Nice review വണ്ടിപ്രാന്തൻ,സ്ട്രെൽ,ടെക് ട്രാവൽ ഈറ്റ് ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ്.. വണ്ടിപ്രാന്തൻ ഒത്തിരി ഇഷ്ടം
@pinkpanther70744 жыл бұрын
tec travlinakkal suparanu sabari the travalar
@pinkpanther70744 жыл бұрын
tec travlinakkal suparanu sabari the travalar
@Rahul-rn5lc4 жыл бұрын
Patti vaaanam
@rinceabraham69385 жыл бұрын
എന്റെ Ford Fiesta classic 2014 ആണു,ആ വണ്ടി വാങ്ങിയപ്പോൾ മുതൽ ഇന്ന് വരെ മറ്റുള്ളവരുടെ കുറ്റവും പരിഹാസവുമേ കേട്ടിട്ടുള്ളു എല്ലാവരും പറയുന്നത് complaints കൂടുതലാണി Ford maintenance cost കൂടുതലാണു,resale value കുറവാണു പക്ഷേ 5 വർഷമായി ഈ വണ്ടി ഉപയോഗിക്കുന്ന ഞാൻ 100% ഹാപ്പി ആണു കാരണം നല്ല fuel efficient ആണു,നല്ല powerful കാറും,quick ആക്സിലറേഷൻ,low cost maintenance എല്ലാ 10,000km സർവീസിനും 6000 രൂപയിൽ താഴേയാണു ചാർജ്ജ് വരുന്നത്, സർവ്വീസ് മാരുതി വച്ച് compare ചെയ്യുമ്പോൾ ഫോർഡിനു rate കുറവാണു,പിന്നെ മാരുതിയുടെ parts പുറത്ത് കിട്ടുന്നതു പ്പോലെ കിട്ടില്ലാ എന്നേ ഉള്ളു, പക്ഷേ Focuzൽ ഫോർഡിന്റെ ജനുവിൻ പാർട്സ് കിട്ടുകയും ചെയ്യും ഇപ്പോൾ 80,000km ആയി, പിന്നേ ആകെ നെഗറ്റീവായി എനിക്ക് തോന്നിയിട്ട് ഉള്ളത് ground clearance തീരെ കുറവാണു പ്രത്യേകിച്ച് കേരളത്തിലെ റൊഡുകളും കൂടെ ആയതു കൊണ്ട് ഇനിയൊരു വണ്ടി വാങ്ങുകയാണെങ്കിൽ ഞാൻ ഫോർഡ് വണ്ടി തന്നേ വാങ്ങും 👍🏻
@nazlegacy5 жыл бұрын
Rince Abraham first car was used fiesta 2007 after that i bought 2012 used fiesta and 2017 i bought new figo happy with ford , alukalk prnth aanu enthina ford edthe maruti porayrnu 🤦🏻♂️
@rinceabraham69385 жыл бұрын
@@nazlegacy Wow
@nazlegacy5 жыл бұрын
Rince Abraham ground clearnce issue solve chyn tyre size kooti itta (185-70-14 )mathi odkn ulla rasam korch kurym enklm adi thatla last fiesta 1.15 lakh odyth sheshm aanu kodthe service koduknth vare company thne aayrnu
@rinceabraham69385 жыл бұрын
Mohammed Nazeer V.B 110/14 alloy ഇട്ടിരിക്കുവാ, അത് ഇനി upsize ചെയ്യാൻ പറ്റുമോ...? ഇപ്പോൾ ടയർ കുറച്ച് വെളിയിലേക്ക് തള്ളി നിൽപ്പുണ്ട്, ഇനി upsize ചെയ്താൽ mudguard ൽ തട്ടുമോ എന്ന് സംശയം
@nazlegacy5 жыл бұрын
Rince Abraham tyre shop aneshkndi varum njn company alloy thne aanu tyre itrnth
@priyans43644 жыл бұрын
I had wiper problems popped up after an year. Just like you mentioned, driver side wiping wasn't perfect. I tried Bosch Eco and myTVS frameless without any success. Finally got it changed from Ford and is working like a charm ever since. It doesn't have the brand name written on it, but it worked better than the expensive after market counterparts in my case.
@justinjohnson84005 жыл бұрын
ഈ വീഡിയോയിലെ പോലെ ചെയ്യണം അതായത് ചേട്ടൻ ക്വിക്ക് വിഡിയോ ചെയുമ്പോൾ ഇത്തിരി ടൈം കൂടെ എടുത്ത്, എടുത്ത് എടുത്ത് പതുകെ പറഞ്ഞാൽ നല്ലതാണ് അതാണ് ചില വീഡിയോയുടെ പോരായ്മ ആയി തോന്നിയത്.. ബാക്കി വെച്ച് നോക്കിയ കാർ റിവ്യൂസ് ൽ ചേട്ടനെ വെല്ലാൻ ആരും കാണില്ല 💯😇
@shoukathali65475 жыл бұрын
ഞാൻ 3year ആയി same model ഉപയോഗിക്കുന്നു 160000km കഴിഞ്ഞു, ബ്രേക്ക് പാഡ്,ക്ലച്ച് ഡിസ്ക്,ടൈമിംഗ് ബെൽറ്റ്, റേഡിയേറ്റർ ഫാൻ എന്നിവ റീപ്ലേസ് ചെയ്തു.. കൊച്ചി സിറ്റിയിൽ 16to18kml മൈലേജ് കിട്ടുന്നുണ്ട് ലോങ്ങ് റൈഡിൽ 23 - 24 മൈലേജ് ലഭിക്കുന്നുണ്ട്.,. ഫോർഡ് ഉപയോഗിക്കുന്നതിൽ ഞാൻ വളരെ ഹാപ്പിയാണ്.,
@zainulabid27024 жыл бұрын
എത്ര ആയി മാറാൻ വേണ്ടി
@pkdfairu96748 ай бұрын
Diesel ano petrol aano
@shoukathali65478 ай бұрын
Diesel
@pkdfairu96748 ай бұрын
@@shoukathali6547 petrol ethra mileage kittum
@jkvlogs99805 жыл бұрын
*എന്റെ വണ്ടി ഫോർഡ് ഫിഗോ 2012 മോഡൽ ഡീസൽ 145k ഓടി.. ഇപ്പളും പുലിക്കുട്ടി ആണ്* 😘😘😘
@r_nandan_kannur5 жыл бұрын
JK VLOGS എന്റെയും Ford Figo diesel 2012 model. പുലിക്കുട്ടിതന്നെ. 50K
@98467707505 жыл бұрын
Have you replaced your fuel injectors?
@jkvlogs99805 жыл бұрын
@@9846770750 yes
@r_nandan_kannur5 жыл бұрын
Ajish M Yes 2 times
@12345678142665 жыл бұрын
Milege... Ethre kittunnundu bro....
@cirilignatious86635 жыл бұрын
Better to take extended warranty.. it is always better for Ford as more maintanance may come after 3 years like AC etc
@ajithms30325 жыл бұрын
Am a ford Figo user since 2010. Superb experience
@f_bruce_wayne4 жыл бұрын
Service maintanance okke engana
@Arun-iq6cy5 жыл бұрын
Ur presentation is so humble , I like it 😍
@gintogeorge49745 жыл бұрын
ഞാൻ 5/9/19 ൽ ford freestyle petrol എടുത്തു. കിടു വണ്ടി i am happy. ഒരു SUV എടുക്കാൻ വലിയ ആഗ്രഹം ആയിരുന്നു ബഡ്ജറ്റ് കുറവായതുകൊണ്ട് CUV യിൽ ഒതുക്കി
@shyamshekar65595 жыл бұрын
Vandi engane ond
@gintogeorge49745 жыл бұрын
@@shyamshekar6559 നല്ല വണ്ടി ആണ്. മൈലെജ് ഇപ്പോൾ 14:5 ഹൈവെയിൽ കിട്ടുന്നുണ്ട് 1260 കിലോമീറ്റർ ആയതെ ഉള്ളു
@shyamshekar65595 жыл бұрын
Back sitil space ondo headrest illathathu kond enthelum budhimuttu ondo
@shyamshekar65595 жыл бұрын
Nigalude whatsapp nmbr tharamo
@gintogeorge49745 жыл бұрын
@@shyamshekar6559 പുതിയ മോഡലിൽ ഹെഡ് റസ്റ്റ് ഉണ്ട് ഫ്രണ്ട് and ബാക്ക്... നിങ്ങളുടെ നമ്പർ താ ഞാൻ വിളിക്കാം
@REVIEWEXPERTBINISH4 жыл бұрын
എല്ലാവണ്ടിയുo 100% പെർഫെക്ട് അല്ല. ചില കുറവുകൾ കാണും ഫോർഡ് പണ്ടേ പൗളിയല്ലേ 💪💪💓
@naveenchichu5 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ 👍
@mayitharamedia55285 жыл бұрын
ആസ്പയർ 2016 എനിക്കും ഉണ്ട്, ഇത്രയ്ക്കും സൂപ്പറായിട്ടുള്ള വണ്ടിയെ ഇത്രയ്ക്കും desrade ചെയ്യുന്ന വീഡിയോ ഞാനിതുവരെ കണ്ടിട്ടില്ല ... താങ്കൾ പറഞ്ഞതുപോലെ പക്വത ആയിട്ടില്ലല്ലല്ലോ, ല്ലേ. എന്തായാലും Best wishes bro
extended warranty edukenda. vandi upgrade cheyyuu. take risk. we subscribers love it
@jyothisjoy72635 жыл бұрын
*ചേട്ടാ....ഏതാണ് Dash Cam ഉപയോഗിക്കുന്നത്. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. അത് തീർച്ചയായും മറ്റുള്ളവർക്ക് ഉപകാരപ്പെടും.*
@nithinchemminiyan914 жыл бұрын
Figo 2016 ന് വെക്കാൻ പറ്റിയ ഒരു നല്ല Android system suggest ചെയ്യാമോ
@rakheshjayan5 жыл бұрын
Big fan of ford cars, having fiesta and the vehicle gives me that much comfort....pls comment abt mahendra's involvement in ford (present news).hope u heard the news
@anand31883 жыл бұрын
Hi bro, one of the best of it's kind.excellent review bro. Just a question on second hand ford aspire, 2017 model petrol, odometer shows 48,000 km company maintenance fixed with Telematic device. What could be the best price as per yourexperience?
@TECHMECHDIY865 жыл бұрын
glass problem undengil 3m car care poyi glass polish cheyth nokku...its worthy...crystal clear glass aayi maarum
@bipindasarackal61325 жыл бұрын
Renault dci disel engine one of the most trusted disel motor Fuel efficient and powerful
@akhilsridhar5 жыл бұрын
Do you face heavy black smoke emission from exhaust?
@muhammedfaez37085 жыл бұрын
Nice user Review 👌👌
@jobikg41644 жыл бұрын
Nice video...eppol ford diesel estaayii... thanks...nice video... super BB
@unnikrishnan19194 жыл бұрын
Try wellfit fabric seat covers, excellent quality and best price.
@jojijose62635 жыл бұрын
Aliyan vittaanu ketto... Simple manushyan
@abhijithkc5 жыл бұрын
Always waiting for ur vdos... All the best bro
@naveenchichu5 жыл бұрын
Ford aspiee ambientil Ford sync 3 music system fit chyan patumo atra rs varum, ambientil tachometer instal chayan patumo? Ambient version vangugyanu.
@rameeskalarikandy36995 жыл бұрын
Ecosport vandi vanganam ennu und VaNdi aa pricinu worth ano
@ajitr015 жыл бұрын
Ramees kalarikandy segmentil best vandi ahnu.
@jairajr845 жыл бұрын
Yes...go with it
@sreeharisr40385 жыл бұрын
Diesel or petrol?
@rameeskalarikandy36995 жыл бұрын
Diesel
@jairajr845 жыл бұрын
@@sreeharisr4038 diesel ..
@EnjayKallur5 жыл бұрын
Ford figo യിൽ ഉള്ള പുതിയ ഡ്രാഗൺ പെട്രോൾ എഞ്ചിൻ 3 സിലിണ്ടർ ആണ്. ഈ എഞ്ചിൻ എങ്ങനെ ഉണ്ട്? Figo Petrol വാങ്ങണമെന്നാഗ്രഹമുണ്ട്. Figo അല്ലെങ്കിൽ Freestyle. Reply തരുമോ? അതോ Diesel വാങ്ങണോ?
@chiragsomaraj51214 жыл бұрын
Brochuril ford figo 1800, 4500 etc annalloo quote cheyunne? For petrol? Service cost.
ഫിയറ്റ് പുണ്ടോ യുടെ വീഡിയോ ഉണ്ടോ.. നമ്മളേൽ ഉണ്ടായിരുന്നു കൂടുതൽ അറിയാലോ
@REVIEWEXPERTBINISH4 жыл бұрын
💪💪💪💪
@rajkrishnanrajasekharan3 жыл бұрын
Bro Figo ambiente under 7 lakh il 2021 il nala oru option aano.. ? Aa vila il Tiago xz Ignis zeta oke available aaanennath consider cheyth oru reply prathiikshikunnu.
@nevinbabu31325 жыл бұрын
XL6 vs triber. Oru detailed camparison cheyyamo please...
not comparable onnu pakka economy mattethu business classum aanu
@autonutzindia89755 жыл бұрын
രണ്ടും രണ്ടു ബജറ്റ് ഉള്ള ആളുകൾക്ക് വേണ്ടി നിർമിച്ചതാണ്. അതിനാൽ ഫിറ്റ് & ഫിനിഷ്, features , engine & power ഒക്കെ വ്യത്യാസങ്ങൾ ഉണ്ട്. ബജറ്റ് അനുസരിച്ചു തിരഞ്ഞെടുക്കാം. ഉത്തരം ഉപയോഗപ്രദമായെന്നു കരുതുന്നു , എന്റെ ഓട്ടോമോട്ടീവ് ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യാനും ആ മണി അടിക്കാനും മറക്കല്ലേ
@nevinbabu31325 жыл бұрын
@@autonutzindia8975 ഉറപ്പായിട്ടും മച്ചാനെ... thank you for the comment...
@abhilashptb31994 жыл бұрын
brake pad etc ... K10 ൽ ഇത് service rate ഒക്കെ എങ്ങനെയാ ?ചിലവുള്ള കേസാണോ ?....
@tinuk.thomas96985 жыл бұрын
BRO ANIKE ORU VANDE RECOMMENDED CHEYUVA Anike valiya use onnum ella. Edakke vellom pathanamthitta il ninne kochi vere poyaale ayee. ORU cheap hackback car paranju tharavo please...............................
@unniajit5 жыл бұрын
Koyas coimbatore is the best option for fabric seat cover.. please search..
@sreenath87285 жыл бұрын
Have you managed to replace the stock player with new touch screen.. cost pls
@manukrishnak.g88264 жыл бұрын
Bro Mercedes Benz W211 2002 to 2009....can you please please please please do a review...
@AmmuzzTales4 жыл бұрын
Kynamatic issue means ac start cheyumbol for 2 sec vibrator sound aano
@hellobrother27824 жыл бұрын
ഈ ബാച്ചിലിറങ്ങിയ ആസ്പയറിന്റെ സ്റ്റിയറിംഗ് കംപ്ലയിന്റാണ്. എന്റേത് 2016 നവംബർ. 3 തവണ കോളം മാറ്റി. ഇപ്പോഴും പ്രശ്നമുണ്ട്. കേസിന്റെ കാര്യങ്ങൾ ആലോചിക്കുന്നു. ഹെഡ്ലാംപ് 3 തവണ മാറ്റി. ഇതേ പ്രശ്നം. പിന്നെ കണ്ടൻസേഷനും.
@renjukr87495 жыл бұрын
Hi ചേട്ടാ വീഡിയോ ഇഷ്ട്ടപ്പെട്ടു , ചേട്ടൻ പറഞ്ഞ service adviser രാകേഷ് ഏത് service centril ആണ്. ഞാൻ 2019 ford Aspire ടൈറ്റാനിയം മോഡൽ use ചെയ്യുന്നു. Car ഇടക്ക് gutter ഇൽ ചാടുമ്പോൾ ബ്രേക്ക് പെഡൽ ഇളകുന്നു , service നു പറഞ്ഞപ്പോൾ ABS ഉള്ളത് കൊണ്ടാണ് അങ്ങനെ എന്നു 2 തവണ service നു കൊടുത്തപ്പോളും പറഞ്ഞു. ഇത് ഉള്ളതാണോ ഇങ്ങനെ.
@nibinns20545 жыл бұрын
Hi Aspirumaaay new gen amaze compare cheyyumbol eadhaanu bro better..
@user-wy5ts4cf5x4 жыл бұрын
Tiago facelift editon review ചെയ്യാമോ പ്ലീസ്.....
@deepaka75285 жыл бұрын
Lithium ion battery ulla dashcam...nammude nattile choodil fire hazard aayi maaran sadhyatha undo?...kurach naal aayi ente ecosportinu vendi njan ith aliexpressil wishlist cheyth ittitt
@Ro-Hi-Th---Ra-Veen-dran5 жыл бұрын
8:00 chetta RE service poyaaal ethupole thanneyan aver parayaarullath njan mandanayath kond athum kettitt varu adutha service n chunking neyum kootti ponam ooon nallonam poorappat🤐🤐 paadum
@yousafkpm65455 жыл бұрын
Ente liva etios diesel services cost 4000 mugali ayittilla epom 67000km ayi 70000 brake pads mattanam model 2016 poliya
@shafeeksaleem5 жыл бұрын
Bro, service cost 4k, 6k, 9k. ഇത് കുറച്ച് കൂടുതൽ അല്ലെ? I own freestyle. എനിക്ക് ഇതിലും വളരെ കുറവാണ് വരുന്നത്. Normal Service അല്ലാതെ വേറെ വല്ലതും ചെയ്തിരുന്നോ? Please Specify.
@shimshad14 жыл бұрын
Njan Ford Figo Aspire use cheyyunna aal aanu...Service cost valare kurav aanu..10000 km service charge 2400 20000 km 4800 Marutiyekkal kurav aanu...
@nelbinantony25034 жыл бұрын
@@shimshad1 bro egnaya back seet madakka aspire te?
@jeevandevasi81034 жыл бұрын
Bro is it advisable to buy a secondhand Figo Titanium 1.5 DCT 2016 model
@edakochi Жыл бұрын
Yes....
@suneshkariyar42695 жыл бұрын
Chetta Ford ST logo evide kittum??
@jaisonthomas225 жыл бұрын
എറണാകുളത്തു car tune ചെയ്യുന്ന place undo??? Ente honda amaze cheyyan aanu
@Vandipranthan5 жыл бұрын
njan nokiyittilla broi
@bijujacob46045 жыл бұрын
Peets
@sunuevergreen18175 жыл бұрын
എന്റെ Freestyle petrol ,ഇപ്പോൾ കാർ ഷെഡിലാണ് ,,,15 ദിവസം കൂടുമ്പോൾ മാത്രം സ്റ്റാർട്ട് ചെയ്ത് ഇടും ഒരു 5 മിനിറ്റ് ,3500 km ആയിട്ടൊള്ളു ,,3 മാസം മാത്രമാണ് വണ്ടി ഓടിയത് ,,ഞാൻ ഗൾഫിലാണ് ,,,വേറെ വല്ല കുഴപ്പം വരുമോ ,വണ്ടി നിർത്തിയിട്ടാൽ
@Abdulrahman-wp3li5 жыл бұрын
കൊടുക്കുന്നോ
@jabirkwt09255 жыл бұрын
Vilkkundo?
@jinsgeorge0074 жыл бұрын
Tyre pettennu complait avum
@suhaibnalakath76065 жыл бұрын
Guys baleno nalla vandi anoo I wnt buy maruthi baleno Or honda amaze which is more better ?
@IsaacJohn5 жыл бұрын
Volkswagen polo or Ford figo nokku.. baleno inde ride quality athraa poraa
@namithm.t89015 жыл бұрын
i20
@12345678142665 жыл бұрын
Amaze is better.....
@navasnavas3555 жыл бұрын
Entrthu figo 2011 model ..aanu...super aaanu..nalla power...odikanulla sugam.
@princejose19375 жыл бұрын
Vandi modify cheyyan keralathil ini pattumo. Modification cheyyan paadilla ennu entho law okke vannillayirunno .
@Vandipranthan5 жыл бұрын
risk und. ithu pakshe ford stock thanne alle so no worries
@revokidgaming20024 жыл бұрын
Chetta ford freestyle nalle vandi annno? (Topend model petrol).... Pinne ath ipo BS6 ayyo?
@ri_gusto_995 жыл бұрын
Carinte infotainment system sync 3.ilek maataan pattumo pls respond ford freestyle
@Vandipranthan5 жыл бұрын
oru ideam illa. pattan chance kuravaa
@robincb41364 жыл бұрын
Horn mattumbol denso horn vekku sooperb sound
@peopleschoicemalayalam8584 жыл бұрын
Chetta Ford figo petrol version details parayamo plzzz
@jesussaves7355 жыл бұрын
Nice review...........
@sajithsprasad67185 жыл бұрын
Can you please share the dash cam details. Link if possible
@Vandipranthan5 жыл бұрын
kzbin.info/www/bejne/jqC0aKqincpqaas
@breezytitan5 жыл бұрын
Could you please explain about the dash cam
@Vandipranthan5 жыл бұрын
kzbin.info/www/bejne/jqC0aKqincpqaas
@augustinjoseph9475 жыл бұрын
ente ford free style nu black smock kooduthalanu,anganano ellarkkum
@mrafi61735 жыл бұрын
Ford te vandikalk re sale value undayirunnegil yethranannayirunnu 😕
@rahulsjourney79474 жыл бұрын
വണ്ടിയുടെ സ്പെയർ പാർട്സ് കിട്ടാൻ ബുദ്ധിമുട്ടുണ്ടോ. ഞാൻ ഒരു സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് അത് ശരിയാണോ അഭിപ്രായം പറയാമോ
@mukundankolangara34625 жыл бұрын
Benz car review please
@arunssasi5 жыл бұрын
സിഗരറ്റ് ലൈറ്റർ സൊക്കെട് ഇഷ്യൂ പറഞ്ഞില്ലേ, അതെ ഇഷ്യൂ ഫോർഡ് എക്കോസ്പോർട്ടിനും ഉണ്ടോ? ഒരു കാമറ ഓർഡർ ചെയ്തിട്ടുണ്ട്
ford figo automatic transmission available ano bro?
@SHIJUANVjmd5 жыл бұрын
Next vehicle edukkunnenkil ecosport edukkumo....
@Vandipranthan5 жыл бұрын
illa, TDCI aspire odikkunna fun illa ecosportinu
@rajendrakumar-io3xh5 жыл бұрын
@@Vandipranthan is it because of difference in kerb weight????
@muhammedbasheer10375 жыл бұрын
Where is the link of modified ford aspire ?
@shabasnm5 жыл бұрын
Volkswagen Ameo എന്തുകൊണ്ടാണ് എടുക്കാതിരുന്നത്?
@Adil-mv1cl5 жыл бұрын
360° camera vakk bro
@rishithraju86502 жыл бұрын
3ലക്ഷം കിലോമീറ്റർ ആയി. ഒരു പ്രശ്നങ്ങൾ ഇല്ല
@hooglian5 жыл бұрын
Volkswagen polo new edition egneyundu
@hooglian5 жыл бұрын
@@Sahad24 polo mothathil egneyundu. Maintenance high aano
@sreeharisr40385 жыл бұрын
@@hooglian maintenance bakki ulla hatches aayi compare cheyumbol ithiri high aanu .. njan 6 years aayi polo use cheyunnu... Vandi Kollam... I think polo diesel will be a good choice...
@hooglian5 жыл бұрын
@@sreeharisr4038 average service cost ethra varum. Spare parts ellam expensive aano
@sreeharisr40385 жыл бұрын
@@hooglian petrol aanel service cost around 10k varum yearly.... Diesel aanel 12k vare aakam.. normal periodical service... First year itrem aakula... Second year onwards aakum... Spare parts athyasvaym expensive aanu bakki same segment vehicles aayi compare cheyumbol
@jiltomathew65895 жыл бұрын
Petrol mileage theere kurava
@mintlimeIF5 жыл бұрын
change suspnsn and antoroll bar too
@akhiljoseaj5 жыл бұрын
ഫോർഡ് ecco സ്‌പോർട് പെട്രോൾ ഡ്രാഗൺ എൻജിൻ ഒന്നു review ചെയ്യാമോ....pls pls...Plss....120bhp😍😍😍😍
@vinodmv5554 жыл бұрын
Ford figoyil dead pedal add cheyyan pattuo?
@jinschakkapanarackal82765 жыл бұрын
Hello Bro, Njan ford aspire eduthirunnu Vandiyude clutch Nalla tight anu Thankalude Vandikku angane problems vallathum undo Show roomil kanichappol Ella vandikalkkum Ee problem undannanu paranjathu Marupadi pretheekshikkunnu
@makedeimpossiblehappenii81575 жыл бұрын
Yea, 2018 model has solved that issue, very light clutch
@ratheeshravi88105 жыл бұрын
Proud ford aspire owner😍
@bijoycb95005 жыл бұрын
How's the vehicle bro... Am planning to conceive petrol varient
@travelwithjithucyclist57703 жыл бұрын
Bro Diesel engil kollamo... Complaint kuduthalano
@ifixcomputers82545 жыл бұрын
Ente ford freestyle anu, vandi vagiyappol thanne njanum oru ST logo place cheythu grillil...
@GAMEMANIYAC5 жыл бұрын
Bro...ST logo evide kittum
@shameem21653 жыл бұрын
ഇതിന്റെ body kit എവിടെ കിട്ടും?
@nichu79764 жыл бұрын
Ente vandi figo s anu suspension hard anu athu family yathara sugam kurakum suspension maranda horns 2000 rupa aku vendi warranty edukathe erikaruthu...major parts poya pani akum
@rizz16325 жыл бұрын
Which dash camera u using?
@suhailavvumantevalappil61725 жыл бұрын
Bai Enik Ford Ecosport Titanium + 1.5 petrol white or Red eduthal kollam ennud nigalude abhiprayam
@renjithr25045 жыл бұрын
Ijjathi manushyan ♥️ ijjathi vandi♥️ huge fan
@sreeharisr40385 жыл бұрын
1 month kond waiting aanu ee video..😂😂
@sharanmathew81975 жыл бұрын
Bro oru fun ayitulla presentation 🤭😝😍
@jjpcorpinc5 жыл бұрын
Go for Handrest installation
@Peace.13804 жыл бұрын
Ford ന്റെ ഒരു കാർ എടുക്കണമെന്നുണ്ട് Mileage ന് മാത്രമാണ് മുൻഗണന കൊടുക്കുന്നത് , ഏതെടുക്കുന്നതായിരിക്കും നല്ലത് Please Help me
I am using aspire petrol titanium from 2017 jan... issues ullath engine fan sound idakk kooduthal aayi thonnunnu...
@sarathkumarv29114 жыл бұрын
jerin john milege enthu kittum?
@eaglevision47695 жыл бұрын
ഞാൻ എക്കോസ്പോർട് ഡീസൽ ടൈറ്റാനിയം ഉപയോഗിക്കുന്നു. 3മാസമായി എടുത്തിട്ട് ഫ്രണ്ട് ഗ്ലാസ് ഇഷ്യൂ ഉണ്ട് .. മഴ യിൽ ഓടിക്കുമ്പോൾ... എന്തോ ഗ്ലാസിൽ പറ്റിയിരിക്കുന്നതുപോലെ.. ഓപ്പോസിറ് ലൈറ്റ് അടിക്കുമ്പോൾ പ്രോബ്ലം ആണ്