'ഒയാസിസ് എന്ന കമ്പനി തെരഞ്ഞെടുത്ത രീതിയാണ് സംശയം, അതാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്'

  Рет қаралды 3,709

REPORTER LIVE

REPORTER LIVE

Күн бұрын

Watch Full Video - • എല്ലാവർക്കും ബോധ്യപ്പ...
'ഒയാസിസ് എന്ന കമ്പനി തെരഞ്ഞെടുത്ത രീതിയാണ് സംശയം, അതാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്'; സണ്ണിക്കുട്ടി എബ്രഹാം
എല്ലാവർക്കും ബോധ്യപ്പെട്ടോ? | DEBATE WITH SMRUTHY PARUTHIKAD
Debate With Smruthy Paruthikad: Brewery controversy: Satheesan and Chennithala are competing to spread lies, says M B Rajesh
Guest Panel: Sunnykkutty Abraham, Reji Lukose, Sreejith Panicker, N V Balakrishnan
Moderator: Smruthy Paruthikad, Executive Editor, Reporter TV
#debatewithsmruthyparuthikad #Brewery #MBRajesh #VDSatheesan
-----------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 10
@nicholasaj6860
@nicholasaj6860 7 күн бұрын
സണ്ണിക്കുട്ടി പറയുന്നതുപോലെ മദ്യ നിർമ്മാണശാല അല്ല സ്പിരിറ്റ് നിർമ്മാണ ശാലയാണ്
@muralikrishnan6400
@muralikrishnan6400 7 күн бұрын
ഓയാസിസ് കമ്പനി സ്വന്തമായി സ്ഥലം മേടിച് ആണ് അപേക്ഷ സമർപ്പിച്ചത്. സർക്കാർ ഒരു സൗജന്യവും കൊടുക്കുന്നില്ല.
@xplorer2345
@xplorer2345 7 күн бұрын
സ്ഥലം, വാ വാങ്ങിച്ചത് കോളേജ് തുടങ്ങാൻ അല്ല. മദ്യ നിർമാണത്തിനാണ്. സ്ഥലം സ്വന്തമായിട്ടുണ്ടങ്കിൽ മദ്യ നിർമാണത്തിന് അനുമതി നൽകാനുള്ള മാനദനണ്ട മായോ
@muralikrishnan6400
@muralikrishnan6400 7 күн бұрын
@xplorer2345 നിയമം പാലിച്ചാണെങ്കിൽ തുടങ്ങാം. കോളേജിന്റെ പേരിൽ അല്ല ഓയാസിസ് സ്ഥലം വാങ്ങിയത്. ആർകെങ്കിലും നിയമവിരുദ്ധം ആണെന്ന് തോന്നുന്നു എങ്കിൽ കോടതിയിൽ പോകാമല്ലോ.
@umaibaputhanpura
@umaibaputhanpura 7 күн бұрын
നിങ്ങൾ മോശക്കാര് തന്നെ നിങ്ങൾ ഞങ്ങൾക്ക് മോശക്കാര് തന്നെ നിങ്ങൾ നാടിനു ഗുണം ചെയ്യുന്ന ഏതൊരു പദ്ധതി വന്നാലും ഇല്ലാ കഥകൾ പ്രചരിപ്പിച്ചു കേരളത്തിലെ യുവാക്കളുടെ ജോലിയും ഗവർന്റിന്റെ വരുമാനവും ഇല്ലാതാക്കുന്ന നിങ്ങളില്ലാതെ വേറെ ആരെയാണ് ഞങ്ങൾ മോശക്കാരെന്നു പറയേണ്ടത്.. വീണ്ടും വീണ്ടും പറയുന്നു ഇത് പോലുള്ള ചർച്ചകളിൽ നിങ്ങളുടെ വാദം കേരളത്തിന്‌ വേണ്ടിയുള്ളതല്ല,, മഹാരാസ്ട്രക്കും കർണാടകത്തിനും വേണ്ടിയാണ്.
@manuv6095
@manuv6095 7 күн бұрын
​@@xplorer2345പിന്നെ എന്താണ് വേണ്ടത്
@ratheevsadanan6286
@ratheevsadanan6286 7 күн бұрын
Aa,.. ചേച്ചി വന്നോ.. സതീശൻ പറഞ്ഞു വിട്ടതാ യിരിക്കും
Мен атып көрмегенмін ! | Qalam | 5 серия
25:41
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41