Ozler-ൽ Pan Indian നായികാ അനശ്വരയോടൊപ്പം അഭിനയിക്കാൻ പേടിയുണ്ടായിരുന്നോ?😜 | Funny Interview

  Рет қаралды 490,124

Jango Space TV

Jango Space TV

Күн бұрын

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91773602...
wa.me/91773602...
#anaswararajan #ozler #mammootty
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 207
@ajeshaju6188
@ajeshaju6188 8 ай бұрын
എന്തുകൊണ്ടും മമ്മൂട്ടിയുടെ ചെറുപ്പം അഭിനയിക്കാൻ പറ്റിയ മുഖവും ശരീരവും അഭിനയം ഒരു രക്ഷയുമില്ല നല്ലൊരു ഭാവിയുണ്ട് 🎉🎉🎉
@PVSMEDIA
@PVSMEDIA 8 ай бұрын
ഫസ്റ്റ് മൂവിയിൽ തന്നെ ജന ഹൃദയങ്ങളിൽ കേറിയ പയ്യൻ .. എന്തോ വല്ലാത്ത ഇഷ്ടമായി ആദം 👌👌
@lekshmilachu682
@lekshmilachu682 8 ай бұрын
E ചെക്കന്റെ ചിരി വേറെ ലെവൽ ആണ്. E അടുത്ത് കണ്ടതിൽ ഏറ്റവും best pair ആയി എനിക്കു തോന്നിയത് ഇവർ ആണ് 2 ആളും നല്ല ചേർച്ചയാ ❤️😘❤
@greenstorm6755
@greenstorm6755 8 ай бұрын
അനശ്വരയുടെ ലുക്ക്‌ ഗംഭീരമാണ് ഒരു vintage നായികയുടെ അതെ ലുക്ക്‌ ഉണ്ടായിരുന്നു... അഭിനയവും വളരെ മനോഹരമാണ് ❤❤❤
@muneermunavir1775
@muneermunavir1775 9 ай бұрын
എനിക്ക് ഈ മൂവിയിൽ ഏറ്റവും കൂടുതലായി ഇഷ്ടപ്പെട്ടത് ഇവരുടെ ഫ്ലാഷ്ബാക്ക് സീനുകളാണ്...
@mahimathampi
@mahimathampi 6 ай бұрын
Enikkum
@chaithanyasiva5647
@chaithanyasiva5647 5 ай бұрын
Same pitch ❤
@jesnabasheer
@jesnabasheer 5 ай бұрын
Enikum
@vaheedarehman5191
@vaheedarehman5191 9 ай бұрын
നായകൻ ആദം ക്യൂട്ട് ❤️❤️ സിനിമ കണ്ടു ഇറങ്ങുബോൾ അനശ്വരയും ആദമിനെയും കുറിച്ച് മനസ്സിൽ തട്ടി നിക്കും ❤️❤️🥰🥰
@minnie3914
@minnie3914 8 ай бұрын
Satyam
@kannambathabutty4671
@kannambathabutty4671 8 ай бұрын
ജയറാമിൻ്റെ കഴിവെന്നും അല്ല ഈ ചിത്രം 'എന്താണ് ഈ സിനിമയുടെ വിജയം എല്ലാവർക്കും അറിയാം. തികച്ചും സംവിധായൻ്റെ ചിത്രം '
@mahimathampi
@mahimathampi 6 ай бұрын
Sathyam
@lolamk7275
@lolamk7275 6 ай бұрын
Ozler കണ്ടിട്ട് മമ്മൂക്കയുടെ ചെറുപ്പം അഭിനയിച്ച ചെക്കൻ ആരാണെന്ന് അറിയാൻ ഇന്റർവ്യൂ തപ്പി വന്നതാ.... 😊
@aswathyd6251
@aswathyd6251 6 ай бұрын
Chocolate വാങ്ങണ സീൻ കൊറേ വട്ടം repeat ഇട്ട് കണ്ടതാ. പൊളി ആണ് ❤
@nasimappoos4096
@nasimappoos4096 4 ай бұрын
എങ്ങനെ repeat കാണാതിരിക്കും? എല്ലാരുടെയും പ്രണയ കാലം അങ്ങനൊക്കെ അല്ലെ.... എത്ര പേർക് ഇതുപോലെ ചോക്ലേറ്റിലൂടെ ഒരു പ്രണയം മൊട്ടിട്ടിട്ടുണ്ട്..... എനിക്കും ഇങ്ങനെയായിരുന്നു എന്റെ പ്രണയ കാലം തുടങ്ങിയത്
@omananair40
@omananair40 6 ай бұрын
നല്ല പെയർ , കാണാൻ രസമുണ്ടായിരുന്നു . നല്ല മാച്ച്. ചിരി ,ബ്യൂട്ടി , height , made for each other. പോലെ 🙏🙏
@RahulCk-rv3qc
@RahulCk-rv3qc 8 ай бұрын
Dairymilk sceneum❤ songum❤chekkante chiriyum❤️anaswarayude nottavum ❤️ ente mowneyyy!!!!❤️
@darklife1988
@darklife1988 9 ай бұрын
എല്ലാവരും ഒന്നിനൊന്ന് മികച്ചു നിന്നു ചെക്കന്‍ powliyanu next നായകന്‍ aakan ഉള്ള എല്ലാം ഉണ്ട് ആക്ടിങ് 👍
@arunkukku4130
@arunkukku4130 6 ай бұрын
ഞാൻ ആണെടാ അത് 😂😂
@anunandana6870
@anunandana6870 8 ай бұрын
Ozler കണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും മനസ്സിൽ നിൽക്കുന്നത് flask back സീനും ഇവരുടെ ആണ്...❤
@HarithaBhama786
@HarithaBhama786 7 ай бұрын
Poomaname song njan അങ്ങനെ കേൾക്കാറില്ല but ivarude romance കണ്ടശേഷം ആ song കേൾക്കാത്ത ഒരു ദിവസം ഇല്ല. ഇപ്പൊ എന്റെ favorite song ❣️
@user-qz7tu9ne5z
@user-qz7tu9ne5z 8 ай бұрын
I Agree that Mamookka was beyond amazing in this movie. But are these so-called-anchors forgetting the fact that Jayaram did a major role in this film? His comeback was simply superb!! Why is noone mentioning that
@Tones68
@Tones68 9 ай бұрын
മെയിൻ ക്യാരക്റ്റർ ആയ ജയറാമേട്ടനെ കുറിച്ച് ഒന്നും ചോയ്ക്കാത്തത് മോശം 😏
@Priyaaaaaaaaaaaaaaaa
@Priyaaaaaaaaaaaaaaaa 8 ай бұрын
Ozlar ഷൂട്ടിംഗ് കുറച്ചു ഭാഗം ഞങ്ങടെ കോളേജിൽ ആണ് ഷൂട്ട്‌ ചെയ്തത് gec thrissur😍😍അന്ന് മമ്മൂക്കയേയും ജയറാം സർനെയും കാണാനും ഫോട്ടോ എടുക്കാനും patti😍😍😍മമ്മൂക്ക ആണേലും ജയറാമേട്ടൻ ആണേലും ഭയങ്കര down to earth ആളുകളാണ് 😍😍അവരൊരു മടിയും കൂടാതെ ഫോട്ടോ എടുക്കാൻ വന്നത് ഞൻ ഇപ്പോളും ഓർക്കുന്നു ❤️❤️നല്ലൊരു മറക്കാനാവാത്ത ദിവസം ആയിരുന്നു. മമ്മൂക്കയെ തൊട്ടടുത്ത കാണാൻ ഒരു ഭാഗ്യം കിട്ടി thank god 😍😍😍love you mammooka jayaramettan❤️❤️❤️❤️
@hiii4314
@hiii4314 6 ай бұрын
lucky
@anusree6152
@anusree6152 8 ай бұрын
That young mammoty's acting 🔥
@mariyageorge8394
@mariyageorge8394 8 ай бұрын
Njan ippa ee movie kand vanneyullu, Sathyam parayallo enikk adamine crush adichu😁💕 Ivar 2 perum super Jodi ahnu👌🏻
@fathimasemeera3741
@fathimasemeera3741 9 ай бұрын
ഈ കുട്ടിനെ എങ്ങനെ ഒകെ പലരും ട്രോള്ളിയിട് ഉണ്ട്‌ . ഏതു വീഡിയോ ടെ താഴെയും കളിയാക്കി കമെന്റ്സ് കാണുമ്പോൾ വിചാരിച്ചിട് ഉണ്ട്‌ എന്തിനാ എന്ന് അത്യവശ്യം നല്ല ഭംഗി ഉണ്ട്‌ മോശം ഇല്ലാതെ അഭിനയിക്കുന്നുണ്ട് . നല്ല സിനിമക ചെയുന്നുണ്ട് . എന്തായാലും ഇപ്പൊ യുവ നടിമാരിൽ നല്ല അവസരങ്ങൾ കിട്ടുന്നത് അനശ്വരക് ആണ്
@adithilakshmi1841
@adithilakshmi1841 9 ай бұрын
സത്യം ♥️
@someonefromgalaxy
@someonefromgalaxy 8 ай бұрын
Malayali kalk pothuve asooya aanallo .. athonda🙂
@ambikaharikumar396
@ambikaharikumar396 8 ай бұрын
അഡ്ജസ്റ്മെന്റ് ചെയ്താൽ റോൾ കിട്ടും,. കുറച്ചു ഗ്ലാമർ ആയി നിൽക്കാൻ മനസ്സുണ്ട് എന്ന് എല്ലാരും അറിഞ്ഞാൽ മതിയോ... അഡ്ജസ്റ്റ് മെന്റ് അല്ലെ എല്ലാം.... മഞ്ജു. ശോഭന ഉർവശി പാർവതി. നവ്യ ഇവരെല്ലാം അഡ്ജസ്റ്റ് മെന്റിൽ കൂടിയോ glameros ഡ്രസ്സ്‌ ഇട്ടോ കേരളീയരുടെ മനസ്സിൽ ഇടം നേടിയവർ അല്ല എന്ന് അനശ്വരയെ പോലുള്ളവർ മനസിലാക്കുക.
@fathimasemeera3741
@fathimasemeera3741 8 ай бұрын
@@ambikaharikumar396 ഇവർ adjustment ചെയുന്നത് നിങ്ങൾ കണ്ടിട് ഉണ്ടോ എന്തിനാ നമുക് അറിയാത്ത ആൾക്കാരെ കുറിച്ച മോശം പറയുന്നത് . ഇവരുടെ പേർസണൽ ലൈഫ് നമുക് അറിയില്ല നാടൻ വേഷങ്ങൾ മാത്രം ചെയ്തവർ റിയൽ ലൈഫ് ലും അത് പോലെ ആണെന് വിചാരിക്കാൻ നമുക് പറ്റില്ല . പിന്നെ പഴയകാലം അല്ല എന്ന് പലതും കേസ് ആണ് medias ഉണ്ട്‌ ചുറ്റും അത് കൊണ്ട് പ്രൊഡ്യൂസർ ടീം നും നടന്മാരും ആവശ്യമില്ലാത്ത പുലിവാല് പിടിക്കാൻ അങ്ങനെ മിനക്കെടില്ല
@theneedlepoint
@theneedlepoint 8 ай бұрын
Satyam njanum same viajrichitund sundarikutty
@leah1142
@leah1142 8 ай бұрын
Ee payyante chiri super aayittundu😍and Anaswara looks very pretty in this movie especially in that song 😍
@anjaly2805
@anjaly2805 8 ай бұрын
ഇവരുടെ രണ്ടുപേരുടെയും screen presence aiwahhh❤❤❤❤❤
@parvathyg4334
@parvathyg4334 6 ай бұрын
Adam 😍 New crush 😍❤‍🩹
@timepassboy111
@timepassboy111 9 ай бұрын
Adam 👌u have great future in filim industry
@aswathyvs6705
@aswathyvs6705 9 ай бұрын
Jayaram back movie il adehathe pattibkoode chodikade ..he is main character ozler
@adhnanrafeek
@adhnanrafeek 9 ай бұрын
Athine evide prasakthiilla😅
@appusachuvlogentertimes5021
@appusachuvlogentertimes5021 9 ай бұрын
നായകൻ പൊളിയാണല്ലോ.... സൂപ്പർ... ഒരു രക്ഷയും ഇല്ല.. അഭിനയം.. അടിപൊളി
@anjalivijayan2294
@anjalivijayan2294 9 ай бұрын
I am in love with Adam and Anaswara... Both of them very cute..❤❤❤ adorable.. 🥰
@RahulCk-rv3qc
@RahulCk-rv3qc 8 ай бұрын
Ivaru thammil sarikkum enthokke yo ullil olippikkunundo??? 👌👌👌 good pair ❤
@ancyjobin826
@ancyjobin826 8 ай бұрын
ശെരിക്കും ആദം മമ്മൂട്ടിയുടെ ചെറുപ്പകാലം അല്ല ചെയ്തത്, മമ്മൂക്ക ആദം വലുതായാൽ എങ്ങെനെ ഉണ്ടാവും എന്ന് നോക്കിയാണ് അഭിനയിച്ചത് 😂😂
@theneedlepoint
@theneedlepoint 8 ай бұрын
Satyam atenikum toni mammookade facial expressions oke 😂 aadyamayita Atinu yojikunna oru comment kande 😂
@fahadcraftart2431
@fahadcraftart2431 9 ай бұрын
പടത്തിൽ എല്ലാവരും poli ആയിരുന്നു ❤️🔥👌
@Truewords38
@Truewords38 9 ай бұрын
o😊😊alhambra😊lo LI😊😊
@ammuammoos2023
@ammuammoos2023 9 ай бұрын
Anaswarakku ആദമിനോട് ക്രഷ് അടിച്ചു എന്ന് തോന്നുന്നു😂😂😂
@anupriyaas1568
@anupriyaas1568 9 ай бұрын
True enikkum thonni😂
@-V6984
@-V6984 9 ай бұрын
Enikku thiricha thonnunne😂
@Vim977
@Vim977 9 ай бұрын
E comment idan vannatha
@anjalivijayan2294
@anjalivijayan2294 9 ай бұрын
Randu perkum ishtaayennanu thonune.. enkilum Adaminu anaswarayodaanu crush kooduthal thonniyathu❤
@brokebitch8004
@brokebitch8004 9 ай бұрын
Enikku opposite aanu thonnunne. Sabikkinte first movie alle it's quite natural. Anaswara ellaroodum inganokke thanneyaanu.
@hana-iw7zo
@hana-iw7zo 8 ай бұрын
Feels like they are gonna fell in love with each other 💖.. 2 perum nannyi blush cheyynnd,,😌
@lintodevasia
@lintodevasia 7 ай бұрын
ഈ പെങ്കൊച്ചിന് ഈ ചെക്കനോട് നല്ല പ്രണയം തോന്നുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം
@sachindude-vm8sw
@sachindude-vm8sw 9 ай бұрын
ആങ്കർ കുറച്ചു ഓവർ ആണ്.. കൂടാതെ ഈ സിനിമയിലെ നായകൻ ജയറാമാണെന്ന് എല്ലാവരും മനപ്പൂർവം മറക്കുന്നു..
@Ansutkl
@Ansutkl 9 ай бұрын
😂😂😂
@Sirajcma-hatsofflegends7345
@Sirajcma-hatsofflegends7345 9 ай бұрын
അസൂയ വേണ്ട 😂
@arshadkhan-vq7lg
@arshadkhan-vq7lg 9 ай бұрын
ഉം... ശരിയാണ്... ആങ്കർ മിണ്ടാതിരിക്കണമായിരുന്നു 😂
@dubai_voyager
@dubai_voyager 9 ай бұрын
But this guy was 🔥🔥🔥
@chinnuchinnu1019
@chinnuchinnu1019 9 ай бұрын
Jayaram ayitu enthu karyam a space il aru vanalum.padam hit akumayirunu..jayaram prethekichu onum cheythathayi thoniyila ...second half full mamottyum ee chekkanum kondu poy
@coconutpunch123
@coconutpunch123 8 ай бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ആ തമിഴൻ ആയി അഭിനയിച്ച പയ്യന്റെ അഭിനയം ആണ്. പക്കാ തമിഴൻ
@mtfsopnam6807
@mtfsopnam6807 9 ай бұрын
ഈ, പയ്യൻ., മലയാള, സിനിമയുടെ, ഒരു,മുതൽക്കൂട്ട്. ആവും,
@doit3693
@doit3693 9 ай бұрын
😂😂😂😂😅😂😂😅😂😅😅😂😅😅😂😅😅😅😂😂 let's see❤
@fooodking
@fooodking 9 ай бұрын
Endi aavum😂
@ഞാൻആണ്ദൈവം
@ഞാൻആണ്ദൈവം 9 ай бұрын
​@@fooodkingnee ippo enth cheyyunnu 😂😂😂
@fooodking
@fooodking 9 ай бұрын
Njan job cheyyunnu
@ഞാൻആണ്ദൈവം
@ഞാൻആണ്ദൈവം 9 ай бұрын
@@fooodking enna job cheyy Mattullavarude job ne thaazthikkettalle 😆
@rktalksmalayalam1106
@rktalksmalayalam1106 7 ай бұрын
പൂമനമേ പാട്ട് കണ്ട് നായകനെ കാണാൻ വന്നവർ ഉണ്ടോ
@soul__love6248
@soul__love6248 7 ай бұрын
Ivar thamil nalla match ind real lyf couple ayyaa nanayirikum
@-V6984
@-V6984 9 ай бұрын
Anaswara ❤ one of the best actress in mollywood
@Thescathelessdude
@Thescathelessdude 8 ай бұрын
True that ❤
@JyothiSudakaran
@JyothiSudakaran 8 ай бұрын
Manjuchechi kettallo. Ini verarkum chance kittathillatto.
@murshidasideeq3983
@murshidasideeq3983 6 ай бұрын
സിനിമ കണ്ടു കഴിഞ്ഞു ഇവരുടെ കോമ്പോ മനസ്സിൽ നിന്നും പോകുന്നില്ല 😍.
@aparnashibu3047
@aparnashibu3047 8 ай бұрын
She's anu too mature , art work 👌💫
@Aaro-nk6gd
@Aaro-nk6gd 9 ай бұрын
Anaswara confident ore poli👍🏻
@limachandran5473
@limachandran5473 8 ай бұрын
I love Anaswara acting🔥
@RahulCk-rv3qc
@RahulCk-rv3qc 8 ай бұрын
Mammookka aayi similarity undonnu chodhichappol answara : uyaram undenn😂😂😂😂
@reshmababuk893
@reshmababuk893 9 ай бұрын
Ivaru nalla jodi aanu❤
@MohammedAli-df1ev
@MohammedAli-df1ev 6 ай бұрын
ആദം സൂപ്പർ ❤❤❤
@joann4272
@joann4272 9 ай бұрын
Proposal scene❤ 🤩
@SimV239
@SimV239 5 ай бұрын
Anaswara is not a pan Indian actress.. but she’s a wonderful actor.. ❤
@arshikarshikbiju9063
@arshikarshikbiju9063 8 ай бұрын
Enikk nigale igane kanan Agraham ayirunnu..... Movie kandu... Manasil ninn ponilla 💕💕💕💕💕
@unaism.k2422
@unaism.k2422 8 ай бұрын
Superb interview...❤❤ Cool and Standard ❤❤🥰😍🤗... Chekkan ore pwoli...✌️👌❤️❤️... Ishtam koodi koodi varunnu payyanodu❤❤😍😍
@kabeersulaiman1652
@kabeersulaiman1652 9 ай бұрын
എല്ലാവരും അടിപൊളി നല്ല സിനിമ
@swalihajabin3702
@swalihajabin3702 5 ай бұрын
Crush adichu adam nee❤😍
@steffycyriac9773
@steffycyriac9773 8 ай бұрын
Need to bring Ozler part 2❤
@PrakashKannan-m3h
@PrakashKannan-m3h 7 ай бұрын
Parvathi jaryam polay super jodi
@ayishaMol-n3c
@ayishaMol-n3c 3 ай бұрын
അനശ്വര നാളത്തെ മികച്ച നടി ആവും ❤️❤️❤️❤️
@helloleothomas9176
@helloleothomas9176 8 ай бұрын
Mammukka 🎉❤
@hiii4314
@hiii4314 6 ай бұрын
adam cursh answara
@stephywilson5012
@stephywilson5012 9 ай бұрын
Interviewed good questions and not interrupted personal matters
@preethabiju2860
@preethabiju2860 8 ай бұрын
Correct,
@anuanuzzz4681
@anuanuzzz4681 8 ай бұрын
Nice interview... Anavishyam aya questions onnum thanne illaa... Keep going
@longjamherojitsingh9293
@longjamherojitsingh9293 6 ай бұрын
Osm movie, the last scene 😮😮😮
@Aaro-nk6gd
@Aaro-nk6gd 9 ай бұрын
Ivar 2 aalum premathil aakaan chance und
@shanum-hd8mg
@shanum-hd8mg 8 ай бұрын
അങ്ങനെ സംഭവിച്ചാൽ നന്നായിരുന്നെനെ😊😊
@JyothiSudakaran
@JyothiSudakaran 8 ай бұрын
No chance
@aarsharamakrishnan3076
@aarsharamakrishnan3076 8 ай бұрын
Chekkan nth luk Ahn❤️🔥anaswara pinne alrdy set ahn
@orupravasi9922
@orupravasi9922 9 ай бұрын
പാവം പാവം ജയറാം... 🙏🏼🙏🏼🙏🏼
@kairukairu5306
@kairukairu5306 8 ай бұрын
Anashwara nalla nadiyan
@ratheeshv5683
@ratheeshv5683 9 ай бұрын
ഒരുപാട് ചളിയടിക്കാത്ത അവതാരക 👍
@diyathanas3779
@diyathanas3779 8 ай бұрын
adam is my neighbour 🥹🫂💕
@Alankritaworld
@Alankritaworld 8 ай бұрын
Super polichu mone
@shkumarkumar2630
@shkumarkumar2630 8 ай бұрын
ഇവർ വിവാഹം കഴിച്ചെങ്കിലെന്ന് ആഗ്രഹിക്കുന്നു
@shanum-hd8mg
@shanum-hd8mg 8 ай бұрын
ഇവർ റിയ്യൽ ലൈഫിൽ ഒന്നിക്കട്ടെ 😊😊
@scooby._.scoob1012
@scooby._.scoob1012 6 ай бұрын
Flashback scen polii
@sirajkuvveri8505
@sirajkuvveri8505 8 ай бұрын
Chekan poliyalle
@scooby._.scoob1012
@scooby._.scoob1012 6 ай бұрын
His acting skills wahhhh💥💥💥
@NomadTravel-de8zc
@NomadTravel-de8zc 9 ай бұрын
Aadam ❤
@Archana_np
@Archana_np 6 ай бұрын
Tovino ichayann samsaarikkunnadupole thoniyavarundengil like adi..❤❤❤
@soumyaroy911
@soumyaroy911 8 ай бұрын
Adam cute 🥰🥰🥰
@ALWANIGROCERY
@ALWANIGROCERY 8 ай бұрын
Adam deasent talk
@sridha2023
@sridha2023 8 ай бұрын
Jayaramettan ❤❤❤
@AKASH.K8C
@AKASH.K8C 6 ай бұрын
Ningal ram care of anandhi charter cheyethal super avum
@JyothiSudakaran
@JyothiSudakaran 8 ай бұрын
Jayaramettan 👍👍
@shanum-hd8mg
@shanum-hd8mg 9 ай бұрын
അനശ്വര ❤❤❤😊😊😊
@ninaks8341
@ninaks8341 9 ай бұрын
He looks like DQ
@shifnasinu223
@shifnasinu223 9 ай бұрын
Nalla movie 😍
@vaishnavivaishu9681
@vaishnavivaishu9681 8 ай бұрын
Their part was the highlight
@nithyam2120
@nithyam2120 3 ай бұрын
Cute pair ❤❤❤
@sreekarthikkunjunni232
@sreekarthikkunjunni232 9 ай бұрын
ജയറാം ❤️❤️❤️🥰
@Nayana568
@Nayana568 8 ай бұрын
Jaadayillatha actor anaswara
@ammuzzdevan3333
@ammuzzdevan3333 8 ай бұрын
അനശ്വരയുടെ മാല ഏത് type ആണെന്ന് ആർക്കേലും അറിയുമോ
@Punjabi_Radio
@Punjabi_Radio 9 ай бұрын
അവതാരക കിടു ❤️❤️ Nice QA
@merine009
@merine009 8 ай бұрын
ചളിപ്പ് ചോദ്യങ്ങൾ ഇല്ലാത്ത നല്ലൊരു interview ആണ്👏🏻❤
@rajithatkv9946
@rajithatkv9946 8 ай бұрын
Super jodi .❤❤
@Joyalbenny__8401
@Joyalbenny__8401 5 ай бұрын
Ivara cheruvollu ivaru thanne onnaayaal mathiyaayirunnu
@shamsudheenks
@shamsudheenks 14 сағат бұрын
No he is committed
@akashpanil6521
@akashpanil6521 9 ай бұрын
Sbq 😌😘
@orupravasi9922
@orupravasi9922 9 ай бұрын
🎉🎉🎉അനശ്വര ആദം വിവാഹം ഈ വർഷം അവസാനം 🎉🎉🎉🎉
@Sreekrishnaa2024
@Sreekrishnaa2024 8 ай бұрын
😂
@unboskingachu4431
@unboskingachu4431 9 ай бұрын
എങ്ങനെയാണു ഓസ്ലറിന്റെ ഭാര്യയും മകളും മരിച്ചത് അത് ബോണ് റെസിഡ അല്ല പിന്നെ എങ്ങനെ എന്ന് ഓസ്ലർ അശോകനോട് ചോയ്ക്കാന്
@SRaj628
@SRaj628 9 ай бұрын
Aaaaa
@SuneerasalmanPhD
@SuneerasalmanPhD 9 ай бұрын
മിടുക്ക് ഉണ്ടേൽ കണ്ടു പിടിക്കാനും പറഞ്ഞുലോ ozlerinodu
@minnalshaji9568
@minnalshaji9568 9 ай бұрын
Athe 2 nd part irangatte appol ariyam 😃
@SuneerasalmanPhD
@SuneerasalmanPhD 9 ай бұрын
@@minnalshaji9568 second part undo ithinuuu
@haadihaami
@haadihaami 9 ай бұрын
ആദ്യം ആ മിസ്സിംഗ്‌ കാണിച്ചിട്ട്.... പിന്നേ last ആ ഡയലോഗ് തന്നെ ഉള്ളു ലേ.. Myb scnd part....☹️
@HamidhaJasmine
@HamidhaJasmine 8 ай бұрын
Iam waiting to see the movie ❤❤❤
@avanir7684
@avanir7684 8 ай бұрын
Aadam😘🫠🫣😻
@Psctalk
@Psctalk 8 ай бұрын
ജഗതീഷ് ചേട്ടനോ 😂നിനക്ക് എത്ര age കൊച്ചേ
@ChayamEventstravels_2020
@ChayamEventstravels_2020 9 ай бұрын
പാൻ ഇന്ത്യ 😂 അടിപൊളി ഇങ്ങനെ ആണ് എങ്കിൽ എല്ലാവരെ അങ്ങനെ വിളിക്കണം
@AdisharynAbigyaAnulal
@AdisharynAbigyaAnulal 6 ай бұрын
Worst crime thriller movie ever seen, jayaram was like വയ്യട്ടോ , എന്നെക്കൊണ്ട് കൂട്യ കൂടൂല, story was itself waste , but I felt dat how it became successful when I see it😂
@aleenaambadi7769
@aleenaambadi7769 6 ай бұрын
Athraykk okke veno.... Oru karyam correctaa..Jayaram was little down...Theere mosham ennalla...And story wise, it was excellent...Medical terminologies okke nannayi use chytittund...Anjaam paathira poloru brilliant movie edutha aalude cinema alle...athrayk mosham parayan patilla...kure twists...and above all, ella charactersinum equal importance thanne koduthittund... And afterall, its my opinion...thankal ithreykm worst movie ennu paranjath kond paranjatha... Movie athraykk worst onnum alla... One time watchable...Athreyullu...
@AdisharynAbigyaAnulal
@AdisharynAbigyaAnulal 6 ай бұрын
@@aleenaambadi7769 I should ask u something, Jagadeesh's charector done something cruel to Krishnadas (S.kurup) , Y he even ready to kill all other sons of friends of Jagadeesh, they did not do any cruelty to him, And other one, utmost waste I felt dat was incompletness of the movie, Kidnapping, bon residue , clueless... It was overhyped, and it has no minimum quality compared to other crime thrillers, logicless, and it was like wasting time
@Unknow-ww
@Unknow-ww 6 ай бұрын
Thankale pole alla bakkiyullavar chindhikkunnath. Athukondaanu movie success aayath😹pinne padathil mammooka undayathukondum
@appuappu8044
@appuappu8044 8 ай бұрын
@Shamna-latheef
@Shamna-latheef 8 ай бұрын
Actersine komali akunna questions onnum kandilla . That's good 👍
@shiyanakabeer4760
@shiyanakabeer4760 9 ай бұрын
Harisree ashokan sir cut und boy
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 112 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
NNA THAN BUZZER ADI with AMEEN & TEAM | NEW YEAR SPECIAL | GINGER MEDIA
34:57
Ginger Media Entertainments
Рет қаралды 715 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН