ഞാനും പോത്തീസ് പോകാറിൽല്ല ... ഒരു sales ഗേൾ നമ്മടെ പുറകെ നടക്കും.... ഏത് എടുത്താലും അത് ചേരുന്നുണ്ട് ഇത് ചേരുന്നുണ്ട് മറ്റേത് ചേരുന്നുണ്ട്... ദേഷ്യം വരും സത്യം പറഞ്ഞാൽ... Dress എടുക്കാൻ പോകുന്ന നമക്ക് ഒരു സ്വന്തന്ത്ര്യം കാണില്ല... അവരുടെ ഇഷ്ടത്തിന് എടുക്കേണ്ടി വരും... ഇനി ഒന്നും ഇഷ്ടപ്പെടാണ്ട് ഇറങ്ങാം എന്ന് വെച്ചാൽ ചിലതുങ്ങളുടെ ഒരു നോട്ടം ഉണ്ട് ദഹിച്ചു പോകും... അതോടെ ആ പരിപാടി നിർത്തി... കല്യാൺലും same അവസ്ഥ ആണ്....പിന്നെ അവള്മാർക്ക് വേറെ ഒരു അസുഖം കൂടെ ഉണ്ട് ഒരു cloth എടുക്കുമ്പോ മാഡം അതിനു ഇത്രയാണ് വില എന്നും പറഞ്ഞു ആക്കി ഒരു ചിരിയും... എന്ന് വെച്ചാൽ നമ്മളെ ക്കൊണ്ട് അത് താങ്ങില്ല എന്നുള്ള മട്ടിൽ... അത് ഇവളുമാർ ആണോ തീരുമാനിക്കുന്നത്....
@tharakrishna53562 ай бұрын
Ayyooo sathyam 🤦🏾♀️
@anakharejeesh42392 ай бұрын
കല്യാൺ 🙏🏻🙏🏻🙏🏻ജീവിതത്തിൽ ഇനി കേറില്ല
@itsmejaz93072 ай бұрын
Sathyam aanu
@ZoyaKhan-pd4zi2 ай бұрын
Rk mallilum same
@HISANAFAIZAL2 ай бұрын
Kalyanil same ..allah
@HananHayan-t2l2 ай бұрын
Chuttilullavarkum oru vila kodukunnath nallathan yenik yellam ariyam yenna chintha nannalla mattullavarude sanothoshathin venteetum kurach maram
@MyMobile-p3y2 ай бұрын
Aswinte amma oru role model aan , independent woman
@goldie76892 ай бұрын
Yes looks like a very hardworking woman.
@snehaelsa36332 ай бұрын
Diya ammakk eshtapetta green edukk. your style and her way of thinking might different . Take it in a good way
@devatheerthamsassas39622 ай бұрын
correct his momm ❤
@aiswaryaunnithanath73512 ай бұрын
ഓസിക്ക് ചുരിദാർ ഇട്ട് ഇങ്ങനെ ഒരുങ്ങുമ്പോൾ ഒരു പ്രത്യേക സൗന്ദര്യം ആണ്.❤😊 ഓസിക്ക് സാരി എടുക്കുന്ന വീഡിയോക്ക് വെയ്റ്റിംഗ്...😊
@sheikhafathima94622 ай бұрын
Ozy saree udukkumbalaanu superb❤❤
@aiswaryaunnithanath73512 ай бұрын
@@sheikhafathima9462 That's too
@ShijinaShiji-qh8sz2 ай бұрын
😊
@SreethuAyyappan2 ай бұрын
Ozy wedding saree bright colors you have to buy it like red, dark blue its suit you ❤for aswin pastel or white..
@SherlyMini2 ай бұрын
Aa ammede face kanditt oru sadness feel cheithu...she is very independent hardworking lady ....Aswin also oru paavam kutty ianu ....Diya atleast call her 'Amma' in between .....aa green saree oru surprise gift aayenkilum medichu kodukku, mrg related ethenkilum oru day wear cheyyallo ....orammayudem manass vedanippikkaruthu....namukku ithu silly things aayirikkum, but her eyes speak she is sad....
@സ്വാധിചന്ദന2 ай бұрын
സിന്ദു ആ അമ്മയുടെ മകളാണെന്ന് തോന്നും
@athiras.s7325Ай бұрын
I think they have taken green saree... Packing section il aa saree ഉണ്ടായിരുന്നു
@algaanand2 ай бұрын
Ozy let them choose... Tamil brahmins prefer very dark color sarees. See the saree she draped. Let them drape what they want.
@aswathykutty74312 ай бұрын
Aswin brahmin ano
@gayathrigeethaanandАй бұрын
Dark colour eduthal annachiye pole erikum
@ads758Ай бұрын
True..Tamilians prefer dark colurs while mallus prefer light shades.Aswin family is very humble people.I love tamilians a lot.❤❤
@Magicalpeech13 күн бұрын
Are they tamil?
@skyfall82032 ай бұрын
Sis ammayk a arude authentic culture and way und..randalum different culture ninnu ennumanassilakiyalle vivaham kazhikkunnathy appo avrude comfort und ath accept cheyyu.saride pleat kuthi vaykkunnathu polum avarude vazhikku vidu.nammal ithokke cheriya karyam ayitedukkum.but pinneedu ithupole cheriya karyathinnu thudangi vallya conflict lottu pokum.❤
@d70132 ай бұрын
@@skyfall8203 see they are not all worried about saree...all three are extremely happy... Den y we ..just watch the video and enjoyyy.....happy ozy .. extremely happy ashwin..and happy mom in law...stay blessed and touch wood
@goldie7689Ай бұрын
@@ItsGod111Diya’s side is also following the color theme.
@ratinair22982 ай бұрын
Ashwin 's mom likes bright colour ❤so let her wear it,my opinion let the nearest relatives wear different from other relatives.That is what they do in north nowadays.
@livelove41602 ай бұрын
I think that’s rude… ഒരു കളർ തീം പറഞ്ഞിട്ടു നമ്മൾ അച്ഛൻ അമ്മ സഹോദരങ്ങൾ എടുക്കാതെ ഡിസ്റ്റന്റ് relative ( u may hv mentioned cousins or beyond that relation)… മറ്റുള്ളവരോട് ഇടാൻ പറയുന്നത് ശേരി അല്ല. My sis wedding we selected ( bride side entire relatives) a colour theme which is contrast to brides saree. & pre marriage day function same colour for all relatives. We had nothing to do with groom or his relatives.::
@sreerekhasanthosh60612 ай бұрын
Everyone!! Aswin's amma bought that green saree too look at the last billing part.. So just chill and stop criticising.. Let them enjoy their happy times
@anusebastian-kp5du2 ай бұрын
Ozy really i like you.me and my son waiting your Blog..if you dont mind pls stop calling (Thante AMMA) it is hearing horrible.feel very bad.so i am commenting.pls dont be bad
@drsreeshmagangadharan39762 ай бұрын
Amma loves bright colour.....paavam amma....
@mridhulamurali19372 ай бұрын
Ath ammakkulla saree alla.. Family membersinu gift kodukkanullatha cordinationu vendi ellam pastel shade eduthatha
@sonumathew78942 ай бұрын
Dear ozy, life le valare important aya oru decision aanu marriage.Nammal mallus ne pole pettan situation nod adapted aakunnavar alla tamil brahmins .. avar avarde culture kurach koodi strong aayi nilakollum...eventhough they are innocent and forgiving to some extent after a point they wont be able to hold back.. so dont try to change them to ours but its better to try to love them they way they are and enjoy the differences... you seem sweet and loving so I hope you will be able to figure that out wishing you all the best
@ashaps50122 ай бұрын
Absolutely
@lavanyaabraham44112 ай бұрын
അശ്വിന് മോളെ എത്രമാത്രം ഇഷ്ടമാണ് അതുകൊണ്ട് അശ്വന്റെ അമ്മയെ amma🥰എന്നു വിളിക്കു പുള്ളിക്കാരി എന്നു പറയുമ്പോൾ ഒത്തിരി അകൽച്ച തോന്നുന്നു 🥰🥰
@ayshuss12172 ай бұрын
👍👍👍👍
@sunuthomas3822 ай бұрын
ഈ രണ്ടെണ്ണവും യൂട്യൂബ് എടുത്തു തന്നെയാണോ ജീവിക്കുന്നത്? എന്തു ബോറായിരിക്കും ജീവിതം!
@JoyIsaac17392 ай бұрын
കിഴങ്ങൻ
@praseenarajin9608Ай бұрын
19:16
@ushadevips9118Ай бұрын
@@JoyIsaac1739താനാരിക്കും ല്ലേ😂
@serah-fv2fl2 ай бұрын
Ozyde ee bossy character theere sheriyalla. Avarude reception function undengil, athinoru color code undengil athinte color theme vechu avaru thanikku dress choose cheithaal iyaalkku ishtamaakuvo?
@DinaPatricАй бұрын
Yes I totally agree with you enik palappozhum thonnit ond except this I like her character
@Megastaraddict2 ай бұрын
Justice for aswins mom.. Amma told several time she likes green saree.. Dear aswin pls buy it for ur mom..
@vanajasasidharan65212 ай бұрын
Pastel looks good on slim ladies -I think the mother is not at all comfortable in pastels.why is the girl forcing her taste on the poor woman?
@teacup1431Ай бұрын
Avaru athum purchase cheythu.. video yil undelo
@Nechu781Ай бұрын
She must buy i agree but maybe they're looking for a similar theme??? She doesnt want only his fam to look indifferent
They bought the green saree, and she wore it for the Sangeeth.
@soniasunny47832 ай бұрын
Ozy ithrem bossy avaruth...oru saree edukumpo udukuna alde ishtam comfort oke nokiyedukande. Makante weddinginu udukuna saree kurich avarkum agraham undavile ..please dont feel bad vayankara bossy ayit feel cheythu which is not that good at certain times. Avar a sareeyil happy allanu straightly visible.
@anisn80822 ай бұрын
Amma z concernd abt money thts y
@shylamathews61812 ай бұрын
Correct…well said
@Priya-jm9dn2 ай бұрын
Amma edutha green avare vangitund (25.17)pack cheyund. Cash kooduthalyakonda ath venden parayunath amma. 15 thazhevarunna sariyane green but ith 29 und athukonda. Avare snehathode vangikoduthathalle ath.
@Homietalks242 ай бұрын
@@SrivyasreeMannadiyaraaru paranju illennu?? Ente wedding nu husband nte ammayk saree edthath njaanum ammayum koodeyaa Ningal eath lokathaa?? Ipo anganokke thanneya
@sarithak67602 ай бұрын
അമ്മയുടെ സാരി അമ്മ അമ്മയുടെ ഇഷ്ടത്തിന് എടുക്കട്ടെ അവർക്ക് എല്ലാം നല്ല ഡാർക്ക് കളർ ആണ് ഇഷ്ടം
@nishasthrikkannapuram8322Ай бұрын
കല്യാണത്തിന് അവർ ആരുടെയും പുറകിൽ ആകാൻ പാടില്ല. Rich look തന്നെ വേണം അതിനാണ് ozi അങ്ങനെ ചെയ്തത് ആകാം.
@@goldie7689 എന്റെ ഇഷ്ടത്തിന് എടുക്കാൻ ഞാൻ എപ്പോ പറഞ്ഞേടോ അതിന്... 😬... ഞാൻ എന്റെ personal opinion ആണ് പറഞ്ഞത്...ഓരോരുത്തരുടെ അഭിപ്രായം പറയാൻ ഉള്ളതാണ് cmmnt box എന്നുള്ള സാമാന്യ ബോധം നിങ്ങൾക്ക് ഉണ്ടായിരുന്നേൽ ഇത് പറയില്ലല്ലോ 🫡😬 കഷ്ട്ടം
@lainabiju2112Ай бұрын
Ashwin and his mom looks so innocent❤❤❤❤..Wishing you happy and peaceful life
@nandna82 ай бұрын
Its visible in her face how much she is happy with them. So happy for her❣
@AG-50542 ай бұрын
അമ്മയുടെ ഇഷ്ടം ആണ് നോക്കേണ്ടത്.അവരുടെ മകൻ്റെ കല്യാണം എന്ത് saree ഉടുക്കണം അത് അവരുടെ choice ആണ് diya. Wedding theme അല്ല preference കൊടുക്കേണ്ടത്.അവരുടെ ഇഷ്ടത്തിന് ആണ്.
@meenuzvedhu64752 ай бұрын
അമ്മ ക് അത്ര വിലയില്ലാത്ത മതി എന്നാണ്...
@rekhatnair97762 ай бұрын
Chelapo mrg chelavu motham ee kutti ayirikum nokunnath.athond ayirikum
@vineethajophy37772 ай бұрын
Very true
@lailanisha80752 ай бұрын
Poor mother..no value for her preference..why this girl is such a dominant in all . Respect ur inlaws😊
@hana-iw7zo2 ай бұрын
Pnnee.. aakelle oru kllynthn avlk ishttallathe idano 😂.. eatha ee vangl😂
@malavikaa7222 ай бұрын
Tamilnattil okke nalla brighten pattusari aan avar choose cheyya oru function nn okke.. Youngsters may be pastel colors use cheyyum.. Athupole thanne ornaments um.. Ellathinnum avarudethaya ishtangal undakum..
@worldofmaxme23822 ай бұрын
15k യുടെ പച്ച സാരി നല്ലതായിരുന്നു, അമ്മയ്ക്ക് അത് ചേരും കാരണം അതിന് ഒരു തമിഴ് ടച്ച് ഉണ്ട് അതുകൊണ്ട് ആണ് അമ്മ പറഞ്ഞോണ്ടിരിക്കുന്നെ ആ സാരി ഇഷ്ടം എന്ന്. Ozy elegant style ആണ് എടുക്കുന്നത് അമ്മക്ക്, അമ്മയ്ക്ക് ആ look ശീലം ഇല്ല അതാണ്..... പാവം അമ്മ ozy നന്നായി care ചെയ്യുന്നുണ്ട് ❤
@minut50372 ай бұрын
You are really lucky girl ..bcz u got a good man... All the best..
@amimalobo34822 ай бұрын
But he shud also be lucky 😅
@Viya-z6c2 ай бұрын
Everyone saying amma like bright colours but just look at the sarees she tried..pastel colour looks so pretty on her..more elegant
@Viya-z6c2 ай бұрын
That's right..but this wedding goes on a theme..what if she wear dark colour while all others following that theme..it's like odd one out!!! Again this same comment section would say they didn't include Ashwin's mom
@Transformerssimp2 ай бұрын
And their wedding colour theme is pastel, and don't forget even for a second that those who put negative comments didn't know that, they just wanted to let out their frustration. Period.
@amrithasivarajsivamritham42362 ай бұрын
ബില്ല് ചെയ്തതിൽ ഗ്രീൻ saree undallo
@pumpki-w4w2 ай бұрын
Ozy you look stunning in this bright red salwar❤❤❤
@shilparoy88552 ай бұрын
സെയിൽസ് girls നെ കുറ്റം പറയുന്നവർ, ഒരിക്കലും ങ്ങനെ ഒന്നും അവസ്ഥയിൽ നിൽക്കാൻ ഇടവരാതിരിക്കട്ടെ 🥲എന്നാലും എന്ത് കാര്യത്തിനും കുറ്റം പറയുന്നെന് മുന്നേ ഒരു ഭാഗം മാത്രം ചിന്തിക്കാതെ മറു വശം കൂടി ചിന്തിക്കണം. സെയിൽസ് girls പുറകെ നടക്കുന്നു, അത് അവരുടെ ജോബ് ന്റെ ഭാഗം ആണ്. പിന്നെ സംസാരിക്കുന്നത് maximum ഐറ്റം എടുപ്പിക്കുക എന്നുള്ളത് അവരുടെ ജോബ് ആണ്. ഇനി ഒന്നും എടുത്തില്ല എന്ന് ഉണ്ടെങ്കിൽ ചീത്ത ഉറപ്പ്. ചിലപ്പോൾ സാലറി cut. പിന്നെ ഒരുപാട് ഐറ്റംസ് വാരിവലിച്ചിട്ട് കാണിച്ചു, ചിരിച്ചോണ്ട് നിന്നോണം, ഈ 10ഐറ്റം നിവർത്തി ഇട്ടു കാണിച്ചാൽ ഒരുപക്ഷെ അതിൽ ഒന്നാരിക്കും എടുക്കുക. അപ്പോൾ കിട്ടാന ഹാപ്പിനെസ്സ് ❤️🥹. ബാക്കി കിടക്കുന്ന 9 പീസ് ഉം വൃത്തിയായി മടക്കി എടുത്ത് വെക്കണം. അടുത്ത coustrmr വരുമ്പോൾ വീണ്ടും ആ മടക്കി വെച്ചത് നിവർത്തി ഇടും. അങ്ങനെ ഒരു ദിവസം എത്രയോ ആളുകൾ ആണ് വരുന്നത്. Nyt ആയിട്ടും മടക്കി തീർന്നില്ലെങ്കിൽ നേരം വെളുക്കുന്ന വരെ നിന്ന് മടക്കി വൃത്തി ആക്കി വെക്കണം.ഒരു coustmr വരുമ്പോൾ ടേബിൾ നിറയെ ഐറ്റം കിടക്കുവാണേൽ വരുന്ന coustmrkku ഇഷ്ടവൂല സൊ പെട്ടന്ന് തന്നെ അത് fold ആക്കി മാറ്റിയെങ്കിൽ മാത്രമേ next coustmr ne കാണിക്കാൻ പറ്റുള്ളൂ.job time 9am to 9 pm. ഒന്ന് ഇരിക്കാൻ പോലും പറ്റാതെ നിന്ന നിൽപ്പ് നിക്കണം. ഈ വരുന്ന coustmrs തന്നെ അര മണിക്കൂർ നിക്കുമ്പോ മടുക്കുമല്ലോ കാലു ഒക്കെ വേദനിക്കും എന്ന് പറയും, അവർക്കു ജ്യൂസ് ഒകെ കൊടുക്കും അപ്പോളും സ്റ്റാഫ് പച്ച വെള്ളം പോലും കുടിച്ചിട്ടുണ്ടാവില്ല. എല്ലാവർക്കും അവരവരുടെ കാര്യം അത്രേ ഉള്ളു. ഒരു ദിവസം നീക്കാൻ പെടുന്ന paad സ്റ്റാഫ് നെ അറിയൂ. തെറി ഒന്നും കേക്കല്ലേ എന്ന് പ്രാർഥിച്ചോണ്ട് കേറുന്നേ. കരച്ചില് വന്നാലും ഇളിച്ചോണ്ട് നിന്നോണം 🫤
@nanjfamily70482 ай бұрын
Kashtapedan pattunnillengil ee panikku povaruthu😮pinne,customer cloth vaangunnathu cash koduthalle.avare respect cheyyuga.athu oru sales girl inte kadama yaanu.9 to 9 nikkaan pataathavar sales girl aagaathirikkuga😮
@shilparoy88552 ай бұрын
@@nanjfamily7048 athokke oroorutharude avsthakondu ninnu pokunnth aavum,enn karuthi oraalengil oraal aa feeldil nikkan thalparym ill enkiljm avsth kondu nikkunnavar undavum.edukkathe pokunnathinu coustmrs edukkathe pokunnTh eshtapedaanjitto, udheshicha item illaanjitto aanel ath mamasilaakum. Ennal time pass nu oke veruthe shop visit cheyn keri, aa item ee item ennoke paranj ellaaaaam cheyippichitt last, chumma onn keriyenn ullu. Enn parayum Chilar und keri varunnathe staffinod parayum, ipo edukkan alla ketto just nokkanaa enn appol happi ayi attend cheyum ath മാനേഴ്സ്. Angne ullavarude karym aan paranjth👍🏻
@shilparoy88552 ай бұрын
@@nanjfamily7048 eth ജോലിക്കും അതിന്റേതായ kashttpad und. Kashtapad anel pokathirikuka enn vijarichaal oru panikum aarum povullallo. Njanoke partime ayit study de kode job nokiyath an, വീട്ടുകാർക്ക് oru cheriya help enna reethiyil. എന്നെപോലെ ഒരുപാട് പെൺകുട്ടികൾ പഠിക്കുന്നതിനു ഒപ്പം തന്നെ ജോബ് ചെയുന്ന ഒരുപാട് കുട്ടികൾ ഇണ്ട്. അങ്കിൾ ന്റെ മോൾക്ക് അങ്ങനെ ഒരു അവസ്ഥ ഒന്നും undaavathirikktte❤️👍🏻
@goldie7689Ай бұрын
Nurses um doctors um okke 12 to 36 hrs aane joli cheyyunnathe. Padikkenda samayathu padichal koreche koodi nalla joli sales girls ine kittiyene. Ippozhum late alla nivarthi undenkil valla course inum chernnu educated aavuka.
@goldie7689Ай бұрын
@@shilparoy8855 Customers okke paisa enni koduthitte aane dresses edukkanathe. Avarkke sales girls inte kashtapaadu orthe ishtom illatha dress edukkenda kaaryam illa. Pinne customers ine follow cheyyuka, avasyom illatha shalyapeduthuka okke cheythal avar prathikarikkum. Sales girls um management um aayi ulla issues customers ine ariyenda kaaryam illa.
@rosalindjacob14202 ай бұрын
I am from Chennai and I felt sorry for taking ozy with you for shopping. You should have gone only with your family members Amma. Here we wear dark colours and poor Amma was forced with pastel colours. Ozy's dominance will not last long. Aswin you should stand with your mother.....atleast for now. Ozy???? Money is not everything.....it's not going to make you happy. Only love, understanding & give-n-take
@goldie76892 ай бұрын
The wedding is not happening in Chennai. "Here we only wear dark colors" How is this relevant to them ?
@goldie76892 ай бұрын
@@dp5030 Culture does vary from state to state or city to city. Yes bride does have a say in her big day. They seem to have a color theme and they are trying to stick to it.
@xm.t89932 ай бұрын
Its ozys wedding its her decision. Amma definitely had her day back in the day. Yall need to chill.
@aswathim89452 ай бұрын
@@xm.t8993day ozyde aayirikum but ith eduthathum udukunathum ammayalle..
@leeco35762 ай бұрын
My gosh!! What a dumb comment!! And your inferences from the video! So much of hatred, jealousy and envy. Do you understand the meaning of having a theme?? Please go look it up Google is free. Her MIL took her along so that she can help in the selection and pick colors according to the theme which is pastel shades/colors. And you with your hatred, envy and jealousy go on to cribb about dominance and money! Please seek help and heal.
@anithasuresh93362 ай бұрын
Diya is so disrespectful. Cannot even consider the fact that a wedding is not just HER DAY. And Aswin pls stand up for your mom. For once!
@goldie7689Ай бұрын
It’s her wedding. It is “HER DAY” !!!
@sathipnair123nair22 ай бұрын
Ningede velakaran onum alla a payyenum ammayum.atleast consider avarude ishtangal....
@deepthi15022 ай бұрын
Amma liked green and she should have taken as per her wish
@swathyjayachandran8908Ай бұрын
They did billed that too
@Sharanya-hd2juАй бұрын
അവർ അമ്മയ്ക്കിഷ്ടപ്പെട്ട ഗ്രീൻ സാരിയും എടുത്തിട്ടുണ്ട്., അമ്മ കുറഞ്ഞ റേറ്റിനുള്ളത് മതി എന്നുപറഞ്ഞാണ്, ആ സാരീ വെയിറ്റ് കൂടുതൽ എന്നൊക്കെ പറയുന്നത്, എന്നാൽ ozy ക്കു അമ്മ മറ്റുള്ളവരുടെ മുന്നിൽ ചെറുതാവരുത് എന്ന് ഉള്ളതുകൊണ്ടല്ലേ കണ്ടാൽ റിച്ച് ലുക്ക് ഉള്ളത് എടുക്കാൻ പറഞ്ഞത് (ozy യുടെ ഫാമിലി എല്ലാം നല്ല റിച്ച് ലുക്ക് ഉള്ള സാരി ആവും, അവരുടെ കൂടെ നിൽക്കുമ്പോൾ അമ്മ ചെറുതാവരുത് എന്ന നല്ല മനസ്സോടെ ചെയ്തതായി ആണ് എനിക്ക് തോന്നിയത് )
@shyamasajith39862 ай бұрын
Pearlye kandu padikku ❤❤
@lulushajahan83092 ай бұрын
തന്റെ അമ്മ അല്ല.. നമ്മുടെ അമ്മ ന്ന് പറയണം 🥰.. അപ്പോഴാണ് ഒരു bond connect ആവുക. Allel എന്തോ പോലെ
@thejaanoop80942 ай бұрын
സത്യം പറയട്ടെ ഈ ഓൾഡ് ആളുകൾക്കു ലൈറ്റ് കളർ ഇഷ്ടം ആവില്ല.ozi എടുത്തത് ഇപ്പോഴത്തെ മോഡൽ കളർ ആണ് അമ്മക്ക് ഇഷ്ടം കടുത്ത കളർ ആണ് തോനുന്നു എന്റെ അഭിപ്രായം പറഞ്ഞതാട്ടോ 🙏🙏🙏
@b1r45sangeetha4Ай бұрын
Avar tamil alle anganeye istapedulu
@sophiarobert51922 ай бұрын
Wedding theme pastel shades ആയത് കൊണ്ടാണ് diya അമ്മയ്ക്ക് ആ saree choose ചെയ്തത് 😊പിന്നെ അമ്മയ്ക്ക് ഇഷ്ട്ടപ്പെട്ട green saree കൂടെ വാങ്ങി കൊടുത്താൽ അമ്മ ഒത്തിരി happy ആവും ❤️
@ArunPaul-h8j2 ай бұрын
Ammayude samsarathil ariyam green colour 💚💚 aanu ishttam enn😊
@Butterflies-f3c2 ай бұрын
Ozy ipazhe pani thudangy. Ammayi ammaku ishtam ulla saree polum edukan sammathikathe swantham ishtathinu ulla color saree edukunu. Long runil ee character is not good for you. People have their own likes and dislikes for various colors and materials. Its her son's marriage and she has some expectations on how she should be on that big day. But just based on the theme of the wedding You can't deny a person's wish or interest on the dress they want to wear on the wedding day. Marrying to ashwin doesn't mean his entire family should obey you. Remember they are also an individual. They r trying to accommodate you doesn't mean you should exploit it.
@MP-wx7sy2 ай бұрын
I think her family is bit bossy ,elimayodu samsarikanum perumaranum atil palarkkum ariyila..palappozhum tonitund
@aswathim89452 ай бұрын
@@MP-wx7syസത്യം..ഇവരുടെ വീഡിയോസ് ഒക്കെ മിക്കതും കാണാറുണ്ട് പല കാര്യങ്ങളും ഇഷ്ടമാണ് but ഇഷ്ടമല്ലാത്തതും കുറച്ചുണ്ട്..Western culture over imitate ചെയ്ത് ജീവിക്കുന്നപോലെ തോന്നാറുണ്ട്.. സിസ്റ്റേഴ്സ് തമ്മിൽ വയസ്സിന്റെ respect കാണിക്കാറില്ല, വീഡിയോസിൽ പോലും അവരുടെ സ്വരച്ചേർച്ച visible ആണ്.. ഗ്ലാമർ and youtube അത് മാത്രമേ ഉലകം എന്നൊരു മട്ട്... കൂട്ടത്തിൽ കുറച്ച് സോഷ്യലി ഇടപെടാനും നന്നായി പെരുമാറാനും കുറച്ച് gk ഒക്കെ ഉള്ളതും അഹാനക്ക് മാത്രമാണ് എന്നാണ് തോന്നിയിട്ടുള്ളത്..ozy simple ആണ് comparitively but പെരുമാറ്റം പോരാ..ബാക്കി രണ്ടുപേരും സ്വല്പം silent ആണെങ്കിലും അവരും പോരാ... May b ബോർഡിങ്ങിൽ ഒക്കെ വളർന്നത്കൊണ്ട് ഇവരുടെ അമ്മക്ക് പല ശീലങ്ങളും രീതികളും ഫാമിലിയിൽ നിന്നും പഠിക്കാൻ പറ്റികാണില്ല.. അതാവും ഇവർക്ക് ന്യുനത ആയത്
@anakhanair_2 ай бұрын
I hate colour themed weddings,its so monotonous and and lacks personality
@goldie7689Ай бұрын
@@anakhanair_Well its not your wedding.
@aswathymnair-vl9nv2 ай бұрын
Amma orupad pavam....so soft....aswin diya parayunna kettu ammaye force cheyyunnapole enik thonni.... negative comment alla...just opinion....diya k vendi wait cheyyunnu parayunnathinu okke ok parayunnu....ammede karyam varumpo itthiri mudak pole
@libinazia2032 ай бұрын
Diya avarkk atra ishtamillatha color and pattern avare force cheyth eduppikkunna pole thonni..plz let them choose what they want.. And Diya ne inn kaanan oru pratyeka bhangi.. ❣️🥰
@Sheela-oc6ns2 ай бұрын
സാരി എടുക്കുമ്പോൾ അമ്മമാരുടെ ഇഷ്ടത്തിനു വിടണം കുട്ടീ.... അമ്മയ്ക്ക് bright colours ആണ് ഇഷ്ടം എന്നു തോന്നുന്നു.... പൊതുവെ തമിഴ് ബ്രാഹ്മിൻ കൾച്ചറിൽ അവർ വിശേഷങ്ങൾക്കൊക്കെ dark colours ആണ് choose ചെയ്യുക.... Even youngster കൂടി.... അമ്മയുടെ O......kk അത്ര തൃപ്തിയായിട്ടുള്ളതല്ല😅😅
@lathaacharya39822 ай бұрын
Enikkum thonni,Amma bright colour ishttappedunnu
@TopkeralaFacts2 ай бұрын
Theme und adaanu... Ammak adu ariyila crct
@AG-50542 ай бұрын
Same comment ഞാനും ഇട്ടു. പാവം.she is not satisfied.
@d70132 ай бұрын
@@Sheela-oc6ns amma ku ozy aa green angu vangy kodukum athre ulu apo ammayum happy .. viewers um happy 😁
@Vasuki_242 ай бұрын
@@d7013 green clr alla paenjath aa material an
@Entertainmentboys-ql8mi2 ай бұрын
ഇത് കണ്ട് ഞങ്ങൾക്ക് വരെ മനസ്സിലായത് അമ്മയ്ക്ക് ഇഷ്ടം ഇച്ചിരി ഡാർക്ക് കളറുകളൊക്കെയാണ് കളർഫുൾ ട്രസ് നോടായിരുന്നു താല്പര്യം കഷ്ടം അതൊന്നും എടുക്കാൻ മോള് സമ്മതിച്ചില്ല കഷ്ടമുണ്ട് കുട്ടി
@harithakannan4014Ай бұрын
It's her wedding everything should complement her... Luv her attitude ❤
@M197k2 ай бұрын
Tamilians don't choose pastel shades...i think..diya is trying to copy christian wedding...and a darker shade suites better to that aunty....
@M197k2 ай бұрын
@_________m_e_l_l__________ who are you to talk me like this? KZbin is a public platform..and everyone viewing the content has their own opinion ...
@goldie76892 ай бұрын
@@M197k The people replying to the comments are expressing their opinions too.
@gopz89542 ай бұрын
Tamilans angane onnum illa avaru manusharanu nammale pole ellarum dark colour thanne idilla nammale okke pole dark light ishttamulla manusharanu
@aparnasuresh70212 ай бұрын
Thaan evdenna idunna. Tamizharum ond😂😂
@b1r45sangeetha4Ай бұрын
Njan Tamil anu pakshe am choose dark and light colors.... Dark color tamil karude oru reethiyanu... Athukondu ee tamil malayalam ennu nammalde keralathil parayunnath onnu niruth tamil karude manasu mathram nokku avare pole sneham ullavar kittilla... Epo nokkiyalum tamilar pandi ennokke paranjitu
Amma avarude budget nokiya sari edukunnth ath manasilakn ulla vivarm elle kuttikk
@parvathys3692 ай бұрын
Ozy , respect is very important in all relationships . You got one gem , keep it.❤
@d70132 ай бұрын
Aaa chechimaru ellam enthu sahakaranam aanu...ellarum uduthu kanichu doll pole ninne is much appreciable...🎉🎉 But doubt whether they will do this if A commoner asks..
@nanthanasr71502 ай бұрын
They won’t 😂
@Let-us-hope2 ай бұрын
they won't for sure..🤣🤣ithum ozy koode ullath kond matram kittiya goal aan
@Riyareshmip2 ай бұрын
Yes they'll. I don't know about this textiles but most of the wedding centers they'll allow and help us to wear saree and other wedding outfits.
Hey Just a suggestion you both selected your wedding dresses on your own so then why would you force aswins mom your choice? all the best to you both!stay blessed!love your videos
@reshmaresh39672 ай бұрын
സ്വന്തം ഇഷ്ടങ്ങൾ മറ്റുള്ളവരുടെ തലയിൽ കെട്ടി വച്ചു അവരുടെ വെറുപ്പ് നേടുന്ന ഒരു പ്രതേക സ്വഭാവം ദിയ യുടേത്....
@Jainyshibu007Jainyrose002 ай бұрын
Ee parayubal good girl🦠🥴🤭
@nishadnbr12132 ай бұрын
Ozy യെ red ചുരിദാർ ൽ കാണാൻ നല്ല ഭംഗിയുണ്ട് ❤️🌹👍
@shefeenakt-xi9gm2 ай бұрын
കുറച്ച് ആളുകളോടും മാന്യമായി സംസാരിക്കുക പുള്ളിക്കാരി അവരുടെ അമ്മയല്ലേ അത്ഇവരൊക്കെ സംഘികളെ സപ്പോർട്ട് ചെയ്യുന്ന ആളുകളെ പറഞ്ഞാൽ മതി
@goldie76892 ай бұрын
Pinne ninne pole olla Jihadhikale support cheyyano ?
@litheeshalidhi47812 ай бұрын
കുറ്റം പറയുവാണെന്നു വിചാരിക്കരുത് അശ്വിനെ താൻ താൻ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ആരോചകമായി തോനുന്നു
@goldie76892 ай бұрын
South Kerala il okke friends ine thaan enne aane vilikkunnathe. Ivar aadhyam friends aayirunnalo.
@shandasamuel22192 ай бұрын
പേര് വിളിച്ചു കൂടെ.
@beenaajith49862 ай бұрын
Yes jayalakshmi is excellent , all sales girls are good , good customer service 👏👏👏👏👍
@sreelakshmis30722 ай бұрын
Same experience I felt from pothys.. When I went to buy a lehnga for my sister in Canada🙂
@RemyaSree-os6uu2 ай бұрын
അമ്മക്ക് ഇഷ്ടപ്പെട്ടില്ല 😮 കഷ്ടം തന്നെ ചേർച്ചയല്ല അവരുടെ മനസ്സിന്റെ ഇഷ്ടം ആണ് പ്രധാനം
@aiswaryaunnithanath73512 ай бұрын
മധുരം സ്വപ്നങ്ങൾ ഏകും ജയലക്ഷ്മി...😌😌🥰 ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലത്തേക്ക് ഒരു മടങ്ങി പോക്കാണ്....😊❤
@rrr-vs1sx2 ай бұрын
സത്യം. പണ്ട് ഓണക്കാലത്തു ടിവിയിൽ സിനിമ കാണുന്നതിനിടയിൽ ഈ പരസ്യം വരുന്നത് ഓർമ വന്നു.
@arunmk23422 ай бұрын
കിന്നാരം ചൊല്ലും jayalakshmi 😂
@bijoybahuleyan6752 ай бұрын
Celebrations of silks since 1947.....
@aiswaryaunnithanath73512 ай бұрын
@@arunmk2342 മതിമോഹിനി ആയ ജയലക്ഷ്മി...😌
@Truth_peace2772 ай бұрын
still the same ad is playing in Jayalakshmi... shop ll enter cheyyumboleekk enth rasaanenno❤
Hehe Athe Alenkil ingane irikum 😅.. pine avark oru theme und. Ath ok aakan aan Diya paranjond irunnath !
@sheena-hu1qx2 ай бұрын
Super selection ozy...classy sarees.waiting for your family's marriage purchase vlog ❤
@serialmedia26752 ай бұрын
എന്തോ.. ഇവർ ചേരാത്തത് പോലെ ഉണ്ട്.. ഒരുപക്ഷെ പുറമെ നിന്ന് കാണുന്നോണ്ട് ആവും...
@babrams65972 ай бұрын
Diya’s “thante” vili is annoying , since you decided to marry him you address his mother the way he does,
@sweetynebu15772 ай бұрын
Exactly
@JoyIsaac17392 ай бұрын
ഈ പെണ്ണ്. വളരെ മോശം അവൻ ഒരു കിഴങ്ങൻ പാവം ആ 'അമ്മ. കുറച്ചു കഴിയുമ്പോൾ ഇവള് ആ ഫാമിലി കുട്ടിച്ചോറാക്കും
@peaceforeveryone9672 ай бұрын
Why are you annoyed?
@mayavinu8256Ай бұрын
enthokkaya ippozhe vilikkunnathu? at the start of the video itself, "podo avidunnu" and I was wondering to whom Diya was talking like this and I was shocked it was Ashwin...no love, kindness, care, bonding in her voice and conversations anytime....engonekke avum ennu vazhiye thanne ariyam....if the boy doesn/t have a strong source of income, some girls will treat worse than this...Ashwin is too naive to marry her...
@peaceforeveryone967Ай бұрын
@@mayavinu8256 താനെന്തു തേങ്ങയാ ഈ പറയുന്നത്? ഭർത്താവിനെ എന്തു വിളിക്കണം എന്ന് ഭാര്യയല്ലേ തീരുമാനിക്കുന്നത്?
@leelammavp-ki9reАй бұрын
അങ്ങനെ തന്നെ വേണം. ആദ്യം ദൈവത്തിനു എടുത്തിട്ട് വേണം നമുക്ക് എടുക്കാൻ. എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ടാകട്ടെ
@zauzan.k.pzauzan.k.p48442 ай бұрын
Ashwin ന്റെ അമ്മയുടെയും അമ്മുമ്മയുടെയും സാരിയുടെ പൈസ അശ്വിൻ കൊടുക്കണ മാ യിരുന്നു. എന്തായാലും മകനല്ലേ.Ozy യുടെ സംസാര രീതി അശ്വിൻ ന്റെ അമ്മക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നുന്നു.
@dgn77292 ай бұрын
@@SrivyasreeMannadiyarshe is nair. From fathers side and ezhava from mother’s side
@ntj09872 ай бұрын
@@SrivyasreeMannadiyarExcuse me??Are you even aware of equality of all citizens in our country?Girll,wake up to reality .No one consider you as "upper class" just bcz you belong to certain caste...The Audacity though....I hope you will change your caste oriented mentality❤
@ntj09872 ай бұрын
@@SrivyasreeMannadiyar Njanum reservation support cheyunna alalla.Athinte dooshya vashangal anubhavicha alu thanneya njanum .but nammal upper class ,lower class ennu mattullavare parayumbol that itself shows the need of reservation...Seriyanu it's been 75 years and still this reservation system exit which I am clearly against but thangal ingane paranjappol reservation kondu avar udheshikunnathu ithuvare rajyathu nadappavatha feel...Anyway treat everyone equally 💗Athre udheshichullu..Just bcz we are against Reservation doesn't mean we have to support caste -based discrimination🙂hope you understand✨️❤️
@annjames73402 ай бұрын
Aano ...albudham aanel guinnes kaarkk thamburatti oru mail ayakk... school il onnum poittille thankal@@SrivyasreeMannadiyar
@dr.anjalybabu29162 ай бұрын
The way you conveyed it , is not appreciable. Savarna is with good colour right ? Look Ashwin he looks darker but Diya is fair. So diya here is savarna and the guy is avarna. Caste is finished here.girl, value humanity love and kindness not anything else
@diya26052 ай бұрын
Pavam avarkk aa pacha saree bayangara ishtayi..ivalanenkil ath edukkan vidunilla
@SharafiyaSharu2 ай бұрын
Eeee loook ozzyyyyy so sundariii ayekkannn❤❤❤❤
@tanvisudheerghosh2 ай бұрын
Cant wait for the beautiful moments of your wedding. 😭😭 I’m going to cry
@SimiDanielOshin2 ай бұрын
I thing she is forcing her interest to others. They are tamilians and they have different color sense. They always tempt to bright colours. Plz respect others opinion.
@jesnashafi73122 ай бұрын
നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട് മോഡേൺ ഡ്രെസ്സിനെകാളും ഇതുപോലുള്ള ഡ്രസ്സ് നല്ല ചേരുന്നുണ്ട് ❤
@swathyp.s12932 ай бұрын
അമ്മയ്ക്ക് rose shade ആണ് ചേരുന്നത്.. Ozy's selection was correct..❤❤❤But അമ്മയ്ക്ക് green ആണ് ഇഷ്ടപെട്ടത് 25:17 അതും വാങ്ങി അല്ലെ 😊
@chinchuanil12252 ай бұрын
Thante Amma eannu vilikkunnathu eanthina Ozy Amma❤ Amma thanne arude ayalum
@beautiful-qs2cn2 ай бұрын
അതെ... തന്റെ "amma"
@SajeethaSajeetha-v6d2 ай бұрын
Echiri respect avam. Amma nu vilikalo epozhum thante thante
Ente marriage kazhinjappol enne ente mother in law used to call me thante .. atleast ente name ayallum pbm illa .. thante thante ennu vilikkumbol bayangara distance feel cheythu ..
Tamil people like brighter colours atha ozy kanikkunna pastel colours ammakk athra ishttam thonnathath😂
@ashtamidevi23152 ай бұрын
Tamil mathram alla kure elders and some young ppl also like...avar avark ishtam ullath medikyan vidanam...theme and all should be for young people or those who understand its relevance...paavam amme pidich pastel epichu
@EvaEhanvlog2 ай бұрын
പുള്ളിക്കാരി എന്ന് പറയരുത് അമ്മ ❤️
@dignamaria33752 ай бұрын
Ozy select ചെയ്യുന്ന കളർ ഒക്കെ എനിക്കും ഇഷ്ടപെട്ട കളറുകൾ ആണ്
@shreya-hb1me2 ай бұрын
Theme nokkundalo appo edutha saree super ahnu Matte saree aa ammak ishtapettel ath pne olla ndhelum function nu vangu kodukk❤️
@Thasnishakeer-faizu2 ай бұрын
എന്തിനാ അശ്വിൻ ഗണേഷ് എന്ന് വിളിക്കുന്നത് 😢aswinte അമ്മ ennokke
@greeshmavk41272 ай бұрын
Avaronne select cheeyatte dooo...tan onne adange...ellatilum keeri ange meeyate...Awhwin ...ur amma is such a gem❤
@mahalakshmi-qn3sg2 ай бұрын
Ozu allenkilum bharanam kooduthal aanu....
@minimol53072 ай бұрын
Chechi pullikkari nu parayumbo oru akalcha polea , amma vilikku aswin chettanta ammayea
@rose..1862 ай бұрын
Aaa oru rate nn ithilum nalla better collection mloft undakumayirunnu
@M197k2 ай бұрын
@@rose..186 orikkalumilla... jayalakshmi de priceil vere engunnum saari kittumnn thonnunnilla...even 1500 nu polum nalla saarikal kittum...
@rose..1862 ай бұрын
@@M197k I mean mother sari
@nishadas9826Ай бұрын
God bless you Oozi .you have wonderful character ❤️
@subharajan23182 ай бұрын
Why don't u allow her to select her sari..she is not satisfied.
@spoonsladles91352 ай бұрын
They took green also , the theme for wedding is pastel colour
@spoonsladles91352 ай бұрын
@@dp5030ningalude ithinte answer Ozy pin cheythittundu just check ✅✅
@crizworld222 ай бұрын
Correct 😢
@ausl19632 ай бұрын
@@spoonsladles9135 Theme ആണെങ്കിലും Ashwinൻ്റെ അമ്മ പ്രധാന വ്യക്തിയല്ലേ, അമ്മമാർക്ക് differnt colour ഇരിക്കട്ടെന്നേ,അതു എടുത്തു കാണിക്കുന്നതും ഒരു ഭംഗിയായിരിക്കും😃👍♥️
@athulya36152 ай бұрын
25:12 ...look the green saree you all are talking about
Pavam... Amma.. Let her choose what she wants.. Brahmins usually likes dark colours..
@vanajasasidharan65212 ай бұрын
True that
@Shini9372 ай бұрын
നല്ല കളർ അമ്മക്ക് നല്ല മാച്ച്❤️ അമ്മക്ക് ഇഷ്ട്ടപ്പെട്ടോ ആവോ തമിഴ് light കളർ ഇഷ്ടപ്പെടില്ല അവർക്ക് dark colour ഇഷ്ടപ്പെടുള്ളൂ
@Marynichu2 ай бұрын
അവരു പ്രെസവിച്ചു വളർത്തിയ അവരുടെ മകന്റെ കല്യാണത്തിന് എന്തു ധരിക്കണം എന്ന് തീരുമാനിക്കാൻ പോലും ആ അമ്മക്ക് അവകാശം കിട്ടാത്ത പോലെ തോന്നി... അമ്മ എന്ന് ഒന്ന് മനസ് തുറന്നു വിളിക്കാൻ ഉള്ള വിശാലത തന്റെ സ്വഭാവത്തിൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼
@kalaiyer31502 ай бұрын
സത്യം.. ഒരു മര്യാദയില്ല
@chandramathykallupalathing413Ай бұрын
മകന്റെ കല്ല്യാണത്തിന്, അയാള് കാശുമുടക്കി സ്വന്തം അമ്മക്ക് വാങ്ങുന്ന സാരി അവര്ക്ക് ഇഷ്ടപ്പെട്ടത് വേണ്ടെ വാങ്ങാന്? ഇങ്ങനെ over smartness കാണിച്ച് ,അവരുടെ സ്വൈരജീവിതം ബുദ്ധിമുട്ടിലാവുമ്പോൾ ആണ് പ്രശ്നം തുടങ്ങുക. " കല്യാണം കഴിക്കാന് പോകുന്ന ആളുടെ അമ്മയെ "പുള്ളിക്കാരി, പുള്ളിക്കാരി " എന്ന് പറയുമ്പോള് തന്നെ മനസ്സിലായി അവര്ക്ക് കൊടുക്കുന്ന വില.
@Zeenathvlogs2 ай бұрын
അമ്മ രണ്ടുമൂന്നു പ്രാവശ്യം പറഞ്ഞു ആ സാരിയായിരുന്നു നല്ലതെന്ന് എങ്കിൽ പിന്നെ അത് എടുക്കാമായിരുന്നു രണ്ടെണ്ണം ഉണ്ടെങ്കിൽ കുഴപ്പമൊന്നുമില്ലല്ലോ
കല്യാണത്തിന് മുൻപ് അമ്മയുടെ ലൈക്ൻ മുൻതുക്കാം വേണം റെസ്പെക്ട് ബോഡി ലാംഗ്വേജ്ൽ kanam
@royalbabu82142 ай бұрын
അമ്മേടെ saree നല്ലതാ മോളെ പക്ഷെ അമ്മ പറഞ്ഞപോലെ അതിനു ഒരു weight ഉള്ള പോലെ തോന്നുന്നു... പ്രായമാകുമ്പോൾ അത്ര weight ഉള്ള saree ഉടുക്കാൻ അവർക്കു ബുന്ധിമുട്ടായിരിക്കും.....but all sarees are super....
@chandraji372Ай бұрын
Krishnakumar you are a good good person diya anna makaluda habit eshtaayella comments kandallo aduthanna ee ammamarkkum parayaanullu ottum eshtaayella perumaattam
@Saibaba_212 ай бұрын
She dont know how to behave...Her way of talking itself is irritating
@d70132 ай бұрын
@@Saibaba_21 ullathu ulathu pole parayunnavaru sadarana kekuna oru common dialog aanu ithu
@hudhahussain32452 ай бұрын
Aswinte അമ്മ എന്തൊരു പാവം ❤
@Ajmalrizwana2 ай бұрын
Diya chechi.. Aswin chettante ammakku MLOFT by Joeljacobmathew yil ninn saree nokku....They have beautiful Saree collections in affordable range....
@nila30272 ай бұрын
Evide sthalam❤
@Ajmalrizwana2 ай бұрын
@@nila3027 changanassery aanu..instagram l avrde page und u tubel um und...
@MohithRoy-jd7ez2 ай бұрын
@@nila3027Changanassery
@yamunaambat92642 ай бұрын
ഓസി ..... ആൻ്റിയോട് പറയൂ ബ്ലൗസിൻ്റെ കൈയ്യ് ഇറക്കം ഒന്നര ഇഞ്ച് ഇറക്കാൻ ....... ആൻ്റിയ്ക്ക് അതായിരിയ്ക്കും ഭംഗി ..... കൈയ്യിൻ്റെ വണ്ണം കുറഞ്ഞ പോലെ തോന്നും......