ഇതു പഠിച്ചു ഇതിന്റെ ഓപ്പരേട്ടർ ആകാൻ ആരെയാണ് കോണ്ടാക്ട് ചെയ്യേടത്
@dangerousman4895 Жыл бұрын
കിണറ്റിലെ പാറ ഇങ്ങനെ cut ചെയ്തു തഴ്ത്താൻ പറ്റുമോ?
@vijayanp53572 жыл бұрын
Good idea what is the cost compare to the conventional methods
@ItsMeLinuKL252 жыл бұрын
9747650645 Lakshmi Rock movers
@rejipoulose98522 жыл бұрын
ഇതു എന്താ സംഭവം ഒന്നും മനസിലായില്ല
@achusachu18962 жыл бұрын
കഴുത്തിൽ മാല ഇടുന്ന മാതിരി പാറയെ മൊത്തത്തിൽ റോപ്പ് കൊണ്ട് അറുത്തെടുക്കുക ചിരട്ട കൊണ്ട് അപ്പം ഉണ്ടാക്കി അത് എടുത്തു മാറ്റിയാൽ എന്താകും അവസ്ഥ അടി വശം ക്ളീൻ ആയിരിക്കും മാർബിൾ വിരിച്ച അവസ്ഥ ആകും അറുത്തെടുത്ത മേൽ ഭാഗം കൊറേശ്ശെ കട്ട് ചെയ്ത് എടുക്കാം എന്തായാലും സംഭവം ഒരു അത്ഭുതം ആണ് 👍
@muhammedmusthafa74902 жыл бұрын
👍👍👍👍👍👍
@anwarabubakkar14122 жыл бұрын
കിണറ്റിലെ പാറ എടുക്കാൻ വല്ല വഴിയും ഉണ്ടോ
@ItsMeLinuKL252 жыл бұрын
Comment il number koduthittidu vilichu nokku
@mukundank23232 жыл бұрын
കിണറ്റിലെ പാറ കട്ട് ചെയ്യാൻ പറ്റില്ല കാരണം റോപ്പ് കറക്കുന്ന മിഷീൻ കിണറ്റിൽ വെക്കാൻ കഴിയില്ല
@rafeekrafeek4169Ай бұрын
നിങ്ങൾ തന്നിരിക്കുന്നു നമ്പർ ഈ കാണുന്ന വീഡിയോ ചെയ്യുന്നവരുടെ നമ്പർ ആണോ ബ്രോ @@ItsMeLinuKL25
@sajansaji11863 жыл бұрын
✌️
@jayasreejaya22292 жыл бұрын
എന്തായാലും ഇത് ഭൂമിക്ക് കേട് തന്നെ പ്രകൃതി ദുരന്തത്തിന് ഇതും വഴിവെക്കും ഇനി ഇങ്ങനെ കുറെ പാറ കൾ എടുക്കും ആളുകൾ
@mukundank23232 жыл бұрын
ഇത് കൊണ്ട് പ്രകൃതിക്ക് ഒരു പ്രശ്നവും വരില്ല ഇതിന്ന് വെടിവെക്കണ ആവശ്യം വരില്ല വൈബ്രേഷൻ ഉണ്ടാവില്ല
@abdulkarimibrahim92172 жыл бұрын
ഇതിൻ്റെ റേറ്റ് എങ്ങിനെയാണ് ?
@ItsMeLinuKL252 жыл бұрын
Lakshmi rock movers kattappana number 9747650645
@sanilkumar73262 жыл бұрын
സംഭവം കിടുവാണ് േക േട്ടാ... പി െന്ന മനസ്സിലാകാത്തവര്‍ക്ക് വീഡി േയാ സ്കിപ്പ് െചയ്യാ െത കണ്ടാമതി മനസ്സിലാവും
@virtuousman7947 ай бұрын
ഇത് രാജസ്ഥാനിൽ മാർബിൾ ക്വാറികളിൽ ഉപയോഗിക്കുന്ന മെഷീൻ ആണ്.. ഞാൻ കോട്ടയത്തു ഒരാൾക്കു കൊണ്ട് ഇറക്കി കൊടുത്തിട്ടുണ്ട് ഇത് പോലൊരെണ്ണം ..
@sruthysinu9433 жыл бұрын
Voice pwoli🤝
@ItsMeLinuKL252 жыл бұрын
നന്ദി
@HH-ds2is2 жыл бұрын
ഇതിന്റെ റേറ്റ് എങ്ങനാ
@ItsMeLinuKL252 жыл бұрын
Lakshmi rock movers kattappana number 9747650645
@mukundank23232 жыл бұрын
2400/മീറ്റർ മലപ്പുറം ജില്ലയിൽ എവിടെയാണെങ്കിലും നോക്കാം
@mujeebrpp2 жыл бұрын
@@mukundank2323 Mobile number?
@dintocddintocd84922 жыл бұрын
Cash എത്ര എന്ന് പറ അല്ലാതെ ഇത് blaid ഇത് machine ennu പറഞ്ഞിത് entha karyam
@michaelhiraj88292 жыл бұрын
Con no തരുമോ
@maneeshgopi3993 Жыл бұрын
നമ്പർ
@hasimv78532 жыл бұрын
Hi bro
@ItsMeLinuKL252 жыл бұрын
Hai
@arshadak21062 жыл бұрын
എന്റെ വീടിന്റെ മുൻ വശത്തു തന്നെ വലിയ പാറ ഉണ്ട്. വീടിന് ചാരിആയതു കൊണ്ട് പടക്കം വെച്ച് പൊട്ടിക്കാനും പറ്റില്ല
@ItsMeLinuKL252 жыл бұрын
9747650645 Lakshmi Rock movers
@muthumusthafakmmusthafakm83192 жыл бұрын
ഫോൺ നംപർ ഉണ്ടോ 🤔
@ItsMeLinuKL252 жыл бұрын
Lakshmi rock movers kattappana number 9747650645
@namsheervp2860 Жыл бұрын
@@ItsMeLinuKL25 kozhokide ഉണ്ടോ?
@dineshkumarvv53362 жыл бұрын
കട്ട് ചെയ്ത പീസ് കാണിച്ചാൽ nannayirunnu
@radhakrishnannair2422 жыл бұрын
ഇത് എന്ത് ഉദ്ദേശിക്കുന്നത് എന്തോ പറഞ്ഞു എന്തോ കാണിച്ചു
@josephissac94882 жыл бұрын
ഇത് കണ്ടാൽ ആർക്കും ഒന്നും മനസ്സിലാവില്ല എന്താണ് സുഹൃത്തേ,, പാറ തുളയ്ക്കുന്നതും റോപ്പ് എടുക്കുന്നതും എല്ലാം കാണിച്ചാൽ അല്ലേ മനസ്സിലാവൂ
@ameenpulliyil4498 Жыл бұрын
നമ്പർ തരുമോ?
@rifoorifoo20822 жыл бұрын
Mobil numbar sent eheyyoo
@dhanyanair97792 жыл бұрын
Onnummanasilayilla...katting..evide
@ItsMeLinuKL252 жыл бұрын
ആ റോപ്പ് ഉരഞ്ഞു കട്ട് ചെയ്യുന്നുണ്ട്
@നന്മ-ശ8ഝ2 жыл бұрын
ഇതെന്താ പാറ കട്ട് ചെയ്യുന്നത് കണ്ടവർ ആരെങ്കിലുമുണ്ടോ
@shafeekh62232 жыл бұрын
ആലുവ അല്ല ഹൽവ
@jayakrishnanr30307 ай бұрын
അലുവ മോഡൽ വേണ്ട. കേക്കിന്റെ മോഡലിൽ മതി
@ashokanpadmanabhan18407 ай бұрын
Services available ? Any contact number ???
@dileep.mdileep.m21877 ай бұрын
അലുവയല്ല ഹലുവയാണ് ശരിയായ പേര് .നാടൻഭാഷ ഉപയോഗിച്ച് പണ്ടറിവില്ലായ്മ കൊണ്ട് നിരക്ഷരായവർ പറഞ്ഞത് കേട്ട് ശീലിച്ച് അതേ വാക്കുകൾ പൊതുമദ്ധ്യത്തിൽ പറഞ്ഞ് മാതൃഭാഷയായ മലയാള പദങ്ങളെ വികൃതമാക്കല്ലേ സഹോദരാ... ഹലുവ അല്ലെങ്കിൽ ഹൽവ അതാണ് ശരിയായ പദം
@ska40362 жыл бұрын
വ്യക്തമായില്ല,🤔😱
@krishnadas11222 жыл бұрын
കട്ട് ചെയ്യുന്നത് ഒന്ന് കാണിച്ചു തരൂ ചങ്ങാതി
@ahmedbaqavi27517 ай бұрын
ഒന്നും മനസ്സിലായില്ല വെറുതെ.'''''....''''
@joshuaaharoni59232 жыл бұрын
ഉള്ള പാറ മുഴുവൻ മുറിച്ചു മാറ്റിയിട്ടു വേണം പരിസ്ഥിതി ദുരന്തം ക്ഷണിച്ചു വരുത്താൻ...
@renjitmenon93452 жыл бұрын
പരിസ്ഥിതി ദുരന്തം വരാതിരിക്കാനായി ചൊവ്വാ ഗ്രഹത്തിൽ നിന്നും ഒരു ലോഡ് പാറ ഓർഡർ ചെയ്തിട്ടുണ്ട്.
@anoopgopalakrishnakurup51282 жыл бұрын
സ്ന്തം വീട്ടിൻ്റ ഫൗണ്ടേഷൻ ഇളക്കി പാറ ഇരുന്നിടത്ത് തിരികെ വച്ചോള്ളൂ... പ്രകൃതിയെ രക്ഷിച്ചോളൂ