Hi ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ❤️ ടെറസിൽ വളർത്തുവാൻ പറ്റുമോ? ചട്ടിയിൽ ആക്കി വെച്ചാൽ മതിയോ? റിപ്ലൈ തരണം ❤️👍
@Ponnappanin3 жыл бұрын
chatti pora... nalla space venam
@shahanazkoshani11533 жыл бұрын
Ok thank you very much ❤️❤️👍
@GTreeh2 жыл бұрын
Sir , Fish amino acid ഒരു രാസവളം ആണോ?
@Ponnappanin2 жыл бұрын
No
@shahinshan7863 жыл бұрын
Good information🥰😊
@fathinousha7864 жыл бұрын
Hii sir.....naan balcony il kurach pachakarikal cheyyunnund .oru bucket il kitchen waste kal itt vellavum ozhich adach 2 month nalla choottath vech.ippo ath thurrannappo durgandham ind athile vellam thaikalkk valamaayi nalkaamo?athilulla waste um valamaayi Idamo?idaamenkil ngine use cheyyan pattum
@Ponnappanin4 жыл бұрын
1: 5 enna reethiyil ozhichukodukkam
@fathinousha7864 жыл бұрын
Deepu Ponnappan athilulla waste use aakkan pattuo
@jayasreek76583 жыл бұрын
എന്റെ pashionfriut il പൂവിടുന്നില്ല ഒരുപാട് padarnnittundu. Enthu ചെയ്യണം
@treesamichael37794 жыл бұрын
Is it beneficial to remove some leaves from the passion fruit plant to yield more fruits? What can I do to prevent caterpillars from destroying the plant?
ചേട്ടാ, പാഷൻ ഫ്രൂട്ട് ന്റെ വള്ളി വെട്ടി കളഞ്ഞാൽ പിന്നെയും ഉണ്ടാവുമോ?? വീട്ടിൽ അത് വല്ലാതെ കാട് പിടിച്ചു. അതൊന്നു വെട്ടിയിട്ട് പന്തൽ കെട്ടണം എന്ന് വിചാരിക്കുന്നു. വെട്ടിയാലും അത് ഇനിയും വളരുമോ??
@Ponnappanin4 жыл бұрын
yes
@sibinpaul15044 жыл бұрын
Prooning nallatha
@susammathomas47754 жыл бұрын
സർ, ഞാൻ ചെന്നൈ യിൽ നിന്നും aanu എഴുതുന്നത്. എനിക്ക് നല്ല ഒരു സ്പ്രയർ വേണം. ഞാൻ randu ഹാൻഡ് സ്പ്രയർ വാങ്ങിയിട്ട് പെട്ടെന്ന് കേടായി. കോവൽ എനിക്ക് ഉണ്ട്. ബാക്കി ഇപ്പോൾ ടെറസ് ഗാർഡൻ ചെയ്യാൻ തുടങ്ങി. അതുകൊണ്ട് ആ സ്പ്രയർ ഇന്നു കണ്ടു. നല്ല കമ്പനിയുടേത് വാങ്ങാൻ help ചെയ്യുമോ. Thank you.