Kovals kaya pidicunnilla what to do to solve this problem
@najmarasheed464 Жыл бұрын
thumb katta aakunnu ath enthaaa
@rosyrobert40633 жыл бұрын
Flowers with kaya is there but it all false down it is not ramming so what to do
@annicejames78822 жыл бұрын
Point o
@tomythomas263 жыл бұрын
Thank you
@jibipulparambil74683 жыл бұрын
👍
@MysticHorizon2 жыл бұрын
തൂമ്പ് കട്ട പിടിക്കുന്നു അതിനെന്തു ചെയ്യും
@bareeratm13072 жыл бұрын
Nadunna. Samayam. Eppozhanu
@indhuprasad72382 жыл бұрын
Evening aanu nallath
@vincentv40842 жыл бұрын
നല്ല വീഡിയോ. സാർ , പാൽ കായം മിശൃതം മറ്റ് പച്ചക്കറികൾക്ക് ഉപയോഗിക്കാമോ?
@rajeshrbhatt24943 жыл бұрын
അത് എന്ത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് അറിയില്ല 🤔
@hrishimenon65802 жыл бұрын
പാൽകായം! സാമ്പാർ കായം . രണ്ടും ഒന്നുതന്നെ ആണൊ.
@s__231 Жыл бұрын
ഒന്നല്ല. അങ്ങാടി കടയിൽ നിന്നും കിട്ടും
@bharathanappanoth3533 жыл бұрын
ആയ കുറക്കണം
@rajammavelayudhan86432 жыл бұрын
കോവൽ നട്ടെട്ട് ശെരിക്ക് പടർന്നു.. പിന്നെ ഇലകൾ പഴുത്തു കാരിയുന് ഇതിന് എന്തു ചെയ്യണം... പ്ലീസ്.. മറുപടി.. പ്രദേക്ഷിക്കുന്നു
@pavijayakumaredapally32933 жыл бұрын
If viewers ask questions have the heart to answer them. If not don't show these videos.
@rajeshrbhatt24943 жыл бұрын
ഞാൻ ഒരു പ്രാവശ്യം നട്ടു ഒരു പാട് കോവക്ക ഉണ്ടായി പക്ഷേ ഉണ്ടായ കോവയ്ക്കകൾ ഭയങ്കര കയ്പ്പുള്ളവയായിരുന്നു
@vinodjbezalel3 жыл бұрын
valli nadanam.
@pkv25203 жыл бұрын
Kattu Koval kaikum
@csatheesc12343 жыл бұрын
നല്ല രീതിയിൽ വളർത്തി വിളവെടുക്കുന്നവരുടെ പക്കൽ നിന്നും ഒരു തണ്ട് വാങ്ങി നടു ധരാളം നല്ല കോവക്കകൾ കിട്ടും
@sophiashraf7160 Жыл бұрын
കാട്ടുകോവാലൽ കൈക്കും നല്ല കോവലും കാട്ടുകോവലും കണ്ടാൽ പെട്ടന്ന് തിരിച്ചറിയില്ല നല്ല കോവൽ കൃഷിച്ചെയ്യുന്നവരിൽ നിന്നും തണ്ട് വാങി കൃഷി ചെയ്യുക നല്ല വരുമാനം കൂടി ആണ്
@nairpandalam61733 жыл бұрын
കൂനനൻ ഉറുമ്പ് ചെടിയിൽ കയറി ഇലയുടെ അടിവശം തിന്നുന്നു... എന്താ ഒരു പ്രധിവിധി...