No video

പാണക്കാട്ടെ കുടുംബത്തിന്റെ കടന്നുവരവ് മുസ്ലിം ഉമ്മത്തിന്റെ വളർച്ചക്ക് കാരണമായി

  Рет қаралды 4,047

Abdussamad Pookkottur

Abdussamad Pookkottur

Күн бұрын

പാണക്കാട്ടെ കുടുംബത്തിന്റെ കടന്നുവരവ് മുസ്ലിം ഉമ്മത്തിന്റെ വളർച്ചക്ക് കാരണമായി
അബ്ദുസമദ് പൂക്കോട്ടൂരിന്റെ വാക്

Пікірлер: 17
@abubakarfaizy3918
@abubakarfaizy3918 7 ай бұрын
ഹൈദർ അലി തങ്ങൾ ക്ക് ശേഷം പാണക്കാട് ന്റെ ശോഭ പോയി സാഹിബെ ഇനി ഒന്നും പറയണ്ട,, ആർക്കും ഒരു വിലയും ഇല്ല
@subirdarimi1893
@subirdarimi1893 8 ай бұрын
മുഈനലിതങ്ങൾക്കും ഈ പതവി ഉണ്ടെന്നു കൂടെ പറഞ്ഞു കൊടുക്കൂ
@Noushu983
@Noushu983 8 ай бұрын
ജാമി്അ സമ്മേളനത്തിൽ പങ്കെടുക്കണമല്ലോ
@muhammadali9366
@muhammadali9366 7 ай бұрын
പൂക്കോട്ടൂർ സാഹിബെ മുമ്പൊന്നും കേൾക്കാത്ത പാണക്കാട് മഹിമ ഇപ്പൊ ഇങ്ങനെ പറയാൻ കാരണം. ഇപ്പൊ അടുത്ത കാലത്തു മഹാനായ സയ്യിദ് ഹൈദരലി തങ്ങളുടെ വേർപാടിന് ശേഷം മഹല്ലുകളിൽ ഉണ്ടായ അസ്വസ്ഥത കൊണ്ടാണോ ആരാണ് ആ അസ്വസ്ഥത കൊണ്ട് വന്നത് വാഫി വിഷയം സമസ്ത ഒരു തീരുമാനം എടുത്തപ്പോൾ സാദിക്കലി തങ്ങളുടെ ചില തീരുമാനങ്ങൾ അല്ലെ പല മഹല്ലുകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും അസ്വസ്ഥത ഉണ്ടാക്കിയത്. അതല്ലേ സമസ്ത ലീഗ് പ്രശ്നം ആക്കി മാറ്റിയത്. ചില കെഎംസിസി ലീഗ് നേതാക്കൾ വാഫി വിഷയത്തിൽ ശക്തമായി സമസ്തക്കെതിരെ നിന്നു പല സ്ഥാപനങ്ങളും സാദിക്കലി തങ്ങൾ തീരുമാനിക്കട്ടെ എന്ന് പറഞ്ഞു. എന്നിട്ടും പൂക്കോട്ടൂർ നിങ്ങളെ വിശ്വസിച്ചവരെ സ്നേഹിച്ചവരെ നിങ്ങൾ വഞ്ചിച്ചു. നിങ്ങൾ നിങ്ങളെ തന്നെ ഒന്ന് വിലയിരുത്തണേ എന്ന് അപേക്ഷിക്കുന്നു
@Hsainaranas
@Hsainaranas 7 ай бұрын
ഇപ്പോഴത്തെ നേതൃത്വം തകർച്ചക്കും കാരണമാവുന്നുണ്ടോ എന്ന് കൂടി പഠിക്കുക പറഞ്ഞു തരിക
@abbaskanhirathil3288
@abbaskanhirathil3288 7 ай бұрын
Avasaravadi
@muflihkallayi6416
@muflihkallayi6416 7 ай бұрын
@fathimathbusthanashirin2501
@fathimathbusthanashirin2501 7 ай бұрын
Cooli praasangigaraya pookoturine poleyullavar rastriyakare enna thechu kulipochaal pattini illathe kudumbam kazinju pokum
@ibrahimkp8590
@ibrahimkp8590 7 ай бұрын
ചരിത്രം കേൾക്കുമ്പോൾ കുരു പൊട്ടുന്ന കുറെ കേമാന്മാർ അല്ല കോരന്മാർ ഉണ്ടല്ലോ കമന്റ്‌ബോക്സിൽ കുടുങ്ങിയിട്ട്!"പാണക്കാട് സനദ് കേൾക്കാൻ ജാഹിലീങ്ങൾക്ക് ക്ഷമ ഉണ്ടാവൂല!നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലേലും ചരിത്രം സത്യമായി നിലകൊള്ളും.
@icecream23
@icecream23 8 ай бұрын
സനദ് എന്തായി
@muhammedirshadp6266
@muhammedirshadp6266 8 ай бұрын
പറയുന്നത് ഒന്ന്... പ്രവൃത്തി മറ്റൊന്ന് 😂
@muhammedirshadp6266
@muhammedirshadp6266 8 ай бұрын
😂😂
@muhammedirshadp6266
@muhammedirshadp6266 8 ай бұрын
സമസ്ത അല്ല.. ലീഗ്
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 2 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 10 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 54 МЛН
Kolkata Case | Why is India so UNSAFE For Women? | Dhruv Rathee
26:58
Dhruv Rathee
Рет қаралды 16 МЛН