@suhailap7484 ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത് sys ന്റെ msf ന്റെ ഒന്നും അല്ല 👍
@suhailap74842 ай бұрын
@@UnaisUnu-h5v നീ ഉള്ള സമസ്ത യിൽ ഉള്ളതല്ലേ sys
@UnaisUnu-h5v2 ай бұрын
@suhailap7484 അതിന്റ വിഷയം അല്ല.. എനിക്ക് എന്റെ നിലപാട് അവര്ക് അവരുടെ നിലപാട് 👍
@Anas-r7d2 ай бұрын
ഉമർ ഫൈസി പറഞ്ഞത് 100 % ശെരിയാണ്....
@hussainbappu9952 ай бұрын
ആശയം പറയാതെ ജബ്ബാർ തെറി പറയുമ്പോൾ മുസ്ലിം ലീഗ് പണ്ടും ആശയത്തെ ആശയം കൊണ്ട് നേരിടില്ല ഉമ്മർ ഫൈസി പറഞ്ഞത് ശരിയല്ലെ
@Rafeeque-vw6bh2 ай бұрын
ഇത് ആദർശം ഇല്ലാത്ത സമ്മേളനം 😂😂
@sayidkkl35792 ай бұрын
നമ്മളും പാണക്കാട് തങ്ങൾ ക്ക് ഒപ്പം ... യാസയ്യിദ് പാണക്കാട്
@NoushadHaneefi2 ай бұрын
അത് പണ്ഡിതന്മാരെ പറഞ്ഞിട്ട് വേണ്ടാ ജബ്ബാർ കുഞ്ഞാലിക്കുട്ടിയുടെ ഐസ്ക്രീം രാഷ്ട്രീയ സ്വാധീനം കൊണ്ട് അലിഞ്ഞുപോയി
@AbdulRaheemvkINDIA2 ай бұрын
ശംസുൽ ഉലമ എന്നെ വഹാബി പരിപാടികളിൽ നിന്ന് വിലക്ക് സാദിഖലി ശിഹാബ് തങ്ങൾപക്ഷേ ഇന്ന് ഞാൻ വഹാബികളുടെ പരിപാടികളിൽ നിന്ന് നിരന്തരം പങ്കെടുത്തുകൊണ്ട് ശംസുൽ ഉലമ അംഗീകരിക്കുന്നു😊😊
@shameer3172 ай бұрын
കുഞ്ഞാലി യുടെ സ്വന്തം ജബ്ബാർ ഹാജി 😂😂😂😂
@Appu-vu4rc2 ай бұрын
ഇവിടേ എവിടേ ആണു പാണക്കാട് തങ്ങളെ പറ്റി പറഞത് നിന്നെ ഒന്നും വേറെ ഒരുപാട് പ്രസ്‌നങൾ ഉണ്ടായിരുന്ന സമയത്ത് കണ്ടില്ലായിരുന്നു ഇവിടേ മലപ്പുറത്തിൻ്റെ പറ്റി മുഖ്യമന്ത്രി പറഞ്ഞ സമയത്ത് ഒന്നും കണ്ടില്ല. സയ്യിദ് മാരെയും പാണക്കാട് കുടുംബത്തെയും ബഹുമാനിക്കാനും ആദരിക്കാനും സ്നേഹിക്കാനും പഠിച്ചത് ഈ സമസ്തയിൽ നിന്നും ആണ്.
@muhammedcchekidappurammuha91732 ай бұрын
AP യെ കുറെ തിന്നതല്ലെ,.. നിങ്ങളെ ഗതികേട് ഓർത്ത് യഥാർത്ത സുന്നികൾ തല താഴ്ത്തുന്നു
@aboobackersiddique46192 ай бұрын
എപിജെ അബ്ദുൽ കലാം കാളിയാവാൻ പറ്റുമോ, അദ്ദേഹം ജന സ്വീകാര്യനായ നേതാവ്
@NavasNavas-fo1qm2 ай бұрын
ഐസ്ക്രീം കുട്ടി അടിമ ജബ്ബാർ😂
@സത്യമേവജയതേ-ര4ങ2 ай бұрын
അരിവാൾ സുന്നി &സിപിഎം കൂട്ട് കെട്ട് ആണ് ഉമർ ഫൈസി യുടെ പിന്നിൽ.. ഉമർ അദ്ദേഹംസമുതായത്തിന്റെ ആക്യം തകർക്കുന്നു 😢😢😢
@aboobackerkp16682 ай бұрын
നിങ്ങൾ ദിൽ നശിപ്പിക്കരുത്
@abdulla46372 ай бұрын
ഇവനെ പറ്റിയുള്ള തെളിവുകൾ ഗൾഫ് കാരോട് ചോദിക്കണം.
@muhammedsuhailpk74202 ай бұрын
സമസ്തയുടെ പ്രവർത്തകരോട് ആണ് : നിങ്ങൾ സമസ്തയെ കൈവിടരുത്, അതിലാണ് നിങ്ങൾക്ക് നേട്ടമുണ്ടാകുകയൊള്ളു
@aboobackersiddique46192 ай бұрын
കുഞ്ഞാലിക്കുട്ടിയെ കളിയാക്കാൻ പറ്റുമോ, പ്രശ്നപരിഹാരത്തിന് അദ്ദേഹം ഉത്തമൻ
@sulaimanbapputtybapputty58472 ай бұрын
പാണക്കാട് കുടുബത്തെ പറയിപ്പിക്കാൻ നിങ്ങൾ തന്നെ ദാരാളം
@farhanmalayil33042 ай бұрын
1.29 ആ പ്രശ്നം എനിക്കറിയാം , മകൻ ac പൊളിചാണ് രക്ഷപെട്ടത്
@rasheedmorazha85812 ай бұрын
ജബ്ബാർ ഹാജി സാഹിബേ സൂപ്പർ 👍🏽👍🏽💚💚💚💪🏽💪🏽
@zainabidmk2 ай бұрын
ഖാദിയുടെ യോഗ്യത ചോദിച്ചതിനാ ഈ പുകിൽ 😂😂😂
@AbdulRaheemvkINDIA2 ай бұрын
എവിടെ ബിരിയാണി വിളമ്പിയാലും ആസ്ഥാന PR വർക്കർ അനിൽ മുഹമ്മദ് എത്താറുണ്ട് മുഖ്യപ്രഭാഷണം അനിൽ മുഹമ്മദാണോ നടത്തിയത്😊😊
@ummervp44012 ай бұрын
പാണക്കാട് തങ്ങളെ കുറിച്ച് മോശമായ ഒരു പരാമർശം ഒ. അബ്ദുള്ള നടത്തിട്ട് ഉണ്ട് കേസ് ക്കെടുക്കുമോ മൂടി വെക്കുമോ?
@Hamzakodakkattil2 ай бұрын
ഓ അബ്ദുല്ല സമസ്ഥ യാണോ?
@MuhammedaliFaizy2 ай бұрын
ജാബ്ബാ റെ നിന്റെ രാ കഥ പറയണോ
@AbdulRaheemvkINDIA2 ай бұрын
ഇതിനെല്ലാം ഒറ്റ പരിഹാരമായി ഉള്ളൂ കാളി ഫൗണ്ടേഷൻ വേങ്ങര മണ്ഡലം പണ്ഡിത സമ്മേളനം വിളിക്കുക മുഖ്യപ്രഭാഷണം PR വർക്കർ കാളിയാര് നടത്തുക എല്ലാത്തിനും പരിഹാരമാവും😊😊
@sharafudheenazhari89232 ай бұрын
ഒരു ചുക്കും കാട്ടില്ല 🤣🤣🤣🤣
@shameer3172 ай бұрын
മതസ്പർദ്ധ ഉണ്ടാക്കുന്ന യോഗം... അതും കുഞ്ഞാലി യുടെ സ്വന്തം ജബ്ബാർ ഹാജി 😂😂😂😂😂😂
@muhammedalishihab31622 ай бұрын
തലയിൽ തൊപ്പിയിടാത്ത ഇവനൊക്കെ സമസ്ത യെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നത്
@maസലാംഫൈസി2 ай бұрын
മുടി കറുപ്പിച്ച ക്ലീൻ ഷേവ് കട്ട മീശ താടി വടി മീശ റെഡി ഇവനാണെടോ തമ്മാടി മഹാനായ തഴവാ ഉസ്താദ് പറഞ്ഞു
@Sayeed-q5t2 ай бұрын
നെക്സ്റ്റ് സബ് ഖാളി
@Shammas-h4t2 ай бұрын
യാ സയ്യിദ് പാണക്കാട്...!😍✅
@MuhammedaliMt-pe6bj2 ай бұрын
ഇയാളാണോ സമസ്ത നേതാവ്
@kabeerbella2 ай бұрын
അനാവശ്യ സമ്മേളനം.
@AbdulRaheemvkINDIA2 ай бұрын
കാളിയുടെ ഒന്നാമത്തെ ശർത്ത് ബിസിനസ് കച്ചവടങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാക്കുക😊😊😊
@abduljaleelmk33802 ай бұрын
👏👏👏
@abdullaabschirayil8212 ай бұрын
ജബ്ബാറ് കൊണ്ടോട്ടി മണ്ഡലം കണ്ണ് വെച്ച് രിക്കുകയാണ് എല്ലാവർക്കും ഓർമ്മവേണം
@musthafamuthu78772 ай бұрын
നിങ്ങൾ തമ്മിൽ തല്ലിക്കും റബ് കാവൽ നൽകട്ടെ
@thesek6192 ай бұрын
, അപ്പോ മറച്ചുവെക്കുന്നുണ്ട് അല്ലെ അപ്പോ നിങ്ങൾ കേരളത്തിലെ No 1
@Anaspilakkoottathil2 ай бұрын
കാളി സ്ഥാനത്തേക്ക് അറിവും പക്വതയും ആർജ്ജവമുള്ള പണ്ഡിതന്മാർ വരട്ടെ
@razakmohammed26232 ай бұрын
പാണക്കാട് കുടുബത്ത താഴ്ത്തി കെട്ടി ഒരു മുക്കം വും വരണ്ട നടക്കു ല
ഉമ്മർ ഫൈസിയുടെ അടുത്ത് അയാളുടെ അടുത്ത ബന്ദുവിന്റെ കൂടെ ഒരുസ്ഥലത്തെ പറ്റി അന്വേഷിക്കാൻ പോയിരുന്നു. അദ്ദേഹം ഇത്ര വിലക്ക് എടുക്കാമെന്ന് പറഞ്ഞു. ഉടനെ തന്നെ അദ്ദേഹം അയാളുടെ ഒരു ബന്ധുവിനെ സ്ഥലത്തിന്റെ ഉടമസ്ഥന്റെ അടുത്ത് പോയി പറമ്പ് എടുത്ത് സ്ഥലത്തെ പറ്റി അന്വേഷിക്കാൻ പോയ എന്റെ ബന്ധു വിനു മറിച്ചുവിൽക്കാൻ വേണ്ടി വിൽക്കാൻ അയാൾ പറഞ്ഞയച്ചു. അപ്പോയെക്കും എന്റെ ബന്ധു അത് വാങ്ങിയിരുന്നു. അന്ന് അദ്ദേഹത്തെ പറ്റി ഞാൻ മനസിലാക്കിയിട്ടുണ്ട്
@badrudheenkm31842 ай бұрын
പലതും ഞങ്ങൾക്കും പറയേണ്ടിവരും അങ്ങിനെയാകുമ്പോൾ രാജ്യ സഭാ സീറ്റിൻ്റെ രണ്ട് കോടിയൊക്കെ പുറത്ത് വരും നാവടക്കി വക്കുന്നതാ നല്ലത്
@Fasalumaliyekkal2 ай бұрын
മതത്തെ പറയിപ്പിക്കാൻ ഇറങ്ങിക്കോളും ഓരോ മാരണങ്ങൾ
@CREATIVE_CANVAS_152 ай бұрын
മൊത്തം കറക്ക കമ്പനിയാണല്ലോ
@abdulrazackck79582 ай бұрын
പാണക്കാട് തങന്മരെ പറ്റി കുറ്റം പറഞ്ഞോ
@ismaeel80422 ай бұрын
കാന്തപുരം ആണ് ശെരി എന്ന് കാലം തെളിയിച്ചു
@fasiljathiyeri61862 ай бұрын
പാണക്കാട് തങ്ങൾ 🥰🥰
@jafarjafuvloge77402 ай бұрын
പണ്ടൊരു പാല് കുടി കേസിലാണ് ജബ്ബാറെ നിന്നെ സമസ്ത പുറത്താക്കിയത്
@sahadsahad12482 ай бұрын
മുഹീനലി തങ്ങൾ ഇ കുടുംബത്തിൽ പെടില്ലേ
@rahmathullack86802 ай бұрын
ഇതാണോ സമസ്ത ആദർശ സമ്മേളനം
@umaralialthani49302 ай бұрын
സമസ്തയെകൊണ്ട് നീ രാഷ്ട്രീയ പണിയെടുപികണ്ട.....കുഞ്ഞാലിക്കുട്ടി യുടെ ബിനാമി സ്വത്തുക്കളും ഇടപാടും പകൽ വെളിച്ചം പൊലെ തെളിയിക്കും. നീ ആർ.....സമസ്തയെ വെല്ലുവിളിക്കാൻ....നിന്റെ ഇടപാടുകൾ നിനക്ക് ശരിക്കും മനസിലാക്കി തരാം. സമസ്തക്ക് പിന്നിൽ യുവാക്കളുണ്ട് കാണണോ നിനക്ക്?
@sahadsahad12482 ай бұрын
ഹോ എന്തൊരു സ്നേഹം തങ്ങൻ മാരെ നായികക് 40വട്ടം ചീത്ത പറഞ്ഞ വര
@sadhikvadakkengara35312 ай бұрын
മോഹീനുദ്ധീൻ തങ്ങളെ ലീഗ് യോഗത്തിൽ വെച്ച് പോലയാട്ട് പരസ്യമായി പറഞ്ഞ ലിഗ് ഭാരവാഹിയെ നിങ്ങൾ ചേർത്തു പിടിച്ചത് കേരളം കണ്ടതാണ്
@ansarcpchakkaliparambil2 ай бұрын
ഇയാളാണോ മധ്യസ്ഥൻ........ നല്ല ഹാജി
@kareemkareem12322 ай бұрын
ജബ്ബാർക ഓവരാണ്
@suhailap74842 ай бұрын
എല്ലാത്തിനും തക്ബീർ ചൊല്ലുന്ന kaum
@muhammadshafi46072 ай бұрын
Ningal Leeg samasta undakkikkoli. njanglude jifry tangalpresident aya samastaya ninglkk rastereeya samasta akkan kittugayilla