മാഷാ അള്ളാ സമുദായത്തിന് വേണ്ടത് ഇങ്ങനെയുള്ള പണ്ഡിതന്മാരെയാണ്
@abdulatheef6403Күн бұрын
ഇത് വഹാബിസം വളരാൻ ആവണ്ട. ഇനിപല മഹല്ലുകളും വഹാബിസം കൊണ്ടുപോവും അതിനാണ് ഈ മാമാങ്കം എല്ലാം. സുന്നികളെ ജാഗ്രതൈ .പിന്നെ നിലവിളിച്ചിട്ട് കാര്യം ഉണ്ടാവുകയില്ല .ഉമ്മർ ഫൈസി ഉസ്താദ് ❤❤❤ dinos media kalad
@kunhimohamed228Күн бұрын
വഹാബിസമല്ല KT ജലീലിസം
@Muhammad-ug9tdКүн бұрын
ഉമ്മർ ഫൈസി പറഞ്ഞത് വളരെ ദീർഘദൃഷ്ടിയും ബുദ്ധിയുമുള്ള ആശയം
@kunhimohamed228Күн бұрын
അത KT ജലീലിൻ്റെ
@fayizppsuperbazar6699Күн бұрын
തിരുത്തപ്പെടുംമ്പോൾ ഉൾകൊള്ളലാണ് വിനയം
@shameermadathil7335Күн бұрын
ഏത് കാലത്തെ പ്രസംഗമാണ്
@AshrafAc-ii2cdКүн бұрын
2022 മാർച്ച് 29 ചൊവ്വ. അന്നത്തെ സാദിഖ്അലി തങ്ങൾ തന്നെയാണ് ഇന്നത്തേയും സാദിഖ് അലി തങ്ങൾ. ആൾ മാറിയിട്ടൊന്നുമില്ല.
@cpkunjumuhammed642520 сағат бұрын
താടി സുന്നത്താണെന്നെങ്കിലും .......
@abdullaerumankadavath6447Күн бұрын
❤👍
@shameermadathil7335Күн бұрын
ഖാളിയുടെ യോഗ്യത.......
@RiyasVellor-c3hКүн бұрын
പഴയ ത് എന്തിനാ ഇപ്പോൾ പോകുന്നത്
@kunhimohamed228Күн бұрын
കമൻ്റിൽ KT ജലീലിൻ്റെ ശിഷ്യന്മാർ അഴിഞ്ഞാടുന്നു.😊
@anwarpt6569Күн бұрын
Qadi- he must be an adult Muslim male of good character, possessing sound knowledge of the Sharīʿah, and a free man.
@StoryofisraziyarathКүн бұрын
അള്ളാഹു കാക്കട്ടെ ആമീൻ
@mahmooda.p9246Күн бұрын
യോഖ്യത വല്ലതും ഉണ്ടോ ഖലിക്ക് ഉസ്താദെ
@ummerah239Күн бұрын
യോഗ്യത അളക്കം മുമ്പ് മാതൃഭാഷ എങ്കിലും നേരെ ചൊവ്വേ എഴുതാൻ പഠിക്കൂ.
@akcreations1996Күн бұрын
ഖാളി കളിയല്ല ثم من لا يصلح للقضاء تحرم توليته، ويحرم عليه التولي والطلب، (روضه الطالبين للامام النبوي ٨/٨٠) الْقُضَاةُ ثَلَاثَةٌ: اثْنَانِ فِي النَّارِ، وَوَاحِدٌ فِي الْجَنَّةِ: رَجُلٌ عَرَفَ الْحَقَّ فَقَضَى بِهِ، فَهُوَ فِي الْجَنَّةِ، وَرَجُلٌ عَرَفَ الْحَقَّ فَلَمْ يَقْضِ بِهِ، وَجَارَ فِي الْحُكْمِ، فَهُوَ فِي النَّارِ، وَرَجُلٌ لَمْ يَعْرِفِ الْحَقَّ، فَقَضَى لِلنَّاسِ عَلَى جَهْلٍ، فَهُوَ فِي النَّارِ. رَوَاهُ الْأَرْبَعَةُ، وَصَحَّحَهُ الْحَاكِمُ (فتح المعين) وأخرجه البيهقي بلفظ: «من استعمل عاملًا من المسلمين وهو يعلم أن فيهم أولى بذلك منه وأعلم بكتاب الله وسنة نبيه فقد خان الله ورسوله وجميع المسلمين
@pathralilpathralilКүн бұрын
Leegukark...kali...muinal...mmmmm
@aboobackerk.p9516Күн бұрын
മുക്കം ഇത് കാണുന്നുണ്ടോ
@pathralilpathralilКүн бұрын
Ningaludekali.. Onapatt..ghnapathipooja
@MohammedRafek-he1fh4 сағат бұрын
കാലി 🤔🤔🤔🤔
@ameenbavaz5656Күн бұрын
2022 iley speech
@AshrafAc-ii2cdКүн бұрын
സാദിഖ്അലി തങ്ങൾ 2022 ലും 2024 ലും ഒരാൾ തന്നെ. യോഗ്യതയും ഒന്നു തന്നെ.
@ShameerMoothayethКүн бұрын
Vere thanganmarile moulavi😅😅😅😅
@swalahudheen7680Күн бұрын
ഒരു സെക്രട്ടറി പായുന്നു 😅മറ്റൊരു സെക്രട്ടറി തിരുത്തുന്നു 😅... ഇതെന്ത്?
@tabiah994Күн бұрын
ഇയാൾ ആരെ പേടിച്ചാണ് ഇങ്ങനെ പറയുന്നത്. ഖാളിയാകാനുള്ള മാനദണ്ഡം പോലും അറിയാത്തആൾ കഷ്ട...
@muhammedmusthafa2850Күн бұрын
Samsath 2ayl
@sain6495Күн бұрын
ഉമർ ഫൈസി പറഞ്ഞതാണ് ശരി സ്വദിഖാലി തങ്ങൾ ആദരിക്കേണ്ടതാണ്..but അദ്ദേഹം പണ്ഡിതനല്ല ഖാളി ആക്കാൻ പറ്റില്ല