"മുസ്‌ലിംകളുള്ള സ്ഥലങ്ങളിൽ മുഴുവൻ പ്രശ്നമാണല്ലോ.." വിദ്യാർഥിയുടെ ചോദ്യം | Q&A | Abdulla Basil CP

  Рет қаралды 161,973

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 792
@UnmaskingAnomalies
@UnmaskingAnomalies 29 күн бұрын
വീഡിയോയിൽ പറഞ്ഞ ലബനോനിലെ ക്രൈസ്തവ ഭീകരസംഘടനകളുടെ പേരുകൾ ചോദിക്കുന്നവർക്ക് വേണ്ടി തൽകാലം 5 എണ്ണം 1. Kataeb Regulatory Forces (KRF) 2. Guardians of the Cedars (GOTC) 3. Maronite League 4. Tigers Militia 5. Al-Tanzim
@iam_the_hmk9313
@iam_the_hmk9313 29 күн бұрын
Why you guys are hating us this much ? ഈ കണ്ട കാലമത്രയും ഞാൻ ഉൾപ്പടെയുള്ള ഭൂരിഭാഗം മുസ്ലിംകളും ഒരാളെയും മതത്തിന്റെ പേരിൽ വെറുത്തിട്ടില്ല....അങ്ങനെ വെറുക്കാൻ ഞങ്ങളുടെ മതം പഠിപ്പിക്കുന്നില്ല....എന്നിട്ടും എന്തിനാണ് ഞങ്ങളെ ഇങ്ങനെ വെറുക്കുന്നത്....ഓരോ കമന്റ് ബോക്സ് എടുക്കുമ്പോഴും എല്ലാ വരുടെയും മുസ്ലിം വിരുദ്ധത കാണുമ്പോൾ പേടിയാകുന്നുണ്ട്....ഈ എഴുതുന്ന കൂട്ടർ ഞങ്ങളുടെ ഇടയിൽ ജീവിക്കുന്നവരല്ലേ....pls ആരും കേവലം ഒരു മതം സ്വീകരിച്ചതിന്റെ പേരിൽ ഞങ്ങളെ വെറുക്കരുത്.....ഈ പ്രശ്നം നമ്മൾക്ക് ഒന്നിച്ച് തന്നെ ഈ സമൂഹത്തിൽ നിന്ന് തുടച്ച് നീക്കണം...മുസ്ലിം മുസ്ലിമായി ജീവിക്കട്ടെ ഹിന്ദു ഹിന്ദു ആയി എതീസ്റ്റ് ആയവർ അങ്ങനെ ജീവിക്കട്ടെ....ആരോഗ്യപരമായ ആശയ സംവാദങ്ങൾ ഉണ്ടാവട്ടെ....വെറുപ്പ് ഒന്നിനും ഒരു പരിഹാരവും അല്ല....I want to live in my nation as a Muslim peacefully along with all my beloved friends wether he is Hindu ,Christian or anyone…♥️
@NeerMathalam-qw1nn
@NeerMathalam-qw1nn 29 күн бұрын
@@UnmaskingAnomalies ഇവരൊക്കെ. ലോകത്ത് സ്ഫോടനം നടത്തി ജീവിക്കുവ.. മദ്രസ പൊട്ടാ നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല വെളുപ്പിക്കാൻ 😂
@bhas44
@bhas44 29 күн бұрын
@@iam_the_hmk9313 നിങ്ങളെ പോലെ ചിന്തിക്കുന്നവർ 5 ശതമാനം മാത്രമാണ് ഉള്ളത് ബാക്കി ഉള്ളവർ എല്ലാം islamic ഭരണം സ്വപ്നം കണ്ട് സ്വന്തം സമുദായത്തിലുള്ളവർ എന്ത് അക്രമം ചെയ്താലും അതിനെ ഇസ്ലാമായത് കൊണ്ട് മാത്രം പിന്താങ്ങുന്നവരാണ്..... കഴിഞ്ഞ ഒരു 20 വർഷത്തിൽ അത്തരം പിന്താങ്ങലുകൾ വർധിച്ചത് കണ്ട് സഹി കെട്ടാണ് മറ്റുള്ള സമുദായങ്ങളും തിരിച്ചു റെസ്പോണ്ട് ചെയ്യാൻ തുടങ്ങിയത്.... നിങ്ങൾക്ക് neutral ആയി ചിന്തിക്കാൻ കഴിയുമെങ്കിൽ ഞാൻ ഈ പറഞ്ഞത് മനസ്സിലാവും.... Thank you.
@antonystancilavose5145
@antonystancilavose5145 29 күн бұрын
താങ്കളെ അല്ലാ താങ്കളുടെ മതം ലോകത്ത് ചെയ്യുന്നത് കണ്ടിട്ടാണ്. അതിനെ കണ്ണും പൂട്ടി ന്യായികരിക്കുന്നവരാണ് ഭൂരിപക്ഷവും. അല്ലാതെ താങ്കളെയോ താങ്കളുടെ വിശ്വാസത്തെയോ അല്ല. ദയവായി അത് മനസ്സിലാക്കൂ. ഒരു സ്ഥലത്ത് ജനസംഖ്യ പരമായി മേൽക്കൈ നേടികഴിഞ്ഞാൽ അവിടെ നടക്കുന്ന സകല കാര്യങ്ങളെയും മതത്തിൻ്റെ കണ്ണ് മാത്രം ഉപയോഗിച്ച് കാണുകയുള്ളൂ... ! അവരുടെതായ ഒരു കൂട്ടായ്മ ഉണ്ടാക്കി ,മുഖ്യധാരയിൽ നിന്നും മാറി ഒരു സമാന്തര ഇസ്ലാമികലോകം സൃഷ്ടിക്കുകയും ഇതര മതസ്തരും സർക്കാരും പോലീസും, ഗവ: ഉദ്യോഗസ്ഥരും ഒക്കെ ഇവരോട് മതപരമായി വിട്ടു വീഴ്ച ചെയ്യണം എന്ന് ആവശ്യപ്പെടുകയും ചെയ്യും! .... !!! ലോകം മുഴുവൻ ഇങ്ങനെ ആണ്... സ്നേഹം മതത്തിനോട് മാത്രം! രാജ്യവും സ്വന്തം നാട്ടിലെ ജനങ്ങളും അവിടുത്തെ സംസ്കാരവും ഒക്കെ മതം കഴിഞ്ഞ് മാത്രമേ ഉള്ളൂ... എന്നാൽ ഇവിടുത്തെ വിഭവങ്ങളും സൗകരങ്ങളും ആനുകൂല്യങ്ങളും ഒക്കെ ആവോളം വേണം താനും! നാടിനോടും സംസ്കാരത്തോടും കുറില്ലാത്തവർ . എവിടെ ഭൂരിപക്ഷമാകുന്നോ അവിടെ ശരിയ നിയമം വേണം. ഭരണഘടന,ജനാതിപത്യം, മാനവികത, മതേതരത്വം, ഇവയ്ക്കൊന്നും ഒരു സ്ഥാനവുമില്ല. ന്യൂനപക്ഷമാണെങ്കിൽ ഇവയെല്ലാം ഇരവാദം പറഞ്ഞ് ആവോളം വേണം താനും. ഇതിനെയാണ് മറ്റ് എല്ലാ വിഭാഗം ജനങ്ങളും എതിർക്കുന്നത്.🙏 ​@@iam_the_hmk9313
@antonystancilavose5145
@antonystancilavose5145 29 күн бұрын
ഇത് ക്രിസ്ത്യൻ ഭീകര സംഘടനയാണെങ്കിൽ ഇവർ ചെയ്ത ഭീകര പ്രവർത്തനം കൂടെ പറയുക.
@hexxor2695
@hexxor2695 Ай бұрын
*Dr.Basil Answers Clarity 💎📈*
@dreamer69223
@dreamer69223 Ай бұрын
ഈ പറഞ്ഞ രാജ്യങ്ങളിലേക്കെല്ലാം സാമ്രാജ്യത ശക്തികൾ ഇടപെടാൻ ഉണ്ടായ കാരണങ്ങൾ കൂടി പറയൂ , തമ്മിൽ അടിച്ചു അമേരിക്ക് ഇടപെടാൻ അവസരം കൊടുത്ത് , കാര്യങ്ങൾ എല്ലാം കയ്യിൽ നിന്ന് പോകുമ്പോൾ പിന്നെ എല്ലാം അമേരിക്കയുടെ തലയിൽ ഇടുന്നു , അതാണ് നടക്കുന്നത് , സ്വന്തം രാജ്യത്തെ ജനങ്ങൾ ഒറ്റകെട്ടാണെങ്കിൽ ഒരു ശക്തിക്കും ഇടപെടാൻ കഴിയില്ല. മറ്റു രാജ്യങ്ങളെ നോക്കു,എന്താണ് മുസ്ലീം രാജ്യങ്ങൾക്ക് മാത്രം ഇത്ര തമ്മിലടി? ഇറാഖ് , ഇറാൻ, സിറിയ , അഫ്ഗാനിസ്ഥാൻ ഈ രാജ്യങ്ങളിലെല്ലാം അമേരിക്ക ഇടപെടാൻ കാരണം അവിടെ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളും കലാപങ്ങളുമാണ്, ചരിത്രം നമുക്ക് ആവശ്യമുള്ളടത്ത്നിന്ന് മാത്രം പഠിച്ചാൽ പോര ,സുന്നി/ ഷിയ/ സലഫി / etc…. തർക്കങ്ങൾ ഒരു കാരണം തന്നെ, എനിറ്റ് എല്ലാം കൂടെ അമേരിക്കയുടെ തലയിൽ അങ്ങ് വെച്ചുകൊടുക്കും , കുറച്ച് ഗൾഫ് രാജ്യങ്ങൾ നല്ല രീതിയിൽ പോകുന്നത് അവിടെ ഈ സുന്നി/ ഷിയ / സലഫി കളികൾ അനുവദിക്കാത്തത് കൊണ്ടാണ് , അല്ലെങ്കിൽ അവിടെയും അവസ്ഥ ഇതുതന്നെ.. സ്ത്യം പറയുമ്പോ കമന്റ് ഡിലീറ്റ് ചെയ്യുന്നത് തന്നെ നിങ്ങളുടെ കാപട്യം
@NeoLeo877
@NeoLeo877 29 күн бұрын
ശിയായും സുന്നിയും അടിയുണ്ടാക്കുന്നത് അമേരിക്ക കാരണമാേ😅 അതോ ഇസ്രയീലോ😂
29 күн бұрын
​@@NeoLeo877അത് അമേരിക്ക 😂😂😂
29 күн бұрын
​@@NeoLeo877അത് സുന്നി അമേരിക്ക ഷിയാ അമേരിക്ക 😂😂😂
@VaadhilebanVaadhileban
@VaadhilebanVaadhileban Ай бұрын
എന്റെ വീട്ടിലേക് ഒരു സംഘം കടന്നു വന്നു അതുവരെ സമാധാനത്തോടെ ജീവിച്ചിരുന്ന എന്നെയും എന്റെ കുടുംബത്തെയും... വീട്ടിൽ നിന്നും അടിച്ചു ഓടിച്ചു.. ഞാൻ അവരെ പ്രേധിരോധിച്ചു..... അവർ പ്രചരിപ്പിപ്പിച്ചു ഇ വീട്ടുകാർ കാരണം എല്ലാ സമാധാനവും നഷ്ടമായി...... ഇതാണ് ഇന്ന് മുസ്ലിം ലോകത്ത് നടക്കുന്നദ്
@lonely527
@lonely527 Ай бұрын
​@@fareedrvfareedrv-bp3edഈ ഇല്ലാത്ത കഥകൾ തന്നെയാണ് അഫ്ഗാനിലും സിറിയയിലും എല്ലാം നീയൊക്കെ കുത്തി കയറ്റുന്നതും
@SuperSajan123
@SuperSajan123 Ай бұрын
@@fareedrvfareedrv-bp3ed അപ്പോൾ ജൂതന്മാർക്ക് പലസ്തീൻ കയ്യടക്കം…പണ്ട് ജൂതന്മാരുടെ കയ്യടക്കിയത് തിരിച്ചു കൊടുക്കുമോ
@shihabmubeena19
@shihabmubeena19 Ай бұрын
​@@fareedrvfareedrv-bp3edഅത് എന്താണ് സത്യം നിനക്കറിയോ മനസ്സിലാക്കിയിട്ട് പറയ് അറിയാത്ത കാര്യം പറയാൻ നിക്കരുത്
@shihabmubeena19
@shihabmubeena19 Ай бұрын
ഇതാണ് ഫലസ്തീനിൽ ഇസ്രായേൽ ചെയ്യുന്നത് ഇതാണ് സത്യം എന്നാലും കുറ്റം ഫലസ്തീനികൾക്ക്
@PositiveSide-u1k
@PositiveSide-u1k Ай бұрын
@@fareedrvfareedrv-bp3ed സ്പെയിനിൽ എത്ര മുസ്ലീം പള്ളികൾ ക്രിസ്ത്യൻ പള്ളികളായി മാറിയെന്ന് ഗൂഗിളിൽ നോക്കൂ. ഹാഗിയ സോഫിയ 1935 മുതൽ മ്യൂസിയമായിരുന്നു, പള്ളിയല്ല
@catalystcompany
@catalystcompany Ай бұрын
Clarity is truth.... Clear Answer❤
@dreamer69223
@dreamer69223 Ай бұрын
ഈ പറഞ്ഞ രാജ്യങ്ങളിലേക്കെല്ലാം സാമ്രാജ്യത ശക്തികൾ ഇടപെടാൻ ഉണ്ടായ കാരണങ്ങൾ കൂടി പറയൂ , തമ്മിൽ അടിച്ചു അമേരിക്ക് ഇടപെടാൻ അവസരം കൊടുത്ത് , കാര്യങ്ങൾ എല്ലാം കയ്യിൽ നിന്ന് പോകുമ്പോൾ പിന്നെ എല്ലാം അമേരിക്കയുടെ തലയിൽ ഇടുന്നു , അതാണ് നടക്കുന്നത് , സ്വന്തം രാജ്യത്തെ ജനങ്ങൾ ഒറ്റകെട്ടാണെങ്കിൽ ഒരു ശക്തിക്കും ഇടപെടാൻ കഴിയില്ല. മറ്റു രാജ്യങ്ങളെ നോക്കു,എന്താണ് മുസ്ലീം രാജ്യങ്ങൾക്ക് മാത്രം ഇത്ര തമ്മിലടി? ഇറാഖ് , ഇറാൻ, സിറിയ , അഫ്ഗാനിസ്ഥാൻ ഈ രാജ്യങ്ങളിലെല്ലാം അമേരിക്ക ഇടപെടാൻ കാരണം അവിടെ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളും കലാപങ്ങളുമാണ്, ചരിത്രം നമുക്ക് ആവശ്യമുള്ളടത്ത്നിന്ന് മാത്രം പഠിച്ചാൽ പോര ,സുന്നി/ ഷിയ/ സലഫി / etc…. തർക്കങ്ങൾ ഒരു കാരണം തന്നെ, എനിറ്റ് എല്ലാം കൂടെ അമേരിക്കയുടെ തലയിൽ അങ്ങ് വെച്ചുകൊടുക്കും , കുറച്ച് ഗൾഫ് രാജ്യങ്ങൾ നല്ല രീതിയിൽ പോകുന്നത് അവിടെ ഈ സുന്നി/ ഷിയ / സലഫി കളികൾ അനുവദിക്കാത്തത് കൊണ്ടാണ് , അല്ലെങ്കിൽ അവിടെയും അവസ്ഥ ഇതുതന്നെ.. സ്ത്യം പറയുമ്പോ കമന്റ് ഡിലീറ്റ് ചെയ്യുന്നത് തന്നെ നിങ്ങളുടെ കാപട്യം
@o.bushra7635
@o.bushra7635 24 күн бұрын
സത്യം പറയുന്നത് ആർക്കും പിടിക്കില്ല എന്തിനാ ഈ വർഗീയത
@sanakc9045
@sanakc9045 Ай бұрын
Yuva തലമുറ എല്ലാം അറിഞ്ഞു വളരട്ടെ
@anasanasvarkala7562
@anasanasvarkala7562 Ай бұрын
ചോദ്യത്തിന് ..... വ്യക്തവും ലളിതവുമായ മറുപടി ❤❤❤❤
@lonely527
@lonely527 Ай бұрын
​@@reneeshkuttachi4261ലോകത്തെ ഏറ്റവും വലിയ terrorist അമേരിക്ക ആണെന്ന് പഠിച്ച ഏതൊരാൾക്കും പറയാം 😂
@BijuPC-t6k
@BijuPC-t6k Ай бұрын
എല്ലം വെക്തം വിവരകേട്. അണ് എങ്കിലും
@sweetdreams1904
@sweetdreams1904 Ай бұрын
​@@reneeshkuttachi4261ellathinum pinnil samrajyatha shakthikal und.....charitram padichal manassilakum...
@sweetdreams1904
@sweetdreams1904 Ай бұрын
​@@reneeshkuttachi4261pavangal tanneyanu....athokke vidu...iyalude veetilak kurach aparichithar vannu ..ini ee veeedu entethanennu paranjal enthu cheyyum...athine ethirkkille atre ividem sambavichittillu
@anasanasvarkala7562
@anasanasvarkala7562 29 күн бұрын
@@BijuPC-t6k നിനക്ക് വിവരം ഇല്ലാത്തത് കൊണ്ട് നിനക്ക് അങ്ങനെയെ മനസ്സിലാകു പൊട്ടക്കിണറ്റിലെ തവള ആകെ ല്ലെടാ
@jameelakalathil2701
@jameelakalathil2701 Ай бұрын
👍👌🏻🤔100/ശരിയാണ് സാമ്രാജിത്തം കടന്നു കയറി ഓരോ രാജ്യവും ചിന്ന ഭിന്നമാക്കി യുദ്ധം ഉണ്ടാക്കുന്നു.
@dreamer69223
@dreamer69223 Ай бұрын
ഈ പറഞ്ഞ രാജ്യങ്ങളിലേക്കെല്ലാം സാമ്രാജ്യത ശക്തികൾ ഇടപെടാൻ ഉണ്ടായ കാരണങ്ങൾ കൂടി പറയൂ , തമ്മിൽ അടിച്ചു അമേരിക്ക് ഇടപെടാൻ അവസരം കൊടുത്ത് , കാര്യങ്ങൾ എല്ലാം കയ്യിൽ നിന്ന് പോകുമ്പോൾ പിന്നെ എല്ലാം അമേരിക്കയുടെ തലയിൽ ഇടുന്നു , അതാണ് നടക്കുന്നത് , സ്വന്തം രാജ്യത്തെ ജനങ്ങൾ ഒറ്റകെട്ടാണെങ്കിൽ ഒരു ശക്തിക്കും ഇടപെടാൻ കഴിയില്ല. മറ്റു രാജ്യങ്ങളെ നോക്കു,എന്താണ് മുസ്ലീം രാജ്യങ്ങൾക്ക് മാത്രം ഇത്ര തമ്മിലടി?
@fareedrvfareedrv-bp3ed
@fareedrvfareedrv-bp3ed Ай бұрын
എന്ത് പറഞ്ഞാലും സാമ്രാജ്യത്വം പറഞ്ഞു മുങ്ങാ... പടച്ചോൻ കനിഞ്ഞു നൽകിയത് അല്ലെ അത്... തമ്മിൽ തല്ലു കൂടിയാലും ഉളുപ്പില്ലാതെ പറയും അതിന്റ പിന്നിൽ അമേരിക്ക... എല്ലാർക്കും മനസ്സിലാകുന്നുണ്ട് 🫤
@dreamer69223
@dreamer69223 Ай бұрын
ഈ പറഞ്ഞ രാജ്യങ്ങളിലേക്കെല്ലാം സാമ്രാജ്യത ശക്തികൾ ഇടപെടാൻ ഉണ്ടായ കാരണങ്ങൾ കൂടി പറയൂ , തമ്മിൽ അടിച്ചു അമേരിക്ക് ഇടപെടാൻ അവസരം കൊടുത്ത് , കാര്യങ്ങൾ എല്ലാം കയ്യിൽ നിന്ന് പോകുമ്പോൾ പിന്നെ എല്ലാം അമേരിക്കയുടെ തലയിൽ ഇടുന്നു , അതാണ് നടക്കുന്നത് , സ്വന്തം രാജ്യത്തെ ജനങ്ങൾ ഒറ്റകെട്ടാണെങ്കിൽ ഒരു ശക്തിക്കും ഇടപെടാൻ കഴിയില്ല. മറ്റു രാജ്യങ്ങളെ നോക്കു,എന്താണ് മുസ്ലീം രാജ്യങ്ങൾക്ക് മാത്രം ഇത്ര തമ്മിലടി? ഇറാഖ് , ഇറാൻ, സിറിയ , അഫ്ഗാനിസ്ഥാൻ ഈ രാജ്യങ്ങളിലെല്ലാം അമേരിക്ക ഇടപെടാൻ കാരണം അവിടെ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളും കലാപങ്ങളുമാണ്, ചരിത്രം നമുക്ക് ആവശ്യമുള്ളടത്ത്നിന്ന് മാത്രം പഠിച്ചാൽ പോര ,സുന്നി/ ഷിയ/ സലഫി / etc…. തർക്കങ്ങൾ ഒരു കാരണം തന്നെ, എനിറ്റ് എല്ലാം കൂടെ അമേരിക്കയുടെ തലയിൽ അങ്ങ് വെച്ചുകൊടുക്കും , കുറച്ച് ഗൾഫ് രാജ്യങ്ങൾ നല്ല രീതിയിൽ പോകുന്നത് അവിടെ ഈ സുന്നി/ ഷിയ / സലഫി കളികൾ അനുവദിക്കാത്തത് കൊണ്ടാണ് , അല്ലെങ്കിൽ അവിടെയും അവസ്ഥ ഇതുതന്നെ.. സ്ത്യം പറയുമ്പോ കമന്റ് ഡിലീറ്റ് ചെയ്യുന്നത് തന്നെ നിങ്ങളുടെ കാപട്യം
@lonely527
@lonely527 Ай бұрын
@@fareedrvfareedrv-bp3ed fact പറയുമ്പോൾ കിടന്നു കരയല്ലേ. നിങ്ങളുടെ ഒക്കെ ഓരോ മുഖമൂടിയും അഴിയും
@muhas9755
@muhas9755 Ай бұрын
"Operation Iraqi freedom" was the angelic title for the brutal invasion of Iraq. "Operation unified protector" was the fancy name for the destruction of Libya. "Operation enduring freedom" was the virtuous name given to the unjust invasion of Afghanistan. All in the name of democracy.
@salihmon5015
@salihmon5015 Ай бұрын
You are very correct my brother 👍
@Suresh-sd4md
@Suresh-sd4md 28 күн бұрын
Very, very , very true
@thetravellerforhydrauliceq7523
@thetravellerforhydrauliceq7523 Ай бұрын
100%❤❤❤ perfect reply.Bravo bro
@shameemnoohumohammed9527
@shameemnoohumohammed9527 Ай бұрын
Masha Allah yuvakkal ❤
@beeranp1686
@beeranp1686 21 күн бұрын
ഒന്നും രണ്ടും ലോക മഹാ യുദ്ധം മുസ്ലിം രാജ്യം അല്ല നേരിട്ടത്.. കുരിശ് യുദ്ധം എവിടെ യാണ് അരങ്ങേറിയത്???
@saviochacko-nw6xp
@saviochacko-nw6xp 20 күн бұрын
Athu mathatinu vendiyano?
@afsalka4866
@afsalka4866 5 күн бұрын
​@@saviochacko-nw6xp yevide aan matatthin vendi yudham undayat
@saviochacko-nw6xp
@saviochacko-nw6xp 5 күн бұрын
@@afsalka4866 ww1 and 2 mathatinu vendiyano?
@AsLamO-k2h
@AsLamO-k2h Ай бұрын
വ്യക്തമായ വിശദീകരണം ❤
@NeerMathalam-qw1nn
@NeerMathalam-qw1nn Ай бұрын
കോപ്പാണ്
@DonFleming-v2u
@DonFleming-v2u Ай бұрын
ഇതാണ് മീഡിയയുടെയും പ്രോപഗണ്ടയുടെയും സ്വാധീനം. മുപ്പതും നാൽപ്പതും കിലോ ഒറ്റയടിക്ക് ലേബലൊട്ടിച്ചു പെട്ടിയിലാക്കി ഔദ്യോഗികമായി കടത്തുന്ന എയര്പോർട്ടുകൾ ഉണ്ടെന്നിരിക്കെ അരയും മുക്കാലും കിലോ ഒളിപ്പിച്ചു വണ്ടിക്കൂലിക്ക് വകയില്ലാത്തവർ കടത്തുന്ന ഒരു എയർപോർട്ട് കേന്ദ്രീകരിച്ച് ബഹളം ഒരു പ്രദേശത്തെ ചേർത്ത് വെച്ചു പ്രചാരണവും.
@raziivlog1355
@raziivlog1355 Ай бұрын
Good message 👍🏻👍🏻
@MS-ol5kzww3
@MS-ol5kzww3 Ай бұрын
ഗ്ലോബൽ പീസ് ഇന്ഡെക്സ്.... മലേഷ്യ -10 ഇന്ത്യ -116
@manojas2968
@manojas2968 29 күн бұрын
എന്നാൽ തനിക്കു മലേഷ്യയിൽ പോയി ജീവിക്കാൻ പാടില്ലേ ഇവിടെ ഞങ്ങൾ സന്തോഷമായി കഴിഞ്ഞു കൊള്ളാം
@SameehSamad
@SameehSamad Ай бұрын
HISTORY is the topic which should be thought in classrooms to avoid conflict in future
@premkrishnanchilambathvija5820
@premkrishnanchilambathvija5820 Ай бұрын
RC is right.... Peaceful people=Left
@basheerpeema354
@basheerpeema354 Ай бұрын
നല്ല വിശദീകരണം അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ
@ansfmf4944
@ansfmf4944 Ай бұрын
Crystal clear answer
@FOILBOY98
@FOILBOY98 25 күн бұрын
സത്യം
@sajunk9810
@sajunk9810 Ай бұрын
Masha Allah ❤
@Inovasy_tech
@Inovasy_tech Ай бұрын
1947 ്ന് മുമ്പു നമ്മുടെ ഇന്ത്യൻ sub continent ലൂ ഇതാണ് സംഭവിച്ചു കൊണ്ടിരുന്നത് പല നാട്ടു രാജ്യങ്ങളെ തമ്മിൽ അടിപ്പിച്ചു east India company കൊള്ള അടിച്ചു കൊണ്ട് പോയി..
@AbiHrb
@AbiHrb Ай бұрын
Yudham undaaakkaan America munnilnikkum pakshe athu thadayunnadaayi bhaavikkukayum yudhathinu dahayangallumokke nalkukayum cheythu avideyirunnu kaykotti chirikkaaanum americakku ariyaaam 🤔🤔🤔🤔🤔
@TheKuttaapi
@TheKuttaapi 23 күн бұрын
mughals paavam veruthe vannada
@justonetime8939
@justonetime8939 Ай бұрын
ഡോക്ടർ ബാസില്‍. മറുപടി കൃത്യം വെക്തം ❤️❤️❤️
@dreamer69223
@dreamer69223 Ай бұрын
ഈ പറഞ്ഞ രാജ്യങ്ങളിലേക്കെല്ലാം സാമ്രാജ്യത ശക്തികൾ ഇടപെടാൻ ഉണ്ടായ കാരണങ്ങൾ കൂടി പറയൂ , തമ്മിൽ അടിച്ചു അമേരിക്ക് ഇടപെടാൻ അവസരം കൊടുത്ത് , കാര്യങ്ങൾ എല്ലാം കയ്യിൽ നിന്ന് പോകുമ്പോൾ പിന്നെ എല്ലാം അമേരിക്കയുടെ തലയിൽ ഇടുന്നു , അതാണ് നടക്കുന്നത് , സ്വന്തം രാജ്യത്തെ ജനങ്ങൾ ഒറ്റകെട്ടാണെങ്കിൽ ഒരു ശക്തിക്കും ഇടപെടാൻ കഴിയില്ല. മറ്റു രാജ്യങ്ങളെ നോക്കു,എന്താണ് മുസ്ലീം രാജ്യങ്ങൾക്ക് മാത്രം ഇത്ര തമ്മിലടി? ഇറാഖ് , ഇറാൻ, സിറിയ , അഫ്ഗാനിസ്ഥാൻ ഈ രാജ്യങ്ങളിലെല്ലാം അമേരിക്ക ഇടപെടാൻ കാരണം അവിടെ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളും കലാപങ്ങളുമാണ്, ചരിത്രം നമുക്ക് ആവശ്യമുള്ളടത്ത്നിന്ന് മാത്രം പഠിച്ചാൽ പോര ,സുന്നി/ ഷിയ/ സലഫി / etc…. തർക്കങ്ങൾ ഒരു കാരണം തന്നെ, എനിറ്റ് എല്ലാം കൂടെ അമേരിക്കയുടെ തലയിൽ അങ്ങ് വെച്ചുകൊടുക്കും , കുറച്ച് ഗൾഫ് രാജ്യങ്ങൾ നല്ല രീതിയിൽ പോകുന്നത് അവിടെ ഈ സുന്നി/ ഷിയ / സലഫി കളികൾ അനുവദിക്കാത്തത് കൊണ്ടാണ് , അല്ലെങ്കിൽ അവിടെയും അവസ്ഥ ഇതുതന്നെ.. സ്ത്യം പറയുമ്പോ കമന്റ് ഡിലീറ്റ് ചെയ്യുന്നത് തന്നെ നിങ്ങളുടെ കാപട്യം
@dreamer69223
@dreamer69223 Ай бұрын
ഈ പറഞ്ഞ രാജ്യങ്ങളിലേക്കെല്ലാം സാമ്രാജ്യത ശക്തികൾ ഇടപെടാൻ ഉണ്ടായ കാരണങ്ങൾ കൂടി പറയൂ , തമ്മിൽ അടിച്ചു അമേരിക്ക് ഇടപെടാൻ അവസരം കൊടുത്ത് , കാര്യങ്ങൾ എല്ലാം കയ്യിൽ നിന്ന് പോകുമ്പോൾ പിന്നെ എല്ലാം അമേരിക്കയുടെ തലയിൽ ഇടുന്നു , അതാണ് നടക്കുന്നത് , സ്വന്തം രാജ്യത്തെ ജനങ്ങൾ ഒറ്റകെട്ടാണെങ്കിൽ ഒരു ശക്തിക്കും ഇടപെടാൻ കഴിയില്ല. മറ്റു രാജ്യങ്ങളെ നോക്കു,എന്താണ് മുസ്ലീം രാജ്യങ്ങൾക്ക് മാത്രം ഇത്ര തമ്മിലടി? ഇറാഖ് , ഇറാൻ, സിറിയ , അഫ്ഗാനിസ്ഥാൻ ഈ രാജ്യങ്ങളിലെല്ലാം അമേരിക്ക ഇടപെടാൻ കാരണം അവിടെ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളും കലാപങ്ങളുമാണ്, ചരിത്രം നമുക്ക് ആവശ്യമുള്ളടത്ത്നിന്ന് മാത്രം പഠിച്ചാൽ പോര ,സുന്നി/ ഷിയ/ സലഫി / etc…. തർക്കങ്ങൾ ഒരു കാരണം തന്നെ, എനിറ്റ് എല്ലാം കൂടെ അമേരിക്കയുടെ തലയിൽ അങ്ങ് വെച്ചുകൊടുക്കും , കുറച്ച് ഗൾഫ് രാജ്യങ്ങൾ നല്ല രീതിയിൽ പോകുന്നത് അവിടെ ഈ സുന്നി/ ഷിയ / സലഫി കളികൾ അനുവദിക്കാത്തത് കൊണ്ടാണ് , അല്ലെങ്കിൽ അവിടെയും അവസ്ഥ ഇതുതന്നെ.. സ്ത്യം പറയുമ്പോ കമന്റ് ഡിലീറ്റ് ചെയ്യുന്നത് തന്നെ നിങ്ങളുടെ കാപട്യം
@lonely527
@lonely527 Ай бұрын
​@@dreamer69223അല്ല സേട്ടായി ഈ പറഞ്ഞ രാജ്യങ്ങളിൽ ഈ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത് എങ്ങനെ ആണെന്ന് കൂടി നിങ്ങൾ എന്താണ് പറയാത്തത്? അഫ്ഗാൻ എടുത്താൽ തന്നെ ഈ രാഷ്ട്രീയ പ്രശ്നങ്ങളും കലാപങ്ങളും തുടങ്ങുന്നത് ആര് കാരണം ആണ്? സോവിയറ്റ് കാരണം അല്ലെ? അത് മറച്ചു വെച്ച് പിന്നെ എന്തിനാണ് ഇതെല്ലാം വീണ്ടും മുസ്‌ലിം തർക്കം എന്ന് കെട്ടി വച്ചു ഇപ്പൊ അമേരിക്കയെ വെളുപ്പിക്കുന്നത്?
@babup.r5224
@babup.r5224 24 күн бұрын
😁😁😁 അത് കറക്ട് 😁😁 അതുകൊണ്ട് ആണല്ലോ ഒരു പ്രശ്നവും ഇല്ലാത്ത കേരളത്തിൽ അവലും മലരും കുന്തിരിക്കവും കരുതി വച്ചോ 😡😡 കാലന്മാർ വരുന്നുണ്ടെന്നു ഉറക്കെ വിളിച്ചു പറഞ്ഞത് 😡😡😡
@Nasrallah-u2k
@Nasrallah-u2k 23 күн бұрын
😂😂😂😂😂😂
@iam_the_hmk9313
@iam_the_hmk9313 Ай бұрын
Why you guys are hating us this much ? ഈ കണ്ട കാലമത്രയും ഞാൻ ഉൾപ്പടെയുള്ള ഭൂരിഭാഗം മുസ്ലിംകളും ഒരാളെയും മതത്തിന്റെ പേരിൽ വെറുത്തിട്ടില്ല....അങ്ങനെ വെറുക്കാൻ ഞങ്ങളുടെ മതം പഠിപ്പിക്കുന്നില്ല....എന്നിട്ടും എന്തിനാണ് ഞങ്ങളെ ഇങ്ങനെ വെറുക്കുന്നത്....ഓരോ കമന്റ് ബോക്സ് എടുക്കുമ്പോഴും എല്ലാ വരുടെയും മുസ്ലിം വിരുദ്ധത കാണുമ്പോൾ പേടിയാകുന്നുണ്ട്....ഈ എഴുതുന്ന കൂട്ടർ ഞങ്ങളുടെ ഇടയിൽ ജീവിക്കുന്നവരല്ലേ....pls ആരും കേവലം ഒരു മതം സ്വീകരിച്ചതിന്റെ പേരിൽ ഞങ്ങളെ വെറുക്കരുത്.....ഈ പ്രശ്നം നമ്മൾക്ക് ഒന്നിച്ച് തന്നെ ഈ സമൂഹത്തിൽ നിന്ന് തുടച്ച് നീക്കണം...മുസ്ലിം മുസ്ലിമായി ജീവിക്കട്ടെ ഹിന്ദു ഹിന്ദു ആയി എതീസ്റ്റ് ആയവർ അങ്ങനെ ജീവിക്കട്ടെ....ആരോഗ്യപരമായ ആശയ സംവാദങ്ങൾ ഉണ്ടാവട്ടെ....വെറുപ്പ് ഒന്നിനും ഒരു പരിഹാരവും അല്ല....I want to live in my nation as a Muslim peacefully along with all my beloved friends wether he is Hindu ,Christian or anyone…♥️
@sebastianantony1312
@sebastianantony1312 Ай бұрын
Most of your people are arrogant and those are not ;are supporting this arrogance .Dear friend,you people are not fit to live in a civilized society. For eg. when mohamedens live in a multicultural society and if they are less in number,they are okay,once their number starts to increase in that society, all sorts of problems begin. This is my personal experience in India and abroad.
@FirozKhan-d2w
@FirozKhan-d2w Ай бұрын
ഈ വെറുപ്പ് ഉണ്ടാക്കുന്നവർ നിശ്കളങ്കരല്ല ആ തിരിച്ചറിവാണ് വേണ്ടത് സംഘപരിവാർ കേരളത്തിൽ വേരു പിടിപ്പിച്ച് എടുക്കാനുള്ളതന്ത്രമാണ് ഇവർക്ക് വിവരം കുറവില്ല ഇവർ അബുജഹലിൻ്റെ കൂട്ടത്തിൽ പെട്ടവരാണ് വർഗീയതക്ക് വോട്ട് കിട്ടുന്ന കാലത്തോളം ഇത് തുടരും അറിവ് കുറഞ്ഞവർ വിശ്വസിക്കും അത് വോട്ടായ്മാറും
@sajeeshp2938
@sajeeshp2938 Ай бұрын
തുർക്കിയിൽ ഖിലാഫത്ത് ഭരണം നഷ്ടപ്പെട്ടതിനെ ഇവിടെ കലാപം ഉണ്ടാക്കിയ ടീമാണ്.
@fareedrvfareedrv-bp3ed
@fareedrvfareedrv-bp3ed Ай бұрын
ആശയം കൊള്ളാം പക്ഷെ ഒരു പ്രശ്നമുണ്ട് സഹോ... ബുക്കിൽ എഴുതി വച്ചിരിക്കുന്നത് ഇപ്പൊ നാട്ടാർക്ക് മൊത്തം അറിയാം 🫤
@lonely527
@lonely527 Ай бұрын
​@@fareedrvfareedrv-bp3edഈ ഹിന്ദു ക്രിസ്ത്യൻ പുസ്തകങ്ങളിൽ ഉള്ളത് അറിയുമോ? തലക്ക് ബുദ്ധിയില്ലാത്ത നിങ്ങളെ പോലുള്ള വിമർശകരുടെ പ്രശ്നം തന്നെയാണ് ഇവിടെയും നിങ്ങൾക്ക് ഉള്ളത്
@suhrabikalodi894
@suhrabikalodi894 Ай бұрын
Masha Allah Sathya santhamaaya reethiyilulla marupadi
@abdullahusainvalayath5252
@abdullahusainvalayath5252 Ай бұрын
അത്ര ദൂരേക്കൊന്നും പോവേണ്ട, നമ്മുടെ മലപ്പുറം ജില്ലയിൽ അനാവശ്യമായി ചെറുപ്പക്കാരുടെ പേരിൽ കേസുകൾ ചുമത്തി, കേസുകളുടെ എണ്ണം പെരുപ്പിച്ച്‌ കാണിച്ച്‌ മലപ്പുറം മുസ്‌ലിം ഭൂരിപക്ഷ നാടായത്‌ കൊണ്ട്‌ അവിടെ പ്രശ്നമാണെന്ന് പെരുപ്പിച്ച്‌ കാണിക്കാൻ ഒരുന്നത്‌ പോലീസ്‌ ഉദ്യോഗസ്തൻ ശ്രമിച്ചത്‌ ഈ അടുത്ത്‌ പി വി അൻവർ എം എൽ എ പറഞ്ഞത്‌ നമ്മളൊക്കെ കേട്ടതാണ്‌. ഇതു തന്നെയാണ്‌ ലോകാടിസ്ഥാനത്തിലും നടക്കുന്നത്‌.
@vinaymadhavan6000
@vinaymadhavan6000 Ай бұрын
😟😟ആണോ കുഞ്ഞേ 😥😥
@abdullaabdulla6606
@abdullaabdulla6606 Ай бұрын
എന്താടോ നിനക്ക് സംശയം ഉണ്ടോ ഇത് സത്യം തന്നെയാണ് ​@@vinaymadhavan6000
@CsRupesh-d7l
@CsRupesh-d7l 29 күн бұрын
ശ്രീലഘയിൽ.കേസ് പെരിപിച്ചു കാട്ടിയാണ് അവിടെ പള്ളിയിൽ ബോംബ് വെച്ചു പാവങ്ങളെ കൊന്നത് ഒന്നു പൊടെ
@shanibsha7300
@shanibsha7300 29 күн бұрын
​@@CsRupesh-d7l athinaayirikkum delhiyil kalaapam nadathi aalkkaare thalli konnath
@shanibsha7300
@shanibsha7300 29 күн бұрын
​@@CsRupesh-d7l athinaayirikkum kazhinja 2 varshamaayi manippooril aalkkaare koottakkola cheyyunnath
@uv-v6r
@uv-v6r Ай бұрын
Thanks❤
@MaariyaKozhikkal
@MaariyaKozhikkal Ай бұрын
ലോകരാജ്യങ്ങളുടെ റിമോട്ട് അമേരിക്കക്കാരുടെ കയ്യിലാണ് അവർ തീരുമാനിക്കും ലോകത്ത് ആരെ എവിടെ എങ്ങനെ ഭരിക്കണമെന്ന് അവരുടെ ആയുധ കച്ചവടവും വ്യഭിചാരവും ഡ്രക്സും മനുഷ്യന് ആവശ്യമായ നല്ല പ്രോഡക്ടുകളും ലോകരാജ്യങ്ങളിൽ കച്ചവടം ചെയ്യുമ്പോൾ അതിനെതിരെ നിൽക്കുന്ന ഏത് രാജ്യമായാലും അതിനെതിരെ നിൽക്കുന്ന ഏത് ദൈവിക മതമാണെങ്കിലും അതിനെതിരെ നിൽക്കുന്ന ഏത് മൂവ്മെന്റ് ആയാലും അവർക്ക് ഭീകരവാദി എന്ന് പേരിട്ട് ആ നാട്ടിൽ മത വേഷ കോല രൂപ ജാതിയുടെ പേരിൽ തമ്മിൽ തല്ലുണ്ടാക്കി, കാര്യം മനസ്സിലാക്കിയവരെതീവ്രവാദികളാക്കി അമേരിക്ക എന്ന റിമോട്ട് കൺട്രോളിന്റെ ഉള്ളിൽ ആ ജനങ്ങളെ എത്തിക്കാൻ വേണ്ടി പരിശ്രമിക്കുമ്പോൾ, നടക്കുന്നില്ലെങ്കിൽ ആ നാടിനെ നശിപ്പിച്ചു കളയും, അമേരിക്കയുടെ ഒരു റിമോട്ട് ഭരണാധികാരികളെ അധികാരത്തിൽ കൊണ്ടുവരുന്നു, മനുഷ്യരുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം മനുഷ്യൻ മനസ്സിലാക്കിയാൽ സൃഷ്ടിച്ച സൃഷ്ടാവിനെ മനസ്സിലാക്കിയാൽ സൃഷ്ടികൾ ഉണ്ടാക്കിയ എല്ലാ അടിമത്തത്തിൽ നിന്നും മനുഷ്യൻ രക്ഷപ്പെടും
@mohammedzeeshan7457
@mohammedzeeshan7457 Ай бұрын
Athoke theernnu ini nadakilla
@nithin5294
@nithin5294 Ай бұрын
Taliban alle opium ettavum kooduthal krishi cheyyunne...😂.halal aaya drug aano athu
@shafihudawi873
@shafihudawi873 Ай бұрын
Great 👍
@muhammedashraf3208
@muhammedashraf3208 Ай бұрын
❤️❤️👍🏻അഭിവാദ്യങ്ങൾ
@Beerankutty.KBapputty
@Beerankutty.KBapputty Ай бұрын
എല്ലാരാജ്യങ്ങളും കൊള്ളയടിച്ച ബ്രിട്ടൻ ഇന്ത്യയുടെ സമ്പത്ത് പോലും കൊള്ളയടിച്ചു കൊണ്ടുപോയി😂😂😂
@alwin2658
@alwin2658 Ай бұрын
എന്നിട് പോലും ഇന്ത്യ ഉയർത്തെഴുനേറ്റു... പാക്കിസ്ഥാൻ മതം കടിച് നശിപ്പിച്ചു 😂😂..
@bestviewer184
@bestviewer184 Ай бұрын
അത് കാരണം ഇപ്പോൾ ബ്രിട്ടൻ തൂറി വലിയുന്നു. ഇപ്പോൾ വിസ കച്ചവടം ചെയ്താണ് ബ്രിട്ടൻ ജീവിക്കുന്നത്. കട്ട മുതൽ എന്നായാലും പൊട്ടിത്തെറിക്കും ഉറപ്പ്
@SunnyJoseph-wr8tz
@SunnyJoseph-wr8tz Ай бұрын
കൂട്ടത്തിൽ മുസ്ലിങ്ങളായ രാജാക്കന്മാരും ഉണ്ട് അതും പറ അതോ ഹലാൽ കൊള്ളായായിരുന്നോ
@vinodm5250
@vinodm5250 Ай бұрын
India nasippichathu mugalanmar anu... Seshamanu british
@Fofausy
@Fofausy Ай бұрын
@@vinodm5250 വിവരക്കേട് അലങ്കാരമാണ് ചാണക ടീംസിന്..ഇന്ത്യയെ നിർമിച്ചത് മുഗളന്മാരാണ്... ചരിത്രം കൃത്യമായി പഠിക്കുക... KKN കുറുപ്പ് സർ എഴുതിയ ഇന്ത്യാ ചരിത്രം book stall കളിൽ കിട്ടും.. വാങ്ങി വായിച്ചു പഠിക്കുക... ബ്രിട്ടീഷ്കാർ ഇവിടുള്ളത് കൊള്ളയടിച്ച് കൊണ്ടു പോയി. മുഗളർ നിർമ്മിച്ചതാണ് ചെങ്കോട്ട... അത് പോലോത്ത പല നിർമ്മിതികളും.. ചെങ്കോട്ട എത്രത്തോളം നമുക്ക് പ്രാധാന്യമുള്ളതെന്ന് കൂടി പഠിക്കുക..
@basheerkung-fu8787
@basheerkung-fu8787 Ай бұрын
Dr. Basil ❤🎉🎉🎉🎉🎉🎉🎉🎉🎉
@riyaskodakkadan8542
@riyaskodakkadan8542 Ай бұрын
Crystal clear ❣️
@AsharafPm-e4s
@AsharafPm-e4s Ай бұрын
Super truth👍👍👍👌👌👌🥰🥰🥰
@smartcreat1
@smartcreat1 Ай бұрын
Well said
@Dontmisssalahforgod
@Dontmisssalahforgod Ай бұрын
@dilludiljaan-hk3ty
@dilludiljaan-hk3ty 29 күн бұрын
നല്ല ചോദ്യം ഇതിൽ ഒന്നാം ലോക മഹാ യുദ്ധവും രണ്ടാം ലോക മഹാ യുദ്ധവും നടന്ന രാജ്യങ്ങൾ ഇതൊക്കെ ആണ്
@SahirMs-e1u
@SahirMs-e1u Ай бұрын
ലോകത്ത് e നടക്കുന്ന എല്ലാ സമാദാനകേട് ഉണ്ടക്കുന്നത് അമേരിക്കആണ്
@sajuvarghese5975
@sajuvarghese5975 Ай бұрын
നിനക്കിഷ്ടം അഫ്ഗാനും isis ഉം ആണോ സഹോ.. കഷ്ടം മരവിച്ച ബുദ്ധി..
@cruiserman1307
@cruiserman1307 Ай бұрын
വാ അമേരിക്ക രണ്ടണ്ണം കൊടുകാം 😂😂😂😂
@dreamer69223
@dreamer69223 Ай бұрын
ഈ പറഞ്ഞ രാജ്യങ്ങളിലേക്കെല്ലാം സാമ്രാജ്യത ശക്തികൾ ഇടപെടാൻ ഉണ്ടായ കാരണങ്ങൾ കൂടി പറയൂ , തമ്മിൽ അടിച്ചു അമേരിക്ക് ഇടപെടാൻ അവസരം കൊടുത്ത് , കാര്യങ്ങൾ എല്ലാം കയ്യിൽ നിന്ന് പോകുമ്പോൾ പിന്നെ എല്ലാം അമേരിക്കയുടെ തലയിൽ ഇടുന്നു , അതാണ് നടക്കുന്നത് , സ്വന്തം രാജ്യത്തെ ജനങ്ങൾ ഒറ്റകെട്ടാണെങ്കിൽ ഒരു ശക്തിക്കും ഇടപെടാൻ കഴിയില്ല. മറ്റു രാജ്യങ്ങളെ നോക്കു,എന്താണ് മുസ്ലീം രാജ്യങ്ങൾക്ക് മാത്രം ഇത്ര തമ്മിലടി? ഇറാഖ് , ഇറാൻ, സിറിയ , അഫ്ഗാനിസ്ഥാൻ ഈ രാജ്യങ്ങളിലെല്ലാം അമേരിക്ക ഇടപെടാൻ കാരണം അവിടെ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളും കലാപങ്ങളുമാണ്, ചരിത്രം നമുക്ക് ആവശ്യമുള്ളടത്ത്നിന്ന് മാത്രം പഠിച്ചാൽ പോര ,സുന്നി/ ഷിയ/ സലഫി / etc…. തർക്കങ്ങൾ ഒരു കാരണം തന്നെ, എനിറ്റ് എല്ലാം കൂടെ അമേരിക്കയുടെ തലയിൽ അങ്ങ് വെച്ചുകൊടുക്കും , കുറച്ച് ഗൾഫ് രാജ്യങ്ങൾ നല്ല രീതിയിൽ പോകുന്നത് അവിടെ ഈ സുന്നി/ ഷിയ / സലഫി കളികൾ അനുവദിക്കാത്തത് കൊണ്ടാണ് , അല്ലെങ്കിൽ അവിടെയും അവസ്ഥ ഇതുതന്നെ.. സ്ത്യം പറയുമ്പോ കമന്റ് ഡിലീറ്റ് ചെയ്യുന്നത് തന്നെ നിങ്ങളുടെ കാപട്യം
@jomygeorge81
@jomygeorge81 Ай бұрын
Nalla besht kandupidutham
@cruiserman1307
@cruiserman1307 Ай бұрын
@@jomygeorge81 😀😀😀
@ussainkp3017
@ussainkp3017 28 күн бұрын
ഉദാഹരണമായി മലപ്പുറം ജില്ല പറഞ്ഞാൽ അവന് എളുപ്പം മനസ്സിലാവുമായിരുന്നു.
@suhyibcm-dw4fs
@suhyibcm-dw4fs Ай бұрын
Very clear ❤
@MR-jg8oy
@MR-jg8oy Ай бұрын
കുട്ടികൾ നല്ല കുട്ടികളായി ക്ലാസ്സ്‌ കേട്ടു കൊണ്ടിരിക്കുന്നു
@ShawkkathaliJ
@ShawkkathaliJ Ай бұрын
ചോദ്യം ചോദിച്ച സഹോദ നോട്, 38 ലക്ഷം ഇന്ത്യക്കാരെ UAE ൽ നിന്ന് തിരിച്ച് വിളിച്ചു കൂടെ, 26 ലക്ഷം സൗദിയിൽ നിന്നും
@jyothishsomadas5133
@jyothishsomadas5133 Ай бұрын
Thirichu vilichal aa rajyangalum pedum, indiakkar mathramalla.
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Millions of Muslims stay and work in Europe and U.S.Are you ready to call back ?
@G-X-7
@G-X-7 Ай бұрын
Call back all muslims from Western countries?
@πππ-ψ2β
@πππ-ψ2β Ай бұрын
​@@Rajesh.Ranjan No what the messager intends to say , there are no chios in many Muslim countries despite millions of multinational muslims are working together there in a Muslim country . He merely trying to point out the foolishness of questioner.
@jijeeshjiji8569
@jijeeshjiji8569 Ай бұрын
സൗദിയിൽ ബൈബിളോ ഗീതയോ കൈയിൽ കൊണ്ട് നടക്കാൻ പറ്റുമോ ഇല്ലല്ലോ ഇത്രയേ പറയാനുള്ളൂ ബാക്കി നിങ്ങൾ ഊഹിച്ചോളൂ
@riyasahamed9942
@riyasahamed9942 27 күн бұрын
മാഷാ അള്ളാഹ് നല്ല മറുപടി ❤❤
@nasikiqbal1913
@nasikiqbal1913 Ай бұрын
വ്യക്തമായ മറുപടി
@MustafaUthu-um1bz
@MustafaUthu-um1bz Ай бұрын
100%❤️❤️❤️
@Abs33206
@Abs33206 Ай бұрын
ലോകത്ത് 240 കോടിയോളം ക്രിസ്ത്യൻ വിഭാഗമുണ്ട് ഇരുന്നൂറ് കോടിയോളം മുസ്ലിം വിഭാഗങ്ങളുണ്ട് സമ്പത്തുകൊണ്ടും ആയുധം കൊണ്ടും ക്രിസ്ത്യൻ രാജ്യങ്ങൾ തന്നെയാണ് ഇപ്പോഴും മുന്നിൽ അവർഇസ്രായേലിനെ എല്ലാവിധത്തിലും വളർത്തുകയും ചുറ്റുമുള്ള രാജ്യങ്ങളെ അടിക്കാൻ തക്കവിധം ആയുധംകൊണ്ട് ശക്തമാക്കുകയും ചെയ്യുന്നു ഈ ദുഷ്ട ചെയ്തികൾക്ക് മാറ്റം വരുന്ന ഒരു കാലഘട്ടം ഉണ്ടാകും നീതി നടക്കുക തന്നെ ചെയ്യും
@ameenaaneesh6862
@ameenaaneesh6862 Ай бұрын
സമ്പത്തിലോ ആൾബലത്തിലും അല്ല വിജയമെന്ന് ഇസ്ലാമിക ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എന്നാൽ, ശത്രു രാജ്യങ്ങൾ വിജയം കൈവരിക്കുന്നതിന്റെ കാരണം, അവരുടെ ഒറ്റിന് കൂട്ട് നിൽക്കാനും പത്തു വെള്ളിക്കാശിന് സ്വന്തം കൂട്ടരേ ചതിക്കാനും തയാറായ ചില കൂട്ടർ മുസ്ലിമീങ്ങളിൽ ഉള്ളത് കൊണ്ടാണ്. ചരിത്രം എത്രയോ ആവർത്തി പറഞ്ഞിരിക്കുന്നു...
@alwin2658
@alwin2658 Ай бұрын
മുസ്ലിം തീവ്രവാദം ആണോ ഉദേശിച്ചേ
@walker602
@walker602 Ай бұрын
Aland ee theevravathikal ann parannirangi aalkkare konnappol Israel nokki nikkano manda thirichadichu 😂 pinnna karanjitt karyamilla
@Jineshdamodaran
@Jineshdamodaran Ай бұрын
160 kodi hindukalum und
@swapnakoodu1528
@swapnakoodu1528 Ай бұрын
എന്നാ പിന്നെ ചുറ്റുമുള്ള രാജ്യങ്ങൾക്കു ചൊറിയാതെ അടങ്ങി ഇരുന്നൂടെ? അടി വാങ്ങുന്ന പണി ചെയ്യുന്നത് എന്തിനാ?
@hamsatk7305
@hamsatk7305 21 күн бұрын
അവിടുത്തെ പ്രശ്നങ്ങൾക്ക് ഉണ്ടായിട്ടുള്ള മെയിൻ പ്രശ്നം അമേരിക്കയെ ചുറ്റിപ്പറ്റി അവർ ആശ്രയിക്കുന്നു. അതാണ് അവിടുത്തെ ഏറ്റവും വലിയ പ്രശ്നം അമേരിക്ക അവരെ ഒതുക്കാൻ നോക്കുന്നു
@RAMBO_RAMBO_
@RAMBO_RAMBO_ Ай бұрын
👍🏼👍🏼👍🏼
@ansfmf4944
@ansfmf4944 Ай бұрын
Correct
@khilarmulloli5424
@khilarmulloli5424 Ай бұрын
👍👍👍👍👍
@SHAJEER-i5i
@SHAJEER-i5i Ай бұрын
Sathyam
@rafeekmookolimadathil5090
@rafeekmookolimadathil5090 Ай бұрын
ഇസ്ലാം, 👍👍😍😍😍🌹❤️
@the_Ghost_of_Mars.
@the_Ghost_of_Mars. Ай бұрын
Well done
@sankunnikc2865
@sankunnikc2865 21 күн бұрын
Appol gulf rajangal eathra sundaram athentha aarum angottu poyi onumcheyunillallo bro
@utube7308
@utube7308 Ай бұрын
ഇതൊക്കെ സ്വയം ആലോചിച്ചാൽ മനസ്സിലാകാവുന്നെ ഒള്ളു
@mohammedfayazta4845
@mohammedfayazta4845 Ай бұрын
❤️❤️❤️❤️🔥🔥🔥🔥
@ShamsuPk-m5n
@ShamsuPk-m5n Ай бұрын
Sir, യുവതലമുറക്ക് ഇങ്ങിനെയുള്ള അറിവുകൾ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക അവരും അറിഞ്ഞിരിക്കട്ടെ,
@muhammedyaseen-so3kt
@muhammedyaseen-so3kt Ай бұрын
Like ❤
@paulodybala21-p9j
@paulodybala21-p9j 29 күн бұрын
👍
@uniqueprayers
@uniqueprayers Ай бұрын
He mentioned about the Christian terror organisations in Lebanon. Is it true? Can anyone tell where I can get more information about that ?
@cruiserman1307
@cruiserman1307 Ай бұрын
He is wrong there is no organization for Christian
@G-X-7
@G-X-7 Ай бұрын
Don't get blinded by biased propoganda
@basil_azeez
@basil_azeez 29 күн бұрын
Check the pinned comment
@Worldview912
@Worldview912 28 күн бұрын
Chumathayanu bro evnmaru ettavum valiya vargiyavathikale islamic terroristathe evnamr ethirkilla
@uniqueprayers
@uniqueprayers 27 күн бұрын
The organizations he have listed were all active during the Lebanese Civil War and are associated with Lebanon’s Christian Maronite community. However, it's an oversimplification to label them strictly as "Christian terrorist organizations." While many had strong ties to Christian identity and were predominantly composed of Maronite Christians, their goals were generally more nationalist and sectarian than religiously motivated. Here’s a brief look at each group: 1. **Kataeb Regulatory Forces (KRF)** - This was the armed wing of the Kataeb Party (Phalange), a right-wing Maronite political group. Their objectives were largely nationalist, aiming to defend Lebanese sovereignty against perceived threats from Palestinians and Syrian forces. 2. **Guardians of the Cedars (GOTC)** - As discussed, the GOTC were a nationalist militia with Christian roots, focused on protecting Lebanon’s sovereignty from foreign influence, particularly from Palestinian factions and Syria. 3. **Maronite League** - This is more of a political organization than a militia, representing Maronite interests. It did not have a primary focus on armed conflict, and it’s generally not regarded as a terrorist organization. 4. **Tigers Militia** - This was the military branch of the National Liberal Party, led by Camille Chamoun, a prominent Maronite Christian. They were involved in various conflicts during the civil war, but their objectives were more nationalist, focusing on protecting Lebanon’s Christian community and opposing foreign influence. 5. **Al-Tanzim** - This secretive Christian nationalist group operated during the Lebanese Civil War, aligning with other Christian militias. While they were known for violent actions, they were more focused on political and nationalist goals than religious ones. Though some of these groups engaged in violent acts and targeted civilians, labeling them as "Christian terrorist organizations" isn’t fully accurate because their main motivations were tied to Lebanese nationalism and the complex sectarian landscape of the Lebanese Civil War, rather than promoting a purely religious ideology or advancing Christianity. Their activities are more accurately categorized as part of the broader sectarian conflict and civil war context rather than as religious terrorism.​@@basil_azeez
@jayachandranvn6535
@jayachandranvn6535 29 күн бұрын
മരണപെടുന്നവരെ കുറിച്ചാണ് നിങ്ങൾ വേദനപ്പെടുന്നതെങ്കിൽ അതിൽ മതമില്ല. മനുഷ്യർ മാത്രം ദൈവത്തെ വിളിച്ചു മരണപെടേണ്ടി വരുന്നവർ ഒരാളും കാണില്ല മറിച് മരണവേദന ആവും കൂടുതൽ, നിങ്ങൾ ഒരു മതത്തിനു വേണ്ടി മാത്രം വേവലാതിപെടുന്നതു പോലെ. അറബ് രാഷ്ട്രങ്ങൾ ശരിയായ ഇടപെടൽ യുദ്ധം ഒഴിവാക്കാൻ നടത്തുന്നുണ്ടോ?
@mohammedashfaqp.103
@mohammedashfaqp.103 Ай бұрын
100k loading…❤
@mohamednishadnishad4153
@mohamednishadnishad4153 28 күн бұрын
👍👍👍👍👍👍👍👍
@NiyasMk-h7j
@NiyasMk-h7j Ай бұрын
Thanks bro ❤
@smartcreat1
@smartcreat1 Ай бұрын
ഉക്രൈൻ, റഷ്യ മുസ്‌ലിം രാജ്യമാണോ
@abuabubaker1667
@abuabubaker1667 Ай бұрын
ച്ചക്കര കട്ടിയിൽ ഉറുമ്പരിക്കും ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ ഏതങ്കിലിം ഒരു ഭാഗം ഒട്ടിപിടിക്കും. '
@alishan021
@alishan021 Ай бұрын
Well said🤍
@SalimSainu
@SalimSainu Ай бұрын
Enthinere ippo nammude nattilum ithu start cheythu kazhinju
@SaiduPulasseri
@SaiduPulasseri Ай бұрын
Lawrence Bishnoy is a product of Convent school not from Madrassa
@FirozKhan-d2w
@FirozKhan-d2w Ай бұрын
100 % സത്യം
@shafeekchockana
@shafeekchockana Ай бұрын
Trueth 👍🏻👍🏻100%
@basheerk6413
@basheerk6413 27 күн бұрын
സതൃം 100/-
@devandeva9874
@devandeva9874 26 күн бұрын
Sathyam..... Valaresathyam
@gauthamprijith3065
@gauthamprijith3065 29 күн бұрын
Israel nallavaranu
@UnmaskingAnomalies
@UnmaskingAnomalies 29 күн бұрын
yes, ഒരു വർഷം കൊണ്ട് 50,000 പേരെ മാത്രമേ കൊന്നിട്ടുള്ളൂ
@vinod4833
@vinod4833 28 күн бұрын
​@@UnmaskingAnomalies ചെറിയ ഒരു പ്രദേശത്തെ മുഴുവൻ പേരെയും ഇല്ലാതാക്കണമെന്ന് ഇസ്രായേൽ വിചാരിച്ചാൽ, നടപ്പിലാകില്ല എന്ന് തോന്നുന്നുണ്ടോ!!!!
@adilmuhamed7373
@adilmuhamed7373 28 күн бұрын
Highly funded terr..st organisation - israel
@moosa.onnutannap8439
@moosa.onnutannap8439 26 күн бұрын
ലോകത്ത് എല്ലാ സ്ഥലത്തും നടക്കുന്ന അക്രമണങ്ങൾക്ക് കാരണം രാഷ്ട്രീയം അധികാരത്തിനു വേണ്ടിയുള്ള പോരാട്ടം
@RAMBO_RAMBO_
@RAMBO_RAMBO_ Ай бұрын
🇮🇳🇮🇳🇮🇳🇵🇸🇵🇸🇵🇸🇮🇷🇮🇷🇮🇷🇮🇷🇮🇳🇮🇳🇮🇳
@Irfan123_
@Irfan123_ Ай бұрын
👍🏽👍🏽👍🏽👍🏽
@lonely527
@lonely527 Ай бұрын
Ee fact തെറ്റാണെങ്കിൽ തെളിയിക്ക് വിമർശക തൊഴിലാളികളെ Logical fallacy പറയാതെ
@abdulnasirmandangodan8110
@abdulnasirmandangodan8110 28 күн бұрын
,❤❤❤
@AnsuanshadAnsu
@AnsuanshadAnsu Ай бұрын
ഈ ചോദ്യം ചോദിച്ച വിദ്യാർഥി ഗൾഫ് രാജ്യങ്ങളെ ഒന്നും പറഞ്ഞില്ലല്ലോ അതൊന്നും മുസ്ലിം രാജ്യങ്ങൾ അല്ലേ?? 😊
@rahmanelangoli9746
@rahmanelangoli9746 25 күн бұрын
ആയുധ മാഫിയക്കു എളുപ്പം യുദ്ധ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതാണ്. രാഷ്ട്രങ്ങൾ തമ്മിൽ യുദ്ധം ചെയ്യിപ്പിക്കാൻ എളുപ്പമല്ലാ. അതോണ്ട് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നു. കരുതി ഇരിക്കുക
@abduraheemmanjeri2643
@abduraheemmanjeri2643 29 күн бұрын
ലോകം മുഴുവൻ തിരിച്ചറിയേണ്ട വസ്തുതയാണ് ഈ മനോഹരമായ മറുപടി.. ഇത്തരം ചോദ്യം സ്വാഭാവികം , മറുപടി കൃത്യം 🎉
@AbdullaChalilmeethal
@AbdullaChalilmeethal Ай бұрын
ഇല്ല അധിക കാലം എനി ഈ കളി നടക്കില്ല സുവൈറ്റ് യൂണിയനെ പോലെ അമേരിക്ക യെയും മുളക്കിരുത്തും വെയിറ്റ്
@mariyapaikadan3255
@mariyapaikadan3255 22 күн бұрын
സമാധാനിക്കൂ സഹോദരങ്ങളെ ലോക രാജ്യങ്ങളിൽ നല്ല വിദ്യാസമ്പന്നരായ ആളുകൾ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് വന്നു കൊണ്ടിരിക്കുന്നത് എല്ലാവരും കാണുന്നുണ്ടല്ലോ അപ്പോൾ അതിൽ നിന്നും ഇസ്‌ലാമിൻ്റെയും മുസ്ലികളുടെയും പ്രശക്തി മനസ്സിലാകുമല്ലോ
@Usernet1
@Usernet1 Ай бұрын
അധിനിവേശം നടത്തുന്നതാണ് മൂല കാരണം.
@kkkochumoni4731
@kkkochumoni4731 28 күн бұрын
Theevravatham karanamanu adhinivesam cheythathu. Athu ella bheekaranmarkkum ariam. Pakshe manjapitham pidichavanu kanunnathellam manja aayurikkumallo
@johnsonilliparmbiljohnsoni8092
@johnsonilliparmbiljohnsoni8092 27 күн бұрын
ബ്ലഡി ബസിൽ
@ahemmedkunjukoya2381
@ahemmedkunjukoya2381 21 күн бұрын
ഏതു അറബ് രാജ്യങ്ങളിൽ എത്രയോ ഇന്ത്യക്കാർ വിവിധ മദസ്ഥർ ആയിട്ടുള്ള ആൾകാർ ജോലി ചെയ്തു സന്തോഷമായി ജീവിക്കുന്നു .അതെന്താ യുവ തലമുറ കാണാതെ പോകുന്നത് ???
@afshadillath489
@afshadillath489 Ай бұрын
❤❤❤✅✅✅
@kunhammadmohammed1408
@kunhammadmohammed1408 Ай бұрын
Great
@muhas9755
@muhas9755 Ай бұрын
റഷ്യ ഉക്രൈൻ യുദ്ധവും മുസ്ലിംകൾ തമ്മിലായിരിക്കും.😂"Operation Iraqi freedom" was the angelic title for the brutal invasion of Iraq. "Operation unified protector" was the fancy name for the destruction of Libya. "Operation enduring freedom" was the virtuous name given to the unjust invasion of Afghanistan. All in the name of democracy.
@____faqiir
@____faqiir Ай бұрын
കൃത്യം ആയി സംസാരിച്ചു 👍🏼
@coolguyss
@coolguyss Ай бұрын
👌👍
@joymangalath2699
@joymangalath2699 Ай бұрын
One book... Desstroy.. All world.....
@UnmaskingAnomalies
@UnmaskingAnomalies Ай бұрын
Dont blame bible for all the atrocities of crusades and colonialism which killed literally millions.. Please
@n0md545
@n0md545 21 күн бұрын
@UnmaskingAnomalies , dear admin, നിന്റെ, നിന്റെ വിശ്വാസത്തിന്റെ നിലവാരം നിന്റെ ഈ ഒരൊറ്റ കമന്റ്‌ ഇൽ ഉണ്ട് 🤣👍
@Faahu-kq8qr
@Faahu-kq8qr 14 күн бұрын
Bible നെ ​കുറ്റം പറയല്ലേ എന്ന്അല്ലേപറഞത്. @@n0md545
@epmmchef_recorded5507
@epmmchef_recorded5507 Ай бұрын
Muslim peace ✌️ full country UAE Ksa Bahrain Qatar Quwait Oman World religions working there' no issues Power full rules this country
@basheerpeema354
@basheerpeema354 Ай бұрын
ഇവർ അമേരിക്ക, ഇസ്രായേൽ നടപടികളെ എതിർത്താൽ ...... വിവരമറിയാം
@Agent_7007
@Agent_7007 12 сағат бұрын
America protect cheyyunna countries 😂
@epmmchef_recorded5507
@epmmchef_recorded5507 12 сағат бұрын
@@Agent_7007 വെറുതെയല്ല നല്ലോണം ക്യാഷും കൊടുക്കുന്നുണ്ട്
@mushabibinumer1999
@mushabibinumer1999 29 күн бұрын
As the speaker said, Indeed this is a complex geopolitical issue. Since ancient times Even Before the birth of Christianity and Islam, this region is in a mess. Each and evry religious kingdoms have invaded this region and created their autonomy over. From Solomon to Ottomon to British Empire. But, the escalation happened after Belfour
@KunhabdullaPalai
@KunhabdullaPalai 29 күн бұрын
ലോകത്ത് നീതിയും, സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന ജനത മുസ്ലിം ജനം മാത്രമാണു
@vinod4833
@vinod4833 24 күн бұрын
നീതിയും സ്വാതന്ത്ര്യവും മറ്റുള്ളവർ ആഗ്രഹിക്കുന്നില്ലേ??
@idominator98
@idominator98 22 күн бұрын
മറ്റുള്ളവർ ഒക്കെ ദുഷ്ടന്മാർ ക്രൂരന്മാർ ഞമ്മൾ മാത്രം നല്ല പിള്ള.
@flowers8015
@flowers8015 Ай бұрын
Good
@nmrwdr6792
@nmrwdr6792 29 күн бұрын
Good 👍🏻
@AngelicRealm-..-
@AngelicRealm-..- Ай бұрын
Gandhiji Muslim aanoo? Hindukkal Ulla sthalath allee prashnam..?
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 3,2 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,9 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 3,2 МЛН