പീഡനത്തിന് ജയസൂര്യ തിരഞ്ഞെടുക്കുന്നത് പന്നിക്കൂടും, ബാത്റൂമും

  Рет қаралды 54,728

Newsglobe TV

Newsglobe TV

Күн бұрын

Join this channel to get access to perks:
/ @newsglobetv
പീഡനത്തിന് ജയസൂര്യ തിരഞ്ഞെടുക്കുന്നത് പന്നിക്കൂടും, ബാത്റൂമും
#NewsglobeTv #Baijukottarakara #jayasurya #hemacommitteereport #associationofmalayalammovieartists #filmnews
-------------------------------------------------------------------------------
* ANTI-PIRACY WARNING *
This content is Copyrighted to Newsglobe Tv. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 179
@sarahmohan5540
@sarahmohan5540 19 күн бұрын
ഈ വൃത്തികെട്ടവൻമാരെകൊണ്ട് ഉള്ള പരസ്യവും, ഇവാന്മാരുടെ മൂവി കാണില്ല, പരസ്യം ചെയ്യുന്ന പ്രൊഡക്റ്റും വാങ്ങില്ല 😕
@meegosundar2382
@meegosundar2382 19 күн бұрын
👍🏻
@winit1186
@winit1186 19 күн бұрын
ചേച്ചിക്ക് കാണാനായി ഇനിമുതൽ സിനിമയിൽ അഭിനയിക്കാൻ കാഞ്ചി ശങ്കരാചാര്യ മഠത്തിൽ നിന്ന് ബ്രഹ്മചാരികളെയോ, റോമൻ കാത്തലിക്ക് സെമിനാരിയിൽ നിന്ന് അഛൻമാരെയോ കൊണ്ട് വരാം.... 😂😂😂
@jubimathew3169
@jubimathew3169 19 күн бұрын
Puttu thinnan pokumo?
@jalaltailor8691
@jalaltailor8691 19 күн бұрын
ഈ വാർത്ത വായിക്കുന്ന ബൈജു ചേട്ടന് എന്തെന്നില്ലാത്ത ഒരു സന്തോഷം മുഖത്ത്
@mathewjohn1666
@mathewjohn1666 19 күн бұрын
Because these people were suffering till now. Let them enjoy what your problem?😅
@npmadhu4375
@npmadhu4375 19 күн бұрын
ഇങ്ങേരുടെ സന്തോഷം എപ്പോളാണ് സന്താപമായി മാറുന്നതെന്ന് പടച്ചോന് മാത്രമേ അറിയൂ. മൂപ്പരുടെ സിനിമകളായ കമ്പോളം,, കലാപം, അങ്ങനെ പലതിലും കുറെ items നടിച്ചിട്ടുണ്ട്. അതിലേതെങ്കിലുമൊക്കെ ഏപ്പോഴാണാവോ! കമ്പോളം സിനിമയിലെ നടിയുടെ അടിവസ്ത്രം പോലുമില്ലാത്ത പിൻ ഭാഗം Song ൽ closeup ൽ കാണിച്ചത് കണ്ട് അക്കാലത്ത് അതിന്റെ സംവിധായകനായ ഇദ്ദേഹത്തെ ഓർത്ത് ചിരിച്ചു പോയി.😊
@PaulH-x6f
@PaulH-x6f 19 күн бұрын
This guy finds joy in others' miseries. His speech itself reflects his education level and family dignity. He was ousted from movie industry.
@devutty8142
@devutty8142 19 күн бұрын
💯
@jameelamuhammedkunju5942
@jameelamuhammedkunju5942 18 күн бұрын
ബൈജു കൊട്ടാരക്കര അനീതിക്കെതിരെ ശബ്ദിക്കുന്ന ആളാണ് അതാരായാലും. നമ്മളെക്കാൾ സിനിമയിലെ പണ്ടുമുതൽക്കുള്ള കാര്യങ്ങൾ അറിയാം. മറ്റുള്ളവർ അവന്മാർക്ക് ഒത്തുപറയും. നടി ആക്രമിച്ച കേസിൽ ഇപ്പോൾ ആരോപണവിധേയരായവർ ഒക്കെ അന്ന് കോവാലന് സ്തുതി പാടിയവരാണ്
@rahumankutty3605
@rahumankutty3605 19 күн бұрын
ഈ വാർത്ത വായിക്കുന്ന ബൈജു അണ്ണാ 😃ഞാൻ പണ്ട് ശാന്തി വിള ദിനേശ് പറഞ്ഞത് ഓർത്തു പോവായാണ് 😃എന്താന്നെല്ലേ പ്രൊഡ്യൂസർ വന്നപ്പം ജന്നൽ വഴി ചാടി ഓടിയത് 😃😂😂
@JayeshEm-pu1qx
@JayeshEm-pu1qx 19 күн бұрын
ജയസൂര്യ അമേരിക്കയിൽ കൃഷി ഇറക്കാൻ പോയതാ!അവിടെ ആകുമ്പോൾ ഇതൊന്നും ഒരു വിഷയം അല്ലല്ലോ? അവിടെ വിനോദം ആണ്!
@OrualpamNerampokku
@OrualpamNerampokku 19 күн бұрын
അമേരിക്ക കേരളത്തിൽ അല്ലാ എന്ന് ഓർക്കുക.... അവിടെ സല്ലാപം അത്ര എളുപ്പമല്ല. 🙄
@fazilahameed8723
@fazilahameed8723 19 күн бұрын
അമേരിക്കയിൽ ആണിതെങ്കിൽ ഈ ജയസൂര്യയാണ് പിന്നീട്‌ സൂര്യ പ്രകാശം കാണില്ല
@ullasjacob48
@ullasjacob48 18 күн бұрын
Koode ninte thallayum undu😊
@akhilsudhinam
@akhilsudhinam 19 күн бұрын
ലീഡിൽ മുൻപന്തിയിൽ രഞ്ജിത്ത് ആണ് അവിടെ ഏത് ഐറ്റവും പോവും തൊട്ടു പുറകിൽ ആയി j10 ടോയ്ലറ്റ് സ്റ്റാർ, മുട്ടൽ സ്റ്റാർ മുകേഷ്, നക്കൽ സ്റ്റാർ സിദ്ധിഖ്, പറ്റിക്കൽ സ്റ്റാർ ബാബുരാജ് തുടങ്ങിയവർ അതി ശക്തമായി മത്സരിക്കുന്നു 🤭🤭🤭🤣
@user-wc2nk8kr6r
@user-wc2nk8kr6r 19 күн бұрын
😂😂😂😂
@luna_bee_-_
@luna_bee_-_ 19 күн бұрын
😂😂😂😂
@kerala1401
@kerala1401 19 күн бұрын
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ല.... ഇഴഞ്ഞു പോകയെ ഉള്ളു 😂😂😂
@jisav9266
@jisav9266 19 күн бұрын
Ente ponno apara comedy thanne🤣🤣
@raju-bq3xs
@raju-bq3xs 18 күн бұрын
J10 P10 🙏🙏😂
@binduks1926
@binduks1926 19 күн бұрын
എന്തിനാ ജയാ.ഇതിനൊക്കെ പോയത്. ഭാര്യയുടെയും ആ കുഞ്ഞുങ്ങളുടെയും മുഖം ഓർത്തില്ലല്ലോ...
@anoop6406
@anoop6406 18 күн бұрын
താൻ കണ്ടോ
@pvk3653
@pvk3653 18 күн бұрын
❤ എല്ലാവരും സ്ഥാപനങ്ങളുടെ ഉത്ഘടനത്തിന് സിനിമാ നടി നടന്മാരെ ഒഴിവാക്കി നല്ല നല്ല കർഷകരെ വിളിച്ച് ഉത്ഘാടനം ചെയ്തു അവർക്കു കാശ് കൊടുക്കുക.... അന്നo തരുന്നവർ ആണ് നമ്മുടേ ദൈവങ്ങൾ ❤❤❤..
@kripakaruna3753
@kripakaruna3753 18 күн бұрын
കത്തനാരുടെ മേലെ കൈ വെച്ചവർക്കൊക്കെ പൊള്ളിയെന്ന് പറഞ്ഞ് കേൾക്കാറുണ്ട്. ഇപ്പോ ദേ ജയേട്ടനും
@Sarathvs-dv7fq
@Sarathvs-dv7fq 19 күн бұрын
ആരെയും അറസ്റ്റ് ചെയ്യുകയുമില്ല, വെറും പ്രെഹസനം. പണം ഉള്ളവന് എന്തും ആകാം. നടിയെ ആക്രമിച്ച കേസ് എതിലെ പോയി ഒന്ന് പറയാമോ?
@ranju164
@ranju164 19 күн бұрын
ബൈജു ചേട്ടൻ ചാനൽ ചർച്ചയിൽ വന്നു ഇതൊക്കെ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല ഇപ്പോ എന്തായി സൂപ്പർ ചേട്ടാ 👍👍👍👍👍👍👍👍👍
@sheelakv7546
@sheelakv7546 18 күн бұрын
ഇവന്മാർ അഭിനയിച്ച ഒരു സിനിമയും ഇനികാണില്ല ദിലീപിന്റെ സിനിമ പിന്നീട് ഇതുവരെ കണ്ടിട്ടില്ല
@omanabijuraj8040
@omanabijuraj8040 18 күн бұрын
ഇനി ഞാൻ ഇവരുടെ ഒരു സിനിമ പോലും കാണില്ല.... മക്കളോടും പറയും. കാണരുത് ന്ന്
@RahulRAM11111
@RahulRAM11111 19 күн бұрын
അണ്ണാ അണ്ണനാണ് ഇപ്പൊ സൂപ്പർസ്റ്റാർ
@rajeshgeorge540
@rajeshgeorge540 19 күн бұрын
ലെ ഞാൻ,. ജയസൂര്യേ.. നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നടേ 😂😂😂
@TheJunupm
@TheJunupm 19 күн бұрын
ഗോട്ടി കളിച്ചു നടന്നവന്മാർ ആരുടെയോ ഭാഗ്യം കൊണ്ട് ഒരു നിലക്കത്തുമ്പോൾ പിന്നെ നിലത്തു നിക്കില്ല.
@RajyasnehiUm
@RajyasnehiUm 19 күн бұрын
ഈ പിഗ് മാൻ എന്ന സിനിമയിൽ തന്നെ ജയസൂര്യയുടെ കഥാപാത്രം അസാധാരണമായ രീതിയിൽ സെക്ഷ്വൽ അഡിക്ഷൻ ഉള്ള ആഗ്രഹമുള്ള ഒരുതരം മനോരോഗിയായിട്ടാണ് ആ കഥാപാത്രം ഷൂട്ടിംഗ് സൈറ്റിലും പുള്ളിയുടെ കൂടെ കൂടി അതാണ് പറ്റിയത് 😄
@dailyvlogs7379
@dailyvlogs7379 19 күн бұрын
No suraj
@ullasjacob48
@ullasjacob48 18 күн бұрын
Ne kando athe ninte thalle pannitudo
@ആൻ്റൊജോൺ
@ആൻ്റൊജോൺ 19 күн бұрын
സിനിമയിൽ പണവും പ്രശസ്തിയും ഒക്കെയായി കഴിയുമ്പോൾ , എന്തെല്ലാം പോക്രി തരങ്ങളാ ചെയ്യുന്നത് , കേരളത്തിൽ മയക്ക് മരുന്നിൻ്റെ അതിപ്രസരം കൂടീട്ടുണ്ട് സിനിമാമേഘയിൽ ഉള്ള മയക്കുമരുന്നിൻ്റെ മാഫിയയെ കൂടി പൊക്കാൻ ഗവൺമെൻ്റ് തയാറാവണം.
@GirishKrishnan-q7c
@GirishKrishnan-q7c 19 күн бұрын
ജയേട്ടൻ മുന്നേറുന്നു..... തൊട്ട് പുറകിൽ നിന്നെ ഞാൻ തോൽപ്പിക്കുമെടാ എന്ന് പറഞ്ഞ്കൊണ്ട് മുകേഷും....
@Binu1144
@Binu1144 19 күн бұрын
😂😂😂
@PR-dz3yl
@PR-dz3yl 19 күн бұрын
Siddhique ,mansoor,renjith...
@akhilsudhinam
@akhilsudhinam 19 күн бұрын
രഞ്ജിത്ത് ആണ് മുൻപന്തിയിൽ അവിടെ ഏത് ഐറ്റവും പോവും തൊട്ടു പിറകിൽ മുട്ടൽ സ്റ്റാർ മുകേഷ്, നക്കൽ സ്റ്റാർ സിദ്ധിഖ്, പറ്റിക്കൽ സ്റ്റാർ ബാബുരാജ്, ബലാൽസംഘ സ്റ്റാർ ഗണേഷ് തുടങ്ങിയവർ ശക്തമായി മത്സരിക്കുന്നുണ്ട് 🤭🤭🤣
@luna_bee_-_
@luna_bee_-_ 19 күн бұрын
😂😂
@Sallar62
@Sallar62 19 күн бұрын
രഞ്ജിത്ത് ന്റെ തട്ട് താണു തന്നെയിരിക്കും 🔥😛🤼‍♀️
@vsramakrishnan5394
@vsramakrishnan5394 19 күн бұрын
ജയസൂര്യ കൃസിക്കാരനല്ലേ എവിടെയൊക്കെ കൃഷിയിറകെകാമെന്ന്നോ ക്കുവല്ലേ ഭയങ്കര പുള് ളിയാ....!!
@radhakrishnanpm924
@radhakrishnanpm924 19 күн бұрын
ആദ്യം ഭൂമി കിളയ്ക്കണ്ടേ?
@SupriyaAbhay
@SupriyaAbhay 19 күн бұрын
ഇവരുടെയൊക്കെ കുടുംബത്തിന്റെ അവസ്ഥ
@manojmanojvk8333
@manojmanojvk8333 19 күн бұрын
നല്ല. കെയ്ത്താണ് എല്ലാ . യുടൂബർക്കും
@shrpzhithr3531
@shrpzhithr3531 18 күн бұрын
ജയസൂര്യ ഇനി നാട്ടിലേക്ക് വരുന്നില്ല അപ്പൊ ഇനി നിങ്ങൾ എന്ത് ചെയ്യും.. ❓ അമേരിക്കയിൽ ഹോളിവുഡിലോ അല്ലെങ്കിൽ വല്ല പെട്രോൾ പമ്പിലോ ജോലി ചെയ്തു ജീവിക്കും അമേരിക്കയിൽ പോയി ജയസൂര്യയെ പിടിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇപ്പൊ കേരള സർക്കാറിനില്ലെന്ന് അറിയാം..😜
@davasiapjoseph3172
@davasiapjoseph3172 19 күн бұрын
Correct brother
@sabukattadiyil7376
@sabukattadiyil7376 18 күн бұрын
ബൈജു ചേട്ടാ ഒരു മീഡിയ കൈയിലുണ്ട് എന്നോർത്ത് ഒരു തെളിവും കാണിക്കാതെ ഓരോ ആളുകളുടെ തെറ്റുകൾ വിളിച്ചു പറയുന്നതിന് ഒരു നിയമം ഇല്ലേ? ആ പെൺകുട്ടിക്ക് ദുരഭിമാനം ഉണ്ടായെങ്കിൽ അന്നുതന്നെ അത് പറയണം അല്ലെങ്കിൽ അന്നുതന്നെ വേണ്ടപ്പെട്ട അധികാരികൾക്ക് മുമ്പാകെ കേസ് കൊടുക്കണമായിരുന്നു ഒരു ശത്രു ആണെങ്കിൽ പോലും തെളിവില്ലാതെ വല്ലതും വിളിച്ചു പറയരുത് ഒരുപക്ഷേ താങ്കൾ പറയുന്നത് നടന്ന സംഭവമായിരിക്കാം അതിന് എന്തെങ്കിലും തെളിവും കൂടി ആ പെൺകുട്ടി ഹാജരാക്കണം🙏🏻
@sankarcg6305
@sankarcg6305 19 күн бұрын
Well said ❤❤❤
@thomasvarghese850
@thomasvarghese850 19 күн бұрын
🎉no one never going to cinema 📽️
@manojkollannoor8847
@manojkollannoor8847 19 күн бұрын
ജയസൂര്യ ഇനി ജയിൽസൂര്യ...😂😂
@Gk60498
@Gk60498 19 күн бұрын
Kashttam thanne
@binduks5249
@binduks5249 19 күн бұрын
വളരെ ശരി
@moviesupdates123
@moviesupdates123 18 күн бұрын
ബൈജു ചേട്ടാ ജയസൂര്യ ടെ വീഡിയോ ഇനി ചെയ്യുമോ പ്ലീസ്
@premrajnarayanan8735
@premrajnarayanan8735 19 күн бұрын
When Money comes these guys forget everything about their past. He even forgot his Guru Mr. Vinayan. Like him there r many other's.
@Lathaottapalam
@Lathaottapalam 18 күн бұрын
ബൈജു ചേട്ടാ, superrr
@prasoonsoon3411
@prasoonsoon3411 19 күн бұрын
ഇവൻ 5000 രൂപക്ക് കാരവൻ ഐസ് ക്രീം ഫോൺ ഇൻ പ്രോഗ്😂 അന്നൊക്കെ കഞ്ഞി കുടിക്കാൻ വക ഇല്ലായിരുന്നു😂
@PR-dz3yl
@PR-dz3yl 19 күн бұрын
BRO RS 50 SALARY DILEEP PROGRAM CHAITHTUND. ATHOKKE PARAJIT KARYAMILLA.
@devutty8142
@devutty8142 19 күн бұрын
Thanik paniyum velayumille.
@shyamalanair1157
@shyamalanair1157 18 күн бұрын
സത്യം ഇവനൊന്നും ഒരു പണിയും ഇല്ല ഇവന്റെ കുശുമ്പ് ഇവന്റെ വാക്കിൽ തന്നെ ഉണ്ട്
@dnameisbondjamesbond
@dnameisbondjamesbond 19 күн бұрын
Imagine how many junior artists he might have scored. Few of them resisted n came forward.
@rajeevthachekattu355
@rajeevthachekattu355 19 күн бұрын
Good advice
@georgethomas7249
@georgethomas7249 16 күн бұрын
സിനിമാ കല്ലറക്കുള്ളിൽ കാമ പ്രേതങ്ങളോ ?😢😅😮
@lathikanair9764
@lathikanair9764 16 күн бұрын
Correct
@mujeebta6291
@mujeebta6291 19 күн бұрын
ബൈജു കൊട്ടാരക്കര, 'ഏത് പെണ്ണിന്റെയും പുറത്ത് കയറുന്ന സിനിമാക്കാർ' എന്ന അധിക്ഷേപം നിർത്തണം. Laptop പഠിക്കാനും സിനിമാക്കാരുണ്ട്. നന്ദി,നമസ്കാരം
@RajyasnehiUm
@RajyasnehiUm 19 күн бұрын
ഇതാണോ ബൈജു കൊട്ടാരക്കരയുടെ ചാനൽ🤔👆..
@70.sabarinathajith80
@70.sabarinathajith80 19 күн бұрын
😂😂
@dumak4055
@dumak4055 19 күн бұрын
Jayasurya verum oru tayoli anu.. Evan varshangalku munpu oru pennumayi kalicha oru video ente friendte kayil undayirunnu.. aval eppo ulkadana star anu
@anty2105
@anty2105 18 күн бұрын
Bus stand culture of poor black smiths son. Childhood was very pathetic. But God gave him abundance. He ignored the path to prosperity,.
@kunhiramanm2496
@kunhiramanm2496 18 күн бұрын
അന്ന് അവൾ ഒന്ന് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ വേണ്ട ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കിൽ എന്റെ മണിക്കുട്ടൻ ഒരിക്കലും ജട്ടി കീറി പുറത്തു വരില്ലായിരുന്നു. എന്റെ കത്തനാരേ കാത്തോളണേ.
@josuntravelvlogs3302
@josuntravelvlogs3302 19 күн бұрын
🚻 Jayasuriya Toilet 🐓 Super Star.
@nicebeing_rk
@nicebeing_rk 19 күн бұрын
Chettan aalu puliyannu kettittundu ..😂 reportil peru undavuo chetta 😅
@muhammadshafeeq32
@muhammadshafeeq32 19 күн бұрын
പുള്ളി ഇനി നാട്ടിലേക്ക് വരൂല
@apvjn23
@apvjn23 18 күн бұрын
ഇത് കേട്ടാൽ തോന്നും ഇങ്ങേരു ജയസൂര്യയുടെ കൂടെ ആയിരുന്നു താമസം എന്ന്. ഗ്രഹണ സമയത്ത് ഞാഞ്ഞൂലും തല പോക്കും എന്ന് പറയുന്നതിലേ ഞാഞ്ഞൂൽ ആണ് ഇയാൾ.
@mohammedrafi1976
@mohammedrafi1976 19 күн бұрын
Agro Jaya soorya
@jayinkc5840
@jayinkc5840 16 күн бұрын
ഇ ചേട്ടന് ഇനൂസ് എവിടെ നിന്നും കിട്ടുന്നു
@basheerb7951
@basheerb7951 19 күн бұрын
ഇന്നത്തെ യുവതലമുറ പ്രശംസ അർഹിക്കുന്നു. ആ വിഭാഗം ഇതിൽ നിന്നെല്ലാം മാറിനിൽക്കുന്നു.
@lathikanagarajan7896
@lathikanagarajan7896 19 күн бұрын
Kilavanmarkanu sookedu kooduthal pilleru vendeela exept Jayasoorys
@GreeshmaKrishnan
@GreeshmaKrishnan 19 күн бұрын
കഞ്ചാവാണ് weakness എന്ന് മാത്രം
@ullasjacob48
@ullasjacob48 18 күн бұрын
Athu report purathu vannal mansilakum. Unni mukundan 😂
@deepan9480
@deepan9480 19 күн бұрын
അവിഹിതം പറഞ്ഞു കൊണ്ട് മാത്രം ജീവിക്കുന്ന താനും കുറെ മഞ്ഞ ഓൺലൈൻ ചാനലുകാരും കഷ്ടം
@radhakrishnanpm924
@radhakrishnanpm924 19 күн бұрын
അദ്ദേഹം അറിഞ്ഞ വിവരം നമ്മളെ അറിയിക്കുന്നു അത്രമാത്രം
@shyamalanair1157
@shyamalanair1157 18 күн бұрын
പുറകിൽ കൂടി വന്നു കെട്ടിപ്പിടിച്ചു ഈ അലവലാതി പറയുന്നു തെളിവ് പോലീസിന് കൈമാറി എന്ന് എന്തു തെളിവ് ആണ് പോലും കൈമാറിയെ
@PaulH-x6f
@PaulH-x6f 19 күн бұрын
This guy finds joy in others' miseries. His speech itself reflects his education level and family dignity. He was ousted from movie industry.
@satheeshgopi7017
@satheeshgopi7017 18 күн бұрын
ഇത് സത്യമാണോ എന്ന് ദൈവത്തിനും മാത്രമേ അറിയൂ
@amy9964
@amy9964 19 күн бұрын
Peedipichu enn arum paranjitila enn thonunu . But without consent kettipidichu chumbichu and asked for it. Sthreethvathe apamanichu enna vakup anu varuka enn thonunu. But pined aalu shalyam onum cheythilla oru nottam kondu polum ennanu paranjath. Sidhikkum, mukesh um oke anu actually peedanam 😮
@anilkumar-zj5vc
@anilkumar-zj5vc 19 күн бұрын
jaya surya movies ini kanathilaa.. dileep movie nirthi ini ee sthree pedikanmaarude oranathinte movie kanathila..
@ska4036
@ska4036 19 күн бұрын
ഇവന്മാരുടെ പടം കണ്ടില്ലെങ്കിൽ കുത്തുപാള എടുക്കുന്നത് പ്രൊഡ്യൂസറന്മാർ അല്ലേ?.... എന്നോർക്കുമ്പോൾ!?!?🤔😢
@Alan-un7su
@Alan-un7su 16 күн бұрын
ജയസൂര്യ തീർന്നു
@abduljalalnazaruddin7545
@abduljalalnazaruddin7545 19 күн бұрын
ബാത് റും പെണ്ണിനെ കാണുമ്പോൾ ജയ് സൂര്യ കമ്പി ആകും നൻമ്മ മരം 😂😂
@pularichittazha2012
@pularichittazha2012 19 күн бұрын
ടാ മോണേ , സിനിമയെ നശിപ്പിക്കരുത് , രക്ഷിക്കാൻ എന്തെങ്കിലും ചെയ്യു
@sureshkumark4086
@sureshkumark4086 19 күн бұрын
ഈ പണ്ടാരങ്ങൾ ഉള്ളിൽ പോയാലെ സമാദാനമാഹു
@annan444
@annan444 19 күн бұрын
ക്യാഷ് ഉള്ളവനെയോ അവന്റെ ഭാര്യയെയോ മക്കളെയോ ആരെങ്കിലും തൊടുമോ 🏃‍♂️🏃‍♂️ ക്യാഷ് ഉള്ളവൻ എന്നാ കാണിച്ചാലും ആരും തൊടില്ല 🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@sunendrankumaran1587
@sunendrankumaran1587 19 күн бұрын
Pannikootlum, bathroomilum, sthree peedanam naduthunna evenano kathanar avunne.
@bijukumar9364
@bijukumar9364 18 күн бұрын
Jai Suriya അണ്ണാച്ചി പെട്ടു
@karnnana472
@karnnana472 19 күн бұрын
ജയസൂര്യ ഭാഗ്യവാനെന്ന് മമ്മൂട്ടിയും മോഹൻലാലും. നാട്ടിൽ കിടന്നു വേ വേണ്ട ആവശ്യം ഇല്ലല്ലോ?
@user_64320_qouyjjh
@user_64320_qouyjjh 19 күн бұрын
Janicha sthalathotu jeevikalkku ariyathe aakarshanam undakum ennu sathram parayunnu
@rathishabraham8093
@rathishabraham8093 19 күн бұрын
Ippol director siddique look undu🎉
@user-kn3gc5nd6o
@user-kn3gc5nd6o 19 күн бұрын
ഇവരുടെ പടം കാണുന്നവർ കാണും വിനോദത്തിന് വേണ്ടി. കുറച്ചു പേർ ഫിൽറ്റർ ചെയ്ത മനസ്സിൽ ദേഷ്യം തോന്നി പടം കാണാൻ പോവില്ല. അത്രേ ഉള്ളു. ദിലീപിന്റെ പടം രാമലീല വിജയിച്ചല്ലോ. വ്യക്തികൾ കഥാപാത്രം ങ്ങളും പ്രേക്ഷകർ ക്ക്‌ വേറിട്ട്‌ കാണാൻ മലയാളികക്ക് പ്രേത്യേകിച്ചു കാണാൻ സാധിക്കും എന്ന് സിനിമ ചരിത്രത്തിൽ നോക്കിയാൽ മനസ്സിൽ ആവും ചെറിയ ഏറ്റ കുറച്ചിലുകൾ ഉണ്ടാവും .
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 18 күн бұрын
Peedana Soorya... his name should have been.. 😁
@sreekandannair6447
@sreekandannair6447 19 күн бұрын
Jayasurya yude TOILET 2 Also RELEASED today😂
@davasiapjoseph3172
@davasiapjoseph3172 19 күн бұрын
Yes evarude cinema kanilla
@johnyjoseph9025
@johnyjoseph9025 19 күн бұрын
ഇവളുമാരെ കാണുമ്പോഴാണ് വീട്ടിലിരിക്കുന്നതിനെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്, അല്ലേ മോനേ ദിനേശാ...😅
@aj22222
@aj22222 19 күн бұрын
Bathroom star fraud jayasurya
@SubinCK-hi4np
@SubinCK-hi4np 19 күн бұрын
Vinayan konduvannavan alle athinte gunnam und
@santhoshellath2144
@santhoshellath2144 19 күн бұрын
നിന്റെ അസുഖം, മൂലക്കുരു ആണോ അതോ കൃമി കടിയോ.
@jankiresorts370
@jankiresorts370 19 күн бұрын
Toilet 🚻 🌟 🤩 ⭐️ 🌠 star
@bincytj6659
@bincytj6659 18 күн бұрын
If this news is true, very shame on you bro. Never think you are part of this group 😢
@johnsonkt8155
@johnsonkt8155 19 күн бұрын
Gokulathil enikkoru chittiyundu. Athu endanger aakumo bkodikal pottichaanu. Shoot. Ee padathintey kaaryathil oru theerumaanamaayi
@professor.georgekutty4thst75
@professor.georgekutty4thst75 19 күн бұрын
താങ്കൾ ഒരു ഡയറക്ടർ അല്ലേ ഈ ഞരമ്പന്മാർ ചെയ്ത പ്രവർത്തിക്ക് പ്രൊഡ്യൂസർ , ഡയറക്ടർ ഇവരൊക്കെ അനുഭവിക്കണം എന്നാണോ പറഞ്ഞു വരുന്നത് ജയസൂര്യയുടെ പേരിൽ ഇങ്ങനെയുള്ള കേസുകൾ മുമ്പ് വന്നിരുന്നെങ്കിൽ അവർ ഈ പ്രോജക്ട് വേറെ ആരെയെങ്കിലും വെച്ച് ആലോചിച്ചേനെ ഇതിപ്പം പടം പെട്ടിയിലായ അവസ്ഥയാണ്
@healingteam677
@healingteam677 19 күн бұрын
Gayakan marudey number ephozha ?
@sunendrankumaran1587
@sunendrankumaran1587 19 күн бұрын
Parisudhamaya kathanar charithram jayasurya enna abasane e cinemayil ninnum ozhivakkuka.
@ViswanadhanK-s4x
@ViswanadhanK-s4x 19 күн бұрын
മൂലംകുഴി സഹദേവൻ 😂
@Asha-lt4xe
@Asha-lt4xe 19 күн бұрын
Kashum prashasthi varumbol thettu enthu Sheri enthu areyan pattumella ennu theleyechu cinema elle power teams😅
@celestiaharmony4878
@celestiaharmony4878 19 күн бұрын
Aaropanangal satyam anel .kadamattath kathanaaar pole oru visuddha manusyante kadha abinayikkunath peedana veeran aakumalo😮
@swordfish4494
@swordfish4494 19 күн бұрын
Gopalettan moonjiiii😂
@Narayanankutty-b9e
@Narayanankutty-b9e 19 күн бұрын
വീട്ടിൽ സ്വർണം വച്ചിട്ടെന്തിനു നാട്ടിൽ തേടി നടപൂ... ജയസൂരിയെ...😂
@vazhathopevlogs2027
@vazhathopevlogs2027 18 күн бұрын
താൻ വലിയ പുണ്യാളൻ, ഒന്ന് പോ സാറെ അവസരം കിട്ടിയാൽ താനൊക്കെ പെണ്ണിനെ പുഷും, സിനിമയിൽ ഉള്ള 75%ആൾക്കാരും സ്ത്രീ എന്ന് പറഞ്ഞാൽ നിനക്കൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ വരുന്നവർ ആണ് എന്നാണ് വിചാരം.. സിനിമയിൽ ലെ ഡ്രൈവർമാരെ ആരും അറിയാത്തതു കൊണ്ട് വാർത്ത ആകുന്നില്ല, നീ സമൂഹത്തിനെ നല്ലത് ആകാൻ നോക്കുന്ന നല്ല വ്യക്തി ആണെങ്കിൽ എന്ത് കൊണ്ട് നിന്റെ ഭാര്യ ഉപേക്ഷിച്ചു പോയി.
@eesnehabaliyilwelcometoall3514
@eesnehabaliyilwelcometoall3514 19 күн бұрын
ഈ കൊണയൻ എന്തർത്ഥത്തിലാണ് ക്യാപ്ഷൻ എഴുതിയത് അവരാതി
@N25-dj8cg
@N25-dj8cg 19 күн бұрын
Than Endokkeyade Parayunnadu. ? Ellam News IL Ulladanallo,,,,
@beenavinayakuma7469
@beenavinayakuma7469 19 күн бұрын
ഈ നടൻ മാർ നന്നുന്നില്ല സിനിമ കാണാൻരുത്
@senatorofutah
@senatorofutah 19 күн бұрын
Ur tiger atta
@azaadabdulaziz6307
@azaadabdulaziz6307 19 күн бұрын
Baiju, ജയസൂര്യയെ കുറിച്ച് പറയല്ലേ - സംഘികൾ പണി തരും
@Queenbeach-n8h
@Queenbeach-n8h 19 күн бұрын
BJP also wants everyone to be arrested.
@Pushpul.Pandey.PP007
@Pushpul.Pandey.PP007 19 күн бұрын
Nammude Jaysurya alle...Oru alpam peedanam okke aakam.....onnumillengil Oru Superstar alle
@SheejaAv-po2wm
@SheejaAv-po2wm 18 күн бұрын
Even no 1 fraud annu
@PradeepKumar-yp6ku
@PradeepKumar-yp6ku 16 күн бұрын
സന്ധിവിളയെ താങ്കൾക്ക് ഭയം ഉണ്ടോ
@zhivagophotos9991
@zhivagophotos9991 19 күн бұрын
PennuPiddyan Boomer Paddukellavan Botox Kuttappan Lalayya has become a cartoon.... that is why is he is called as Mandappan😜🤪😝😛😆🤓🧐😡🤬🥸😎
@ullasjacob48
@ullasjacob48 18 күн бұрын
Jaysurya karyam adhyam theliyattada panni ennittu teerimaikkam cenema kanano ennu
@AthavuPuramannur-ox6dv
@AthavuPuramannur-ox6dv 18 күн бұрын
സിനമ ജോലിയല്ല വേശ്യാലയമാണ് പെണ്ണും ആണുങ്ങളും കുറക്കൻ മാർ
@ullasjacob48
@ullasjacob48 18 күн бұрын
Oommen chandyku pattiyathu onnum arum marakkanda keto chumma kona kona paryathe
@BijuMH.
@BijuMH. 19 күн бұрын
അമ്മ സംഘsനയുടെ അമരത്ത് ആരു വന്നാലും വന്നില്ലെങ്കിലും മലയാള സിനിമാ ലോകം ശ്രീ മോഹൻലാലും ശ്രീ മമ്മുട്ടിയും തന്നെ ഭരിക്കും ഇത് പച്ചയായ സത്യമാണ്
@jubimathew3169
@jubimathew3169 19 күн бұрын
Kelsvanmarae doorottu eri
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 48 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 46 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 48 МЛН