ഇസ്രായേൽ ഒരു മാതൃക ലോകതിന്നു കാണിച്ചു കൊടുത്തിരികയാണ്. നാളെ ഭാവിയിൽ എല്ലാ രാജ്യങ്ങളും അങ്ങോട്ടും, ഇങ്ങോട്ടും ഇതു ചെയ്യാൻ പ്രാപ്തരായാൽ നാം ഓരോരുതർക്കും ഇതു ഭീഷണി തന്നെ.
ഇത് പ്രയോഗിച്ചവരേക്കാൾ ബുദ്ധിമാൻമാരാണ് ഇത് വിശദീകരിക്കുന്ന മലയാളികൾ.😅😅😅😅
@rajivyamamaАй бұрын
സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളും ഇദ്ദേഹത്തിന് അറിയാം ഇദ്ദേഹത്തിന് അറിഞ്ഞുകൂടാത്ത ഒന്ന്ഉം ഈ ലോകത്തില്ല
@tclatheefothukkungaltclath5729Ай бұрын
ലോകം പുതിയ യുദ്ധ രീതികൾ
@josecj6829Ай бұрын
Don't underestimate Israel
@VishnuputhriАй бұрын
യഹൂദന്‍ ദുഖവും ദുരിതവും അനുഭവിച്ച ജനതയാണ്.. അവരെ കുറച്ചു കാണരുത്.
@shajichackoshaji245Ай бұрын
❤❤
@Anto-w4fАй бұрын
ഇന്ത്യ ജാഗ്രത
@sajancvsajancv3967Ай бұрын
He is involved every matter 😅
@rajivyamamaАй бұрын
ഇദ്ദേഹം റിട്ടയേഡ് ആയത് നല്ല സമയം അല്ലെങ്കിൽ അവന്മാര് ഇപ്പോഴേ അറസ്റ്റിലായേ എന്തൊരു തള്ള്
@ske593Ай бұрын
2001 2002 വരെ ഉപയോഗിച്ച് pager
@AlexanderIgnatiusАй бұрын
Nammude nattil chayna ulppannam pottitherikumo Ser
@sariyahhtruthseeker4184Ай бұрын
ഇസ്രായേൽ സൂപ്പർ
@jessyjose7240Ай бұрын
നമ്മുക്കും കുഴപ്പം ആകുമോ
@homedept1762Ай бұрын
ഈ സാധനം 96 ന് ശേഷം ഇന്ത്യയിൽ കണ്ടിട്ടില്ല.
@moideenkuttymaliyakal4650Ай бұрын
ഇത് ഭാവിയിൽ മനുഷ്യർക്ക് ഒരു ഡിവൈസും യൂസ് ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് കൊണ്ടുപോകും
@sabuvarghesekpАй бұрын
എല്ലാവരുടെ വീട്ടിലും ഉണ്ടാകും ഭൂലോക തെമ്മാടികൾ ആയ ചൈനയുടെ ഒരു ഉപകരണം. പണി പാളുമോ?
@thomasphilip6107Ай бұрын
ഇങ്ങേർക്ക് അറിയാത്ത കാര്യം ഒന്നും ഇല്ലല്ലോ... ഇന്ന് ഇനിയും വാക്കി ടോക്ക്കി പൊട്ടി തെറിച്ചതിനെ പറ്റി ആകും .. കേരള പോലീസിൽ Dysp ആകേണ്ടിയിരുന്ന ആൾ ഒന്നും അല്ല... സ്കോട്ടലൻഡ് യാർഡിൽ ഡയറക്ടർ ജനറൽ ആകേണ്ടിയിരുന്ന ആളാണ്... ചൈനീസ് phone😂എല്ലാം നമ്മുടെ ആസനത്തിൽ (പോക്കറ്റിൽ ) ഇരുന്ന് എന്ന് പൊട്ടും എന്നുകൂടി പറയണം..
@tclatheefothukkungaltclath5729Ай бұрын
വടി കാണിച്ചു കൊടുത്ത് പണി വാങ്ങും
@vincentchembakassery9967Ай бұрын
SURPLUS USE OF ALLENGIL, ALLENGIL, ALLENGIL, ALLENGIL, ALLENGIL. WHAT A BOREING.
@babuantony3157Ай бұрын
ഞങ്ങൾ തരുന്ന പെൻഷൻ വാങ്ങി വാ മൂടി ഇരിക്കേടോ.
@AffectionateGlassRose-fh8rkАй бұрын
A pro-jewish and anti-Arab episode. This retired conferred SoP should be leading a peaceful life after retirement and not sit before camer to utter anti communal views. Don't post such videos. KZbin will be notified.