പാണ്ഡവരുടെ ഏക അനന്തരാവകാശിയായ പരീക്ഷത്തിൻ്റെ കഥ | കലിയുടെ ആരംഭം

  Рет қаралды 52,566

Facts Hub

Facts Hub

Күн бұрын

Пікірлер: 73
@Factshub422
@Factshub422 3 ай бұрын
ഈ വീഡിയോയുടെ അടുത്ത ഭാഗം(ജനമേജയനും സർപ്പസത്രവും) kzbin.info/www/bejne/fWatYoOGj56BhMksi=KjKJbPsbw-T6x1BN
@krishnannambeesan3330
@krishnannambeesan3330 3 ай бұрын
പുരാണകഥകൾ എത്രകേട്ടാലും മതിയാകില്ല🙏🙏🙏
@Factshub422
@Factshub422 3 ай бұрын
❤️❤️🙏🙏
@sarithapoyilangal8555
@sarithapoyilangal8555 2 ай бұрын
അതെ 💔💔💔💔
@adwaiths8739
@adwaiths8739 25 күн бұрын
❤️🙏🙏❤️💟🥰
@sarithapoyilangal8555
@sarithapoyilangal8555 2 ай бұрын
ഞാൻ സ്കൂളിൽ പഠിച്ചിരുന്നു.. ഈ കഥ. സംസ്‌കൃതം ബുക്കിൽ. ഇപ്പോൾ കൂടുതൽ വ്യക്തമാക്കി തന്നതിൽ സന്തോഷം ❤️❤️❤️❤️
@Factshub422
@Factshub422 2 ай бұрын
😍😍😍
@user-jwalakuttan
@user-jwalakuttan 3 ай бұрын
എത്ര നാളായി ബ്രോ കണ്ടിട്ട്
@Factshub422
@Factshub422 3 ай бұрын
ബ്രോ 💙💙💙 ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ട്,ഒരുപക്ഷേ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ കിട്ടാത്തതായിരിക്കം എന്തായാലും വീണ്ടും കണ്ടതിൽ സന്തോഷം 💙💙💙
@indianarmylover8750
@indianarmylover8750 3 ай бұрын
ഹനുമാനാൽ വധിക്കപ്പെട്ട കഥാപാത്രങ്ങളുടെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
@Factshub422
@Factshub422 3 ай бұрын
👍💙💙
@lijopuliyckal6083
@lijopuliyckal6083 Ай бұрын
16 വയസ്സ് ഉള്ള അഭിമന്യു ന് കുട്ടി 😁😁😁😁😁😁😂😂
@lisymolviveen3075
@lisymolviveen3075 3 ай бұрын
Namasthe 🙏🙏🙏🙏🙏🙏🙏
@Factshub422
@Factshub422 3 ай бұрын
🙏💙
@PushpavallyM
@PushpavallyM 3 ай бұрын
പരിക്ഷിതിന്റെ പിൻഗാമികൾ ഇപ്പോഴുണ്ടോ ഇല്ലെങ്കിൽ പിൻഗാമികൾ എത്ര കാലം ഉണ്ടായിരുന്നു വീഡിയോ ഇടണേ
@Factshub422
@Factshub422 3 ай бұрын
@@PushpavallyM kzbin.info/www/bejne/fWatYoOGj56BhMksi=ivPphyR5WeWgyoMQ പിൻഗാമിയായ ജനമേജയൻറെ കഥ
@Sarath-ko3rh
@Sarath-ko3rh 3 ай бұрын
ഭീമനും ഹനുമാനും ഉള്ള സഭാഷണം ചെയ്‌മോ
@Factshub422
@Factshub422 3 ай бұрын
👍👍💙💙
@lijopuliyckal6083
@lijopuliyckal6083 Ай бұрын
വേലി ക്ക് വിളവ് തിന്നാം ല്ലെ...
@abhinav-te8nm
@abhinav-te8nm 3 ай бұрын
Next part katta waiting ❤❤
@Factshub422
@Factshub422 3 ай бұрын
😍😍🙏🙏
@Factshub422
@Factshub422 3 ай бұрын
kzbin.info/www/bejne/fWatYoOGj56BhMksi=KjKJbPsbw-T6x1BN
@sreeharim7162
@sreeharim7162 2 ай бұрын
Facts hub anna രാമായണം വീഡിയോസ് ഇന്ദ്രജിത്ത് vs ramlekashmana യുദ്ധം
@irishikesannamboothiri2092
@irishikesannamboothiri2092 3 ай бұрын
ഭാഗവതം ഒന്നു വായിക്കുക പരിക്ഷിത്തിനു പിൻ തുട ർച്ച അതിൽ ഉണ്ട്.
@Factshub422
@Factshub422 3 ай бұрын
ഉണ്ട്,ജനമേജയൻ തുടങ്ങിയ പുത്രന്മാരുടെ കഥ അതിൽ നിന്ന് ആരംഭിക്കുന്നു...
@MATHEWS-w9k
@MATHEWS-w9k 2 ай бұрын
മൂവായിരത്താണ്ട് എന്നാൽ മുവായിരം വർഷം അല്ലെ, അപ്പോൾ കൽക്കി 2898 സിനിമ എവിടെ കിടക്കുന്നു 🤔🤔🤔BC 1000 ത്തിൽ നടന്നു എങ്കിൽ ഇപ്പോൾ മുവായിരം വർഷം ആയല്ലോ
@gibinabraham7548
@gibinabraham7548 3 ай бұрын
Thanks for the information sir ☺️
@Factshub422
@Factshub422 3 ай бұрын
🙏🙏💙💙
@Kerala_Doreamon
@Kerala_Doreamon Ай бұрын
@valsalavr587
@valsalavr587 2 ай бұрын
സൂപ്പർ നന്നായി namaskaram🙏🙏🙏🙏🙏🙏
@Factshub422
@Factshub422 2 ай бұрын
@@valsalavr587 Thank you so much 🙏💙
@bibinmathew5222
@bibinmathew5222 3 ай бұрын
Kunjile balarama amarchithra kathakalil vayichirunnu
@Factshub422
@Factshub422 3 ай бұрын
👍💙💙
@ചിയാൻവിക്രം
@ചിയാൻവിക്രം 3 ай бұрын
ബ്രോ ഭീമനും, കർണനും തമ്മിലുള്ള യുദ്ധം വിഡീയോ ഇടുമോ? ആരും ഇതുവരെ ഇവർ തമ്മിൽ ഏറ്റുമുട്ടിയ സന്ദർഭങ്ങൾ ആരും പറഞ്ഞു കണ്ടിട്ടില്ല.. Please 1 വർഷം മുന്നേ ഞാൻ ബ്രോയോട് റിക്വസ്റ്റ് ചെയ്തിരുന്നു..
@Vipanchika797
@Vipanchika797 3 ай бұрын
ഇതൊക്കെ താമസിക്കാതെ സിനിമ ആകും 👍👍👍
@Factshub422
@Factshub422 3 ай бұрын
👍❤️🔥
@ushashanavas9119
@ushashanavas9119 2 ай бұрын
ഒരു പാട് ഇഷ്ടം 🙏new friend
@Factshub422
@Factshub422 2 ай бұрын
Thank u so much 🙏
@shuhailkovval406
@shuhailkovval406 3 ай бұрын
Karnante puthran vrushakethu undayirunnillae
@sanilthirumenimadathil6810
@sanilthirumenimadathil6810 3 ай бұрын
Vadhichu
@Timeless169
@Timeless169 2 ай бұрын
karnante makane alle rajavakiyadh
@Factshub422
@Factshub422 2 ай бұрын
കർണ്ണൻ്റെ പുത്രനായ വൃഷകേതുവിനെ കർണ്ണൻ്റെ രാജ്യമായ അംഗദേശത്തിൻ്റെ രാജവായിട്ടാണ് അഭിഷേകം ചെയ്തത്
@bindhusnair1975
@bindhusnair1975 2 ай бұрын
വലിച്ചു നീട്ടാതെ കഥ പറഞ്ഞു... നന്നായിരുന്നു
@Factshub422
@Factshub422 2 ай бұрын
@@bindhusnair1975 Thank you so much 🙏
@prasadkartha9816
@prasadkartha9816 2 ай бұрын
👌👌
@Factshub422
@Factshub422 2 ай бұрын
@@prasadkartha9816 🙏❤️
@subhadraanil3960
@subhadraanil3960 2 ай бұрын
🙏
@Factshub422
@Factshub422 2 ай бұрын
🙏💙
@SooryajithJ
@SooryajithJ 3 ай бұрын
Karna gadolgaja youdham full cheyyo broo 🥺
@KERALAFAME
@KERALAFAME 2 ай бұрын
👍🏻👌👌👌
@Factshub422
@Factshub422 2 ай бұрын
@@KERALAFAME 🙏💙
@professor.georgekutty4thst75
@professor.georgekutty4thst75 3 ай бұрын
Bro krishnna nte koode ulla oralum avasheshi chile Satyaki
@Factshub422
@Factshub422 3 ай бұрын
Athe bro check this kzbin.info/www/bejne/nqScq6mFaM1lnbssi=m6CzjErahEeIYUym
@SooryajithJ
@SooryajithJ 3 ай бұрын
Edoo satiki bheeman nakula sahadeva drista dumnan ivar onnu athra sambavam alla vyasan enthu kondu bheeshmar dronar karnan shalyan ivark mathram parvam konduthu karnan satikiye pala thavana oodikunnund
@SooryajithJ
@SooryajithJ 3 ай бұрын
Krishnan arjunanodu parayunnund aah vel kayyilula karnanodu tholyan aaya oru purashun innu lokathilu illa Karthikeyan nodu enna pole karnanodu ettu nilkuvan aarum illa nee gandeevam kondu njn sudharashanam kondum ethirthalum aprakaram ulla naramukane jaikuvan sadhya malla
@arunharris1160
@arunharris1160 2 ай бұрын
​@@SooryajithJആര് പറഞ്ഞു ദിവ്യയുധങ്ങളുടെ അധിപൻ ആണ് അർജുനൻ നിവത കവച്ചന്മാരെ യുദ്ധം ചെയ്തു തോൽപ്പിച്ച ഒരേയൊരു വ്യക്തി dhrupathane പരാജയപ്പെടുത്താൻ പോയ കർണൻ തോറ്റോടിയിടത് പോയി യുദ്ധം ചെയ്തു drupathane പിടിച്ചു കെട്ടി ബ്രഹ്മസ്ത്രം നേടിയ വ്യക്തി ആണ് അർജുനൻ സിനിമയും സീരിയലും അല്ല വ്യാസ മഹാഭാരതം അത് ചിന്തിക്കാൻ പോലും കഴിയില്ല അത്രത്തോളം കർമങ്ങൾ അതിൽ ഉണ്ട്
@SooryajithJ
@SooryajithJ 2 ай бұрын
@@arunharris1160 😅 machane Mahabharatam vayichit thanneya arjunan ee parakram ok kaanichu ath njan angeekarikkunu appol ok krishnante anugraham arjunante oppom undayirunnu pakshe krishnante sworgarohanam kazhinja shesham mousala parvam vayicha arjunan enthayirunnu ennu vektha maakum arjunante kanmunniloode kollakaaru pakuthi dhanavum sthre kale yum kondu poyi appol gandeevam ambu odugatha avananzhi ella divyastram kayyil und athinu shesham vyasanodu arjunan karnanju parayuva allayo mahrshe ente ellam aaya krishnan marichapool ente bahubalam shayichu enikki dikkukal polum manassilavunnila enikki krishnan illatha ee lokath jeevikuvan agrahikunnilla krishna poyappol arjunan avide theerukayanu appol enthu manassilakkam arjunante ella shakthiyum ella kazhivum sree Krishnante anugraham mathram aayirunnu pakshe karnan angane allayirunnu swantham therali polum karnane chathichu 96 adhyam ulla oru parvathinu karna parvam ennu peru varunnundegil athanu karnante vijayam 🔥✨
@emerald.m1061
@emerald.m1061 2 ай бұрын
Excellent 👌🏼 👌🏼 👌🏼
@Factshub422
@Factshub422 2 ай бұрын
@@emerald.m1061 Thanks a lot 💙🙏
@subimoidhu2306
@subimoidhu2306 3 ай бұрын
ഹരേ കൃഷ്ണാ❤
@Factshub422
@Factshub422 3 ай бұрын
💙🙏
@subhadraanil3960
@subhadraanil3960 2 ай бұрын
🙏
@Factshub422
@Factshub422 2 ай бұрын
🙏
@raghunathmenon1335
@raghunathmenon1335 2 ай бұрын
❤❤
@Factshub422
@Factshub422 2 ай бұрын
@@raghunathmenon1335 💙💙
@unnikrishnanvk242
@unnikrishnanvk242 3 ай бұрын
മണ്ടത്തരങ്ങളുടെ കൂടാരം മഹാഭാരതം 🤩
@Vipanchika797
@Vipanchika797 3 ай бұрын
ഇനി ഈ മണ്ടത്തരം തന്നെയാ സിനിമ ആകാൻ പോകുന്നത്. ആവർത്തന വിരസതയുള്ള കഥകളെ ഇന്ന് സിനിമയ്ക്കു കിട്ടുന്നുള്ളു.. അതുകൊണ്ട് തന്നെ പല ഡിറക്ടറും പുരാണത്തിലേക്ക് തിരിയും 👍
@kukuchamango
@kukuchamango 3 ай бұрын
പറയാനുണ്ടോ 🤣
@AJAYAJAY-qm2of
@AJAYAJAY-qm2of 3 ай бұрын
Pode
@anilkumarbhaskarannair5623
@anilkumarbhaskarannair5623 3 ай бұрын
ഒരു മണ്ടത്തരം പറയാമോ...??? എല്ലാവർക്കും അറിയാൻ പറ്റുമല്ലോ. 🤔
@santhosharuvath
@santhosharuvath 2 ай бұрын
മണ്ടത്തരങ്ങളുടെ കൂടാരം Ennu ഉണ്ണി കൃഷ്ണൻ😂😂😂
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 28 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Which One Is The Best - From Small To Giant #katebrush #shorts
00:17
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 28 МЛН