7:33 ജാംബവാൻ വാനരശ്രേഷ്‌ഠൻ അല്ല... കരടി ആണ് ബ്രോ!!
@sreekanthk96676 ай бұрын
പേരൊക്കെ മാറിപോകുന്നുണ്ട് എങ്കിലും നല്ല അവതരണം
@JustinSerYT6 ай бұрын
My fav ❤️
@ajithfrancisxavier65126 ай бұрын
No one knows about exact indrajith most underrated character
@anandmvanand80226 ай бұрын
Yes
@anirudh7846 ай бұрын
Watch The legends of hanuman to see the power of indrajith ⚡️
@pappipappi146 ай бұрын
Athil athra polipichila evidayo oru kurav. Athil indrajithine powerfulil kalum important athil indrajithine oru good character ann akittulla. But he kill one million vanars in one day in that series⚡
@wilddogyt6216 ай бұрын
Indrajit ❤❤❤
@sreerenjiths4442 ай бұрын
Hanuman❤
@ananthakrishnanr9846 ай бұрын
ബാലീ പുത്രനായ അംഗദനോട് തോറ്റു നേർക്കുനേരെ വരാതെ മേഘങ്ങൾക്കിടയിൽ മറഞ്ഞിരുന്നു ആണ് ഇന്ദ്രജിത്ത് ബ്രാഹ്മസ്ത്രം എയ്യുന്നത്... ഒളിഞ്ഞിരുന്നു നമ്മെ നേരിടാൻ ബ്രഹ്മസ്ത്രം എയ്യുന്നത് ഇനി സഹിക്കാൻ വയ്യ എന്നും ബ്രഹ്മസ്ത്രം തിരിച്ചും പ്രയോഗിച്ചൂടെ എന്ന് ലക്ഷ്മണൻ ചോദിച്ചപ്പോ രാമൻ പറയുന്നുണ്ടല്ലോ പോരിൽ നേരെ വരാത്തവരോടും മറഞ്ഞിരിക്കുന്നവരോടും പിന്തിരിഞ്ഞു ഓടുന്നവരോടും അത് പ്രയോഗിക്കാൻ പാടില്ല എന്ന് അതിനു കാരണം ഇന്ദ്രജിത് മറഞ്ഞിരുന്നു യുദ്ധം ചെയ്തതുകൊണ്ടാണ്
@sreeharim71625 ай бұрын
അഗതൻ athra ശക്തൻ aayirunegil എന്തിനാ സൊന്തം അച്ഛനെ കൊന്നവൻ്റെ കൂടെ നിന്ന് യുദ്ധം ചെയ്തത്
@guts____4 ай бұрын
Indrajit is the only athimaharahi of Ramayana evan Hanuman is considered as maharathi
@ananthakrishnanr9844 ай бұрын
@@guts____ മേഘങ്ങൾക്കിടയിൽ മറഞ്ഞിരുന്നു എയ്തു വീഴ്ത്തിയിട്ടല്ല അതി മഹാരത്തി ആവുന്നേ
@revathymnairnair42515 ай бұрын
Super
@adithyaunni32486 ай бұрын
ശ്രീരാമനേക്കാൾ വലിയ ഏക പത്നീ വ്രതക്കാരനായ മേഘനാഥൻ തന്റെ പത്നി സുലോചനയുടെ പിതാവിന്റെ കൈകളാൽ മാത്രമേ മരണം വരിക്കുള്ളൂ എന്നിരിക്കെ സുലോചനക്ക് പിതാവായ ശേഷനാഗം ഒരു വരം കൊടുത്തിട്ടുണ്ട്...നിന്റെ ഭർത്താവ് മരിച്ചാൽ സൂര്യാസ്തമായതിനു മുൻപ് നിനക്ക് പുനർജ്ജീവിപ്പിക്കാൻ കഴിയട്ടെ എന്ന്.... ആയതിനാൽ ശേഷനാഗത്തിന്റെ അവതാരമായ ലക്ഷ്മണൻ ഇന്ദ്രജിത്തിന്റെ തലയറുത്ത് സമുദ്രത്തിൽ ഒളിപ്പിക്കുകയായിരുന്നു.... പിറ്റേന്ന് രാമന്റെ അടുക്കലെത്തി തനിക്ക് സതി അനുഷ്ഠിക്കുവാൻ ഭർത്താവിന്റെ തല നൽകാൻ പറയുകയും രാമൻ നൽകുകയും ചെയ്തു.... എന്നിരുന്നാലും മഹായോഗിയായിരുന്ന മേഘനാഥൻ... തന്റെ പത്നി സുലോചനയുടെ മടിയിൽ ആറ്റു പോയ തല വച്ചതിനു ശേഷം മാത്രമേ മരണത്തെ പുൽകിയുള്ളൂ....
@subhadraanil39604 ай бұрын
🙏💕
@RageeshRaj2 ай бұрын
Bremastheum ullthanuu
@animeee56595 ай бұрын
Indrajith>>>karna , Arjuna
@vishalv46173 ай бұрын
Ente swami hanuman
@vishalv46173 ай бұрын
Hanuman is great
@bibintomy83704 ай бұрын
ഇന്ദ്രജിത്തിന് അറിയാത്ത യുദ്ധ തന്ത്രങ്ങൾ ഒന്നും തന്നെ ഇല്ലാ
@pradeep-pp2yq6 ай бұрын
ഇന്ദ്രജിത്ത് പവർഫുൾ😂
@Farzi746 ай бұрын
Shiva puthran an .
@sreeharim71625 ай бұрын
@@Farzi74corect aano
@mohanansukumaran67335 ай бұрын
@@sreeharim7162രാമായണത്തിൽ അങ്ങനെ ഇല്ല പുരണങ്ങളിൽ ആണ് അങ്ങനെ ഉള്ളത് അതായത് മണ്ഡോദരിക്ക് മുന്ജന്മത്തിൽ ശിവ പുത്രൻ ജനിക്കുമെന്ന് വരം കിട്ടും പക്ഷെ പാർവതി അവളെ കൊല്ലും അങ്ങനെ അടുത്ത ജന്മത്തിൽ രാവണന്റെ ഭാര്യ ആവുകയും വരം activate ആയി ഇന്ദ്രജിത് ജനിക്കുകയും ചെയ്യുന്നു എന്ന്
@guts____4 ай бұрын
@@sreeharim7162shivamsham ann like ashwathama
@vishalv46173 ай бұрын
Hanuman swamiye namichu
@Indrajith_986 ай бұрын
🔥💪🏻
@vishalv46173 ай бұрын
Njan arinja mahana Hanuman swami
@balulotusfeet43996 ай бұрын
🙏🙏🙏🙏
@akshaiakshai39306 ай бұрын
ഇന്ദ്രജിത്തിനെ ചതിയിലൂടെ ആണ് ലക്ഷ്മണൻ കൊന്നത് ഈ വീഡിയോയിൽ പറയുന്നപോലെ അല്ല ഇന്ദ്രജിത്ത് നിരായുദ്ധൻ ആയിരുന്നു ആ സമയം
@sreeharim71625 ай бұрын
Karnane vadhichath പോലെ ആണോ
@rjkillian-is4bm6 ай бұрын
Bro. Apo jhambavan dwaparayugathil vannindello
@abhilash_kumar_16 ай бұрын
🧡🧡🧡🧡
@ananthakrishnanvk93785 ай бұрын
ഇദ്യരാജ്ജിത്ത് കൈയിൽ വീല്ല് ഉളളപ്പേൾ തന്നെ ലഷ്ണൻ വധിച്ചത്
@aruntpsailor66795 ай бұрын
My Friend Nala narration but Mahabharatam and Ramayanam are not puranas. Randum Epics anne. ETHIHASANGAL. Angane parayu. 🙏🙏
@newvideos25804 ай бұрын
പൂജ ചെയ്തുകൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്നല്ലേ ഇന്ദ്രജിത്തിനെ അമ്പെയ്ത് കൊല്ലുന്നത്.
@Drdinkan6 ай бұрын
നോർത്തിന്ത്യക്കാര് എഴുതിയ രാമായണം വായിക്കാതെ സൗത്ത് ഇന്ത്യക്കാരെഴുതിയ രാമായണം കൂടെ വായിച്ചു പറ ഉമ്മയപ്പ 😅
@adarshc77675 ай бұрын
അദ്ധ്യാത്മ രാമായണം വച്ചാണ് ഈ വീഡിയോ
@jroutlaws64135 ай бұрын
Sreeramanu Ella divyastrangalum undayirunnu Athupole thanne Bori ce il anjunante kayyilum trimurti astrangal ullathayi parayunnu "Shantanu's son glanced at him and said, 'O king! Transcend your anger and listen to my words. O Duryodhana! You have seen how the intelligent Partha created a stream of water that is cool and bears the fragrance of amrita. There is no one else in this world capable of accomplishing this feat. Agneya, Varuna, Soumya, Vayavya, Vaishnava, Aindra, Pashupata, Brahma, Parameshtha, Prajapatya, Dhatu, Tvashtu, Savitu470 and all the other divine weapons-among the men on earth, Dhananjaya alone is the one who knows them. So does Krishna, Devaki's son. -Section Sixty-Four Bhishma Vadha Parva
@sathyadas43006 ай бұрын
അതിന് മേഘനാഥൻ മരിച്ചത് പ്രാർത്ഥനയിൽ ഉള്ളപ്പോ ലക്ഷ്മണൻ പുറകിൽ നിന്നും അമ്പു ചെയ്തല്ലേ.. 🙄അപ്പൊ അത് ഏത് രാമായണം 🙄. എന്തായാലും ചെക്കൻ 🔥🔥🔥ആണ്.. ഒരു നെഗറ്റീവ് പോലുമില്ല പ്രത്യേകിച്ച് പെണ്ണുങ്ങളുടെ ഭാഗത്ത്.. സാധാരണ അങ്ങനെ ആണെല്ലോ വില്ലൻമാർ ബട്ട് മൂപ്പര് ഒരു ഭാര്യ ഒരു പ്രേമം പറഞ്ഞു നടക്കുന്ന ആളാ. പിന്നെ ഈ യുദ്ധം ചെയ്യുമ്പോൾ അച്ഛനോട് നിർത്താനും സീതയെ തിരിച്ചു ഏല്പിക്കാനും പറയുന്നുണ്ട്. ബട്ട് രാവണൻ തന്റെ സഹോദരിയുടെ മൂക്കും മുലയും അറുത്തതിന്റെ കലിപ്പ് മാറാതെ നിനക്ക് പറ്റില്ലെങ്കിൽ ഇട്ടിട്ട് പോകാൻ പറഞ്ഞു. അച്ഛന്റെ ആഗ്രഹം പോലെ ജയിക്കണം വച് സീതയെ തലവേട്ടുന്നതും രാമനെ മാനസികമായി തളർത്തുന്നതും. അതുമല്ല രാമനെ ഭയം മാത്രമല്ല അയാളുടെ ശക്തി രാവണനോട് പറഞ്ഞു കൊടുത്തതും മേഘനാഥൻ ആണ്... 😢😢അങ്ങനെ അപ്പന് വേണ്ടി ഏതറ്റം വരെയും പോകുന്ന മകൻ 😢പാവം death ayi☹️☹️... മഹാരതി എന്നോ മഹാമഹാ രതി എന്നൊ അങ്ങനെ എന്തൊക്കെയോ ആളെ വിളിക്കും... കാരണം 3 അസ്ത്രങ്ങളും ഉള്ള ഏക യോദ്ധാവ് ❤🔥മേഘനാഥൻ ❤❤❤❤
@@babyraj2691 അദൃശ്യൻ ആകാനുള്ള കഴിവുള്ളതുകൊണ്ടെല്ലേ ആകുന്നത്. അല്ലാതെ മനുഷ്യ രൂപം എടുത്ത ദൈവത്തെ എങ്ങനെ നേരിൽ വീഴ്ത്താന അതും രാമനെ 🙏🏽... പിന്നെ രാമൻ വിഷ്ണുഭാഗവാന്റെ അവതാരം ആണെന്നറിഞ്ഞു തന്നെയാ അച്ഛനുവേണ്ടി മരിക്കാനായി ഇറങ്ങി തിരിച്ചെ ☹️🥺❤🔥
@sreeharim71626 ай бұрын
@@babyraj2691pulli rakshasanan ആണ് ലക്ഷ്മണൻ ക്ഷേത്രിയനും രണ്ടും തമ്മിൽ വെതിയസം ഉണ്ട്
@PEEYOOSHKARUNAKARAN6 ай бұрын
Adhehathinte udhathilulla speed anu ithukond udheshikunnath.allathey kanan patillenkil enganeyanu kollunnath@@babyraj2691
ജാംബവ ചിരഞ്ജീവിയാണ് അതുകൊണ്ടാണ് എഴുന്നേറ്റത് അല്ലാതെ ബ്രഹ്മപുത്രൻ ആയിട്ടല്ല
@DeepumonMR2 ай бұрын
ഉറപ്പിക്കാൻ. വരട്ടെ
@Sajeeshr6372 ай бұрын
എന്താ, ജാംബവാൻ ചിരഞ്ജീവി അല്ലേ?
@sachufueri4 ай бұрын
Nd
@akshaykv7583 ай бұрын
Neodymium?? 🤔🤔
@punksnotdeadyet96694 ай бұрын
Barbarikan athre ullu ellam 😏
@malayalikitchen60616 ай бұрын
😂😂😂 ഇന്ദ്രജിത്ത് ഉപയോഗിച്ചത് ബ്രഹമസ്ത്രം അല്ല മോഹന അസ്ത്രം ആണ്.. താങ്കൾ പേര് മാറി പറഞ്ഞു.. Brahmasathram തീ ആണ് ഉണ്ടാക്കുന്നത്... എണ്ണമറ്റ അസ്ത്രങ്ങൾ അല്ല. മോഹന അസ്ത്രം അതാണ് അവർക്ക് ഏറ്റത്.
@geochristythomas71416 ай бұрын
Pashupdham upayogichilla
@theriseofindia6 ай бұрын
Using the Brahmastra, Indrajita killed 670 million vanaras in a single day; nearly exterminating the entirety of the vanara race. No warrior had ever achieved this statistical feat before in the Ramayana. He is the only warrior in the entire Ramayana to defeat both Rama and Lakshmana twice while they were both armed by making them unconscious in a battle with the help of astras and sorcery (once by using "Nagapashastra" and another time by using Brahmastra) and finally got killed by Lakshmana.
@Nithin_raj115 ай бұрын
@@geochristythomas7141last day of his life ellam upayogikkunnundu. Enna lakshmanane karanigi thirichu pogunnu.
@peterkay92374 ай бұрын
Totally wrong story. Meghanathan never defeated Ram's army though he made Ram and Lakshman unconscious only for sometime.
@anandanunnis968515 күн бұрын
ലക്ഷ്മണൻ മരിച്ചതാണ്😂..അവസാനം ദൈവീകത പുറത്തെടുത്തിട്ട് ജീവൻ തിരികെ കൊണ്ടുവന്നു മൃതസഞ്ജീവനി വെച്ചിട്ട്..മഹാഭാരതത്തിൽ കർണന്റെ കയ്യീന്ന് ഘടോൽഘജനേറ്റ അതേ അസ്ത്രമാണ് ലക്ഷ്മണനെ ഇന്ദ്രജിത് എയ്തത്(വാസവീശക്തി)..കടോൽഘജൻ മരിച്ചു..നോർമൽ ലിവിങ് ബീങ് ആ ആസ്ത്രമേറ്റാൽ മരിക്കണം..ഇത് ചതി തന്നെ അവസാനം പുറത്തെടുത്തു.. ദൈവീകത കൊണ്ട് മാത്രമാണ് ഇന്ദ്രജിത്തിന്റെ കയ്യീന്ന് രാമനും ലക്ഷ്മണനും രക്ഷപെട്ടത്.
@nikkyn4506 ай бұрын
തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളുക.. ഇത് എന്തോ ഹൈന്ദവ പുരാണത്തെ തന്നെ കളിയാക്കുന്ന പോലെ
@AvishwasaneeyaRahasyangal6 ай бұрын
രണ്ടു തവണ ആണ് രാമാ സൈന്യം പരാജയപ്പെട്ടത്! രാമായണം ഒക്കെ ഒന്ന്‍ വായിച്ചു നോക്കൂ
@sreeharim71626 ай бұрын
@@AvishwasaneeyaRahasyangalramaneyum ലേക്ഷമണനെയും ഒരുമിച്ച് parajayapeduthi എന്നും കേട്ടിടുണ്ട് 🔥ഇന്ദ്രജിത്ത്🔥
@Farzi746 ай бұрын
@@sreeharim7162ശ്രീ രാമൻ ഒരിക്കലും തൻ്റെ ദേവംശം ഉപയോഗിച്ചിട്ടില്ല ഒരു സാധാരണ മനുഷ്യൻ ആയിട്ട് ആണ് അദ്ദേഹം ജീവിച്ചതും യുദ്ധം ചെയ്തതും...