മമ്മൂക്ക പറഞ്ഞത് സത്യം.. വിനുവേട്ടന്റെ രീതി എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്.. അപൂർവ്വം ചിലർക്ക് കിട്ടുന്നത്..😍😍
@abdulrasheedpc91123 жыл бұрын
മമ്മൂക്കയേയും വിനുവേട്ടനേയും ഒരുപോലെ ഇഷ്ടം.. രണ്ടും Super human beings..
@sunilkumar-so9di3 жыл бұрын
ഞാൻ ഇതുവരെ ഒരു കമന്റും ഒരു വീഡിയോവിനുവേണ്ടി അയച്ചിട്ടില്ല. താങ്കൾ നിങ്ങളുടെ പഴയ ഓർമ്മകൾ അയവിറക്കേണ്ട ആളല്ല. നിങ്ങൾ വീണ്ടും സിനിമ ചെയ്യണം. എല്ലാസിനിമകളും പൊട്ടിനിന്ന അവസ്ഥയിൽ മോഹൻലാലിനു ജീവൻകൊടുത്ത ആളാണ് നിങ്ങൾ. ഒരു കോഴിക്കോടുകാരനായത്തിൽ ഞാൻ അഭിമാനിക്കുന്നു., 🙏
@shihab.14623 жыл бұрын
വെള്ളിയാഴ്ച ആവാൻ കാത്തിരുന്നു... 👍👍👍🥰🥰🥰
@abdulrasheedpc91123 жыл бұрын
നേരത്തേ എത്തി... episode പൊളിച്ചു. വേഷത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കട്ട Waiting....
@vinuvinod9063 жыл бұрын
മോഹിനി മമ്മൂട്ടിയുടെ കൂടു സൈന്യത്തിൽ അഭിനയിച്ചിട്ടുണ്ട്
വിനുവേട്ട എനിക്ക് അതിശയം തോന്നിയത് ഇന്നസെൻ്റിൻ്റെ ലോങ്ങ് ഷോട്ടുകളും വളരെ നീളം കൂടിയ ഡയലോഗുകളും, നന്നായി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞത് അതിശയിപ്പിച്ചു.
@sreeharia19903 жыл бұрын
ഒരു mammooty വിഎം വിനു ചിത്രം ഉടൻ പ്രതീക്ഷിക്കുന്നു
@ajithvijay80323 жыл бұрын
Chettante balettan movieya ente faveret cinima njan athu ethra thavana kandu ennu eniku thanne ariyilla athraku ishtama aa movie
@asanganak85063 жыл бұрын
രസം, രസകരം 👍👍
@pradeeppr15863 жыл бұрын
നല്ലൊരു സിനിമയായിരുന്നു വേഷങ്ങൾ
@salahbackers2 жыл бұрын
ഇതിന്റെ ഷൂട്ടിങ് കൊയിലാണ്ടി ചെങ്കോട്ട്കാവ് മേല്‍ പാലത്തില്‍ നടക്കുമ്പോൾ വലിയ ഒരു ആള്‍ക്കൂട്ടം തന്നെ ഉണ്ടായിരുന്നു ജീവിതത്തിൽ ആദ്യമായി മമ്മൂക്കയെ നേരില്‍ കാണാനുള്ള ഭാഗ്യം അന്ന് എനിക്കും ഉണ്ടായി ❤️❤️
@noushadannu68023 жыл бұрын
നായകനെ പോലെ തന്നെ നായികക്കും പ്രാധാന്യം കൊടുക്കുന്നു നിങ്ങളുടെ film 👍
@ratheeshc82663 жыл бұрын
Hatts off vinu Bai, one of the biggest market in kerala manage for shooting 👍
@renjithgs72223 жыл бұрын
വിനുഏട്ടാ കൊള്ളാം നന്നയിട്ടുണ്ട്😍😍😍👍👍👍
@madhavannambu52203 жыл бұрын
അതിമനോഹരമായ പശ്ചാത്തല സംഗീതം വേഷത്തിന്റെ ഹൈലൈറ് ആയിരുന്നു. റസാഖിന്റെ ആറ്റികുറുക്കിയ ഡയലോഗ്, ഇമോഷണൽ കിംഗ് മമ്മൂട്ടി, സംഗീതം. രാജാമണിയാണോ bgm ചെയ്‌തത്?
@prejistyle3 жыл бұрын
കണ്ടു. കേട്ടു. വീണ്ടും കാത്തിരുപ്പ്❤👍👏
@kayyoomkalikavu28113 жыл бұрын
വിനു സാർ പറയുമ്പോൾ ആ സീൻ എനിക്ക് കാണാൻ പറ്റുന്നു 🙏
@babupillai74943 жыл бұрын
Super presentation.
@laiboosfoods57553 жыл бұрын
മോഹിനി സൈന്യം സിനിമയിൽ മമ്മൂക്കയുടെ കൂടെ അഭിനയിച്ചു
@vinodunnikrishnan69403 жыл бұрын
ഹായ്, വിനുവേട്ടൻ 🌹🌹🌹
@ddshorts6463 жыл бұрын
VM Vinu - Suresh gopi in...............
@muflihmurchandi46383 жыл бұрын
Today nerethe vannu. Vesham super hit filim . Veshangal janmangal super hit song.
@rafikt46953 жыл бұрын
ഉഷാർ ആകുന്നുണ്ട്
@krishnakumarkp47603 жыл бұрын
Vesham my favorite movie🤩🤩🤩
@nairshaji6293 жыл бұрын
ഹായ് വിനു സാർ,.... നമസ്ക്കാരം
@sijisiji45833 жыл бұрын
ഹായ് വിനു സാർ നമസ്കാരം
@gdboybaby15583 жыл бұрын
Vinu sir...🤩❤
@asarjarealorganicfarmingte66443 жыл бұрын
വന്നു ലേ....
@ekanthapathikan73263 жыл бұрын
പാളയം മാർക്കറ്റിലെ ഷൂട്ടിങ് ഞാൻ കണ്ടതാണ് രാത്രി ആയിരിന്നു ഷൂട്ടിങ് ഇന്നസെന്റ് മരിക്കുന്ന സീൻ
@vinujoseph68563 жыл бұрын
വിനുവേട്ടാ..... 🌹💯🤟❤️🤟💯🌹❤️🤟💯🌹
@thomasulahannan46943 жыл бұрын
Nice vinuvatta😍
@RameshKumar-zw5nh3 жыл бұрын
മനോഹരം
@jenharjennu22583 жыл бұрын
അടുത്ത സിനിമ സുരേഷ് ഗോപിയെ വെച്ചു ആണ് എന്ന് കേട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ പതിവ് ശൈയിൽ നിന്ന് മാറി നില്കുന്ന സിനിമ ആവണം എന്ന് ആഗ്രഹിക്കുന്നു
@jacobkc52043 жыл бұрын
Vesham- Mega Hit of 2004 🎉🎉
@ranjithnarayankutty87503 жыл бұрын
Vinuettan ❤️
@sudheerakp38953 жыл бұрын
Nice one vinu
@5a-19-devadathanj.j73 жыл бұрын
Hai vinu Sir
@midhungoerge23223 жыл бұрын
❤️✌️
@farooquefrk82043 жыл бұрын
Chakkakonnum ippo pazhaya madhuram illa.. orupad arthamulla oru diologue 🤷🏻♂️
@noushadnoushuakkara81783 жыл бұрын
👌👌👌❤❤❤❤
@cheftimrobinson47703 жыл бұрын
♥👏👏👌👍♥
@mujeebkb83873 жыл бұрын
🌹
@muhammedsharafshafi46253 жыл бұрын
👏👏👏👍👍👍
@MannathCreations3 жыл бұрын
ഹായ് വിനു ഏട്ടാ നമസ്കാരം ആർ.കെ.കക്കോടി
@dilipkumar19053 жыл бұрын
പോർട്ടർ മാർ **കൂട്ടുകാർ **ആ വാക്കും ആ ബന്ധവും ആണ് നിങ്ങളുടെ qwality സാർ 🙏🙏
@ballackballack36973 жыл бұрын
❤️❤️❤️hi🙏🙏🙏
@ajithms27773 жыл бұрын
Hai vinu etta
@Appullastv3 жыл бұрын
❤❤❤
@akhilsreelakam85303 жыл бұрын
👍👍👍
@jenharjennu22583 жыл бұрын
മോഹിനി മമ്മുക്കയുടെ ഒപ്പം അതിനു മുമ്പ് സൈന്യം, ഒരു മറവത്തൂർ കനവ് എന്നി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
@sanalkumarpv22343 жыл бұрын
പക്ഷെ ഭാര്യ ആയിട്ടല്ല മോഹിനി അഭിനയിച്ചിരിക്കുന്നത്
സർ ....ബാലേട്ടൻ നു ശേഷം അതെ പാറ്റേൺ ൽ ഉള്ള ''മാമ്പഴക്കാലം '' എന്ന ചത്രം ചെയ്തില്ല ഓക്കേ ....ബട്ട് പിനീട് കുറച്ചു വർഷങ്ങൾ കഴിഞ്ഞു ബാലേട്ടന്റെ ഫോട്ടോസ്റ്റാറ് കോപ്പി പോലെ ''ബസ് കണ്ടക്ടർ '' എന്ന ചിത്രം പിനീട് എന്ത് കൊണ്ട് ചെയ്തു ? ഉത്തരം പറയുമല്ലോ അറിയാൻ ആഗ്രഹം ഉണ്ട്
@nithinnithin97173 жыл бұрын
Vesham super Hit Movie
@sureshkumarkumar6433 жыл бұрын
Next film star mohan lal thanna
@dheerajsathyaseelan46323 жыл бұрын
First
@shanavasc34663 жыл бұрын
👍👍👍❤️❤️❤️
@nidhinnarayanan74803 жыл бұрын
Mammukayude koode 2nd movieyanu mohini 1st movie SAINYAM
@Appullastv3 жыл бұрын
ഇഴയുന്നുണ്ടോ എന്നൊരു സംശയം
@unnikrishnanpayyanur3 жыл бұрын
സ്പീഡ് 1.25 x ആക്കി നോക്കൂ
@Appullastv3 жыл бұрын
ചേട്ടാ കുറച്ചുകൂടി സ്പീഡിൽ കാര്യങ്ങൾ പറഞ്ഞു പോയൽ നന്നായിരുന്നു