പൂച്ചകളിലെ പാർവോ വൈറസ്

  Рет қаралды 11,718

Win Track Media

Win Track Media

Күн бұрын

പൂച്ചകളിലെ പാർവോ വൈറസ്
parvo virus victim

Пікірлер: 134
@rashidkololamb
@rashidkololamb Жыл бұрын
ക്ഷീണം, എപ്പോഴും വെള്ളം കുടിക്കുക, നാല് നാൾക്കുള്ളിൽ ചത്തു പോകുക.. ഇത് എന്ത് അസുഖമാണ്..? ഞങ്ങളുടെ രണ്ട് പൂച്ചക്കുട്ടികൾ ഇങ്ങനെ ചത്തു പോയി.. 😓
@fousiyapk7981
@fousiyapk7981 Жыл бұрын
സഹോദരാ എനിക്കും പറ്റി ഒരു അബദ്ധം ... വാക്സിൻ എടുക്കുമ്പോൾ എൻ്റെ പൂച്ച ക്കുട്ടന് വേതനിക്കുമല്ലോ എന്നോർത്ത് ഞാൻ വാക്സിൻ അതിനു കൊടുത്തില്ല .... വാക്സിൻ ൻ്റേ ആവിശ്യം എത്രത്തോളം വലുതാണെന്ന് എനിക് അറിയില്ലായിരുന്നു .... എന്താണ് എൻ്റെ പൂചക് പറ്റിയത് എന്ന് തിരിച്ചറിയാൻ പോലും സമയം കിട്ടിയില്ല ... അതിനെ dr a കാണിച്ചു , മരുന്ന് കൊടുത്തു ...കൂടെയിരുന്ന് പരിചരിച്ചു . എൻ്റെ കൂടെ കിടത്തി ഉറക്കം ഒഴിച്ച് കാവലിരുന്നു .... എന്നിട്ടും അതിനെ എനിക് കിട്ടിയില്ല 😭😭😭
@varunkasi4173
@varunkasi4173 10 ай бұрын
എന്ത് ചെയ്യാനാ ഞങ്ങളുടെ സച്ചു കൂട്ടൻ ഉൾപ്പെടെ 6 പൂച്ച പോയി ഇപ്പോഴും ഞങ്ങളുടെ ചങ്ക് പിടഞ്ഞ് കൊണ്ടിരിക്കുന്നു
@benilasalim978
@benilasalim978 Жыл бұрын
എന്റെ കുഞ്ഞുങ്ങളും ഈ അടുത്ത ദിവസങ്ങളിൽ എന്നെ വിട്ടു പോയി പാർവോ ആയിരുന്നു 25 മക്കൾ. മൂന്ന് പേർ രക്ഷപെട്ടു..
@harikrishnannamboothiryn7830
@harikrishnannamboothiryn7830 Жыл бұрын
വലിയ പൂച്ചയ്ക്ക് വരുമോ. എൻ്റെ 2 പൂച്ചകൾ ഈ പറഞ്ഞ ലക്ഷണങ്ങൾ ഒക്കെ കാണിച്ച് 2 ദിവസം കൊണ്ട് എന്നെ വിട്ട് പോയി. ഒരെണ്ണം വയ്യാതെ ഇരിക്കുക ആണ്. പക്ഷേ no loose motion, no vomiting. ആദ്യമേ കൊണ്ടുപോയി കുറച്ച് set of injections കൊടുത്ത്. പിന്നീട് വീട്ടിൽ Antipyretic and Antibiotic കൊടുത്ത് ഗ്ലൂക്കോസും കൊടുത്ത് ആണ് നോക്കുന്നത്. 1 വയസിന് മുകളിൽ പ്രായമുള്ള വലിയ രണ്ട് പൂച്ചകൾ തുമ്മലും ശർധിലും ഒക്കെ കാണിച്ചിരുന്നു എങ്കിലും ഇപ്പൊൾ ഒരു symptom വും കാണിക്കുന്നില്ല. ആഹാരവും നല്ല പോലെ കഴിക്കുന്നുണ്ട്.
@amruthasurendran4371
@amruthasurendran4371 2 жыл бұрын
Ente poocha 1 week onnum kazhichilla.hospital kondu poyi 3 injection eduthu.avanu vomiting undayirunnu.avan marichu
@Anil-fv9sf
@Anil-fv9sf 2 жыл бұрын
Bro yellow colour foamy vomit cheyyuna kitten parvo annen urapano.vere etelum related disease avan chance ondo....please reply😌
@mom-of-yuga
@mom-of-yuga 2 жыл бұрын
5 month thazhe ulla kittens , un vaccinated anenkil parvo varan chance koodthal aanu..ante persian cat within 2 days aanu dead aayath..😓 vomiting (frothy white ) and tiredness ayirunu aadym..pneed frequency koodi vannu vomiting nte..pneed fd and water onum kazhikkanadayi..😔😔😔
@Ammootty
@Ammootty 2 жыл бұрын
@@mom-of-yuga ഹോസ്പിറ്റലിൽ കാണിച്ചിരുന്നോ. അവർ എന്താണ് ചെയ്തത്. ഇൻജെക്ഷൻ കൊടുത്തോ?
@pachu777pac9
@pachu777pac9 3 жыл бұрын
Parvo 😢 dangerous disease for pets, beware
@petsworldsameera6887
@petsworldsameera6887 Жыл бұрын
God bless you and your all cats and kittens 😊
@CpRabiya
@CpRabiya 2 ай бұрын
ഈ രോഹം വന്ന് എൻ്റെ രണ്ട് പൂച്ച കുട്ടികൾ ചത്തു😢🥀
@manjusnair6825
@manjusnair6825 9 ай бұрын
ഇതേ അവസ്ഥ എന്റെ മൂന്നെണ്ണം ചത്തു പോയി
@sreerenjini1769
@sreerenjini1769 Жыл бұрын
Ente poochakku ingane aanu theere vayya avanu..... Pls pray for him..😢
@fazilhassan8644
@fazilhassan8644 3 жыл бұрын
സുഹൃത്തേ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, നിങ്ങളുടെ വീഡിയോസ് നന്നായി വരുന്നുണ്ട് ,കുക്കറിയും പെറ്റസും അല്ലാതെ ഇനിയും വേറെ വരട്ടെ👍
@petsworldsameera6887
@petsworldsameera6887 Жыл бұрын
Thank you for information but it’s too late for me 😢my cat was dead for this virus 🦠 two days before 😢 That cat was very friendly with us 😢 Now we are so missing my cat Jersey 😢the matter is that cat has 5 kittens 🐱 that’s only 23 days old 😢ten gods but now kittens are fine.when we are take to the hospital doctor said it’s too late 😢doctor said it’s not possible to alive 😢may be one week she will alive 😢now our Jersey is not with us😭😭she passed away 😢
@ayshashafeer5203
@ayshashafeer5203 2 жыл бұрын
Help full . Entte 2 cat marichu poyi because of this virus.. eni oru cat ollu she is pregnant as well but ethu vare oru kozhappavum ella.. Pregnant ayathu kond clinic avale reject chaythu home treatment ann paranjath she is perfectly alright now but egane avale safe chayum ennu onnu paranju tharo??? Plz help
@wintrackmedia8712
@wintrackmedia8712 2 жыл бұрын
pls contact:+91 95677 31013
@lijomolchacko5295
@lijomolchacko5295 3 ай бұрын
എന്റെ വീട്ടിൽ വന്നു കയറിയ പൂച്ച കുഞ്ഞിന് പെട്ടന്നു സുഖമില്ലാതെ ആയി തൊടാൻ പോലും സമ്മതിക്കാത്ത പൂച്ച കുഞ്ഞു എന്റെ അടുത്ത് വന്നു തുടങ്ങി. അതിനെ ഞാൻ എടുത്തുകൊണ്ടു പോയി ഡോക്ടറെ കാണിച്ചു. ട്രിപ്പ്‌ ഇട്ടു 4ഇൻജെക്ഷൻ കൊടുത്തു. രണ്ടു ദിവസമായി അതു ഒരേ കിടപ്പാ അതിനു ഭക്ഷണം ഒന്നും വേണ്ട..
@varunkasi4173
@varunkasi4173 11 ай бұрын
നേരാണ് എന്റെ പൊന്നോമന മക്കൾ 5 പേരും പോയി സർവ്വ ദൈവങ്ങളേ o വിളിച്ചു രക്ഷയില്ല ഇത് കൊറോണ വൈറസല്ല മച്ചാനെ ഇത് നിപ്പയെ വെല്ലുന്ന വയറസ്സാണ് മൃഗങ്ങൾക്ക്
@muhammadrabeeh1080
@muhammadrabeeh1080 2 жыл бұрын
Jnangalude oru catinu cheria oru asukham vannappol jnangalk enth vishammam aayirunnu appol ningalude prayasam enthayirikkum enn manassilakkam
@alishalinson221
@alishalinson221 11 ай бұрын
Ente 2 poocha Marichu poyi . doctor ee kanichappo vayaril asugam ahnu ithu pole kore poochene kond vannu nn ahnu paranjath avarkk 2 perkum shardhil um pinnr onnum kazhikanum illarnnu 😢 pinne vere oralkk ippo vayarilakkam ahnu marunn koduthitt kazhikanum illa enth cheyyum 😢
@നമ്മുടെപൂച്ചകൾ
@നമ്മുടെപൂച്ചകൾ 2 жыл бұрын
എന്റെ kitten 7day പ്രായം ഇന്നലെ മരിച്ചു ചെറിയ ലൂസ് ആയി പോകുന്നു 2days ആയുള്ളൂ പിന്നെ വയർ വീർത്തു മരിച്ചു
@sde1179
@sde1179 2 жыл бұрын
Kazhinja varsham 9 poochakalil 5 poocha pettannu chathu poyi...first vanna aal rakshapettu..baaki ellam vomit cheythu pinne onnum thinnathe aaayi...dr ne kaanichapo ayaal oru injection eduthu...evng aayapo thanne injection eduthavark painfull death sambavichu...rakshapetta baaaki 4 poochakal symptoms kaanichapo thanne paracetamol koduthirunnu avr normal aaayi...but rogam nannayi vannapo oru poochak koduthenkilum chathu poyi..ippo veendum njnglde poochak sugam illathe aayi
@raghiraju4895
@raghiraju4895 2 жыл бұрын
എന്റെ രണ്ടു പൂച്ച കുഞ്ഞുങ്ങൾ മരിച്ചു കഴിഞ്ഞ ദിവസം. പാരസെറ്റമോൾ petsinu ഉള്ളതാണോ കൊടുത്തത്.
@sde1179
@sde1179 2 жыл бұрын
@@raghiraju4895 syrup aanu koduthath
@iamhere7797
@iamhere7797 Жыл бұрын
Ee same avasthayil aanu ente Catum poyath... Injection eduth veettil vannathinu shesham painfull death aayirunnu
@fairyqueen4222
@fairyqueen4222 10 ай бұрын
Poochak paracetamol kodukkalleeeee
@aliyakhan2697
@aliyakhan2697 4 ай бұрын
😢😢😢😢 എന്റെ രണ്ടു മക്കൾക്ക്‌ ഇപ്പോൾ പാർവോ ബാധിച്ചു അവരെ ഞാൻ ഇപ്പോൾ ചികിൽസിക്കുകയാണ് 😢
@rajasekharanp5640
@rajasekharanp5640 2 жыл бұрын
Sir help please ,ente 2 poocha kuttikal pooyi,ini oru kuttiyum ammayum ullu,endha cheyyendath?? doctor medicene paranjitund ,I know like corona there is no correct medicine for this
@wintrackmedia8712
@wintrackmedia8712 2 жыл бұрын
bro need emergency care...... pls call +91 95677 31013
@Kazrod14
@Kazrod14 4 ай бұрын
Id manushyarilek pagharumo
@latheeshalathi6235
@latheeshalathi6235 Жыл бұрын
Eande 2 month age Ulla cat nu chardhi pathapole ... food kazhikkunnilla thanuppil kidakkaanulla tendency yum .. eandhukondaanith
@geethaanil2005
@geethaanil2005 2 жыл бұрын
എന്റെ cat ന്റെ വായിലൂടെ കൊഴുത്ത വെള്ളം വരുന്നുണ്ട്. Food ഒക്കെ കഴിക്കുന്നുണ്ട്. വേറെ കുഴപ്പമൊന്നും കാണുന്നില്ല. പേടിക്കാനുണ്ടോ
@geethaanil2005
@geethaanil2005 Жыл бұрын
അവൻ സുഖപ്പെട്ടു. ഇപ്പോൾ കുഴപ്പമില്ല. എന്റെ ചിന്നുകുട്ടൻ
@adil8304
@adil8304 2 ай бұрын
Karanam nth ayirnu aryo
@babubabuzz4764
@babubabuzz4764 2 жыл бұрын
എന്റെ 4കുട്ടികൾക്കും അതിന്റെ mother catinum parvo possitive ആയി 4ണ്ണം ചത്തു ഇപ്പോ അതിന്റെ mother catum 😭😭😭 എന്റെ നെഞ്ചിൽ കിടക്കുകയാ ഇപ്പൊ 😭😭😭😭😭😭😭😭😭😭😭😭😭😭 ഒരുപാട് ട്രീറ്റ്മെന്റ് ചെയ്‌തു എന്നിട്ടും 😭😭😭
@wintrackmedia8712
@wintrackmedia8712 2 жыл бұрын
+91 95677 31013 please contact
@statusvideos8500
@statusvideos8500 2 жыл бұрын
Bro ippam ithpoleyanu najalude e ചുറ്റുപാട് ഒള്ള മിക്ക പൂച്ചകളും ചത്ത് പോകുന്നുണ്ട്
@wintrackmedia8712
@wintrackmedia8712 2 жыл бұрын
take care...... corona pole thanne aanu...... 99percentage um dead aavum.... dangerous virus.....
@statusvideos8500
@statusvideos8500 2 жыл бұрын
Bro അതുപോലെ തന്നെ ഇന്ന് രാവിലെ നോക്കിപഴും ചത്ത് കിടക്കുന്നു പിന്ന ഇൻ്റെ അറിവിൽ കുറെയൊക്കെ പട്ടി പിടിച്ചും പോയി
@wintrackmedia8712
@wintrackmedia8712 2 жыл бұрын
vaccine eppolum kodukkan sradhikkanam,athenne oru vazhi ullu.... pattikk pidikan eluppamaayirikkum ,asukam bhadhicha avasthayil
@statusvideos8500
@statusvideos8500 2 жыл бұрын
@@wintrackmedia8712 hmm
@queenofbangtan3579
@queenofbangtan3579 2 жыл бұрын
@@wintrackmedia8712 എന്റെ ഒത്തിരി പൂച്ചകൾ ഈ രോഗം വന്നു മരിച്ചു പക്ഷേ എനിക്ക് അറിയില്ലാരുന്നു ഇതിന്റെ പേര് ഇങ്ങനെ ആണെന്നും ഇങ്ങനെ ഒരു അസുഗം ഉണ്ടെന്നു ഒന്നും😔😔😔
@zoyafathima3545
@zoyafathima3545 2 жыл бұрын
Chettta nte catinu veyyand ayii eee virus anennu anu paranje doctors 2 mnth ayitte ullu kunjanu dr 50/50 chance anu parayunne yenganelum rekshapeduthanam 😖😖😖ottum active alla aluu 😟kandittu sahikkan pattanilla yenthelum cheyyan pattum ooo🙏🏻🙏🏻rply pradeekshikkunnu
@wintrackmedia8712
@wintrackmedia8712 2 жыл бұрын
+91 95677 31013 please contact
@wintrackmedia8712
@wintrackmedia8712 2 жыл бұрын
need emergency care
@SahiraAVS
@SahiraAVS 2 жыл бұрын
Same happened to my cats...ammayum 2 kittens um poyiiii 😭 naadan poochakal aanu..mannuthy poyi test cheythappo positive aanu..antibiotics edukkuvanu..oru kitten mathram ok aanu ippo😥
@wintrackmedia8712
@wintrackmedia8712 2 жыл бұрын
sorry to hear that...! this is like corona in humans,if it affects one,to survive needs too much care and treatment. isolate cheyya ,badhicha poochaye.... pinne vaccine edukkan orikkalum vitt pokaruth...!
@SahiraAVS
@SahiraAVS 2 жыл бұрын
@@wintrackmedia8712 how to sanitize the whole house .? Kittens ellavadeyum karangiyitind..even the bed, sofa, the things etc.. kure kaalam kazhinjalum vere cats vannal avarkku pakarille?? Ivde purathulla cats okke food kazhikanokke varunnatha☹️
@amruthaps2303
@amruthaps2303 2 жыл бұрын
Ente kunjinum positive ahnu inn mannuthyil poyi test cheythu marunn ezhuthi thannitund 😭😭😭
@SahiraAVS
@SahiraAVS 2 жыл бұрын
@@amruthaps2303 ippo engane ind poocha kunj??
@Ammootty
@Ammootty 2 жыл бұрын
@@amruthaps2303 ഇപ്പോൾ ok ആയോ എന്റെ കാറ്റിനും വന്നു. തൃപ്പുണിത്തുറ felican ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത്. ഇന്നലെ ഒരു ഇൻജെക്ഷൻ എടുത്തു ഇനി രണ്ട് ദിവസം കൂടി എടുക്കണം എന്ന് പറഞ്ഞു 😔😔😔😔എന്റെ miya പോയാൽ എനിക്ക് സഹിക്കാൻ പറ്റില്ല
@farhana1578
@farhana1578 2 жыл бұрын
Ente rand poochaKuttikal marichu..Ippo vere onnu koodi ighane vayyathe kidakunnu.😢😭😭
@shamshadvvshamshadvv5882
@shamshadvvshamshadvv5882 3 жыл бұрын
Gud information dear 😍😍😍👏👏👏👏👏👍👍👍👍👍👍
@bencyrahman3587
@bencyrahman3587 2 жыл бұрын
I lost my Muthu and Mittu. I did spend a lot of money and still... My cat got infected from Vetenary clinic Take care when you take your pets to hospital. I took them to Multispeciality hospital from where they got infected
@wintrackmedia8712
@wintrackmedia8712 2 жыл бұрын
ohh so sorry to hear this😞🥲
@sarithamenon5772
@sarithamenon5772 Жыл бұрын
Ofloxacin ,eye and ear drops ..പാർവോ വൈറസ്നെ മാറ്റുവാൻ കഴിയും...
@naira_afrinn
@naira_afrinn 2 жыл бұрын
Ente 4 cats marichu .Orennam Ippoal infected anu..
@wintrackmedia8712
@wintrackmedia8712 2 жыл бұрын
oraalkk kandal thanne mattullavare maati idanam ,aa orennathinu nalla care kodukkuka....chilappo kittum... maariyaal udane vaccine edukkuka
@nazeemasalim4099
@nazeemasalim4099 2 жыл бұрын
Ente ponnumonu lulu innu yathrayayi innanu doctor ee peru parayunnathu parayane kazhiyu
@wintrackmedia8712
@wintrackmedia8712 2 жыл бұрын
ini vere poochakal koode undel,nallonam nireekshikuka...lakshangal kandal udane doctore sameepikuka....
@ahladsg9920
@ahladsg9920 Жыл бұрын
Hospitalil kondu pokuka digetone kodukku iv trip iduka
@jimmys2860
@jimmys2860 2 жыл бұрын
പറവ ✌️🥺🥺🥺🥺
@neerajs1647
@neerajs1647 2 жыл бұрын
Bro pls help, my cat had parvo and my cat count in blood is 900 We saw a doctor and he took some injection and told take injection for 7 Days to boost count in blood, after that will my cat survive from parvo pls replay
@zabhishekvarghese3622
@zabhishekvarghese3622 4 ай бұрын
Njaghalude mikkikum ithe asughamanu daily avale hospitalil kouudupoyi dripkayattokayanu plz pray for her😢
@AASHLEY-t3w
@AASHLEY-t3w 2 жыл бұрын
Endathum innu marichu poyi 🥺💔
@wintrackmedia8712
@wintrackmedia8712 2 жыл бұрын
enthaayirunnu symptoms
@AASHLEY-t3w
@AASHLEY-t3w 2 жыл бұрын
@@wintrackmedia8712 pettannu chardichu pinna fd kaikkanilla orey kidappu Dr kanichu injection aduthinu jeevikkum irppilla paranju kurachu munbu marichu 🥺
@AASHLEY-t3w
@AASHLEY-t3w 2 жыл бұрын
@@wintrackmedia8712 3 poocha marichu
@HaseenaHaseena-je8cq
@HaseenaHaseena-je8cq 2 жыл бұрын
ഞാൻ ഈ വീഡിയോ കാണുന്നത് ഒരുപാട് സങ്കടത്തോടെയാണ് കാരണം എന്റെ 5മാസം പ്രായമുള്ള കുഞ്ഞിന് ഇതു പോലെയാണ് പക്ഷേ അവളുടെ ചെവിയിൽ നിന്ന് പഴുപ്പും വെള്ളം വരുന്നുണ്ട് പിന്നെ ഇപ്പോൾ പറഞ്ഞ ലേഷണങ്ങൾ എല്ലാം ഉണ്ട് ഇന്നലെ രാത്രി മുതൽ ഒന്നും കഴിച്ചിട്ടില്ല ഇന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി ഇൻഡക്ഷൻ എടുത്തു ഇനി നാളെ കൊണ്ട് ചെല്ലണം എന്റെ ക്യാറ്റ് രക്ഷ പെടുമോ 😭😭😭
@wintrackmedia8712
@wintrackmedia8712 2 жыл бұрын
+91 95677 31013
@mubarakAli-lm2df
@mubarakAli-lm2df Жыл бұрын
നിങ്ങളുടെ പൂച്ച രക്ഷപെട്ടോ??. എന്റെ പൂച്ചക്കും ഇതേ അസുഖമാണ്
@muhammedzilalpp6942
@muhammedzilalpp6942 Жыл бұрын
Ente poochakuttykkum ethe Polan injection edkunnund😢
@sreerenjini1769
@sreerenjini1769 Жыл бұрын
Ente poochakkum ithe asukham aanu... Rekshapetto ningalude poocha😢
@K-pw6em9ye2
@K-pw6em9ye2 2 жыл бұрын
Rakshapetta cat ne enth treatment ane koduthath
@wintrackmedia8712
@wintrackmedia8712 2 жыл бұрын
Please call me
@adityasm2426
@adityasm2426 2 жыл бұрын
Homeopathyil nala treatmentnund
@sameerasemy5888
@sameerasemy5888 Жыл бұрын
@@adityasm2426nthanu ariyumenkil onnu parayuvoo please nte cat nu ipo positive aaanu please reply pleaseeee
@mom-of-yuga
@mom-of-yuga 2 жыл бұрын
Ante simba innale ith badich marichu poyi 😓
@MultiSSS0
@MultiSSS0 2 жыл бұрын
human beings nu pakarumo..prethekichu kuttkalku
@wintrackmedia8712
@wintrackmedia8712 2 жыл бұрын
ithuvare report cheythittilla
@hassanedappal2379
@hassanedappal2379 3 жыл бұрын
informative video 👍
@ahladsg9920
@ahladsg9920 Жыл бұрын
Athe pole amoxycilin drop child kittum3. 25 syrup
@kurianjoseph8836
@kurianjoseph8836 2 жыл бұрын
Enikku enthu Vannu
@niranjana6938
@niranjana6938 Жыл бұрын
കണ്ണ് ചുവന്നു കാണുമോ യെ അസുഖത്തിന്
@adityasm2426
@adityasm2426 2 жыл бұрын
Homeopathy il nall.treatment ind ikka
@reality1756
@reality1756 Жыл бұрын
എന്താണ് homeayil മരുന്ന്. പേര് പറയാമോ.
@karishmams3395
@karishmams3395 2 жыл бұрын
Chetta ithu dogsinu pakarumo
@wintrackmedia8712
@wintrackmedia8712 2 жыл бұрын
yes
@thomsontomy7143
@thomsontomy7143 2 жыл бұрын
Number onnu tharammoo onnu vilikkan aa emergency
@wintrackmedia8712
@wintrackmedia8712 2 жыл бұрын
+91 95677 31013
@ArvelxzzZeo
@ArvelxzzZeo 11 ай бұрын
ഈ രോഗം ഉള്ള പൂച്ചയുടെ മാന്ത് കിട്ടിയാൽ രോഗം മനുഷ്യരിലേക്ക് പകരുമോ
@indialivetalks9054
@indialivetalks9054 3 жыл бұрын
Good information
@angle075
@angle075 Жыл бұрын
Antha poocha etha avstgayilanu😢😢😢
@MultiSSS0
@MultiSSS0 2 жыл бұрын
12 poocha undayirunu...ellam marichu poyee
@wintrackmedia8712
@wintrackmedia8712 2 жыл бұрын
ayyo...!! sradhikkanam onninu kandal thanne, orennathin vannal naadan poochakal vare survive cheyyan chance kuravaan.... videoyil parayunna pole vaccine edukkanam
@shafimuhammed3080
@shafimuhammed3080 3 жыл бұрын
parvo virus😳😭
@muhammedriyaskp4447
@muhammedriyaskp4447 3 жыл бұрын
👍
@fazilhassan6764
@fazilhassan6764 3 жыл бұрын
👍👍👍👍
@ahladsg9920
@ahladsg9920 Жыл бұрын
Deadly virus anu
@subithasubi2271
@subithasubi2271 2 жыл бұрын
എന്റെ തക്കുടുമോൻ ഇന്നലെ ഞങ്ങളെ വിട്ട് പോയി
@nayananeeraja716
@nayananeeraja716 2 жыл бұрын
എന്റെ 6കുഞ്ഞുങ്ങൾ പോയി 3പേർക്ക് ആന്റിബയോട്ടിക് കൊടുത്തു ഇപ്പോൾ കുറഞ്ഞുവരുന്നു
@wintrackmedia8712
@wintrackmedia8712 2 жыл бұрын
ayyoo...... take care
@wintrackmedia8712
@wintrackmedia8712 2 жыл бұрын
lakshanangal enthokke aayirunnu?
@nayananeeraja716
@nayananeeraja716 2 жыл бұрын
@@wintrackmedia8712 ശർദ്ധി, loose motion, സ്വയം വെള്ളം കുടിക്കാൻ പറ്റില്ല പിന്നീട് Motionil blood കണ്ടുതുടങി
@wintrackmedia8712
@wintrackmedia8712 2 жыл бұрын
yes main symptoms thanne aanu
@ahladsg9920
@ahladsg9920 Жыл бұрын
Feline calci virus parvo
@aliyarm.k4690
@aliyarm.k4690 3 жыл бұрын
🤲🤲🤲🤲🤲😥😥😥😥
@HaseenaHaseena-je8cq
@HaseenaHaseena-je8cq 2 жыл бұрын
ഈ വൈറസ്ന് ചെവിയിൽ നിന്ന് പഴുപ്പ് വരുമോ 🙏
@wintrackmedia8712
@wintrackmedia8712 2 жыл бұрын
Illa
@noufalrko5291
@noufalrko5291 2 жыл бұрын
Varum enta catine vannitunde
@saleenap5190
@saleenap5190 2 жыл бұрын
Anda kunnu kittenu chaviyil pazhupp vannu marichu 😙😙
@sreerenjini1769
@sreerenjini1769 Жыл бұрын
Varumm ente catinu vannu
@sulaikhaazeez3287
@sulaikhaazeez3287 2 жыл бұрын
Ente 2 cats num parvo positive aanu😔
@wintrackmedia8712
@wintrackmedia8712 2 жыл бұрын
mmh...vere cats undel isolate cheyyanam...allenki ellattinum pettenn pakarum
@mariyashiffa
@mariyashiffa Жыл бұрын
എന്റെ യും.9കുഞ്ഞുങ്ങൾ ചത്തു. Ippo എല്ലാ പൂച്ചക്കും ഉണ്ട്
@farsiyasaif4457
@farsiyasaif4457 Жыл бұрын
Ennitt maariyo
@farsiyasaif4457
@farsiyasaif4457 Жыл бұрын
Please reply
How to Clean Your House after Panleukopenia or Calicivirus
25:08
Fostering Cats
Рет қаралды 11 М.
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 18 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,7 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 30 МЛН
Optogenetics: Illuminating the Path toward Causal Neuroscience
3:54:38
Harvard Medical School
Рет қаралды 1,8 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17