ശരിയാണ് ഇന്നേവരെ എന്നോട് ഒരു രീതിയിലും സ്നേഹം കാണിക്കാത്ത എൻറെ പൂച്ച ഇന്നുമുതൽ എന്നോട് വളരെ നല്ല രീതിയിൽ എൻറെ കയ്യിൽ വന്നു എന്നോടു കൊഞ്ച് കുഴയുന്നത് കണ്ടപ്പോഴേ എനിക്ക് അത്ഭുതം തോന്നി അതുപോലെ അതിൻറെ വലുതാവാൻ തുടങ്ങിയിട്ടുണ്ട്❤😂
@fahtimaanish18782 жыл бұрын
എൻറെ പൂച്ചയുടെ ദേഹത്ത് ആരോ പശ പോലത്തെ ചൂടുവെള്ളം ഒഴിച്ചു . എൻറെ പൂച്ചയുടെ ദേഹത്തെ രോമങ്ങൾ മുഴുവൻ പശ പോലെ ഒട്ടി ചുരുണ്ടു പോയി . പുതിയ രോമങ്ങൾ തിരിച്ചു വരാനും വേണ്ടിയുള്ള മരുന്നുകളും ടിപ്സും പറഞ്ഞുതരാമോ.🥺
@NANDASPets2 жыл бұрын
വെളിച്ചെണ്ണ പുരട്ടി 10മിനുട്ട് കഴിഞ്ഞ് comb ചെയ്യുക. എന്നിട്ടും പോകുന്നില്ലെനകിൽ, Trim ചെയ്യുക
@fahtimaanish18782 жыл бұрын
Thank you chechi
@Moviemela1122 Жыл бұрын
Ente Cat meeting cheyitho ennariyan pattumo. meet cheyyunna bagath ninnum vellam Pole ksnappedunnu. Rand thivasamayi ravile poyal rathriyan thirige varuga.
പ്രായം, ആരോഗ്യം, പിന്നെ നല്ല ഗർഭകാല പരിചരണം kzbin.info/www/bejne/b6LOYXRtd6-LY6M
@TechSobujPrime2 жыл бұрын
"Dry tiger 95"
@TechSobujPrime2 жыл бұрын
Dry tiger 95
@Vinodambali7772 жыл бұрын
Dog nn chicken heart oru divasathek foodil mix akki koduthaal preshnam undo
@NANDASPets2 жыл бұрын
No problem
@Vinodambali7772 жыл бұрын
@@NANDASPets ok, thanks
@aamer55752 жыл бұрын
Easy water
@jessyphilip67152 жыл бұрын
Delivery adukkumbol Food Kazhikaathirikkumo?
@NANDASPets2 жыл бұрын
ഈ കണ്ടാൽ കാര്യങ്ങൽ മനസ്സിലാകും
@Trivian_mallu2 жыл бұрын
റോഡ് സൈഡിൽ ഒരു പൂച്ച വയ്യാതെ കിടക്കുന്നത് കണ്ട് ഞാൻ eduth വീട്ടിൽ kond വന്ന് മരുന്ന് ഒക്കെ koduthu. പക്ഷെ അതിനെ kond എഴുന്നേൽക്കാനോ സ്വന്തമായി എന്തെങ്കിലും ചെയ്യണോ കഴിയുന്നില്ല. ഫില്ലർ ഉപയോഗിച്ച് ആണ് വെള്ളം പോലും കൊടുക്കുന്നത്. കിടന്ന കിടപ്പിൽ തന്നെ വിസർജനം ചെയ്യുന്നു. ഇന്ന് നോക്കുമ്പോൾ അതിന്റെ ബാക്കിൽ നിന്ന് എന്തോ റെഡ് കളറിൽ എന്തോ അവയവം പോലെ പുറത്ത് വന്നിരിക്കുന്നു എന്ത് ചെയ്യുമോ എന്തോ. രാത്രി ആയത് കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല.
@NANDASPets2 жыл бұрын
kzbin.info/www/bejne/h3fdqZuBeNt2btU Ee വീഡിയോയിൽ പറയുന്ന കര്യങ്ങൾ ഫോളോ ചെയ്യൂ. ORS തുടർച്ചയായി കൊടുക്കൂ. kzbin.info/www/bejne/gKKlmYKOe62LjNU തണുപ്പടിക്കാതെ , WARM ആയിക്കിടത്തൂ. നാളെ കാലത്ത് VET നെ കാണിക്കൂ. MAY GOD BLESS YOU 🙏
@skizodare90192 жыл бұрын
എന്റെ പൂച്ച doll face cat ആണ്. കണ്ണിൽ നിന്ന് ഇടക്ക് ഇടക്ക് വെള്ളം വരുന്നുണ്ട് ദിവസം 6/7 പ്രാവിശ്യം ഞാൻ ക്ലീൻ ചെയ്യും മൂക്കിൽ നിന്നും വരുന്നുണ്ട് ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഉപ്പിട്ട വെള്ളംകൊണ്ട് ക്ലീൻ ചെയ്യും മൂക്കും ക്ലീൻ ചെയ്യും ആവി പിടിപ്പിക്കും പക്ഷെ വല്യ മാറ്റം ഒന്നും ഇല്ല. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് 🙄🙄🙄 pls replay
@NANDASPets2 жыл бұрын
kzbin.info/www/bejne/Y5CZnGupeqqCeqs
@nisha1464729 күн бұрын
എൻ്റെ കിങ്ങിണിക്ക് മൂന്നാമത്തെ പ്രസവമാണ്. ഏതാണ്ട് ആയിട്ടുണ്ട് . പക്ഷെ 2 ദിവസായിട്ട് ചെറുതായിട്ട് ബ്ലഡ് പോവുന്നത് കണ്ടു . പക്ഷേ അവൾക്ക് വേറെ ഉഷാറ് കുറവ് ഒന്നും കാണുന്നില്ല. പക്ഷെ എനിക്ക് ചെറുതായി ഒരു പേടി ബ്ലഡ് പോയത് കൊണ്ട്😢 എന്തേലും കുഴപ്പമുണ്ടാവോ?
@NANDASPets28 күн бұрын
Video ശ്രദ്ധയോടെ കാണൂ
@salmashamshisallu43692 жыл бұрын
എന്റെ പൂച്ചക്ക് ഇപ്പോൾ ഒരുമാസം പ്രായമായി അവരെ ഇപ്പോൾ 🄰🄲 റൂമിൽ ആക്കാൻ പറ്റുമോ പ്ലീസ് റിപ്ലേ
@NANDASPets2 жыл бұрын
അമ്മയുടെ ചൂട് ഏറ്റ് കിടക്കേണ്ടപ്രയമാണ്. തണുപ്പടിച്ചാൽ hypothermia ക്ക് സാധ്യത കൂടും. അത് ജീവൻ തന്നെ നഷ്ട്ടമാക്കാം. kzbin.info/www/bejne/gIukk5loj7VprK8
എന്റെ നാടന്‍ പൂച്ചയുടെ ആദ്യപ്രസവ സമയത്ത് അവള്‍ക്കു പെയിന്‍ വന്നപ്പോള്‍ വല്ലാത്ത രീതിയില്‍ പെരുമാറി. അവളുടെ കൂടപ്പിറപ്പായ അനിയന്‍പൂച്ചയെ കഴുത്തിന് കടിച്ച് പിടിച്ച് അടുത്തിരുത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അവള്‍ക്ക് ഒരുക്കികൊടുത്ത ബെഡില്‍ തനിയ ഇരിക്കാനെന്തോ വിഷമം പോലെ. ഒടുവില്‍ അനിയനെ കൂടി അടുത്തിരിത്തി കൊടുപ്പിച്ചിട്ടേ അവള്‍ക്കു സമാധാനമായുള്ളൂ. പ്രസവസമയത്തും അതുകഴിഞ്ഞ് മൂന്നു കുഞ്ഞുങ്ങളുടെ കൂടെ അവന്‍ കയറിക്കിടന്ന് ഉറങ്ങുമ്പോഴും ഒക്കെ അവള്‍ക്കു സന്തോഷമേയുള്ളൂ. ആദ്യമേ രണ്ടുപേരും നല്ല സ്നേഹമായിരുന്നെങ്കിലും പ്രസവം കഴിഞ്ഞാല്‍ കുട്ടികളെ ഉപദ്രവിക്കുമെന്ന് കരുതി അവനെ അകറ്റി നിര്‍ത്തുമെന്നാണ് ഞങ്ങള്‍ കരുതിയത്.
@NANDASPets2 жыл бұрын
🥰😻
@sheeba74678 ай бұрын
Ithokke ethra divasam mumb anu kanikkinnath?
@NANDASPets8 ай бұрын
ആ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്
@GameTV-ql6hn2 жыл бұрын
Kind jet 82
@МашинаУсатович2 жыл бұрын
Pure warrior 04
@shelby35092 жыл бұрын
Clever duck 62
@GameTV-ql6hn2 жыл бұрын
Gentle designer 82
@Dream-iv2sn2 жыл бұрын
Clever designer 82
@МашинаУсатович2 жыл бұрын
Alive soldier 04
@GameTV-ql6hn2 жыл бұрын
Enthusiastic engineer 82
@ithasworld4529 Жыл бұрын
പ്രഗ്നസി ടൈമിൽ എന്തെങ്കിലും മരുന്നോ പ്രത്യേകിച്ചു ഫുഡോ കൊണ്ടുക്കേണ്ടതുണ്ടോ