Рет қаралды 168,795
പാദത്തിലെ തരിപ്പ്, വേദന, ഉപ്പൂറ്റി വേദന എന്നിവ മാറാൻ ഇങ്ങനെ ചെയ്താൽ മതി | #Heel_Pain
കാലിലെ തരിപ്പ്, മരവിപ്പ്, വേദന, രാവിലെ കാൽ നിലത്ത് കുത്താൻ കഴിയാത്ത പ്രയാസം എന്നിവ ഇന്ന് പല സ്ത്രീകളും അനുഭവിക്കുന്നുണ്ട്. കാലിലെ മുറിവുകളോ, എല്ലിലെ വളർച്ചയോ, നീർക്കെട്ടോ പാടമൂടുന്നതോ കാരണമായി ഇത് ഉണ്ടാവാറുണ്ട്. എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നത് എന്നും എന്തെല്ലാമാണ് ഇതിന്റെ കാരണങ്ങൾ എന്നും എങ്ങനെ ഉപ്പൂറ്റി വേദന പരിഹരിക്കാം എന്നും ഈ വീഡിയോയിൽ വ്യക്തമാക്കുന്നു.
ഇത്തരക്കാർക്ക് വീട്ടിലിരുന്ന് മാറ്റാനുള്ള വിദ്യകളും വ്യായാമങ്ങളും പറഞ്ഞുകൊടുക്കുകയാണ് പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ഹോസ്പിറ്റലിലെ ഡോക്ടർ ഷഹല.
ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഓൺലൈൻ പരിശോധനയ്ക്കും ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്
Dr.Shahla CH
DR.BASIL'S HOMEO HOSPITAL
PANDIKKAD, MALAPPURAM DIST.
98473 23570
www.drbasilhome...
Heel pain, plantar fasciitis is a major health issue of today. main symptoms of plantar fasciitis are heel, pain difficulty in walking, difficulty to get first moment, numbness in heels, numbness in legs, pain in legz etc. weight gain, injuries, inflammation calcaneus spur extra are the main cause for this disease. we can manage it at home by reducing our weight. Dr shahela explaining how to manage heel pain with home remedies and exercise . his video will be very effective to those who are searching for how to manage heel pain with home remedies and how to treat heel pain without surgery. you can ask your questions about this disease to doctor shahla in the following number. you can also avail her online treatment for the above complaint
Dr.Shahla CH
DR.BASIL'S HOMEO HOSPITAL
PANDIKKAD, MALAPPURAM DIST.
98473 23570
www.drbasilhome...
#heel_pain
#plantar_faciitis
#uppooti vedhana
#ഉപ്പൂറ്റി വേദന
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Arogyam whatsapp group : chat.whatsapp....
join Arogyam instagram : / arogyajeevitham