എന്തൊക്കെ ഉണ്ടെങ്കിൽ കൂടി ആ കണ്ണൻന് ഏറെ ഇഷ്ട്ടം വഴുതനങ്ങ മെഴുക്കു പുരട്ടി ❤️
@ManojBimalG2 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. പുതിയ തലമുറക്കു അപ്രാപ്യമായി ക്കൊണ്ടിരിക്കുന്നതും കേരളത്തിന്റെ അത്യപൂർവ്വവും ഇതിഹാസ പരമായി വളരെ പ്രാധാന്യമുള്ളതുമായ ഇത്തരം ആചാരാനുഷ്ഠാനങ്ങൾ അതിന്റെ അന്ത:സ്സത്ത ഒട്ടും ചോർന്നുപോകാതെ വളരെ ചിട്ടയോടും മികവോടും വിശദമായി അവതരിപ്പിച്ച പിന്നണി പ്രവർത്തകർക്കും അവതാരകർക്കും അഭിനന്ദനങ്ങൾ, ആശംസകൾ.
@elizabethjacob86872 жыл бұрын
.... നല്ല കാഴ്ചകൾ...വളരെ ഭംഗിയായ അവതരണം.....
@aneesh882 жыл бұрын
കഴിഞ്ഞ ദിവസം വള്ള സദ്യയിൽ പങ്കെടുക്കാൻ കഴിഞ്ഞു.... ഒരു പ്രേത്യേക വൈബ് ആണ്.... വള്ളപാട്ടിന്റെ ആ ഓളവും സദ്യ യുടെ സ്വാദും പിന്നെ അവസാനം പരാമർശിച്ച ചേനപാടി അടുത്തുള്ള ഗ്രാമവുമാണ്
വള്ള സധ്യയെന്നപേരിൽ 250 രൂപ ചാർജചെയ്ത് ksrtc യും കൂടി ചേർന്ന് പുറത്ത് സദ്യ ഒരുക്കുന്നണ്ട് ഇതിൽ ആരും പറ്റിക്കപെടാതിരിക്കുക. അനുഭവത്തിൽ നിന്നും ഭഗവാനെ കാണാനും തൊഴാനും മാത്രം പോകുക ആരും പറ്റിക്കപെടാതിരിക്കട്ടെ.
@maheshmaheshmahi54722 жыл бұрын
പാർദസാരഥി 🙏
@akhileshrnath23532 жыл бұрын
Nice work
@99950279952 жыл бұрын
Super ♥️
@goury30222 жыл бұрын
Njn kazhichittund🥰
@sureshsivanandan11552 жыл бұрын
Adipoli
@sivaprakashmenon4302 жыл бұрын
Good.
@sajith8022 жыл бұрын
ഹരിയോ ഹരേ 🙌
@neerajasadananandan48932 жыл бұрын
Poli story ❤️
@manojks85812 жыл бұрын
Aranmulayyappan thuna
@vganagasarma63262 жыл бұрын
🙏🙏🙏🙏
@gayatrinagpal7393 Жыл бұрын
Very interesting. When to attend this feast.
@vijeeshkumar72314 ай бұрын
onam time - aug - sep
@jobinjohn26332 жыл бұрын
എന്റെ നാട്..
@radhakrishna-mg9kl2 жыл бұрын
🌹🙏
@sivadha36972 жыл бұрын
🥰🥳🥳🥳
@Eyyothil2 жыл бұрын
ഇത് ഏത് date ൽ ആണ് നടക്കുന്നത് ?
@kirankumar-bw7oi Жыл бұрын
July23-october2
@RineshAndrews2 жыл бұрын
എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകൾ.....
@sreekaladileep28062 жыл бұрын
🥰🥰🥰👍👍
@freshlifeinmalayalam2 жыл бұрын
🥰
@gopunandu93982 жыл бұрын
😍
@Anjalianju-jl4ct5 ай бұрын
സാധാരണ ക്കാർക്കും കൊടുക്കുമോ...... ഈ സദ്യ.... അവിടെ പങ്കെടുക്കുന്ന എല്ലാവർക്കും നൽകുമോ
@RANGANNAN-yz8sq5 ай бұрын
avide അവിടെ ചെല്ലുമ്പോള്‍ സദ്യ ഉണ്ടായാല്‍ കിട്ടും. അല്ലെങ്കില്‍ ആദ്യമേ ബുക്ക് ചെയ്യണം
ചുമ്മാ. മാടമ്പിത്തരമാണ് അവിടെ. പാവങ്ങൾക്ക് കൊടുക്കില്ല,. പണക്കാർക്ക് മാത്രം ആറന്മുള സദ്യ
@pmvasudevannair28982 жыл бұрын
U are wrong my dear
@deepblue36822 жыл бұрын
എന്തോന്നിത്
@nimonixyt8205 Жыл бұрын
അന്നദാന പ്രേഭു ആണ് തിരുവറന്മുളയപ്പൻ അദ്ദേഹത്തിന്റെ മുമ്പിൽ പണക്കാരൻ ഇംന്നോ പാവപെട്ടവൻ എന്നോ ഇല്ല അദ്ദേഹം ഭക്തർക്ക് ഒരു കുറവും വരുത്തില്ല എല്ലാവർക്കും സദ്യ kittum
@world-mp4oe Жыл бұрын
ബ്രോ പറഞ്ഞത് സത്യം ആണ്.... പള്ളിയോടസേവ സംഘം എന്ന് പറഞ്ഞു കൊറേ അവരതിമോമാരുണ്ട് അവരാണ് അവിടെ മാടമ്പിത്തരം കാണിക്കുന്നത്.... കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു പ്രശ്നവും ഇല്ലായിരുന്നു വരുന്നവർക്ക് എല്ലാം സദ്യ കിട്ടുമായിരുന്നു
@akshayajain238 Жыл бұрын
Ricebag
@unni_krishnan5975 Жыл бұрын
എല്ലാവർക്കും കിട്ടുല്ലല്ലോ
@agnisookthangal Жыл бұрын
കിട്ടും ബ്രോ.. ക്ഷണം ഇല്ലാത്തവർക്ക് കൂപ്പൺ എടുത്ത് പങ്കെടുക്കാം, നേരത്തെ ബുക്ക് ചെയ്യണം
@unni_krishnan5975 Жыл бұрын
@@agnisookthangal 😇....bro ee sammoha sadhyakko
@agnisookthangal Жыл бұрын
ബ്രോ വള്ളസദ്യ ഒരു ദിവസം അല്ല, ഇന്ന് മുതൽ തുടങ്ങി കുറെ ദിവസങ്ങളിൽ നടക്കും.
@agnisookthangal Жыл бұрын
ഒക്ടോബർ 2 വരെ വള്ള സദ്യ ഉണ്ട്. ഇത് വരെ 450 വള്ള സദ്യകൾ ബുക്ക് ആയിട്ടുണ്ട്