കണക്കായിപ്പോയി 👍അവരെ ചേർത്ത് വച്ചതു ദൈവമാണ്. രണ്ടുപേരെയുമിഷ്ടമാണ്. അസൂയക് മരുന്നില്ല. അർച്ചന പേളി യെ അനാവശ്യമായി വിമർശിക്കുന്നത് നമ്മൾ ബിഗ്‌ബോസിൽ കണ്ടതാണ്. അവളുടെ കലിപ്പ് തീർത്തത് എങ്ങനെയാണെന്നും ബി ബോസ് കണ്ടവർ മറന്നു കാണില്ല. പേളി ഒരു സൂപ്പെർ വുമൺ ആണ്. അതുപോലെ ശ്രീനിഷും. അവരുടെ കുടുംബം കലക്കാൻ മിനക്കെടേണ്ട. 👍ലവ് യു കപ്പിൾസ് 🥰🥰🥰💞