No video

'പാർട്ടിക്ക് എന്ത് ബന്ധം? അവര്‍ക്കിപ്പോഴും മതിയായിട്ടില്ല, ഇതൊക്കെ തോന്ന്യാസം കളിക്കുകയാണ്'

  Рет қаралды 9,204

Mathrubhumi News

Mathrubhumi News

Ай бұрын

ഇഡിയുടേത് തികച്ചും രാഷ്ട്രീയ പ്രേരിതമായ നടപടി- എം വി ഗോവിന്ദന്‍
#ED #karuvannurbankscam #mvgovindan
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 67
@Arjun-po3np
@Arjun-po3np Ай бұрын
പാർട്ടിക്ക് ബന്ധമില്ലെങ്കിൽ പാവങ്ങളുടെ cash കൊടുക്ക്‌ എന്നിട്ട് വായിതാളം പറയൂ
@dr.sreekumarp4190
@dr.sreekumarp4190 Ай бұрын
പതിനായിരം സ്ഥലം ഉണ്ടോ, എന്നാൽ നൂറു എണ്ണം വിറ്റ് പാവങ്ങളുടെ ക്യാഷ് കൊടുക്ക് ഗോവിന്ദ
@Rajivraj-qm4gw
@Rajivraj-qm4gw Ай бұрын
ദുഷ്ടന്മാർ ഞങ്ങളെ ഒറ്റ സീറ്റിൽ ആക്കിട്ടും അവന്റെ ക്കെ വെറി തീരുന്നില്ല ദൈവമേ ഇവന്മാർ നശിക്കണേ
@user-ve6kb6lb7r
@user-ve6kb6lb7r Ай бұрын
90 100 തികക്കും നിയമസഭയിൽ
@dr.sreekumarp4190
@dr.sreekumarp4190 Ай бұрын
കരുവന്നൂർ ആത്മഹത്യ കളും രാഷ്ട്രീയ പ്രേരിതം ആണോ അപ്പം ഗോവിന്ദ?
@pradeepkuttur1597
@pradeepkuttur1597 Ай бұрын
കോവിന്ദൻ്റെ കാര്യം ഗോവിന്ദ.
@hometv617
@hometv617 Ай бұрын
ഹ ഹ ഹ ഈനാട്ടിൽ കമ്യുണിസ്റ്റ് കൊള്ള പുറത്തു പറയുന്നതോ, ചോദ്യം ചെയ്യുന്നതോ രാഷ്ട്രീയ പ്രേരിതം ആണ്...
@shibushibu253
@shibushibu253 Ай бұрын
അഡ്ജസ്റ്റ് മെന്റ് കുളം ആയി അല്ലേ മാഷേ 😂
@user-kl2rq4ir5j
@user-kl2rq4ir5j Ай бұрын
മാഷ് എന്ന വാക്കിൻ്റെ പരിശുദ്ധി ഇല്ലാത്തവൻ
@BND1
@BND1 Ай бұрын
*ആ ബാങ്കിൽ അക്കൗണ്ട് ഉള്ളവർ ഒരു പ്രസ് മീറ്റ് വയ്ക്ക് അന്നേരം തോന്ന്യാസമാണോ ചെറ്റത്തരമാണോയെന്ന് അറിയാം* 🤣🤣🤣🤣
@Sureshbabu-po6ym
@Sureshbabu-po6ym Ай бұрын
പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും
@anoops4945
@anoops4945 Ай бұрын
ഇത് പോയി കഴുവന്നൂർ സഹകരണം പ്രസ്ഥാനത്തിൽ കാശ് നിക്ഷേപിച്ച ഇനി എന്തു ചെയ്യാൻ എന്ന് അറിയാത്തവരോട് പോയി പറയാൻ ഉള്ള ധൈര്യം ഉണ്ടോ..???
@abrahamrajan797
@abrahamrajan797 Ай бұрын
ഇന്ത്യയിൽ 1.3%വോട്ട് ലോകത്തുo രാജ്യത്തും പരാജയപ്പെട്ടു ഇല്ലാതെ ആയികൊണ്ടിരിക്കുന്ന ഒരു പാർട്ടിയെ എന്തിനാണ് വീണ്ടും ഇല്ലാതെ ആക്കുന്നത്
@santhoshcn1298
@santhoshcn1298 Ай бұрын
അണികൾക്ക് മനസിലായി കോയിന്ദാ നീ അടക്ക o എല്ലാവരും കള്ളൻ മാരണന്ന്
@umgposter
@umgposter Ай бұрын
ജില്ലാ കമ്മറ്റികൾക്കും ബ്രാഞ്ച് കമ്മറ്റികൾക്കും പാർട്ടിയുമായി ഒരു ബന്ധവുമില്ല..... എന്ന് ഗോവിന്ദൻ എം.വി ( ഒപ്പ്) .....😂😂😂
@AjithKumar-ck7ps
@AjithKumar-ck7ps Ай бұрын
തട്ടിപ്പ് നടത്തിയവരെ വെറുതെ വിടണം എന്നാണോ ഗോവിന്ദൻ പറയുന്നത്...
@user-cx2mt2or3f
@user-cx2mt2or3f Ай бұрын
ഗോവിന്ദൻ മാഷ് നുണ പറയുന്നു
@bijoypillai8696
@bijoypillai8696 Ай бұрын
കരുവന്നൂർ ബാങ്ക് കൊള്ള 400 കോടി .. കണ്ടല ബാങ്ക് 200 കോടി , ബാക്കി 150 സഹകരണ ബാങ്കുകൾ കൊള്ളയടിച്ചത് 6000+ കോടി രൂപ .. ഇത്രയും കാലം ED അന്വേഷിച്ചിട്ടു പിടികൂടിയത് വെറും 30 കോടി രൂപ .. അപ്പൊ ലാഭം ആർക്കാണ് ?? CPM നു കേരളത്തിലും വിദേശത്തും ഒരുപാട് സ്വത്തുക്കളുണ്ട്; അതിൽ കുറെ ഭൂമി കണ്ടുകെട്ടിയാലും വെറും പുല്ല് ; സുപ്രീം കോടതി വകീലിനെ വച്ച് വാദിച്ചു സ്വത്തുക്കൾ തിരിച്ചെടുക്കും.. ഇതൊക്കെ വെറും ( CPM-BJP ) ഒത്തുതീർപ്പു നാടകം
@Madhavam3339
@Madhavam3339 Ай бұрын
ഒരു അവസ്ഥ....നുണ പറഞ്ഞ് പറഞ്ഞ് മടുത്തു പാവം...😂😂😂😂😂😂😂😂
@unnikrishnan6602
@unnikrishnan6602 Ай бұрын
എന്നാ കേസ് കൊടുക്ക്‌ ആ തോന്നിയാഭ്യസം....
@haridasanpillai7995
@haridasanpillai7995 Ай бұрын
ഗോവിന്ദൻ പറയുന്നത് കേൾക്കുന്ന എല്ലാ സിപിഎം അണികൾ കൂട്ടത്തോടെ ബിജെപിയിൽ പോകും.
@joeypv4748
@joeypv4748 Ай бұрын
ഗോവിന്ദന് മടിയിൽ കനമുണ്ടോ😢😢😢😢
@joseph4991
@joseph4991 Ай бұрын
ശെരിക്കും കരുവന്നൂരിൽ നിക്ഷേപകരെയാണ് പ്രതിച്ചേർക്കേണ്ടത് പണം നഷ്ടപെട്ടവരെ പിടിച്ചകത്തിടണം
@user-cx2mt2or3f
@user-cx2mt2or3f Ай бұрын
പാവങ്ങളുടെ പൈസ കൊടുക്ക് സഹായം
@hareeshcp8072
@hareeshcp8072 Ай бұрын
🤣🤣🤣🤣 താഥ്വിക മായ അവലോകനം 😂😂😂😂 എന്ന് ആപ്പം ഗോബി
@thankachanvj9432
@thankachanvj9432 Ай бұрын
ഇപ്പൊഴുംയഥാർത്ഥ വിഷയം മറച്ചു വച്ച് ജനങ്ങളെ പറ്റിക്കാനാണ് ശ്രമം ഇതു തന്നെയാണ് ഇലക്ഷനിൽ തിരിച്ചടി കിട്ടിയതിന്റെ ഒരു കാരണം, സി. പി. എം. ന്റെ അക്കൗണ്ട് സംബന്ധിച്ച അന്വേഷണം പാർട്ടിയുമായി ബന്ധമില്ലപോലും.
@yesiamindian7830
@yesiamindian7830 Ай бұрын
പാരാതി ഉണ്ടെങ്കിൽ താൻ കോടതിയിൽ പോയി ഫൈറ്റ് ചെയ്യൂ. പക്ഷേ അതെല്ലാം കരുവന്നൂർ ബാങ്കിൽ നിന്നും പണം നഷ്ടപ്പെട്ടവർക്ക് കൊടുത്ത ശേഷം മതി.
@jcadoor204
@jcadoor204 Ай бұрын
ആർക്കും ദഹിക്കുന്ന ന്യായീകരണം ലേശം ഉളുപ്പില്ലേ കോവിന്ദാ😀😀
@thomasjoseph7913
@thomasjoseph7913 Ай бұрын
ഇങ്ങനെ എങ്ങനെ മനസാക്ഷിയെ വഞ്ചിക്കുന്ന നുണ പറഞ്ഞു ആത്മവഞ്ചന നടത്തി പൊതുജനത്തെ കഴുതകളാക്കാൻ സാധിക്കുന്നു പക്ഷേ ഒരു കാര്യം മനസ്സിലാക്കിക്കൊളളുക ഇതിനെയെല്ലാം അപഗ്രഥിക്കാൻ കഴിവുള്ളവർ തെരഞ്ഞെടുപ്പിൽ ഭരണം അട്ടിമറിച്ചിരിക്കു൦
@narayanannarayanan3944
@narayanannarayanan3944 Ай бұрын
പാവങ്ങളെ ചൂഷണം ചെയ്യുന്ന പാർട്ടി.
@vinodkv2500
@vinodkv2500 Ай бұрын
പിന്നെ പൈസ എവിടെ പോയടാ പട്ടീ
@jithinbabu9171
@jithinbabu9171 Ай бұрын
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്
@vijayanthottathil7066
@vijayanthottathil7066 Ай бұрын
അപ്പോൾ ആ തട്ടിപ്പ് നടത്തിയത് ആരാ കോവിന്ദേട്ടാ
@user-ve6kb6lb7r
@user-ve6kb6lb7r Ай бұрын
ഈഡി വെറും ബീഡി 👌😃
@shivajith9996
@shivajith9996 Ай бұрын
😢
@misariyasvlog7295
@misariyasvlog7295 Ай бұрын
Etare അപ്പം 😂
@Laijukonil
@Laijukonil Ай бұрын
karivannor bank oru thattipaanu angu angikarichalooo 🤭
@Rajeev-uc6jk
@Rajeev-uc6jk Ай бұрын
I am also a party cadre. I know the bank bharanasamithi is that of CPIM. With all respect as state secretary it is REDICULUS to express such a statement. People in THRISSUR has already given a fitting REPLY. Still u are awaiting the Blunder Report from the Lower fraction. Take the FEEDBACK from the people by PB Or CC. U will be getting the GENUINE report. 💪💪💪
@surendranb5069
@surendranb5069 Ай бұрын
കള്ളൻ സഖാക്കള് കട്ടു നല്ല അന്തസ്സായി പാർട്ടിയുടെ സഹായത്തോടെ കട്ടുമുടിച്ചു. അത് തെളിവ് സഹിതം പൊക്കി. സ്വത്തു കണ്ടു കെട്ടി. ന്യായീകരിച്ചിട്ട് ഒരു കാര്യവുമില്ല ഗോവിന്തൻ മാഷേ ....
@phoenixinternational4831
@phoenixinternational4831 Ай бұрын
Election commission should ban CPM😢😢😢 and any party who does criminal activities
@iyernarayan9460
@iyernarayan9460 Ай бұрын
Govindan Good makeup. Sell all properties as CPM is sinking.
@MKkb-os4jp
@MKkb-os4jp Ай бұрын
പിന്നെ അപ്പത്തിന് ആണോ ബന്ധം. ഇവനെയൊക്കെ ആരാടാ ഈ പാർട്ടിയിൽ വിവരമില്ലാത്ത ജന്മങ്ങളെ നിങ്ങൾക്ക് പൂർണ്ണമായി. തോറ്റു കഴിഞ്ഞു. എന്തെങ്കിലും പറഞ്ഞാൽ അപ്പം ഗോവിന്ദൻ അപ്പം വിൽക്കാൻ പോവുക എന്നു പറയും
@febinfrancis7626
@febinfrancis7626 Ай бұрын
eigana oru wastt
@promodpm9689
@promodpm9689 Ай бұрын
Panna tayoli govindan
@abdulsatharshajahanshajaha3552
@abdulsatharshajahanshajaha3552 Ай бұрын
Appole yee Kodikale yevide poyi
@DonaDona-ur8lm
@DonaDona-ur8lm Ай бұрын
😂😂😂😂😂😂😂😂😂
@user-zu1qc3gg5x
@user-zu1qc3gg5x Ай бұрын
Nilayillakayathil. Mungumbozhum .Avantae. Oru. Valicha. Chiri. Ee. Valicha. Chiri. Kanumbol. CPM. Inu. Eppol. Undakunnathonnum. Pora. Ennu. Thonny pokunnu.
@rakendmedayil2050
@rakendmedayil2050 Ай бұрын
Ivan nannavula
@radhakrishnank.k9378
@radhakrishnank.k9378 Ай бұрын
Appo nan pottana ,?
@user-kz9io7wi8k
@user-kz9io7wi8k Ай бұрын
Edo mashe eggane kallam paranjal thanta pinthalamura muzuvannumnashichupokum
@NaniNani-ev6cy
@NaniNani-ev6cy Ай бұрын
Ivanokevayapolichal nunamathramparayunnu
@vivek7599
@vivek7599 Ай бұрын
Onnu podey
@rajuraju30
@rajuraju30 Ай бұрын
ഇനി നമ്മൾ എന്ത് ശെയ്യും മല്ലയ്യാ
@josephmxavier2808
@josephmxavier2808 Ай бұрын
Edo Than Ethuvaray Partykku Vendi Onnum Chaithilla. Kallanmarkku Vendiyanu
@collin4939
@collin4939 Ай бұрын
ne poyi ninte pennumpillede appam vikku kovindha
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
സന്ധ്യാവാർത്ത  | 6 PM News | August 16, 2024
19:30
Interview with dr V P Gangadharan in Nerechowe | Manorama News
25:31
Manorama News
Рет қаралды 451 М.
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН