'കരുവന്നൂരിലെ ക്രമക്കേട് കേസാക്കിയത് പിണറായി വിജയൻ ഭരിക്കുന്ന കേരള സർക്കാരാണ്' | CPM

  Рет қаралды 9,255

Mathrubhumi News

Mathrubhumi News

16 күн бұрын

കരുവന്നൂരിലെ ക്രമക്കേട് കേസാക്കിയത് പിണറായി വിജയൻ ഭരിക്കുന്ന കേരള സർക്കാരാണ് -കെ അനിൽകുമാർ
#karuvannurscam #cpm #superprimetime #ed
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 73
@gopalakrishnanta1278
@gopalakrishnanta1278 15 күн бұрын
പാവപെട്ടവന്റെ കാശു കാട്ടുതിന്നിട്ടു ന്യായം പറയുന്നു.
@hareeshcp8072
@hareeshcp8072 15 күн бұрын
Dash pig 🤣😂😂
@user-fy1fy1lg8j
@user-fy1fy1lg8j 15 күн бұрын
ഈ അനിൽകുമാറിന്റെ പരിഹാസപുച്ഛഭാവം കാണുമ്പോൾ, കരണം നോക്കി ഒന്നു കൊടുക്കാൻ തോന്നുന്നു
@hareeshcp8072
@hareeshcp8072 15 күн бұрын
😂😂😂😂😂🤣🤣🤣
@Againstthesins
@Againstthesins 15 күн бұрын
💯💯 അവൻ എപ്പോഴും അങ്ങനെയാണ്. അത്തരമൊരു കുപ്പത്തൊട്ടി. ഒരു അഹങ്കാരിയെപ്പോലെ പെരുമാറുക.
@bijoypillai8696
@bijoypillai8696 15 күн бұрын
ചെഗുവേര ( മയക്കു മരുന്ന് ) രണ്ടു പൊകയെടുത്താൽ അനിൽ കുമാർ റെഡി.. 😅
@JayaPrakash-ng7vi
@JayaPrakash-ng7vi 15 күн бұрын
നിയൊക്കെ കുടി പാർട്ടിയെ ഒരു നിലയില്ലാതാക്കി എന്നിട്ട് വന്നിരുന്നു തൊലിഞ്ഞ ന്യയാം പറയുന്നു
@KiranPb-i7f
@KiranPb-i7f 15 күн бұрын
അനിൽകുമാർ അരിയെത്ര എന്നു ചോദിക്കുമ്പോൾ മാങ്ങാ എത്ര എന്നാണ് പറയുന്നത്
@user-zo3se7iu5f
@user-zo3se7iu5f 15 күн бұрын
കള്ളനെ കള്ളൻ എന്നാണ് മലയാളികളെ വിളിക്കുന്നത്
@thomasgeorge5206
@thomasgeorge5206 15 күн бұрын
പിണറായി കേരളാപോലീസിനെ കൊണ്ട് അന്വഷിപ്പിച്ചു അവസാനിപ്പിക്കനിയിരുന്നു, നടന്നില്ല
@prakashbpkhganga2374
@prakashbpkhganga2374 15 күн бұрын
കമ്മ്യൂണിസം.. തേങ്ങാക്കൊല.. ഞാനും കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു തന്നൊയൊക്കെ കണ്ട് പാർട്ടി വിട്ടു 😔
@santhoshkumar-en3sl
@santhoshkumar-en3sl 15 күн бұрын
നാണം എന്നൊന്ന് ഇല്ലാത്ത ഒരു സിപിഎം പാഴ് ആണ് അനിൽ എന്ന കോമാളി
@Ianayc
@Ianayc 15 күн бұрын
Ellam aganalle
@sangertanamkumar732
@sangertanamkumar732 15 күн бұрын
തൊഴിലാളി വർഗം തൊഴിൽ മൊത്തത്തത്തിൽ തീർത്തു. അനിൽ ലേജ്ജ ഇല്ലേ. തൊഴിലാളി വർഗം പോലും. നാണമില്ലേ??????
@F22raptoraircraft
@F22raptoraircraft 15 күн бұрын
അനിൽകുമാർ നു സംസാരിക്കാൻ കൂടുതൽ സമയം കൊടുക്കണം... ചർച്ച full അനിൽകുമാർ സംസാരിക്കണം.. എന്നലെ അടുത്ത തവണ വോട്ട് കൂടുകയുള്ളു...
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 15 күн бұрын
അനിൽ കുമാറെ, താൻ എന്ത് മണ്ണാങ്കട്ടയാണ് വിളമ്പുന്നത്, ജനങ്ങൾക്ക് എല്ലാം അറിയാം.
@georgeantony3383
@georgeantony3383 15 күн бұрын
അനിൽകുമാർ എന്ന ഈ മാനൃൻടേ നൃയികരണ. തോഴിലാകക് തചച് എത്ര യാണ് നാണവു൦, മാനവും ഇല്ലാത്തവരാണ് കേരളത്തിലെ ജനത്തെ കോളളയടികകാനായിരുനനു കൂടടുനിൽകകുനനത്.
@urmilamenon8173
@urmilamenon8173 15 күн бұрын
വൈരുദ്ധ്യത്തിമിക ബൗധിക വാദം 😂
@Sureshbabu-po6ym
@Sureshbabu-po6ym 15 күн бұрын
നാണമില്ലെ ന്യായീകരണ തൊഴിലാളി. അതുകൊണ്ടാണോ രണ്ട് സംസ്ഥാനത്ത് വട്ടപൂജ്യമായത്. ലോകത്ത് മുഴുവൻ നശിച്ചതും ഇത്തരം ന്യായീകണ o തെ
@harikumar6305
@harikumar6305 15 күн бұрын
അനിൽ കുമാർ 😂
@KiranPb-i7f
@KiranPb-i7f 15 күн бұрын
ഒന്നിറങ്ങി പോ അനികുമാറെ സ്വയം പരിഹാസ്യനാവാതെ
@xavier7191
@xavier7191 15 күн бұрын
Ente saghave manasilakunna bashayil parayo.....😂😂😂😂😂
@densongeorge4067
@densongeorge4067 15 күн бұрын
Bring in Adv Jayashankar too for such debate
@PapaSelva
@PapaSelva 15 күн бұрын
പാർട്ടീലെ ഏക അൻദംകമ്മി വിവരദോഷി 😢😢😢 പാവം
@manujohn3791
@manujohn3791 14 күн бұрын
ശങ്കരാടിന്റെ രേഖ പോലെയാണ് അനിൽകുമാറിന്റെ ഓരോ പോയിന്റും 🤣🤣🤣🤣
@thomasts9161
@thomasts9161 11 күн бұрын
കർഷക സമരം , ഇവിടുത്തെ കർഷകരുടെ പൈസാ ആദൃം കൊടുത്തുതീർക് പിന്നെ ആഗോള കർഷകരുടെ പ്രശ്നത്തിനു തീരുമാനം ഉണ്ടാകാം , ഒരു ഉളുപ്പും ഇല്ലാതെ നൃയീകരികുനു
@achuthanpisharody5806
@achuthanpisharody5806 15 күн бұрын
ആന നടന്നുപോകുമ്പോൾ അനിൽകുമാർ നിന്നെപ്പോലെ നായ്ക്കൾ റൂട്ടിൽ നിന്ന് കുറച്ചിട്ട് വല്ല കാര്യവും ഉണ്ടോ
@praveenprakash1879
@praveenprakash1879 15 күн бұрын
കമ്മ്യൂണിസം വിഷം
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 14 күн бұрын
പാവപ്പെട്ടവർ എന്നും പാവപ്പെട്ടവർ തന്നെ .സെക്രട്ടറിമാർ മുതലാളിമാരാകുന്നു
@edfredson
@edfredson 15 күн бұрын
പറഞ്ഞു പറഞ്ഞ്‌ ഇപ്പോ രാമായണവും മഹാഭാരതവും ഭരണഘടനയുമൊക്കെ എഴുതിയത്‌ പിണുങ്ങാണ്ടിയാണെന്നു പറഞ്ഞുകളയുമല്ലോടോ😂
@babytho.4006
@babytho.4006 15 күн бұрын
Why don't you turn off the mic of the others when a person talks? Give equal time to respond ...
@pramodkumar-yy1sv
@pramodkumar-yy1sv 15 күн бұрын
താൻ ഏതു തൊഴിലാളി വർഗ്ഗത്തിന്റെ കാര്യമാണ് കറുപ്പാ പറയുന്നത്
@cbnaircbnair9050
@cbnaircbnair9050 15 күн бұрын
Anilkumar. How much capsules swallowed today. Bloody justification labour get lost.
@sanjaysiva6126
@sanjaysiva6126 14 күн бұрын
Foolish mind is situated in your white shirt 😂
@rayanrenosh511
@rayanrenosh511 14 күн бұрын
ഇവന് ഒരു നാണവുമില്ല പിണറായിയുടെ പൃഷ്ടം നക്കി നടക്കുന്ന ന്യായികരണ തൊഴിലാളി! പരമ കഷ്ടം അടുത്ത തെരെടുപ്പിൽ സീറ്റിന് വേണ്ടിയാണ്
@rajeshkumarsivanpillai1625
@rajeshkumarsivanpillai1625 13 күн бұрын
🙏🏽
@devidasem6307
@devidasem6307 15 күн бұрын
Marapottananilkumar
@JoseNj-eo4tv
@JoseNj-eo4tv 15 күн бұрын
Eda,paranaree,,ninakku,velivu,ennoru sadhanam undo😅nee,pin,vathilil,vazhi Vanna,vakkeel,alle😂
@devidasem6307
@devidasem6307 15 күн бұрын
Pottananilkumarmarapottan
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 14 күн бұрын
പോരാട്ടം
@Mohanan-do4hf
@Mohanan-do4hf 15 күн бұрын
Kattumudichath ara
@manndiyar2023
@manndiyar2023 15 күн бұрын
Score 48.wicket 3.😂south africa 🏆💯✍️.anil kumar oooodraaaa 👺
@alusebastian9306
@alusebastian9306 15 күн бұрын
ലെ പിണറായി. ഈ അനിൽകുമാറിനെ ഏതെങ്കിലും കേസിൽ പെടുത്തി അകത്തിടാമോ കുറച്ചു നാൾ
@krishnankuttykrishnan9817
@krishnankuttykrishnan9817 15 күн бұрын
അങ്ങിനെ ചെയ്താൽ അടുത്ത പ്രാവശ്യം ഞാൻ മരപ്പട്ടി അടയാളത്തിൽ വോട്ടു cheyum😄
@johnoommen2413
@johnoommen2413 13 күн бұрын
Lokathu ethu kona lanu communist ullathu, cultural alla culture illatha marxist pinam vijayan ,mammad uuu riyas
@AnilKumar_1966
@AnilKumar_1966 15 күн бұрын
60000 കോടി ബോണ്ട് തടസപ്പെടുത്തിയതിന്റ പ്രതികാരം
@shintojames6476
@shintojames6476 15 күн бұрын
കാശ് കരുവണ്ണൂർ സഹകരണ ബാങ്കിൽ ഇരുന്ന് ആവിയായി പോയി....
@thomassebastian5391
@thomassebastian5391 15 күн бұрын
സിപിഎമ്മിൽ പൊട്ടൻ മാത്രമേയുള്ളോ ചർച്ച ചെയ്യാൻ
@adx._.1076
@adx._.1076 15 күн бұрын
CPM ൻ്റെ ഇത്തരത്തിലുള്ള വേട്ടാ വെളിയൻമാർ ഈ പാർട്ടിയെ നിരന്തരം നാണം കെടുത്തുന്നു....
@adx._.1076
@adx._.1076 15 күн бұрын
എടാ വേട്ടാ വെളിയാ എന്നാൽ ആ മാനേജറേയും BJP യിൽ ചേർത്ത് തടിയൂ രൂ😂
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 114 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 22 МЛН
സന്ധ്യാവാർത്ത  | 6 PM News | July 14, 2024
32:56
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН