Anil panachooran valayil veena kilikalanu flowers tv

  Рет қаралды 966,387

Jiyas jaffer

Jiyas jaffer

Күн бұрын

Пікірлер
@wnyt911
@wnyt911 4 жыл бұрын
കവി മരിക്കുന്നില്ല... ജീവിക്കുന്നൂ കവിതകളിലൂടെ 😞 🌹🌹🌹
@Ssuryakrishnankutty
@Ssuryakrishnankutty 4 жыл бұрын
💯❤️
@giresshbabu7643
@giresshbabu7643 3 жыл бұрын
❤️
@csatheesc1234
@csatheesc1234 3 күн бұрын
പുഷ്പനെ അറിയാമോ ഞങ്ങൾ വഞ്ചിച്ച പുഷ്പനെ അറിയാമോ ❓ വയലാറിനെ അറിയാമോ ഞങ്ങൾ ചികിത്സ കൊടുക്കാതെ തീർത്തയാളെ അറിയാമോ അതേപോലെ കൃത്യമായ ചികിത്സ കോവിഡ് നികൃഷ്ട ക്രൂരത കാലത്ത് കൊന്ന അനിലിനെ അറിയാമോ ജനമനസ്സ് കയ്യടിക്കിയ പനച്ചൂരാനെ അറിയാമോ ❓
@abdulbasheer5946
@abdulbasheer5946 4 жыл бұрын
വിട്ട് പിരിഞ്ഞതിൻറെ ശേഷമാണല്ലോ നഷ്ടപ്പെട്ടതിന്റെ വലിപ്പമറിയുന്നത്.... കവിക്ക് കണ്ണീർ പ്രണാമം 🙏🙏🙏
@suseelachandran6233
@suseelachandran6233 3 жыл бұрын
Yes
@anoop6699
@anoop6699 4 жыл бұрын
ഈ ശബ്‌ദം കേൾക്കാൻ വീണ്ടും വീണ്ടും വരുന്ന ഞാൻ..
@aalbinssamuelcs28yearsand
@aalbinssamuelcs28yearsand 4 жыл бұрын
💔
@anoop6699
@anoop6699 4 жыл бұрын
@@aalbinssamuelcs28yearsand ☹️
@naizamibrahim1151
@naizamibrahim1151 4 жыл бұрын
🌹
@abdullata6793
@abdullata6793 6 жыл бұрын
എത്ര അർത്ഥവത്താണ് ഈ കവിത കെട്ടാലും കെട്ടാലും മതിവരില്ല
@AdhiKrishna_Photography
@AdhiKrishna_Photography 4 жыл бұрын
മരണവാർത്ത കേട്ടപ്പോൾ ഈ ശബ്ദം ഒന്നുകൂടി കേൾക്കാൻ തോന്നി
@SM-vj5vf
@SM-vj5vf 4 жыл бұрын
😒
@ashwinbaiju6230
@ashwinbaiju6230 4 жыл бұрын
Rip😭
@malayali_explorer
@malayali_explorer 4 жыл бұрын
😒😒😒
@arunbabugb9750
@arunbabugb9750 4 жыл бұрын
RIP
@neelaa333
@neelaa333 4 жыл бұрын
ശെരിയാ...ഒരിക്കൽ കൂടി കാതോർക്കാൻ തോന്നി പ്രകൃതിയിൽ അലയടിക്കുന്ന ഈ ശബ്ദത്തെ... ചുവപ്പിന്റെ കൂട്ടുകാരനെ..........
@ArunKumar-gq8vi
@ArunKumar-gq8vi 6 жыл бұрын
കവിത മനോഹരമായി പാടാൻ സവിശേഷമായ ക ഴിവ് തന്നെ വേണം'... ശ്രീ അനിൽ പനച്ചൂരാന് ആ കഴിവ് ജന്മസിദ്ധമായുണ്ട്... ആ ആലാപന സൗന്ദര്യമാണ് ഈ കവിതയെ ഇത്ര ജനകീയമാക്കിയത്..
@suseelasebastian7624
@suseelasebastian7624 6 жыл бұрын
സത്യമാണ് താങ്കൾ പറഞ്ഞത്, അദ് ദേഹം പാടുമ്പോഴാണ് ആ കവിതക്ക് കൂടുതൽ ഭംഗി
@tibingopitibingopi5879
@tibingopitibingopi5879 4 жыл бұрын
അതുപോലെ, മുരുകൻ കാട്ടാകട sir,.
@sijomonjiji7594
@sijomonjiji7594 4 жыл бұрын
Yes he is a amazing poet
@soujathtk3755
@soujathtk3755 4 жыл бұрын
💯💯💯👌👌
@shaijuvk5731
@shaijuvk5731 4 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇവിടുത്തെ ചില ഗായകരൊക്കെ വേദിയിൽ രണ്ട് വരി പാടുന്നത് കേട്ടാൽ അറിയാം
@thomaskuttymeleth
@thomaskuttymeleth 2 жыл бұрын
ഈ കവിയെയും, അദ്ദേഹത്തിന്റെ ഈ കവിതയും മലയാളി ഉള്ള കാലം മറക്കാൻ പറ്റില്ല.. പ്രണാമം sir.. 🌹🌹🌹
@muhammedrafy6498
@muhammedrafy6498 7 жыл бұрын
അനിലേട്ടൻ മുത്താണ്... കവിതകളോടുള്ള ആഗ്രഹം ഉടലെടുക്കുന്നത് അനിലേട്ടന്റെ കവിതകൾ കേട്ടുകൊണ്ടാണ്.. ഒരു പുതുപ്പള്ളിക്കാരൻ
@aalbinssamuelcs28yearsand
@aalbinssamuelcs28yearsand 4 жыл бұрын
😓😓💔
@shanavasnazar6271
@shanavasnazar6271 4 жыл бұрын
ആദരാഞ്ജലികൾ ❣
@അറയ്ക്കൽഅബു-ഝ4ഝ
@അറയ്ക്കൽഅബു-ഝ4ഝ 4 жыл бұрын
R I P, The Heartbeat of Puthupally 🌹🌹🌹🌹
@fathima5413
@fathima5413 4 жыл бұрын
💔
@shaijuvk5731
@shaijuvk5731 4 жыл бұрын
അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരം
@aravindraj7124
@aravindraj7124 4 жыл бұрын
2021 ലെ ആദ്യത്തെ മുറിവ് 😢😢😢
@shilpamohanan9612
@shilpamohanan9612 4 жыл бұрын
True
@vinodkonchath4923
@vinodkonchath4923 4 жыл бұрын
അതെ
@d11jr48
@d11jr48 4 жыл бұрын
ഒരിക്കലും മറക്കില്ല ഈ ശബ്ദവും ഈ മനുഷ്യനെയും 😢😢😢😢😭
@sunnyloranz
@sunnyloranz 4 жыл бұрын
മലയാളത്തിന്റെ പ്രീയ കവിക്ക് ആദരാഞ്ജലികൾ... 🌷🌷🌷
@rajeshkongassery7071
@rajeshkongassery7071 4 жыл бұрын
The real vanamadi Rip bro. Innu nee Make njan.
@NishadAN2121
@NishadAN2121 7 жыл бұрын
എന്നും ആദരിക്കേണ്ട വ്യക്തി തന്നെ ❤️
@MrAG-lo6cx
@MrAG-lo6cx 5 жыл бұрын
Correct
@PabloEscobar-hr1xi
@PabloEscobar-hr1xi 4 жыл бұрын
Correct
@stijomathew5193
@stijomathew5193 4 жыл бұрын
Yess
@priyajane172
@priyajane172 4 жыл бұрын
♥️💐🙏
@advarshidms8389
@advarshidms8389 4 жыл бұрын
ഞങ്ങളുടെ കായംകുളംതിന്റെ നാട്ടുകാരൻ ❤കേരളത്തിന്റെ കവി ❤അനിൽ പനച്ചൂരാൻ സർ നു വിട 😓. അദ്ദേഹത്തിന്റെ ഈ ശബ്ദത്തിന് ഒരു പ്രത്യേകത ആണ്. മലയാള കവിതകൾ ഉള്ള ഇടത്തോളം കാലം എന്നും മലയാളികളിൽ ഈ ശബ്ദം അല അടിക്കും ❤😓
@j.gbhagath
@j.gbhagath 4 жыл бұрын
അദ്ധേഹത്തിന്റെ മരണശേഷം കവിത കേൾക്കുന്നവരുണ്ടോ
@Nirmalanimmik
@Nirmalanimmik 4 жыл бұрын
😔😔😔😔
@muhammadnizam729
@muhammadnizam729 4 жыл бұрын
Yes
@vinodkonchath4923
@vinodkonchath4923 4 жыл бұрын
മരണശേഷമല്ല മുമ്പേ കേൾക്കുമായിരുന്നു വളരെ സന്തോഷത്തോടെ ഇപ്പോ വളരെ ദുഃഖത്തോടെ
@ManojKumar-un4fp
@ManojKumar-un4fp 4 жыл бұрын
അദ്ദേഹത്തിന്റെ കവിത, അദ്ദേഹം തന്നെ പാടുമ്പോൾ കിട്ടുന്ന സുഖം വേറെ ആരും പാടിയാൽ കിട്ടുമെന്ന് തോന്നുന്നില്ല. ആ ശബ്ദം ❤❤❤
@vinodkonchath4923
@vinodkonchath4923 4 жыл бұрын
@@ManojKumar-un4fp സത്യം
@jinuabraham1421
@jinuabraham1421 4 жыл бұрын
ഒരുപാട് ഇഷ്ടമുള്ള പാട്ട്... പാടിയിട്ടുണ്ട് ഒരുപാട്... അർത്ഥമുള്ള വരികൾ...വേദനിപ്പിയ്ക്കുന്നു നമ്മെ... ചിലവരികൾ അതു തൊടുന്നത് ഹൃദയത്തിലാണ്... കണ്ണു നനയാതെ കേട്ടിരിക്കാനോ പാടാനോ ആവില്ല
@TotalRevelation
@TotalRevelation 3 жыл бұрын
ഇന്നലെ കിടിലം ഫിറോസ് ബിഗ് ബോസ് ഹൗസിൽ പാടിയത് കേട്ടപ്പോൾ ഒന്നുകൂടി കേൾക്കാൻ തോന്നി. ❤️
@Harshan472
@Harshan472 4 жыл бұрын
ഒരുപാട് സങ്കടം തോന്നിയ വേർപാട്.... ആദരാഞ്ജലികൾ 😣😣
@arulraj02
@arulraj02 5 жыл бұрын
എന്റെ വീട്ടിൽ കുട്ടികൾ ഇപ്പോൾ ഈ കവിത പാടി ആണ് ഇടയ്ക്ക് നടക്കുന്നെ...... വളരെ മനോഹരമായ വരികൾ രചിച്ച അങ്ങേയ്ക്കു എല്ലാ വിധ ആശംസകൾ
@priyajane172
@priyajane172 4 жыл бұрын
2021💐🙏
@gauthmkrishna1847
@gauthmkrishna1847 4 жыл бұрын
ഒരുപാട് ഒരുപാട് വേദന ആരാധന മരിക്കുന്നില്ല....♥
@satanxavier6774
@satanxavier6774 3 жыл бұрын
Kidilam Firoz padiyathu kettu vannatha 🙋
@a333z
@a333z 3 жыл бұрын
NJANUM 🙂
@hadihasan6665
@hadihasan6665 3 жыл бұрын
@@a333z 😌🙌
@sridharmvijay6421
@sridharmvijay6421 3 жыл бұрын
പ്രിയപ്പെട്ട പ്രണയകവി അങ്ങയുടെ കവിതകളിലൂടെ എന്നും ഞങ്ങളുടെ നെഞ്ചിൽ ജീവിക്കുന്നു
@shaijuvk5731
@shaijuvk5731 4 жыл бұрын
ജീവിച്ചിരിക്കുമ്പോൾ വേണ്ടത്ര പരിഗണന ആരും കൊടുക്കില്ല
@bskardesh1879
@bskardesh1879 4 жыл бұрын
വലയില്‍ വീണ കിളികളാണ് നാം ചിറകൊടിഞ്ഞൊരിണകളാണ് നാം വഴിവിളക്ക്‌ കണ്ണു ചിമ്മുമീ വഴിയിലെന്ത് നമ്മള്‍ പാടണം വലയില്‍ വീണ കിളികളാണ് നാം ചിറകൊടിഞ്ഞൊരിണകളാണ് നാം വഴിവിളക്ക്‌ കണ്ണു ചിമ്മുമീ വഴിയിലെന്ത് നമ്മള്‍ പാടണം വെയിലെരിഞ്ഞ വയലിലന്നു നാം കൊയ്ത്ത്‌ പാട്ട് കേട്ട് പാറവേ വെയിലെരിഞ്ഞ വയലിലന്നു നാം കൊയ്ത്ത്‌ പാട്ട് കേട്ട് പാറവേ ഞാനൊടിച്ച കതിര് പങ്കിടാം കൂടണഞ്ഞ പെണ്കിടവ് നീ ഞാനൊടിച്ച കതിര് പങ്കിടാം കൂടണഞ്ഞ പെണ്കിടവ് നീ വേടനിട്ട കെണിയില്‍ വീണു നാം വേര്‍പെടുന്നു നമ്മളേകരായ് കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍ പൊണ്‍ കിനാക്കള്‍ ഇനി വിരിയുമോ കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍ പൊണ്‍ കിനാക്കള്‍ ഇനി വിരിയുമോ ചാഞ്ഞ കൊമ്പിലന്ന് ശാരികെ ഊഞ്ഞലാടി പാട്ട് പാടി നീ ചാഞ്ഞ കൊമ്പിലന്ന് ശാരികെ ഊഞ്ഞലാടി പാട്ട് പാടി നീ നിന്‍റെ ചിറകിന്‍ ചൂട് തേടി ഞാന്‍ ചിറകടിച്ച ചകിത കാമുകന്‍ നിന്‍റെ ചിറകിന്‍ ചൂട് തേടി ഞാന്‍ ചിറകടിച്ച ചകിത കാമുകന്‍ വാണിപ ചരക്ക് നമ്മളീ തെരുവില്‍ നമ്മള്‍ വഴിപിരീയുവോര്‍ വാണിപ ചരക്ക് നമ്മളീ തെരുവില്‍ നമ്മള്‍ വഴിപിരീയുവോര്‍ വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ വേദനിച്ചു ചിറകൊടിക്കലാ വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ വേദനിച്ചു ചിറകൊടിക്കലാ നിന്നെ വാങ്ങും എതോരുവനും ധന്യനാകും എന്റെ ഓമനേ നിന്നെ വാങ്ങും എതോരുവനും ധന്യനാകും എന്റെ ഓമനേ എന്റെ കൂട്ടില്‍ എന്നും ഏകാനായ് നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍ എന്റെ കൂട്ടില്‍ എന്നും ഏകാനായ് നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍ എന്നും എന്നും എന്‍റെ നെഞ്ചകം കൊഞ്ചും മൊഴിയില്‍ നിന്നെ ഓര്‍ത്തിടും എന്നും എന്നും എന്‍റെ നെഞ്ചകം കൊഞ്ചും മൊഴിയില്‍ നിന്നെ ഓര്‍ത്തിടും വില പറഞ്ഞു വാങ്ങിടുന്നിതാ എന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാ വില പറഞ്ഞു വാങ്ങിടുന്നിതാ എന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാ തലയറഞ്ഞു ചത്ത്‌ ഞാന്‍ വരും നിന്‍റെ പാട്ടു കേള്‍ക്കുവനുയിര്‍ തലയറഞ്ഞു ചത്ത്‌ ഞാന്‍ വരും നിന്‍റെ പാട്ടു കേള്‍ക്കുവനുയിര്‍ കൂട് വിട്ടു കൂട് പായുമെന്‍ മോഹം ആര് കൂട്ടിലാക്കിടും കൂട് വിട്ടു കൂട് പായുമെന്‍ മോഹം ആര് കൂട്ടിലാക്കിടും വലയില്‍ വീണ കിളികളാണ് നാം ചിറകൊടിഞ്ഞൊരിണകളാണ് നാം വഴിവിളക്ക്‌ കണ്ണു ചിമ്മുമീ വഴിയിലെന്ത് നമ്മള്‍ പാടണം വലയില്‍ വീണ കിളികളാണ് നാം ചിറകൊടിഞ്ഞൊരിണകളാണ് നാം വഴിവിളക്ക്‌ കണ്ണു ചിമ്മുമീ വഴിയിലെന്ത് നമ്മള്‍ പാടണം ഈ വഴിലെന്ത് നമ്മള്‍ പാടണം ഈ വഴിലെന്ത് നമ്മള്‍ പാടണം
@sujithu7204
@sujithu7204 3 жыл бұрын
Thanks ❤️
@anuvindraj8654
@anuvindraj8654 3 жыл бұрын
Thanks
@HariGovind-qe9hk
@HariGovind-qe9hk 4 жыл бұрын
അനിൽ പനച്ചൂരാന് മരണമില്ല. മനുഷ്യരുടെ ഹൃദയങ്ങളിൽ ജീവിക്കും. അർഹതപെട്ട സ്ഥാനങ്ങൾ ലഭിക്കാതെയാണ് മരിച്ചു പോയത്. ഇത്രയും മനോഹരമായി പാടും എന്ന് മനസ്സിലാക്കിയില്ല.🌹🌹
@vineethnarayan91
@vineethnarayan91 4 жыл бұрын
ആദരാഞ്ജലികൾ ❤️❤️അനിൽ പനച്ചൂരാൻ
@thanveerpandalam
@thanveerpandalam 7 жыл бұрын
വലയിൽ വീണ ഇണക്കിളികളുടെ വേദന അതേ പോലെ കൃത്യം ആയി അദ്ദേഹം ആവിഷ്കരിച്ചിരിക്കുന്നു...ഓരോ പ്രവാസിയുടേം ജീവിതം ഇതു തന്നെ അല്ലെ.
@norudhinponnani6657
@norudhinponnani6657 7 жыл бұрын
noorbheen
@arjunv4731
@arjunv4731 3 жыл бұрын
😭
@ratheeshr227
@ratheeshr227 4 жыл бұрын
കിളികളെ വളർത്താൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് പക്ഷേ അദ്ദേഹത്തിന്റെ കവിത കേട്ട് അന്നുമുതൽ ഞാൻ കിളികളെ കൂട്ടിൽ ഇട്ടു വളർത്താൻ ഇഷ്ടപ്പെടുന്നില്ല 🐦🐦🐦🐦
@bharathbeenhere
@bharathbeenhere 4 жыл бұрын
❤️
@sabareesh58
@sabareesh58 Жыл бұрын
ഈ വരികളുടെ അർത്ഥം മനസിലാക്കുന്ന ഒരാളും പിന്നെ കിളികളെ കൂട്ടിലിട്ട് വളർത്തുകയില്ല thankyou
@murukankadavil386
@murukankadavil386 4 жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ ഞങ്ങളുടെ അനിലേട്ടൻ ഓർമ്മയായി ആദരാഞ്ജലികൾ
@haridasa8765
@haridasa8765 4 жыл бұрын
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. ജീവന നോടെ ഉണ്ട്. എന്ന് തോന്നുന്നു. നല്ലാരു മനുഷ്യൻ പെട്ടെന്ന് ഈശ്വരൻ വിളിച്ചു.🌹🌹🥀🥀🥀🥀🌷🌷🌷🌷💐🌹🥀🌷🌷
@shajujosevalappy2245
@shajujosevalappy2245 4 жыл бұрын
കവിതയിൽ മുഴുകി അർത്ഥം അറിഞ്ഞപ്പോൾ ആ രണ്ടു സ്ത്രീ അവതാരകരും മ്ലാനവാദനരായി. ഇതൊന്നും മനസ്സിലാകാതെ കൈ ഉയർത്തി താളം പിടിച്ചു ബിജു സർ ആനന്ദത്തിൽ..
@sumithu7569
@sumithu7569 4 жыл бұрын
എന്നുമെന്നും മനസ്സിലുണ്ടാവും ഈ ശബ്ദവും വരികളും ..... തീരാനഷ്ടം.... ആദരാഞ്ജലികൾ
@abdullaabdulla7764
@abdullaabdulla7764 3 жыл бұрын
Bb3യിൽ ഫിറോസിക്ക പാടുന്നത് കേട്ട് വന്നവർ ഉണ്ടോ?
@sethumadhavank5255
@sethumadhavank5255 2 жыл бұрын
ഇടതു കെണിയിൽ വീണു നാം.....പണം നഷ്ടപ്പെട്ടവർ ഒന്നടങ്കം പാടുന്നു...കവി മരിക്കുന്നില്ല....
@xmasterblue
@xmasterblue 6 жыл бұрын
കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നുന്നു. :)
@thyrocarejk6269
@thyrocarejk6269 4 жыл бұрын
RIP...... അനിലേട്ടാ 😪😪😪😪😪😪😪...... ഇനി ഇങ്ങനൊരു കവിത ഈ ആയുസ്സിൽ കേൾക്കാൻ കഴിയില്ലല്ലോ
@sajeeshbabu7352
@sajeeshbabu7352 4 жыл бұрын
സ്വാതന്ത്ര്യം... അതിനെ ഈ കാലഘട്ടത്തിന്റെ കിളിവാതിലിലൂടെ നോക്കിക്കാണാൻ സഹായിച്ചു... ആദരാഞ്ജലികൾ
@HariKrishnan-ie6ig
@HariKrishnan-ie6ig 4 жыл бұрын
ചകിത കാമുകൻ....... ❤️❤️
@sethukka3405
@sethukka3405 4 жыл бұрын
മഹാപ്രതിഭേ....... ശാന്തമായുറങ്ങു... 🙏🙏🙏😥😥
@junglekitchen7259
@junglekitchen7259 3 жыл бұрын
😭😭😭😭😭♥️
@sajith1514
@sajith1514 3 жыл бұрын
എത്ര തവണ കേട്ടാലും ഒരുകാലത്തും മതിവരാത്തൊരു ശബ്ദം
@uvaispullara5014
@uvaispullara5014 4 жыл бұрын
മലയാളികളുടെ ഹൃദയത്തിൽ അങ്ങേക്ക് മരണമില്ല RIP 💔
@naseernechi9233
@naseernechi9233 4 жыл бұрын
കവിത സൂപ്പർ ആലാപനം അതിമനോഹരം
@ms4848
@ms4848 4 жыл бұрын
മരണം അറിഞ്ഞു വീണ്ടും കാണാൻ വന്നതാ 😭😭😭
@joysebastian472
@joysebastian472 3 жыл бұрын
പ്രിയ കവിയെ കോവിഡ് നമ്മിൽ നിന്നും കവർന്നെ ടുത്തിട്ട് എടുത്തിട്ട് ഇന്ന് (3/1/22) ഒരു വർഷം തികയുന്നു. . ഈവരികളെഴുതിയ തൂലികയാൽ തന്നെ യാണ്, ജിമിക്കി കമ്മലും, അണ്ണാറക്കണ്ണാ വാ എന്ന തും , വ്യത്യസ്തനായൊരു ബാർബറും പിറന്നത് എന്നത് അത്ഭുതപൂർവ്വം ഓർക്കുന്നു. ആദരാജ്ഞലികൾ
@Krishnakumar-q3t4y
@Krishnakumar-q3t4y 3 ай бұрын
കലാകാരന്മാരുടെ ഹൃദയത്തിൽ നിന്നും അനുജേട്ടൻ ചിറകടിച്ചു പറക്കും
@akhilramachandran3334
@akhilramachandran3334 4 жыл бұрын
വേടനെന്നെ വിറ്റിടുമ്പോൾ നീ... വേദനിച്ചു ചിറകടിക്കൊലാ ... 💔💔 നിന്നെ വാങ്ങും ഏതൊരുത്തനും ധന്യമാവുമെന്റെ ഓമനേ... 💔
@mariyakutty5142
@mariyakutty5142 4 жыл бұрын
വേദനിച്ചു ചിറകടിക്കൊലാ... എന്നല്ലേ
@akhilramachandran3334
@akhilramachandran3334 4 жыл бұрын
@@mariyakutty5142 തിരുത്തിയിട്ടുണ്ട് 🙂
@deepplusyou3318
@deepplusyou3318 4 жыл бұрын
കവിത ഇഴടപ്പെടാൻ കുട്ടികാലത് പ്രേരണ ആയ കവിത. ആദരാജ്ഞലികൾ ചേട്ടാ...
@abdulrazaquerazaque9682
@abdulrazaquerazaque9682 2 жыл бұрын
കവിതാപാരായണത്തിന് ഈ കവിത ആലപിച്ചു രണ്ടാം സ്ഥാനം നേടി_അനിൽ പനച്ചൂരാൻ ഇഷ്ടം.........
@sreelakshmishanmughan4843
@sreelakshmishanmughan4843 4 жыл бұрын
Anil panachooran s a well known poet....I like his every poems...bcz of my uncle ( mom's 1 st brow) I started 2 listen his poems..he s such a fan of anil sirs poems especially valayil veena kilikal aanu naam😍
@sandeepks6317
@sandeepks6317 4 жыл бұрын
2021 adhyathee വേദന 😔താങ്കൾ എന്നും ജീവിക്കുന്നു ഞങ്ങളിലുടെ 🌹🥀🌹🥀🌹
@saleemoliyil4119
@saleemoliyil4119 2 жыл бұрын
S,,, എപ്പോളും കേൾക്കാറുണ്ട് മറക്കില്ലൊരിക്കലും
@Kareem-he8xw
@Kareem-he8xw 4 жыл бұрын
ഈ കവിതയിലും ആലാപനത്തിലും ഹൃദയം കീഴ്പ്പെടുത്താൻ കഴിഞ്ഞത് ജന്മസിദ്ധി കൊണ്ട് മാത്രമേ കഴിയൂ
@radhikak.v9300
@radhikak.v9300 4 жыл бұрын
എത്ര കേട്ടാലും മതി വരാത്ത കവിത ❤❤❤
@sibu8709
@sibu8709 2 жыл бұрын
ദീർഘായുസ്സുണ്ടായിരുന്നെങ്കിൽ മലയാളത്തിനു അഭിമാനവും കീർത്തിയും ധാരാളം ലഭിക്കുമായിരുന്നു.. ഇദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്‌ തീരാനഷ്ട്ടം..
@amjithdev2204
@amjithdev2204 4 жыл бұрын
മരിക്കില്ല ഒരിക്കലും ഈ വരികൾ.. മായില്ല ഒരിക്കലും ഈ മുഖം 💔
@சேக்சமிம்
@சேக்சமிம் 4 жыл бұрын
RIP Anil chetta ..from Tamil Nadu ...
@aneygeorge8099
@aneygeorge8099 Жыл бұрын
Subi -Anil panachooran🙏🙏Rand athulyaprathibhagal marakkila മരണം vare🌹🌹❤️
@gangadharananand5256
@gangadharananand5256 2 жыл бұрын
Overcome is the only solution for me....! Thanks for the positive solution 💓
@Aslu444
@Aslu444 4 жыл бұрын
എന്തിനാ സഖാവെ കൊറോണക്ക് കീഴടങ്ങിയത് 😭
@ajayaghoshsivaram5859
@ajayaghoshsivaram5859 4 жыл бұрын
ഒരിക്കലും ഒരു സഖാവായിരുന്നില്ല..തനി മലയാളി..മാത്രം..
@Rahul7197-l5t
@Rahul7197-l5t 4 жыл бұрын
RIP 🌹
@aalbinssamuelcs28yearsand
@aalbinssamuelcs28yearsand 4 жыл бұрын
💔💔
@saljithcolors8786
@saljithcolors8786 4 жыл бұрын
മരണ വാർത്ത കേട്ടപ്പോൾ ഒന്നുടെ കേൾക്കാൻ ഒരാഗ്രഹം❤️ ആദരാഞ്ജലികൾ 🌹
@sureshpg5413
@sureshpg5413 Жыл бұрын
ദൈവത്തിന് ഭൂമിയിൽ ചെയ്യാൻ പറ്റാത്തത് ചിലർ പങ്ക്‌ വെക്കുന്നു.. അസൂയ ദൈവത്തിനുമുണ്ട് എന്ന് പ്രിയ കവിയുടെ വിയോഗത്തിലൂടെ അയാൾ നമ്മെ അത് കാട്ടിത്തരുന്നു 🙏 ❤ഇനിയും തിരിച്ചു വരണം... ഇനിയും ഒത്തിരി എഴുതുവാനുണ്ട്... മലയാളം കാത്തിരിക്കുന്നു 🌹
@mubashir498
@mubashir498 4 жыл бұрын
പ്രിയ അനിലേട്ടന് ആദരാഞ്ജലികൾ 😢😢
@rijogeorge8653
@rijogeorge8653 4 жыл бұрын
ഇപ്പൊ വീണ്ടും കേട്ടു... ആദരാജ്ഞലികൾ 😔
@santhadevips7619
@santhadevips7619 3 жыл бұрын
Athra nalla Kavitha chviku kelkanathu sukam 🤓 hai super
@sureshsureshsugu2577
@sureshsureshsugu2577 2 жыл бұрын
I like from tamil nadu
@thomasvargheesepulickal3690
@thomasvargheesepulickal3690 2 жыл бұрын
സങ്കടം❤️❤️🙏🙏🙏 വലിയ നഷ്ടം
@pradeepkm3039
@pradeepkm3039 4 жыл бұрын
ജീവിതം മദ്യ ലഹരിയില്‍ അര്‍പ്പിച്ച വയലാര്‍,അയ്യപ്പന്‍ ഇപ്പോള്‍ ഇതാ പനച്ചൂരാനും...എന്തുപറ്റി ഇവര്‍ക്കൊക്കെ . ഓര്‍ക്കുമ്പോള്‍ സങ്കടം വരുന്നു!!കടമ്മനിട്ട കഴിഞ്ഞാല്‍ ആലാപനത്തില്‍ മികച്ചു നിന്നത് പനച്ചൂരാന്‍ തന്നെ.... ചേര്‍ച്ചയുള്ള മാനസങ്ങള്‍ക്ക് വേണ്ടി ആഗ്രഹിച്ച പനച്ചൂരാന് ആദരാഞ്ജലികള്‍!
@sindhukumarips5114
@sindhukumarips5114 2 жыл бұрын
Pranamam. Priya kavi Anil Panachooran.
@pranavcp771
@pranavcp771 4 жыл бұрын
Awesome anil sir...... Glad to meet u ....if have an opportunity
@anandrbabu6472
@anandrbabu6472 4 жыл бұрын
school kalolsavam nadannapol ee kavitha kett kurach bore adichittundenkilum ipool thedi pidich kelkkum
@sivasunil713
@sivasunil713 6 жыл бұрын
സർ ഞാൻ ബാലഗ്രാം കാരൻ ഇടുക്കിജില്ല യിൽ സൂപ്പർ
@mubeents3587
@mubeents3587 4 жыл бұрын
ഇടുക്കി 💪
@pradeeshpc8628
@pradeeshpc8628 2 жыл бұрын
ഈ കവിത കേൾക്കുമ്പോൾ എന്തോ ഒരു സങ്കടം മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നു
@myfriend3252
@myfriend3252 4 жыл бұрын
എൻ്റെ കവി , എൻ്റെ മാത്രം
@vkdmalluzzvlog6497
@vkdmalluzzvlog6497 Жыл бұрын
ഇതിൽ ഉള്ള രണ്ടുപേരും നമ്മളോടൊപ്പം ഇല്ല 😔
@civiltekbuild7928
@civiltekbuild7928 4 жыл бұрын
ചോര വീണ മണ്ണിൽ കവിത ആരാണ് രചയിതാവ്
@jithindasbp5641
@jithindasbp5641 4 жыл бұрын
Idheham.thanne
@-humsafar
@-humsafar 4 жыл бұрын
@@jithindasbp5641 nanni ath ariyillarnnu
@aalbinssamuelcs28yearsand
@aalbinssamuelcs28yearsand 4 жыл бұрын
@@-humsafar hmm 💔
@sanjaykpavithran3273
@sanjaykpavithran3273 4 жыл бұрын
Ith Vayalar aano ezhuthiyath?
@chin3884
@chin3884 4 жыл бұрын
@@sanjaykpavithran3273 alla. Idheham thanne
@archanaskitchen890
@archanaskitchen890 4 жыл бұрын
പ്രിയ കവി അനിൽ പനച്ചൂരാൻ സാറിന് ആദരാഞ്ജലികൾ 🙏🙏🙏🙏🙏
@remanijagadeesh1671
@remanijagadeesh1671 4 ай бұрын
Orupad eshttam❤🙏
@saifudeena1272
@saifudeena1272 4 жыл бұрын
RIP anileettaa🥺🥺🥺
@akashk3090
@akashk3090 4 жыл бұрын
RIP💔
@ismailarm2660
@ismailarm2660 2 ай бұрын
Anil & Subi rendaalum nerathe vida-vaangi.
@nishad987
@nishad987 4 жыл бұрын
തലയറഞ്ഞു ചത്തു ഞാൻ വരും.. നിന്റെ പാട്ട് കേൾക്കുവാനുമേ..!!
@beastgamingyt6092
@beastgamingyt6092 4 жыл бұрын
Rip 😓😰
@reshmarajreshmaraj7929
@reshmarajreshmaraj7929 4 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത വരികൾ ഇനി മറ്റൊരു വരി എഴുതാൻ നിങ്ങൾ ഉണ്ടാവില്ല എന്നോർക്കുമ്പോൾ
@arbazpashaproudtobeindian4129
@arbazpashaproudtobeindian4129 2 жыл бұрын
His voice is amazing 😍
@user-uc5sf3ty7i
@user-uc5sf3ty7i 4 жыл бұрын
Ith ennepole anil sir marichathin sesam kanunnavar undo
@ranirambo
@ranirambo 4 жыл бұрын
സൗണ്ട്.......❤❤❤❤
@anandusasidharan1379
@anandusasidharan1379 4 жыл бұрын
Valayil veena kilikalanu naaam..pranamam❤️🌹
@santhik1300
@santhik1300 3 жыл бұрын
ശബ്ദം 🔥🔥🔥🙏🙏🙏🙏🙏🙏
@raghunath1056
@raghunath1056 4 жыл бұрын
👌👌👌സൂപ്പർ അനിയേട്ട 😍
@sarithas9434
@sarithas9434 4 жыл бұрын
🌹🌹🌹
@babeeshcvr1748
@babeeshcvr1748 3 жыл бұрын
Mutha polichu manasilakan neram vaiki poyi
@jyothimadhu7545
@jyothimadhu7545 4 жыл бұрын
ശബ്ദവും കവിതയും ജനഹൃദയങ്ങളിലേക്ക് ആവാഹിച്ച കവി.... പ്രണാമം
@jyo5443
@jyo5443 4 жыл бұрын
❤️
@samsudheenap2535
@samsudheenap2535 3 жыл бұрын
കവിയുടെ വരികൾക്ക് മരണമില്ല
@AdarshSince
@AdarshSince 4 жыл бұрын
പൊൻകിനാക്കൾ ഇനിയും വിരിയുമോ .... 2021-ന്റെ തുടക്കത്തിൽ പോയി ..... വിട🙏
@bindukb9227
@bindukb9227 4 жыл бұрын
Kavithakalod eshtam thonniyath sirinte kavithakal kettapozhanu🙏🙏🙏🙏🙏🙏
@vinayakan6405
@vinayakan6405 4 ай бұрын
E viedeo yile 2 per nammale vittu Poyi 😢😢😢 Anil chettanum Subi chechiyum 😢Khajanavil , 2 perum valiya kalakaranmar
@allijobin5781
@allijobin5781 4 жыл бұрын
You're amazing ❤️
@Pramodneyyar369
@Pramodneyyar369 4 жыл бұрын
വേടനിട്ട കെണിയിൽ വിണു നാം ...... വേർപെടുന്നു ........ നന്മളെകരായ് ......
@vineethvijayan8491
@vineethvijayan8491 6 жыл бұрын
Awsome Anil sir
@Zabakoona
@Zabakoona 4 жыл бұрын
Oru panthalam karan Kavithaye pranayikkan yuvathwathe padippicha kavi RIP
@shailawaheed3388
@shailawaheed3388 4 жыл бұрын
Wow....beautiful sound
@diyasreejith1702
@diyasreejith1702 4 жыл бұрын
പ്രിയ കവിക്ക് ആദരാഞ്ജലികൾ 😢🙏
@soumyadevis-qb2iy
@soumyadevis-qb2iy 10 ай бұрын
ഒരുപാട് കവിത നഷ്ടം 🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🫤🥹🥹
Flowers Film Awards 2016
9:10
sreekumar sree
Рет қаралды 1,1 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Comedy Super Nite with Anil Panachooran│Flowers│CSN # 203
42:37
Flowers Comedy
Рет қаралды 571 М.
Choraveena | Arabikkatha | Anil Panachooran | Bijibal
3:26
Satyam Audios
Рет қаралды 2 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН