സങ്കടപ്പെട്ട് ഇരിക്കുമ്പോൾ മിയ മോളുടെ സംസാരവും പാട്ടുകേട്ടാൽ എല്ലാ വിഷമങ്ങളും മറക്കും ഇതുപോലെതന്നെ എന്നും കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്
@najeeb22183 жыл бұрын
എന്റെ കൊറോണ ദിവസങ്ങൾ പോയത് അറിഞ്ഞില്ല മിയകുട്ടിയുടെ അല്ലാ എപ്പിസോടും കണ്ടു ശാരീരിക ബുദ്ധിമുട്ട് ഉണ്ടായെങ്കിലും അതൊന്നും അറിഞ്ഞില്ല thank you മോളേ
@essavlog.3 жыл бұрын
എന്റെ ടെൻഷൻ ഫ്രീ ആണ് എന്റെ മിയ കുട്ടി
@safiyasafiya87483 жыл бұрын
നിഷ്കളങ്കമായ ഒരു പൊന്നു മോൾ,, നമ്മുടെ മിയകുട്ടി,, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,, God bless u
@valsalakollarickal74213 жыл бұрын
പൊന്നുമോളെ ദൈവം അനുഗ്രെഹിക്കട്ട.. കുഞ്ഞിന്റെ പാട്ട് കേട്ടാൽ കണ്ണുനിറയും.. എന്താണെന്ന് അറിയില്ല.. ഉമ്മ ചക്കരയുമ്മ
@nageenanasar52243 жыл бұрын
മിയ യുടെ പാട്ട് എത്ര കേട്ടാലും മതി യാവാറില്ല ചുന്ദരി പൊന്നെ
@Fathimabi-vt4op3 жыл бұрын
ചക്കര കുട്ടി ഒരുപാട് വളരട്ടെ മിയകുട്ടിക് നൂറുമ്മ
@lijinasiyad71943 жыл бұрын
മനസ്സിൽ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ മിയകുഞ്ഞിന്റെ പാട്ട് കേട്ടാമതി. സർവശക്തൻ എല്ലാ അനുഗ്രഹവും തരട്ടെ 🤲🤲🤲🤲
@anasbinjafar1913 жыл бұрын
4
@safiyasafiya87483 жыл бұрын
ആമീൻ 🤲
@yamunapradeep56743 жыл бұрын
അതോ സത്യം
@manojn55543 жыл бұрын
ശെരിയാ
@iamnote70133 жыл бұрын
കറക്റ്റ്
@ashraf16003 жыл бұрын
മിയ കുട്ടിക്ക് ഒരായിരം ഉമ്മകൾ തരുന്നു മോള് സ്വീകരിക്കണം ഉപ്പാക്കും ഉമ്മാക്കും സലാം പറയുക അനുഗ്രഹിക്കട്ടെ റബ്ബ് ആമീൻ
@sreedharanp43333 жыл бұрын
പ്രശസ്തരായ ജഡ്ജസ്, കുട്ടികൾ പാട്ടുപാടാൻ വന്ന സമയമ്മുതൽത്തന്നെ, അവരുമായി വളരെ അടുത്ത്, വളെരെ sincereayi പെരുമാറുന്നു,, അതുകൊണ്ട് തന്നെ അവരുടെ കുഞ്ഞു മനസുകളിൽ ഭയത്തിന്റെ യാതൊരു പ്രശ്നവും ഉണ്ടാവുന്നില്ല,. അതുകൊണ്ട് തന്നെ അവർ ജഡ്ജസിന് എല്ലാപ്രോത്സാഹനവും കൊടുക്കുകയും ചെയ്യുന്നു, അവരുടെ കുട്ടി താവും, കളിയാക്കി ചിരിക്കലും സ്രോതകൾക്കുതന്നെ ഒരുപാട് സുഖം തരുന്നു,👍....
@linuscraft12963 жыл бұрын
മിയ കുട്ടിയുടെ പാട്ട് എനിക്ക് വലിയ ഇഷട്ടmayi👌
@ambilikalharam21713 жыл бұрын
സംസാരിക്കുമ്പോൾ അക്ഷരങ്ങൾ തിരിഞ്ഞ് പോകുന്നെങ്കിലും പാട്ടിൽ വരുമ്പോൾ Perfect ok യാ👍
Miha kutti I really love your Jaguars, they are very kind & caring of the little ones. They love how the children sing. So nice watching them how they keep going the little ones singing. Love to all judgers & a big hug to Miha Kutti 😍😍❤️❤️
@dabey8733 жыл бұрын
Did you mean judges not Jaguars
@sheebakurian21583 жыл бұрын
Super 💓😘 molu ദൈവം എൻ്റെ മോളേ അനുഗ്രഹിക്കട്ടെ🎉🙏🙏
@rajinasameer96723 жыл бұрын
miya kutti ishttam👍👍👌👌😘😘😘
@naseemavs51852 жыл бұрын
മിയകുട്ടിയുടെ പാട്ട് കേട്ടാൽ എല്ലാ വിഷമങ്ങളും മാറികിട്ടും
UNBELIEVEBLE...what a sweet talent!!!!!! My HUG to you dear Miah!!!!!
@ashrafponnus8623 жыл бұрын
മിയകുട്ടി സംസാരിക്കുമ്പോൾ വാക്കുകൾ കിട്ടുന്നില്ലങ്കിലും പാട്ടിൽ അതൊരു പ്രശ്നമേയല്ല പിന്നെ ചെറിയകുട്ടിയെന്നുള്ള നിലക്ക് ജഡ്ജസിന്റെ നല്ല സപ്പോർട്ട് മിയകുട്ടിക്കുണ്ട് 😍👍
@rasheedvp8623 жыл бұрын
സൂപ്പർ molu
@elizabethadams60233 жыл бұрын
I just love this child. She puts so much feelings into the singing. Keep reaching for the stars Miah!!!
@aamihashim75063 жыл бұрын
👌👌👌👌 👍👍👍
@madhuraichura94543 жыл бұрын
She’s extremely talented - I wish they would have subtitles so everyone can understand
@achalachandani75613 жыл бұрын
Really nice .i cant understand language but .i like you and your voice little dool...god bless you
@silvanaiovinella23613 жыл бұрын
Quando ascolto la tua voce mi rilasso ,sei un Angelo 💋💋💋💋💋💋💋💋💋💋
@FousiFousi-mr5qh3 жыл бұрын
Supper rabb kakatte ennum 😘
@sharafudheenkappoorkappoor31223 жыл бұрын
മിയ കുട്ടീ ഉഷാറായി പാടണം മോളെ
@suganthisuga5753 жыл бұрын
Super ma na Tamil enaku Malayalam theriyathunalum na ne paatura song enaku romba pitikum🥰🥰🥰🥰🥰🥰. I like this viedio
@muhammedramas72123 жыл бұрын
Lovely cute baby.. Ur are one & only best singer
@muneermuni92443 жыл бұрын
Miyayude pattukal thedippidichu Kelkunnu love u miyaa
@muzakkir23023 жыл бұрын
Hi miah I can't understand malayalam but still I watch u r song God bless you
@rosemariefernandes66003 жыл бұрын
I my understand 1 word of Malayalam but I love to watch Miya Kutty. She is such an innocent n a talented child with no inhibitions. God bless n protect her.