മോൻ്റെ ഗാനം മറ്റൊരു ഭാവത്തിൽ, മറ്റൊരു ശൈലിയിൽ ഗംഭീരം . ഉയരങ്ങളിൽ എത്തട്ടെ .
@RajRaj-sf2ym6 күн бұрын
ഹോ മറ്റൊരു ഭാവവുമായ് നീയെന്നരികിൽ വന്നു ഒന്നുപറയാനാവാതെ എന്താപറയാ ഇതുവരെ കേട്ടില്ല ..സ്റ്റാർ സിംഗറിൽ കേൾക്കട്ടെ ഇങ്ങനെയും പാടാമെന്നു അവിടുള്ളവരുംകാണട്ടെ
@somanpanicker6016 күн бұрын
@@RajRaj-sf2ym 🙏🙏🙏❤️❤️❤️👍👍👍
@VinodKumar-qk3yn18 күн бұрын
വെൺമണിക്കാരുടെ സ്വന്തം സ്വന്തം അശ്വിൻ . സൂപ്പർ മോനെ ❤❤
@RejaniSuni-oc8lm2 күн бұрын
മോന്റെ പാട്ടുകൾ ഇപ്പോൾ ആണ് കേൾക്കുന്നത് മോൻ പാട്ട് പഠിക്കാൻ പോകുന്നുണ്ടോ ഇല്ലങ്കിൽ പോകണം പാട്ടിൽ മോനു നല്ല ഭാവി ഒണ്ട് മോനു നല്ലത് വരട്ടെ
@nessyganesh92066 күн бұрын
ഈ പട്ടു എത്ര വട്ടം കേട്ടിരുന്നു.. എനിക്ക് തൃപ്തി തോന്നിയത് ഇപ്പോൾ പൊന്നുമോൻ പാടി കേട്ടപ്പോഴ്മാണ്...!
@nayananandana30989 күн бұрын
മോന്റെ പാട്ട് കേട്ടിട്ട് മതിയാവുന്നില്ല ഈ അമ്മക്ക് 🥰🥰🥰🥰♥️
@somanpanicker6019 күн бұрын
@@nayananandana3098 പലരുടെയും അവസ്ഥ അതു തന്നെയാണ്.. Very good motivation coment 👍👍👍
@somanpanicker6018 күн бұрын
@@nayananandana3098 pls share
@binducs8 күн бұрын
അതിമനോഹരം മോനെ ഒന്നും പറയാനില്ല❤❤❤❤❤❤😊😊😊😊😊😊😊🎉🎉🎉🎉🎉🎉🎉
@maulikochuvarkey269922 күн бұрын
എത്ര മനോഹരം ❤വേറിട്ട ഒരു ആലാപനം കാട്ടരുവിയുടെ നിശബ്ദതയിൽ ഒഴുകുന്ന സ്വരം പോലെ മധുരസംഗീതം എന്നൊക്കേ പറയില്ലേ അതുപോലെ ❤❤🙏🙏🙏
@somanpanicker60121 күн бұрын
@@maulikochuvarkey2699 🙏🙏🙏
@somanpanicker6018 күн бұрын
@@maulikochuvarkey2699 please share
@sreedevip973921 күн бұрын
മോൻ്റെ പാട്ട് അതിമനോഹരം
@subisreekumar319524 күн бұрын
മോനേ പാട്ട് അതിമനോഹരമായി പാടി ഒരായിരം അഭിനന്ദനങ്ങൾ❤
@LathaGh8 күн бұрын
👌🏻 മോനേ പാട്ട് അതി മനോഹരം. കേട്ടാലും കേട്ടാലും മതിവരുന്നില്ല. ദേവിയുടെ എല്ലാ അരു ഗ്രഹങ്ങളും മോന് വന്നു ചേരട്ടെ💕💕👍🏻
@somanpanicker6018 күн бұрын
@@LathaGh 👍👍👍👍
@vksheeladevi42076 күн бұрын
നഷ്ടപ്പെട്ടു പോയ ആ ബാല്യകാലം . ഇനി ഒരിക്കലും തിരിച്ചു വരില്ല
@valsalapatrodam203625 күн бұрын
പൊന്നുമോനെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ടാന്നിത് മോൻ എത്ര മനോഹരമായി പാടി - ഏറ്റവും നല്ല പാട്ടുകാരനാകട്ടെ മോൻ God bless you👍👍👍👍♥️♥️♥️🌹🌹
@AmbikaGangatharan21 күн бұрын
മനോഹരമായി പാടി മുത്തേ.... സൂപ്പർ....♥️♥️♥️♥️♥️😍😍😍
@KKSubhashini-mp9ut20 күн бұрын
നീ അന്യനല്ലെടാ പോന്നാ, പൊന്ന് 🙏
@seena862328 күн бұрын
മോന്റെ പാട്ട് അതിമനോഹരമായിരിക്കുന്നു നല്ല ചെറിയ ഒരു ക്ലാസിക്കൽ ടച്ച് കേറി വരുന്നു അറിവ് കുറഞ്ഞ എന്റെ അഭിപ്രായമാണ് ഈ പാട്ടിന്റെ ഭാവം അതും കൂടി ഒന്ന് ഓർത്തു പാടിയാൽ അതിമനോഹരമായിരിക്കും എല്ലാ അഭിനന്ദനങ്ങളും പൊന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ
അല്പം ക്ലാസിക്കൽ ടച്ച് കേറി വരുന്നുണ്ട്.... കൊള്ളാം
@sherlysebastian735618 күн бұрын
മോന്റെ പാട്ട് അതിമനോഹരം. God bless you
@VinodKumar-ci7ns24 күн бұрын
നല്ല ശബ്ദ മാധുരി മനോഹരമായി പാടി സൂപ്പർ അടിപൊളി 👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏
@sunithadevi97243 күн бұрын
Monte pattu aarelum Sarath Sir ineyo Chithra chechiye pole aarudelum cheviyil ethiku. Monte bhavi surakshithamavum. God bless you mone❤
@manjushabiju295525 күн бұрын
എന്തൊരു ശബ്ദം.. മോനേ പാട്ടിൽ നിനക്ക് വലിയ ഒരു ഭാവിയണ്ട്.. ശാസ്ത്രീയമായി പഠിക്കൂ,,, നാളെത്തെ ഗായകൻ💕💕💕💖💖
@rajeshsomanpandalam673023 күн бұрын
കുട്ടിയുടെ അച്‌ഛൻ പ്രശ്സ്ത സംഗീത സംവിധായകൻ ശ്രീ വെൺമണി പ്രകാശ് സാർ ആണ് ഈ മോൻ ഇപ്പോ Plus two വിന് പഠിക്കുന്നു ജനിച്ചപ്പോൾ മുതൽ അച്ഛന്റെ സംഗീതം കേട്ട് പഠിച്ച് വളർന്നതാണ് ഗുരുവും അച്ഛൻ തന്നെ. അശ്വിൻ ഇതിനേടകം തന്നെ 25 ൽ ഏറെ ആൽബങ്ങളിൽ പാടിയിരിക്കുന്നു ഗാനഗന്ധർവ്വൻ ദാസേട്ടനു വരെ ട്രാക്ക് പാടാൻ ഭാഗ്യം ലഭിച്ചു. അശ്വിൻ്റെ ഗാനങ്ങളെല്ലാം അശ്വിൻ്റെതായ ഒരു കയ്യൊപ്പ് ഉണ്ട്. കഴിഞ്ഞ വർഷത്തെ സ്കൂൾ കലോത്സവത്തിൻ സ്റ്റേറ്റിൽ ഫസ്റ്റ് എ ഗ്രൈഡ് ആയിരുന്നു ലളിത ഗാനത്തിനും ശാസ്ത്രിയ സംഗീതത്തിനും എഷ്യാനെറ്റ് മാതൃഭൂമി അങ്ങനെ പ്രമുഖ ചാനലുകളിൽ എല്ലാം ന്യൂസ് വന്നിരുന്നു ശ്രീ പ്രകാശ് സാർ കേരളത്തിലെ യേശുദാസ് സാർ ഉൾപ്പെടെ പ്രമുഖ പിന്നണിഗായകരെ എല്ലാം കൊണ്ടും ഗാനങ്ങൾ പാടിച്ചിട്ടുണ്ട് സാറിൻ്റെ അടുത്തിടെ ഇറങ്ങിയ ആൽബത്തിലും ഇപ്പോൾ പുറത്തിറങ്ങാനിരിക്കുന്ന ഒരു ഷോർട്ട് മൂവിയിലും അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ദൈവത്തിന് നന്ദി 🥰🙏
@fasilkilimanoor145122 күн бұрын
അവൻ ശാസ്ത്രീയ സംഗീതം പഠിച്ചു കൊണ്ടിരിക്കുന്നു എന്നാണ് എന്റെ അനുമാനം.
@lakshmip.p35596 күн бұрын
❤super ❤❤
@kallianikuttysnair437326 күн бұрын
സൂപ്പർ സോംഗ് മോനു .....ഇനിയും ഉയരങ്ങളിൽ എത്തട്ടെ....❤
@Saraswathy-i3j7 күн бұрын
സൂപ്പർമോനെ
@sujayanthampi385727 күн бұрын
നല്ല ജ്ഞാനവും, ശബ്ദ മാധുരിയും, ഭാവനയുമുള്ള കുഞ്ഞുപാട്ടുകാരൻ. മനോഹരമായി മക്കളേ... ഈശ്വരൻ നിന്നെ അനുഗ്രഹിയ്ക്കും. 👌🏻👌🏻👌🏻👌🏻👌🏻
ഈ പാട്ട് ഒറിജിനൽ തന്നെ അതിമനോഹരമാണ്, ഈ കുട്ടിയും മനോഹരമായി പാടി അതിന് ഇങ്ങനത്തെ ക്യാപ്ഷൻ കൊടുക്കേണ്ട കാര്യമില്ല.
@jayasreek820328 күн бұрын
❤❤❤❤❤❤❤❤🎉
@binuvalsan410028 күн бұрын
ദാസ്സേട്ടന്റെ പാട്ട് മിക്കപ്പോഴും കേൾക്കുന്ന ഞാൻ...
@pushpanarayanan101228 күн бұрын
Athe Original song super aanu E monum padi Atheeyullu
@santhosh2057122 күн бұрын
@@binuvalsan4100venuettante pattalle
@AnilKumar-br9dt4 күн бұрын
കൊടുത്താലെന്താ കുഴപ്പം ?
@sulaikhahibamol52968 күн бұрын
Manoharamay paadi mone💐🙏🙏🙏💐
@SyamalaNair-q2l3 күн бұрын
നന്നായി പാടി,❤❤❤ ഇഷ്ടമായി, ആശംസകൾ🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉❤❤
@HaridasKk-s3k10 күн бұрын
Very good voice and song 💝💝💝💝💝💝💝💝💝💝
@joe-hv5nn9 күн бұрын
നന്നായി പാടി. ഈ പാട്ടിന് കുറച്ചുകൂടി ശോകംഭാവം ആയാൽ കൂടുതൽ നന്നാവും. 👏👏
@sasikalaharikumar55875 күн бұрын
Mone valare nannaipady❤❤❤❤
@SobhaSojan-ps5xj11 күн бұрын
Mone.manoharamaya.paatte
@sreeharipmputhur30939 күн бұрын
നന്നായിട്ടുണ്ട് മോനേ👍👍❤️❤️❤️❤️
@AkhilAjith-u2q11 күн бұрын
സൂപ്പർ മോനെ അടിപൊളി ഭംഗിയായി തന്നെ പാടി
@leelag63193 күн бұрын
Yenthu parayana superosuper❤
@HiHi-dd7cx25 күн бұрын
മോനെ നീ സൂപ്പറായി പാടി എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ്👌🏻👌🏻👌🏻❤️❤️
@bindhulajeesh14 күн бұрын
സൂപ്പർ മോനെ ഒന്നും പറയാനില്ല ഇനിയും പാടാൻ കഴിയട്ടെ
@kaladevivs363223 күн бұрын
സ്വന്തമായി വേറിട്ടൊരു ആലാപന ശൈലിയാണ് മോൻ്റെ . വളരെ മനോഹരം. നന്നായി ആസ്വദിച്ചു.
@ajithasudheer456 күн бұрын
ഫ്ലവേഴ്സ് സ്റ്റാർ സിംഗറിൽ മോൽ തീർച്ചയായും പോകണം
@miniminimol173920 сағат бұрын
God bless u dear, ഇതുപോലെ breath control ചെയ്ത് പാടാൻ മോഹിക്കുന്ന ഞാൻ
@thami552919 күн бұрын
പൊന്നു നന്നായി പാടിയട ❤️
@bgcpbvr24 күн бұрын
മോന്റെ നിഷ്കളങ്ക ത ചെറു ചിരി യായി പാട്ടി നോടൊപ്പം ഉണ്ട്. ഇനി മറ്റൊന്ന്, ഇത്ര നല്ല ഭാവം തുളുമ്പുന്ന ഒരു പാട്ടു പാടാൻ ഇഷ്ടപ്പെടുന്നു എന്നതും മോന്റെ പാട്ടിനോ ടുള്ള ഇഷ്ട മാണ്. നന്നായി രിക്കുന്നു.. യേശു ദാസ് പാടിയ ശാസ്ത്രീയ സംഗീത ഗാനങ്ങൾ കേട്ടാൽ ഒരു പാട് പഠിക്കാനാവും. സാമ ച വര ഗമന... പോലെ..
@rishide440719 күн бұрын
സൂപ്പർ സൂപ്പർ വലിയ ഒരു അഭിനന്ദനങ്ങൾ❤
@indulekha567815 күн бұрын
വോയിസ് സൂപ്പർ
@kairaliashok14 күн бұрын
❤👌🏿👏🏿🌹
@kollamramlathavlogs5 күн бұрын
മോനേ നമിച്ചു
@legyv582214 күн бұрын
Mon nallapole paadi,nalla varikal
@sollyjose733313 күн бұрын
Wowww👌👌👌👌👌🥰🥰🥰🌹🌹
@jackdaniel006225 күн бұрын
നല്ല പാട്ട് നല്ല ശബ്ദം ഒരു കുഞ്ഞു പാട്ടുകാരൻ ഭാവിയിൽ വലിയ പാട്ടുകാരനാകും ദൈവം അനുഗ്രഹിക്കട്ടെ
@padmanarayanan6525 күн бұрын
Super🥰🥰🥰👌👌👌👌👌. മോനെ
@rosammageorge98721 күн бұрын
Excellent, God bless you 🙏
@molyremesan66267 күн бұрын
സൂപ്പർ മോനെ
@naseemaabdullatheef6856 күн бұрын
നന്നായി പാടി. മിടുക്കനാണല്ലോ.. അഭിനന്ദനങ്ങൾ 🌹🥰
@NajisVlogNilambur22 күн бұрын
എത്ര മനോഹരാമായ ആലാപനം ഞാൻ ലയിച്ചിരുന്നു പോയി. മോൻ ഇനിയും പാടുക ഒരുപാട് പാട് ഉയരങ്ങളിലെത്താൻ സർവ്വ ശക്തന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടായിരിക്കട്ടെ
@somanpanicker60121 күн бұрын
@@NajisVlogNilambur അവൻ പാടിയ മറ്റു പാട്ടുകളും കേട്ടുനോക്കൂ..
@shameemporoli468610 күн бұрын
Super👍👍👍❤❤❤
@DeepaShibu-h8e22 күн бұрын
❤ എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണിത് വേറിട്ട ആലാപനശൈലി നല്ല ഒരു ഭാവി ഉണ്ടാകട്ടെ❤❤❤❤
@NalinjPk25 күн бұрын
എന്റെ ചക്കരെ ഈ അമ്മ ഒരുമ്മ തരട്ടെ 😘😘😘
@rajammak.s259123 күн бұрын
ഒത്തിരി ഇഷ്ട്ടമുള്ള. പട്ടണ്. സൂപ്പർ മോനെ.
@manuelij4804 күн бұрын
കൊള്ളാം മോനെ ❤❤❤
@pushkalahareendran274925 күн бұрын
വാവൂ.''ഉമ്മ.... ഒന്നും പറയാനില്ല ഗംഭീരം...
@BeenamolPA16 күн бұрын
Super mone❤😊
@haneefakk477126 күн бұрын
മാഷാ അള്ളാഹ .. വാവാച്ചികുട്ട്യേ അടിപൊളി ആയിട്ടോ മോനു സൂപ്പർ നല്ല അവതരണ ശൈലി സൂപ്പർ സൗണ്ട് ഒന്നും പറയാൻ ഇല്ലാ മോനു സൂപ്പർ സൂപ്പർ 🏆 ദൈവം അനുഗ്രഹിക്കട്ടെ മോനെ ഉയരങ്ങളിൽ എത്താൻ 😍😍😍😍
@somanpanicker60125 күн бұрын
👍👍👍❤️❤️🙏🙏
@manchuradhakrishnan240225 күн бұрын
Super
@ayyapankuttyvp77486 күн бұрын
❤️❤️❤️❤️
@minimol68917 күн бұрын
പൊന്നെ സൂപ്പർ ആയി പാടി കേട്ടോ 🥰🥰🥰
@georgeyohannan399419 күн бұрын
Beautiful mone, god bless you
@NyanaKumari-n6w28 күн бұрын
മനോഹരമായിരിക്കുന്നു. മോന്റെ തായ ശൈലിയിൽ പാടി.❤❤❤
@suvarnava229014 күн бұрын
സൂപ്പർ......👍🏻👍🏻👍🏻 മോനെ ചക്കരെ..... നല്ല പാട്ടൂകാരനാകട്ടെ..........❤️❤️
@jacobjosephvellathottam909019 күн бұрын
❤❤❤❤❤ നല്ല വോയ്സ് അതിഗംഭീരമായി പാടി❤❤❤❤ വലിയ ഒരു ഗായകനാകും❤❤❤❤❤
@somanpanicker60119 күн бұрын
@@jacobjosephvellathottam9090 🙏🙏🙏
@MiniVenugopal-l3w14 күн бұрын
Superb❤
@nazeemasali847625 күн бұрын
അടിപൊളി മോനു മോൻ സൂപ്പർ ആയി പാടി
@sheelavathi-fg3qn6 күн бұрын
Super mone
@AmbikaRajappan-i7w25 күн бұрын
ചക്കരെ വളരെ മനോഹരമായി പാടി നല്ല ശബ്ദമാണ് സംഗീതത്തിൽ നല്ലഉയരങ്ങളിൽ എത്തും ഇനിയും പാടണം ഞങ്ങൾ ആസ്വദിക്കാം❤❤❤👌👌👌
@shameelaraju48983 күн бұрын
❤❤❤❤❤❤❤❤❤
@ibrahimv38023 күн бұрын
മകനെ, മനോഹരമായ, ആലാപനം, ഉയർച്ചയിലെത്തട്ടെ,
@SreedeviSreedevi-p9h16 күн бұрын
❤️❤️
@sindhunakgd582018 күн бұрын
അടിപൊളി മോനെ... വലിയ ഗായകൻ ആവട്ടെ എന്റെ മോൻ 🥰🥰🥰👌👌👌👌