എതിരെ വണ്ടി വരുമ്പോൾ സൈഡ് കൊടുക്കാൻ പേടിയാണോ/how to easy drive with scooty for beginners

  Рет қаралды 13,297

Simple tips unni

Simple tips unni

Күн бұрын

Пікірлер: 169
@thasnisirajsaira
@thasnisirajsaira 5 ай бұрын
എന്റെ ലൈഫിൽ ഇത്രയും യൂസ്ഫുൾ ആയിട്ടുള്ള ഒരു യൂട്യൂബ് വീഡിയോ ഉണ്ടായിട്ടല്ല... ഒരുപാട് ആളുകൾക്ക് നിങ്ങളുടെ വിഡിയോ ഉപകാരമായിട്ടുണ്ട്... Valare👍🏼വളരെ സന്തോഷമുണ്ട് എനിക്ക്... വണ്ടി എന്ന ഭയം എന്നിൽ നിന്നും മാറിയതും എനിക്ക് കോൺഫിഡൻസ് തന്നതുമെല്ലാം നിങ്ങളുടെ വീഡിയോയിലൂടെ ആണ്... നിങ്ങൾക് നല്ലതുമാത്രം വരട്ടെയെന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🥰🥰🥰🥰
@simpletipsunni7911
@simpletipsunni7911 5 ай бұрын
Orupad santhosham ❤️❤️❤️🥰🥰
@prasoon999
@prasoon999 29 күн бұрын
വീഡിയോ എല്ലാർക്കും ഉപകാരം ആയി എന്നറിയുമ്പോൾ happy❤❤❤
@lizypaul9162
@lizypaul9162 22 күн бұрын
സൂപ്പർ
@sarithasr5048
@sarithasr5048 18 күн бұрын
നമ്മുടെ മനസ്സറിഞ്ഞത് പോലെ ആണ് എല്ലാ വീഡിയോസും ഒരുപാട് സന്തോഷം 🥰🙏🙏🙏
@simpletipsunni7911
@simpletipsunni7911 10 күн бұрын
വീഡിയോ ഉപകാരമായി എന്നറിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട് 🥰🥰🥰
@DeepaAnoop-bd1jw
@DeepaAnoop-bd1jw 6 ай бұрын
എന്റെ ഇപ്പോളത്തെ പ്രെശ്നമാണ് ഈ വീഡിയോയിൽ ചേട്ടൻ പറഞ്ഞത്.. നിങ്ങളുടെ ഇല്ല വീഡിയോസും കാണാറുണ്ട്.. നിങ്ങളുടെ വീഡിയോസ് കണ്ടപ്പോളാണ് കുറച്ചു ധൈര്യം വന്നത്.. Thank u so much🙏
@simpletipsunni7911
@simpletipsunni7911 6 ай бұрын
👍🥰❤️❤️❤️🫂
@JaseenaAk-k2s
@JaseenaAk-k2s Ай бұрын
എനിക്കും
@AshaAbhilash-g6w
@AshaAbhilash-g6w 7 ай бұрын
ഞാൻ ഈ ആഴ്ച്ച test pass ആയി അതിന്റെ main കാരണം ഈ ചാനലിലെ videos ആണ് കേട്ടോ .എനിക് ഇതുപോലെ മുന്നിൽ ഒരു വണ്ടി കണ്ടാൽ പേടി ആരുന്നു അതുപോലെ indicator ഇടാൻ പേടി ചെറു റോഡിലേക്ക് കയറാൻ പേടി ഒക്കെ ആരുന്നു .ഞാൻ അതി രാവിലെ വണ്ടിയുമായി പോകും indicator ഒക്കെ ഇട്ട് റോഡിന്റെ നടുക്കൊക്കെ നിർത്തി ആദ്യം ഒരു രക്ഷയും ഇല്ലാരുന്നു എന്നാലും വിട്ടുകൊടുത്തില്ല പിന്നേം വന്നു വീഡിയോസ് കാണും പിറ്റേന്നും വണ്ടിയുമായി ഇറങ്ങും .നിങ്ങളുടെ ഒരു വീഡിയോ തന്നെ ഞാൻ പല തവണ കാണും എന്നിട്ട് ഓരോന്നും മനഃപാഠമാക്കും ആ സാഹചര്യങ്ങൾ റോഡിൽ വരുമ്പോൾ ഓർക്കും .അങ്ങനെ ഇപ്പോൾ ഞാനും തെറ്റില്ലാതെ ഓടിക്കും .കാലൊക്കെ കുത്തുന്നുണ്ട് ഞാൻ ആരെയും നോക്കാതെ പതിയെ എടുത്തിങ് പോരും ..ടെസ്ട് പാസ് ആയാലും ഞാൻ ഇപ്പോഴും വീഡിയോസ് കാണുന്നുണ്ട് ഒത്തിരി ഉപകാരപ്രദമാണ് നിങ്ങളുടെ വീഡിയോസ് 😍😍😍😍
@simpletipsunni7911
@simpletipsunni7911 7 ай бұрын
ഞങ്ങൾ എപ്പോഴും തുടക്കക്കാരെ മാത്രം ഉദ്ദേശിച്ചുള്ള വീഡിയോസ് ആണ് ചെയ്യുന്നത്. ഈ കമന്റുകളായി ചോദിക്കുന്ന ചോദ്യങ്ങൾ തന്നെയാണ് ഞങ്ങൾ കൂടുതലും വീഡിയോ ചെയ്യുന്നത്. സാധാരണയായി എല്ലാവരും ചെയ്തുവരുന്ന വീഡിയോയിൽ നിന്നും കുറച്ചു വ്യത്യസ്തമായി ചെയ്യാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതായത് തുടക്കക്കാർക്ക് വളരെ ചെറിയ ചെറിയ സംശയങ്ങളാണ് ഉണ്ടാവുക അതൊക്കെ വളരെ വ്യക്തമായി പറഞ്ഞു കൊടുക്കുന്നത് അവർക്ക് വളരെ ഉപകാരമാകും എന്നറിയാം. ഞാൻ വണ്ടി പഠിച്ചു തുടങ്ങിയ കാലത്ത്( ഏകദേശം 20 വർഷങ്ങൾക്കു മുൻപ്) ഇങ്ങനെ വിശദമായി എന്റെ സംശയങ്ങൾക്ക് മറുപടി പറയാൻ ആരും ഉണ്ടായിരുന്നില്ല അന്നുമുതലേ ഞാൻ മനസ്സിലാക്കുന്ന കാര്യങ്ങൾ എന്റെ കൂട്ടുകാർക്ക് കൂടി പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. ഉണ്ണി എന്റെ കൂടെ കൂടിയതിനു ശേഷം അതെല്ലാം ഞാൻ ഉണ്ണിക്ക് പറഞ്ഞുകൊടുക്കാൻ തുടങ്ങി. ശരിക്കും അപ്പോൾ ഉണ്ണിക്ക് വണ്ടി ഓടിക്കാൻ ഒന്നുമറിയില്ലായിരുന്നു. വർഷങ്ങൾക്കുശേഷം ഉണ്ണി വണ്ടി പഠിച്ചു തുടങ്ങി അന്ന് ഞാൻ പറഞ്ഞുകൊടുത്ത കാര്യങ്ങൾ പിന്നീട് ഉണ്ണിക്ക് ഒരുപാട് ഉപകാരമായി എന്ന് പലപ്പോഴും ഉണ്ണി എന്നോട് പറഞ്ഞു അത് കുറച്ചുപേർക്ക് കൂടി ഉപകാരമാകും എങ്കിൽ വളരെ സന്തോഷം അങ്ങനെയാണ് ഞങ്ങൾ ഇതിൽ വീഡിയോ ചെയ്യാൻ തുടങ്ങിയത്. വീഡിയോ ഒരുപാട് ഉപകാരമാകുന്നു എന്നറിയുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം. 👍🏻
@RadhikaLR-m3m
@RadhikaLR-m3m Ай бұрын
Valare positive aaya messages superb
@simpletipsunni7911
@simpletipsunni7911 Ай бұрын
ചെറിയ ഒരു സപ്പോർട്ട് കുറവുകൊണ്ട് വാഹനം ഓടിക്കാതെ ഇരിക്കുന്ന തുടക്കക്കാരായ കൂട്ടുകാരെ ഉദ്ദേശിച്ചാണ് ഞങ്ങൾ ഈ വീഡിയോ ചെയ്തു തുടങ്ങിയത്. അത് കുറച്ചു പേർക്കെങ്കിലും ഗുണമായെങ്കിൽ ഞങ്ങൾക്ക് സന്തോഷം 🥰🥰🥰🥰
@sreejak8226
@sreejak8226 21 күн бұрын
സഹോദരൻ പറഞ അതെ അനുഭവം തന്നയ എൻ്റെ അവസ്ഥ വിഡിയോ കണ്ടപ്പോ ഒരു dhayiryam vanu thenkyou
@simpletipsunni7911
@simpletipsunni7911 21 күн бұрын
ധൈര്യമായി മുന്നോട്ടുപോയിക്കോള്ളു ഞങ്ങൾ ഉണ്ട് കൂടെ 👍🏻👍🏻👍🏻
@sunithaanilambadi2569
@sunithaanilambadi2569 2 ай бұрын
നിങ്ങടെ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു ഒരുപാട് നന്ദി 👍🏻
@simpletipsunni7911
@simpletipsunni7911 2 ай бұрын
🥰🥰
@suresh.sureshbabu1246
@suresh.sureshbabu1246 8 ай бұрын
മാഷേ .... സൂപ്പർ ' ഇനിയും ഒരുപാട് ട്രിക്സ് കൾ പ്രതീക്ഷിക്കുന്നു.
@simpletipsunni7911
@simpletipsunni7911 8 ай бұрын
തീർച്ചയായും👍🏻
@sabirathalaparambil930
@sabirathalaparambil930 8 ай бұрын
എന്റെ പ്രശ്നം ഇതാണ്. ഞാൻ ചെയ്യാൻ പറയണം എന്ന് വിചാരിച്ചു കമന്റ്‌ ഇടണം എന്ന് വിചാരിച്ചു നിൽക്കായിരുന്നു 😊
@simpletipsunni7911
@simpletipsunni7911 8 ай бұрын
ഒരുപാട് സ്നേഹത്തോടെ🥰🥰
@shobhanair7557
@shobhanair7557 8 ай бұрын
Useful video, എൻ്റെയും പ്രശ്നം ഇതാണ് ❤❤
@simpletipsunni7911
@simpletipsunni7911 8 ай бұрын
ടൂവീലർ ഓടിക്കുന്നതിന് എന്ത് പ്രശ്നങ്ങൾ ആണെങ്കിലും ധൈര്യമായി ചോദിക്കാം.
@jubinabasheer
@jubinabasheer 7 ай бұрын
ഒരുപാട് ഇഷ്ട്ടമായി നിങ്ങളുടെ വീഡിയോ നല്ലത് പോലെ മനസ്സിലാക്കി തരുന്നു എനിക്ക് ഒരുപാട് ഉപകാരം ആയത് നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ആണ് ഇതിൽ വരുന്ന ഓരോ കമന്റ് കാണുമ്പോൾ ഒരുപാട് സന്തോഷം താങ്ക്സ് ഡിയർസ് 💞💞💞💞
@simpletipsunni7911
@simpletipsunni7911 7 ай бұрын
വളരെ കാലമായി ഞങ്ങളുടെ കൂടെ ഞങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ആളാണ് ജുബിന. ഓരോ തവണ വരുന്ന കമന്റുകൾ കാണുമ്പോഴും ജുബിനയുടെ ഇമ്പ്രൂവ്മെന്റ് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. ❤️🥰
@aswathysivakumar7670
@aswathysivakumar7670 4 ай бұрын
Njan roadil vandi odichu practice cheyyunnathinu munpu kannunna video , very useful thanks mashe
@simpletipsunni7911
@simpletipsunni7911 4 ай бұрын
ഒരുപാട് സന്തോഷം🥰
@jesi141
@jesi141 5 ай бұрын
3വർഷം മുമ്പ് ഞാൻ വണ്ടി എടുക്കാൻ പഠിച്ചതാണ്. അന്ന് റോഡിൽ ഓടിക്കുമെങ്കിലും നെഞ്ച് എപ്പോഴും ഇടിക്കുമായിരുന്നു. Pregnant ആയപ്പോൾ എടുക്കാതായി. ഇപ്പോൾ കുറച്ചു ദിവസമായി വീണ്ടുമെടുക്കാൻ തുടങ്ങി. But പഴയത്ര പേടിയില്ല. Confidents കൂടിയതുപോലെ തോന്നുന്നു. ഇനി ലൈസൻസ് pettenn തന്നെയെടുക്കണം inshah allah❤
@simpletipsunni7911
@simpletipsunni7911 5 ай бұрын
ഇപ്പോൾ ഉള്ള ഈ ധൈര്യത്തിൽ തന്നെ ഓടിച്ചു പഠിക്കുക ലൈസൻസ് എത്രയും വേഗം എടുക്കുക....എല്ലാവിധ ആശംസകളും🥰
@radhikavijaykumar9946
@radhikavijaykumar9946 7 ай бұрын
Thank you so much for your lovely support 😊
@simpletipsunni7911
@simpletipsunni7911 7 ай бұрын
Thanksss dear🥰😍❤️
@J-sh4xc
@J-sh4xc 7 ай бұрын
ഉണ്ണി, ഞാൻ ഒരു വർഷം കഴിഞ്ഞു ലൈസൻസ് എടുത്തിട്ട് . ഇപ്പോൾ ചെറുതായിട്ട് മെയിൻ റോഡിലൊക്കെ ഓടിക്കും . വീടിൻ്റെ മുമ്പിലുള്ള റോഡ് കയറ്റമാണ്. അതു കാരണം താഴെയുള്ള വീട്ടിലായിരുന്നു ആദ്യമൊക്കെ വണ്ടി വെച്ചിരുന്നത്. പിന്നെ രണ്ടുമൂന്നുതവണ പതിയെ കയറ്റി നോക്കി. കുഴപ്പമില്ല, ആദ്യമൊക്കെ കാലുകുത്തിയും പിന്നെ കാലുകുത്താതെയും കയറ്റി. പക്ഷേ കഴിഞ്ഞ രണ്ടുതവണ കയറ്റം കുറച്ചു കയറിയ ശേഷം വണ്ടി സ്പീഡ് കുറഞ്ഞ തുകൊണ്ടോ എന്തോ പിന്നിലേക്ക് തന്നെ പോവുകയും control ചെയ്യാൻ പറ്റാതെ മറിയുകയും ചെയ്തു .അതിനു ശേഷം വണ്ടി എടുക്കാൻ തന്നെ ഒരു മടി
@simpletipsunni7911
@simpletipsunni7911 7 ай бұрын
അത് ശരിക്കും അങ്ങ് അങ്ങനെ സംഭവിച്ചത് കൊണ്ട് മനസ്സിന് ഉണ്ടായ ഒരു പേടിയാണ്. അത് വീണ്ടും നമ്മൾ വണ്ടി എടുക്കാതിരുന്നാൽ ആ പേടി മാറില്ല. ഓരോ ദിവസം കൂടുന്തോറും ആ പേടി കൂടിക്കൂടി വരികയുള്ളൂ . അതുകൊണ്ട് നാളെ തന്നെ വണ്ടി എടുത്തു ഓടിച്ചു നോക്കുക കയറ്റും കയറ്റി നോക്കണം എന്നില്ല സാധാരണ റോഡുകളിൽ കൂടി ഓടിച്ച് ആ മടി ഒന്ന് മാറുമ്പോൾ വീണ്ടും കയറ്റം കയറ്റി നോക്കുക ശ്രദ്ധിച്ചു സൂക്ഷിച്ചു ഓടിക്കുക
@J-sh4xc
@J-sh4xc 7 ай бұрын
@@simpletipsunni7911 Thank u
@RamseenaShoukath
@RamseenaShoukath 2 ай бұрын
Useful video 👌
@simpletipsunni7911
@simpletipsunni7911 2 ай бұрын
Thanks a lot❤️❤️❤️
@savithasojan5598
@savithasojan5598 7 ай бұрын
Thank you
@simpletipsunni7911
@simpletipsunni7911 7 ай бұрын
You're welcome
@elsammavarghese3648
@elsammavarghese3648 7 ай бұрын
super helpful vedios, I am 61yrs, first 8 fail aayi, lastil vare vannu pakshe nutral aayi kalu kuttipoi. Super aayi 8 edukkum pakshe ippol pediaanu.
@simpletipsunni7911
@simpletipsunni7911 7 ай бұрын
വണ്ടി പഠിക്കുന്നത് നമ്മുടെ മനസ്സാണ് ഏറ്റവും പ്രധാന കാര്യം പ്രായമല്ല. നല്ല ദൃഢ നിശ്ചയം ഉണ്ടെങ്കിൽ ഉറപ്പായും 8 സുഖമായി എടുക്കാൻ കഴിയും 💪🏻💪🏻💪🏻
@ajithakumari7497
@ajithakumari7497 7 ай бұрын
Thanks.useful
@simpletipsunni7911
@simpletipsunni7911 7 ай бұрын
🥰❤️
@anitha3227
@anitha3227 4 ай бұрын
Bro very good വിഡിയോ
@simpletipsunni7911
@simpletipsunni7911 4 ай бұрын
Thanks dear 🥰🥰❤️❤️
@SKPROGAMINGYTQSTOFFICIAL
@SKPROGAMINGYTQSTOFFICIAL 8 ай бұрын
നിങ്ങളുട വീഡിയോ കണ്ടു കണ്ട് ഇപ്പോൾ കുറച്ചു പേടി മാറി ഞാൻ എല്ലാവിഡിയോ യും കാണും താങ്ക്സ് താങ്ക്സ് 🙏🙏🙏
@simpletipsunni7911
@simpletipsunni7911 8 ай бұрын
ഒരുപാട് സ്നേഹം❤️
@ummarka2552
@ummarka2552 5 ай бұрын
വ ളരെ ഉപഗാര മുള്ള വീഡിയോ
@SajeenaNavas
@SajeenaNavas 7 ай бұрын
Indicater ittu vandi odikunath onnuu kanikamo
@simpletipsunni7911
@simpletipsunni7911 7 ай бұрын
അടുത്ത വീഡിയോയിൽ അതുകൂടി ഉൾപ്പെടുത്താം👍🏻
@Sujatha-r6q
@Sujatha-r6q 7 ай бұрын
Nighalude vedio kanarud.njan eppo nannayi odichuthudaghi❤❤❤❤❤
@simpletipsunni7911
@simpletipsunni7911 7 ай бұрын
ഞങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരമായി എന്നറിയുന്നതിൽ വളരെ സന്തോഷം. ഇതുപോലെ കൂടുതൽ ഉപകാരം ബന്ധമായ വീഡിയോസ് ഇനിയും അപ്‌ലോഡ് ചെയ്യുന്നുണ്ട്
@lathikamelevila2903
@lathikamelevila2903 7 ай бұрын
Nalla class aanu.
@simpletipsunni7911
@simpletipsunni7911 7 ай бұрын
വീഡിയോ ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ വളരെ സന്തോഷം❤️
@Irshadirshad-ej8qn
@Irshadirshad-ej8qn 7 ай бұрын
Useful video❤❤❤❤
@simpletipsunni7911
@simpletipsunni7911 7 ай бұрын
Thanks dear💕
@SijareenashamsiSijareenashamsi
@SijareenashamsiSijareenashamsi 8 ай бұрын
Useful video, thanks
@simpletipsunni7911
@simpletipsunni7911 7 ай бұрын
ഒരുപാട് സന്തോഷം 🥰
@lathikamelevila2903
@lathikamelevila2903 7 ай бұрын
Enteyum prashnam ithanu.
@DivyaKunnuchi
@DivyaKunnuchi 4 ай бұрын
Super.. 👍🏻👍🏻
@simpletipsunni7911
@simpletipsunni7911 4 ай бұрын
Thank you! Cheers!🎊
@Ashfaquesiyali
@Ashfaquesiyali 3 ай бұрын
👍
@ChinnuChinnu-k5w
@ChinnuChinnu-k5w 2 ай бұрын
Supar video
@simpletipsunni7911
@simpletipsunni7911 2 ай бұрын
Thanksss 🥰🥰🥰
@minimathew8358
@minimathew8358 6 ай бұрын
Thanks ബ്രോ
@simpletipsunni7911
@simpletipsunni7911 6 ай бұрын
Wlcm🥰👍
@karthik___yt
@karthik___yt 3 ай бұрын
ഞാൻ വണ്ടി ഓടിക്കുന്നത് കച്ചേരിപടി to ഇടപ്പള്ളി ബ്ലോക്ക്‌ വരുപോൾ സൈഡിൽ കൂടി വണ്ടി സ്പീഡിൽ പോകുപോൾ പേടിയുണ്ട്
@simpletipsunni7911
@simpletipsunni7911 3 ай бұрын
മിറർ ശ്രദ്ധിച്ചു വണ്ടിയോടിക്കുക . പിന്നിൽ നിന്ന് വരുന്ന വാഹനത്തെ കുറിച്ചുള്ള ആശങ്കയാണ് ഈ പേടിക്ക് കാരണം. കൃത്യമായി മിറർ അഡ്ജസ്റ്റ് ചെയ്ത് പിന്നിലെ വാഹനത്തെ തിരിച്ചറിഞ്ഞാൽ ആ പേടി ഒരിക്കലും ഉണ്ടാകില്ല. അങ്ങനെയൊന്നു പരിശീലിച്ചു നോക്കൂ
@Sujatha-r6q
@Sujatha-r6q 7 ай бұрын
Vandi odikkan padikkum bol axilarator koodi veenittund.eppol vandi adukkumbol athupole akumo anna pediyanu.eppol vandi kurachokke eduthu main rodilude pokarund.annulum anne the pedi eppozhum undu
@simpletipsunni7911
@simpletipsunni7911 7 ай бұрын
പേടി മനസ്സിൽ വച്ചുകൊണ്ട് വണ്ടി ഓടിക്കാതെ ഇരുന്നാൽ ജീവിതത്തിൽ ആ പേടി മാറില്ല അതുകൊണ്ട് തിരക്ക് കുറഞ്ഞ ചെറിയ റോഡിൽ കൂടി ആദ്യം വണ്ടി ഓടിച്ചു നോക്കി പേടി മാറിയതിനു ശേഷം തിരക്കുള്ള റോഡുകളിലേക്ക് ഇറങ്ങുക.
@raiyan4555
@raiyan4555 8 ай бұрын
👍🏻👍🏻
@simpletipsunni7911
@simpletipsunni7911 8 ай бұрын
👍🏻👍🏻
@Ansalna2208
@Ansalna2208 5 ай бұрын
Traffic rules based vedio vnm.pls
@simpletipsunni7911
@simpletipsunni7911 4 ай бұрын
ഒറ്റ വീഡിയോയിൽ എല്ലാ ട്രാഫിക് റൂൾസും കൂടി ചേർന്ന് ചെയ്യാൻ സാധിക്കില്ല അത്രയും ട്രാഫിക് റൂൾസ് ഉണ്ട്. പല വീഡിയോകളിലായി ചെയ്യാം. പ്രധാനമായി റോഡിൽ അറിഞ്ഞിരിക്കേണ്ട സിംബലുകളെ കുറിച്ചുള്ള ഒരു വീഡിയോ നമ്മൾ ഇതിനു മുമ്പ് ചെയ്തിട്ടുണ്ടായിരുന്നു അതൊന്നു കണ്ടു നോക്കിയാൽ ഒരുവിധം കാര്യങ്ങൾ എല്ലാം മനസ്സിലാകും. ഇതേക്കുറിച്ചുള്ള വിശദവിവരങ്ങൾ അടങ്ങിയ ഒരു ഷോട്ട്സ് ചെയ്യുന്നുണ്ട് അതിൽ ഈ കമന്റ് ഉൾപ്പെടുത്തുന്നുണ്ട്
@safnank8734
@safnank8734 7 ай бұрын
Vandi keatatil.break.pidich. nirthiyidumbol pine.vandi.adukumbol.tayot.vandi.erangi.pokuntu.etin.ant.cheyanam.ont.paranch.tarumooo.chechi.plis
@simpletipsunni7911
@simpletipsunni7911 7 ай бұрын
വണ്ടി കയറ്റം കയറുമ്പോൾ നിർത്തേണ്ട സാഹചര്യം വന്നാൽ രണ്ട് ബ്രേക്കും കൂടി ഒരുമിച്ച് പിടിച്ച് വേണം നിർത്താൻ ശേഷം വണ്ടിയെടുത്ത് പോകുമ്പോൾ മുന്നിലെ ബ്രേക്ക് ആദ്യം വിട്ടതിനുശേഷം കൊടുക്കുക അപ്പോൾ വണ്ടിക്ക് ചെറിയൊരു മുന്നോട്ട് ഒരു അനക്കം കിട്ടും ആ അനക്കം കിട്ടിക്കഴിയുമ്പോൾ മാത്രം പുറകിലെ ബ്രേക്ക് വിടുക. അപ്പോൾ വളരെ സ്മൂത്തായി വണ്ടി മുന്നോട്ട് തന്നെ പോകും
@csgamer4839
@csgamer4839 7 ай бұрын
ഡിസംബർ 28നു ലേനേഴ്സ് കിട്ടി വണ്ടിയും. എടുത്തു പേടി കാരണം വണ്ടി എടുക്കുന്നില്ല സഹായത്തിനു ആരുമില്ല ഒരുദിവസം വീടിന്റെപരിസരത്തു വണ്ടിയോടിച്ചു എങ്ങനെയോ സീറ്റിൽ നിന്നു നിരങ്ങിവന്നു വണ്ടിമറിഞ്ഞു പേടികാരണം ഒന്നുംപറ്റുന്നില്ല വളച്ചൊടിക്കാൻപറ്റുന്നില്ല കാലുകുത്താതെ ഓടിക്കും
@simpletipsunni7911
@simpletipsunni7911 7 ай бұрын
ലേണേഴ്സ് കിട്ടിയല്ലോ വളരെ നല്ല കാര്യം👍🏻👍🏻👍🏻 ലൈസൻസ് ഉള്ള ഒരാളുടെ സാന്നിധ്യത്തിൽ മാത്രമേ ഡ്രൈവിംഗ് പഠിക്കാനായി റോഡിലേക്ക് ഇറങ്ങാവൂ. കാലുകുത്താതെ ഓടിക്കുന്നത് തന്നെ നല്ല കാര്യമാണ്. വീട്ടിൽ ആണ് വണ്ടി പഠിക്കുന്നതെങ്കിൽ വീഡിയോയിൽ കാണിക്കുന്ന കാര്യങ്ങൾ കൃത്യമായി ഫോളോ ചെയ്താൽ വളരെ ഉപകാരമാകും
@csgamer4839
@csgamer4839 7 ай бұрын
@fasnafasna3599
@fasnafasna3599 12 күн бұрын
ഞാൻ വളവിന്റെ അടുത്ത് എത്തുന്നതിന് മുമ്പ് നിർത്തി ഓൺ അടിച്ച് കാല് കുത്തി മെല്ലെ പോവാറാണ് പേടിയാണ്
@simpletipsunni7911
@simpletipsunni7911 10 күн бұрын
ആദ്യം അങ്ങനെ തന്നെ ചെയ്താൽ മതി പിന്നീട് കുറച്ചു കഴിയുമ്പോൾ വളവിൽ എങ്ങനെയാണ് ഹാൻഡിൽ ചെയ്യേണ്ടത് എന്ന് നന്നായി പ്രാക്ടീസ് ആകും അങ്ങനെ പതിയെ പതിയെ ഓടിച്ചു തിരിക്കാനുള്ള രീതിയിലേക്ക് എത്തും
@aadhhikochuvlog4529
@aadhhikochuvlog4529 7 ай бұрын
U. Tern. Edutha. Lori. Ente scootyil edichu. Kayattamayirunnu
@simpletipsunni7911
@simpletipsunni7911 7 ай бұрын
അയ്യയ്യോ 😳... എന്തേലും പറ്റിയോ...? സൂക്ഷിച്ചു ശ്രദ്ധിച്ചു ഓടിക്കു 👍🏻
@thahirak7600
@thahirak7600 7 ай бұрын
Ninghale ella video yum nan kaanarund. Ellavarkkum theerchayayum upakarappedunna videokal. Very very thanks
@simpletipsunni7911
@simpletipsunni7911 7 ай бұрын
You are always welcome dear 🥰❤️💕
@anoopshambu4706
@anoopshambu4706 7 ай бұрын
Good vedio 🙏🙏🙏
@simpletipsunni7911
@simpletipsunni7911 7 ай бұрын
Thanksss 🥰🥰🥰
@nasifhanan4088
@nasifhanan4088 8 ай бұрын
വുഭാഗരമുള്ള വിഡിയോ
@simpletipsunni7911
@simpletipsunni7911 8 ай бұрын
❤️
@fathinirshad8241
@fathinirshad8241 7 ай бұрын
Hi njn vandi odichu thudangunnnath thudakkamanu cherye roadiloode odikkum. Ente Munnil road sidel oru shop undayrnnu avide 2 scootyuum aalum ellam orumich roadl undayrnnu appol ethire ninnum oru carum varunnundayrnnu njn adinte okke idayilooode edkkan shramichapol shpnte Munnil ninnirunnna ladyude kayyil ente mirror thatti njn avarudeyum ethire vanna carinteyum idayil break cheyd ninnu pne vandi edthponnnu ake tension aypoy Njan enthayrnnu cheyyendeth reply therumooo please
@simpletipsunni7911
@simpletipsunni7911 7 ай бұрын
ഇതിനെക്കുറിച്ച് വളരെ ഡീറ്റെയിൽ ആയ ഒരു വീഡിയോ ഇന്ന് ചെയ്യാം.
@rubymanoj901
@rubymanoj901 4 ай бұрын
Irakkavum kayattavum engane edukkam ennu parayamo
@simpletipsunni7911
@simpletipsunni7911 4 ай бұрын
ഇറക്കവും കയറ്റവും എങ്ങനെയാണ് വളരെ സേഫ് ആയി ഓടിക്കേണ്ടത് എന്ന് തുടക്കക്കാർക്ക് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി ഒന്നിലധികം വീഡിയോകൾ ചെയ്തിട്ടുണ്ടായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് അത് നമ്മുടെ ചാനലിൽ തന്നെയുണ്ട് ഒന്ന് കണ്ടു നോക്കൂ നിങ്ങൾ വളരെയധികം ഉപകാരമാകും.
@rasheedkk1rasheedkk1-jr7pe
@rasheedkk1rasheedkk1-jr7pe 7 ай бұрын
Valavil odich edukumbol rodente naduvil akunu athandaa onu parayamo
@simpletipsunni7911
@simpletipsunni7911 7 ай бұрын
വളവുകളിൽ കൂടുതൽ വളയ്ക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ്. ആ സമയത്ത് കൂടുതൽ ഹാൻഡിൽ ബലം പ്രയോഗിച്ചാലും ഇങ്ങനെ വളഞ്ഞു പോകാൻ സാധ്യതയുണ്ട്
@lillyjohns8330
@lillyjohns8330 6 ай бұрын
Three times 8 poyi bro. Groundil ninnu engaladichu karanju trial edukkunnathu kanumbo ippo kiytumennorkkum.. RTO de munpil thottupoyi ini pratheekshailla
@simpletipsunni7911
@simpletipsunni7911 5 ай бұрын
തോറ്റുപോയി എന്നോർത്ത് വിഷമിക്കേണ്ട കാര്യമില്ല എത്രയോ പേർ അങ്ങനെ ഒരുപാട് പ്രാവശ്യം പോയിട്ടാണ് കിട്ടുന്നത് അതൊക്കെ സർവ്വസാധാരണമാണ് എന്നുവച്ച് ഇനിയും ടെസ്റ്റിന് പോവാതെ ഇരിക്കരുത് നന്നായി പ്രാക്ടീസ് ചെയ്ത് എവിടെയാണോ തെറ്റുപറ്റിയത് അത് ശ്രദ്ധിച്ച് എന്തായാലും ടെസ്റ്റിന് പോണേ....🥰❤️🫂
@vijimollakshmi270
@vijimollakshmi270 7 ай бұрын
ഹായ് ഉണ്ണി.. ഹായ് മാഷേ...... വണ്ടി ഓടിക്കുന്നതിൽ ഞാൻ ഒരു തുടക്കക്കാരി ആണ്...നിങ്ങളുടെ രണ്ടു പേരുടെയും വീഡിയോസ് എനിക്ക് ഒരുപാട് ഉപകാരം ആകുന്നുണ്ട്... അത്യാവശ്യം തിരക്കുള്ള നാലും കൂടിയ കവലകളിലും, സിഗ്നൽ ഉള്ള സ്ഥലത്തും എങ്ങനെ പേടി കൂടാതെ വണ്ടി ഓടിക്കാം എന്നുള്ള ഒരു വീഡിയോ ചെയ്യാമോ??
@simpletipsunni7911
@simpletipsunni7911 7 ай бұрын
നമ്മുടെ കൂട്ടുകാരിൽ പലർക്കും പഠിച്ചു തുടങ്ങുന്നതിന്റെ ബേസ് കറക്റ്റ് അല്ലാത്തതുകൊണ്ടാണ് പിന്നീട് പല പ്രശ്നങ്ങളും ഉണ്ടാക്കുന്നത് എന്ന് അവരുടെ കമന്റുകളിൽ കൂടി മനസ്സിലായി. അതുകൊണ്ട് എങ്ങനെ വണ്ടി പഠിച്ചു തുടങ്ങാം എന്നുള്ള വീഡിയോ ആണ് ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് അത് ചെയ്തു കഴിഞ്ഞാൽ തൊട്ടടുത്തതായി ചെയ്യുന്നത് ഈ വീഡിയോ ആണ്. ഞങ്ങൾ ഈ വീഡിയോ ഓർഡറിൽ തന്നെ ചെയ്തു പോകുന്നത് കൂട്ടുകാർക്ക് വളരെ സൗകര്യം ആകാൻ വേണ്ടിയാണ് അതുകൊണ്ടാണെ ഇടയ്ക്ക് ആ വീഡിയോ ചെയ്യാത്തത്.❤️
@vijimollakshmi270
@vijimollakshmi270 7 ай бұрын
@@simpletipsunni7911 ശരി.,...,.... എന്തായാലും ഉണ്ണിയോടും മാഷിനോടും ഒരുപാട് thanks ഉണ്ട്. നിങ്ങൾ ഇടുന്ന വീഡിയോസ് കണ്ട് അതിൽ പറയുന്ന പല tips ഉം എനിക്ക് ഒരുപാട് ഉപകാരം ആകാറുണ്ട്.. തുടക്കക്കാരി ആയ ഞാൻ ഇന്ന് കുറെ ദൂരം വണ്ടി ഓടിച്ചു..... ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോ ചെയ്യാൻ സാധിക്കട്ടെ 🙏
@FaruFarhana-r4y
@FaruFarhana-r4y Ай бұрын
ഉയരമുള്ള റോഡിൽ വളവ് വന്നാൽ എങ്ങനെ ഹാൻഡിൽ ചെയ്യാൻ പറ്റും
@simpletipsunni7911
@simpletipsunni7911 Ай бұрын
ഇറക്കത്തിലും കുത്തനെയുള്ള കയറ്റത്തിലും ഉള്ള വളവുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് നമ്മൾ വീഡിയോ ചെയ്തിട്ടുള്ളതാണ് അത് ഈ ചാനൽ തന്നെയുണ്ട് ഒന്ന് കണ്ടു നോക്കിയാൽ വളരെ ഉപകാരമാകും👍🏻
@salmasameer115
@salmasameer115 7 ай бұрын
@simpletipsunni7911
@simpletipsunni7911 7 ай бұрын
🥰🥰
@abdulrahiman5063
@abdulrahiman5063 7 ай бұрын
hii etra speedilan odikkendad 2 days aai townil vandi odikkaan tudangeett pedi kaaranam odikkaan pediaairynnu innale 2um kalpich irangi poyappol innum povvaan vijarich ini melle povvaan vijarikkunnu
@simpletipsunni7911
@simpletipsunni7911 7 ай бұрын
നമ്മുടെ ടൗണുകളിൽ വളരെ വേഗം കുറച്ച് ഓടിക്കേണ്ട സ്ഥലങ്ങളാണ് ഉള്ളത്. തുടക്കത്തിൽ തന്നെ കൂടുതൽ വണ്ടിയുള്ള ടൗണുകളിൽ ഇറക്കാതെ ഇരിക്കുന്നതാണ് നല്ലത് ചെറിയ റോഡുകളിൽ അതും തിരക്ക് കുറഞ്ഞ റോഡുകളിൽ ഓടിച്ച് പരിശീലിച്ചതിനു ശേഷം മാത്രം തിരക്കുള്ള ടൗണുകളിലേക്ക് വണ്ടി ഇറക്കുക അപ്പോൾ ആ പേടി ഉണ്ടാകില്ല. ഒരുതവണ നമ്മൾ പേടിച്ച് വണ്ടി കയറ്റി വെച്ചാൽ പിന്നെ ജീവിതത്തിൽ ആ പേടി മാറില്ല. അതുകൊണ്ട് പേടി ഉണ്ടാകുന്ന സാഹചര്യങ്ങൾ ആദ്യം ഒഴിവാക്കാൻ ശ്രമിക്കുക
@rethibhan7590
@rethibhan7590 Ай бұрын
മുന്നിൽ നിന്നും വടി വെറും സൈഡ്,ബാക്ക് agane verumbo vadi ഓടിക്കാൻ പറ്റുവോ എന്നൊക്കെ മനസിൽ പേടിയഡോ പിന്നെ ഞാൻ scooty പഠിച്ചിട്ടില്ല , പഠിച്ചു മനസ്സിലാക്കിയാൽ ഇത്തരം പേടി മാറുമോ ❤
@simpletipsunni7911
@simpletipsunni7911 Ай бұрын
പേടിച്ചാൽ നമുക്ക് നന്നായി അറിയാവുന്ന കാര്യങ്ങളും ചെയ്തു തീർക്കാൻ കഴിയില്ല. പറ്റിച്ചു തുടങ്ങുമ്പോൾ ആ പേടിയൊക്കെ താനേ മാറിക്കോളും 👍🏻
@alanayidhilmuhammed8588
@alanayidhilmuhammed8588 6 ай бұрын
Vandi odikkumbo.. Purakiloode vandi vannu aduthu koodi pokumbo pedi und.. Pinne orupad side othuggi anu odikkunnath.. Ath prblm alle. Pedi nannayi und
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഞാനും ആദ്യമേ വണ്ടി ഓടിക്കുന്ന സമയത്ത് ഒരുപാട് സൈഡ് ചേർത്തായിരുന്നു ഓടിച്ചിരുന്നത്.. അങ്ങനെ ഒരുപാട് സൈഡ് ചേർത്ത് ഓടിക്കുമ്പോൾ നമ്മളുടെ അടുത്ത് കൂടി തന്നെ വാഹനം പുറകിൽ നിന്ന് പെട്ടെന്ന് ആയിരിക്കും കടന്നു പോകുന്നത് അപ്പോൾ നമ്മൾ പെട്ടെന്ന് പേടിക്കാൻ ഇടയാകും അഥവാ ഒരു വാഹനം വരുന്നുണ്ട് നമ്മൾക്ക് ഒന്ന് ഒതുക്കി കൊടുത്തേ പറ്റൂ എന്നുള്ള സിറ്റുവേഷൻ ആണെങ്കിൽ മാത്രം സൈഡ് കുറച്ചുകൂടെ ചേർത്ത് എടുത്തിരുന്നാൽ മതി.. നോർമലായി നമ്മൾ ഓടിച്ചു പോകുന്ന സമയത്ത് ഒരല്പം സ്പേസ് ഇടത് സൈഡിൽ ഉണ്ടായിരിക്കണം.. ഒരുപാട് നാൾ നമ്മൾ റോഡിലൂടെ ഓടിച്ചു പോയിക്കൊണ്ടിരിക്കുമ്പോൾ നമ്മൾക്കത് മനസ്സിലാവുകയും നമ്മൾ അറിയാതെ തന്നെ അതെല്ലാം കീപ്പ് ചെയ്ത് നമ്മൾക്ക് ഓടിക്കാൻ പറ്റുന്നതാണ്... ഏറ്റവും കൂടുതൽ മുന്നിൽ നിന്ന് വരുന്ന വണ്ടികളെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.. ഒരു സൈഡിലേക്ക് വണ്ടി തിരിക്കേണ്ട അവസ്ഥ വന്നെങ്കിൽ മാത്രം നമ്മൾ ബാക്കിൽ വണ്ടി വരുന്നുണ്ടോ എന്നുള്ള കൂടുതൽ ശ്രദ്ധ കൊടുക്കുക അത് കണ്ണാടിയിലൂടെ നോക്കിയിട്ട് വേണം നമ്മൾ മാനേജ് ചെയ്യാൻ.. ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ട അവസ്ഥ വന്നാൽ കുറച്ചു നേരത്തെ തന്നെ ഇൻഡിക്കേറ്റർ ഇട്ടിട്ട് പോകാൻ ശ്രദ്ധിക്കുക നമ്മൾ കേറേണ്ട റോഡിൽ കേറിയാൽ ഉടനെ തന്നെ ഇൻഡിക്കേറ്റർ ഓഫ് ചെയ്യുകയും ചെയ്യുക.. പുറകിലത്തെ വണ്ടി പെട്ടെന്ന് നമ്മുടെ അടുത്ത് കൂടെ പോകുമ്പോൾ നമ്മൾ പേടിക്കേണ്ട കാര്യമില്ല.. നമ്മളെ തട്ടാതെ അവർക്ക് പോകാൻ കഴിയും എന്ന് വിശ്വാസമുള്ളത് കൊണ്ട് തന്നെയാണ് അവർ അങ്ങനെ കേറി പോകുന്നത് 🥰👍
@alanayidhilmuhammed8588
@alanayidhilmuhammed8588 6 ай бұрын
Thank u🥰🥰🥰🥰
@Ashmilrays
@Ashmilrays 8 ай бұрын
ഞാനും ഇപ്പോ കുറച്ചൊക്കെ ഓട്ടും but gutter എത്തുമ്പോൾ കാൽ കുത്തുകയാണ്, മെയിൻ റോഡിലൂടെയും ഓടിക്കാറുണ്ട് but എന്തെങ്കിലും വലിയ sound കേട്ടാൽ ഞാൻ നെട്ടിചാടാൻ, വണ്ടിയിൽ നിന്ന് തന്നെ വീണു പോകുമോ എന്ന് തോന്നും ടയർ പൊട്ടിയ sound അങ്ങനെ എന്തേലും വലിയ sound കേട്ടാൽ ബാക്കിൽ ഇരുന്നാൽ തന്നെ പേടിയാണ് അപ്പോൾ ഞാൻ ഓട്ടി പോകുമ്പോൾ ഇങ്ങനെ sound ഉണ്ടായാൽ എന്താ ചെയ്യാ അതാലോചിക്കുമ്പോ ഓടിക്കാൻ പേടിയാണ് 😢
@simpletipsunni7911
@simpletipsunni7911 8 ай бұрын
അതിനാണ് ഞാൻ റോഡിലെ കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിൽ പറയുന്നത്. റോഡുമായി നല്ല പരിചയമായി കഴിയുമ്പോൾ തന്നെ നമ്മുടെ ആ പേടി മാറും ഉറപ്പ്. അതിന് ഞാൻ ഒരു ഉദാഹരണം പറയട്ടെ... റെയിൽവേ പാളത്തിന് അടുത്തായി വീട് ഉള്ളവർക്ക് ട്രെയിന്റെ ശബ്ദം അവരുടെ നിത്യജീവിതത്തെ ബാധിക്കുന്നില്ല കാരണം അവർ ഇത് കേട്ട് നിരന്തരം പരിശീലനം ആയിപ്പോയി. അതിപ്പോ രാത്രി ഉറങ്ങുമ്പോൾ ആയാൽ പോലും. എന്നാൽ മറ്റു ആളുകൾക്ക് അത് വളരെ ബുദ്ധിമുട്ടായിരിക്കും.
@lifeandlivingofficial
@lifeandlivingofficial 5 ай бұрын
ഉണ്ണി ഞാൻ രണ്ട് കാൽ കയറ്റി വെച്ചു എനിക്ക് ഭയങ്കര സന്തോഷായി പിന്നെ വണ്ടി ഓടിക്കുമ്പോൾ ഒരുദിഷയിലേക് പോകുന്നു തീർക്കാൻ പറ്റുന്നില്ല എന്താ ചെയ്യേണ്ടത് പറയുമോ
@simpletipsunni7911
@simpletipsunni7911 4 ай бұрын
നമ്മൾ എങ്ങോട്ടാണോ ശ്രദ്ധിക്കുന്നത് അവിടേക്ക് വണ്ടി പോവുകയുള്ളൂ ശ്രദ്ധ മുന്നിലേക്ക് ആയിരുന്നാൽ വണ്ടി മുന്നിലേക്ക് തന്നെ പോകും. ഏതെങ്കിലും ഒരു വർഷത്തേക്ക് വണ്ടി ചരിഞ്ഞു പോകുന്നുണ്ട് എങ്കിൽ അതിന് എതിർവശത്തെ കാൽ മുട്ട അല്പം വിടർത്തിയാൽ മതി
@anuajayanuajay9301
@anuajayanuajay9301 7 ай бұрын
Driving schoolil chellanda athinu munpe parayaunnatha speed kootana😢... Pattunneyilla.....
@simpletipsunni7911
@simpletipsunni7911 7 ай бұрын
സ്പീഡിൽ ഓടിച്ചാൽ നന്നായി പെട്ടെന്ന് പഠിക്കാൻ കഴിയില്ല കൂടുതൽ ടൈം എടുക്കും ഹാൻഡിൽ ബാലൻസ് ആകുന്നതിന്
@hasna3574
@hasna3574 7 ай бұрын
ചെറിയ റോഡിൽ കയറ്റത്തിൽ, ഇറക്കത്തിൽ മറ്റൊരു വണ്ടി വരുന്നത് കണ്ടാൽ പേടി. എന്താ ചെയ്യാ?
@simpletipsunni7911
@simpletipsunni7911 7 ай бұрын
തുടക്കക്കാരെ സംബന്ധിച്ച് എതിരെ വണ്ടി വരുമ്പോൾ പേടി തോന്നുന്നത് വളരെ സാധാരണയാണ്. എതിരെ വണ്ടി വരുമ്പോൾ നമുക്ക് കടന്നു പോകേണ്ട ഇടതുഭാഗത്ത് റോഡിലേക്ക് മാത്രം കൂടുതലായി ശ്രദ്ധിക്കുക. നമ്മൾ എങ്ങോട്ട് ശ്രദ്ധിക്കുന്നു അങ്ങോട്ട് വണ്ടി ചരിഞ്ഞു പോകാൻ വളരെ വളരെ സാധ്യത കൂടുതലാണ് അതുകൊണ്ട് എതിരെ വരുന്ന വണ്ടിയെ 100% ശ്രദ്ധിക്കാതെ ഇരിക്കുക. എന്ന് കരുതി എതിരെ വരുന്ന വണ്ടിയെ ശ്രദ്ധിക്കാതെ ഒഴിവാക്കി കളയരുത്. പൂർണ്ണമായും ശ്രദ്ധ നമ്മുടെ പോകുന്ന വഴിയിൽ ആയിരിക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്
@chimes39
@chimes39 7 ай бұрын
ഞാന്‍ പുതുതായി scooter ഓടിക്കുന്ന ആളാണ്. Main Road il നിന്ന് right side il le pocket road ലേക്ക് പോകുന്നതും, pocket roadil നിന്ന് right side (main road) ലേക്ക് കയറുന്നതും, പിന്നെ main road left side il നിന്ന് right side il ഉള്ള shop, വീട് il ഒക്കെ കയറുന്നതും ഒക്കെ ഓരോന്നും വിശദീകരിച്ചു videos ചെയ്യുമോ.. Please ❤ അതേ പോലെ കയറ്റത്തില്‍ stop ചെയ്യുമ്പോൾ രണ്ട് brake um ഒരുമിച്ച് പിടിക്കണോ, sudden ആയി ആണോ പിടിക്കേണ്ടത്, കയറ്റത്തു ചരൽ ഉണ്ടേല്‍ left brake മാത്രം apply ചെയ്യേണ്ടത്? അപ്പോ വണ്ടി നില്‍ക്കുമോ?
@beenatv3554
@beenatv3554 7 ай бұрын
Enikum ethu venm video
@kaithakkadpullo1197
@kaithakkadpullo1197 7 ай бұрын
Anikum engane ulla vdeo full explanationayii vennam ok
@simpletipsunni7911
@simpletipsunni7911 7 ай бұрын
അങ്ങനെ ഒരു വീഡിയോ പ്ലാൻ ചെയ്യുന്നുണ്ട്. കൈത്തത്തിൽ വണ്ടി നിർത്തുമ്പോൾ രണ്ടുപേർക്കും ഒരുമിച്ച് പിടിക്കണം. ഇറക്കത്തിലെപ്പോലെ തന്നെ കയറ്റത്തിലും വണ്ടി ഉരുണ്ട് നീങ്ങാൻ സാധ്യത ഉള്ളതുകൊണ്ടാണ്. കയറ്റത്തിൽ വണ്ടി നിർത്തുമ്പോൾ ആക്സിലറേറ്റർ പൂർണ്ണമായും ഒഴിവാക്കിയതിനു ശേഷം രണ്ടു ബ്രേക്കും കൂടി ഒരുമിച്ചാണ് പിടിക്കേണ്ടത്
@simpletipsunni7911
@simpletipsunni7911 7 ай бұрын
ഉറപ്പായും അത്തരത്തിൽ ഒരു വീഡിയോ ചെയ്യാം
@simpletipsunni7911
@simpletipsunni7911 7 ай бұрын
വളരെ ഡീറ്റെയിൽ ആയി തന്നെ അങ്ങനെ ഒരു വീഡിയോ ഞങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട് ഉടനെ തന്നെ അപ്ലോഡ് ചെയ്യാം
@MuhsinaMuhsina-nd1ec
@MuhsinaMuhsina-nd1ec 4 ай бұрын
Test passayi enik message vannu ethra days kondan licence kituka
@simpletipsunni7911
@simpletipsunni7911 3 ай бұрын
ലൈസൻസ് കിട്ടാൻ നല്ല കാലതാമസം എടുക്കുന്നുണ്ട്. എത്ര നാൾ എന്ന് കൃത്യമായി പറയാൻ കഴിയില്ല
@sunithaanilambadi2569
@sunithaanilambadi2569 2 ай бұрын
ഞാൻ തനിയെ വണ്ടി ഓടിച്ചു പോകും പക്ഷെ പുറകിൽ മോനേ വെച്ച് പോകാൻ പേടി ആണ്
@simpletipsunni7911
@simpletipsunni7911 2 ай бұрын
ഞാൻ മുമ്പും പറഞ്ഞിട്ടുണ്ടല്ലോ പേടിച്ചു കഴിഞ്ഞാൽ നമുക്കറിയാവുന്ന പല കാര്യങ്ങളും ചെയ്യാൻ കഴിയില്ല. പ്രധാനമായും പുറകിൽ ആളെ വെച്ച് ഓടിക്കാൻ ബുദ്ധിമുട്ട് തോന്നുന്നത് നമ്മൾ ഒറ്റയ്ക്കുള്ളതിനേക്കാൾ കൂടുതൽ ഭാരം വാഹനത്തിന് ഉണ്ടാകുന്നതുകൊണ്ട് സാധാരണയിലും കുറച്ചുകൂടി കൂടുതൽ ആക്സിലറേഷൻ കൊടുത്തെങ്കിൽ മാത്രമേ വാഹനം മുന്നോട്ട് നീങ്ങുകയുള്ളൂ. അങ്ങനെ ചെയ്യാതിരിക്കുമ്പോൾ ഹാൻഡിൽ പെട്ടെന്ന് കിട്ടാത്തതുപോലെ ആയി ബാലൻസ് നഷ്ടപ്പെടുന്നു. ഇത് പരിഹരിച്ചാൽ ആർക്കുവേണമെങ്കിലും പുറകിൽ ആളെ കയറ്റി ഓടിക്കാൻ കഴിയും
@gopanjoseph9893
@gopanjoseph9893 7 ай бұрын
എനിക്ക് 64 വയസ് ആയി എനിക്ക് വണ്ടി ഓടിക്കൻ പഠിക്കാൻ പറ്റുമോ എന്റെ വീട് കോട്ടയം
@simpletipsunni7911
@simpletipsunni7911 7 ай бұрын
നിയമ തടസ്സം ഒന്നും തന്നെയില്ല. മെഡിക്കൽ ഫിറ്റാണെങ്കിൽ മാത്രമേ ലൈസൻസ് ടെസ്റ്റിന് അറ്റൻഡ് ചെയ്യാൻ കഴിയുകയുള്ളൂ. എന്നു മാത്രമേയുള്ളൂ
@shoukathali7956
@shoukathali7956 7 ай бұрын
Ead vandi nallada
@simpletipsunni7911
@simpletipsunni7911 7 ай бұрын
വണ്ടികൾ എല്ലാം നല്ലതുതന്നെയാണ് പക്ഷേ നമ്മൾ നമ്മളുടെ ഉപയോഗത്തിനനുസരിച്ച് വണ്ടി നോക്കി തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. ഒരു വീഡിയോയിൽ ഞാൻ അത് വ്യക്തമായി പറയുന്നത് അതൊന്ന് കണ്ടു നോക്കിയാൽ എല്ലാ ഡീറ്റെയിൽസും അതിൽ നിന്ന് മനസ്സിലാകും
@thahirak7600
@thahirak7600 7 ай бұрын
Valavil break pidikkano. Pls reply
@simpletipsunni7911
@simpletipsunni7911 7 ай бұрын
വളവിൽ ഒരു കാരണവശാലും ഓവർ സ്പീഡ് ആക്കാൻ പാടില്ല. വളവിനോട് അടുക്കുമ്പോൾ നമ്മൾ സ്പീഡ് കൂടുതലാണെങ്കിൽ ബ്രേക്ക് ചെയ്ത് സ്പീഡ് കുറച്ചതിനുശേഷം വളവ് തിരിയുക. വളവ് വളയ്ക്കുന്നതിന് ആവശ്യമായ സ്പീഡ് ഉള്ളൂ എങ്കിൽ ബ്രേക്ക് പിടിക്കേണ്ട ആവശ്യമില്ല.
@thahirak7600
@thahirak7600 7 ай бұрын
Thanks
@rameesaashraf7646
@rameesaashraf7646 8 ай бұрын
Main road l ninn raight side le pocket road lekk kerunna video onn cheyyumo
@simpletipsunni7911
@simpletipsunni7911 8 ай бұрын
തുടക്കക്കാരെ സംബന്ധിച്ച് അത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നറിയാം. അതുകൊണ്ടുതന്നെ അടുത്തദിവസം അങ്ങനെ ഒരു വീഡിയോ ചെയ്യുന്നതാണ്.
@pratheeshmagic2854
@pratheeshmagic2854 7 ай бұрын
ആറു മാസമായി വണ്ടി വാങ്ങിയിട്ട് ഓടിക്കാനുള്ള പേടി മാറുന്നേ ഇല്ല
@simpletipsunni7911
@simpletipsunni7911 7 ай бұрын
സ്വന്തമായി വണ്ടി എടുത്തതിനുശേഷം ഇങ്ങനെ ഓടിക്കാതെ ഇരിക്കരുത്. പ്രത്യേകിച്ച് പേടി ഉണ്ട് എങ്കിൽ. കഴിയുമെങ്കിൽ പുതിയ വണ്ടിയുമായി ഗ്രൗണ്ടിൽ ഓടിച്ച് ആ വണ്ടിയുമായി ഒന്ന് സെറ്റ് ആക്കുക അതിനുശേഷം വളരെ തിരക്ക് കുറഞ്ഞ ഇട റോഡുകളിൽ കൂടി മാത്രം ഓടിക്കുക അങ്ങനെ ഓടിച്ച് ഒരു വിധം റോഡുമായി പരിചയമായതിനു ശേഷം മാത്രം പ്രധാന റോഡുകളിലേക്ക് ഇറങ്ങിയാൽ മതി. പുതിയ വണ്ടി എടുക്കുന്ന എല്ലാവർക്കും ഈ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതാണ് അതുകൊണ്ട് ടെൻഷൻ ഒന്നും വേണ്ട👍🏻
@SreelathaR-ym2re
@SreelathaR-ym2re 8 ай бұрын
Hai
@simpletipsunni7911
@simpletipsunni7911 8 ай бұрын
Hai 🥰
@Nimmi-h9c
@Nimmi-h9c 3 ай бұрын
എനിക്ക് വണ്ടിയിൽ പുറകിലേ ഡ് വെക്കാൻ അരില്ല
@simpletipsunni7911
@simpletipsunni7911 3 ай бұрын
നാം ഒറ്റയ്ക്ക് വാഹനം ഓടിക്കുമ്പോൾ നമ്മുടെ വൈറ്റും വാഹനത്തിന്റെ വെയിറ്റും മാത്രമേ ഉണ്ടാക്കുകയുള്ളൂ അപ്പോൾ അതിനനുസരിച്ചുള്ള ആക്സിലറേറ്റർ മാത്രം കൊടുത്താൽ മതി. പക്ഷേ പുറകിൽ ഒരാൾ ഇരിക്കുമ്പോൾ ആളിന്റെ ഭാരം കൂടി വഹിച്ചുകൊണ്ടു പോകാൻ കഴിയുന്ന രീതിയിൽ ആക്സിലറേറ്റർ കുറച്ചുകൂടി കൂടുതലായി കൊടുക്കണം. ഇതാണ് പുറകിൽ ആളെ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. പുറകിൽ ആളെ വെക്കുന്നതിനെ കുറിച്ച് പല വീഡിയോകളും ഈ ചാനൽ തന്നെ നമ്മൾ ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടു നോക്കുമോ
@navafvlog2607
@navafvlog2607 6 ай бұрын
Odikan അറിയാം but വേറെ വണ്ടി varumbo നല്ല പേടി thanks ipo oru confidense class kettappo
@simpletipsunni7911
@simpletipsunni7911 5 ай бұрын
🥰❤️
@ChinnuChinnu-k5w
@ChinnuChinnu-k5w 2 ай бұрын
എനിക്ക് ഉണ്ണി ചേച്ചിയുടെ നമ്പർ ഒന്ന് സംസാരിക്കാനായിരുന്നു
@simpletipsunni7911
@simpletipsunni7911 2 ай бұрын
ഇൻസ്റ്റാഗ്രാം ഐഡിയിൽ മെസ്സേജ് അയക്കൂ അതിലൂടെ നമ്പർ ഷെയർ ചെയ്യാം. instagram.com/simple_tips_unni?igsh=MW1iMTVmc3lienZraA==
@sajihassan6269
@sajihassan6269 8 ай бұрын
Njan test pass ayit 2 days ayi.scooty roadiloode odikan pediya ipozhum. thudakkakkarkk motham karyangal ulppeduthi oru video cheyyamo plsss...
@simpletipsunni7911
@simpletipsunni7911 8 ай бұрын
അടുത്തതായി ഞങ്ങൾ ഒരു സീരീസ് പോലെ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. വണ്ടി എങ്ങനെ പഠിച്ചു തുടങ്ങാം എന്നത് മുതൽ. തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി.
@faiha-xb6gm
@faiha-xb6gm 8 ай бұрын
ഞാൻ വണ്ടി കൊണ്ട് ടെൻഷനായിരിക്കാ ഞാൻ രണ്ട് ദിവസം മുന്നേ ബ്രേക്കിൻ്റെ കാര്യം പറഞ്ഞിരുന്നില്ലേ കടയിലെ ഏട്ടൻ ബ്രേക്ക് മുറുക്കിയിട്ടില്ലാന്ന് ഞാൻ വീണ്ടും വിളിച്ചപ്പോ അവർ ലേഡീസ് ഓടിക്കുന്ന ബ്രേക്ക് കൂടുതൽ മുറുക്കാൻ പാടില്ലാന്നാണ് അങ്ങനെ ഉണ്ടോ പിന്നെ ഹാൻ്റ് ബ്രേക്ക് ഇടത് ഭാഗത്തെ നമ്മൾ കൈവിരലുകൾ കൊണ്ടല്ലേ പിടിക്കാറ് പക്ഷേ അതിലേക്ക് വിരലുകൾ എത്താൻ നല്ല പ്രയാസാണ് അത് ബ്രേക്ക് മുറുക്കാത്തത് കൊണ്ടാവുമോ? നേരാക്കാൻ കൊണ്ടോ വുന്നതിന് മുന്നേ ബ്രേക്ക് പിടിക്കാൻ കൈ നേരെ എത്തിയിരുന്നു. ഇപ്പൊ ആക്സിലേറ്റർ ചെറുതായി കൊടുക്കുമ്പോഴേക്ക് പെട്ടെന്ന് നീങ്ങുകയാണ് വണ്ടി എന്താ ചെയ്യ?😢 പേടിച്ചിട്ട് വണ്ടി കൊണ്ട് പോവാറില്ല.
@simpletipsunni7911
@simpletipsunni7911 8 ай бұрын
അതെ ഞാൻ ഓർക്കുന്നു,അങ്ങനെ പേടിച്ച് വണ്ടിയൊന്നും പുറത്തിറക്കാതെ ഇരിക്കേണ്ട ആവശ്യമില്ല. അങ്ങനെ വണ്ടിയോടിക്കാതിരുന്നാൽ അതിന്റെ ദോഷം നമുക്ക് തന്നെ ഉണ്ടാവുകയുള്ളൂ. ഞങ്ങൾ വാങ്ങിയത് ആക്ടീവയുടെ പുതിയ വണ്ടിയാണ് അതെ ഷോറൂം കണ്ടീഷനോട് കൂടി തന്നെയാണ് ഉണ്ണി വണ്ടി ഓടിച്ചു തുടങ്ങിയത്. ശരിക്കും പറഞ്ഞാൽ വണ്ടി ഓടിച്ചു തുടങ്ങുന്നവർക്ക് പ്രധാനമായും ആവശ്യമുള്ള ഒരു കാര്യമാണ് ബ്രേക്ക്. ആ കടയിൽ ബ്രേക്ക് മുറുക്കുന്നില്ലെങ്കിൽ മറ്റൊരു കടയിൽ വണ്ടി കാണിക്കുക. ഇപ്പോൾ വണ്ടി കയറ്റിവെച്ച് ഓടിക്കാതെ ഇരുന്നാൽ വീണ്ടും നമ്മൾ ഒന്നേന്ന് തുടങ്ങേണ്ടിയ സാഹചര്യം വരും. മറ്റൊരിടത്ത് ഒന്നു വണ്ടി കാണിച്ചു നോക്കൂ
@ManjuTintu
@ManjuTintu 8 ай бұрын
എനിക്കും വഡി ഓടിക്കുബോൾ നേരെ വാഹനം വരുബോൾ പേടിയാണ്
@simpletipsunni7911
@simpletipsunni7911 8 ай бұрын
ആണോ... പേടിക്കണ്ട ഇതിൽ പറയുന്ന ടിപ്പ് ഞാൻ ചെയ്തു പരീക്ഷിച്ചു വിജയിച്ചതാണ്. അങ്ങനെയൊന്നു ചെയ്തു നോക്കൂ
@nasifhanan4088
@nasifhanan4088 8 ай бұрын
Hi
@simpletipsunni7911
@simpletipsunni7911 8 ай бұрын
Haai🥰🥰🥰
@farshanizar3434
@farshanizar3434 3 ай бұрын
Useful video👌👌
@simpletipsunni7911
@simpletipsunni7911 3 ай бұрын
താങ്ക്യൂ🥰
@kunhimohammedasarithodi2667
@kunhimohammedasarithodi2667 3 ай бұрын
Thanks
@simpletipsunni7911
@simpletipsunni7911 3 ай бұрын
🥰🥰🥰
@shahid____129
@shahid____129 7 ай бұрын
👍
@simpletipsunni7911
@simpletipsunni7911 7 ай бұрын
❤️❤️
@SreelathaR-ym2re
@SreelathaR-ym2re 8 ай бұрын
Hai
@simpletipsunni7911
@simpletipsunni7911 8 ай бұрын
Haaai🥰❤️
@sanahh-mn5cd
@sanahh-mn5cd 8 ай бұрын
👍👍
@simpletipsunni7911
@simpletipsunni7911 8 ай бұрын
❤️
@simpletipsunni7911
@simpletipsunni7911 8 ай бұрын
❤️
@divyadivyasaji9223
@divyadivyasaji9223 5 ай бұрын
Thanks
@simpletipsunni7911
@simpletipsunni7911 4 ай бұрын
വീഡിയോ ഒരുപാട് ഉപകാരമായി എന്നറിയില്ല വളരെ സന്തോഷം
@preethinb6364
@preethinb6364 6 ай бұрын
👍💙
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 15 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3,2 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 10 МЛН
How To Drive Scooter Malayalam | Part 2 | Driving tips Malayalam | Balance Handle Easily.
13:03
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 15 МЛН