📻ഞാൻ പാടിയ പാട്ട്🎙️ഹംസാഖാൻപുല്ലങ്കോട്/പഞ്ചാരചെഞ്ചുണ്ടിൽ

  Рет қаралды 52,592

KHAN S ORCHESTRA

KHAN S ORCHESTRA

Күн бұрын

#ഹംസാഖാൻപുല്ലങ്കോട്
#പഞ്ചാരചെഞ്ചുണ്ടിൽ
#എസ്_എ_ജമീൽ
#മാപ്പിളപ്പാട്ട്
#നിലംബൂർ
' ഖാൻസ് ഓർക്കസ്ട്ര' യൂട്യൂബ് ചാനലിലൂടെ 'ഞാൻ പാടിയ പാട്ട്' എന്ന ഈ കൊച്ചു പ്രോഗ്രാം കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത് 'ഹംസഖാൻ പുല്ലങ്കോട് ' സംഗീതം ചെയ്തു ആലപ്പിച്ച ആകാശവാണികോഴിക്കോട് റേഡിയോയിലും സ്റ്റേജ് പ്രോഗ്രാമുകളിലും പാടിയ ഒരുകാലത്ത് ജന ഹൃദയങ്ങൾ നെഞ്ചിലേറ്റിയ ആയിരക്കണക്കിന് പാട്ടുകൾ
ഇന്ന് പുതുതലമുറയ്ക്ക് കേൾപ്പിക്കാനും പറഞ്ഞുകൊടുക്കാനുമാണ് കൂടെ അവശ കലാകാരന്മാരെ ഈ പ്രോഗ്രാമിലൂടെ
ആദരിക്കുകയും ബഹുമാനിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നു
നിങ്ങളുടെ എല്ലാവരുടെയും പിന്തുണയും സഹായസഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഖാൻസ് ഓർക്കസ്ട്രാ ചാരിറ്റബിൾ ട്രെസ്റ്റ്
#trending #viral #instagram #love #explorepage #explore
#instagood #fashion #follow #tiktok #like #likeforlikes
#followforfollowback #photography #india #trend
#instadaily #memes #music #style #trendingnow #reels
#foryou #likes #photooftheday #model #beautiful
#bollywood #bhfyp #instagram
#swallualanabi#nabisongs #nabisongs
#nabisongsmalayalam #nabisongsmalayalamnonstop
#nabisongsmalayalam2023 #nabisongsmalayalamlyrics
#nabisongstamil #nabisongsnew #nabisongsshorts
#nabisonglyrics #nabisongstatus #nabisongsold
#nabisongarabic #nabisongshindi #newsongs2023
#mukbang #madhsong
#swallooallanabi #Superhit #faheemammas
#Lulu_Shamseer#Raahath #Jathikka_Thottam
#Sa_Ri_Ga_ma_Pa #Zee_Malayalam
#Followers_Comady_Show
#Thatteem_Muttim#New_Filim_Song
#New_Alubum_Song #Saleem_Kodathur
#Shaf_Kollam#Sreya #Nysha_Fathima
#Maharin#Ya_Moula#Usman_Kottakkal #Sajeer_koppam
#Shafi_chappoos #Thanseer_Kuthuparamb
#Thajudheen_Vadakara#dana_razik_thalassery
#Fazal_Manalaya#Fasila_Banu #Vairal_Video
#Tiktok_Vairal_Video#starsinger2023#instareels#reels#i
nstagram#shortvideos#shorts
Song / Hamzhakhan pullangode

Пікірлер: 63
@dubaimedeadubai8218
@dubaimedeadubai8218 11 ай бұрын
പ്രിയ മാപ്പിളപ്പാട്ടിൻ സുൽത്താൻ ഹംസഖാൻ മാഷിന് ഒരായിരം അഭിനന്ദനങ്ങൾ.
@Ithuvare
@Ithuvare Жыл бұрын
അതിഥി ആയി വിളിക്കുമ്പോ ഇങ്ങനെ ഉള്ളവരെ വിളിക്കണം അദ്ദേഹം നല്ലൊരു സംഗീത ആസ്വാദകനും അതുപോലേ പാട്ടുകളെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ആളുമാണെന്നു മനസിലായി കേൾക്കുന്ന ഞങ്ങൾക്കും പാടുന്ന നിങ്ങൾക്കും ആവേശം വരും ഇതുപോലുള്ള അതിഥികൾ വന്നാൽ ❤👍💐
@kujippakujippa2915
@kujippakujippa2915 7 ай бұрын
കറക്റ്റ്
@cmkuttykottakkal5377
@cmkuttykottakkal5377 13 күн бұрын
💯
@user-nt1tw7gx2s
@user-nt1tw7gx2s Ай бұрын
1 സംഗീത മാന്ത്രികൻ അതിലുപരി മനുഷ്യ സ്നേഹി..❤🙏🙏 ഞാനദ്ധേഹത്തെ കുറിച്ച് ഒരു പാട്ട് എഴുതീട്ടുണ്ട്.😊 മലപ്പുറത്തുള്ള പ്രിയ മുള്ളൊരാളാ.. മനുഷ്യരൊടെല്ലാം ചിരിക്കുന്നൊരാളാ.. മഹനീയമായ് തന്നെ കഴിവുള്ള രാളാ.. മഹദിന്റെ പേരോ.. ഗഫുറം ഖയാമാ..😊🙏
@yousefkm8975
@yousefkm8975 2 күн бұрын
രസകരമായ താളാത്മകരമായ വരികൾ വാ വാഹ്
@user-oe5oc6he9p
@user-oe5oc6he9p Жыл бұрын
ഹംസാഖാൻ മാഷെ പാട്ട് പൊളിച്ചു ആസ്വതിക്കാൻ വന്ന ഗസ്ററിന് നല്ലൊരു സദ്യ വിളമ്പികൊടുത്തു കണ്ടുനിന്ന എൻ്റെ വയറും നിറഞ്ഞു സന്തോഷം ഇനിയും നല്ല പാട്ടുകൾക്കായി കാത്തിരിക്കുന്നു.
@user-iu7hr5sk6s
@user-iu7hr5sk6s Жыл бұрын
ആയിരം കാതങ്ങലിക്കാരെ ഒരുപാടിഷ്ടം. പൂർവ്വധികം ശക്തിയോടെ ഹംസാഖാൻ മാഷ് തിരിച്ചെത്തിയതിൽ ഒരുപാട് സന്തോഷം 🌹🌹❤❤
@jaleeljalalwandoor3519
@jaleeljalalwandoor3519 11 ай бұрын
ജമീൽ ഗാനങ്ങൾ മാഷ് പാടുമ്പോൾ മറ്റാർക്കും പാടാൻ കഴിയില്ല.
@kabeerpv2140
@kabeerpv2140 Жыл бұрын
എല്ലാ തിരക്കും മറ്റി വെച്ച് നമ്മളും ഇത് ആസ്വദിച്ചു👍👍
@sulaikhap2124
@sulaikhap2124 20 күн бұрын
അടിപൊളി 🌹🌹🌹🌹സൂപ്പർ 🥰🥰🥰നല്ല ഒരു സോങ് 🌹🌹
@shamsadkm2709
@shamsadkm2709 11 ай бұрын
❤ Super
@safvanchirakkal8445
@safvanchirakkal8445 11 ай бұрын
@nishsoundclt1258
@nishsoundclt1258 10 ай бұрын
ആശംസകൾ
@മൈഡിയർ
@മൈഡിയർ 8 күн бұрын
❤❤❤
@anwarmm1132
@anwarmm1132 20 күн бұрын
Super❤❤❤❤
@lianaliyakahth7367
@lianaliyakahth7367 11 ай бұрын
മാഷേ സൂപ്പർ
@alavic7086
@alavic7086 3 ай бұрын
Snehathal ende sontham barya vayichoduvan enna song hasaka padunnad kettitund super
@kozhikodeband5004
@kozhikodeband5004 Жыл бұрын
സൂപ്പർ 👍🏻👍🏻
@KizhakkanPathros
@KizhakkanPathros Жыл бұрын
വാവാ 👏👏👏👏 സൂപ്പർ
@alavic7086
@alavic7086 3 ай бұрын
Mashallah super. Hamza Kane cherupathil kandittund Rabb deerkayussum Afiyathum nalkane AMEEN
@S23altraIphone14promax
@S23altraIphone14promax Жыл бұрын
❤❤❤❤
@shezakhan6821
@shezakhan6821 Жыл бұрын
😍🥰😘
@anoopchandrans1505
@anoopchandrans1505 Жыл бұрын
Hamzakhan mash super ❤
@user-ru9wc2nn7u
@user-ru9wc2nn7u Жыл бұрын
Good program❤
@Altra2314Promax
@Altra2314Promax Жыл бұрын
👏👏👏👏👏👍 അടിപൊളി 🥰
@kkvmediapress7661
@kkvmediapress7661 11 ай бұрын
സൂപ്പർ
@mehboobsathar4499
@mehboobsathar4499 11 ай бұрын
അടിച്ചുപൊളിച്ചു മാഷേ❤❤
@user-iy7qq8nr2c
@user-iy7qq8nr2c Жыл бұрын
സൂപ്പർ സർ
@shimnaabbas3220
@shimnaabbas3220 11 ай бұрын
👏👏👏👏👏❤
@sunilmannarkad5819
@sunilmannarkad5819 Жыл бұрын
മാഷേ ഇങ്ങളൊരു മുത്താണ് ഇഷ്ടായി
@debaimalayalamfilm
@debaimalayalamfilm 11 ай бұрын
Super
@accomalkhor1218
@accomalkhor1218 11 ай бұрын
Super 👏👏
@Muhamme846
@Muhamme846 9 ай бұрын
😍🌹🥰
@alitm1843
@alitm1843 Ай бұрын
സൂപ്പർ
@user-xl3lc7qc7o
@user-xl3lc7qc7o 11 ай бұрын
സൂപ്പർ
@jusijunu8762
@jusijunu8762 25 күн бұрын
Adipoli masha allah
@abdulrazakek5615
@abdulrazakek5615 Ай бұрын
Wow fantastic Su-super
@mehboobsathar4499
@mehboobsathar4499 9 ай бұрын
മാഷിൻടെ പാട്ടുകളെല്ലാം ഇഷ്ടം❤
@kpcpullara3461
@kpcpullara3461 29 күн бұрын
👍🏻👍🏻👍🏻💐💐🌹🌹☝🏻👏🏻👏🏻👏🏻👏🏻❤️
@kasimkasi8705
@kasimkasi8705 7 ай бұрын
ഇമ്പമുള്ള പാട്ടു ആസ്വദിക്കാൻ കഴിഞ്ഞു
@noushadkkv8973
@noushadkkv8973 Жыл бұрын
Priya gaayagan hamzakhande koode njanum❤
@jafarcv677
@jafarcv677 Ай бұрын
വാക്കുകളില്ല മാഷേ. അധിതിയെ പരിജയപ്പെടുത്തില്ല.
@user-lt5jp8zk9r
@user-lt5jp8zk9r 11 ай бұрын
അടി സക്കേ പൊളിച്ചു.
@user-dt5nc6fx5j
@user-dt5nc6fx5j 6 ай бұрын
Good randu perum super
@harisIbmusiq
@harisIbmusiq 8 ай бұрын
Masha allah
@Allapara4565
@Allapara4565 18 күн бұрын
കാക്കാന്റെ േമാഹം
@ajuaju4170
@ajuaju4170 11 ай бұрын
Polichu ❤❤
@koyakutykoya6075
@koyakutykoya6075 Жыл бұрын
ഏതാണ് ആ താടിക്കാരൻ പിരാന്തൻ
@sachuskitchensachus9193
@sachuskitchensachus9193 Жыл бұрын
😡
@khansorchestra7476
@khansorchestra7476 Жыл бұрын
നമ്മുടെ പ്രോഗ്രാമിൽ വരുന്നവരെ ആക്ഷേപിക്കരുത് 🙏
@kujippakujippa2915
@kujippakujippa2915 7 ай бұрын
ഒരാളുടെ കമന്റ് അയാളുടെ വലുപ്പ ത്തെ അടയാളപ്പെടുത്തും.
@abdulrazakek5615
@abdulrazakek5615 Ай бұрын
താടിക്കാരൻ പാട്ടിൻ്റെ അർത്ഥവും രാഗവും താളവും അറിഞ്ഞു ആസ്വദിക്കുന്നവൻ അഭിനന്ദനങ്ങൾ നേരുന്നു
@saidu1131
@saidu1131 22 күн бұрын
No GUD
@ceepeehamzahamza7258
@ceepeehamzahamza7258 22 күн бұрын
❤❤
@liyakathumanjeri184
@liyakathumanjeri184 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@kkvmediapress7661
@kkvmediapress7661 11 ай бұрын
സൂപ്പർ
@rkmakeiteasy7822
@rkmakeiteasy7822 11 ай бұрын
❤️❤️
@badarulmuneer1666
@badarulmuneer1666 Жыл бұрын
@syleeshkhan1147
@syleeshkhan1147 6 ай бұрын
❤❤❤
@nishadali1697
@nishadali1697 Жыл бұрын
❤❤
@sltwashigkit5087
@sltwashigkit5087 Жыл бұрын
@reemaminnu5042
@reemaminnu5042 8 ай бұрын
❤❤❤
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 11 МЛН
teri pyari pyari
3:18
Aayi Valappil
Рет қаралды 36 М.
kuru kuru macham pennundo # kuppivala movie#harmonium
4:09
Miyan Music Family
Рет қаралды 19 М.
Ammayi Salkaram_Manjeri Blind Brothers Malayalam Comedy Part 2
9:54
freelanceactivities
Рет қаралды 1,1 МЛН