പേടിയുള്ളവർ ഇവിടെ പോകരുത് !!! Harihar Fort 4K

  Рет қаралды 226,436

New10 vlogs

New10 vlogs

Күн бұрын

Пікірлер: 676
@Pikolins
@Pikolins 2 жыл бұрын
വീഡിയോ കണ്ടാ‌ തന്നെ പേടിയാവും.‌ ഈ മല കേറുന്നത്‌ എന്തായാലും ഒരിക്കലും മറക്കാത്ത ഒരു Great experience ആണ്. 👍🏻
@new10vlogs
@new10vlogs 2 жыл бұрын
Yes bro. Amazing experience 🙂🥰🥰
@abdullahkorikal1389
@abdullahkorikal1389 2 жыл бұрын
You youTube channe uplode chyo
@naseebvlogs
@naseebvlogs 2 жыл бұрын
Video kanarund usharanu👌❤
@Nomadsaif23
@Nomadsaif23 2 жыл бұрын
Athra dangerous trekking Ella bro avida poyaal manasilavum
@Nomadsaif23
@Nomadsaif23 2 жыл бұрын
Amk trekking ⚠️ take a look
@DotGreen
@DotGreen 2 жыл бұрын
ശെരിക്കും ശ്വാസമടക്കി പിടിച്ചാണ് കണ്ടിരുന്നത് 😳😳 എനിക്ക് ഉയരം പേടിയാണെന്നു ഇത് കണ്ടിട്ട് തോന്നുന്നു... 🙄 സൂപ്പർ ഹെവി വീഡിയോ ☺️👌🏻👌🏻 ഡ്രോൺ വീഡിയോ കിടുക്കി 😍😍
@new10vlogs
@new10vlogs 2 жыл бұрын
Thank you so much bro 😊🥰. Adutha trip powlikkam
@KevinJohnson-tq8pc
@KevinJohnson-tq8pc 8 күн бұрын
​@@new10vlogs how much will be the room rate in triambageswar bro
@wanderogram1019
@wanderogram1019 2 жыл бұрын
Great work bro ... 14:35 that shot n music🔥🔥...so grateful being part of this🖤😇
@new10vlogs
@new10vlogs 2 жыл бұрын
Thanks dear 😊. Will plan the next one 🙂
@vasanthaprabhu
@vasanthaprabhu 2 жыл бұрын
പിള്ളാരെ നിങ്ങളെ സമ്മതിച്ചിരിക്കുന്നു. നിങ്ങൾ തിരിച്ചു ഇറങ്ങുന്നത് വരെ ശ്വാസം പിടിച്ചു ഇരിക്കുക ആയിരുന്നു. ഈ പടിക്കെട്ടുകൾ കയറുമ്പോൾ ബലമുള്ള കയരുകൾ സൈഡിൽ ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി safe ആയിരുന്നു എന്നു തോന്നുന്നു. അഭിനന്ദനങ്ങൾ ഹരിഹർ ഫോർട്ട് കയറിയ എല്ലാവർക്കും.
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@travelmaniac5036
@travelmaniac5036 2 жыл бұрын
ഞാനും പോയിട്ടുണ്ട് ഒരു രക്ഷയും ഇല്ലാത സ്ഥലമാണ്. ഒരു വീഡിയോ കണ്ട് മനസ്സിൽ കയറി കൂടിയ സ്ഥലമാണ് ഇത് എന്നിട്ട് ഒരു 6 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് എനിക്ക് ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞത് . I remember that moment.🥰 ഒരു സ്വപ്നം കീഴടക്കിയ ഫീൽ ആണ് മനസിൽ i love harihar fort⛰️😍🥰
@zonegamer8997
@zonegamer8997 2 жыл бұрын
Orkk low budget ethra varrum
@travelmaniac5036
@travelmaniac5036 2 жыл бұрын
@@zonegamer8997 maxim 2 500 kond nattil ninnum poy veram bt oru 4 loo 5 joo verunna teem aay pokanm athil trine tiket ozhichu baki okke shere aaki pysa chilav korakkam
@new10vlogs
@new10vlogs 2 жыл бұрын
Powli
@Zaaaaaam78
@Zaaaaaam78 2 жыл бұрын
Bro vdo sooper aayitund.. ഇതൊക്കെയാണ് മുത്തേ vlog എനിക്കി ഉറപ്പുണ്ട് താങ്കളും താങ്കളുടെ ചാനെലും ഉയരങ്ങളിൽ എത്തും .എല്ലാ വിധ ആശംസകളും നേരുന്നു .🙌🏻🤲🏻 ഫുൾ support ബ്രോ 👍🙌🏻🙌🏻keep it up ❤❤
@new10vlogs
@new10vlogs 2 жыл бұрын
Thank you so much bro 😊🥰😊
@naseebvlogs
@naseebvlogs 2 жыл бұрын
ഇത്രയും കഷ്ട്ടപെട്ടു ഞങ്ങളെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയ brokku ഒരുപാട് നന്ദി ❤🔥വീഡിയോ കാണുമ്പോൾ പേടിയും ആകാംഷയും തോന്നി... Poyi kananam oru vlogum chayanam
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊🥰. Poyi powlikk
@sonusoman1995
@sonusoman1995 2 жыл бұрын
എത്ര പേടി ആണെങ്കിലും പോകണം ഒരിക്കൽ എങ്കിലും 😍
@new10vlogs
@new10vlogs 2 жыл бұрын
Definitely 😊
@miracleride
@miracleride 2 жыл бұрын
ഞാൻ കണ്ടേൽ വെച്ച് ഏറ്റവും നല്ല video💯👍.8വയസ്സുള്ള കുട്ടിക്ക് എന്റെ വക big saloot അതുപോലെ നിങ്ങൾക്കും👍
@new10vlogs
@new10vlogs 2 жыл бұрын
Thank you so much 🥰🥰
@amrithalakshmicu9642
@amrithalakshmicu9642 Жыл бұрын
ഈ steps നിർമ്മിച്ച പ്രജകൾക്ക് ഒരു ബിഗ് സല്യൂട്ട് താങ്കൾ ക്കും ടീമിനും
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@sanal4ever509
@sanal4ever509 2 жыл бұрын
ഒന്നും പറയാൻ ഇല്ല bro,, superb 🙏🏻🙏🏻🙏🏻speechless ശരിക്ക് കണ്ടിട്ട് തന്നെ പേടി തോന്നുന്നു.... pinne vishuals ഒരു രക്ഷയും ഇല്ല,,,, ഓർക്കലെങ്കിലും പോവേണ്ട place തന്നെ ആണ് 🙏🏻🙏🏻🥰😔
@new10vlogs
@new10vlogs 2 жыл бұрын
Yeah bro. Thank you so much 🥰🥰
@bunchycarter8457
@bunchycarter8457 Жыл бұрын
I don't know what you were saying, but watching this on my 48 inch 4k monitor was amazing... I actually watched the whole thing in spectacular quality. Almost felt like I was there. Good job.
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰. This means a lot
@akhilnath3979
@akhilnath3979 Жыл бұрын
Oh God, what a beautiful videography, salute bro .Great quality of making. You guys are brave .awesome bros.
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰
@chinnuchinnu3729
@chinnuchinnu3729 2 жыл бұрын
എത്ര കഷ്ടപ്പെട്ടാ ഓരോ വീഡിയോ യും എടുക്കുന്ന 🥰 super
@new10vlogs
@new10vlogs 2 жыл бұрын
Thank you so much 🥰
@Mahesh-g3c
@Mahesh-g3c Жыл бұрын
Brother your doing great job and love for Maharashtra Sahyadri range we have met more than 8 to ten years back on Panvel station It was your first trek feel very glad still you have maintain love for adventure in Western Sahyadri range to travel from Kerala. Best wishes may be one day I will join with your team. 😊
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 😊🥰
@misheljoseph9397
@misheljoseph9397 11 ай бұрын
Well made vedio Great effort and presentation ❤🥰💯
@new10vlogs
@new10vlogs 11 ай бұрын
Thank you so much 🤗
@dhanilyadhav8140
@dhanilyadhav8140 Жыл бұрын
Poli video❤😍🔥ഒരു കാര്യം തീരുമാനിച്ചു ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ,, ഈ സ്ഥലത്തേക്ക് ഈ ജന്മം പോവില്ല 😐
@new10vlogs
@new10vlogs Жыл бұрын
Hahaha. But one time kandirikkenda sthalamanu
@vinodviswanathan8694
@vinodviswanathan8694 2 жыл бұрын
പോകാൻ കൊതി തോന്നുന്നു അത് പോലെ പേടിയും 🤭, വീഡിയോ superb 🥰
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😁
@vinodviswanathan8694
@vinodviswanathan8694 2 жыл бұрын
Eanikkum oru trip varan agrahamundu bro koode ee videos oke kaanumbol 🥰
@AmruthaAacharya
@AmruthaAacharya 7 ай бұрын
Super bro 🔥🔥 kayarunnath chettan aanengilum. Kaanunna nammude avastha. ...oru rakshayum illa .. presentation 👏👏
@new10vlogs
@new10vlogs 7 ай бұрын
Thank you so much bro 😊
@Somethiinglike
@Somethiinglike 10 ай бұрын
Welcome to Maharashtra welcome to Sahyadri
@sameerkamal784
@sameerkamal784 2 жыл бұрын
ഇതേ വീഡിയോ റൂട്ട് റെക്കോർഡ്സിൽ, കണ്ടിരുന്നു അന്നേ ഭയമാണ് തോന്നിയത് Anyway super effects, 🙏
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@admissionguide2009
@admissionguide2009 Жыл бұрын
Quality of ur video and presentation skills was outstanding 👍👍👍👍
@new10vlogs
@new10vlogs Жыл бұрын
Thanks a lot 😊
@JamesXbond
@JamesXbond Жыл бұрын
Great video broo…u deserve a big salute for thiss…videos lik this should be promoted..allathe naatile koprayam kanikunna mandanmaareyalla support cheyendath..
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰🥰
@seethukrishnan3812
@seethukrishnan3812 2 жыл бұрын
08:20 eth oru kurinji family ulla plant aanu ..strobilanthus callosa
@new10vlogs
@new10vlogs 2 жыл бұрын
Thank you Seethu. Enik athinte name ariyillayirunnu 😊
@seethukrishnan3812
@seethukrishnan3812 2 жыл бұрын
@@new10vlogs 🥰
@jodil1000
@jodil1000 Жыл бұрын
Great effort.. Class👌
@new10vlogs
@new10vlogs Жыл бұрын
Thanks a lot 😊
@ashiqueshajahan6416
@ashiqueshajahan6416 2 жыл бұрын
Ente ponnu chettanmarey oru rekshayum illa adipoly 🔥🔥it was like an adventure thriller movie, the place and the video making is awsm. Tharich irunnu pokm kanditt. One of the place in my bucket list video kandit pedi thonniyenkilm orappayum experience cheyyum inshallah. Nthanelm polich🔥🔥❤️👍🏻. Video full kandilla but ithu parayathey bakki kanan thonniyilla.
@new10vlogs
@new10vlogs 2 жыл бұрын
Thank you so much bro 😊🥰😊
@subinchandrann7126
@subinchandrann7126 Жыл бұрын
Great effort 🔥 Good video❤️
@new10vlogs
@new10vlogs Жыл бұрын
Thank you so much 😀
@MohanKumar-mi5rf
@MohanKumar-mi5rf Жыл бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ big saloot
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@sreekumarpk3926
@sreekumarpk3926 2 жыл бұрын
Super ara camera man super ayitund
@new10vlogs
@new10vlogs 2 жыл бұрын
Vineeth anu bro. Ente koode undayirunna aal🥰
@wanderogram1019
@wanderogram1019 2 жыл бұрын
❤️😇
@rajieshrk7173
@rajieshrk7173 6 ай бұрын
Great work and hatz of you entire team❤
@new10vlogs
@new10vlogs 6 ай бұрын
Thank you 🙏
@anurajkr6358
@anurajkr6358 2 жыл бұрын
Aa enthoru presentation onnu odichu vidan polum thonnanilla great work brooo❤❤
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰
@aryakp7128
@aryakp7128 2 жыл бұрын
ആ steps കയറുന്നത് തന്നെ danger ennu thonni🙈super place enth bangiya kannuvan🥰🥰....ettan last kanicha a unniye samthichu 🥳😻
@new10vlogs
@new10vlogs 2 жыл бұрын
Yeah. Thank you so much 🥰
@pramodparaperuthady7898
@pramodparaperuthady7898 Жыл бұрын
ഒരു രക്ഷയും ഇല്ല bro, എടുക്കുന്ന റിസ്ക്കും ഫ്രെമിങ്ങും!👌👌👌 big സല്യൂട്ട്!!, bro വീഡിയോക്ക് ഉപയോഗിക്കുന്ന cameras, ലെൻസ് ഏതൊക്കെയാണെന്ന് പറഞ്ഞു തരുമോ😊?
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 😊🥰
@lijoiducki1381
@lijoiducki1381 2 жыл бұрын
എന്റെ പൊന്നെടാ വേ എന്നാ അടിപൊളി കാഴ്ചയാ ന്നേ സൂപ്പർ :
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@muralikrishnan6616
@muralikrishnan6616 2 жыл бұрын
Supper 💚💚💚💚 Ethra days eduthu bro poyi varan ? And oralu ethra expense aakum normally.
@new10vlogs
@new10vlogs 2 жыл бұрын
Thank you 😊. 5 days eduthu. 3 to 4 k min
@vineeshpvvineeshpv7945
@vineeshpvvineeshpv7945 Жыл бұрын
വിഡിയോ നന്നായി എന്തായാലും 🥰🙌🙌🙌
@new10vlogs
@new10vlogs Жыл бұрын
Thank you
@Sujith-CowboyX
@Sujith-CowboyX Жыл бұрын
Keran bhudhimuttundo...bro... Kandaalthanne peditaavum😮😮😮
@new10vlogs
@new10vlogs Жыл бұрын
Athrak scene illa bro.
@midhunpoulose6212
@midhunpoulose6212 Жыл бұрын
Next day pokan irikkunna njangal.... Very excited❤️❤️❤️
@new10vlogs
@new10vlogs Жыл бұрын
Super
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
Editing polichu.... 👍👍👍😍😍❤️❤️❤️
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@sibinkallat9034
@sibinkallat9034 2 жыл бұрын
Kidilan advuture climbing 🔥💥 Chekande shorts okay pollichu🥰❤️
@new10vlogs
@new10vlogs 2 жыл бұрын
Thanks dear 😊😊
@riffar_i7316
@riffar_i7316 2 жыл бұрын
Onnum parayaanilla, superb👍👍👍😍
@new10vlogs
@new10vlogs 2 жыл бұрын
Thank you ☺️🥰
@antonyjoy6852
@antonyjoy6852 5 ай бұрын
മിടുമിടുക്കൻ. What's an awesome seen of the nature ❤
@new10vlogs
@new10vlogs 5 ай бұрын
Thank you so much
@vineethavineetha8681
@vineethavineetha8681 2 ай бұрын
Beautiful enikum pokanthonnu
@new10vlogs
@new10vlogs 2 ай бұрын
Orikkalenkilum pokenda sthalamanu
@adishm8332
@adishm8332 Жыл бұрын
ശരിക്കും visually സൂപ്പർ experience തന്നു... നന്ദി ഭാവിയിൽ പോകണമെന്ന് ഉണ്ട്.
@new10vlogs
@new10vlogs Жыл бұрын
Thank you 😌
@CricketPTA
@CricketPTA 2 жыл бұрын
Ithanu serikkum tavel vlog.. informative video.. complete travel guide..
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@CricketPTA
@CricketPTA Жыл бұрын
@@new10vlogs 😍
@beenach7656
@beenach7656 2 жыл бұрын
കയ്യേൽ ബാക്കി തൊലിയുണ്ടോ Sameee 😳 kidilan video, ishtaayi.... orupaadu 👌
@new10vlogs
@new10vlogs 2 жыл бұрын
Thank you so much 🥰🥰
@farhanbashir8789
@farhanbashir8789 2 жыл бұрын
Great effort❤
@new10vlogs
@new10vlogs 2 жыл бұрын
Thank you ☺️🥰
@seethetravel3291
@seethetravel3291 2 жыл бұрын
Super najn pokan agrahikkunna sthalam 👌👌👍🏿👍🏿❤️
@new10vlogs
@new10vlogs 2 жыл бұрын
Thank you so much 🥰🥰
@DeepeshKp-mq8sy
@DeepeshKp-mq8sy 11 ай бұрын
Best video of harihar fort
@new10vlogs
@new10vlogs 11 ай бұрын
Thank you 😊
@promotialmedia9351
@promotialmedia9351 2 ай бұрын
Congratulated for your efforts 😍
@new10vlogs
@new10vlogs 2 ай бұрын
Thank you so much
@Ali_koylu_7
@Ali_koylu_7 Жыл бұрын
Dream place❤️,bro camera ethokkeyaa ithil use cheythath?
@new10vlogs
@new10vlogs Жыл бұрын
GoPro 8 and Mark 4
@JourneysofSanu
@JourneysofSanu 2 жыл бұрын
കിടിലൻ എപ്പിസോഡ് .. ത്രില്ലിംഗ്
@new10vlogs
@new10vlogs 2 жыл бұрын
Thank you so much bro 😊. Oru Verity trip plan cheyyanam🥰
@pgragigopi
@pgragigopi Жыл бұрын
😮🤩 adipoli ... Amazing...
@new10vlogs
@new10vlogs Жыл бұрын
Thank you
@lilrabmedia
@lilrabmedia 2 жыл бұрын
Kolla da ! Lesam mazha vibe koodi undayirunel en agrahichu poyyyy ..
@new10vlogs
@new10vlogs 2 жыл бұрын
Ah bro. Mazha kittiyilla. But clear climate ayirunnu
@maheshm-ic9it
@maheshm-ic9it 2 жыл бұрын
ഓരോ ഷോർട്സും ഒന്നിനൊന്ന് മെച്ചം...❤️❤️👌👌
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊
@NK-rx6mt
@NK-rx6mt 2 жыл бұрын
💯
@456654123321able
@456654123321able Жыл бұрын
അവിടെ പോയി വന്ന feel.. Woww🥰 great travel vlog channel... Subscribed 👌🏼🤝
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@syamkumarsyamkumar3535
@syamkumarsyamkumar3535 2 жыл бұрын
Adipoli💕💕💕💕, oru rakshayum ella. Keep going
@new10vlogs
@new10vlogs 2 жыл бұрын
Thank you 😊🥰
@sanjuchunjuzz2899
@sanjuchunjuzz2899 2 жыл бұрын
Really great & wonderful video about harihar fort❤️❤️ keep going 👍
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@riderblue_
@riderblue_ Жыл бұрын
Insha allah..next♥️
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@arunma7441
@arunma7441 Жыл бұрын
Video making quality🔥🔥🔥🔥
@new10vlogs
@new10vlogs Жыл бұрын
Thanks 🔥
@jithin_thalassery
@jithin_thalassery 2 жыл бұрын
Kidilan spot😘. Presentation was awesome💥. Last pond seen orupaad ishtappettu🥰
@new10vlogs
@new10vlogs 2 жыл бұрын
Thank you 😊🥰
@Vibin_kunjan
@Vibin_kunjan 10 ай бұрын
Bro action cam ano use cheyyane ? Pine drone use cheyyunnundo
@new10vlogs
@new10vlogs 10 ай бұрын
Yes. AIR 1
@adarshharidas2036
@adarshharidas2036 2 жыл бұрын
The shots, music, presentation everything is superb broo❤️
@new10vlogs
@new10vlogs 2 жыл бұрын
Thank you so much bro 😊🥰
@FantasyJourney
@FantasyJourney Жыл бұрын
Ee vecationu one month india travel cheyyanm ennudu… arelum pokunnudo
@nishavallikkappil7231
@nishavallikkappil7231 Жыл бұрын
👏. ഗുഡ് വോയ്‌സ് 😍
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@akshay.s.pillai7074
@akshay.s.pillai7074 2 жыл бұрын
Nannayirunnu😊👍
@new10vlogs
@new10vlogs 2 жыл бұрын
Thank you 😊
@anoosesajeev2430
@anoosesajeev2430 2 жыл бұрын
Bro പോളിയാണ് സൂപ്പർ
@new10vlogs
@new10vlogs 2 жыл бұрын
Thank you
@eldochacko1
@eldochacko1 Жыл бұрын
As usual incredible visuals!👍
@new10vlogs
@new10vlogs Жыл бұрын
Thank you 😊🥰
@keralanaturelover196
@keralanaturelover196 Жыл бұрын
Marathas great people😮 what a fort to stay and defeat all norhh indian rulers
@SreejithGangadharan
@SreejithGangadharan 2 жыл бұрын
Bro ശെരിക്കും Adventure akki super അമ്പരചുംബികൾ ആയ മലനിരകൾ👀😌❤️🙂
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊🥰
@nikilv9301
@nikilv9301 3 ай бұрын
ഇന്നലെ(26/09/24) ഹരിഹർ ഫോർട്ട് കയറി ഇറങ്ങി, തിരികെ ട്രെയിനിൽ വരുമ്പോൾ ഈ വീഡിയോ കാണുന്ന ഞാൻ😂 അവിടെ പോകുന്നവർ kal suhaai എന്ന ട്രെക്കിങ്ങ് സ്ഥലം കൂടി ഉണ്ട്,, അതും കൂടി കാണാൻ ശ്രമിക്കുക
@new10vlogs
@new10vlogs 3 ай бұрын
Super 👌
@younuspp3477
@younuspp3477 2 жыл бұрын
ഇതുണ്ടാക്കിയവരെ സമ്മതിക്കണം ...എന്റെ മോനെ 😢😢
@new10vlogs
@new10vlogs Жыл бұрын
Hahaha 😂
@muhammednoufal2761
@muhammednoufal2761 2 жыл бұрын
Ee riskilum camera edthatinu Hats off
@new10vlogs
@new10vlogs 2 жыл бұрын
Thank you bro
@sree0728
@sree0728 Жыл бұрын
4:13 visuals❤️
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@shyamvt8100
@shyamvt8100 2 жыл бұрын
ഞാനിപ്പൊ പോയിട്ടു വരുന്ന വഴിയാണ്. അത്രമാത്രം പേടിക്കാനൊന്നും ഉണ്ടായിരുന്നില്ല. മഴക്കാലം അല്ലാത്തോണ്ട് ആണോന്ന് അറിയില്ല.. കുത്തനെയുള്ള സ്റ്റെപ്പ് കയറുമ്പോൾ ശല്യക്കാരായി വരുന്ന കുരങ്ങുകളെ എങ്ങനെ ഓടിക്കണം എന്ന് അറിയില്ലായിരുന്നു. പിള്ളേര് വന്ന് എന്റെ ബാഗും തുറന്ന് ബിസ്കറ്റ് പാക്കറ്റും എടുത്തോണ്ട് പോയി. ആദ്യമായിട്ടായതു കൊണ്ടും സോളോ ആയതു കൊണ്ടും കുരങ്ങിനോട് അധികം കമ്പനി കൂടാൻ നിന്നില്ല.(ആ സമയത്ത് മാത്രം നല്ല പേടി ഉണ്ടായിരുന്നു). വല്ല പിടിവലിയും ആയിട്ടുണ്ടേൽ എന്റെ കഷ്ണങ്ങൾ താഴെ വല്ല മരക്കൊമ്പീന്നും തോണ്ടിയെടുക്കേണ്ടി വന്നേനെ. തിരിച്ചിറങ്ങുമ്പൊ ഒരു ഹിന്ദിക്കാരൻ പറഞ്ഞതനുസരിച്ച് കയ്യിലുണ്ടായിരുന്ന മിനറൽ വാട്ടറിന്റെ കുപ്പി പാറക്കെട്ടിൽ അടിച്ച് ശബ്ദമുണ്ടാക്കിയപ്പോ ദ ബ്ലഡീ മങ്കീസ് പേടിച്ചു മാറി നിന്നു. എന്തായാലും ഫീലിംഗ് പ്രൗഡ് ദാറ്റ് മൊമന്റ്
@new10vlogs
@new10vlogs 2 жыл бұрын
Super
@shyamvt8100
@shyamvt8100 2 жыл бұрын
Tens🤘
@muhdunais4564
@muhdunais4564 2 жыл бұрын
ഇപ്പളാ ഒരു ആശ്വാസമായ ഒരു കമന്റ് കണ്ടത് 😁🔥👌
@lonely-ix3yv
@lonely-ix3yv 2 жыл бұрын
Good video bro🥰 Keep going 💞🦋
@new10vlogs
@new10vlogs 2 жыл бұрын
Thank you 😊🥰
@saraths5218
@saraths5218 2 жыл бұрын
Poli video ...... December masam pokan pattiya sthalam ano.....bro eanna poyathu
@new10vlogs
@new10vlogs 2 жыл бұрын
Yes bro. Nice anu
@abdullahct3288
@abdullahct3288 Жыл бұрын
Ethra divasam avide ninnu harihar fortil Oru divasam kond kavar cheyyan patto Its looking really nice
@new10vlogs
@new10vlogs Жыл бұрын
Yes one day mathi
@slb1981
@slb1981 Ай бұрын
May city.... trimbakeshwar...
@new10vlogs
@new10vlogs Ай бұрын
Super
@sachinshibuvarghese8413
@sachinshibuvarghese8413 2 жыл бұрын
Broo good video, great effort 👏👏❤️
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊
@raza2737
@raza2737 2 жыл бұрын
Bro great work 👍
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊
@fathimapv103
@fathimapv103 Жыл бұрын
എത്രയോ നാൾ ആയിട്ടുള്ള aagrhm aann chettaa🥰ivdee onn visit cheyynnm enn inshallah 💯
@new10vlogs
@new10vlogs Жыл бұрын
Ellam nadakkum😊
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ Ай бұрын
Anakk pediyille?
@anwarozr82
@anwarozr82 8 ай бұрын
യാതൊരു വിധ സുരക്ഷ മുൻകരുതലും ഇല്ലാത്ത ഈ ട്രക്കിങ് അവിടത്തെ ഗവണ്മെന്റ് എന്ത്‌ k9ണ്ടാണ് നിരോധിക്കാത്തത്?😢😮 കണ്ടിട്ട് തന്നെ കാല് പുളിക്കുന്നു 😵😵‍💫😵‍💫
@new10vlogs
@new10vlogs 8 ай бұрын
It’s not that risky
@anwarozr82
@anwarozr82 8 ай бұрын
​@@new10vlogsചെറിയൊരു തലചുറ്റൽ വന്നാൽ എല്ലാം തീർന്നില്ലേ ബ്രോ.. അത് മാത്രമല്ല ഇവിടേക്ക് കുറെ പേര് ഒരുമിച്ച് കയറുന്ന video ഞാൻ കണ്ടിട്ടുണ്ട് അതിൽ മുകളിൽ നിൽക്കുന്ന ഒരാൾക്ക് ചെറിയൊരു സ്റ്റെപ്പ് പിഴച്ചാൽ എല്ലാരും കൂടെ 100 കണക്കിന് അടി താഴേക്ക് വീണു മരിക്കും... നമ്മുടെ നാട്ടിൽ ആയത് കൊണ്ടാണ് യാതൊരു വിധ സുരക്ഷാ മുൻകരുതലും ഇല്ലാത്ത ഇത്തരം ട്രക്കിങ് അനുവദിക്കുന്നത്
@RamKumar-rg8wg
@RamKumar-rg8wg 2 ай бұрын
വീഡിയോ കണ്ടിട്ട് യെൻ്റെ. കാലുകൾ മരക്കുന്ന്😮😮 malayude mukalilum step kayarunna randu sideum grill pole undakiyal kurachoode safty àayene
@shijithjoy5642
@shijithjoy5642 2 жыл бұрын
Nice presentation..!
@new10vlogs
@new10vlogs 2 жыл бұрын
Thank you ☺️
@manasaanil7509
@manasaanil7509 Жыл бұрын
Aishhh 😻 adipolii bro!!!
@new10vlogs
@new10vlogs Жыл бұрын
Thank you 😌
@vishnuomanakuttan3045
@vishnuomanakuttan3045 2 жыл бұрын
Bro kollam quality poli Pinne kanumbole thane kayium kalum tharikuvayirune😬
@new10vlogs
@new10vlogs 2 жыл бұрын
Haha. Athu kollam🥰. Thanks bro 😊
@ullasp7161
@ullasp7161 2 жыл бұрын
Heavy... Super video... Proud of u man 😘😘
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊
@sreenathsree9170
@sreenathsree9170 Жыл бұрын
Awesome vlog, really mind blowing footage! Which is the temple that you guys visited last? If possible could you please drop the exact location of that.
@new10vlogs
@new10vlogs Жыл бұрын
It's in Maharashtra. I marked the location in the description
@sreenathsree9170
@sreenathsree9170 Жыл бұрын
@@new10vlogs thanks for the reply, however I know the location the fort :). The location I was referring was that of the temple pond, that looked phenomenal.
@azif9627
@azif9627 Жыл бұрын
Cam and other equipment details oru video cheyyamo
@new10vlogs
@new10vlogs Жыл бұрын
Sure will do it ☺️
@azif9627
@azif9627 Жыл бұрын
Pettennu thanne pratheekshikkunnu
@raghavanp9568
@raghavanp9568 Жыл бұрын
Fantabulous!!
@new10vlogs
@new10vlogs Жыл бұрын
Thank you!
@yogeshwaran2856
@yogeshwaran2856 2 жыл бұрын
Which camera you are using bro?
@new10vlogs
@new10vlogs 2 жыл бұрын
GoPro and Mark 4
@prashobapathrapulikkal8383
@prashobapathrapulikkal8383 2 жыл бұрын
സൂപ്പർ..❤️❤️❤️
@new10vlogs
@new10vlogs 2 жыл бұрын
Thank you so much 🥰
@aswanthnarayanan
@aswanthnarayanan Жыл бұрын
Visuals 🔥 Superb vlog brother 🤍
@new10vlogs
@new10vlogs Жыл бұрын
Thank you so much 😀
@saheerkhan9790
@saheerkhan9790 2 жыл бұрын
Aliya video poli ❤️❤️😊
@new10vlogs
@new10vlogs 2 жыл бұрын
Thanks bro 😊🥰
@hardcrazyup2585
@hardcrazyup2585 Жыл бұрын
Ningalude kayyil drone undo?
@new10vlogs
@new10vlogs Жыл бұрын
Yes
@solo_traveler4041
@solo_traveler4041 2 жыл бұрын
Camera quality 💥
@new10vlogs
@new10vlogs 2 жыл бұрын
Thank you 😊🥰
@cnw24x7news9
@cnw24x7news9 Жыл бұрын
നന്നായിട്ടുണ്ട് നല്ല വർക്ക്♥️
@new10vlogs
@new10vlogs Жыл бұрын
Thank you
@lifeliving9405
@lifeliving9405 2 жыл бұрын
Great wrk bro quality video 👍👍
@new10vlogs
@new10vlogs 2 жыл бұрын
Thank you bro 😊
@icearagon7097
@icearagon7097 2 жыл бұрын
Great shot bro
@new10vlogs
@new10vlogs 2 жыл бұрын
Thank you 😌😌
Agasthyarkoodam Trekking!!! 4K
33:34
New10 vlogs
Рет қаралды 342 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Magellan’s Expedition 6 | Malayalam | Julius Manuel | HisStories
1:29:59
Mamalakkandam night drive !!! 4K
12:34
New10 vlogs
Рет қаралды 45 М.
കാടറിഞ്ഞൊരു നടത്തം!!! 4K
19:42
New10 vlogs
Рет қаралды 11 М.
Parambikkulam Forest Trekking!!! 4K
21:21
New10 vlogs
Рет қаралды 258 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН