'പാർട്ടിയുടെ പേരിൽ തെറ്റായ ഇടപെടൽ ഉണ്ടായാൽ അതിനെ ചുമക്കേണ്ട ​ഗതികേട് ഞങ്ങൾക്കില്ല' | CPM

  Рет қаралды 45,160

Mathrubhumi News

Mathrubhumi News

Күн бұрын

സോഷ്യൽ മീഡിയയിൽ നിരവധി ഹാൻഡിലുകൾ ഇടതിനായി പ്രവർത്തിക്കുന്നുണ്ട്, പക്ഷേ അവയിൽ നിന്ന് തെറ്റായ ഇടപെടൽ ഉണ്ടായാൽ ചുമക്കേണ്ട ​ഗതികേട് ഞങ്ങൾക്കില്ല- പി എം ആർഷോ
#SuperPrimeTime #CPM #Vatakara #lokSabhaElections
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 210
@sasikumarvp9574
@sasikumarvp9574 2 ай бұрын
പാർട്ടി രക്ഷപ്പെട്ടണമെങ്കിൽ ആർഷോയെ പോലെയുള്ളവരെ പുറത്താക്കുക
@RGH_PBA
@RGH_PBA 2 ай бұрын
അങ്ങിനെ ഒന്ന് ചെയ്യരുത്, ഇങ്ങനെ തന്നെ പോണം എന്നാലേ ഈ പാർട്ടി ഭാരതത്തിൽ നിന്ന് പൂർണമായും തുടച്ചു നീങ്ങുകയുള്ളു
@user-zm8kp7hl8k
@user-zm8kp7hl8k 2 ай бұрын
ഇവനെ പുറത്താക്കിയാൽ പാർട്ടി നന്നാവും ഈ പാർട്ടി ഭാരത്തിൽ വേണ്ട എത്ര ചെറുപ്പകാരെ കൊന്നു തള്ളി ഈ കൊലയാളി പാർട്ടി വേണ്ട ഇവിടെ
@vijinvijay
@vijinvijay 2 ай бұрын
അങ്ങാനാണെങ്കിൽ പിന്നെ പാർട്ടി പിരിച്ചു വിടേണ്ടി വരും..എല്ലാ തെണ്ടികളും ഏതാണ്ടീ സൈസ് തന്നെ .😂
@babobabo4467
@babobabo4467 2 ай бұрын
ആരെ പുറത്താക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം. നീ നിന്റെ പാർട്ടിയിലെ കാര്യം തീരുമാനിച്ചാൽ മതി. കമ്മ്യൂണിസ്റ്റുകാരെ നന്നാക്കാൻ വേണ്ടി നീ വരേണ്ട.
@babobabo4467
@babobabo4467 2 ай бұрын
​@@RGH_PBAഭാരതത്തിൽ മാത്രം തുടച്ചുനീക്കിയ മതിയോ. ലോകത്ത് കുറെ സ്ഥലങ്ങളിൽ ഉണ്ട് അതും കൂടി വേണ്ടേ. എന്നിട്ട് നിന്റെ ശവദാഹം അടക്കിയാൽ പോരെ..
@valiyakathshahul4489
@valiyakathshahul4489 2 ай бұрын
ഹാർഷോയെ പുറത്താക്കിയാൽ ആ പാർട്ടി രക്ഷപെടും 😂
@athulk___
@athulk___ 2 ай бұрын
ആക്കരുത്. നശിക്കട്ടെ ഈ oomfiya പാർട്ടി.
@babobabo4467
@babobabo4467 2 ай бұрын
കപട കേസ് കപട യൂത്ത് കോൺഗ്രസുകാരും. പാർട്ടിക്കാരൻ എന്ന വ്യാജേന ഇവിടെ വന്ന് കമന്റ് ഇടുന്നത് ഞങ്ങൾക്ക് മനസ്സിലാകും.
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
🎉🎉🎉😅
@suresht7188
@suresht7188 2 ай бұрын
ഈ പാർട്ടിയെ ഇല്ലാതാക്കാൻ ജനിച്ചവൻ
@jyodhar-wl2kk
@jyodhar-wl2kk 2 ай бұрын
ആർശോയെ ഒക്കെ ചർച്ച യ്ക്കു വിളിക്കുന്ന നിങ്ങളെ തല്ലണം
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😂😂😮😮😮😮
@sunilkumarsunil3996
@sunilkumarsunil3996 2 ай бұрын
"ഞിലപാട് "....ഷഗാവ് ആർശോ .....ത്ഫൂ എണീറ്റ് പോടേയ്
@ManojFg
@ManojFg 2 ай бұрын
വൃജൻമാർ ഉത്ത് കോൺഗ്രസ്
@babobabo4467
@babobabo4467 2 ай бұрын
അല്ല നായിന്റെ മോനെ നിനക്ക് ഭ്രാന്തായോ. ആർഷ പറയുമ്പോൾ പൊള്ളുന്നുണ്ടല്ലേ
@leo-messi61
@leo-messi61 2 ай бұрын
, ഊത്ത്‌ കാൺഗ്രസ് 🤣🤣
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😂😂😂😂😮
@sunilkumarsunil3996
@sunilkumarsunil3996 2 ай бұрын
@@leo-messi61 യൂത്ത് കോൺഗ്രസ്സുകാരെ പിണറായി വിജയൻറ അടിമകൾ തല്ലി ,വോട്ടർമാർ പിണറായി വിജയൻറ മുഖത്തടിച്ചു 😆😆😆😆😆😆😆
@sureshtgopinathan
@sureshtgopinathan 2 ай бұрын
ആര്‍ഷോയിലാണ്..്ഇനി ഇടത് `കക്ഷ 'ത്തിന് പ്രതീക്ഷ..!!😂😂😂😂
@gilbertkj1210
@gilbertkj1210 2 ай бұрын
വളരെ കൃത്യമായി നുണ പറയലാണ് ഞങ്ങളുടെ അജണ്ട
@tomykunnasseril3252
@tomykunnasseril3252 2 ай бұрын
ഇവനെയൊക്കെ ഭരണം കൊടുത്താൽ ഈ നാട് എപ്പo മുടിഞ്ഞു എന്നു ചോദിച്ചാല്‍ മതി.
@unnikrishnanmanavelilthun-6484
@unnikrishnanmanavelilthun-6484 2 ай бұрын
ഇവനെയൊക്കെ ചർച്ചക്ക് വിളിച്ച് വലിയവൻ ആക്കരുത് pls
@ManojFg
@ManojFg 2 ай бұрын
മാൻ 🔥 ട്ടം അങ്ങനെ വലുതായി മറ്റുള്ളവർ അങ്ങനെ അല്ലാ
@MTAkottayil.
@MTAkottayil. 2 ай бұрын
ഈ ഇരിക്കുന്ന പാനലിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ളതാർക്ക 😅എണീറ്റു പോവാൻ പറ
@sreekumarbhaskarannair3787
@sreekumarbhaskarannair3787 2 ай бұрын
ഇവനെ എന്തിനാണ് ചർച്ചയ്ക്ക് വിളിച്ച് ഉള്ള വില കളയുന്നത്.
@vishnu.cvishnu3471
@vishnu.cvishnu3471 2 ай бұрын
😂😂
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😮😮
@ManojFg
@ManojFg 2 ай бұрын
വൃജൻ മാൻ 🔥 ട്ടം മതിയോ
@faizy2724
@faizy2724 2 ай бұрын
നല്ല നാടകം.... കാഫിർ പോസ്റ്റ്‌ വന്നപ്പോൾ മാതു അടക്കം യുഡിഫ് ന്റെ മെക്കിട്ട് കയറിട്ടുണ്ട്... ഇപ്പോ മാറ്റി പറയേണ്ടി വന്നു...
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
@royeapeneapen1819
@royeapeneapen1819 2 ай бұрын
ഇവനെപ്പോലെയുള്ള ക്രിമിനലുകൾ ആണ് ഈ പാർട്ടിയിൽ... എങ്ങനെ നന്നാകാനാണ്. ....???😂😂😂😂😂😂
@ManojFg
@ManojFg 2 ай бұрын
ആദ്യം നിന്റെ പാർട്ടിയുടെ കാരൃം നോക്ക്
@ratheesh4865
@ratheesh4865 2 ай бұрын
ഇവനെ പോലെ ഉള്ളവരെ ആദ്യം പുറത്താക്കണം പാർട്ടി
@babobabo4467
@babobabo4467 2 ай бұрын
ധീരജിനെ കൊന്ന നിഖിൽ പൈലയെ പുറത്താക്കിയിട്ട് ഒന്ന് വാടാ.
@riyasckdream
@riyasckdream 2 ай бұрын
സഖവ്‌ ടിപിയെ 52വെട്ട് വെട്ടിനുറുക്കി കൊന്ന ഇന്നോവയിൽ മാഷാ അള്ളാ എന്ന സ്റ്റിക്കർ ഒട്ടിച്ചു വർഗീയത ഉണ്ടാക്കാൻ ശ്രമിച്ച ടീമല്ലേ ഈ സിപിഎം അപ്പൊ ഈ കാഫിർ പ്രയൊകമല്ല അതിൽ അപ്പുറവും ഇവറ്റകൾ ചെയ്യും എന്തായാലും എല്ലാം മുഞ്ചിപോകുന്നു 😂😂
@ratheesh4865
@ratheesh4865 2 ай бұрын
പാല് കൊടുത്ത് വളർത്തി പക്ഷേ തിരിച്ചു കടിച്ചു😂
@sasidharantm4959
@sasidharantm4959 2 ай бұрын
ചിലപ്പോഴൊക്കെ ഈ ആർഷോ പോലും സി.പി. എം എന്ന പാർട്ടി യുടെ ഒരു ഉണ്ടയുമല്ലെന്നല്ലേ പാർട്ടി പറഞ്ഞിരുന്നത്.
@Aj-ee9xy
@Aj-ee9xy 2 ай бұрын
ക്രിമിനൽ തന്നെ ക്രൈം നെയ് കുറിച് പറഞ്ഞ് കൊറയ്ക്കുന്നുണ്ട്
@jamsheerk3252
@jamsheerk3252 2 ай бұрын
പ്രിയപ്പെട്ട SFI പ്രധിനിധി, താങ്കൾ ഇങ്ങനെ വായിൽ കയറി പറയല്ലേ. സഹിഷ്ണുത കാണിക്കു. CPM പ്രധിനിധി ആയി ചർച്ചകൾക്ക് വരാറുള്ള സ്വരാജിനെ കണ്ട് കുറച്ച് പഠിക്കു
@babobabo4467
@babobabo4467 2 ай бұрын
സ്വരാജിന് പൊക്കി പറയുന്നത് കണ്ടു. സ്വരാജ് പാർട്ടിയുടെ ചങ്ക്. താൻ ഒരു ഫെയ്ക്ക് കള്ളൻ.
@midhunmohan9242
@midhunmohan9242 2 ай бұрын
ഇങ്ങനെ പന്ത് തട്ടുപോലെ തട്ടല്ലേ 😂
@rajeevanchalil2368
@rajeevanchalil2368 2 ай бұрын
പാവം പോരാളി ഷാജി 😮
@user-oi5ks9dw6s
@user-oi5ks9dw6s 2 ай бұрын
വിദ്യാഭ്യാസം ഇല്ലാത്തവനെ ചർച്ചക്ക് വിളിച്ച ചാനലെ 🙏🙏🙏🙏
@philipeapen722
@philipeapen722 2 ай бұрын
Patty show
@abrahamjoseph424
@abrahamjoseph424 2 ай бұрын
ഇവനെ ഒരു കാരണവശാലും പുറത്താക്കരുത്
@behindthemagic8325
@behindthemagic8325 2 ай бұрын
ഇവനെയൊക്കെ വിളിച്ചു ചർച്ചക്ക് വിളിക്കുന്ന മധ്യമങലെ പറഞ്ഞാൽ മതി
@abdhullakutty6248
@abdhullakutty6248 2 ай бұрын
ഇറങ്ങിപ്പോടാ ന്യായീകരിക്കാൻ വന്നിരിക്കുന്നു ആർച്രാ
@sethumadhavank8029
@sethumadhavank8029 2 ай бұрын
ആർഷോ നോ ക്വാളിറ്റി 000
@hamzamohammedalirafeeq4578
@hamzamohammedalirafeeq4578 2 ай бұрын
❤super mathu
@nazarrahiman5639
@nazarrahiman5639 2 ай бұрын
6 ഷോ നിന്റെ ഷോ മാതുന്റെ മുമ്പിൽ നടക്കില്ല 😂😂😂
@renjithv8115
@renjithv8115 2 ай бұрын
ഇവനെ മുഖ്യമന്ത്രി ആക്കണം. കേരളം രക്ഷപ്പെടും 😂😂😂
@user-kn5fv1rn2q
@user-kn5fv1rn2q 2 ай бұрын
ഒരു രാഷ്ട്രീയ വിവരവും ഇല്ലാത്ത ആർഷോയെ ഇനിയും ചുമന്നാൽ മാർക്സിസ്റ്റ്‌ പാർട്ടി ജനമധ്യത്തിൽ പാർട്ടി പരിഹാസ്യരായി തീരും... അഹങ്കാരി രാഷ്ട്രീയക്കാരൻ..
@joiceeverghese302
@joiceeverghese302 2 ай бұрын
Arrest arsho immediately
@JayeshEm-pu1qx
@JayeshEm-pu1qx 2 ай бұрын
പാർട്ടി യെ മുടിപ്പിക്കാൻ രണ്ടു ജന്മങ്ങൾ ഒന്ന് അർഷോ പിന്നെ പിണറായി
@davispallipuramporinchu1813
@davispallipuramporinchu1813 2 ай бұрын
ഈ അവതാരക ഒരു ബോർ ആണ്, വെറുതെ ചെലക്കും
@RameshKumar-hn2vz
@RameshKumar-hn2vz 2 ай бұрын
Valare kruthyamayi thottu
@raghavankrishnan6820
@raghavankrishnan6820 2 ай бұрын
വിടരുത് ആർഷോ തീർത്തേ മടങ്ങാവൂ?
@jeesaj7880
@jeesaj7880 2 ай бұрын
👍👍👍
@kadalakkari
@kadalakkari 2 ай бұрын
ഈ കടിച്ചു കുടഞ്ഞുള്ള ഇവന്റെ സംസാരം ആണ് ഇവനോടുള്ള വെറുപ്പ് കൂട്ടുന്നത് എന്ന് ഈ പാവത്തിന് ആരേലും ഒന്ന് പറഞ്ഞു കൊടുക്കൂ
@Sethu317
@Sethu317 2 ай бұрын
ആർഷോയെന്ന എന്ന നർക്കോട്ടിക് ക്രിമിലിനെ ചർച്ചയ്ക്ക് ഇരുത്തിയ മാത്രുഭൂമി ചാനലിന് ഇനിയും നേരംവെളുത്തില്ലേ???😢😢😢😢😢
@ibrahimtodi117
@ibrahimtodi117 2 ай бұрын
അവർ എത്ര മണിക്ക് കക്കൂസിൽ പോയി എന്ന് പോലും അനിയേഷികു൦😂😂😂😂
@mohananv3311
@mohananv3311 2 ай бұрын
ഇതെല്ലാം പറഞ്ഞ് അപ്പോ രക്ഷപ്പെടുക മാത്രം ഉദ്ദേശം ബാക്കി എല്ലാം ഒന്ന്.
@bennypg6698
@bennypg6698 2 ай бұрын
ഹോ.... എന്താ മറുപടി, ഇവനെ നിങ്ങൾക്ക് കിട്ടിയുള്ളോ
@RameshKumar-hn2vz
@RameshKumar-hn2vz 2 ай бұрын
Mathu is super🌹🌹
@arox9919
@arox9919 2 ай бұрын
ക്രിമിനലുകൾ വാഴും sfi. ക്രിമിനൽ ആൾക്ക് ചർച്ചക്ക് അവസരം.
@salimkumark.p1640
@salimkumark.p1640 2 ай бұрын
നിന്ന പാർട്ടി പുറത്താക്കും അഞ്ജലോസെ പോയെ പിന്നെയാണോ നീ
@lijib.j.3785
@lijib.j.3785 2 ай бұрын
we need a new political party in kerala
@subeeshs477
@subeeshs477 2 ай бұрын
പെൻഷൻ കിട്ടാത്തതിന് സമരം ചെയ്ത അമ്മൻ്റെ സ്വത്ത് വിവരങ്ങൾ തപ്പി പോയവരാണ്😂😂🎉
@vishnumohan1430
@vishnumohan1430 2 ай бұрын
യദുവിൻ്റെ details കിട്ടാൻ 24 മണിക്കൂർ പോലും വേണ്ടി വന്നില്ല
@Kutti1234-q1w
@Kutti1234-q1w 2 ай бұрын
ആർഷോ sfi അല്ലേ എങ്ങനെ സിപിഎം ആയി
@jabirfire1370
@jabirfire1370 2 ай бұрын
ക്രിമിനൽസിനെ കുറിച്ച് ക്രിമിനൽ സംസാരിക്കുന്നു, എവിടെയോ എന്തോ ഒരു കുഴപ്പം മണക്കുന്നു?
@mohanankv6338
@mohanankv6338 2 ай бұрын
6 ഷോ,വളീഫ് എല്ലാം ഈ പാർട്ടിയെ ജനങ്ങളിൽ നിന്നകറ്റാൻ അച്ചാരം വാങ്ങി എന്ന് തോന്നുന്നു
@bhaskarangopalan5672
@bhaskarangopalan5672 2 ай бұрын
ഹോ സനാതന പുള്ളികൾ വീണ്ടും നമ്മൾക്ക് ഇനിയെന്താ വേണ്ടേ
@RameshKumar-hn2vz
@RameshKumar-hn2vz 2 ай бұрын
Enthayalum pettu, aranu cheythathennu ari aahram kazhikkunna ethoralkkum msnassilavum.
@santhoshkumar7602
@santhoshkumar7602 2 ай бұрын
പിന്നെയും വിവര ദോഷി
@binulallal3889
@binulallal3889 2 ай бұрын
comrade Arsho ✊
@vijayank1129
@vijayank1129 2 ай бұрын
❤😢Poda.Nari.😂❤
@envirocareservices5371
@envirocareservices5371 2 ай бұрын
ചാനലുകളോട് ഒരു അഭ്യർത്ഥന, ഈ ആർഷോയെ പോലെയുള്ള ക്രമിനലുകളുടെ, സദാചാരം കേൾക്കാൻ താൽപ്പര്യം ഇല്ല, ഇങ്ങനെ ഉള്ളവരെ വിളിക്കരുത്
@vipinkvenugopalan9182
@vipinkvenugopalan9182 2 ай бұрын
ആർഷോ.... നിങ്ങൾ നാളത്തെ സിഎം. എല്ലാവരെയും നേരിട്
@shahulhameed9773
@shahulhameed9773 2 ай бұрын
എന്തുപറഞ്ഞാലും നിഷേധിക്കുന്ന ഒരു സഖാവ്. മുട്ടുന്യായ സഖാവ്.😂
@jrdewa1233
@jrdewa1233 2 ай бұрын
ആർഷോ... 🤣🤣🤣
@manujohn3791
@manujohn3791 2 ай бұрын
ർ ഷോ... ഇത്ര നിഷ്കളങ്കൻ ആയിരുന്നോ... അറിഞ്ഞില്ല.. ആരും പറഞ്ഞില്ല.... 🤣🤣🤣🤣🤣
@sekharankappanayil5216
@sekharankappanayil5216 2 ай бұрын
വിഷവിത്ത്
@user-rk4cy6ps3y
@user-rk4cy6ps3y 2 ай бұрын
എ ടി ഒന്നടങ്ങടി നീ നീയാരു
@jessyjose7240
@jessyjose7240 2 ай бұрын
Lkg പിള്ളേരെ പോലെ Arsho
@abidfasi6431
@abidfasi6431 2 ай бұрын
എന്ത് മാന്യത ഉണ്ടായിട്ടാണ് നിങ്ങൾ ആർഷോയെ ചർച്ചക്ക് വിളിക്കുന്നത്. ഇത്രക്കും അധം പതിച്ചു പോയോ ചാനൽ
@abdulgafoorpm8695
@abdulgafoorpm8695 2 ай бұрын
കേരളത്തിൽ എന്തും ആവാം. പോലീസ് അങ്ങനെ ആണ്. നമ്മുടെ നിയമം..... എന്ത് ചെയ്താലും ഒരു കുഴപ്പം ഇല്ല എന്ന ഒരു തോന്നൽ..
@XavierPp-j2t
@XavierPp-j2t 2 ай бұрын
ഇന്ആരഷോടെഅഹഘാരംഎവിടെനാണംകെടു
@basheer1962
@basheer1962 2 ай бұрын
വധ ശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർഷോ യെ ഈ ചർച്ച യിൽ കൊണ്ട് വന്നത് തന്നെ വിരോധാഭാസം... അയാൾ നീതിയുടെ പക്ഷത്ത് നിൽക്കുമോ❓
@sudarsvijayan67
@sudarsvijayan67 2 ай бұрын
വാഴ പിണറായി യോട് രാജിക്കു പറയാൻ പറ
@makboolkp9727
@makboolkp9727 2 ай бұрын
അങ്ങനെഎന്ഗിൽ ഗോവിന്ദൻ പറഞ്ഞത് മറക്കരുത് ഫോട്ടോ ഉണ്ട് വിഡിയോ ഉണ്ട് ശൈലജ. ഇല്ല എന്ന് പറഞ്ഞിട്ടും.
@RajithaC-vp3kb
@RajithaC-vp3kb 2 ай бұрын
Stop
@shanushamseer4141
@shanushamseer4141 2 ай бұрын
Sree p m arsho...nighal parayunnathu janathipathiyathin nu ethirayi pravarthikkunna party alla c p i m correct.... Orotta chodiyam t p casil prathi yaya oralundayirunnu Calicut party secretary mohanan... Police custody yil erikke adheham kudumpathodappavum party sakakan marude yum koode kodathi valapinullilulla oru hotel il erunnu samsarikkunnathum eee pothu samoooham kandittundu...mind it.... Nb::nighal pidikittapulli alle in record kaleee njan athalla mind it
@sree42133
@sree42133 2 ай бұрын
ദുഷ്ടൻ,,,മുതലാളി യുടെ...വളർത്തു പുത്രൻ
@abhilashdj
@abhilashdj 2 ай бұрын
6 show
@naasfrk2170
@naasfrk2170 2 ай бұрын
ഇവനൊക്കെ ഭരിക്കാൻ അവസരം കിട്ടിയാൽ ഉള്ള അവസ്ഥ 😄. ഒട്ടും ക്ഷമ പോലും ഇല്ലാത്ത സംസാരം
@TheSuresh2011
@TheSuresh2011 2 ай бұрын
ആർഷോ എന്ന് ലെ ലെവൻ പിടി കിട്ടാ പുള്ളി അല്ലെ മാതു 😝😝
@akhilc3282
@akhilc3282 2 ай бұрын
കല പില ചെക്കാ ചെവി കല്ലില്‍ ആഞ്ഞ് ഒന്നു കിട്ടിയാൽ മാത്രമേ നിനക്ക് ബോധം വരുമോ. Sound കൊണ്ടല്ല. നിലപാട്‌ പറയുന്നത് ആണ് ചര്‍ച്ച. ആരേലും പറഞ്ഞു കൊടുക്കണം hey.....
@vinodk1995
@vinodk1995 2 ай бұрын
Niyama nadabadi. Sthiram dayloge
@SarafuKara
@SarafuKara 2 ай бұрын
Arso Keralattile.valiyapottan.c P.m Kammi
@ummeru6104
@ummeru6104 2 ай бұрын
ആണും പെണ്ണും കെട്ടവനെ ചർച്ചക്ക് വിളിച്ചാൽ നിങ്ങളുടെ ചാനൽ കേരളത്തിലെ അരി ആഹാരം കഴിക്കുന്നവർ ബഹിഷ്കരിക്കും
@ManojFg
@ManojFg 2 ай бұрын
ബെസ്റ്റ് ചാനൽ
@hamzavettan7584
@hamzavettan7584 2 ай бұрын
അർച്ചെ
@sureshsagar2844
@sureshsagar2844 2 ай бұрын
ഈ ആർ ഷോ എന്നവൃത്തികെട്ടവനെ ചർച്ചക്കു വിളിച്ച ചാനലിനെ എന്തു പറയണം
@shinyshiny3933
@shinyshiny3933 2 ай бұрын
Evanum cpm tholkan oru karanam anu
@prasadm3890
@prasadm3890 2 ай бұрын
Arshoye polullavare churchak vilikkunnath valiya apamanam.
@manoshv5389
@manoshv5389 2 ай бұрын
Athe athe mattulore kurichu kuttam parajhapol ahaaahaaaa... Swatham teamine kuttam parajhapol ohhhhh... Hoooo.. Alle😂
@sandeepplazhy4368
@sandeepplazhy4368 2 ай бұрын
Saha panilistukal kurachu vilayum nilayum ulla alkara e jettishow eallam vilichu vilakalayaruth avarde
@madhuk4174
@madhuk4174 2 ай бұрын
അടിമ
@user-mv9dm7ih5k
@user-mv9dm7ih5k 2 ай бұрын
Evanna pollullavanaa ee party a egnnaa akyaaa
@rveepee1971
@rveepee1971 2 ай бұрын
Maathu baavi mukya mantriyaa r sho
@Vishnu2213-zn4uz
@Vishnu2213-zn4uz 2 ай бұрын
Ninne pole ulla oru erappliye chumakkunna partiyude okk oru avstha
@karthikaholidays
@karthikaholidays 2 ай бұрын
R shoooo😂
@chandrasekharannairn9126
@chandrasekharannairn9126 2 ай бұрын
Yokyaneyoke charchake vilke allathe yimmadhiriyullavane vilikaruthe
@ajipaul1239
@ajipaul1239 2 ай бұрын
Aresho sir great leader 💪 next minister 🇨🇳🇨🇳🇨🇳
@nijilopez6673
@nijilopez6673 2 ай бұрын
ആർ ഷോ❤
@saimonsingh
@saimonsingh 2 ай бұрын
Evane thangunna partyude oru gethikedu.
@hareeshkumar8741
@hareeshkumar8741 2 ай бұрын
Maathu cpm 'ne vallandu kuttapeduthuva😂
@manukrishna6149
@manukrishna6149 2 ай бұрын
Awante mondhakkk..2 kodukkkan thonuva
@jayankaithery7164
@jayankaithery7164 2 ай бұрын
Eee kali onnum eni nadakkellaa pm aarshooo😭😭😭😭
@AnjRoshan
@AnjRoshan 2 ай бұрын
Evan kalla certificate allle
@wanderer132
@wanderer132 2 ай бұрын
പിടികിട്ടാപുള്ളി 😂😂
@BaburajChembil-jg8hn
@BaburajChembil-jg8hn 2 ай бұрын
Aaaarpo.trissur.abimanuvine,?marannu..pottan
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН