Рет қаралды 1,931
പാലക്കാട് ജില്ലയുടെ തെക്ക് കിഴക്കൻ പ്രദേശവും നെല്ലിയാമ്പതി മലനിരയുടെ വൃഷ്ടിപ്രദേശത്തിന്റെ താഴ്വരയും, പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ സീതാർകുണ്ട്,. പലകപ്പാണ്ടി, ശുക്രിയാൽ വെള്ളച്ചാട്ടവും ഒക്കെ നൽകുന്ന നയന മനോഹമായ കാഴ്ച്ചയുടെ നെന്മേനി പ്രദേശത്താണ് പ്രകൃതീ ക്ഷേത്രമായ ഈ ചിങ്ങൻചിറ സ്ഥിതി ചെയ്യുന്നത്. ഏറെ പേരുകേട്ടതാണ് പേരാൽമരത്താൽ ചുറ്റപ്പെട്ട സ്വയം അതിർത്തി നിർമിച്ചു സ്വയംഭൂവായിസ്ഥിതി ചെയ്യുന്ന ചിങ്ങൻചിറ കറുപ്പ സ്വാമി പ്രകൃതീ ക്ഷേത്രം.
#Chingamchira #Temple #PrakruthiTemple