പാലക്കാടിൻ്റെ സ്വന്തം എന്ന് പറയാവുന്ന ഗ്രാമീണത, ക്ഷേത്രങ്ങൾ, പാടങ്ങൾ, പുഴകൾ അങ്ങനെ എല്ലാം ഉൾകൊള്ളിച്ചു ഒരു മനോഹരമായ Vlog 👏🏻..
@TheBlueBoat_2 ай бұрын
Thanks 😊
@Anshikha94962 ай бұрын
കണ്ടുവരുന്ന ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തം..... കൂടാതെ പച്ചപ്പും 😍അധികം അറിയപ്പെടാതെ കിടക്കുന്നത് കൊണ്ടാകും അവിടെ പ്ലാസ്റ്റിക് വേസ്റ്റുകൾ കിടക്കാത്തത്.... അല്ലെങ്കിൽ മറിച്ചായേനെ.... എന്തൊരു മനോഹരമാണ് അവിടം ❤️എന്നും നിലനിൽക്കട്ടെ അവിടെ ഈ മനോഹാരിതയോടെ......തന്നെ...... 🙏🏻🙏🏻
@TheBlueBoat_2 ай бұрын
Athe 👍👍
@kumarr51502 ай бұрын
നല്ല അവതരണം ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. ഓം :നമ:ശിവായ
@TheBlueBoat_2 ай бұрын
Sure. Thanks 😊
@sarahp13832 ай бұрын
A mystical sight .....a small , temple made of granite, hidden from sight by the embracing roots of a majestic "AAL MARAM". The centuries old tree with its beautiful spreading branches, and knotted roots wrapped around it, seems to hold the temple in a protective and tight embrace . The remote location and the eternal silence in this place, creates a natural spiritual sanctuary. As it is practically unknown to most people, it allows the visiting pilgrim to pray in a quiet and peaceful atmosphere. Thank you Blue boat for discovering this gem of a kaavu, which despite being neglected has a certain powerful presence in the midst of nature.
@TheBlueBoat_2 ай бұрын
Welcome 😊
@honeydews3222 ай бұрын
അവിചാരിതമായ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഞാൻ വീണ്ടും കാണാണ് പാലക്കാടൻ വിശേഷം 🌷
@TheBlueBoat_2 ай бұрын
👍👍😊
@satishrajan772 ай бұрын
Beautiful ❤
@TheBlueBoat_2 ай бұрын
Thanks
@vijayshankar452 ай бұрын
An incredibly beautiful temple intertwined with nature! Love your videos and narration.
@TheBlueBoat_2 ай бұрын
Thank you so much
@aneeshs82 ай бұрын
super video
@TheBlueBoat_2 ай бұрын
Thanks 😊
@sujithhariharan8445Ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@srk83602 ай бұрын
Om namah shivaya 🙏💐💐💐💐💐... vallarra manoharam...parriyaan vaakkuhall onnum .ella.. 🙏💐🙏💐🙏💐🙏💐🙏💐🙏💙💙💙💙💙
@TheBlueBoat_2 ай бұрын
Thanks 😊
@sunilsubash58142 ай бұрын
സൂപ്പർ വീഡിയോ bro 👌👌👌🙏🙏🙏❤️❤️❤️
@TheBlueBoat_2 ай бұрын
Thanks bro
@VASUDEVANov2 ай бұрын
അതിശയോക്തിയുക്തമായ മികച്ച അവതരണം.Camera യും Editingും പ്രത്യേകം എടുത്ത് പറയേണ്ടതാണ്
@TheBlueBoat_2 ай бұрын
വളരെ നന്ദി.
@rajisasidharan7312 ай бұрын
വളരെ നന്നായി ടുണ്ട്
@TheBlueBoat_2 ай бұрын
Thanks 😊
@sreehari31272 ай бұрын
👋👋👋👋👋
@TheBlueBoat_2 ай бұрын
😊
@roguegaming75222 ай бұрын
🕉️
@shahanjoy86052 ай бұрын
𝓢𝓾𝓹𝓮𝓻 𝓿𝓲𝓭𝓮𝓸 𝓭𝓮𝓪𝓻❤❤
@TheBlueBoat_2 ай бұрын
Thanks 😊
@maddimaninagaraju31322 ай бұрын
Uam waiting for ur videos
@TheBlueBoat_2 ай бұрын
Thanks 😊
@hanaaskh18332 ай бұрын
കുനിശ്ശേരിക്കാരൻ
@TheBlueBoat_2 ай бұрын
👌😊
@akshayaayyappan81892 ай бұрын
👌🏼
@TheBlueBoat_2 ай бұрын
😊
@jayarajvirat18vm882 ай бұрын
🔥😍❤️
@TheBlueBoat_2 ай бұрын
Thanks bro
@rohz2892 ай бұрын
💚
@TheBlueBoat_2 ай бұрын
😊
@srk83602 ай бұрын
Edhu kanndadhaanu alloo?..
@PRAVEEN-vd6hr2 ай бұрын
ശബരിമല തീർത്ഥാടനത്തിന്റെ വീഡിയോകൾ പ്രതീക്ഷിക്കുന്നു. മുൻപും ഞാൻ ഈ കാര്യം ആവശ്യപ്പെട്ടിരുന്നു. സാധിക്കുമെങ്കിൽ പെട്ടെന്ന് തന്നെ പരിഗണിക്കണം. ഒരു വീഡിയോയിൽ ഒതുങ്ങുന്നതാവില്ല , ആ അനുഭവങ്ങൾ.
@busywithoutwork2 ай бұрын
Om namashivaya🙏 contact no. If any??
@TheBlueBoat_2 ай бұрын
Unfortunately no.
@praveenc3162 ай бұрын
"Unfortunately no" 🤣🤣🤣🤣🤣. May be he is wary of your name here. 'BUSY WITHOUT WORK'