No video

പൂജാ വിളക്കുകൾ എങ്ങനെ എപ്പോൾ കഴുകാം?

  Рет қаралды 18,095

Vibi's Little World

Vibi's Little World

Күн бұрын

Пікірлер: 109
@SheetuKrish
@SheetuKrish 2 ай бұрын
Mole........ennum vilakku kazhukanam .sudhium vrithium ennalle paraunne.... Nammalippozhe night il kazhicha paathram kazhukeelannu vacho.. Adurha divasam ee pathram eduth athil food ittu kazhikko illallo..... Athupole thanneyaatto molu cheyyunnathu ellam kaanumbho santhosham thonnu... Appo ee vilakkum koodi ennum angu kazhukiyekku....ok ma le. Appo bhagavanu kooduthal santhosham aakutto.......❤God bless u....
@lekharajesh4841
@lekharajesh4841 2 ай бұрын
വളരെ നല്ലത്.... ❤️vedio കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം.... എനിക്കും ഇങ്ങനെ ചെയ്യണമെന്ന് തോന്നുന്നു ❤️
@lekharajesh4841
@lekharajesh4841 2 ай бұрын
Daily വിളക്ക് കഴുകുന്നത് നല്ലതാണോ
@user-er3gp6rc3q
@user-er3gp6rc3q 2 ай бұрын
Yes ​@@lekharajesh4841
@sukumaranm4130
@sukumaranm4130 2 ай бұрын
Njagal daily kazhukarund..
@kkppbyreshma
@kkppbyreshma 2 ай бұрын
ബട്ട്‌ daily വിളക്ക് കഴുകി ദീപം തെളിയിക്കുക അല്ലെ ഉത്തമം
@vibislittleworld4632
@vibislittleworld4632 2 ай бұрын
മനസ്സിൻറെ തൃപ്തിയാണ് എല്ലാം, അതാണ് ശീലമെങ്കിൽ അങ്ങനെ തന്നെ തുടർന്നോളൂ 🙏🏻
@Anjusreeju1
@Anjusreeju1 Ай бұрын
സാധാരണ അങ്ങിനെ ആണ് ഇവിടെ ചെയ്യുന്നത്..
@veenacn1496
@veenacn1496 2 ай бұрын
Valare simple poojaroom.. enik verum oru palakayil vechanu vilak koluthaaru...apozhoke njan vicharchitund Pooja stand venam, kurachhoodi valia mesha venam enoke but vibiyude Pooja stand etra cheruthayit polum valare nannayi kondupokunath kandapol athishtayam....orupad arbadathil alla karym ennu theliyichu...orupad deiva photos orupad decoration.poookal onum ilathe thanne aiswaryam vilangunnu...ene polulla etrayo peru kanum..avarkoke vibiyude video useful aavum ..theercha🙏
@vibislittleworld4632
@vibislittleworld4632 2 ай бұрын
Thank you ma'am ❤️🙏🏻
@rajishar.v8795
@rajishar.v8795 Ай бұрын
Ente vilakku kazhiyillel urangum Super dear..... Enikkum vishuasamanu.....
@നിതാരാ
@നിതാരാ Ай бұрын
എന്നും വിളക് തേച്ചു കഴുകി കത്തിക്കണം. വിളക്ക് എത്ര മാത്രം വൃത്തിയാക്കി ദീപം കൊളുത്തുന്നുവോ അത്ര ത്തോളും രോഗങ്ങളും ദോഷങ്ങളും അകന്നു നില്കും എന്ന് ആണ് ഞാൻ കേട്ടിട്ടുള്ളത്. ഇങ്ങനെ ആദ്യമായിട് ആണ്കേൾക്കുന്നത്
@akhilasuresh9750
@akhilasuresh9750 Ай бұрын
Correct
@solthug3278
@solthug3278 Ай бұрын
Yes
@kunjattachinnuz8441
@kunjattachinnuz8441 4 күн бұрын
Chechi enik mng vilak veykanam ennund...vilak veykunathinu munb Nmde full roomatrem cleam cheythal mathiyo? Full veetu muttam adikano? Pinneh..daily vilak tiri marano?
@shijinavijesh8788
@shijinavijesh8788 Ай бұрын
Njan daily 2 times vilakku vekkum . 2 neravum kazhuki mathre upayogikkullu. athanu utham
@vamikasstyles7554
@vamikasstyles7554 Ай бұрын
ഉപ്പിന്റെ മുകളിൽ എന്ത് വിഗ്രഹമാണ് വച്ചിരിക്കുന്നത്. വിളക്ക് വയ്ക്കുന്നതായി ബന്ധപ്പെട്ട് ഡീറ്റൈൽഡ് വീഡിയോ ഇടുമോ. ഞാൻ കുറച്ചു നാളയുള്ളു വീഡിയോ കാണാൻ തുടങ്ങിയിട്ട്. ഒത്തിരി ഇഷ്ട്ടായി. വിളക്ക് വയ്ക്കുവാനും പൂജ ചെയ്യുവാനും ഒത്തിരി ഇഷ്ട്ടാണ്. 🙏🙏🙏🙏
@vibislittleworld4632
@vibislittleworld4632 Ай бұрын
അത് ഉപ്പല്ല പച്ചരിയാണ്, goddess അന്നപൂര്ണി ❤️🙏
@vamikasstyles7554
@vamikasstyles7554 Ай бұрын
@@vibislittleworld4632 thank you 🙏🙏🙏🙏🙏
@vamikasstyles7554
@vamikasstyles7554 Ай бұрын
അപ്പൊ ഉപ്പു വിളക്ക് വെള്ളിയാഴ്ച വയ്ക്കുന്നത് separate ആണോ
@user-hq6kp5oh9g
@user-hq6kp5oh9g 2 ай бұрын
Hiii dear...... Njn elladivassavum vilakku kazhukiyanu koluthunnathu iggine cheyyan karanam ennodu muthirnna oral paranju, niggal food kazhichittu adutha divassam kazhukathe athe pathrathil food kazhikkumow ennu, appol athu mathram chinthichal mathiyennu ... Annu muthal njn divassavum vilakku kazhukarundu.
@PrasannaMahesh
@PrasannaMahesh Ай бұрын
Ethu timeil ana vilakku kazhugum. Morning vilakku kathikkunnathinu munbo atho previous night
@ashabiju6392
@ashabiju6392 2 ай бұрын
Adipoli
@akhila165
@akhila165 12 күн бұрын
Njn enum vilakk kazukarila 4 divasam koodumbole kazukarulu. Kari undakate sredikum. Manasu suddham akanm atanu daivam nokune. Divasam kazukune mosham anenu onumala paranjath.nammade manasu pole anu atil ninu undakune aishwaryavum. Manasu nallath allengil divasam vilakku kazuki kathichit ntha karyam
@ashabiju6392
@ashabiju6392 2 ай бұрын
Video orupad nallathanu..
@shymamanu1813
@shymamanu1813 2 ай бұрын
Hi dear ,Thursday night il vilakku kazhuki veedokke adichu thudachidamo...❤
@vibislittleworld4632
@vibislittleworld4632 2 ай бұрын
Adichu vaari thudaikum da ❤️🙏🏻
@Aswathyachusworld
@Aswathyachusworld 2 ай бұрын
നല്ല വീഡിയോ dear ❤❤❤❤
@vibislittleworld4632
@vibislittleworld4632 2 ай бұрын
Thanks dear ❤️🙏🏻
@RajeshR-dk5zc
@RajeshR-dk5zc 4 күн бұрын
പഞ്ചഗവ്യാ വിളക്ക് ഏതു ദിവസം ആണ് കൊളുത്തണ്ടേത്
@vibislittleworld4632
@vibislittleworld4632 4 күн бұрын
@@RajeshR-dk5zc വെള്ളിയാഴ്ച!
@sreejamg
@sreejamg Ай бұрын
Daily velakk kazhukanam
@Veenasreem
@Veenasreem 2 ай бұрын
Aee gaja lakshmi vilakku ewsey ninnaa vangeettullathu 😊
@soumyabipin6176
@soumyabipin6176 2 ай бұрын
എന്താണ് ചൊവ്വ വെള്ളി ദിവസങ്ങളിൽ കഴുകാൻ പാടില്ലാത്തത്?ഒന്ന് പറയാമോ
@vasanthynn2901
@vasanthynn2901 Ай бұрын
Ningal..ellaam kelku...ithil athokke parayunnund...veruthe oronnu parayalle
@mekhnasbaiju9620
@mekhnasbaiju9620 2 ай бұрын
ambalathil polum vilakku mng nd evng daily wash cheythaanu use cheyunne. Ith nthuva parayunne
@rsajitha999
@rsajitha999 Ай бұрын
Avaru cheyunna karyangal avar parayunnu ishtam undel ath follow cheyam allenkil nammade ishtam pole athre ullu
@Divya-fs5ep
@Divya-fs5ep Ай бұрын
Ambalathil vilakukazukanum adichuvaranum mattukaryagal cheyanum oro alkarund athupole ano veetil nammal thanne eallam cheyande joliku pokunavaranegilo pine bhagavanu nammude manasarijoode 🙏
@kinginipramodpramod3182
@kinginipramodpramod3182 2 ай бұрын
Good ❤❤❤❤
@shylendragopal1986
@shylendragopal1986 2 ай бұрын
What u do with the salt
@sandradeepak
@sandradeepak 2 ай бұрын
@vinithej5567
@vinithej5567 2 ай бұрын
Chechi friday pooja cheyyunnath veedeo cheyyamo pls .uaeyil ninnu vineetha
@vibislittleworld4632
@vibislittleworld4632 Ай бұрын
ചെയ്യാം ട്ടോ 😊🙏🏻❤️
@sreehari8720
@sreehari8720 Ай бұрын
Hiii..aniyathi kuttiiiii....❤❤❤❤❤
@vibislittleworld4632
@vibislittleworld4632 Ай бұрын
Hi 👋🏻❤️
@sobhaprem7646
@sobhaprem7646 Ай бұрын
🙏🙏🙏🙏
@monishamadhu6810
@monishamadhu6810 24 күн бұрын
🕉🕉
@SariRajesh-yo5ti
@SariRajesh-yo5ti 2 ай бұрын
Vilakku vekkunna stand evide ninnanu vangiyathu
@vibislittleworld4632
@vibislittleworld4632 2 ай бұрын
തീർച്ചയായും ശ്രമിക്കാം ട്ടോ 😊🙏🏻 thank you sooo much for your support ❤️
@archanasbaneesh2696
@archanasbaneesh2696 2 ай бұрын
Pls ennum. Vedio edanpattumegil vedio edaneé🙏🏻🙏🏻🙏🏻🙏🏻🙏🏻
@vibislittleworld4632
@vibislittleworld4632 2 ай бұрын
തീർച്ചയായും ❤️❤️🙏🙏🙏
@ReshmamolS-yf4wq
@ReshmamolS-yf4wq 2 ай бұрын
❤️❤️❤️
@limalimaratheesh294
@limalimaratheesh294 2 ай бұрын
Ennum adichuthudachitano പൂജാമുറിയില് vilakk koluthaaru... അതുപോലെ adukalayil ru thiri ittaano kathikkuka
@limalimaratheesh294
@limalimaratheesh294 2 ай бұрын
Oru thiri enna udhesiche
@haneypv5798
@haneypv5798 2 ай бұрын
❤❤❤❤❤❤❤❤
@sukanykn2194
@sukanykn2194 2 ай бұрын
Hai hol ula vilku epozha kathikrulthu etra Thiri idum paryo
@vibislittleworld4632
@vibislittleworld4632 2 ай бұрын
Athu njan kitchen lu vaikarulla vilakanu, Pooja roomil mattu vilakukalku pakaram ee vilak vaikam to Mong and evng um vilak vaikam randu thiri eduthu athu onnaki venam ittu kathikan
@sukanykn2194
@sukanykn2194 2 ай бұрын
OK tyoo loveyoo chechi
@vibislittleworld4632
@vibislittleworld4632 2 ай бұрын
@@sukanykn2194 ❤️❤️❤️❤️❤️
@sarithathulasidharan3962
@sarithathulasidharan3962 Ай бұрын
Eee pooja stand evidunna da vangiye
@vibislittleworld4632
@vibislittleworld4632 Ай бұрын
Coimbatore le 'kovai steels' enna shop lu ninnu..
@sarithathulasidharan3962
@sarithathulasidharan3962 Ай бұрын
Thanks da
@adhigamingmachan
@adhigamingmachan 2 ай бұрын
Daily vilakku kazhukunnathu thettu ano
@vibislittleworld4632
@vibislittleworld4632 2 ай бұрын
തെറ്റൊന്നുമില്ല.. നിങ്ങളുടെ വിശ്വാസം അതാണെങ്കിൽ അങ്ങനെ തന്നെ തുടരുക 🙏🏻❤️
@sreehari8720
@sreehari8720 Ай бұрын
Ravile ethra manikk eneekkum..
@vibislittleworld4632
@vibislittleworld4632 Ай бұрын
4 o clk
@lalitha4892
@lalitha4892 2 ай бұрын
Mole daily thiriyum bakiyulla ennayum mattumbol ath enthanu cheyyuka pinne ravile kathicha thiri vaikeet upayogikamo
@vibislittleworld4632
@vibislittleworld4632 2 ай бұрын
Daily enna maatanda, thiri pakshe maatanam tto athu namuk mattullavar angane nadakatha sthalathek idam..
@lalitha4892
@lalitha4892 2 ай бұрын
Ok Thank you 😍
@maluanil9538
@maluanil9538 2 ай бұрын
ഈ തിരി അടുപ്പ് കത്തിക്കാൻ ഉപയോഗിക്കാമോ
@S3-qu4762ko_
@S3-qu4762ko_ 2 ай бұрын
Ravile കത്തിക്കുന്ന തിരി വൈകിട്ടും കത്തിക്കാം. പിറ്റേ ദിവസം ആ തിരി ഒരു ഡബ്ബയിൽ ഇട്ടു വെക്കാം ഇങ്ങെനെ ഒരാഴ്ച ആകുമ്പോൾ അത് കത്തിച്ചുകളയണം. ഒരിക്കലും വെളിയിൽ കളയരുത്.
@user-oy1od5wb1p
@user-oy1od5wb1p Ай бұрын
Thiriyum annayum fresh thanne upayoghikkunnathanu nallath
@user-qv4eg6ri9x
@user-qv4eg6ri9x 2 ай бұрын
ദിവസവും വിളക്ക് വൃത്തിയാക്കണം എന്നല്ലേ, വിളക്ക് എന്നും കഴുകാതെ എങ്ങനെ ഉപയോഗിക്കുന്നത്. Reply please
@vibislittleworld4632
@vibislittleworld4632 2 ай бұрын
ദിവസവും വിളക്ക് വൃത്തിയാക്കേണ്ട കാര്യമൊന്നുമില്ല.. ആഴ്ചയിൽ ഒരു ദിവസം കഴുകിയാൽ മതി, വെള്ളിയാഴ്ച ചൊവ്വാഴ്ച ദിവസങ്ങൾ മാത്രം വിളക്ക് കഴുകരുത്!!!
@Saranyahere92
@Saranyahere92 2 ай бұрын
ഒരിയ്ക്കലും തെറ്റായ വിവരങ്ങൾ നമ്മൾ പകർന്നു കൊടുക്കരുത്. നമ്മൾ ഭഗവാൻ കൊടുക്കുന്ന അന്നമാണ് ഈ വിളക്കുവയ്ക്കൽ. നമ്മൾ ഭക്ഷണം കഴിച്ചിട്ട് ആ പാത്രം ആഴ്ചയിൽ ഒരിയ്ക്കൽ മാത്രം ആണോ കഴിക്കുന്നത്. എപ്പോഴാണോ നമ്മൾ വിളക്ക് വയ്ക്കുന്നത് അത്കഴിഞ്ഞ നമ്മൾ വിളക്ക് വൃത്തി യാക്കണം.. യജ്ഞാ അച്ചാര്യന്മാർ പറഞ്ഞു തന്ന വിവരങ്ങൾ ആണ് ഞാൻ പറഞ്ഞത്.. അത്കൊണ്ട് ഒരു ലോജിക് വച്ച ചിന്തിച്ചാൽ കൂടി അത് മനസിലാകും. വിമർശനം അല്ലാട്ടോ.. ഒന്ന് ചിന്തിച്ചു നോക്ക്. Anyway നിങ്ങളുടെ വീഡിയോസ് എല്ലാം നല്ലതാണ്.. ഞാനും ഇങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ്.. Thank you for your videos❤
@athiraa1718
@athiraa1718 Ай бұрын
Daily vilak kazhukanamennanu ente ammomma oke paranj thannitullath.. Thiriyum mattanam.. Ennayum mattanam.allathe ororutharude manasamthripthiyo onnum alla..ningal videoil kanikunath crct aan.. Pakshe parayunnathil mistakes und..
@PrasannaMahesh
@PrasannaMahesh Ай бұрын
When do you clean the lamps...in the morning before lighting lamps??? Can you tell me please
@Nidhihp
@Nidhihp 2 ай бұрын
Chechi Abroad Flatil aaan ullath Purath vach vilakk Kazhukan sadikkillla Nthaaan cheyyan sadikunnath parayamoo???
@vibislittleworld4632
@vibislittleworld4632 2 ай бұрын
ഒരു ചെറിയ Tub വാങ്ങി അതിൽ വെള്ളം നിറച്ച് അങ്ങനെ കഴുകാം!!! അത് പൂജ പത്രങ്ങൾക്ക് മാത്രമായി മാറ്റിവയ്ക്കുന്നത് ഉചിതം!!!
@Nidhihp
@Nidhihp 2 ай бұрын
@@vibislittleworld4632 kazhuki kazhinj aa water evde kalayum??
@vibislittleworld4632
@vibislittleworld4632 2 ай бұрын
@@Nidhihp athu sink thanne ozhikato... Bakthiyod koodi enthu cheyyumbozhum athu bagavanu sweegaryamanu... Chila vishayangal matram nammal sradhichal mathy... Baaki oke ororutharude situation nu anusarichalle.. abroad lu ulla samayathum nammude naatile seelangal oke follow cheyyan agrahikunnathu thanne valiya karyamanu, God bless you 😊
@Nidhihp
@Nidhihp 2 ай бұрын
@@vibislittleworld4632 Thank you so much 🙏
@reshmajr2006
@reshmajr2006 2 ай бұрын
Daily വിളക്ക് തിരി change cheyyumo
@vibislittleworld4632
@vibislittleworld4632 Ай бұрын
Cheyyum!!
@sukanykn2194
@sukanykn2194 2 ай бұрын
Njan veetinu vilku koduvnu use cheyan thudngi kuzpm anle
@vibislittleworld4632
@vibislittleworld4632 2 ай бұрын
ഉപയോഗിച്ച വിളക്കാണ് കൊണ്ടുവരാൻ പാടില്ലാത്തത്, അത് നമ്മുടെ വീടിനാണ് ദോഷം.. അറിയാതെ ചെയ്ത തെറ്റല്ലേ സാരമില്ല..
@sukanykn2194
@sukanykn2194 2 ай бұрын
@@vibislittleworld4632 Njan athu uppu vellathil itu manjl vell thilum itu vechu amma kurchu use cheythu athu
@sangeetha7596
@sangeetha7596 2 ай бұрын
​@@vibislittleworld4632ethu eppol evideya vannekkunne. Vere vettil annoo. Karanam neerathe ulla pooja photos onnum evide illallooo. Athaa chothiche
@rakhirajanr2190
@rakhirajanr2190 2 ай бұрын
വെള്ളിയാഴ്ച പൂജാ വീഡിയോ ചെയ്യാമോ
@vibislittleworld4632
@vibislittleworld4632 2 ай бұрын
തീർച്ചയായും ചെയ്യാം 😊
@rakhirajanr2190
@rakhirajanr2190 2 ай бұрын
❤​@@vibislittleworld4632
@sukanykn2194
@sukanykn2194 2 ай бұрын
Smal thkuzhi pate online vangithno
@vibislittleworld4632
@vibislittleworld4632 2 ай бұрын
Pooja kadayil ninnum vangiyathanu ❤️
@haseenahaseenabinesh9975
@haseenahaseenabinesh9975 2 ай бұрын
പിരിയഡ് ടൈം.വിളക്ക് ആർ വെക്കും
@vibislittleworld4632
@vibislittleworld4632 2 ай бұрын
വീട്ടിലെ മറ്റ് മെംബേർസ് ഒക്കെ ആണെങ്കിൽ അവർക്ക് വയ്ക്കാം 🙏🏻
@DevanandaSarath
@DevanandaSarath 8 күн бұрын
Brahma muhurtavilakku etra vilakku kattikkanam
@deviprakashsmusicworld5988
@deviprakashsmusicworld5988 Ай бұрын
മകൻ 10th ലാണ് പഠിക്കുന്നത് അവൻ കുറച്ച് മടിയുള്ള കൂട്ടത്തിലാണ് പഠിക്കാൻ അതിന് എന്താണ് ചെയ്യുക വെറ്റില വിളക്കിനെ കുറിച്ച് അങ്ങനെ വെച്ച് പ്രാർത്ഥിച്ചാൽ അവന് പഠിക്കാനുള്ള എനർജി വരുമോ അതിനെ കുറിച്ച് ഒന്നു പറഞ്ഞു തരുമോ
@sajeevvs2410
@sajeevvs2410 Ай бұрын
please reply
@vibislittleworld4632
@vibislittleworld4632 Ай бұрын
വിചാരിച്ച കാര്യങ്ങളെല്ലാം നടക്കും, പിന്നെ ദൈവങ്ങളിൽ വച്ച് ഏറ്റവും ബുദ്ധിയുള്ള ഭഗവാൻ മുരുകൻ ആണെന്നല്ലേ പറയുന്നത്? പിതാവായ പരമശിവന് പോലും പാഠമെടുത്ത ആളാണ് 🙏🏻 വെറ്റില ദീപം മുരുകന് വേണ്ടിയാണ് നമ്മൾ വയ്ക്കുന്നത്... അതുകൊണ്ട് വിചാരിച്ച കാര്യങ്ങൾ എല്ലാം നടക്കും.... ഭക്തിയോടുകൂടി വിശ്വാസപൂർവ്വം ചൊവ്വാഴ്ച ദിവസങ്ങളിൽ ചൊവ്വ ഹോരയിൽ ആയി വിളക്ക് കത്തിക്കൂ, 6 ചൊവ്വാഴ്ചകൾ തുടർച്ചയായി ചെയ്യണം, നിങ്ങളാണ് വിളക്ക് തെളിയിക്കുന്നതെങ്കിൽ മകനോട് പറയൂ മോന് വേണ്ടിയാണ് അമ്മ ഇതൊക്കെ ചെയ്യുന്നതെന്ന് 😊 നന്നായി പഠിക്കാൻ പറയൂട്ടോ, ഞാനും പ്രാർത്ഥിക്കാം 🙏🏻
@vidyavidya6201
@vidyavidya6201 2 ай бұрын
Vegetarian meditation channel malayalam VMC seema subash mam
@BIJUVRRAMAN
@BIJUVRRAMAN 2 ай бұрын
Salt anthu ചെയും
@vibislittleworld4632
@vibislittleworld4632 2 ай бұрын
Sink lo thodiyilo ozhikam!
@nihaniva1408
@nihaniva1408 Ай бұрын
പൂജാറൂമിൽ എത്ര വിളക്ക് ആണ് കൊളുത്തേണ്ടത് 🙏🏻🙏🏻🙏🏻
@vibislittleworld4632
@vibislittleworld4632 Ай бұрын
ഒന്നിൽ കൂടുതൽ എത്ര വിളക്ക് വേണമെങ്കിലും കൊളുത്താം, മൂന്ന് വിളക്ക്, അഞ്ചുവിളക്ക് അല്ലെങ്കിൽ ആറു വിളക്ക് തെളിയിക്കുന്നത് നല്ലതാണ്...
@nihaniva1408
@nihaniva1408 Ай бұрын
Thank u 😊🙏🏻orupad karyagal ariyananm ennundu ente veedum engane kondu pokan njan agrahikkunu🙏🏻
@bindumanoj9943
@bindumanoj9943 2 ай бұрын
ഈ വ്യക്തി എന്താ ഈ പറയുന്നത്. ദിവസവും വിളക്ക് കഴുകണ്ട എന്നോ? കഷ്ടം തെറ്റായ message ആർക്കും കൊടുക്കരുത്.
@Toxicgurll-ff
@Toxicgurll-ff 2 ай бұрын
Mother in law ya kanikku
@vibislittleworld4632
@vibislittleworld4632 2 ай бұрын
Kanikam tto ☺️😇
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,1 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН