കിടു ഇവമ്മോൾ കണ്ണൻ സ്നേഹം എന്നും ഇതുപോലെ തന്നെ പോകട്ടെ...ദൈവം. അനുഗ്രഹിക്കട്ടെ... കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടം കൂടി മല്ലൂ ഫാമിലിയോട്...❤❤❤❤സ്നേഹം മാത്രം
@ishwasvlog1342 Жыл бұрын
കുട്ടികളെ സ്നേഹം കാണുമ്പോ ശെരിക്കും കരച്ചൽ വന്നു 🥺
@sukshibloom560 Жыл бұрын
Kidu, oon oru adipoli kutty thanne aanu avante snehathinte mumbil eandhum thottu povunna avasthayanu kidu babby love you muthe 😚ambudu😚evamol😚
@achuaa4499 Жыл бұрын
അച്ചോ ഡാ ❤️നിഷ്കളങ്ക സ്നേഹം ❤️
@armygirl4068 Жыл бұрын
കുഞ്ഞുസ് ഇത്രയും ദൂരം പോകുമ്പോൾ വലിയ സങ്കടം ഉണ്ടാകും.എന്റെ വീട്ടിൽ നിന്ന് പോകുമ്പോൾ ഞാനും ഇങ്ങനെ ആണ് 😓അത് വല്ലാത്തൊരു സങ്കടം ആണ്... അരമണിക്കൂർ കൊണ്ട് വണ്ടിയിൽ പോയി വരേണ്ട ദൂരമേ എന്റെ വീടും hus ന്റെ വീടും തമ്മിൽ ഉള്ളു എങ്കിലും പോകാൻ നേരം അമ്മയുടെ കണ്ണിൽ നോക്കുമ്പോൾ കരഞ്ഞുപോകും മനസ്സിൽ ഭയങ്കര ഭാരം ആണ് ❤
@amruthaammuzz8141 Жыл бұрын
എനിക്ക് 10 Mnt തികച്ചില്ല എന്റെ വീട്ടിലേക്ക്. അങ്ങോട്ടേക്ക് പോകുമ്പോൾ ഭയങ്കര relaxed ആയാ പോവാറ്. ഇങ്ങോട്ട് വരുമ്പോൾ മനസ്സിലൊരു വല്ലാത്ത ഭാരം കൊണ്ടാ വരാറ്, സങ്കടഭാരം. എന്നും കണ്ണു നിറഞ്ഞേ വീട്ടിൽ നിന്ന് തിരിച്ചിറങ്ങാറുള്ളൂ. വന്നു കഴിഞ്ഞാൽ രാത്രി ഒക്കെ അമ്മയെ ഓർത്ത് സങ്കടപെടും. അത് എന്ത് കൊണ്ടാണെന്ന് ഇന്നും എനിക്കറിയില്ല.
@athuvolgs2688 Жыл бұрын
കല്യാണം കഴിഞ്ഞ സ്ത്രീകൾക്ക് മാത്രം അറിയാൻ പറ്റുന്ന ഫീലിംഗ് ആണ് ഇത് ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലോട്ട് പോകുമ്പോഴും സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിലോട്ട് പോകുമ്പോഴും അത് എന്താണെന്ന് ചോദിച്ചാൽ അതിനു മറുപടി ഇല്ല 👍
നമ്മുടെ തലശ്ശേരി കാർക്ക് നമ്മുടെ വീട്ടിൽ നിന്നാ മതി ഇഷ്ടമുണ്ടെങ്കിൽ മാത്രം ഹസ്ബൻഡ് റ വീട്ടിൽ പോയാൽ മതി നമ്മുടെ ഉമ്മാനെ പോലെ ആവില്ലല്ലോ ഭർത്താവിൻറെ ഉമ്മ എല്ലാം കൊണ്ടും നമ്മുടെ വീട്ടിലെ സുഖം ഒരിക്കലും ഭർത്താവിനെ വീട്ടിലെ ആവില്ല
@stephydxb6782 Жыл бұрын
ഭാഗ്യം ചെയ്ത പെൺകുട്ടികൾ തലശ്ശേരിക്കാരി പെൺകുട്ടികൾ❤❤
@shameerarafeek1142 Жыл бұрын
Masha allaah മോൻ സംസാരിച്ചപ്പോൾ ഹാപ്പിയായി
@sabi.....4024 Жыл бұрын
കണ്ണൻ മോൻ 🥰💞
@nishvatharakan3672 Жыл бұрын
Husbend ന്റെ വീട്ടിൽ പോകുമ്പോൾ സ്ഥിരം കരഞ്ഞു കൊണ്ട് പോകുന്ന ഞാൻ 🥴🫣🫣
@fathimarashim9300 Жыл бұрын
സത്യം last കണ്ടപ്പോൾ കരഞ്ഞു പോയി 🥹🥹
@shibinashibi2463 Жыл бұрын
Last scene nd music എല്ലാം കൂടെമനുഷ്യനെ സങ്കടകിയല്ലോ എല്ലാരുടെ
കല്യാണം കഴിഞ്ഞ് 6 months ആയി .. Husband ആണേൽ ചെന്നൈ ആണ് work ചെയ്യുന്നത്..... സ്വന്തം വീടിന്റെ വില ഞാൻ ഒരുപാട് മനസിലാക്കി... കരയാത്ത ഒരു day ഇല്ല
@shezamehabin6055 Жыл бұрын
എന്റെ husbandinte വീടും എന്റെ വീടും തമ്മിൽ 10 മിനുറ്റിന്റെ difference ആ ഉള്ളൂ. കരഞ്ഞില്ലെങ്കിലും ലീവ് കയിഞ്ഞ് പോകുമ്പോ മനസും മുഖവും വാടും... പിന്നെ ഇത്രയും ദൂരമുള്ള നിങ്ങളുടെ കാര്യം എന്തോ പറയാനാ
സ്വന്തം വീട്ടിൽ വന്നു തിരിച്ചു പോകുമ്പോൾ കരഞ്ഞുനില വിളിച്ചു കൊണ്ടാണ് ഇപ്പോഴും പോകുന്നത്. ഈ കാരണത്താൽ ഹസ്ബന്റിന്റെ നാടും കൂടി ഞാൻ വെറുത്തു പോയി..😢
@ashithank1325 Жыл бұрын
😂
@swathilekshmi2607 Жыл бұрын
@@ashithank1325 correct
@ashithank1325 Жыл бұрын
Sathyam an. Inkum angane aan. 7 yrs ay. Nne pole kure aal nd le apo
@angelforever2022 Жыл бұрын
Njn ee video kandappo ariyathe karanju poyittoo 😢
@junaidaLk Жыл бұрын
സത്യം ഞാനും karanjupoi😢
@bhagyashylan6472 Жыл бұрын
Kannan vaveee🥰🥰
@anjanamuraleedharanb7288 Жыл бұрын
Monu ethra month aaye
@Demoos-u2z Жыл бұрын
Mema evde
@pinkyterin3419 Жыл бұрын
Kannanmon kunjusinte pole thanneya irikane face cut 😊
@RinishaBinoy Жыл бұрын
Cute babis 💋💋💋💋lovely family 💓💓💓💓💓💓💓💓💓
@shaheerashebi2420 Жыл бұрын
പൊന്നുസ് എങ്ങനെ ആണ് തടി കുറച്ചത്
@snehasudevan204 Жыл бұрын
Kannoiiiiiii ❤️
@foodiii5892 Жыл бұрын
Kannan monte samsaram. ❤️💋❤️❤️
@jithuudhayasree1723 Жыл бұрын
Enthina eppol njan karayunnath
@rajlabanu8899 Жыл бұрын
❤❤❤ hi chechi♥️
@reshmiiii24 Жыл бұрын
Evardey vdoil oru memma indaayillea avaru epol avidey aanu??
@prittykizhakekkara158 Жыл бұрын
മേമ തറവാട്ടിൽ അമ്മയുടെ അടുത്താണ്...
@farsanac4050 Жыл бұрын
Memante oru vivarum illallo
@thachuthachu4001 Жыл бұрын
Kunjuchechi🥰
@kadeejafemin9970 Жыл бұрын
Ethkand njaanum karanj pooy 😪😪
@harithasarath6586 Жыл бұрын
Last aayppo sherikm kannu niranju..😢😢 makale sneham kaanumbo .
@shivanistastyworld4291 Жыл бұрын
Ithane sneham
@Femees11 Жыл бұрын
കുട്ടികളുടെ സ്നേഹം കണ്ട് എന്നോടും കരിഞ്ഞ 😘😘😘😘പോയി
@StrangerThings-lt8xp Жыл бұрын
സൂപ്പർ
@Demoos-u2z Жыл бұрын
Para kunjusee mema evde
@reemajoseph4519 Жыл бұрын
Engane vanam kudumbam ayal
@rajeshkammadath1646 Жыл бұрын
Ambudu unda kannappanunni 😍😍😂😂thinnum
@sooryamalu3388 Жыл бұрын
Eth kandapo ariyathe karanju poi😪😪😪
@muhammadsaidali2383 Жыл бұрын
Kannan moncute
@geeta3474 Жыл бұрын
Kanu is very cute baby
@thebeautychats Жыл бұрын
Hello,,mallufamily members... Nammalem koode support cheyyan marakaruthe😅
@nazimsinan7299 Жыл бұрын
Njanum karanju poyi
@minijoyjoy1549 Жыл бұрын
കൊതിയായി
@omanakuttanpillaiomanakutt1635 Жыл бұрын
Apamanich kaziejakil poyiekotta
@aswathyvinod1118 Жыл бұрын
♥️♥️♥️
@afiyanavas3026 Жыл бұрын
Ambduu 🥰😘😘😘
@sayanapraveeshsayanapravee7858 Жыл бұрын
Karayipichallo kunjuse
@abiabhinav256 Жыл бұрын
❤😊
@afiyanavas3026 Жыл бұрын
Hi kunjuss
@sreelakshmicakukku6395 Жыл бұрын
Ithu kanditt njan karanju poyi🙂
@anugrahaanu1088 Жыл бұрын
Ee video million adikkum
@SasiKala-tj3ru Жыл бұрын
😍😍😍
@SahalPt-b1q Жыл бұрын
Hai
@sreeparvathy6280 Жыл бұрын
Njangalem Katayich kalanjallo inghal🥺🥺
@diyahhdiyaa6022 Жыл бұрын
Chechi please my cmnt pin akku kal pidikaym ❤️❤️
@craftbymekha Жыл бұрын
😮😮😮
@bebobanu Жыл бұрын
Durantham🤣🤣🤣🤣
@sreelakshmicakukku6395 Жыл бұрын
😘🥺🥰
@izzatasteworld9890 Жыл бұрын
😭
@justinj2475 Жыл бұрын
Hi
@prasadkuttan1920 Жыл бұрын
കണ്ണൻറെ കഴുത്തിൽ ചരട് മാത്രം സ്വർണ്ണമാലഇടാത്തത് എന്താ
@daniyasajith1146 Жыл бұрын
💗💗💗💗💘💘
@jubairiyasherif1470 Жыл бұрын
Endho sangadam vannu
@sdschannel6541 Жыл бұрын
🥰🥰🥰🥰🥰🥰🥰
@shahanashahu2239 Жыл бұрын
😢😢😢
@reshmavava4966 Жыл бұрын
Karajil varra kandit🤣🤣🤣
@shaharjanfaris6662 Жыл бұрын
🥰❤️
@suhrabiy5345 Жыл бұрын
❤❤❤❤❤❤❤💯💯💯💯💯🤲🏾😭😭
@fabinacholayil8503 Жыл бұрын
ഈ കുട്ടിയുടെ മുടി വെട്ടി കൂടെ. ആണ് കുട്ടിയെ പോലെ. അപ്പോൾ അടിപൊളി ആയിരിക്കും
@savithrythankachan8700 Жыл бұрын
1വയസ് കഴിയണം മുടി വെട്ടാൻ ഹിന്ദു ആചാരമനുസരിച്ചു അതാവും മുടി വെട്ടാത്തത്
@fabinacholayil8503 Жыл бұрын
@@savithrythankachan8700 അതിനെ കുറിച്ച് എനിക്കറിയില്ല. സോറി
@devayanipk3085 Жыл бұрын
Eppozhum cute anallo
@amalunandu-hf7zn Жыл бұрын
@@savithrythankachan8700 ഞാൻ ഹിന്ദു ആണ്. ഇപ്പോൾ anagne ഒന്നുമില്ല, നമ്മൾ നമ്മുടെ ടൈമിൽ വെട്ടുന്നു
@shafimalu8637 Жыл бұрын
😢🥰❤
@cousin970 Жыл бұрын
Abduu🤍
@krishnaveniv1985 Жыл бұрын
Ithu rate kuttan ano eagan cheyunu🤣🤣🤣🤣best ayittu ind.... Eallaverum eagan ok an family vittu poyi ninku ennu vechu oru time vitila povumbo cry.... Ok veno😄😄😄