പാകിസ്ഥാനിൽ നവാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കാൻ പാക് സൈന്യം | International News

  Рет қаралды 224,615

24 News

24 News

Күн бұрын

പാകിസ്ഥാനിൽ നവാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കാൻ പാക് സൈന്യം | കൂടുതൽ സീറ്റ് നേടിയ തന്റെ പാർട്ടിക്കാരെ നിർമിത ബുദ്ധി വഴി അഭിസംബോധന ചെയ്ത് ഇമ്രാൻ ഖാൻ| International News | P P James

Пікірлер
@Dasepankkal
@Dasepankkal Жыл бұрын
ഈ ജാതിയും മതവും കാരണം എത്രയോ സഹോദരിമാരും സഹോദരന്മാരും അമ്മമാരും ഒന്നുമറിയാത്ത നിഷ്കളങ്കരായ പിഞ്ചു കുഞ്ഞുങ്ങളും അടക്കം മരണപ്പെടുന്നു ദുഷിച്ച മതം ലോകത്തിന് നാശമല്ലാതെ മാനവരാശിക്ക് ഒരു ഗുണവും ഇല്ലാത്തതാണ് രാജ്യത്തിനകത്താണെങ്കിലും മതങ്ങൾ തമ്മിൽ സ്പർദയും കൊലപാതകവും പുറത്താണെങ്കിൽ രാജ്യങ്ങൾ തമ്മിലും മതത്തിന്റെ പേരിൽ യുദ്ധവും ഇതെന്ന് അവസാനിക്കും
@ubaidusman164
@ubaidusman164 Жыл бұрын
@humanbeingp0cr eeth matham ennum kuuude parada ....vaaname
@AchuzzR
@AchuzzR Жыл бұрын
​​@@ubaidusman164ഖുറാനിൽ ഉണ്ട് 😂😂 കൂടുതൽ മെഴുകൾ വേണ്ട.. തെളിവ് തന്നാൽ മോങ്ങുമോ?
@trranjith1247
@trranjith1247 Жыл бұрын
Be specific it'sislam !
@maamitp844
@maamitp844 Жыл бұрын
​@humanbeingp0crഎന്നിട്ട് നിയൊക്കെ ജീവനോടെ ഇപ്പഴും ഉണ്ടല്ലോ
@Abd-i4b
@Abd-i4b Жыл бұрын
പള്ളി പൊളിക്കുന്ന മതം ആണ് ബെസ്റ്റ് 🤣🤣🤣
@bijoypillai8696
@bijoypillai8696 Жыл бұрын
പാകിസ്ഥാൻ TV കണ്ടു 2 ദിവസം... ഇതുപോലെ കൊടിയ അഴിമതി വേറെ ഒരിടത്തും ഇല്ല. . ഇലക്ഷൻ മൊത്തമായും, കൗണ്ടിങ്ങും അട്ടിമറിച്ചു പാക് സൈന്യം; എന്നിട്ടും PTI ക്ക് 100 സീറ്റ് കിട്ടി.. യുവജനങ്ങൾ PTI യുടെ കൂടെയാണ്.
@jayannair7176
@jayannair7176 Жыл бұрын
Heeeyi ,AVIDA AZHIMATHY NADATTILLA ""BALLAT PEPEPPER""ANU..NJAMMMANTA ALKAR """EVM ""LI AZHIMATHIVKANDADU,..
@georgejohn2959
@georgejohn2959 Жыл бұрын
Pakisthane paranjaaal njammakku pollum😅
@Glinjofglinj
@Glinjofglinj Жыл бұрын
​@@georgejohn2959 ഡോ ചങ്ങായി രാഷ്ട്രിയ നീരീക്ഷ്‌കർ എല്ലാ. രാജ്യത്തെ രാഷ്ട്രിയം പഠിക്കും നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല്യാ
@Hero-d8c
@Hero-d8c Жыл бұрын
So true
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
​@@georgejohn2959പാക്കിസ്ഥാന്റെ അതേ അവസ്ഥയിലേക്ക് ആണ് മോഡി ഫൈഡ് ഇന്ത്യയും പോകുന്നത്, ജനാധിപത്യം അല്ലല്ലോ മോഡിയുടെ മ്രിഗാധിപത്യം അല്ലേ ഇന്ത്യയിൽ ഇപ്പോൾ...😂😅
@KilayilabbasKilayil
@KilayilabbasKilayil Жыл бұрын
മത ചിന്ത ഏറ്റവും കുറഞ്ഞ രാജ്യങ്ങളാണ് ഇന്ന് ലോകത്ത് ഏറ്റവും സമാധാനപരമായും സന്തോഷപരമായുംജീവിക്കുന്നത്, ഉദാഹരണമായി പറഞ്ഞാൽ സ്വിറ്റ്സർലാൻഡ് ഡെന്മാർക്ക് സ്വീഡൻ ഫിൻലാൻഡ്, ഐസ്ലാൻഡ് നോർവേ, തുടങ്ങിയ രാജ്യങ്ങളിലെ ഏറെ പേരും അഗാധമായ മത ചിന്ത ഇല്ലാത്തവരും മതത്തിനു വേണ്ടി കലഹിക്കാത്ത വരും, യാതൊരുവിധ മതത്തിലും വിശ്വസിക്കാത്തവരും മതബോധം ഇല്ലാത്തവരും, മതങ്ങളിൽ അടിയുറച്ച് വിശ്വസിക്കാത്തവരുമാണ്, ഇത്രയും രാജ്യങ്ങളിലാണ് ഇന്ന് ലോകത്ത് ഏറ്റവും സന്തോഷവും സമാധാനവും ഉള്ളത്, ഇനി ശക്തമായ മത ചിന്ത ഉള്ള രാജ്യങ്ങളിലും സമാധാനം ഉണ്ട്, സൗദി അറേബ്യ യുഎഇ ഖത്തർ ബഹറിൻ ഒമാൻ ജോർദാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും സമാധാനം ഉണ്ട്, 3:12
@lovelock-up5bq
@lovelock-up5bq Жыл бұрын
Sweden te Norway okke Pani theernnu..divasavum lahala aanu...
@PraveenKumar-sx3no
@PraveenKumar-sx3no Жыл бұрын
Mathachinda yulla രാജ്യങ്ങളുടെ സംരക്ഷണം ഇപ്പറഞ്ഞ രാജ്യങ്ങൾക്കൂണ്ട് ഇപ്പറഞ്ഞ
@KilayilabbasKilayil
@KilayilabbasKilayil Жыл бұрын
@@lovelock-up5bq കമന്റ് ബോക്സിൽ എന്തെങ്കിലും എഴുതാൻ ഉണ്ടെങ്കിൽ അത് മലയാളത്തിൽ എഴുതിക്കൂടെ സഹോദരാ,?? താങ്കൾ കേരളത്തിലല്ലേ ജനിച്ചത്??? മലയാളത്തിൽ എഴുതു സഹോദരാ
@KilayilabbasKilayil
@KilayilabbasKilayil Жыл бұрын
@@PraveenKumar-sx3no നമ്മെ ഭരിക്കുന്നവരാണ് മതസ്പർദ്ധ ഉണ്ടാക്കുന്നതും വളർത്തി വലുതാക്കുന്നതും, ജനങ്ങൾ രാജ്യത്തെ ഭരിക്കുവാൻ വേണ്ടി തെരഞ്ഞെടുപ്പ് വ്യക്തികൾ തന്നെ മത മേലാളന്മാരുടെ കുപ്പായം അണികയും സന്യാസിമാരുടെ കർമ്മങ്ങൾ ചെയ്യുകയും, ഒരു വിഭാഗം മതത്തിന്റെ ആരാധന കാര്യങ്ങളിൽ ഇടപെടുകയും പൂജാകർമ്മങ്ങൾ നിർവഹിക്കുകയും ചെയ്താൽ, ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്ന കർമ്മങ്ങൾ ചെയ്താൽ, ആ രാജ്യത്ത് പിന്നെ എങ്ങനെ മതസൗഹൃദം ഉണ്ടാവും, മതങ്ങളുടെ കർമ്മങ്ങൾ നിർവഹിക്കുകയല്ലല്ലോ പ്രധാനമന്ത്രിമാരുടെ ജോലി, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ, നിഷ്പക്ഷമായി പ്രവർത്തിക്കുകയല്ലേ വേണ്ടത്,
@26diaspaulson-ns92
@26diaspaulson-ns92 Жыл бұрын
Nope.. Christian countries 💟✝️💟
@alexandergeorge9365
@alexandergeorge9365 Жыл бұрын
P P ജെയിംസ് വല്ലാതെ മോങ്ങുന്നു. ഇസ്രായേലിനെ ഹമാസ് ആക്രമിച്ചപ്പോൾ ഈ രോദനം ഒന്നും കേട്ടില്ല.
@NONAME-sr6tg
@NONAME-sr6tg Жыл бұрын
Enna mire chelakkunne israel oct 7 n varshangalkk mumb thudangiyittund,
@riyassalim123
@riyassalim123 Жыл бұрын
​@@NONAME-sr6tggasayude gas theernade...pocso myran muhammad fans avide theernu
@nishadmajeed4023
@nishadmajeed4023 Жыл бұрын
Edoo etryo varshaghal ayi Palestine le janaghale Israel konnu oduukune criisaagi
@mssuccespoint
@mssuccespoint Жыл бұрын
ഇസ്രേലിനെ അതിനു മനുഷ്യരുടെ കൂട്ടത്തിൽ കൂടുമോ😮
@RahmanAbdu-jr3vd
@RahmanAbdu-jr3vd Жыл бұрын
Kresangi 😂
@KoshyA-m9v
@KoshyA-m9v Жыл бұрын
ഒക്ടോബർ 7thആരും മറക്കരുതേ
@Sasura7349
@Sasura7349 Жыл бұрын
Yes correct
@billiondollar723
@billiondollar723 Жыл бұрын
1948ആരും മറക്കരുതേ🥴
@mssuccespoint
@mssuccespoint Жыл бұрын
എന്ന് oct 7 ന് ശേഷം സിനിമ കാണാൻ തുടങ്ങിയ..........മോൻ😂
@cksanthoshkumar7790
@cksanthoshkumar7790 Жыл бұрын
2047 ൽ ഇന്ത്യ ഭരിക്കുന്ന മ്മമ്മ തോളി ചൊപ്പനം ആരും മറക്കല്ലേ🇮🇱🔯✔️☑️✅
@SHEHEENAS
@SHEHEENAS 10 ай бұрын
​@@cksanthoshkumar7790 manushan Avan sremikk
@AnoopTT-rp8ky
@AnoopTT-rp8ky Жыл бұрын
ഇസ്രായേൽ ❤️
@Lz46_
@Lz46_ Жыл бұрын
Israhell
@INDIAN-1996.
@INDIAN-1996. Жыл бұрын
ജയ് ഹിന്ദ്.
@JishadM-yr2lw
@JishadM-yr2lw Жыл бұрын
വേശ്യറയേൽ
@Nazranicross
@Nazranicross Жыл бұрын
എന്ത് വിചാരിച്ചാണ് ഒക്ടോബർ 7നു ആക്രമിച്ചത്, ഇനി കരഞ്ഞിട്ടോ,ഇര വാദം പറഞ്ഞിട്ടോ കാര്യം ഇല്ല.കണ്ണിനു കണ്ണ്, പല്ലിനു പകരം പല്ല്,
@billiondollar723
@billiondollar723 Жыл бұрын
എന്ത് വിചാരിച്ചാണ് 1948 ആക്രമിച്ചത് ഇനി കരഞ്ഞിട്ടോ,ഇര വാദം പറഞ്ഞിട്ടോ കാര്യം ഇല്ല കണ്ണ്, പകരം കണ്ണ്👮‍♂👮‍♂👮‍♀👮‍♀🙂🙂
@BlindPikachU970
@BlindPikachU970 Жыл бұрын
​@@billiondollar723enthu kandit an 720 AD yil islam avide conquer cheythe parayumbo oke paraynde koya
@josephvadakkan9263
@josephvadakkan9263 Жыл бұрын
@@billiondollar723 1948 munne Battle of Tel Hai 1920 ലു എന്തിനാ ജൂതന്മാരെ ആക്രമിച്ചു തുടങ്ങിയത് ???
@secularism474
@secularism474 Жыл бұрын
അള്ളാഹു ഒന്നും ചെയ്യുന്നില്ല അള്ളാഹുവിന്റെ ശക്തി ചോദ്യചിഹ്നം ആകുമോ.
@DRONAH_
@DRONAH_ Жыл бұрын
അള്ളാഹു മലക്ക് പോകാൻ മാലായിട്ടേക്കുവാ, നീണ്ട ദിവസത്തെ വൃതത്തിലാ യുദ്ധം കഴിഞ്ഞേ വൃതം തീരുള്ളു.. ഇല്ലേർന്നെങ്കിൽ ഇസ്രായലിനെ എടുത്കൊണ്ടുപോയി ചന്ദ്രനിൽ കൊണ്ട് വെച്ചേനെ... നമ്മളോടാ അവന്മാരെ കളി...
@shaf480
@shaf480 Жыл бұрын
അള്ളഹു,ദൈവം, നമ്മുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ നമ്മുടെ കൂലിക്കരൻ അല്ല, ലോകത്തുള്ള സകലതി നെയും സൃഷ്ട്ടിച്ച ഒരു ശക്തിയാണ് അതിൽ നീയും ഉൾപ്പെടും 😅
@secularism474
@secularism474 Жыл бұрын
@@shaf480 ആ നാമം ഈ രാജ്യത്ത് അവസാനിക്കാൻ പോകുന്നു 🤣🤣🤣🤣🤣🤣🤣w
@nithink4467
@nithink4467 Жыл бұрын
​@@shaf480 ayn hindhukale koot pidikanda peladi madham
@vmvm819
@vmvm819 Жыл бұрын
​@@shaf480എല്ലാവരുടെയും ദൈവത്തിന്റെ പേര് അള്ളാന്ന് അല്ല കേട്ടോ
@muthalavan1122
@muthalavan1122 Жыл бұрын
വലിയ ഫ്ലാറ്റുകളിൽ സുഖമായി കഴിഞ്ഞിരുന്ന പലസ്റ്റീനികളെ ഈ അവസ്ഥയിൽ ആക്കിയ ഹമ്മാസ് അല്ലെ ശരിക്കും ഹീറോ... ജയ് ഹമാസ്...
@pavithrankrishnan7286
@pavithrankrishnan7286 Жыл бұрын
വളിപ്പടിക്കാതെ സ്രീ കണ്ഠാ.
@sajan5555
@sajan5555 Жыл бұрын
അത് പുള്ളിയുടെ സ്ഥിരം തൊഴിലാണ്.. അണ്ണാക്കിൽ അടിച്ചു കൊടുത്തത് സന്തോഷ്‌ ജോർജ് കുളങ്ങര മാത്രം..😂
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
​@@sajan5555പി പി യെ നൈസായിട്ട് അപമാനിക്കുന്നത് എ സ് കെ എന്നിന്റെ സ്ഥിരം പരിപാടി ആയിരുന്നു, ഇന്ന് അതിന് പി പി ജെയിംസ് നല്ല കിടുക്കൻ മറുപടി നൈസായിട്ട് തന്നെ കൊടുത്തു,😂 സന്തോഷം...😂❤❤❤❤
@alankottummal3953
@alankottummal3953 Жыл бұрын
ഇവിടെ ആരും കേൾക്കാനും കാണാനും ഉണ്ടെന്ന് തോന്നുന്നില്ല . ഇൻശാ അല്ലാഹ് റബ്ബിന്റെ സഹായം നിശ്ചയം ആയും ഉണ്ടാകും
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ Жыл бұрын
ചോദിച്ചു വാങ്ങിയത് അല്ലേ ചുമ്മാതെ ഇരിക്കുന്നവൻ്റെ മൂട്ടിൽ 2 മിസൈൽ ഇട്ട് തിരിച്ചു 20000 മിസൈൽ ഇട്ടപ്പോൾ ഇരവാദം
@solomonsolosolomon9936
@solomonsolosolomon9936 Жыл бұрын
3 മാസമായിട്ടും റബ് അറിഞ്ഞില്ലേ ഗസ കാരുടെ തുറിതം
@Athist
@Athist Жыл бұрын
Thivravathikale adichu othikunna isreal 🇮🇱 kude anu deivame... Ella manusharkum evde jeevikanam
@nun_144p
@nun_144p Жыл бұрын
Athe athe konn sahayikkum🥴🙏
@voyager2666
@voyager2666 Жыл бұрын
റബ്ബ് സഹിയിക്കും... എല്ലാത്തിനും അതിൻ്റേതായ സമയ്യമുണ്ട്.... wait ചെയ്യാം 🙌
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
പി പി ജെയിംസ് തുടക്കത്തിൽ തന്നെ എസ് കെ എന്നിന് ഇട്ട് നല്ല ഒരു കൊട്ട് കൊടുത്തത് കണ്ടപ്പോൾ ഇഷ്ടപ്പെട്ടു...😂❤❤❤
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
പി പി യെ നൈസായിട്ട് അപമാനിക്കുന്നത് എ സ് കെ എന്നിന്റെ സ്ഥിരം പരിപാടി ആയിരുന്നു, ഇന്ന് അതിന് പി പി ജെയിംസ് നല്ല കിടുക്കൻ മറുപടി നൈസായിട്ട് തന്നെ കൊടുത്തു,😂 സന്തോഷം...😂❤❤❤❤❤
@sainudheenck5328
@sainudheenck5328 Жыл бұрын
ലോകം ഇത്രയും നിഷ്‌ക്രിയ മായ ത് ആരെ തൃപ്തി പ്പെടുത്താനാണ്
@cksanthoshkumar7790
@cksanthoshkumar7790 Жыл бұрын
2047 ൽ ഇന്ത്യ ഭരിക്കുന്ന മ്മമ്മ തോളി ചൊപ്പനം ആരും മറക്കല്ലേ🇮🇱🔯✔️☑️✅
@achumuralimurali8428
@achumuralimurali8428 Жыл бұрын
അവിടെ UN ആസ്ഥാനം ഖാൻ യുണിസിൽ വേറെ ന്യൂസിൽ കണ്ടു മൊത്തം ഹമസിന്റ ടനെൽ ആണ് ണല്ലോ
@smallthink8003
@smallthink8003 Жыл бұрын
സംഗി what's up ill നിന്നും അന്നോ 🤔
@Mecca723
@Mecca723 11 ай бұрын
പലസ്റ്റിനിൽ ഇന്റെസ്റ്റീൻ പോലെ ആണ് tunnels.
@symon123
@symon123 Жыл бұрын
തന്റെ വിട്ടിൽ കയറി തന്റെ കുട്ടികളെയും ഭാര്യ യെയും കൊന്നു കളഞ്ഞാൽ താൻ എന്താ ചെയ്യുന്നേ
@tunerocket
@tunerocket Жыл бұрын
അള്ളാഹു അക്ബർ വിളിക്കും. സ്വർഗം കിട്ടി എന്ന് ആശ്വാസിക്കും😂😂😂
@tunerocket
@tunerocket Жыл бұрын
ഇസ്ലാമിക സ്വർഗം മാത്രം
@Rfbellari
@Rfbellari Жыл бұрын
ഹമാസ് ചെയ്യുന്നത് പോലെ അവസരം കിട്ടിയാൽ പെട്ടിയിലാക്കി വിടും
@Paul.29_73
@Paul.29_73 Жыл бұрын
ഹമാസ് എന്തു ചെയ്താലും അത് പ്രതിരോധമാണ്. 1200 പേരെ കുത്തിക്കൊന്നു ചുട്ടു കരിച്ചു.. 120 സാധാരണക്കാരായ കുട്ടികളും സ്ത്രീകളും ബന്ദികൾ അതിൽ 35 പേരോളം കൊല്ലപ്പെട്ടു. മരിച്ചവരുടെ ശവം വിട്ടു നല്കാൻ കരാർ ഒപ്പിട്ട് 100 ദിവസം കഴിയണം. ഹമാസിന്റെ ഒളിത്താവളം UN ഓഫീസിന്റെ underground ൽ. എന്നിട്ട് കരയാൻ PP ജെയിംസു o ശ്രീകണനും.... പ്‌ഫൂ
@vmvm819
@vmvm819 Жыл бұрын
അപ്പുറത്തെ വീട്ടിൽ കയറുമ്പോഴും ഇതോർക്കണം അനിയാ ഇസ്രയേലിൻ്റെ ഇപ്പോഴത്തെ തീരുമാനം ഉചിതം ആഗോള ഭീകരവർഗത്തിന് ഒരു പാഠമാവട്ടെ
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty Жыл бұрын
Isreal 🔥
@jojothomas6412
@jojothomas6412 Жыл бұрын
Shave Gaza
@junaidhzackariya8121
@junaidhzackariya8121 Жыл бұрын
Shave manipoori.
@ajilpm3534
@ajilpm3534 Жыл бұрын
shave gaz ashave kuthunabi@@junaidhzackariya8121
@thomaspj5438
@thomaspj5438 Жыл бұрын
ആരാണ് ഉത്തരവാദി.ഹമാസ്.അനുഭവിക്കുക. ഇരവാദം പറയരുത്. പണ്ട് ലെബാണോണിലും ഇതായിരുന്നു സ്ഥിതി
@khaneeblal1868
@khaneeblal1868 Жыл бұрын
ഹിന്ദ് ചേർത്ത് പെൺകുട്ടികൾക്ക് പേര് ഇടുന്നത് ആദ്യകാലം മുതൽ അറബ് രാജ്യങ്ങളിൽ പതിവാണ്. അതിൽ നമ്മുടെ നാടിനോടുള്ള സ്നേഹവും, ബഹുമാനവും ഉണ്ട് 😢
@MathewJerusalem
@MathewJerusalem Жыл бұрын
Koppaanu🤣 koyayude oro vyakkyaanangaley🤣
@ഇത്ഞാൻതന്നെ
@ഇത്ഞാൻതന്നെ Жыл бұрын
ഈ കല്ലിനെയും മുള്ളിനെയും ആരാധിക്കുന്നവർക്ക് അറബികൾക്ക് പുല്ലുവിലയാണ്
@ashifmulleria8766
@ashifmulleria8766 Жыл бұрын
നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ സംസാരിച്ചു വെറുപ്പിക്കല്ലേ
@jineshp9088
@jineshp9088 Жыл бұрын
James പറഞ്ഞത് തന്നെ പറയുന്നു🥶
@Anil-bi6lg
@Anil-bi6lg Жыл бұрын
🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
പി പി യെ നൈസായിട്ട് അപമാനിക്കുന്നത് എ സ് കെ എന്നിന്റെ സ്ഥിരം പരിപാടി ആയിരുന്നു, ഇന്ന് അതിന് പി പി ജെയിംസ് നല്ല കിടുക്കൻ മറുപടി നൈസായിട്ട് തന്നെ കൊടുത്തു,😂 സന്തോഷം...😂❤❤❤❤❤
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
നല്ല കിടിലൻ മറുപടി...😂❤❤
@VenkitK
@VenkitK Жыл бұрын
നയരടെ അസൂയ 😄
@alexandergeorge9365
@alexandergeorge9365 Жыл бұрын
ബഞ്ചമിൻ നെതന്യാഹു ഇസ്രായേലിലെ പ്രസിഡന്റ് അല്ല 0:13 പ്രധാനമന്ത്രി ആണ്
@ഞാൻ-ഘ7ഷ
@ഞാൻ-ഘ7ഷ Жыл бұрын
ഹമസിന്റ പുതിയ തലവൻ പി പി ജെയിംസ് 😂😂
@josephkunnathu3010
@josephkunnathu3010 Жыл бұрын
@josephkunnathu3010
@josephkunnathu3010 Жыл бұрын
😅😮😢🎉😂❤ ​
@Rfbellari
@Rfbellari Жыл бұрын
Ninte tandha ne kal andhasund athinn
@cksanthoshkumar7790
@cksanthoshkumar7790 Жыл бұрын
2047 ൽ ഇന്ത്യ ഭരിക്കുന്ന മ്മമ്മ തോളി ചൊപ്പനം ആരും മറക്കല്ലേ🇮🇱🔯✔️☑️✅
@ajilpm3534
@ajilpm3534 Жыл бұрын
ninte thantha hamasoli anenkil palsstheenilek chellu@@Rfbellari
@shibuysmeenamchira8563
@shibuysmeenamchira8563 Жыл бұрын
UN ന്റെ Under ൽ Hamas Tunnel
@ms-cy5ig
@ms-cy5ig Жыл бұрын
❤️🇮🇱🇮🇱🇮🇱🇮🇱💪💪💪
@vineethani3109
@vineethani3109 Жыл бұрын
P. P ❤
@USA-r6z
@USA-r6z Жыл бұрын
🇮🇱🔥🔥💪💪💪🇮🇱🇮🇱
@iruworld1601
@iruworld1601 Жыл бұрын
പുട്ടി അടിച്ചും സൗന്ദര്യത്തെ കുറിച്ച് സംസാരിച്ചു ചിരിച് തുടങ്ങിയ PP palastine കുട്ടിയുടെ അവസ്ഥ പറഞ്ഞു കരയുന്നു. മാപ്രകൾ ഏതറ്റം വരെ പോവും.
@Follower1222
@Follower1222 Жыл бұрын
അടിമ കണ്ണ് ജെയിoസ്
@PEPPE401
@PEPPE401 Жыл бұрын
ഗാസ ഇല്ലാതായാലും അന്തിമവിജയം ഹമാസനായിരിക്കും..,... 😒
@ajilpm3534
@ajilpm3534 Жыл бұрын
uvva gasa muzhuvan theerum
@USA-r6z
@USA-r6z Жыл бұрын
America 🇺🇸❤🔥🇺🇸❤💪💪
@sibilukose908
@sibilukose908 Жыл бұрын
PP polliyalle PP fans❤❤❤❤❤😂😂😂
@Mini-j1q
@Mini-j1q 11 ай бұрын
Isral 🎉🎉🎉🎉🎉
@Memories-sjf
@Memories-sjf Жыл бұрын
UN sangadana head courts nte Undergound tunnel Hamas nte intelligence office undu , aa news okke onnum parayathath entha
@hamzahamza6115
@hamzahamza6115 Жыл бұрын
ഇവരൊക്കെ രംഗത്ത് വന്നിട്ടും ഇസ്രായേൽ വഴങ്ങുന്നില്ല അല്ലെ എന്നാൽ കേട്ടോളു ഇസ്രായേൽ ഒരു ശക്തിക്കു മുന്നിൽ കീഴടങ്ങേണ്ടിവരും ഇൻശാ അല്ലാഹ്
@keloth1366
@keloth1366 Жыл бұрын
വരട്ടെ ബായ്
@albinantony1905
@albinantony1905 Жыл бұрын
Onnju pooodoo eppozhum hamas support annelllo …you don’t tell the real truth …
@USA-forever-i4l
@USA-forever-i4l Жыл бұрын
It’s just for the views ,Do you think he really care about it 😊?
@ms-cy5ig
@ms-cy5ig Жыл бұрын
Correct ivar fake pareyuva
@missiondelta-ki6ex
@missiondelta-ki6ex Жыл бұрын
He wants view
@chandrashekar9913
@chandrashekar9913 Жыл бұрын
എല്ലാം അല്ലാഹുവി ന് വേണ്ടി ഇസ്രേൽ ചെയ്യുന്നു എന്ന് കരുതി നമുക്ക് സമാധാനിക്കാം..😂😂😅😅
@nahaspb5081
@nahaspb5081 Жыл бұрын
ഐക്യരാഷ്ട്ര സഭ ഒക്കെ കോമഡി ആണല്ലോ 😂
@comforter1eternal
@comforter1eternal Жыл бұрын
Indian Army yum ഇത് പോലെ ആവണം
@sinmacho6988
@sinmacho6988 Жыл бұрын
അവർ ഇനി എങ്ങോട്ട് പോവാനാ.. പാവങ്ങൾ
@Thomas-wy7db
@Thomas-wy7db 11 ай бұрын
James, say a word about that Israyeli hostage s
@krs1635
@krs1635 Жыл бұрын
Ballet paper ൻ്റെ വിജയം 😂
@cksanthoshkumar7790
@cksanthoshkumar7790 Жыл бұрын
2047 ൽ ഇന്ത്യ ഭരിക്കുന്ന മ്മമ്മ തോളി ചൊപ്പനം ആരും മറക്കല്ലേ🇮🇱🔯✔️☑️✅
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
​@@cksanthoshkumar7790ബി ജെ പി ബാലറ്റ് പേപ്പറിൽ തെരെഞ്ഞെടുപ്പ് നടത്തുമ്പോൾ പേടിക്കുന്നത് വെറുതേ അല്ല....😂😅
@jacobabraham7687
@jacobabraham7687 Жыл бұрын
ചോദിച്ചു വാങ്ങിയത് അല്ലേ, ഒക്ടോബർ 7thആരും മറക്കരുതേ, UN ന്റെ Under ൽ Hamas Tunnel.
@iqbalmohammed9808
@iqbalmohammed9808 11 ай бұрын
Oct 7 നു നടന്നത് മാത്രമേ അറിയൂ ചിലർക്കെങ്കിലും ഈoct 7എങ്ങനെയുണ്ടായി എന്നറിയില്ല!കഴിഞ്ഞ70വർമായി ഇസ്രായേലിനു അഭയം കൊടുത്തതിൻ്റെ പേരിലാണ് !ശേഷം അവർ അനുഭവിക്കേണ്ടി വന്ന നരനായാട്ടിനെപ്പറ്റിയും ഭൂമി കൈയ്യേറ്റം, കൊലപാതകം ക്രൂര പീഠനങ്ങൾ ഇതെല്ലാം സഹിച്ചു ക്ഷമയുടെ അവസാന ം കണ്ടിട്ടാണ് oct 7ഉണ്ടാകുന്നത് ഇത് ലോകജനതക്കെല്ലാം അറിയുന്നതു കൊണ്ടാണ് ഇന്ന് 90%ജനങ്ങളും പലസ്ഥീനെ പിൻതുണക്കുന്നതും!
@shukusundaran2465
@shukusundaran2465 Жыл бұрын
അണു ബോബ് കാത്തിരിക്കുകയാണ് ഇസ്രായേൽ.. ഇൻഷാ അള്ളാ.. അത് സന്തോഷ വാർത്തയായി കാണാൻ കഴിയുന്ന ഒരു സാഹചര്യം സംജാതമാവുക തന്നെ ചെയ്യും.
@shamsad.marketinsights
@shamsad.marketinsights Жыл бұрын
Free palastine
@sunnythomas6038
@sunnythomas6038 Жыл бұрын
പാകിസ്ഥാനിൽ എന്തിനു ഇതെല്ലാം മോഹിക്കുന്നു, അവസാനം തുക്കുമരമ ഫലം.....
@shijuvarghese3468
@shijuvarghese3468 Жыл бұрын
ഹമാസും ഗാസയും തീർന്നു യിസ്രായേൽ❤ ഹമാസ് ചോദിച്ച് വാങ്ങിയതല്ലെ ?
@ajays5698
@ajays5698 Жыл бұрын
Army decides who will rule pakistan..Imran be like moye moye 😂
@varghesemathew2001
@varghesemathew2001 11 ай бұрын
🎶🎶
@abdulatheef3677
@abdulatheef3677 Жыл бұрын
പാകിസ്ഥാന് വേണ്ടി ഛർദിച്ചു അമേരിക്ക ബ്രിട്ടൻ ഇന്ത്യ എന്തിരു ചാമാധാനത്തിന്റെ ആളുകൾ ഹൌ
@cksanthoshkumar7790
@cksanthoshkumar7790 Жыл бұрын
മ്മമ്മ തോളി ചമാതാനമാണ് ചമാതാനം🔰💉🦙🍌🔯🇮🇱✔️☑️✅
@BijuThomas-tl7tu
@BijuThomas-tl7tu Жыл бұрын
ജെയിംസേ അവിടെയാണ് ഹമാസ് തമ്പ് അടിച്ചിരിക്കുന്നത്
@beautifulkeralaindia5256
@beautifulkeralaindia5256 Жыл бұрын
പി.പി. ജയിംസ് ഒരു പാട് ലോക നേതാ ക്കളെ കണ്ടിട്ടുണ്ടല്ലൊ? നെതന്യാഹു എന്ന പിശാചി നെക്കുറിച്ചും... ജനോ സൈഡ് ബൈഡനെക്കുറിച്ച് .... വാചകമടിക്കല്ലേ !
@Hero-d8c
@Hero-d8c Жыл бұрын
പാകിസ്താനെ കുത്തു പാള എടുപ്പിച്ച രണ്ട് കുടുംബ കൾ ആണ് നവാസിന്റേതും ഭൂട്ടോ യുടേത്തും അടുത്ത 5 വർഷം കൂടി ഭരിച്ചാൽ ആ രാജ്യം പോലും അവിടെ കാണില്ല പല കോമഡി കളും ആ രാജ്യത്ത് കാണാൻ ആകും അതിൽ ഒന്ന് ആണ് 60 സീറ്റ്‌ കളിലേക്ക് ഉള്ള എന്തിനോ വേണ്ടി യുള്ള നോമിനേഷൻ നൂന്യ പക്ഷ പ്രതിനിധാനം ഉറപ്പ് ആകാൻ ഉള്ള സെറ്റപ്പ് ആണ് എന്നാണ് പറയുന്നത് ഇന്ത്യയിലോ ശ്രീലങ്കയിലോ ഇല്ലാത്ത ഈ സെറ്റപ്പ് ഒക്കെ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിൽ ആകുന്നുമില്ല
@girieshmenon9169
@girieshmenon9169 Жыл бұрын
Evanmarudey oru chali dialogue.. Sreekantan nairkku oru quality yum ellallooo...kastam
@rosammamathew2919
@rosammamathew2919 Жыл бұрын
സംഭവാമീ യുഗേ യുഗേ എന്നേ പറയാ ൻ ഉള്ളു
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
പി പി യെ നൈസായിട്ട് അപമാനിക്കുന്നത് എ സ് കെ എന്നിന്റെ സ്ഥിരം പരിപാടി ആയിരുന്നു, ഇന്ന് അതിന് പി പി ജെയിംസ് നല്ല കിടുക്കൻ മറുപടി നൈസായിട്ട് തന്നെ കൊടുത്തു,😂 സന്തോഷം...😂❤❤❤❤
@Amalgz6gl
@Amalgz6gl Жыл бұрын
ഇമ്രാൻ ഖാൻ 🤩💪🔥
@RajanRajan-ew1pe
@RajanRajan-ew1pe Жыл бұрын
എന്റെ പൊന്നു തോമസുകുട്ടി ജീവനിൽ കൊതിയുള്ളവർ വല്ലതും ഉണ്ടെങ്കിൽ എളുപ്പം ഓടി വിളിക്കുന്നത് പോലെ ആയിരിക്കുക കാരണം എന്താന്നറിയോ അവർക്ക് ഒരു വാഗ്ദത്ത ഭൂമി ദൈവം കൊടുത്തിട്ടുണ്ട്. അത് അവരുടെ ഈ സ്ഥലം പൊത്തും അത് പിടിച്ചെടുക്കാൻ വേണ്ടി അവര് ഉപയോഗിക്കും അവസാനം ആറ്റവുമാണോ എല്ലാം പൊട്ടിക്കും കുഴപ്പമാവും അതിനുമുമ്പ് അവർ വേറെ വല്ലതും
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP Жыл бұрын
നഥാനിയാഹുവിനെ തുറുങ്ങില്ലടാക്കണം കഠിന കടോരമായ ശിക്ഷ കൊടുക്കണം
@cksanthoshkumar7790
@cksanthoshkumar7790 Жыл бұрын
2047 ൽ ഇന്ത്യ ഭരിക്കുന്ന മ്മമ്മ തോളി ചൊപ്പനം ആരും മറക്കല്ലേ🇮🇱🔯✔️☑️✅
@koyaulliyery2359
@koyaulliyery2359 Жыл бұрын
അല്ല ശ്രീകണ്ഠാ ഇസ്രായലിൽ അയച്ച റിപ്പോർട്ടർമാർ തിരിച്ചു വന്നോ? ഇപ്പോൾ അവിടെ പ്രശ്നങ്ങൾ ഒന്നും ഇല്ലേ? ലൈവ് ഇടാൻ😂
@mksajeer113
@mksajeer113 Жыл бұрын
Indian democracy also swaha....
@godsonVj-v2q
@godsonVj-v2q Жыл бұрын
Benjamin Netanyahu sir
@kdiyan_mammu
@kdiyan_mammu Жыл бұрын
മീശവെച്ച് കരയല്ലെ pp ഹാമാസെ😅
@shafimohammed9365
@shafimohammed9365 Жыл бұрын
ഈ യുദ്ധത്തിലെ ദുരന്തം എന്നതിന് പകരം ഇസ്രായേലിന്റെ ക്രൂരത എന്നല്ലേ പറയേണ്ടത്
@srinath8183
@srinath8183 Жыл бұрын
അങ്ങോട്ട് പോയി ചൊറിഞ്ഞിട്ടല്ലേ വല്ല കാര്യം ഉണ്ടായിരുന്നോ ആവുന്ന പണിക്ക് പോയാ പോരായിരുന്നോ😊
@Natureloverkerala
@Natureloverkerala Жыл бұрын
Entha clear..... content and screen also❤
@rajangeorge5838
@rajangeorge5838 Жыл бұрын
🇮🇱💪💪💪💪🇮🇱
@subhashchandran1779
@subhashchandran1779 Жыл бұрын
എന്ത് പ്രഹസനം ആണ് സജി..... പിന്നെ എന്നാ പുളുത്താനാ ഇലക്ഷന് വെച്ചേ 😂😂😂😂
@caretaker2055
@caretaker2055 Жыл бұрын
Please stop war people save baby
@jalaludeenalikutty5541
@jalaludeenalikutty5541 11 ай бұрын
നിങ്ങളൂടെ സംസാരത്തിൽ എപ്പോഴും.. നിങ്ങൾക്ക് ഇസ്രേലിനോട് താൽപര്യം ഉള്ളവരൊന്ന് മനസ്സിലായി
@shahidcl197
@shahidcl197 11 ай бұрын
ബന്ദികളെ മോചിപ്പിച്ചോ ... SKN .....
@aneeshrs8539
@aneeshrs8539 Жыл бұрын
ഹമസിന്റ പുതിയ തലവൻ പി പി ജെയിംസ്
@abdul.basheer
@abdul.basheer Жыл бұрын
ലോകത്ത് ഇനി ഏതു രാജ്യവും സമാധാനത്തോടെ ഏത് ജനതയും സമാധാനത്തോടെ ജീവിക്കില്ല
@BlindPikachU970
@BlindPikachU970 Жыл бұрын
ninte konnathile religion ellathe countries alla. happy ayit povunu
@cksanthoshkumar7790
@cksanthoshkumar7790 Жыл бұрын
2047 ൽ ഇന്ത്യ ഭരിക്കുന്ന മ്മമ്മ തോളി ചൊപ്പനം ആരും മറക്കല്ലേ🇮🇱🔯✔️☑️✅
@prashanthlaalu6146
@prashanthlaalu6146 Жыл бұрын
So ....rafayil Oil unduuu😂😂😂
@johnson5973
@johnson5973 11 ай бұрын
PP ജെയിംസ് ഉം SKN കൂടി ഗസയിലെ tunnel കൾ ഒന്ന് സന്ദർശിക്കാൻ പോയാലോ. ലോകമെങ്ങും നിന്നും പലസ്തീന് കിട്ടിയ കോടിക്കണക്കിനു ഡോളർ സംഭാവനകൾ മുഴുവൻ ഹമാസ് കൊള്ളയടിച്ചു തുരങ്കങ്ങളും ആയുധങ്ങളുമാക്കി മാറ്റി. ഇതെന്താണ് നിങ്ങൾ പറയാത്തത്? ആശുപത്രികളുടെയും, സ്‌കൂളുകളുടെയും അടിയിൽ ആയുധപ്പുരകൾ. (നൈജീരിയയിൽ 30,000ൽ അധികം ക്രൈസ്തവരെയാണ് ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയത്. ഗസയിലേക്ക് നോക്കുന്ന നിങ്ങൾ നൈജീരിയയിലേക്ക് നോക്കാത്തത് എന്തു കൊണ്ട്? ഫണ്ട് കിട്ടുന്നില്ലായിരിക്കും അല്ലേ? തികച്ചും പക്ഷപതാപരം)
@mustafabhai3702
@mustafabhai3702 Жыл бұрын
2028❤❤❤❤❤
@israisramol2846
@israisramol2846 Жыл бұрын
അവരുടെ ആഗ്രഹങ്ങൾ പറയലാണല്ലോ നിങ്ങളുടെ പണി നിങ്ങൾ ഇപ്പോഴും അവരുടെ വിജയം ആഘോഷങ്ങത് നിങ്ങളുടെ മനസ് വായിക്കാൻ ഇതിൽ അധികം തെളിവുകൾ വേണ്ടല്ലോ ഇസ്റേയിൽ ക്രൂരത എന്ന വാക്ക് നിഘണ്ടു മില്ലിത്തതാണോ നിങ്ങളുടെ നിക്ഷ്പക്ഷമാധ്യമ ധർമ്മ O
@aseebafsal
@aseebafsal Жыл бұрын
ഇപ്പോൾ രംഗത്ത് വരാൻ മാത്രം ഇവരൊക്കെ ഇതുവരെ രംഗപടത്തിന് പുറത്തായിരുന്നോ..??? അല്ല അറിയാത്തോണ്ട് ചോതിക്കുവാ ജെയിംസണ്ണാ...
@judeacbbbnnmkkkllhfjkkjhgh8124
@judeacbbbnnmkkkllhfjkkjhgh8124 Жыл бұрын
അപ്പോ കോമൺ ആളുകൾ മാത്രമല്ല ഹമാസ് ൻ്റെ അൽകരൂം അവിടെ ഉണ്ട്.
@Yasazeez
@Yasazeez Жыл бұрын
Ithinokke Avar anubhavikkum
@toy-kid0123
@toy-kid0123 Жыл бұрын
No 8, 25
@RR-vp5zf
@RR-vp5zf Жыл бұрын
Netanyahu ഇങ്ങനെ ഉത്തരവിട്ടോണ്ട് ഇരിക്കുന്നു.. ഇസ്രാഈലി പട്ടാളം നാൾക്ക് നാൾ ലോക തോൽവി ആയി കൊണ്ടിരിക്കുന്നു..30000 പേരെ ആകാശത്തു നിന്ന് തലങ്ങും വിലങ്ങും വിമാനത്തിൽ നിന്ന് bomb ഇട്ട് കൊല ചെയ്തു കഴിഞ്ഞു. എന്നിട്ടും അവർക്ക് ഒരു 100 ഹമസന്മാരെ ലോകത്തിന് മുന്നിൽ തുറന്ന് കാണിക്കാൻ കഴിയുന്നില്ല.. ഭൂമിയിൽ നിന്നും 1000 കണക്കിന് rocket കൾ ചന്ദ്രനിലേക്കും മറ്റു ആകാശ വിസ്ത്രീതിയിലേക്കും അഴച്ചു.. ലോകത്തിലെ സാങ്കേതികതയുടെ ഈറ്റില്ലാം എന്നറിയപ്പെടുന്ന ജൂത രാഷ്ട്രത്തിനും അവരുടെ ആളുകൾക്കും ഒരു 40 km പരിധിയിൽ ഉള്ള ഭൂമിയുടെ ഏതാനും meter താഴ്ചയിൽ ഒളിഞ്ഞിരുന്നു ആക്രമിക്കുന്ന palastine fighters നെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, എനിക്ക് ആധുനിക ലോകം കണ്ടെത്തിയെന്ന് സ്വയം അവകാശപ്പെടുന്ന വിപ്ലവംകരമായ സാങ്കേതികതയിൽ വിശ്വാസ്യത കുറവുണ്ട്..
@josephvadakkan9263
@josephvadakkan9263 Жыл бұрын
അയോട പാവം ഹമാസുകാരെ തുറന്നു കാണിക്കുവല്ല ഇസ്രായേൽ ..എണ്ണി എണ്ണി ഹൂറികളുടെ അടുത്തേക്ക് പറഞ്ഞു വിടുന്നുണ്ട് .. റാഫ കൂടെ തീർന്നാൽ നീ ഈ പറച്ചിലുമായി വീണ്ടും വരണെ 😆
@moidutty7477
@moidutty7477 Жыл бұрын
വാർത്ത വയിക്കുമ്പോല്. നായർ. കോ മാളി കട്ടു ന്നു. ഭാഗമാകാൻ പോലെ മിമിക്രി യുമണ്ണ്
@irshadichu5219
@irshadichu5219 Жыл бұрын
March 10 Ramadan
@rajudevasya602
@rajudevasya602 Жыл бұрын
ഐക്യരാഷ്ടസഭ ഇസ്രായേലിൻ്റെ മുതുകത്ത് ആണോ കേറുന്നത് ഹമാസിനെ തകർക്ക് ഒരു രാഷ്ടത്തിനും പറ്റില്ലെ അവനവന് സംഭവിക്കുമ്പോൾ അറിയും
@sidheeqkatantakath1973
@sidheeqkatantakath1973 Жыл бұрын
പാകിസ്ഥാനിൽ എന്നെങ്കിലും ഒരു പ്രധാന മന്ത്രി 5 വർഷം തികക്കുമോ
@latheefkt5101
@latheefkt5101 Жыл бұрын
Oct 7. kaananpookunnadaullu
@Myistake
@Myistake Жыл бұрын
ബന്ധികളെ വിട്ടു കൊടുക്കാൻ കള്ളൻ ജെയിംസ് ഒരിക്കൽ പോലും ആവശ്യപ്പെട്ടിട്ടില്ല. വളരെ വിചിത്രം.
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 Жыл бұрын
Ithanu njammante secular system 😢😮😅😅😅😅
@prabinantony
@prabinantony Жыл бұрын
Innale leave chodichu nu thonnunu
@gafoorkarayil
@gafoorkarayil 11 ай бұрын
എന്ത് അമേരിക്ക, എന്ത് ഐക്യരാഷ്ട്ര സഭ ?
@jephinjosetholoor
@jephinjosetholoor Жыл бұрын
😊😂😂😂 24 wats ur take on tunnel under UN OFFICE? UN IS joke!!!
@thomasvs8699
@thomasvs8699 11 ай бұрын
ജയിമ്സിന് കരലൊക്കെയുണ്ടോ
@abdulkadarkunju3529
@abdulkadarkunju3529 11 ай бұрын
Wat for un security council ,ucrain
@MuhammedaliMelethil
@MuhammedaliMelethil Жыл бұрын
ഇൻഡയിലും ഇസ്രായേൽ പലടും നിയമം വരും
@thahakutty7113
@thahakutty7113 11 ай бұрын
നെതന്നിയാഹു പുഴുത്തു തുലയും 😭
@Ntntntntnt-q5e
@Ntntntntnt-q5e 11 ай бұрын
😁😁😁😁😁😁
@RahulKp-io3wm
@RahulKp-io3wm Жыл бұрын
Pakisthan .odungarayi..korachu nallavarum undayirunnu...ellam milittariyude kayyila...enthavumo entho
@meharoofp9923
@meharoofp9923 Жыл бұрын
Nadannyahuvite.avsanathe.agrhamaa.sadichu.codukanam.anubom.ettu.nadannyahuvine.colluga.adalallade.veru.vai.ella
@greenstar3745
@greenstar3745 Жыл бұрын
ഐക്യരാഷ്ട്ര സഭ പിരിച്ചു വിടണം........ ഇതു പോലൊരു അശ്ളീല നസങ്കടന ലോകത്ത് വേറെ ഇല്ല
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Ep 621 | Marimayam |Smoke is very injurious
22:49
Mazhavil Manorama
Рет қаралды 485 М.