സത്യത്തിൽ ഇതാണ് പരിപാടി.... 👌👌👌ഇതൊക്കെയാണ് കാണേണ്ടത് അല്ലാതെ ഒരു മെസ്സേജും തരാത്ത കുറേ സീരിയലുകൾ അല്ല... നമ്മൾ നേരിടുന്ന സാമൂഹ്യപ്രശ്നങ്ങളെ ഉൾപ്പെടുത്തിയുള്ളൊരു പരിപാടിയാണ് ഇത്... കണ്ടാൽ ഒരിക്കലും മടുപ്പ് തോന്നില്ല... കാരണം ദിവസവും നമ്മൾ നേരിടുന്ന പ്രശ്നങ്ങളാണ് ഇവർ ചെറിയൊരു ഹാസ്യവും ചേർത്ത് അവതരിപ്പിക്കുന്നത്... അടിപൊളി പരിപാടി 🥰🥰🥰🥰
@nimeesh9129 ай бұрын
ഇതൊന്നും മനസ്സിലാകാതെ കുറെ .............നമ്മുടെ സുഹൃത്തുക്കൾ ഇപ്പോഴും വോട്ട് ചെയ്യുന്നു .......🙏
@karmayoga82789 ай бұрын
ഇതൊരു പോക അത് ഞങൾ മൂക്കിലൂടെ എടുത് പുറത്തേക്ക് വിട്ട് ഞങൾ അതിജീവിക്കും ഞങൾ അതിജീവനത്തിന്റെ പാർട്ടിയാണ് 🔥ഉണ്ണി 😂😂😂
@mtkiranzz52439 ай бұрын
മികച്ച നടീ നടന്മാർക്കുള്ള അവാർഡുകൾ ഇവർക്കൊക്കെ കൊടുക്കണം ❤
@Uday-27509 ай бұрын
അടിപൊളി... ഇങ്ങനെ ദിവസോം ഓരോ ഫുൾ ലേറ്റസ്റ്റ് എപ്പി പോരട്ടെ.. 👌😁
@faiz-fu9ss9 ай бұрын
ഇത് latest o😂😂
@Uday-27509 ай бұрын
@@faiz-fu9ss you tubil mathram kanunna njangalkku ithokke latest thanneyanu
@MSB-n7q9 ай бұрын
പഴയ എപ്പിസോഡ് ആണ് ഇതൊക്കെ
@abdullahashil10279 ай бұрын
ഇതൊക്കെ പഴയ എപ്പിസോഡാണ് ബ്രദർ. പുതിയത് മനോരമ മാക്സിലും പഴയത് ഇവിടെയും. അവർക്ക് മെച്ചം ഇതാണ്.
@ajmal8919 ай бұрын
എപ്പിസോഡ് 730 ayii😂 യൂട്യൂബിൽ 621 aye ullu😂
@HFZ20249 ай бұрын
പ്യാരി ഒരേ പൊളി 02:13 😂
@alfredpopz39179 ай бұрын
Athey😂😂
@AjithK-d8p9 ай бұрын
ഇവറ്റൊക്കെയാണ് നടൻമാർ ❤️
@abdulhameedviralippurath89169 ай бұрын
മറിമായം മുറിമായപ്പോള്‍ ശരിക്കും വേദനിച്ചു... പൂര്‍വ്വാധികം ശക്തിയോടെ മുഴുവനായും തിരിച്ചു വന്നപ്പോള്‍..❤
@arahoofpulikkal19 ай бұрын
Ith second half alle
@salimeravathur22913 ай бұрын
ഒടുവില്‍ കാണിച്ചതുണ്ടല്ലോ. അതാണ് വേണ്ടത്. ഈയൊരു വിഷയം ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ച എല്ലാ ടീമിനും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.
@joeljojisam55699 ай бұрын
ഇന്നത്തെ സമകാലിക സംഭവങ്ങളുടെ വ്യക്തമായ ചിത്രമാണിത്. എല്ലാ രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് സാധാരണക്കാരനെ കബളിപ്പിക്കുന്നു. വീണ്ടും സാധാരണക്കാരൻ അവനെ നമ്മുടെ ആരാച്ചാർ ആയി തിരഞ്ഞെടുക്കുന്നു.
@AdarshKalathil19949 ай бұрын
9:12 ഒരു ശരാശരി അന്തംകമ്മി😂
@anmedia62129 ай бұрын
😅😅😅
@ajmal8919 ай бұрын
😂
@subinism14769 ай бұрын
😂😂
@ArunArun-uw9fb6 ай бұрын
ഞങ്ങൾ അതിജീവനത്തിന്റെ പാർട്ടി ആണ് 😂
@Akshay.m_t9 ай бұрын
ഇതും നമ്മൾ അതിജീവിക്കും 😂🔥 ഇജ്ജാതി ഊക്ക്...
@nasarnasar-ve8be9 ай бұрын
കണ്ടിട്ട് സീരിയൽ ആണെന്നുള്ള കാര്യം മറന്ന് പോയി
@sudheerzaman36599 ай бұрын
പ്യാരി റോൾ പൊളിച്ചു🔥👍
@somlata93499 ай бұрын
എല്ലാരും നാച്ചുറൽ ആക്ടിങ് 🙆♂️സൂപ്പർ
@unais90539 ай бұрын
🎉ഒരുപാട് പുതു മുഖങ്ങളെ പ്രേക്ഷകരിലെക് എത്തിക്കുകയും അവരെ ഉയരങ്ങളിൽ പറത്തി വിടുകയും ചെയ്യുന്നതാണ് മനോരമയുടെ വിജയം 🎉
@jagadheeshj88366 ай бұрын
ഇതുപോലെ പ്രതികരിക്കുന്ന ജനതയാണ് ഇന്ന് ഈ നാടിന് ആവശ്യം ഏതു രാഷ്ട്രീയ പാർട്ടി വേണമെങ്കിലും ഭരിച്ചോട്ടെ തെറ്റ് കണ്ടാൽ അത് ചൂണ്ടിക്കാണിച്ചു അതിന് ഉടനെ തന്നെ മറുപടി കൊടുക്കുന്ന ജനതയാണ് ഇന്ന് ഈ കേരളത്തിന് ആവശ്യം അങ്ങനെയുണ്ടെങ്കിൽ ഒരിക്കലും ഒരു അഴിമതിയോ ഒരു തെറ്റോ ഒരിക്കലും ഒരു സർക്കാരും ചെയ്യില്ല
@noushadputhiyavalappil61049 ай бұрын
അടുത്ത എപ്പിസോഡ് വനം വകുപ്പ് മന്ത്രിയെ ട്രോളി ചുമരിൽ ഒട്ടിക്കണം 😍
@sidhuap24907 ай бұрын
പ്യാരി ഒരു രക്ഷേം ഇല്ല 😂😂😂😂😂
@SUNUSUDHAKARAN-h6y9 ай бұрын
ഏകദേശം 8 മാസം മുൻപ് ഉള്ള.. എല്ലാ എപ്പിസോടും ഒരുമിച്ചു വരി വരി ആയി ഇടുന്ന മനോരമക്ക് നന്ദി 🙏🏻😂
@Abhil9179 ай бұрын
ഉണ്ണി കറക്ട് കമ്മി ആയിട്ട് അഭിനയിച്ചതിൽ വിജയിച്ചു 😂
@zainulabid40205 ай бұрын
9:14 😅😅
@AjithK-d8p9 ай бұрын
ഇത് പോലുള്ള അഭിനയം ഒരു movie എടുത്താൽ ജനങ്ങൾ കാണും
@Komadikambani-k3e9 ай бұрын
മൂവി വരുന്നുണ്ട് ഇവരുടെ
@jamespathiyil87659 ай бұрын
കോപ്പ് കാണും.. മലയാളികളുടെ പരിസ്ഥിതി സ്നേഹം പോലും ഉടായിപ്പാണ്. ഇതിപ്പോ free ആയി youtube ൽ വരുന്നത് കൊണ്ട് കാണുന്നു.
@sajithkanayi27319 ай бұрын
നിങ്ങൾ ജനം എന്നത് ചിന്തിക്കണം എന്ന സന്ദേശം സൂപ്പർ
@kvradhakrishnan83659 ай бұрын
യഥാർത്ഥ സത്യം. അഴിമതിക്കാരും ഒത്ത തീർപ്പ് രാഷ്ട്രീയക്കാരും കണ്ടു പഠിക്കാർക്കുമുള്ള പാഠം ഇതായിരിക്കണം ജനം'👍👍👍👍 മറിമായം ടീം സൂപ്പർ നമിച്ചു.🙏🙏
@deepakdk55929 ай бұрын
pyari chettan super polichu
@fearless-m5j9 ай бұрын
പ്യാരീ ഡയലോഗ് പൊളിച്ചു 😂
@സാക്ഷി-ഡ7ജ9 ай бұрын
ഉണ്ണി 😆🌹🌹🌹🌹🌹👍👍👍👍👍❤❤❤❤❤❤❤
@bijoypillai86969 ай бұрын
ചുവന്ന ഷർട്ട് .. CPM കാരൻ
@Mrfacts_ge3 ай бұрын
Pyari poli 😍🔥🔥🔥
@bijoypillai86969 ай бұрын
ഈ പഴയ എപ്പിസോഡ് അന്ന് തന്നെ യൂട്യൂബിൽ ഇട്ടിരുന്നെങ്കിൽ ഇപ്പൊൾ 2 million views കഴിഞ്ഞേനെ.. വൈകി വന്ന ബുദ്ധി.
@MSB-n7q9 ай бұрын
ഇപ്പൊൾ മറിമായം ടീംസ് സിനിമക്ക് പുറകിൽ ആണ്
@ANA-ud8oj9 ай бұрын
7:55-നു ഒരു ചോദ്യമുണ്ട്. 9:15-9:30 "ചുവന്ന" ഷർട്ട്കാരൻ ഉണ്ണി പറയുന്നു, "ഞങ്ങൾ അതിജീവനത്തിന്റെ പാർട്ടിയാണ്" 🤪🤭😂 "ഒരു രൂപയുടെ ഒരു തീപ്പെട്ടിക്കൊള്ളി കൊണ്ടാണിത് സംസ്കരിക്കുന്നത് 😄 " "ജനങ്ങൾ നമ്മുടെ കൂടെ നിന്നോളും എല്ലാകാലത്തും അങ്ങനെയാണല്ലോ"☹️ ന്യായ (അ)ന്യായീകരണങ്ങൾ മുൻകാല ഗവൺമെന്റിന്റെ മേൽ കെട്ടിവയ്ക്കുക.
@axiomatic999 ай бұрын
സമകാലിക സംഭവങ്ങൾ ആണ് മറിമായം എപ്പോഴും വിഷയം ആക്കാറുള്ളതെങ്കിലും മുമ്പത്തെപ്പോലെ അത്ര ചിരിക്കാൻ ഉള്ള elements ഇപ്പോഴുള്ള episodes ൽ ഇല്ല..😢
@anumoldhadkananumoldhadkan21369 ай бұрын
Adipoli ❤❤❤Satyathil janangal vijarichal ellam nadakum.... Really a good message..in this episode ❤❤❤❤
@manjum75879 ай бұрын
Marimayam team good theme , nigalude theme ellam super, nigalanu orginal actor's
@sabarikrishna65569 ай бұрын
Sathyam vilichu parayunna ore oru parupadi❤❤❤
@Adhee1839 ай бұрын
Super Duper program...Nice and relevant topic ...In comic presentation...
@vinodkumarnair88093 ай бұрын
This is present kerala political movement so this actors definitely want good programmers award each members
@UnnikrishnanCheukara7 ай бұрын
ഈ സത്യത്തിനു കയ്യടി❤
@m.kashrafm.kashraf97969 ай бұрын
22:49 അടിപൊളി സൂപ്പർ
@jyothilakshmipiravom45497 ай бұрын
Mullikeduthu, paarijaathan 👍🙏
@subairmuhammed75709 ай бұрын
കാലഘട്ടത്തിന് അനുയോജ്യമായ കഥ.. Super
@jithumani12937 ай бұрын
Pyari ,Keep it up same .you are a real natural actor.
@prathapakumar51129 ай бұрын
പ്രശ്നങ്ങൾ ഉണ്ടായാലേ രാഷ്ട്രീയക്കാർക്ക് ചാകര കിട്ടു കയുള്ളൂ. അതിനാൽ കുറച്ചു ദിവസം ഈ ബഹളം ശ്രദ്ധിക്കും. പിന്നെ മറക്കും. ബോബനും മോളിയും കളി മാറ്റാൻ ജനം ഒന്നിച്ചിറങ്ങുക. മറിമായം അതിനു പ്രചോദനം തരട്ടെ...'' |
@Kingabdulmanaf9 ай бұрын
ശരിക്കും ഞാൻ ഒരു നിമിഷത്തേക്ക് മനോരമയിലെ ഡിബേറ്റായിരിക്കും എന്ന് കരുതിപ്പോയി😃💥
@adithyakrishnan3009 ай бұрын
Dear Marimayam team, Mullaperiyar Dam ne base cheyth oru vedio eraku🙂.
@blackcarpet17239 ай бұрын
ഉണ്ണീ😂😂😂😂😂
@arahoofpulikkal19 ай бұрын
Ini first bhagam idanda😂 Aadyame climax😂
@jollysunny69879 ай бұрын
Mandodhari is suuuuuuuuuper👍👍👍👍
@NoufalJasi9 ай бұрын
9:15 ഉണ്ണി ഒരു രക്ഷയുമില്ല 😂😂😂😂😂😂😂
@binumonos80909 ай бұрын
ഏറ്റവും ഇഷ്ട്ടമുള്ള parupadi❤❤❤
@AbdulLatheef-dv7ug9 ай бұрын
Parupadi യല്ല, പരിപാടി (paripadi).
@shakkeelan64809 ай бұрын
അടിപൊളി എപ്പിസോഡ്
@abdullahot52532 ай бұрын
unni speach jest antham kammi things
@manojpm37457 ай бұрын
❤❤❤❤മറിമായം
@aboobackerabdulkader16539 ай бұрын
ഉഗ്രൻ പെർഫോമൻസ് 👍🙏🏻🌹
@adithyakrishnan3009 ай бұрын
Climax polichu🎉 Ingane aavanam jangangal❤
@MuneeraMuni-m6t9 ай бұрын
Pyarichettan poli
@kmvarughese75806 ай бұрын
Great
@jinishiktjinshinikt65589 ай бұрын
പഴയ ജനങ്ങൾ അല്ല ഇപ്പോൾ എന്ന് നേതാക്കൾ മനസ്സാലക്കണം 😅😅
@shinoyp81239 ай бұрын
ഞങ്ങൾ അതിജീവനത്തിന്റെ പാതയിലാണ് 😂😂😂
@Mttworld-tech-trick9 ай бұрын
പ്യാരി❤
@shajipaul3129 ай бұрын
Super team 💪💪💪💪...ee.. episode.. nammude sarkaar...onne...kettirunnenkil..😅😅😅
@sarasamuel82489 ай бұрын
Adipoli
@istubullu75369 ай бұрын
Wawww
@sayedkoya6759 ай бұрын
Super program very Thanks
@shajiad79439 ай бұрын
പ്യാരി super star.
@josephsamuel23349 ай бұрын
Very nice portrayal of a political satire, depicting the current situation of "waste mismanagement" In Ernakulam and its suburbs.
@renjuks64059 ай бұрын
Superr👌👌👌👌👌
@semimolabdulaziz36559 ай бұрын
Super 😊😊
@amil21649 ай бұрын
Marimayam team ❤
@MuhammedSinan-db4fe9 ай бұрын
മറിമായം ഇല്ലാതെ എനിക്ക് ഉച്ചഭക്ഷണം കഴിക്കാൻ കഴിയില്ല
@jacoblijin39369 ай бұрын
പെട്ടെന്ന് ആൾക്കൂട്ടത്തിൽ ഉണ്ണിയെ കണ്ടപ്പോ തന്നെ സമാധാനം ആയി
@renjithrenjo8 ай бұрын
🤩
@jabishiriya9 ай бұрын
ഞങ്ങള് അതിജീവനത്തിന്റെ പാർട്ടിയ 😂
@nizarm.anizarm.a82676 ай бұрын
Pyary.pyary
@sprakashkumar19739 ай бұрын
Very Good Episode from Marremayam team's ❤❤❤❤🎉🎉🎉🎉
@ashrafvc1219 ай бұрын
ഉണ്ണി റോക്സ് 😂😂അതിജീവിനം
@AbdulSalam-po1em9 ай бұрын
അടുത്ത അപ്പിസോഡ് ഗതാഗത മത്രിക് കൊടുക്കണം
@iloveindia10769 ай бұрын
പൊല്യൂഷൻ എന്ന പേരിൽ ടു വീലറുകാരെ ദ്രോഹിക്കുന്നത് കടുത്ത അനീതിയാണ്, ksrtc ബസിൽ നിന്നും പുറം തള്ളുന്ന പുകയ്ക്ക് കണക്കില്ല, എന്തിനാണ് പാവങ്ങളെ പിഴിഞ്ഞ് മന്ത്രിയുടെയും അവരുടെ PA മാർക്കും MLA മാരുടെയും ഇങ്ങനെ ഒരു പണിയും ചെയ്യാതെ ജനങ്ങളുടെ ചോര കുടിക്കുന്ന അട്ടകളെ സംരക്ഷിക്കുന്ന ഈ അവസ്ഥ അവസാനിപ്പിക്കണം. മാറ്റം അനിവാര്യം ഇടതനെയും, വലതനെയും ഒഴിവാക്കി ഒരു പുതിയ മുന്നണി അധികാരത്തിൽ വരണം
@johncysamuel9 ай бұрын
കലക്കി👍❤️🙏
@jojohn1039 ай бұрын
Cpm അവരുടെ ആ സമയത്തെ അഴിമതി വഴി തിരിച്ചു വിടാൻ അവർ അവിടെ തീ ഇട്ടു
@sujithmathewabraham99619 ай бұрын
Nite ammwde konakathinu kona thomasinte braizzerum
@younusedappalam65922 ай бұрын
തമാശകൾക്കപ്പുറം അവർ പറഞ്ഞും പറയാതെയും നമ്മെ ഒരുപാട് ഓർമ്മപ്പെടുത്തുന്നുണ്ട്. നമ്മൾ ഇനിയും ചിന്തിച്ചിട്ടില്ലെങ്കിൽ അവർ ചാവി തിരിച്ച് വെറും കളിപ്പാട്ടങ്ങൾ മാത്രമാവും ഞങ്ങൾ. രാഷ്ട്രീയ അടിമയിൽ നിന്നും രാഷ്ട്രീയ ബോധമുള്ളവരായി മാറിയില്ലെങ്കിൽ നമ്മൾ ഇനിയും പറ്റിക്കപ്പെടുക തന്നെ ചെയ്യും. അടിസ്ഥാന ആവശ്യമായ റോഡ് പോലും നമുക്ക് നേരം പോലെ ഇല്ല 😢😢
@ambaabbas9 ай бұрын
07:31 ഉണ്ണി 🫲😂
@mallikasmani9 ай бұрын
ഇത് കുറച്ചു കാലം മുൻപ് ഷൂട്ട് ചെയ്തതാണല്ലോ !!മണ്ടു ഗര്ഭിണിയയായിരുന്നപ്പോൾ !!
@sijoygeorge30369 ай бұрын
മാലാന്യം എന്ത് കൊണ്ട് samsarikkan ഒരു മാർഗം കണ്ടത്താതെ ഇങ്ങനെ എത്രെ നാൾ ഈ വണ്ടി ഓടും
@santhoshkumarnarayanan25989 ай бұрын
Unnii....sherikittum...kammikkitt thaanghiiii😜😀
@aseerpc87369 ай бұрын
Unni 😂😂
@maryvarghese92349 ай бұрын
Excellent acting with a superb message…but still we remain with the waste disposal problem 😩
@shyamvasanth45259 ай бұрын
😂😂🎉 Ho sammathichu..😅😅
@unni35719 ай бұрын
കഥ ഇതുവരെ പറഞ്ഞിട്ട് ഒന്നാം ഭാഗം വന്നിട്ട് എങ്ങനെ മനസ്സിലാവും😢😢
@VJ-mz1sy9 ай бұрын
ഉണ്ണിയുടെ അതിജീവനം അപ്പ കോവിന്തൻ
@ashrafahamedkallai85379 ай бұрын
തമിഴൻ മാർ മാലിന്യം കൊണ്ട് പോകുമ്പോൾ അവർ വീട്ട് കാർക്ക് കാശ് തരുന്നുണ്ട് അത് ഇവിടെ മറന്നു മറിമായം ടിമിനു