@@Pvtil1 ഹമീദ് ഫൈസി ഉരുളുകയാണ്. പറഞ്ഞതല്ല മീഡിയാസിൻ്റെ മുമ്പിൽ പറഞ്ഞത് എന്ന് തങ്ങൾ തന്നെ പറയുന്നു. ക്ഷമാപണം നടത്തിയപ്പോൾ എൻ്റെ മുമ്പിൽ മാത്രം പറഞ്ഞാൽ പോരല്ലോ പൊതു സമൂഹത്തോട് പറയേണ്ടതല്ലേയെന്നാണത്രെ തങ്ങൾ ചോദിച്ചത്. എന്നിട്ട് പൊതു സമൂഹത്തെ വിഢികളാക്കുന്നുവോ.......! ഇവരെയൊക്കെ സമസ്തയുടെ നേതാക്കളായി കാണാൻ പ്രയാസമുണ്ട്.
@abdukt648Күн бұрын
കിട്ടേണ്ടത് കിട്ടിയപ്പൊ അമ്പലക്കടവ്ന് ബോധം വന്നു.. ഷാഫി ചാലിയത്തിൻ്റെ നിലപാട് വ്യക്തം
@ശബ്ദം-വ5ഹКүн бұрын
പാണക്കാട് കുടുംബത്തെ കാഫിർ ആക്കുന്ന സലഫി product ഷാഫി 😅
@tech4malayali633Күн бұрын
ഒരു സൈഡിൽ പാണക്കാട് തങ്ങളെ കാഫിർ ആക്കുന്ന ടീം ആണ് നിങ്ങൾ കുറെ ഉണ്ടാക്കേണ്ട
@RMedia313Күн бұрын
😂😂😂😂😂 ഇവർ ചിരിപ്പിച്ച് കൊല്ലും
@abdulgafoor446Күн бұрын
സമസ്തയും ലീഗും ഒരുപോലേ മനസ്സിൽ ഉള്ള എന്നെ പോലത്തെ പ്രവർതകർക്ക് വളരെ സന്തോഷം ,. അൽഹം ധുലില്ലാഹ് ... ഈ ഐക്യം കിയാമത്ത് നാള് നിലനിർത്തി തരട്ടെ
@sahadudheenmavungal9325Күн бұрын
ഉരുളുന്നു.
@abdukt648Күн бұрын
അമ്പലക്കടവിൽ മൊത്തത്തിൽ ഒരു ദുരൂഹത.....
@BilalBilal-wl2qnКүн бұрын
പോയി പണി വല്ലതും ഉണ്ടെങ്കിൽ നോക്ക് ഉസ്താദ് മുസ്ലിം സമുദായം അനുഭവിക്കുന്ന നൂറുകണക്കിന് പ്രശ്നങ്ങൾ ഉണ്ട് അതിനൊക്കെ പരിഹാരം കാണാൻ ശ്രമിക്കുക
@Althaf_AbduttyКүн бұрын
തെറ്റ് ചൂണ്ടി കാണിക്കുന്നതും ദീനിന്റെ ഭാഗം തന്നെ ആണ്
@rshd9048Күн бұрын
തെറ്റ് ചൂണ്ടി കാണിക്കാൻ ഇയാളാരാണ്❓ ഗ്രാൻഡ് മുഫ്തിയാണോ ❓
nd urulal muslim christian celbrationil engne pangedukkum deenil modern indo epplum ore system aan islamil
@muhammedali-v8h20 сағат бұрын
എന്റെ അടുത്ത് ഒരു പ്രശ്നവും ഇല്ല.. തങ്ങൾ തങ്ങളെ സംശയം തീർത്തു എന്ന് ഒപ്പ് ഒരു മോയന്ത്
@ഒരുസ്നേഹിതൻ-പ3ഝКүн бұрын
ഉസ്താദ് ഹമീദ് faizy ഈ മനുഷ്യനെ അറിയവർക്ക് അറിയാം ഇയാൾ പറയുന്ന ഓരോ കാര്യങ്ങളും സത്യമാണെന്ന് പുണ്യ സമസ്തക്ക്
@muhammedshafishafi7213Күн бұрын
@@ഒരുസ്നേഹിതൻ-പ3ഝ ഒലകൻ്റെ മുട്
@muhammedshafishafi7213Күн бұрын
@@ഒരുസ്നേഹിതൻ-പ3ഝ അമ്പലക്കളവ്
@AR-ds7fiКүн бұрын
😂
@SaidudeenSaifuКүн бұрын
😂
@MuhammadAliBaqavi-pt8xvКүн бұрын
ബഹുമാനപ്പെട്ട ഫൈസി ഉസ്താദ് പറഞ്ഞതിലും പറയുന്നതിലും വ്യക്തമായ ചില അവ്യക്തതകൾ ഉണ്ട്. ഇത്തരം സംസാരങ്ങൾ നമുക്കിടയിൽ ഉണ്ടാവാതെ നോക്കുന്നതാണ് അഭികാമ്യം. നേതൃത്വം ഇടപെട്ട് കാര്യങ്ങൾ അകത്ത് വെച്ച് തീർക്കാൻ ഫൈസി ഉസ്താദൊക്കെ ശ്രമിച്ചാൽ നടക്കാവുന്നതാണ്. ജനങ്ങളിൽ നിലനിൽക്കുന്ന ഈമാനും ഇല്ലാതാകാൻ നമ്മുടെ പ്രവൃത്തികൾ ഇടയാവരുതല്ലോ.
@AboobackerKP-d5oКүн бұрын
കമാൻ്റിൽ പാണക്കാട് തങ്ങളെ മാദ്ർ ക പിൻപറ്റാൻ പറഞ്ഞു പാണക്കാട് തങ്ങൾ ചെയ്യുന്ന എല്ലാ അനാചാരങ്ങൾ കൂട്ട് നിൽക്കുകയോ അത് നിങൾ ചെയ്താൽ മതി ഞങ്ങൾക്ക് പാണക്കാട് തങ്ങളല്ല വലുത് ദീനാണ്
@Ramees-e5zКүн бұрын
സമസ്ത ❤️❤️
@abufidha4473Күн бұрын
സാദിക്ക് അലി തങ്ങളെ പറ്റി ആല്ലെങ്കിൽ പിന്നെ എന്തിനാ ഇപ്പൊ അത് ചർച്ച ആയത് കാളി മാർ ഇതിന്റെ മുമ്പും ഇല്ലേ നിങ്ങൾ പേടിച്ചു ഷാഫി ചാലിയം പേടിപ്പിച്ചു
@MUHAMMADALI-iv1wuКүн бұрын
സലഫികളെ പേടിക്കുകയുമില്ല അവർക്ക് വോട്ടും ചെയ്യില്ല..... മൂരികളെ 😂
@MujeebManuppaКүн бұрын
മുഖം കണ്ടാലറിയാം നല്ല വിഷാദം പിടിപെട്ടിരിക്കുന്നു നല്ല ഊക്ക് കിട്ടി 😂😂
@SulaimanKK-p2cКүн бұрын
ഇവൻ സമസ്ത നേതാവാണോ ഇവൻ സമസ്തയിൽ അംഗമാണോ ഇവനും സമസ്തയും തമ്മിൽ എന്താണ് ബന്ധം സമസ്ത വിവരവും വിവേകവുമുള്ളവരുടേതല്ലേ ദാർ അൽ നജാത്തിലെ കാദ് തർക്കം തീർന്നോ മുസ്ലിംകൾക്ക് ഇങ്ങിനെ ഒരു നേതാവ് ഉണ്ടോ നേതാവ് വേണോ
@wisdomsunnichannel8073Күн бұрын
قال الحجاج: إني لأرى رؤوسا قد أينعت.
@JaraVajara2 минут бұрын
പൂക്കോറ്റൂർ നെ വെറുതെ നന്പൻ നിക്കണ്ട. അമ്പല കടവ് ഉസ്താദ് കക്കും പടി അഷ്‌റഫ് ഇവരൊക്കെ യാണ് യഥാർത്ഥ അഹ്ലു സുന്നയിൽ ഉറച്ചു നിന്നു ജിഫ്രി തങ്ങൾക്കു പിന്തുണ കൊടുക്കുന്ന പണ്ഡിതന്മാർ. തങ്ങളും സമസ്‌തകകാരും തമ്മിലുള്ള വിഷയം ഉള്ളിൽ തീർത്തോളും പക്ഷെ ഓഹബികളും സുഹബി കളും വെള്ളം കലക്കി സ്രാവിനെ പിടിക്കേണ്ട
@ShihabKt-tr8xfКүн бұрын
അമ്പലക്കടവ് മാപ്പ് ചോദിക്കാൻ ഇസ്ലാം പറഞ്ഞതല്ലേ പിന്നെ എന്തിനാ സിപിഎം പറയുന്ന പോലെ കീയാളനും ഉയർന്നവനും എന്ന പറച്ചിൽ.
@abdurahimanbappu6031Күн бұрын
ഷാഫി ചാലിയം പറയേണ്ടത്പറഞ്ഞപ്പോൾ പത്തി മടക്കി ഷാഫി ചാലിയം ഇഷ്ടം❤❤❤❤
@MUHAMMADALI-iv1wuКүн бұрын
ഒലക്ക
@MUHAMMADALI-iv1wuКүн бұрын
ഷാഫി ചാലിയം എന്ന ഊച്ചാളി യെ ഭയങ്കര പേടിയാ 😂
@AR-ds7fiКүн бұрын
കേക്ക് ഹറാം അഴിമതി ഹലാൽ😂
@Alchemist337Күн бұрын
രണ്ടും ഹറാം തന്നെയാണ്...അതിപ്പോ പാണക്കാട് തങ്ങൾ ആയത് കൊണ്ട് തെറ്റ് അല്ലാതെ ആവുന്നില്ല
@mubashirkozhisseri1894Күн бұрын
ലീഗ് കണ്ണുരുട്ടി ശജറകൾ പത്തി മടക്കി. 😂😂എന്തൊക്കെ ആയിരുന്നു.
@ശബ്ദം-വ5ഹКүн бұрын
മുടി 😜
@tech4malayali633Күн бұрын
@@ശബ്ദം-വ5ഹ😂
@AreacodManjeriКүн бұрын
മാനു ഉസ്താദിന്റെ കാലത്ത് ദാറുൽജാത്ത് നല്ല ഉഷാറായിരുന്നു നിങ്ങളെപ്പോലെയുള്ളവർ അത് ആകെ എരപ്പാക്കി
@siddiquep252417 сағат бұрын
ഇന്ത്യയിലെ ഏറ്റവും ഇൽമുള്ള പണ്ഡിതൻ❤❤❤❤
@polimixonair4 сағат бұрын
സുൽഫ നെ വെച്ച് കക്കാനുള്ള ഇൽമ് ഇയാൾക്കേ ഉള്ളൂ😂 കപട വേഷധാരി
@truethings9584Күн бұрын
ആർജവത്തോടെ ഹമീദ് ഫൈസി പതിനായിരം മൂരികൾക്ക് ഒരു ഫൈസി
@AlikuttukkanAlikuttakkan19 сағат бұрын
പതിനായിരം നിരീശ്വര വാദി കൾക്ക് ഒരു കഞ്ചാവ് ചെകുവേര
@tech4malayali633Күн бұрын
കുത്തി തിരിപ്പ് മീഡിയ വൺ
@kpsmthangal674116 сағат бұрын
Valiyàalakandaketto
@UmmerCh-z7l9 сағат бұрын
എത്ര യായാലുംമാപളസഗ
@harislkhaari75922 сағат бұрын
അല്ല മൊയ്ലാര്യേ പറഞ്ഞതിൽ ഉറച്ച് നിൽക്കണം. സ്വാദിഖലി തങ്ങൾ അന്യമതസ്ഥരുടെ ആഘോഷത്തിൽ പങ്ക് ചേർന്ന് കേക്ക് മുറിച്ചത് ശരിയാണോ തെറ്റാണോ. പണ്ഡിതന്മാരാണ് അഭിപ്രായം പറയേണ്ടത്. ആരെങ്കിലും കണ്ണുരുട്ടിയാൽ ദീൻ പറയാൻ മടിക്കുന്നതും പറഞ്ഞത് തിരുത്തുന്നതും ഒഴിഞ്ഞ് മാറുന്നതും തെറ്റല്ലേ ? ഇതാണോ പണ്ഡിത ധർമ്മം. ഇതാണോ മുൻ കഴിഞ്ഞ പണ്ഡിതസൂർവ്വരികൾ കാണിച്ച് തന്നിട്ടുള്ളത്. സമസ്ത പിളർന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ വളരെ വ്യക്തം...
@kareemmtl1635Күн бұрын
അങ്ങനെ അല്ലല്ലോ... മിനി ഞ്ഞാ ന്ന് പറഞ്ഞ ത്...
@abdulsalamek6608Күн бұрын
ഒരു തുള്ളി വെള്ളം കൊടുക്കാമോ
@v.m.abdulsalam686118 сағат бұрын
സമസ്തയും ലീഗും തമ്മിൽ പ്രശ്നമില്ല. ഷജറകളും ലീഗും തമ്മിലാണ് പ്രശ്നം.
@liyamehrin9961Күн бұрын
വാഫി സലഫി കൂട്ട് കെട്ട് ഇനി നടക്കൂല ലീഗും സമസ്ത ഒറ്റ കെട്ട്
@farookkoyipra3170Күн бұрын
MediaOne ന് ഒന്നും നിന്ന് കൊടുക്കരുത് ഉസ്താദേ .....
@snehakood-mi7srКүн бұрын
കുഞ്ഞാലിക്കുട്ടിക്ക് കലക്കിയാണ് പരിചയമുള്ളത് 😂😂
@MohammedKabeer-d3o17 сағат бұрын
ഇവനാണോ, സമസ്ത, നേതാവ്
@ashrafbava749Күн бұрын
ഇയാൾക്ക് പിസി ജോർജിനെ തിരുത്താൻ ധൈര്യം ഉണ്ടോ
@MUHAMMADALI-iv1wuКүн бұрын
ഇയാൾ പിസി ജോർജിനെ തിരുത്തില്ല..... മൂരി ലീഗ്കാർക് സമസ്തയിലെ പണ്ഡിതരെ തിരുത്താൻ എളുപ്പമാ.... എന്നാൽ സിപിഎം നെ എതിരെ കളിക്കാൻ പേടിയാ.... 😂
@ashrafbava749Күн бұрын
@MUHAMMADALI-iv1wu ലീഗ് തിരുത്തിയാൽ തിരിയുന്നവരാണ് സമസ്ത പണ്ഡിതർ എന്ന് വിശ്വസിക്കുന്ന നിനക്ക് എന്ത് സമസ്ത ? പോടെയ്
@BasheerAbd-n6t16 сағат бұрын
ഇവന്‍ ഇപ്പോഴും വിദ്യാര്‍ത്ഥി ആണോ??? വെറുതെ അല്ല
@abdulmajeedkabdulla3823Күн бұрын
വ്യക്തമായ മറുപടി തമ്മിൽ തല്ലിക്കാൻ നോക്കിയവർ ഇളിഭ്യരായി
@MALABARHISTORYКүн бұрын
മുസ്ലിം പണ്ഡിതർ മതം പറയുമ്പോൾ മാത്രമെന്താണിത്ര വിവാദം...?😂 ക്രൈസ്തവരും ഹൈന്ദവരും ഇതേ നിലപാട് സ്വീകരിക്കുന്നവരാണ് പരസ്യമായി പറയുന്നവരുമാണ്.. പക്ഷേ ഇവിടെ മാത്രം വലിയ കോലാഹളം😂😂😂
@ashrafbava749Күн бұрын
ഇയാൾ എന്ത് മതം ആണ് പറയുന്നത്
@MALABARHISTORYКүн бұрын
@ashrafbava749 ഇസ്ലാം എന്ന് പറയും പരിചയമില്ലെങ്കിൽ ഒന്ന് ഗൂഗിൾ ചെയ്യുക..
@MALABARHISTORY22 сағат бұрын
@@ashrafbava749 ഇതാണ് ഇസ്ലം എന്ന് പറയുന്ന മതം. ഗൂഗിൾ ചെയ്താൽ ഈ മതത്തെ സംബന്ധിച്ച് കൂടുതൽ അറിയാൻ സാധിക്കും..
@wisdom1252018 сағат бұрын
ഫിത്ന ഫൈസി
@anasbilal103310 сағат бұрын
നില വിളക് ആരാ കത്തിച്ചത്
@kdmt5884Күн бұрын
അവസാന തീരുമാനങ്ങൾ ▪️ CICയെ സംബന്ധിച്ച് സമസ്തയുടെ തീരുമാനം എതിർക്കുകയും സ്വാദിഖലി തങ്ങൾ ഹകീം ഫൈസിയെ വീണ്ടും നിയമിച്ചതിന് അനുകൂലമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ▪️ ഖാദി ക്രിസ്തുമസ് ആഘോഷം ഉൾപ്പെടെയുള്ള മറ്റവസരങ്ങളിൽ പങ്കെടുക്കുന്നത് മതസംബന്ധിയായതാണെന്ന് അംഗീകരിച്ചു. ▪️ ഖാദിയാകാൻ വ്യക്തി അഭിജ്ഞനനായിരിക്കേണ്ടതില്ലെന്ന വാദവും ഈ വഴിയാണ് സ്വാദിഖലി തങ്ങൾ മുഴുവൻ സമ്മതം പ്രകടിപ്പിച്ചതും അംഗീകരിച്ചു. ▪️ ജിഫ്രി തങ്ങൾക്കെതിരെ നൽകിയ പ്രസ്താവനയും കെ. എം. ഷാജിയുടെ ഉലമാവിരുദ്ധ പ്രസ്താവനകളും അംഗീകരിച്ചു. നിജമായും സ്വാദിഖലി തങ്ങൾ, കെ.എം. ഷാജി, സലാം തുടങ്ങിയവർ എല്ലാവരും ജിഫ്രി തങ്ങളുടെ അടുത്ത് എത്തി ക്ഷമാപണവും തിരുത്തലും നടത്തേണ്ടിയിരുന്നു! സമസ്തയുടെ തീരുമാനത്തിന് വിരുദ്ധമായി CICയിൽ ഹകീം ഫൈസിയെ വീണ്ടും നിയമിച്ചതിന്... സമസ്തയുടെ ശക്തിയെ അപമാനിച്ച് പ്രസ്താവന നൽകിയതിനും... ഖാദി വിഷയത്തിൽ ദീന്റെ നിയമത്തെ മറികടന്നതിനും... ഉലമാ സംഘടനയെ അവഹേളിച്ചതിനും ലീഗ് ആളുകൾ എത്തി ക്ഷമാപണമൊന്നും നടത്തേണ്ടതായിരുന്നു അല്ലെ...?
Appo vishwasam ilathe alle leeague nethaakkal cake murichath😂enthaanu ningalde prashnm... Ore oru solution "rashtrryam vere, deen vere"
@basheersaudi4807Күн бұрын
ഉരുള ലോട് ഉരു ഇൽ
@bestbakeryadakkaputhur7843Күн бұрын
മോയന്ത്
@kpsmthangal674116 сағат бұрын
Ivaneokpurathidanam
@hassanarhasnu1439Күн бұрын
ഇയാൾക്ക് ഒരു നെഞ്ചെടുപ്പ് ഉണ്ടായിട്ടുണ്ട്. കോടിയുടെ കാര്യത്തിൽ😮 ഒരല്പം ഗുരുത്വാകുറവുണ്ട്.