പോക്കറ്റിലെ കാശടിച്ചു മാറ്റുന്ന കേശു കാക്ക. എങ്കിലും നാട്ടുകാർക്ക് ഒരുപാട് ഇഷ്ടമാണ് ഇവനെ Crow

  Рет қаралды 270,664

shanu p aliyar

shanu p aliyar

Күн бұрын

Shanu p aliyar
WhatsApp number
96337 44661
Facebook: www.facebook.c...
Instagram :shanu-p-aliyar
ഇതുപോലുള്ള വ്യത്യസ്തതമായ വീഡിയോകൾ നിങ്ങൾക്ക് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യാം വാട്സ്ആപ്പ് നമ്പർ മുകളിലുണ്ട് #shanupaliyar#crow #kollam

Пікірлер: 124
@sajisajiaaa2281
@sajisajiaaa2281 2 жыл бұрын
മനുഷ്യൻ സ്നേഹം കൊടുത്തപ്പോൾ കാക്കയും മനുഷ്യനെ സ്നേഹിച്ചു മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചാൽ ഒടുവിൽ ചതിയും വഞ്ചനയും മാത്രം
@sandeepkc1196
@sandeepkc1196 2 жыл бұрын
Correct 😲
@ishankrishnavlogs6692
@ishankrishnavlogs6692 2 жыл бұрын
നല്ല സ്നേഹമുള്ള കാക്ക, ഇതെവിടെയാണ്??
@sadharanakkaran5998
@sadharanakkaran5998 2 жыл бұрын
Kollam. Anchal
@swalihasaid1090
@swalihasaid1090 2 жыл бұрын
Kollam അഞ്ചൽ
@hamzakm7641
@hamzakm7641 2 жыл бұрын
ഇതൊരു അപൂർവ്വ കാര്യമല്ല. പക്ഷികളിൽ ഏറ്റവും കൂടുതൽ മനുഷ്യനുമായി ഇണങ്ങുത് കാക്ക തന്നെ.
@rizurizwan2602
@rizurizwan2602 2 жыл бұрын
ലക്ഷങ്ങൾ പറഞ്ഞാലും ആർക്കും കൊടുക്കണ്ട നല്ല സ്നേഹമുള്ള കാക്ക 🥰🥰🥰🥰
@AbdulJabbar-je3sx
@AbdulJabbar-je3sx 2 жыл бұрын
ഇതു ഏത് സ്ഥലം എന്ന് പറഞ്ഞില്ല, അത് ശരിയായില്ല...... സ്ഥലം പറഞ്ഞു എങ്കിൽ ആ വഴി പോകുക യാണെങ്കിൽ കാണാമായിരുന്നു ഈ നായകൻ കേശു വിനെ
@georgemg8760
@georgemg8760 2 жыл бұрын
ഈ കാക്ക നോട്ട് കൊടുത്ത് ഭക്ഷണം വാങ്ങുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടാകും
@thereal1066
@thereal1066 2 жыл бұрын
എനിക്കും ഒരു കാക്ക ഉണ്ട് ആൾ ഇപ്പൊ സൗദിയിലാണ് രണ്ടുമാസം കഴിഞ്ഞ് ലീവിന് വരുന്നുണ്ട്😊
@D4_Daffy
@D4_Daffy 2 жыл бұрын
😂😂😂
@brk7796
@brk7796 2 жыл бұрын
😁😁😁
@kunhenielayimoosa4830
@kunhenielayimoosa4830 2 жыл бұрын
Mm
@sureshcholakkal4146
@sureshcholakkal4146 2 ай бұрын
അത് പൊളി
@amrithaamritha8229
@amrithaamritha8229 2 жыл бұрын
സ്നേഹമുള്ള കേശു ❤️
@abdulhameed-vq9zq
@abdulhameed-vq9zq 2 жыл бұрын
മറ്റുള്ളവരുടെ പോക്കറ്റിൽ നിന്നും പണം എടുത്ത് കൊടുത്തുവിനോദ് വീടു വെച്ചു😀😀😀😀😀😀😀
@mohammedrishal5284
@mohammedrishal5284 2 жыл бұрын
😂
@ckmnaduvannur4841
@ckmnaduvannur4841 2 жыл бұрын
കാക്കമാർ പൊതുവേ സ്നേഹമുള്ളവരാണ് ചിലർക്ക് അത് മനസ്സിലാവില്ല എന്ന് മാത്രം
@nishadb7364
@nishadb7364 2 жыл бұрын
😂
@nidheeshk4691
@nidheeshk4691 2 жыл бұрын
ഞാൻ രണ്ട് കൊല്ലം ആയി നോക്കുന്നു രണ്ട് കാക്കയെ മ മെരുക്കാൻ ആകെ ഒരു മാറ്റം മാവിൽ കൊമ്പിൽ ഉയരത്തിൽ മാത്രം ഇപ്പോൾ താഴെ ആണ് എങ്കിലും ഫുഡ്‌ കൊടുക്കാൻ പോകുമ്പോൾ പറന്നു പോകില്ല ഡെയിലി വരും അമ്മയും കുട്ടിയും ആണ് ആദ്യം അച്ഛനും അമ്മയും കുട്ടികൾ രണ്ട് ആയപ്പോൾ അതിൽ അച്ഛൻ (എനിക്ക് അറിയില്ല അച്ഛൻ ആണോ അമ്മയാണോ പോയത് ) ഒരു കുട്ടിയും പോയി പിന്നെ എന്റെ വീടിന്റെ അടുത്ത് വേറൊരു കാക്കക്ക് അനുമതി ഇല്ല തീറ്റ എടുക്കാൻ ഇവർ ഓടിക്കും എന്റെ വീടിന്റെ മുന്നിൽ മാവുണ്ട് അതിൽ ആണ് വന്നിരിക്കുന്നതു മുന്നിൽ ആളെ കണ്ടാൽ അപ്പോൾ മാവിൽ എത്തും പിന്നെ സിഗ്നൽ ഇവിടെ ഉണ്ട് എന്ന്
@merlin3515
@merlin3515 2 жыл бұрын
അവൻ കഴിഞ്ഞ ജന്മത്തിൽ ഒരു പലിശപ്പിരിവ്കാരനായിരിക്കും അതാണ് പണമെല്ലാം അടിച്ച് മാറ്റുന്നത് 🤣
@sivansagavu3297
@sivansagavu3297 2 жыл бұрын
മുത്തേ കമന്റ്‌ പൊളിച്ചു 👌👌👌👌❤️❤️❤️
@kunhenielayimoosa4830
@kunhenielayimoosa4830 2 жыл бұрын
@@sivansagavu3297 hihi
@petsandvlog
@petsandvlog 2 жыл бұрын
ഓരോ ജീവിയുടെയും സ്നേഹം കാണുബോൾ ഞമ്മള് ഒന്നും ഒന്നുമെ അല്ല...🥰
@Vipin_Ponnu
@Vipin_Ponnu 2 жыл бұрын
Exactly bro... ❤️😘😍🥰
@hari1756
@hari1756 2 жыл бұрын
എല്ലാ ജീവികളും സ്നേഹമുള്ള താണ്...... ഞാൻ അറിഞ്ഞുകൊണ്ട് ഒരു ജീവിയെയും കൊല്ലില്ല ഉറുമ്പിനെപോലും....🥰🥰🥰
@HKN-eu7vv
@HKN-eu7vv 2 жыл бұрын
മനുഷ്യനൊഴികെ
@priyamiraclevlogs743
@priyamiraclevlogs743 2 жыл бұрын
നല്ല സ്നേഹം ഉള്ള കാക്ക,
@Vipin_Ponnu
@Vipin_Ponnu 2 жыл бұрын
2000 ഉലുവ... 😏 10000 തന്നാലും കൊടുക്കരുത് ചേട്ടാ.... 🥰❤️
@bindustudio3770
@bindustudio3770 2 жыл бұрын
Vinode കഴിഞ്ഞ ജന്മത്തിൽ ഈ കാക്ക കൂട്ടുകാരൻ ആയിരുന്നിരിക്കും
@shajinkt5788
@shajinkt5788 2 жыл бұрын
കേശു പൊളി😄😄❤️🌹🔥
@shamsushamsu3352
@shamsushamsu3352 2 жыл бұрын
കാക്ക മനുഷ്യരോട് ഇണങ്ങില്ല എന്ന് കാക്കതൊള്ളായിരം വട്ടം ആര് പറഞ്ഞാലും അഞ്ചലിൻ്റെ സ്വന്തം കേശുവിന് അത് ഒരു പ്രശ്നമേയല്ല !
@beenathomas7413
@beenathomas7413 2 жыл бұрын
അധികം vaikathe ആരെങ്കിലും adichondu pokum
@BK-oq3nx
@BK-oq3nx 2 жыл бұрын
കേശുനു സ്വിമ്മിംഗ് പൂൾ 🤓
@rejimol2415
@rejimol2415 2 жыл бұрын
ഇതാണോ നിങ്ങൾക്ക് വലിയ സംഭവമായി തോന്നുന്നത് ഒറ്റപ്പാലം കയറും പാറയിൽ സംസാരിക്കുന്ന ഒരു കാക്ക ഉണ്ടായിരുന്നു , കാനറാ ബാങ്ക് മാനേജർ വീട്ടിൽ. കാക്ക സംസാരിക്കുകയും പാട്ടുപാടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ഉറങ്ങുന്നതുവരെ അവരുടെ , കൂടെയായിരുന്നു കൊയിലാണ്ടി വെച്ച്, ചെറുപ്പത്തിൽ കിട്ടിയതാണ് ആദ്യമേ അവൾ സംസാരിക്കുന്നത് അടുത്ത വീട്ടിലെ, ആൻറി ആണ് പറഞ്ഞത് , അവളുടെ പേര് കാക്കു ഇന്നും, അവൾ ഒരു ഓർമ്മയാണ് ഒറ്റപ്പാലം , കയറും പാറ എല്ലാർക്കും അറിയാം, കാക്ക സംസാരിക്കും ആരോ അവളെ, ഉപദ്രവിക്കുക എന്തു ചെയ്തു, മോൾ ഒരു ദിവസം പോയിട്ട്, തിരിച്ചു വന്നിട്ടില്ല, അവളുടെ , കാല് വളഞ്ഞു പോയി, വീട്ടിൽ വളർത്തുന്ന, പട്ടിയുടെ പേര് വിളിക്കൂ വീട്ടിൽ എല്ലാവരുടെയും പേര് വിളിക്കും എൻറെ കൂടെ പാത്രം കഴുകാൻ വേണ്ടി കൂടും പയർ നടുമ്പോൾ അതു മുളച്ചു വരുമ്പോൾ , പറിച്ചുകൊണ്ട് തരൂ അവളെ കൂട്ടിലിട്ട് അല്ല വളർത്തിയത് പറന്നു നടക്കുകയാണ് ചെയ്യുന്നത് , പറയുന്നത് സത്യമാണ്
@sudarshansasikumar7865
@sudarshansasikumar7865 2 жыл бұрын
പിന്നെ കാക്കക്ക് രണ്ടര വസ്തുവും രണ്ടു നില വീടും വേണമെല്ലോ കാക്കക്ക് താമസിക്കാൻ... കൈപ്പള്ളി മുക്കിൽ പോയി ഒരു കൂട് വെച്ച് കൊടുക്ക് വിനോദ് മ്യാമാ...🤣🤣 പച്ച വെള്ളം കടേൽ പോയി ചോയിച്ചാൽ തരാത്ത ആളാ..ഈ ഡയലോഗ് അടിക്കുന്നത്...😂😂
@Lowfamily.
@Lowfamily. 2 жыл бұрын
സൗദിയിൽ കാക്കയുടെ വില നാട്ടിലെ 42500 രൂപയാണ് ...❤❤ സൗദി റിയാൽ 2000 ...❤❤
@midnightRaider07
@midnightRaider07 2 жыл бұрын
ഇയ് പറഞ്ഞത് അയമുട്ടി കാക്കൻ്റെ ശമ്പളം ആണോ 🤣🤣
@Lowfamily.
@Lowfamily. 2 жыл бұрын
@@midnightRaider07 അല്ല മോനെ നാട്ടിലെ പറക്കും കാക്കയുടെ വില ...😊😊
@midnightRaider07
@midnightRaider07 2 жыл бұрын
@@Lowfamily. എന്നാ ഇവിടന്ന് കൊണ്ടുപോയി വിറ്റാൽ പോരെ പണിയൊന്നും എടുക്കണ്ടല്ലോ😆 ഞാൻ വിശ്വസിക്കില്ല 🤭
@sofiajoseph9998
@sofiajoseph9998 2 жыл бұрын
Wow beautiful ❤️ hope you people will take care him well.Becacuse bad people will be waiting to kill him....so hope you people will keep him safe
@karatefitness835
@karatefitness835 2 жыл бұрын
കെശു ഈ നാടിന്റെ ഐശ്വര്യം
@smithasmitha4880
@smithasmitha4880 2 жыл бұрын
Kesunum cash venam Athinariyam Cash ellathe jeevickan pattilla ennu😂😂
@ushapremkumar9701
@ushapremkumar9701 2 жыл бұрын
Thirichu onnum pradeshikyadey snehikyan patunnavar mrugangal mathramanu
@nishadb7364
@nishadb7364 2 жыл бұрын
പൊതുവേ കാക്കകൾക്ക് അദ്രുമാൻ കാക്കാ , ഹൈദ്രോസ് കാക്ക എന്നൊക്കയാണ്. ആദ്യമായിട്ടാണ് കേശുകാക്ക എന്ന് കേൾക്കുന്നത്🤣
@thedeviloctopus5687
@thedeviloctopus5687 2 жыл бұрын
Ithinte poorna utharavaditham vinodina 😂😂😂😂😂
@kavithaganesh247
@kavithaganesh247 2 жыл бұрын
കേശു ആ നാടിന്റെ നാഥൻ ❤😃😃
@KL24NATTUKAZHCHA
@KL24NATTUKAZHCHA 2 жыл бұрын
Fst❤‍🔥💥💥💥
@unnikrishnan2716
@unnikrishnan2716 2 жыл бұрын
തല ചൊറിഞ്ഞു കൊടുക്കാൻ വേണ്ടി ആണ് വിരലിൽ കൊത്തി കേശു സംസാരിക്കുന്നത്... ചൊറിഞ്ഞു കൊടുക്കാൻ ആണ് പറയുന്നത്....
@shamsumoideen89shamsu52
@shamsumoideen89shamsu52 2 жыл бұрын
എല്ലാംok, പക്ഷെ നിങ്ങൾ cola,7up ഇതൊന്നും ആ പാവത്തിന് കൊട്ത്ത് അതിൻ്റെ ആയുസ്സ് കളയരുത്! രണ്ടായിരവും, പത്തായിരവുമൊന്നും അതിൻ്റെ വിലയല്ല!
@priyamiraclevlogs743
@priyamiraclevlogs743 2 жыл бұрын
അടിപൊളി കാക്ക
@girijamkurup1391
@girijamkurup1391 2 жыл бұрын
അതാണ് സ്നേഹം ❤️❤️കൊടുത്താലേ തിരിച്ചു കിട്ടൂ. Kesu ❤️❤️
@ranjiniranjini6095
@ranjiniranjini6095 2 жыл бұрын
കേശൂന് ഒരു ഹായ് പറഞ്ഞജെ എല്ലാരും 🥰🥰
@princejoseph2220
@princejoseph2220 2 жыл бұрын
കൗതുകമുണർത്തി ഒരു നാടിന്റെ പൊന്നോമനയായ ഒരു കാക്ക Full Video Link : kzbin.info/www/bejne/hXPUipyfrtFpiK8
@unnikrishna7106
@unnikrishna7106 2 жыл бұрын
Kaakkayum oru killi alle athinem snehich vallartham😊
@petsandvlog
@petsandvlog 2 жыл бұрын
Shanu ka ഇങ്ങള് ഏതിൽ ആണ് video എടുക്കൽ...
@Ashif688
@Ashif688 2 жыл бұрын
Kakka nallonam enagunna pakshi ann kore vdos undallo
@aswathiachu4180
@aswathiachu4180 2 жыл бұрын
Ee Kakkaye Arkkum Kodukkalle 🙏😢 Athine Valarthanam Nammale Makkalepole Thanne 🥰🥰🥰🥰🥰
@jitheshrohith928
@jitheshrohith928 2 жыл бұрын
ഫേസ്ബുക്ക് നോക്കുന്ന കേശു 😍😍😍🙏🙏🙏🙏
@rajeshsandanam3306
@rajeshsandanam3306 2 жыл бұрын
Ningalk ariyumo kakkayan ethavum valare nanam kunungiyum budhiyullathumaya oru pakshi namukku varan pokunna virunnukaar, nalla vatha dukha vaartha maranam, ellam kakka namme ariyikkum shaniyude vahanam aan kakka athukondu thanne athinu bhakshanam kodukkunath valare nallathan pakshe kaikond malsyam mamsam kodukkan Padilla adth duritham varuthum athukond ella pakshiye yum valarthunnathu pole alla
@sandeepkc1196
@sandeepkc1196 2 жыл бұрын
Kakka phonilkude call chaithal Ginnus Record Nedam😀
@marykuttyabraham4833
@marykuttyabraham4833 2 жыл бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും 👌👌👌കേശു 🤔👍
@jayaspillai8772
@jayaspillai8772 2 жыл бұрын
Ente veedilum unde but ethra aduppam illa food kayil ninnum kothi thinnum. Ennum 4 neram correct time ne ethrum. Night il ente room nte aduthe vannirunne karayunnathe kelkkam
@appakannukhamarudheen2821
@appakannukhamarudheen2821 2 жыл бұрын
ഇതുപോലെ എവിടെ എങ്കിലും ചെന്ന് അടിച്ചു മാറ്റി ആരെങ്കിലും പരാതികൊടുത്താൽ വളർത്തുന്ന ആള് അകത്തു പോകുമെന്നുള്ള ഓർമ്മ വേണം കേട്ടോ?
@muhammadsahadsahad7397
@muhammadsahadsahad7397 2 жыл бұрын
❤️❤️❤️❤️
@rafinesi840
@rafinesi840 2 жыл бұрын
സ്നേഹമുള്ള കാക്ക 😍 NIA കാണണ്ട ഇതിനെയും നിരോധിക്കും 😜
@thankachany8287
@thankachany8287 2 жыл бұрын
orginal കാക്കമാർ കണ്ടു പഠിക്കട്ടെ!
@thedeviloctopus5687
@thedeviloctopus5687 2 жыл бұрын
Kakkede chilavinolla cash kaaka thanne adichu matti vinodintel kondu kodukkum 😃😃 kaaka sir😁
@thedeviloctopus5687
@thedeviloctopus5687 2 жыл бұрын
Asianetile ഗം le kaakkayaano 😂😂😂
@suvikarunakaran4858
@suvikarunakaran4858 2 жыл бұрын
കേശു
@Trexomyil
@Trexomyil 2 жыл бұрын
Ethoke marichu poya nattukaran punar janichathagum 😊
@sabineeshpaulose7331
@sabineeshpaulose7331 2 жыл бұрын
Mr. bean il. Ulla. Aa. Kaakka
@shajipaul312
@shajipaul312 2 жыл бұрын
Avane.. enikke tharumo 😅😅😅😅
@noufal2102
@noufal2102 2 жыл бұрын
👌🏻👌🏻👌🏻👌🏻😘👍🏻👍🏻
@jayaspillai8772
@jayaspillai8772 2 жыл бұрын
Kesu Vinod ne rich man akku keto
@ha.naan__
@ha.naan__ 2 жыл бұрын
Ith oru manushya kaakeye pole thonunnu
@kabeerkebi6524
@kabeerkebi6524 2 жыл бұрын
Oh
@rajendrannair6804
@rajendrannair6804 Жыл бұрын
കഴിഞ്ഞ ജന്മത്തിൽ വല്ല MVD അല്ലെങ്കിൽ ലോകായുക്ത ആയിരിക്കും.
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
very good video. keep it up.
@lailal1390
@lailal1390 2 жыл бұрын
സൂപ്പർ വീഡിയോ
@Girish749
@Girish749 2 жыл бұрын
Cute കാക്ക
@Fathima-wt4gd
@Fathima-wt4gd 2 жыл бұрын
സൂപ്പർ കേശു മോനെ
@janardhananv6678
@janardhananv6678 2 жыл бұрын
Nalla kakka kunhyakka
@ilayum_poovum
@ilayum_poovum 2 жыл бұрын
കേശു നീ മിടുക്കൻ
@vineethak3298
@vineethak3298 Жыл бұрын
കേശു 🥰🥰🥰
@pvharidasan8745
@pvharidasan8745 2 жыл бұрын
👍👏👏👏
@faizafami6619
@faizafami6619 2 жыл бұрын
Keshude alla bro Keshunte
@sindhupr9429
@sindhupr9429 2 жыл бұрын
Nalla snehamulla kesu
@arifahamad1635
@arifahamad1635 2 жыл бұрын
തരുമോ ഇതിനെ
@ragendurajesh8307
@ragendurajesh8307 2 жыл бұрын
Super Kannur
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
💕💕
@astedox
@astedox 2 жыл бұрын
Keshu ah nadinte nathan 😹💥
@ummerfarooque3728
@ummerfarooque3728 2 жыл бұрын
Ithethaa Nadu kakanado
@neymes1418
@neymes1418 2 жыл бұрын
Polii❤️❤️
@jijumjijum6820
@jijumjijum6820 2 жыл бұрын
Super ❤️❤️
@realmanwiz6760
@realmanwiz6760 2 жыл бұрын
കാക്കാമാരാണെങ്കിൽ പെട്ടെന്ന് കേസ് എടുക്കും 😁
@johntitus1437
@johntitus1437 2 жыл бұрын
😂😂🤣🤣
@muneerzvlog7668
@muneerzvlog7668 2 жыл бұрын
keshu poliyaaanallooo
@dominicaecvlog
@dominicaecvlog 2 жыл бұрын
Good
@deepsvibu8716
@deepsvibu8716 2 жыл бұрын
😍😍😍😍😍😍😍😍😍
@sumayyabiju1376
@sumayyabiju1376 2 жыл бұрын
super
@arogyapalanam9045
@arogyapalanam9045 2 жыл бұрын
വിനോദ് ട്രെയിനിങ് കൊടുത്തു വളർത്തിയ കാക്ക, കാക്ക പോക്കറ്റടിച്ചാൽ കേസില്ലല്ലോ. വിനോദ് പറമ്പ് വാങ്ങിയ തിന്റെ രഹസ്യം ഇപ്പോൾ അല്ലേ മനസ്സിലായത്. അമ്പട കള്ളാ.......
@chinnuss1555
@chinnuss1555 2 жыл бұрын
♥️♥️♥️♥️♥️♥️♥️
@ha.naan__
@ha.naan__ 2 жыл бұрын
Kaaka ithrem pewer aanu
@kamalav.s6566
@kamalav.s6566 2 жыл бұрын
കേശു കാക്കക്ക് കൂട്ടുകാക്കകളില്ലേ ?
@santhoshkuttan8579
@santhoshkuttan8579 2 жыл бұрын
😆👏👏
@najimibrahim6195
@najimibrahim6195 2 жыл бұрын
🌹🌹🌹
@anithasunil9041
@anithasunil9041 2 жыл бұрын
🥰🥰🥰
@kunjuruchikkoottu6251
@kunjuruchikkoottu6251 2 жыл бұрын
🥰🥰🥰
@CHICHINICHA
@CHICHINICHA 2 жыл бұрын
🙏
@ezabelealijoy
@ezabelealijoy 2 жыл бұрын
😘😍
@sujakochumon2930
@sujakochumon2930 2 жыл бұрын
❤️
@shermyrose8409
@shermyrose8409 2 жыл бұрын
👍👍👍👍❤️❤️❤️
@udayannellikkoth4892
@udayannellikkoth4892 2 жыл бұрын
❤️💕💞
@arjunasr2291
@arjunasr2291 2 жыл бұрын
adipoli കാക്ക
@shobhasharma5667
@shobhasharma5667 2 жыл бұрын
Adipoli
@gopinathankariyattil7045
@gopinathankariyattil7045 2 жыл бұрын
👏👏👏👏👏
@emibrahim919
@emibrahim919 2 жыл бұрын
👍👍
@devubinu8727
@devubinu8727 2 жыл бұрын
👍👍👍
@rosammagracious483
@rosammagracious483 2 жыл бұрын
ഇത് ഏതു നാടാണ്?
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12