മലയാളികൾ ആയിരുന്നെങ്കിൽ കല്ലെറിഞ്ഞേനെ . കുടുംബത്തിനെ ദൈവം അനുഗ്രഹിക്കട്ടെ❤❤
@janikkaathavan11 ай бұрын
ശല്യം ആയ മനുഷ്യനെ നിങ്ങൾ മാറ്റി നിർത്തുന്നത് പോലെ തന്നെ അതിപ്പോൾ എന്ത് ജീവി ആണേലും മനുഷ്യൻ അങ്ങനെ അതിനെ മലയാളി ആണേൽ കല്ല് എറിഞെനെ എന്ന് പറയാൻ ഒന്നും ഇല്ല മുമ്ബ് നമ്മുടെ നാട്ടിൽ ഒരു മലയാളിയുടെ പലചര്ക്ക് കടയിൽ ഒരു കാക്ക ആ ന്യൂസ് ഈ അടുത്ത ആണ് വന്നത് അപ്പോൾ ഈ മാതിരി കമന്റ് അവിടെ കണ്ടില്ല 🥴
യുദ്ധം, അഴിമതി, വർഗീയം.. ഇതിനിടക്ക് ഇനിയും ഇത്തരം വാർത്തകൾ കൂടി വരണം ❤
@safiyabeevi329011 ай бұрын
കാ കാ എന്നല്ലാതെ കാക്ക ഇങ്ങനെ sound ഉണ്ടാക്കുന്നത് (സംസാരിക്കുന്നത് ) ആദ്യമായി ആണ് ഞാൻ കേൾക്കുന്നെ
@amminipm264511 ай бұрын
ഭാഗ്യം ചെയ്ത കാക്കകൾ ❤❤
@renjithpv129511 ай бұрын
കാക്കയെ കൊണ്ടുപോകാൻ പറ്റാത്തത് കൊണ്ടാണ് അവർക്ക് അവരുടെ നാട്ടിലേക്ക് പോകാൻ പറ്റാത്തത് . കേന്ദ്ര മന്ത്രി ഇടപെട്ട് കാര്യങ്ങൾ ചെയ്യണം അവർക്ക് കാക്കയെ കൊടുത്ത് വിടണം❤❤❤
@പാരസെറ്റമോൻ11 ай бұрын
കേന്ദ്ര ഗവണ്മെന്റ് അനുമതി കൊടുത്തു.. റഷ്യൻ ഗവണ്മെന്റിന്റെ ഭാഗത്താണ് തടസ്സമുള്ളത്.. പിണറായിയോട് പറഞ്ഞുനോക്ക്.. ചിലപ്പോൾ പ്രമേയം പാസ്സാക്കി ശെരിയാക്കി കൊടുക്കുമായിരിക്കും..
@arshadsidhik794311 ай бұрын
Ninte anmapooriyodu paranjaalo😂😂😂😂😂😂😂
@athulsurendranpk357111 ай бұрын
ഇന്ത്യൻ കാക്കകൾ വലിയ ശല്യക്കാർ ആണ്.... സൗദിയിലും ഇതു ശല്യം ആണ്... ഇവറ്റകളെ ഇനി റഷ്യയിൽ കൊണ്ടുപോയാൽ അവിടെ നശിപ്പിക്കും...😂😂🤣🤣
@jyothi556311 ай бұрын
@@പാരസെറ്റമോൻ😂
@vinodjoseph725111 ай бұрын
@@arshadsidhik7943ഇതാണ് സാക്ഷാൽ നാട്ടിലെ " കാക്കയുടെ" സംസ്കാരം .
@anandnarayanan381011 ай бұрын
ഇതൊക്കെ കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു. രാഷ്ട്രീയ വാർത്തകൾ വേണ്ടേ വേണ്ടാ ❤❤❤😊
@babygirija483411 ай бұрын
പക്ഷി പനി വരാതിരിക്കാനുള്ള വഴി നോക്കണം. മലയാളി കാക്കകളെ ഇത്രയധികം സ്നേഹിക്കാൻ സാധ്യതയില്ല. ആ കാക്ക നല്ല രീതിയിൽജീവിക്കട്ടെ👍🙏
@melvinabraham151511 ай бұрын
കാക്ക ഇങ്ങനെ സൗണ്ട് ഉണ്ടാകുന്നത് ആദ്യം കേൾകുവാ 🙏എല്ലാം ശരിയായി വരട്ടെ. വല്ലാത്തൊരു ബോണ്ട് ആണ്
@anandp990511 ай бұрын
ആരാ പറഞ്ഞെ കാക്കകൾക്ക് സൗന്ദര്യം ഇല്ലെന്നു. 😍😍😍
@VinodkumarTk2 ай бұрын
😂, ഞാനല്ല ......
@reshmibhai938411 ай бұрын
Indian crows with Russian language.... Amazing
@gokulpremsudan321011 ай бұрын
Rare moments, actually they r capable of being petted...❤ Really appreciate the Russian friends who are sacrificing their life for the bond they made with these buddy crows.❤
@Aliraghavan11 ай бұрын
ഇതാണ് യഥാർത്ഥത്തിൽ വൈൽഡ് അനിമൽസും പെറ്റ് അനിമൽസും തമ്മിലുള്ള പൊരുത്തക്കേട് വൈൽഡ് അനിമൽസിനെ നമ്മൾ വളർത്തിയാൽ അതിന്റ ശത്രു കളിൽ നിന്ന് രക്ഷ പെടാനും സ്വയം ആഹാരം കണ്ടെത്താനുമുള്ള ശേഷി ഇല്ലാതാവും. പ്രജനനം നടക്കാൻഇണകളെയും വളർത്തേണ്ടിവരും. പിന്നീടൊരിക്കൽ അവയെ ഉപേക്ഷിക്കേണ്ടി വരുമ്പോൾ അവക്കു സ്വയം ജീവി ക്കാനാവില്ല. ഓരോ ജീവിയും അതിന്റെ അവസവ്യവസ്ഥിതിൽ ജീവിക്കുന്നതാണ് നല്ലത് വളർത്തു ജീവികൾ വേറെ കാറ്റകരിയാണ് അവയെ ഏത് രാജ്യങ്ങളിലേക്കും കൊണ്ട് പോകാം എന്നാണ് തോന്നുന്നത്
@LisAbe11 ай бұрын
Yes, crows are a protected species under Wild life protection act in India and it's a non-bailable offence to keep any native species such as crows as pets. Though they luckily got an exception from authorities to adopt the three crows here in India, travelling cross borders into Russia may be tricky, since introducing outside species may be detrimental to Russian wild life, like she mentioned, risk of bird flues and viruses etc. as well.
@aj431511 ай бұрын
കാക്ക കളും വളരെ കൗതുകത്തോടെ അവരുടെ ലോകത്ത് ഈ വാർത്ത വായിക്കുന്നുണ്ട്. അപൂർവങ്ങളിൽ അപൂർവമായി കണ്ട് വരുന്ന മനുഷ്യരാണ് അവരുടെ വിഷയം.
@ragamsatheesh182411 ай бұрын
❤❤❤യോഗം ഉള്ള കാക്കകൾ 😊😊😂
@vinojav663811 ай бұрын
IELTS നിർബന്ധം എന്ന് കാക്കയോട് ആദ്യമേ പറഞ്ഞത് നന്നായി
@archanas923011 ай бұрын
😂
@tksajeev11196 ай бұрын
ഈ സ്നേഹത്തിനു മുന്നിൽ കണ്ണ് നിറയുന്നു 🙏
@Aamiiponnooz11 ай бұрын
Wow ❤️no more words to say ❤️really great..... ഞ്ഞം ഞ്ഞം ath സൂപ്പറായി.... God bless u ❤️good luck.... ❤️
@Elizabeth1971-n7k11 ай бұрын
Thank u pankaj for this surprising story. Keep going
@Mammoottybasheer11 ай бұрын
മുതല കഴിഞ്ഞ് ഇപ്പൊ കാക്ക ബിജോട്ടാ ങ്ങളും മാതൃഭൂമിയും കൊള്ളാട്ടാ.....
First time knowing that crows can speak and become pets. Touching story
@shanoobolavanna11 ай бұрын
അവർക്ക് കാക്കയെ കൊടുത്ത് വിടണം❤❤❤
@akhileshnarayanan-ig9ju11 ай бұрын
Nice family, God bless u🥰🥰🥰
@firozvkd295511 ай бұрын
കാക്കകൾ സംസാരിക്കുന്നത് ആദ്യം കാണുന്നത്.....,
@Ramesanasari6 ай бұрын
Yés God bless 🙏👍🇮🇳💐💯
@rajeshkthampykthampy344011 ай бұрын
ഇനിയും മലയാളികൾ കുഴപ്പം ഉണ്ടാകുമോ നമ്മുടെ പിതാക്കാൻമാരുടെ അന്മ്മാവിനെ കൊണ്ടുപോകുന്നു എന്നു പറഞ്ഞു 🤣🤣😁
@shajimanoj118011 ай бұрын
God bless you all 💗🙏🙏🙏❤❤❤
@paulosemathay287211 ай бұрын
നമ്മുടെ കേന്ദ്ര മന്ത്രി ഇടപെട്ടു അതിനുള്ള സംവിധാനം ചെയ്യുക
@dharmikvew11 ай бұрын
നിങ്ങൾ ഭാരതത്തിൽ തന്നെ താമസിക്കുന്നതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. നിങ്ങളിൽ മനുഷ്യരേക്കൾ ഉപരിയായ ഒരു മാനസിക നിലയുള്ളവരായി മനസ്സിലാക്കാൻ കഴിയുന്നു. ഭാരതത്തിന്റെ മഹത്തായ സംസ്കാരം നിലനിൽക്കുന്നു എന്ന് തെളിയിക്കുന്ന നിങ്ങളുടെ സഹജീവി സ്നേഹത്തെ നമിക്കുന്നു.
കൊണ്ടുപോവാൻ പറ്റില്ല ഇതു ഞങ്ങളുടെ ഹിന്ദുക്കളുടെ മുത്തഛനും മുത്തശ്ശിയും ഒക്കെയാണ് ഞങ്ങളുടെ മനസ്സിൽ ഒരു സ്ഥാനവുമുണ്ട് കാക്കയെ കല്ലെറിഞ്ഞു ഓടിക്കാറുമില്ല അതവർക്ക് പറഞ്ഞു കൊടുത്തില്ലെ
@pkbabu10811 ай бұрын
നിത്യവും അമ്പതിലേറെ കാക്കകൾക്ക് ചിക്കൻ വാങ്ങി നൽകുന്ന ദരിദ്രനായ ഞാൻ ഞാൻ ഉറക്കമെണീറ്റ് വരുന്നതും കാത്തു നിൽക്കുന്ന കാക്കകൾ പല കാക്കകളും എന്റെ തോളത്തും കയ്യിൽ ഒക്കെ വന്നിരിക്കും പക്ഷേ ഞാൻ അത് പബ്ലിസിറ്റി ചെയ്യാറില്ല അവരുടെ വീഡിയോ പോലും എടുക്കാറില്ല
@kannankollam171111 ай бұрын
പക്ഷേ ഇത് അങ്ങനെയല്ല അത് സംസാരിക്കുന്നതും കൂടി ഉണ്ട് അതാണ് വീഡിയോയുടെ പ്രത്യേകത
@rajanviswanathan108511 ай бұрын
Malappuram kakkalkku ano chikan vangikodukkunnathu
@ജംഷീർ-A11 ай бұрын
Pk, തങ്കൾ ലൂർത് ചർച്ച് സമീപം ഉള്ള ആളാണോ
@rajukfrancis342511 ай бұрын
You with another beautiful story ... Awesome hunt for natural stories .. congratulations..
@princemp883211 ай бұрын
Biju sir and team great job 👏 👍
@tksajeev11196 ай бұрын
ബിജു, ഗുഡ് story 👌👌👌👌🙏
@danielthomas540111 ай бұрын
ഈ കാക്ക പ്രശനമില്ല.
@anandhuv10611 ай бұрын
Real humans❤️
@rajimol695911 ай бұрын
❤ good 👍 sir God bless you 🙏 all
@nrvisions326411 ай бұрын
പാവകളിക്കാരൻ പാവയെ കൊണ്ട് സംസാരിപ്പിക്കുന്ന പോലെ ആകുമോ ഇതും 🤔🤔
@LoidPaiva-pf1zn6 ай бұрын
തീർച്ചയായും
@rencygeorge442811 ай бұрын
I have also bird in uae I think hw I leve that bird 🙏🏻🙏🏻🙏🏻u are lily for that birds ♥️♥️♥️also u reshyen family has good heart ❤️ ❤️❤️❤️❤️
@thambyjacob879711 ай бұрын
കാക്കയായാലും ഭാഗ്യം വേണം,
@prashobkumarkuzhiparagopal9811 ай бұрын
Moonu kakkakalude Nalla Kalam.
@Kvk94211 ай бұрын
Somebody should take up the issue with the Central Government. Because their case is genuine
@SB-mp5jb11 ай бұрын
God Bless you ❤❤❤❤❤Love you so much
@ganesanputhanveed88011 ай бұрын
റഷ്യൻ ഭരണകൂടവുമായി ബന്ധപ്പെട്ട് അനുമതി വാങ്ങിക്കൊടുക്കാൻ ഇന്ത്യൻ സ്ഥാനപതി ശ്രമിക്കണം
@ranjishraghav327111 ай бұрын
Touching love
@DivyaPv-dy3uj11 ай бұрын
Super family God bless you
@rahulrajgeebees949511 ай бұрын
കാക്കയെ കൊണ്ടുപോകാൻ പറ്റാത്തത് കൊണ്ടാണ് അവർക്ക് അവരുടെ നാട്ടിലേക്ക് പോകാൻ പറ്റാത്തത് . കേന്ദ്ര മന്ത്രി ഇടപെട്ട് കാര്യങ്ങൾ ചെയ്യണം അവർക്ക് കാക്കയെ കൊടുത്ത് വിടണം❤❤❤ 16 Reply
നമ്മുടെ കേരളത്തിൽ പ്രദേശികമായി ഫുഡ് അടിക്കുന്നതിനു പറയുന്ന ഒരു വാക്കാണ് ഞ്ഞം ഞ്ഞം ഞ്ഞം എന്നത്. റഷ്യയിലും അങ്ങനെ ആണോ എന്നറിയില്ല പക്ഷെ കാക്ക കുട്ടന്മാർക്ക് അത് മനസ്സിലായി.
@rennytravelvlogs5 ай бұрын
❤ കൊള്ളാം ❤
@VijayVijay-gj8cy11 ай бұрын
Blessings and prayers 🙏 🤲 💐 💚 ⭐ 💐 🙏
@SarafuKara4 ай бұрын
Supper.kaycha.❤❤❤
@jamesbluntjamesblun111 ай бұрын
Indian crow have Bird flue. European crow's are superb 😂
@happy-wh2ro11 ай бұрын
Let them stay india long time if they need...secure them
@sreelathap854411 ай бұрын
Super👍
@ishaqusumi515411 ай бұрын
ഏതായാലും നിങ്ങളുടെ ക്യാമറമാനേ റിപ്പോർട്ടർ ആയി പ്രൊമോഷൻ കൊടുക്കുക
@rosej72311 ай бұрын
Lucky crow
@PhotoClinik11 ай бұрын
nalla report🤩
@aparnakj672711 ай бұрын
Superb story ♥️♥️
@jayamenon127911 ай бұрын
Very Nice Video 👌🤗💙
@sureshdivakaran906411 ай бұрын
അനുമതി കൊടുക്കണം
@arshadsidhik794311 ай бұрын
Aaru?????
@awakenedsoul967211 ай бұрын
Kakka ser vare naadu vitt poveya😢
@rajinair88611 ай бұрын
But will it survive in Russia?
@lathasoman626511 ай бұрын
Adipoli❤❤❤❤❤
@GauthamMorningstar11 ай бұрын
Winter is coming
@adarshakhil89011 ай бұрын
😮 they talks
@സുഗുണൻ11 ай бұрын
കാക്കമ്മാരെ സൂക്ഷിക്കണം 🤣
@sebinantony698311 ай бұрын
സൌദിയിൽ ഇന്ത്യൻ കാക്കകളെ ശല്യം മൂത്ത് കൊല്ലുന്നു.
@RatheeshRanju-qn5jc11 ай бұрын
Nalath varate ❤❤
@shebaabraham68711 ай бұрын
കാക്കകൾക്ക് പാസ്പോർട്ട് എടുത്താൽ പോരെ 😄
@shamonpt451911 ай бұрын
😂
@jayprakash-pi4qq11 ай бұрын
Kaakka kadha .alla Kaakkakkadha..
@hamsahk457611 ай бұрын
കാക്കകൾ സംസാരിക്കുന്നത് ആദ്യമായി കേൾക്കുന്നു 😄
@babylonianedits398011 ай бұрын
❤❤❤
@anasptanaspt893011 ай бұрын
❤️👍
@prasobh_pn11 ай бұрын
❤❤❤❤😊
@lisgeo925011 ай бұрын
ആ കാക്കയായിട്ടു ജനിച്ചാൽ മതിയായിരുന്നു
@ArunKunnath-js7gm11 ай бұрын
👍🌷
@GAMMA-RAYS11 ай бұрын
കാക്കകളെ സൂക്ഷിക്കണം ഇത് ഒരു ജിഹാദ് ആണെങ്കിലോ 😂😀🤩😀🤩
@babualex986911 ай бұрын
സൂക്ഷിക്കുക കാക്കൻന്മാരേ വിടാൻ പാടില്ല.
@GAMMA-RAYS11 ай бұрын
@@babualex9869 😂
@minisannidhi134811 ай бұрын
🙏🏻🙏🏻🙏🏻
@mcnairtvmklindia11 ай бұрын
❤️🙏
@gurulal571811 ай бұрын
YES ,ALLOW HIS , TO TAKE IT AWAY TO RASIA IS GOOD KNOW ?
@aryasr700411 ай бұрын
❤❤❤❤lucky crow's
@ElsonEldho-mt5pm11 ай бұрын
Nice
@sushamashabu11 ай бұрын
Ante vdinte aduthu thanneyund shalyaya oru kakka venel athinem tharam kondupokkoo Russia kk😂
@drmrchandran11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@alexcalex951211 ай бұрын
reallife Itachi Uchiha 🤣😅😅
@rajeenabindseethy6611 ай бұрын
Ente aduthulm oru kal illatha kakka chila samayangalil varum