പാക്കാനാരുടെ കഥ നന്നായി അവതരിപ്പിച്ചു. അഭിനന്ദനം. പണത്തെ ആളെ കൊല്ലി എന്നാണ് പക്കാനാർപറയുന്നത്. ആകാര്യം കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു.
@MoneytechMedia3 ай бұрын
നമസ്കാരം
@Shabna.SB.Akatharil3 жыл бұрын
കുഞ്ഞായിരുന്നപ്പോൾ അച്ഛൻ വായിച്ചുതരുന്ന ഗുണപാഠകഥകളിൽ മുഖ്യ പങ്ക് പറയിപെറ്റ പെന്തിരുകുലത്തിന് ഉണ്ടായിരുന്നു.. അവസാന കഥ കേട്ടതായി ഓർക്കുന്നില്ല...നന്ദി.. നല്ല അവതരണം
@MoneytechMedia3 жыл бұрын
Good
@EP.Sreekumar4 ай бұрын
ഇതിനു മുൻപ് . കേട്ടിരുന്നു. എന്നാൽ .മറന്നു പോയി.. ഇപ്പോൾ ജർമ്മ വരുന്നു. രാമായന്നത്തിലെ വരികൾ വായിക്കാതിരുന്നതു പോലെ.. അന്യന്റെ പണപ്പെട്ടിയിലെ കാശും ഏതു വിഭാഗത്തിൽപ്പെട്ടവർ ആണെങ്കിലും അവർക്ക് അതിന്റേതായ മഹത്വം ലഭിക്കുഠ ദേശാടത്തിലൂടേയും മറ്റ് ഉള്ള വരോട് സംസാരിച്ചും അറിവ് വർദ്ധിപ്പിക്കുക.ത്തരേയും ഉപദ്രവിക്കാതിരിക്കുക. ശാപമേൽക്കാതേയും അതിന് പ്രതിവിധിയായി ദൈവത്തിൽ പൂർണ്ണമായി വിശ്വസ്സിക്കുക.. അതു മൂലം ചെയ്തു പോയ തെറ്റിന്റെ കഠിന്യം കുറയുകയും ഇല്ലാതാവുകയും ചെയ്യും. നന്ദി.
@salihshaji64003 жыл бұрын
ഓരോരുത്തരും അവരവരുടെ സംസ്‍കാരം അനുസരിച്ചാണ് കാര്യങ്ങൾ കാണുക.. വളരെ ശരിയാണ്... നല്ല വീഡിയോ..thank you sir,,,മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം... അടുത്ത ഭാഗം കാത്തിരിക്കുന്നു 👍👍👍👍👍👍👍
@MoneytechMedia3 жыл бұрын
നല്ല ഒരു അവലോകനം.
@priyas88163 жыл бұрын
എത്ര നല്ല കഥയായിരുന്നാലും അവതരണം നന്നായാൽ മാത്രമേ കേട്ടിരിക്കാൻ തോന്നു.. നിങ്ങളുടെ ഓരോ കഥകളുടെ അവതരണവും വളരെ മികച്ചതാണ്.
@MoneytechMedia3 жыл бұрын
Thanks for your support
@sudhaaravind91174 ай бұрын
ഇനിയും ഇത് പോലെ കേൾക്കാൻ ഭാഗ്യം ഉണ്ട വണം
@sudhaaravind91174 ай бұрын
🙏
@abhayanraj65443 жыл бұрын
അവതരണം മനോഹരം സുന്ദരം പാക്കനാർ കഥകൾ
@MoneytechMedia3 жыл бұрын
പ്രോഗ്രാം തുടങ്ങുമ്പോഴേ കണ്ടു അഭിപ്രായം രേഖപ്പെടുത്തുന്നതിൽ വളരെയധികം സന്തോഷിക്കുന്നു. നന്ദി.
@sreemangalam_aswaniudayan_713 жыл бұрын
🙏🙏🙏🙏
@anupamarenju-kq2dx Жыл бұрын
Good presentation
@MoneytechMedia Жыл бұрын
Thank you
@LGMotivationandDivineMalayalam3 жыл бұрын
മറ്റുള്ളവരെ ദുഷിച്ചു പറയുമ്പോൾ അവരുടെ ദുഷ് കർമങ്ങൾ നമ്മൾ ഏറ്റു എടുക്കുകയാണ്
സത്യം കൊള്ളേണ്ട നേരമതുവിട്ട് ചിലപ്പോഴെല്ലാം (പരദുഷ ണ സഞ്ചാരം )
@MoneytechMedia2 жыл бұрын
Hi 👋🏿
@agastinejoseph18033 жыл бұрын
Good story.
@MoneytechMedia3 жыл бұрын
Thanks
@manipallippuram98589 ай бұрын
അടിപൊളി 👍🏻
@MoneytechMedia9 ай бұрын
Good morning
@Dee_dee_1232 жыл бұрын
3:25 അങ്ങനെ ഒരു അട്ട നിനക്കും കിട്ടി😌🤣🤣
@MoneytechMedia2 жыл бұрын
🤣
@anasshamsudheen55673 жыл бұрын
Nostalgic story ❤️❤️
@MoneytechMedia3 жыл бұрын
Yes
@raghipr12903 жыл бұрын
J
@lathakannan87093 жыл бұрын
എനിക്ക് ഈ അറിയില്ല വായിച്ചപ്പോൾ ഇഷ്ടം ആയി 🤝🤝🤝
@MoneytechMedia3 жыл бұрын
വായനാശീലം വളർത്തുക.
@ashaabhilash93213 жыл бұрын
👍👌👌👌👌
@MoneytechMedia3 жыл бұрын
Welcome
@LGMotivationandDivineMalayalam3 жыл бұрын
നല്ല മെസ്സേജ് നല്ല ആശയം
@MoneytechMedia3 жыл бұрын
സ്വാഗതം
@VinodVinod-gi9qu3 жыл бұрын
Superstory
@meenakshikt61702 жыл бұрын
A best story
@MoneytechMedia2 жыл бұрын
Please share this video
@chandrakarappath3 жыл бұрын
പഴയ കാലത്തേയുള്ള നമ്മുടെ നാട്ടിലെ സിനിമാ ടൊക്കിസിൻ്റെ പേരും പാക്കനാർ എന്നാണ്.
@MoneytechMedia3 жыл бұрын
😂
@joshiathulyajoshiathulya87983 жыл бұрын
🙏🙏🧡👍
@MoneytechMedia3 жыл бұрын
Thanks
@sreemangalam_aswaniudayan_713 жыл бұрын
🙏🙏🙏🙏🙏
@MoneytechMedia3 жыл бұрын
😊😊😊
@sarath64573 жыл бұрын
👍
@MoneytechMedia3 жыл бұрын
സ്വാഗതം
@althafyoosuf79453 жыл бұрын
Myth ആണെങ്കിലും സൂപ്പർ 😅😅
@MoneytechMedia3 жыл бұрын
താങ്ക്സ്
@bijups82663 жыл бұрын
🙏🙏🙏🙏
@MoneytechMedia3 жыл бұрын
Thanks
@vichuos92883 жыл бұрын
♥
@MoneytechMedia3 жыл бұрын
സ്വാഗതം സുഹൃത്തെ
@vichuos92883 жыл бұрын
@@MoneytechMedia 🙏🌹
@sunilmk69933 жыл бұрын
31❤️❤️❤️👌👍
@MoneytechMedia3 жыл бұрын
🤗
@funnyvlog56963 жыл бұрын
D Beckam motivation cheyyamo please njan abyarthikkunnu
@MoneytechMedia3 жыл бұрын
അതിനു വേണ്ടിയുള്ള മെറ്റീരിയൽസ് കളക്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. അല്പം കൂടി ക്ഷമിക്കുക.
@hotston_ai3 жыл бұрын
Religious aayittulla videos maximum ozhuvakkan abyerthikkunnu...🙏
@MoneytechMedia3 жыл бұрын
മത്സര പരീക്ഷകൾ എഴുതുന്നവർക്ക് കൂടി പ്രയോജനപ്രദമാണ് ഇത്തരം വീഡിയോകൾ. പറയിപെറ്റ പന്തിരുകുലത്തിൽ നിന്നും പലപ്പോഴും ചോദ്യങ്ങൾ PSC പരീക്ഷയ്ക്ക് വന്നിട്ടുണ്ട്.
@hotston_ai3 жыл бұрын
@@MoneytechMedia sad
@merahsalim93603 жыл бұрын
See these stories as informations. Each and every story contains morals which we can apply In our daily life. It's all about PERSPECTIVE.
@bushrahafsa57423 жыл бұрын
ഈ ചാനലിൽ മോട്ടിവഷൻ സ്റ്റോറി എന്ന നിലയിൽ ആണ് വീഡിയോ ഇടുന്നത്. അതിനെ യൊന്നും മതത്തിന്റെ ലേബലിൽ ചേർക്കേണ്ടതില്ല. ഇതിലെ ഗുണപാഠങ്ങൾ സ്വീകരിക്കുക.
@thehanger19083 жыл бұрын
❤❤
@MoneytechMedia3 жыл бұрын
Thanks
@santhanupn23753 жыл бұрын
രണ്ടാം സ്ഥാനക്കാർ എവിടെ ഒന്നാമൻ ഞാൻ തന്നെ
@MoneytechMedia3 жыл бұрын
തീർച്ചയായും നിങ്ങൾ ആണ് ഒന്നാമത്. സ്വാഗതം ചെയ്യുന്നു .
@santhanupn23753 жыл бұрын
നന്ദി
@LohithakshanPuthiyottil Жыл бұрын
😅
@MoneytechMedia Жыл бұрын
Welcome
@hayt59223 жыл бұрын
Onnum manassilavunnilla
@MoneytechMedia3 жыл бұрын
ഒരിക്കൽക്കൂടി കേട്ടുനോക്കൂ
@bhagyaraj15093 жыл бұрын
അട്ട തിന്നുന്നവർ
@MoneytechMedia3 жыл бұрын
😊
@mohandaspkolath68743 жыл бұрын
അന്നത്തെ ജാത്യാചാരങ്ങൾ ക്കെതിരെ വിരൽ ചൂണ്ടു ക യാ ണ് പാക്കനാർ 'വിക്രമാദിത്യ സദസ്സിലെ വരരുചിയല്ല പന്തിരു കൂലവരരുചി എന്ന് പറയപ്പെടുന്നു '
@MoneytechMedia3 жыл бұрын
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രോഗ്രാം ചെയ്തത്