പാക്കിസ്ഥാനിൽ എന്താണ് സംഭവിക്കുന്നത്?| Pakistan-Afghanistan border problem |durand line | malayalam

  Рет қаралды 22,946

Peek Into Past

Peek Into Past

Күн бұрын

Пікірлер: 48
@kishorek2272
@kishorek2272 16 күн бұрын
Also അഫ്ഗാനിസ്ഥാൻ ഇപ്പോൾ ഇന്ത്യയ്ക്ക് ഗിൽജിത്-ബാൾട്ടിസ്ഥാൻ offer ചെയ്യുന്നു sir🇮🇳🇦🇫!
@Abhilash-.
@Abhilash-. 15 күн бұрын
Pakisthan പല പല ചെറിയ രാജ്യങ്ങൾ ആയി വിഘടികട്ടെ. സിന്ധ്, പഞ്ചാബ്, ബലൂചിസ്ഥാൻ ഒക്കെ ആയി split ആയി പോകട്ടെ.
@ashraftm8590
@ashraftm8590 15 күн бұрын
മൊത്തം താലിബാൻ കയ്യിൽ വരാതിരിക്കാൻ പ്രാർത്ഥിക്കാം
@lisan4u
@lisan4u 14 күн бұрын
അത് നമുക്ക് കൂടുതൽ പണി ആവും. ഇപ്പോൾ ബംഗ്ലാദേശ് ചെയ്യുന്നത് കണ്ടില്ലേ
@Abhilash-.
@Abhilash-. 14 күн бұрын
@@lisan4u ഒരിക്കലും ഇല്ല ചെറിയ ശക്തി കുറഞ്ഞ രാജ്യങ്ങൾ ആണ് മാനേജ് ചെയ്യാൻ safe but അവരുടെ ആണവ ശേഖരം ആണ് ആകെ ഒരു പ്രശനം. ബംഗ്ലാദേശ് ഒക്കെ അത്യാവശ്യം വലിപ്പം ഉള്ള വലിയ ജനസംഖ്യ ഉള്ള രാജ്യം അല്ലെ
@hrsh3329
@hrsh3329 16 күн бұрын
good one ☝🏽
@peekintopast
@peekintopast 16 күн бұрын
♥️♥️
@anilkumaranilnivas1787
@anilkumaranilnivas1787 13 күн бұрын
സൃഷ്ടി എന്ന വാക്കിന്റെ ഉപയോഗം കുറച്ചാൽ... 👍
@peekintopast
@peekintopast 11 күн бұрын
ശ്രദ്ധിക്കാം ♥️
@azeezjuman
@azeezjuman 14 күн бұрын
നന്ദി ❤❤❤
@peekintopast
@peekintopast 11 күн бұрын
♥️
@The_Viking970
@The_Viking970 15 күн бұрын
സംഭവം ഒക്കെ ശരി ആണ് പക്ഷെ ഇപ്പോളത്തെ അടിക്ക് കാരണം ഞമ്മന്റെ ആളുകൾ തമ്മിൽ ഉള്ള അടി ആണ്
@chirakkalrajeesh77
@chirakkalrajeesh77 15 күн бұрын
അവിടെയും വർഗീയത പറഞ്ഞോ. രാഷ്ട്രീയ താല്പര്യങ്ങളാണ് ഈ രാജ്യങ്ങളെല്ലാം തമ്മിലടിയുടെ കാരണം.മതമല്ല. വർഗീയ ചിന്തയുള്ള നിങ്ങളോട് ഇത് പറഞ്ഞിട്ട് കാര്യമില്ല.
@indian-gc4hp
@indian-gc4hp 15 күн бұрын
​@@chirakkalrajeesh77very correct 👍
@The_Viking970
@The_Viking970 15 күн бұрын
@ ഉള്ളത് പറയുമ്പോൾ എങ്ങനെ വർഗീയത ആവും? അവിടെ ശരിയാ നിയമം വരണം എന്നും അഫ്ഗാൻ പോലെ 100% ഇസ്ലാമിക ഭരണം വേണം എന്ന് വാദിക്കുന്ന ttp അല്ലെങ്കിൽ തേഹരികെ തലിബൻ പാക്കിസ്ഥാൻ നടത്തുന്ന തീവ്രവാദ പ്രവർത്തനം ആണ് ഈ അടിക്ക് കാരണം. പാകിസ്ഥാനിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനത്തിന് വേണ്ട സപ്പോർട്ട് തലിബൻ ചെയ്യുന്നു അല്ലെങ്കിൽ അഫ്ഗാനിൽ അവർക്കു എല്ലാ ഫ്രീഡം കൊടുക്കുന്നു എന്ന് ആണ് പാകിസ്താന്റെ ആഷേപം. ഇതിൽ എവടെ ആണ് duran line അതിന് വേണ്ടി നടത്തുന്ന ഒരു freedom moment ആയി തോന്നുന്നത്. ഇത് തീവ്രത കുട്യ ഇസ്ലാം അതിന് അപേക്ഷിച്ചു തീവ്രത കുറഞ്ഞ ഇസ്ലാം തമ്മിൽ ഉള്ള അടി ആണ്. പക്ഷെ ഇത് ഒന്നും പറയാൻ പാടില്ല കാരണം നമ്മൾ അപ്പോൾ വർഗ്യ വാദി.
@unaisp8228
@unaisp8228 15 күн бұрын
സർവ പ്രശ്നങ്ങൾക്കും കാരണം സാമ്രാജത്വ ശക്തികൾ(ബ്രിട്ടൻ, അമേരിക്ക )ആണ്. ലോകം മുഴുവൻ സമാധാനം തകർത്തു അവർ ഇപ്പൊൾ മാന്യന്മാർ ആയി ജീവിക്കുന്നു
@Abhilash-.
@Abhilash-. 15 күн бұрын
​@@chirakkalrajeesh77 ee Shia, Sunni, മുഹമ്മദീയ തുടങ്ങിയ ഒരു matathile പല versions അടികൂടുന്നത് മതപരം തന്നെ ആണ്. മത തീവ്രവാദികൾ അടികൂടുന്നത്ത് മത പരം തന്നെ അല്ലെ? മതം ,മത ബുക്ക് ഒക്കെ വെച്ച് ആണ് മത തീവ്രവാദികൾ work ചെയ്യുന്നത് ശൂന്യതയിൽ നിന്ന് എല്ല.
@Indian-x5m
@Indian-x5m 15 күн бұрын
👍🏻👍🏻
@സഫാന
@സഫാന 15 күн бұрын
👍👌
@arundev6897
@arundev6897 15 күн бұрын
😢Ee vishagale kond thotu🥵
@melbinjoseph9462
@melbinjoseph9462 15 күн бұрын
Eppola serikum vishamayam ayyath
@INDIANSOCIETY-u2s
@INDIANSOCIETY-u2s 16 күн бұрын
THALIBAN RULE IN PAKISTAN WITH IN TWO YEARS GREAT 😂😂😂😂😂😂😂
@PottersHouse-d1t
@PottersHouse-d1t 16 күн бұрын
ശരിക്കും ബിസ്മയം 😂
@indian-gc4hp
@indian-gc4hp 15 күн бұрын
Ninthe ammayano😂
@kiranrs6831
@kiranrs6831 15 күн бұрын
​@@indian-gc4hp അല്ല posco നമ്പിയെയാണ് ഉദ്ദേശിച്ചത്😂
@indian-gc4hp
@indian-gc4hp 15 күн бұрын
@@kiranrs6831 veshya vediyude monu konde 😂
@Abhilash-.
@Abhilash-. 15 күн бұрын
​@@indian-gc4hpഇന്ത്യയുടെ ശത്രു രാജ്യത്തെ വിമർശിച്ചാൽ നിനക് ഒക്കെ പൊള്ളും അല്ലെ, നീ ഒക്കെ ഇന്തിനട എവടെ നില്കുന്നത് എന്ന
@Abhilash-.
@Abhilash-. 15 күн бұрын
​@@indian-gc4hpസ്വന്ത രാജ്യത്തിൻ്റെ ശത്രു രാജ്യത്തിൻ്റെ പറഞ്ഞപ്പ് ആണോ നീ ബാക്കി ഉള്ളവരെ തെറി വിളിക്കുന്നത്? നിനക്ക് എന്താ പാകിസ്താനോട് ഇത്ര ഇഷ്ടം അവർ നഷികട്ടേദ അതിനെന്താ
@rajeshshaji7666
@rajeshshaji7666 10 күн бұрын
Every action has equal ""''':;;;;!!! Pak may decayed
@jianathapuri
@jianathapuri 15 күн бұрын
വി വീഡിയോ വച്ചില്ലെങ്കിൽ ഈ വീഡിയോ അധികം ആരിലും എത്തില്ല.
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
The British-Boer War 1899-1902 (Documentary)
28:29
The Great War
Рет қаралды 1 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН