എല്ലാവരുടെയും അഭിപ്രായം അതു തന്നെ ജീൻസ്. പക്ഷെ പാട്ടു സൂപ്പർ 👍👍👍👌👌👌👌🥰🥰🥰🥰
@kavithababu890628 күн бұрын
പാട്ട് സൂപ്പർ, ജിൻസ്സ് അത്ര പോരാ കുറ്റം ആയി കാണരുത് വീഡിയോ ഒന്ന് കണ്ടിട്ട് കണക്കിൽ എടുക്കുക
@ASHINOk21 күн бұрын
അതെ സത്യം
@AmpilyKV-r1f18 күн бұрын
👍
@ramadasiilk426716 күн бұрын
എനിക്കും അതേ അഭിപ്രായം തന്നെ... പാട്ട് സൂപ്പർ.... പക്ഷേ....!!!!!....
@KomalamPA-od2yx15 күн бұрын
Correct
@akhilaakhila903814 күн бұрын
Enikku thonni jeans athra pora chechi bor
@SreekalaSathyan-j4r4 күн бұрын
നാടൻ പാട്ടുകാരി ആയി പാടിയപ്പോൾ സൂപ്പർ ആയിരുന്നു വീണ്ടും വീണ്ടും കേൾക്കുമായിരുന്നു അല്പം അഹങ്കാരം ഫീൽ ചെയ്തു ഇപ്പോൾ
@manoharannair-cw6xj28 күн бұрын
പാട്ട് സൂപ്പർ ഡ്രസ്സ് കൊള്ളില്ല ആദ്യം പ്രോഗ്രാമിൽ നല്ല ഡ്രെസ്സ് ആയിരുന്നു
@LissyThankachan-io2ie17 күн бұрын
നേരത്തെ ഈ പാട്ട് പാടിയപ്പോൾ നല്ലൊരു അഴകുണ്ടായിരുന്നു ഒരു ശാലീനത ഒരു തനിമ അതിനൊക്കെ ഉണ്ടായിരുന്നു ചാട്ടവു ജീൻസും ഒഴിവാക്കിയാൽ നന്ന് പാട്ട് ഒരുപാട് ഇഷ്ടം
@ajithakannappunny15434 күн бұрын
അതെ . Famous ആയി കഴിയുമ്പോ ഇവര്ക്കൊക്കെ എന്താണാവോ പറ്റുന്നത്
@Dasettan73612 күн бұрын
വീട്ടീന്ന് ഇറങ്ങീപ്പ വീട്ടിലുള്ള ആരോടേലും ചോദിക്കാരുന്നു 🙄🙄ഈ ഡ്രെസ് എനിക്ക് എങ്ങനെ ഉണ്ടെന്നു 😔😔😔😔😔
@saniyaaa32112 күн бұрын
ഷാർട്ടിന് കുറച്ച് ഇറക്കം ഉണ്ടെങ്കിൽ വ്യത്തിക്കേട് ഇല്ല
@Narayanankutty-b9e10 күн бұрын
കലാകാരിയാണ്.. പക്ഷെ സിൽക് സ്മിത ഇതിലും മര്യാദ കാരിയാണ് 😂😂😂
@beenabeenak.k36987 күн бұрын
😂😂😂😂👍🏼👍🏼
@Pkd.9920 күн бұрын
പാൻറ്... വെരി ബോർ, ഓരോ തരം വസ്ത്രങ്ങളും അതിൻ്റെ തായ നീറ്റ്നെസിൽ ധരിക്കുക, വിദേശികൾക്ക് ആ സെൻ സുണ്ട്, നമുക്ക് ബോറായി തോന്നില്ല, അവരെ കണ്ട് അനുകരണ ചിന്ത മാത്രമാണ് നമ്മെ വസ്ത്രധാരണബോധം ഇല്ലാതാക്കീത്...❤
@ViniKt-id3nv3 күн бұрын
ഞാനാദ്യം ചിന്തിച്ചത് പുരുഷനാവും എന്നാ സൂക്ഷിച്ച് നോക്കി😂😂😂
@dhanyavijayandhanyavijayan276719 күн бұрын
ഡ്രസ്സ് കൊള്ളില്ല കഷ്ടം
@rajeshpanicker620627 күн бұрын
പാട്ട് അടിപൊളി.... എന്റെയും അഭിപ്രായം ഡ്രസ്സ് ആണ്..... നല്ല പാട്ടുകാരി ആണ്... 👍🏻🤝