ഇവൻ്റെ അടുത്തൊക്കെ പരാതിയുമായി പോവുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും..
@jomonjoy10795 ай бұрын
Camp officer aan avark station charge illa
@seethak61095 ай бұрын
നിയമ പാലക്ർ തന്നെ നിയമം violet ചെയെന്നു.
@TheRajansai5 ай бұрын
Exactly.
@Binuolickal5 ай бұрын
Athe
@Jab-rv5yn5 ай бұрын
😂😂😂😂
@VinodVinod-yq6nx5 ай бұрын
ആഭ്യന്തരം 🔥🔥 എന്റെ പൊന്നു തമ്പുരാൻ
@swamianil16035 ай бұрын
ഇത് പോലീസു കാരൻറെ മനോവീര്യം കൂട്ടാനാണ് മറ്റൊന്നുമല്ല തെറ്റിദ്ധരിക്കരുത്
@varshaajithvarshaaji40395 ай бұрын
ആ പോലീസു കാരന്റെ ഫോട്ടോ കാണിച്ചാൽ നന്നായി
@abhikrish6115 ай бұрын
ആദ്യം പരാതി സത്യമാണോന്ന് തെളിയട്ടെ...എന്നിട്ട് പോരെ വ്യക്തിഹത്യയും ആൾക്കൂട്ട ആക്രമണവുമൊക്കെ
@rajeshnr-g1v5 ай бұрын
@@abhikrish611ey ath pattilla. Pavadakalk adyame ayale thozhikanam… penn alle..
@emperor272725 ай бұрын
Athyam eth sathyam anannu theliyatea enitu porea
@JinuGirija5 ай бұрын
@@abhikrish611ഒരു പരാതി കിട്ടിയാൽ ഏമാൻമാർ തന്നെ ചാനലുകാരെ വിളിച്ച് ഫോട്ടോ എടുപ്പിയ്ക്കും കോടതി കേസ് വെറുതേവിടും അതൊന്നും സാറൻമാർക്ക് ബാധകമല്ലേ
@abhikrish6115 ай бұрын
@@JinuGirija ഒരു പരാതി കിട്ടിയാൽ തന്നെ സത്യം ആണൊന്ന് പോലും നോക്കാതെ ഒരുത്തനെ സമൂഹം മൊത്തം നാറ്റിച്ചു ജയിലിൽ അടക്കുന്ന രീതി തെറ്റാണെന്നാണ് ഞാൻ പറഞ്ഞത്...ഈ രീതി മാറേണ്ട കാലം കഴിഞ്ഞു
@@hareeshsankars2804 wife ll padtham othuganit alle kandavalmaare nokunnee...
@tesla43895 ай бұрын
അടിമകളെ അല്ലെ എല്ലാം ജോലിയിൽ ഉള്ളത്....ഇതല്ല ഇതിനപ്പുറും നടക്കും, നടപടികളൊന്നും തന്നെ ഉണ്ടാവില്ല, ഇതൊക്കെ തേഞ്ഞു മാഞ്ഞു പോകും...
@Woodpecker4785 ай бұрын
എന്താ ഉദ്ദേശിച്ചത്
@valluvanadan71305 ай бұрын
തീവ്രത കൂടിയതാണോ കുറഞ്ഞതാണോ എന്ന് പാർട്ടി അന്വേഷിക്കും
@keralan7725 ай бұрын
@vettavaliyan-2245BJP എം പി ബ്രിജീഷ് ഭൂഷനെ മോദി സംരക്ഷിച്ചത പോലെ
@vakkomshaji5 ай бұрын
ഉടനെ സ്ഥാന കയറ്റം ഉണ്ടാകും.
@pbalagopal71695 ай бұрын
പോലീസിൽ മാത്രമല്ല മറ്റു ഡിപ്പാർട്ട്മെന്റുകളിലും വനിതാ ഉദ്യോഗസ്ഥരെ രണ്ടാം തരക്കാരായി കാണുന്നു.
@akhildakhil-A35 ай бұрын
എവിടെ ആയിരുന്നു എന്ന് പറഞ്ഞു താടോ മലയാളി മോന്നോത്തി പൂറാ...
@usmankadu10955 ай бұрын
എത്ര എത്ര സംഭവങ്ങൾ നടക്കുന്നുണ്ടാകും പക്ഷേ പലരും പുറത്ത് പറയാറ് ഉണ്ടാകില്ല
@jo-dk1gu5 ай бұрын
തീക്കട്ടയും ഉറുമ്പരിക്കുന്ന കാലം...
@afrinshamnath5thbaidhinfat9475 ай бұрын
👍
@sunil-cp1ih5 ай бұрын
തീക്കട്ടയല്ല തീട്ടകട്ട 🙏
@keralan7725 ай бұрын
തീട്ടത്തിൽ😂
@pradeep65365 ай бұрын
പ്രേമൻ ചേട്ടൻ ഒന്ന് പ്രേമിച്ചയാ 😂
@jobin61315 ай бұрын
പിരിച്ചു വിടണം
@Abdulraheemazhikkal5 ай бұрын
എല്ലാം പോലീസ് ട്രെയിനിങ് ഭാഗം മാവും കേരളാ തമ്പുരാൻ നാട്ടിൽ ഇല്ലേ ഇതു എന്തു ഭരണം സർക്കാറെ
@daisonpp6995 ай бұрын
കരണം കുറ്റി അടിച്ച് പരത്താമായിരുന്നില്ലേ അതിനുള്ള ട്രെയിനിംഗ് അല്ലേ കിട്ടിയിരിക്കുന്നത്.
@jmshilalijamshilali60655 ай бұрын
ടൂർ kazinu വന്ന പിണു and family ക്ക് ഒരആയിരം അഭിനന്ദനങ്ങൾ
@Rashid-tt2du5 ай бұрын
Pinu oru duratham..😡
@babilab28635 ай бұрын
ആയിരം നിരപരാധികൾ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെടരുത് 🥰🥰🥰🥰🥰🥰
@sreejithspillai4585 ай бұрын
ഉദ്യോഗസ്ഥരുടെ മനോവികാരം കൂട്ടുന്നതിന് വേണ്ടിയുള്ള ഒരു മോക് ഡ്രിൽ മാത്രം ആയിരുന്നു എന്ന് ആകും അവസാനം 😂😂
@Snehak.p6765 ай бұрын
ശരിയത്ത് നിയമം വന്നാൽ എല്ലാം ശരിയാകഠ കമ നിൽ നിയമം മാററണം
@JIOJIO-xf5sg4 ай бұрын
ടൈറ്റ് കുണ്ടി കണ്ടാ പിടിക്കാൻ തോന്നും, പ്രത്യേകിച്ച് inside
@Arayan-n1c5 ай бұрын
പാർട്ടിപ്പൊലീസിൽ കേസ് കൊടുക്കണം. തീവ്രത അളന്നതിനു ശേഷം പാർട്ടിക്കോടതിയിൽ വിചാരണ ചെയ്യും.
@keralan7725 ай бұрын
6 മുതൽ 60 വരെ ഉള്ള 200 പേരെയെങ്കിലും പിഡീപ്പിച്ചാൽ BJP എറ്റെടുത്ത് തീർക്കും .......
@MammoottyDarimi5 ай бұрын
പ്രേമ നിൻെറാരു പ്രേമം പോലീസുകാരെ പറയിപ്പിച്ചല്ലട നിയ്യ്
@BOBBY.R-m1n5 ай бұрын
ആദ്യമേ കവാലക്കുറ്റി നോക്കി ഒരണ്ണം കൊടുത്തിരുന്നെങ്കിൽ ഒരു ഉദ്യോഗസ്ഥനും പിന്നെ പീഡിപ്പിക്കാൻ വരില്ല.കാരണം അയാളും മനുഷ്യനാണ്.ആ ഉദ്യോഗസ്ഥ പോലീസല്ലേ പ്രതികരിക്കാനുള്ള ഗപ്പാസിറ്റിയെന്നും ട്രെയ്നിങിൽ കിട്ടിയില്ലേ ?
@noufala.j89085 ай бұрын
Bro polisil athonum nadakilla oc mukalil ulla aalanu nalla. Pani kodukum vere ethirthal so ithupole parathi koduthal ok
@akhilsudhinam5 ай бұрын
ഇവൻ പ്രേമൻ അല്ല കാമൻ ആണ് ഇവന്റെ പേര് 🤭
@JonSnow-xr3ju5 ай бұрын
ഉദ്യോഗസ്ഥൻ ഉദ്യോഗസ്ഥൻ ഉദ്യോഗസ്ഥൻ അല്ലാതെ ഇവനു പേര് ഇല്ലെ 😶
@arathyvr7925 ай бұрын
Preman enu paranjathu kettile?
@ranigeorge18245 ай бұрын
Preman😁😁😁
@jincydarvin55 ай бұрын
Preman😂
@UpasanaBobby5 ай бұрын
രണ്ട് ഹസ്തങ്ങളുടെ - തോൾ മുതൽ വിരലിന്റെ അറ്റം വരെ - ഇടയിലുള്ള പ്രദേശത്ത് സ്പർശിക്കുന്നത് തീവ്രത കുറഞ്ഞ പീഡനമാണെന്ന് പോളിറ്റ് ബ്യുറോ മുൻപ് തന്നെ വ്യക്തത വരുത്തിയിട്ടുള്ളതാണ്. ഇങ്ങിനെ ഇടയ്ക്കിടയ്ക്ക് സംഭവിക്കുന്നത് സ്വാഭാവികമായും ഉദ്യോഗസ്ഥരുടെ മനോബലം വർധിപിക്കുന്നതും സംഘർഷം നിറഞ്ഞ ജോലിയുടെ ഇടവേളകളിൽ ഒരു നേരമ്പോക്ക് ആകുന്നതുമാണെന്നും ആയത് പ്രോത്സാഹിപ്പിക്കേണ്ടതുമാണെന്നാണ് പാർട്ടിയുടെ നിലപാട്.
@കുറുപ്പ്5 ай бұрын
അവന് പ്രേമൻ എന്ന് പേരിട്ടവരെ,നമിക്കുന്നു, മുൻകൂട്ടി അറിഞ്ഞ് കൊണ്ട്, ഇട്ട പേര്,tfooooooo
@ampadiksoman8995 ай бұрын
മാന്യത ഉള്ള സ്ത്രീ ആയതുകൊണ്ട് കാര്യം പുറത്തുവന്നു.. 💐💐💐💐ഇതിനു മുൻപ് എത്രയോ സ്ത്രീകൾക്കു.. പടക്കം വെച്ചിട്ടുണ്ടാവണം...
@yesiamindian78305 ай бұрын
കേരളത്തിന്റെ സ്വഭാവം വച്ച് നോക്കുമ്പോൾ ആ സ്ത്രീക്കെതിരെ ആണ് കേസ് വരാൻ സാധ്യത.
@aju8055 ай бұрын
വിജയൻ്റെ കേരളം എല്ലാവരും സുരക്ഷിതത്തിൽ😂😂😂😂😂
@hitmanbodyguard80025 ай бұрын
ഇതൊക്കെ വിജയൻ്റെ മോഡിയുടെ പേരിൽ ഇടാമോ?? അവർ ആണോ ഇതിന് ഉത്തരവാദി
@tmullar8955 ай бұрын
അങ്ങനെയെങ്കിൽ നരേന്ദ്രന്റെ indayum
@trranjith12475 ай бұрын
@@tmullar895 lemme guess, blind hatred towards modi you must be muslim!
@delphygeorge73195 ай бұрын
ഭാരത മഹാരാജ്യത്തിലെ ഒരവസ്ഥ ഒരു സംസ്ഥാനം സുരക്ഷിതമല്ല
കോഴിക്കോട് കക്കൂർ സ്റ്റേഷനിൽ ഇതുപോലെ ഒരു കേസ് കാരണം ഒരു വനിതാ പോലീസ് കാരിയുടെ ഭർത്താവ് പരാതി കൊടുത്തു ഒരു ci യെ സസ്പെൻഡ് ചെയ്തു.....സ്ത്രീകൾ തന്നെ സൂക്ഷിക്കുക അവരെ.... കാരണം ഇതേ സ്വാഭാവം.. പല സ്ഥലത്തും ഉണ്ട്..... ചിലർ അതും ആയി സഹകരണം കാണിക്കുന്നത് ആണ് വീണ്ടും ഇത് ചെയ്യാൻ ഇങ്ങനെ ഉള്ളവർ നടക്കുന്നത്..,
@binuj40605 ай бұрын
ഇങ്ങനെയൊക്കെയുള്ള വർത്തകൾ കൊടുക്കരുത് . ഇതിന് മേൽ നടപടിയും പാടില്ല. കാരണം പോലീസ്കാരുടെ മനോവീര്യം തകരും. കുറച്ച് ദിവസം മുൻപ് ഹൈക്കോടതിൽ പറഞ്ഞത് ഓർമ്മയില്ലേ !
@ajithasok99725 ай бұрын
വനിതകൾക്ക് സംവരണം ഏർപ്പെടുത്തിയാൽ മാത്രം പോരാ അവർക്ക് വേണ്ട സുരക്ഷിതത്വം കൂടി നൽകണം.
@rajeev_shanthi5 ай бұрын
മതി. ഇനി. ചർച്ച നടക്കട്ടെ
@sreeharisavithan97355 ай бұрын
Keralam No.1
@ratheeshbhaskarkayamkulam27215 ай бұрын
അടിപ്പൊളി
@bhagathmohan78885 ай бұрын
ഇതുപോലെ ഉള്ള🤬 തയോളികൾ ഉള്ളതുകൊണ്ടായിരുന്നു... പണ്ടുകാലത്ത് പലരും സ്‌തികളെ ജോലിക് വിടാൻ മടിച്ചിരുന്നത്... അതൊക്കെ മാറിവന്നതായിരുന്നു...
@marykuttyxavier54755 ай бұрын
വേലി തന്നെ വിളവ് തിന്നുന്നു
@JIOJIO-xf5sg4 ай бұрын
നല്ല ടൈറ്റ് കുണ്ടി കണ്ടാ പിടിച്ചു പോവും
@abdulazzezomassery43415 ай бұрын
മനുഷ്യസഹജമായ ഈ അസുഖം ശിക്ഷിച്ചു മാറ്റാവുന്നതല്ലെന്നു തിരിച്ചറിയുകയേ മാർഗമുള്ളൂ
@brijithid5 ай бұрын
AA ലുട്ടാപ്പിയുടെ ഡൽഹിയിലെ നടുറോഡിൽ വച്ചുള്ള കറവ സമരം കണ്ട് പ്രചോദനം നേടിയ പോലീസ് ഞരമ്പൻ
@SatheeshKumar-ik1nv5 ай бұрын
ഈ വാർത്ത ഒന്നും കാണിക്കരുത്, നമ്മൾ No 1 അല്ലെ
@bindrannandanan94175 ай бұрын
കപ്പിത്താൻ...ആടി ഉലയരുത്...😂
@saljashajahan61335 ай бұрын
നടപടി ആരംഭിച്ചു ഇനി ചാനൽ മുഴുവൻ ചർച്ച അടുത്ത ആൾ പിടിപിക്കാനുള്ള സമയം വരെ എമാണ് സംരക്ഷണം പിണ്ണനറി കൊടുക്കും
@sudheerkfamir15505 ай бұрын
എന്താ ഉദ്യോഗസ്ഥന് പേര് ഇല്ലേ പേര് പറയടോ.
@SurprisedAbyssinianCat-tn9eo5 ай бұрын
ഉടൻ. രാജാവിനിറിയിക്കണം. 😂😂😂😂😂😂😂😂😂😂😂😂
@imaginestudio2955 ай бұрын
തിരുവനന്തപുരം തമ്പാനൂർ station പോലും ഇതുപോലെ സംഭവം ഉണ്ടായിട്ടുണ്ട് പക്ഷെ അത് ഒരു news ആയി മാറിയില്ല
@babilab28635 ай бұрын
ഇപ്പോൾ എന്തു മനസ്സിൽ ആയി പോലീസിൽ ക്രിമിനലുകൾ ഉണ്ട് എന്ന് 🤗🤗🤗🤗🤗🤗🤗
@Sudhi12125 ай бұрын
പണ്ട് നാട്ടിൽ അയൽവാസി ഭാര്യയും ഭർത്താവും ഒരു കുടുംബ പ്രശ്നം ഒത്തുതീർപ്പാക്കാൻവന്ന പോലീസുകാരിൽ ഒരുവൻ എന്നോട് നല്ല കമ്പനിയായി. കുറച്ചു കഴിഞ്ഞപ്പോൾ അവൻ എന്നോട് ഇവളെ ചെയ്യാൻ കിട്ടുമോ എന്നൊരു ചോദ്യം. അവനെ കൂട്ടികൊണ്ടുപോയി നിന്റെ അമ്മയെ നാട്ടുകാർ കയറുന്നപോലെ എല്ലാവരെയും അതിനു കിട്ടില്ല എന്ന് ഞാൻ... അവസാനം ആ നാറി ക്ഷമചോദിച്ചു മാപ്പ് പറഞ്ഞു പോയി.. ഇതുപോലുള്ള അനാവശ്യമായി ലിംഗം ഉദ്ധരിപ്പിക്കുന്ന ചില കുറച്ചു പോലീസുകാർ ഇപ്പോഴും ഡിപ്പാർട്ടുമെന്റിൽ ഉണ്ട്
@aravindann25815 ай бұрын
കേരളത്തിലെ പോലീസ് വകുപ്പൽ വനിതക്കൾക്ക് ഒരു സുരക്ഷയും മില്ല
@MuhammedAli-eg1is5 ай бұрын
എല്ലാ സ്ഥലത്തും സിസി ടിവി കാണുന്ന അവസ്ഥ ആവശ്യമാണ്
@vineethaav66525 ай бұрын
ആ ബെസ്റ്റ്...
@vinodgreenworld95155 ай бұрын
നാട്ടിലുള്ള സ്ത്രീകൾക്കും , പെൺകുട്ടികൾക്കും ലൈംഗീക അതിക്രമങ്ങളെ ചെറുക്കുന്നതിനുള്ള പരിശീലനം നല്കുന്ന വനിതാ പോലീസിൻ്റെ വീഡിയോ വാർത്താ ചാനലുകളിലൂടെ കാണിക്കാറുണ്ടല്ലോ? ആ പ്രയോഗങ്ങൾ പീഡിപ്പിക്കാൻ ശ്രമിച്ച മേലുദ്യോഗസ്ഥനിട്ട് പ്രയോഗിക്കാൻ പഠിക്കാതെ പോയത് കഷ്ടം.
@Prasad.7595 ай бұрын
മലപ്പുറം കത്തി അമ്പും വില്ലും വനിതാ സെൽ പിങ്ക് പോലീസ് എന്തൊക്കെ ആയിരുന്നു 😂😂😂😂
@Rahulputhanpurayil5 ай бұрын
സ്ത്രീ ശാക്തീകരണവും നവോദാനമൊക്കെയായി കണ്ടാൽ മതി🤮
@Joker-1-7-25 ай бұрын
എല്ലാ മേഖലയിലും no 1 ഇനി എന്ത് വേണം 🔥
@MiTtU-m1r5 ай бұрын
സൂപ്പർ 👍
@Luttappi-b8l5 ай бұрын
ഇവന്റെ ഒക്കെ അടുത്ത് പരാതിയുമായി പോകുന്ന സാധാരണ സ്ത്രീകളുടെ അവസ്ഥ 😇😇കഷ്ട്ടം 😢
@AnilNair-i6c5 ай бұрын
ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചു കുറുന്തോട്ടിക്കും വാതം പിടിച്ചു എന്നൊക്കെ ചൊല്ലുകളുണ്ട് മലയാളത്തിൽ
@tampikunji56755 ай бұрын
ഇടതു യുണിയന്‍ membership ഉണ്ടെങ്കിൽ ആരെയും എന്തും ചെയ്യാം... ഇതെല്ലാം ആണ് ഇടതു സര്‍ക്കാര്‍ no:1 കേരളം എന്ന് പറഞ്ഞു മേനി നടിക്കുന്നത്.... 😂😂😂..
@osologicАй бұрын
പോലീസ് ആയാലും രാജാവായാലും ഒരു പുരുഷനിൽ അധികാരവും ആത്മവിശ്വാസവും ഒരുമിച്ചു അതു അഹങ്കാരമെന്ന അതിശക്തമായ തിന്മയുടെ വികാരമായാൽ അവനവനറിയാതെ തന്നെ അവർ സ്ത്രീകൾക്ക് ഭീഷണിയാകുന്ന ഒരു പ്രശ്‌നം എല്ലാ പുരുഷന്മാരിലും ഉടലെടുക്കുവാൻ സാധ്യമാണ് എന്ന സത്യം ഓരോ പുരുഷനും തിരിച്ചറിയണം.
@Amar-ez9de.5 ай бұрын
അയാളുടെ വീടിന് അടുത്തേയ്ക്ക് ട്രാൻസ്ഫർ കൊടുക്കും...+
@suma64555 ай бұрын
പുതുതായിജോലികിട്ടിപോകുന്നവരെ ഒരുപാഠ०പഠിപ്പിക്കു० ആ ക്യാമ്പിൽ
@JIOJIO-xf5sg4 ай бұрын
പോലീസ് യൂണിഫോമിൽ സ്ത്രീകളെ കണ്ടാ തന്നെ കുണ്ടി പിടിക്കാൻ തോന്നും, കമ്പി ആവും
@നരസിംഹമന്നാടിയാർ-ട2ജ5 ай бұрын
പോലിസ് സ്റ്റേഷനിൽ ഒരു ഉദ്യോഗസ്തക്ക് സുരക്ഷ ഇല്ലെങ്കിൽ ജനങ്ങളുടെ കാര്യമോ😢😢
@kannankollam17115 ай бұрын
ഇത് പണ്ടുമുതൽ ഉള്ള കാര്യം തന്നെയാണ്
@MujeebInoi5 ай бұрын
Pani nadanno aavam🤣
@kannankollam17115 ай бұрын
@@MujeebInoi ഇത് എല്ലാവർക്കും നടക്കുന്ന കാര്യങ്ങൾ മേലധികാരികൾ നടക്കുന്ന കലാപരിപാടിയാണ് ഒരു ഇൻറർവ്യൂ ഒരു പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്
@sooraj9815 ай бұрын
പാർട്ടി അനുഭാവിയാണെങ്കിൽ ഒരിക്കലു നീതി കിട്ടില്ല ഒരാൾക്കും
@democraticthinker-Erk5 ай бұрын
ICU Now 🙄Police academy ? no prejudice ,expecting honest investigation . if the allegation is found right , I hope he will not ESCAPE TO GERMANY !!
@Abrahambaby-om5xg5 ай бұрын
ഒന്നും പറയല്ലേ. പോലീസിന്റെ മനോവീര്യം പോയാലോ ..??
@dkn991005 ай бұрын
മദ്യവും കഞ്ചാവും സുലഭമല്ലേ😂 ഒരു ബോധവും വെളിവും ഉണ്ടാവില്ല😂
@skjkv24295 ай бұрын
തീക്കട്ടയിൽ ഉറുമ്പരിക്കുന്നു
@seemonparavoor7115 ай бұрын
സേനയുടെ മനോവീര്യം തകർക്കുന്ന ഒരു നടപടിയും ഉണ്ടാവില്ല...... പരാതിക്കാരിക്ക് എതിരെ നടപടി ഏടുക്കും. 🔥🔥💊💊
@becareful-x7t5 ай бұрын
ഓൾറെഡി... പോലീസ് സ്റ്റേഷനിലെ പീഡനം കഴിഞ്ഞിട്ടാണ് പിങ്ക് പോലീസ് ബാക്കിയുള്ളവരെ നന്നാക്കാൻ നടക്കുന്നത് ഞാൻ പാലക്കാട് ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ എസ്ഐ പോലീസുകാരിയുടെ ബെൽറ്റ് ലൂസ് ആണെന്ന് പറഞ്ഞു ടൈറ്റ് ചെയ്തു കൊടുക്കുന്നു വനിതാ പോലീസ് വേണ്ട സാർ പ്ലീസ് പ്ലീസ് സർ പറഞ്ഞിട്ട് പോലും അയാൾ വിടുന്നില്ല... എസ്എസ് യുടെ ഒരു ഹോബിയാണ് ബെൽറ്റ് ശരിയാക്കി കൊടുക്കൽ എന്ന് കോൺസ്റ്റബിൾ എസ്തപ്പാൻ എന്നോട് പറഞ്ഞു
@Arunkumar-cg9wg5 ай бұрын
ഓ.... ഇതിലൊന്നും കാര്യമില്ല... ജനത്തിന് മാത്രമേ ശിക്ഷ ഉള്ളൂ....
@seyon4405 ай бұрын
വല്ലപ്പോഴും വീട്ടിൽ വിടണം...
@prasadwt2705 ай бұрын
ഇത് എന്താ കഥ!!.. പോലീസിൽ ഉള്ളിലും, ഇങ്ങനെ ഒക്കെ സംഭവുക്കുമോ!!😢😐😱
@sarathkumarB105 ай бұрын
ഒറ്റപ്പെട്ട സംഭവം
@seemakannankara88975 ай бұрын
ഗൊള്ളാം
@sunil-cp1ih5 ай бұрын
കേസിന് പോയാൽ നിങ്ങൾ ഒറ്റപെടും സഹോദരി 🙏
@satheeskumar14125 ай бұрын
NUMBER ONE 😮
@Blckzo775 ай бұрын
തണുപ്പൊക്കെ അല്ലെ പാവം 🙏🤩
@sanojjoseph79995 ай бұрын
ഇതല്ല ഇതിനപ്പുരോം ഇവൻ മാര് കാണിക്കും
@jojijohny74845 ай бұрын
പിങ്ക് പോലീസിനെ ഉടനെ വിളിക്കണം
@dzrzrzgr91705 ай бұрын
എന്റെ കേരളം എത്ര സുന്ദരം ആവശ്യം ഇല്ലാത്തവർ പ്രതികരിക്കും ആവശ്യം ഉള്ളവർ സഹകരിക്കും 😂😂😂😂😂 ഇദ് പിണറായി അടിമയുടെ പുതിയ മോഡൽ രക്ഷപ്രവർത്തനം ആണ്
@arunrajkp77625 ай бұрын
Kerala number one 🔥🔥🔥
@dheerajharidas30945 ай бұрын
വേലി തന്നെ വേലിയെ തിന്നുന്നോ??
@Legend-j6f5 ай бұрын
ആഭ്യന്തര മന്ത്രി ടൂർ കഴിന്നു വന്നോ?
@SumeshSV-o6b5 ай бұрын
സാധാരണ പെൺകുട്ടികൾക്ക് വരുമ്പോൾ പെൺ പോലീസ് പോലും മിണ്ടില്ലല്ലോ ..ഇപ്പൊ ഇവർക്ക് വന്നപ്പോൾ എന്താ ഇത്ര വിശേഷം .ഇവർക്ക് എന്താ കൊമ്പുണ്ടോ
@akhilsreenivas1505 ай бұрын
Kashttam
@badrinath70305 ай бұрын
Yesterday i love so much kepa today i love kepa and thrissur rural kp
@joyantony65245 ай бұрын
വനിത പോലിസ് എല്ലാ ചാനനിലും വാർത്ത വന്നു....... പോലിസ് ഡിപ്പാർട്ട്മെൻ്റ് അറിഞ്ഞിട്ടില്ല........
@HussainAbdurahman-o2g5 ай бұрын
അത്ര വല്യ കുറ്റമല്ല ....😂 സൗന്ദര്യം കുറയ്ക്കാൻ😂😂 പ്രാർഥിക്കൂ😂😂😂
@impulsecreations13615 ай бұрын
പ്രേമൻ... 🙄
@badrinath70305 ай бұрын
She is real brave girl my full support
@sodesh-qf8yc5 ай бұрын
മുഴുവൻ വിശ്വസിക്കാൻ വരട്ടെ... Ksrtc ഡ്രൈവറെ കയ്യേറ്റം ചെയ്തപ്പോഴും സ്ത്രീകളെ ലൈംഗിക അക്രമം കാണിച്ചു എന്ന വകുപ്പ് എടുത്ത് ഉപയോഗിച്ചത് മറക്കണ്ട... സത്യാവസ്‌ഥ പുറത്ത് വരട്ടെ... പിന്നെ ഓഫീസിൽ വെച്ച്..... അത് അവിശ്വസനീയം... എന്ന് പറയേണ്ടി വരും.... പോലീസ് സ്റ്റേഷൻ എന്നും തുറക്കുന്ന ഗവണ്മെന്റ് ഓഫീസ് ആണ്...
@ahkahk66865 ай бұрын
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു...* സമൂഹമേ... ജാഗ്രത
@freespirithermit5 ай бұрын
അതും ഇതുമായിട്ട് എന്ത് ബന്ധം.... ഒരാള് ലൈംഗിക പീഡനം നേരിട്ടാൽ അത് വഴിവിട്ട ബന്ധം ഉണ്ടായിട്ട് മാത്രമാണോ...?? nonsense... കൊച്ചു കുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്നു ,അപ്പോഴാണ് അയാൾഡെ വഴിവിട്ട ബന്ധം.... ആണുങ്ങളോട് മര്യാദയ്ക്ക് നടക്കാൻ പറ.... ചുമ കൊണ അടിച്ചോണ്ട് വരാതെ....
@ashiksanu11445 ай бұрын
അവിഹിതം ഉറപ്പാണ് 🚩🚩🚩
@specialistvlogs5 ай бұрын
CCTV check cheythal sathyam ariyam
@nivpulsar5 ай бұрын
ഇപ്പോൾ എല്ലാം ശരിയായി 😅😅😅
@badrinath70305 ай бұрын
👌very very very good lady police
@Pmw-xg7he5 ай бұрын
വേലി തന്നെ വിള തിന്നുന്നു
@shijushiju82455 ай бұрын
പ്രേമൻ പേരിൽ തന്നെ ഉണ്ട് അവന്റ അസുഖം ..വീട്ടുകാര് അവന് അറിഞ്ഞിട്ട പേര് ആണെന്ന് തോനുന്നു