12 bore ആണെങ്കിൽ കിട്ടും...200 എണ്ണം ഒരു വർഷം കിട്ടും...
@PrasadK-wn2gz5 ай бұрын
ഇത് നാടൻ തോക്കാണ്... നിറത്തോക്ക്...നാടന്മാർ നിറപ്പൻ കുഴൽ എന്ന് പറയും...ഇതിൽ വെടിമരുന്നും മറ്റ് സാധനങ്ങളും ചേർത്ത് കുത്തി നിറയ്ക്കുകയാണ് ചെയ്യുക...ഇത് വലിയ ഗുണമില്ലാത്ത സാധനമാണ്...ഒരു വെടി പൊട്ടിച്ചാൽ അടുത്തത് നിറയ്ക്കാൻ കുറച്ച് സമയം വരും...ഒരു പാരമ്പര്യ സ്വത്ത് എന്ന നിലയിൽ കൊണ്ടുനടക്കാം എന്ന് മാത്രം...12 ബോർ ഡബിൾ ബാരൽ ആണെങ്കിൽ രണ്ട് വെടി ഉതിർക്കാം...അത്തരം തോക്കിന് രണ്ട് ഹാമറും രണ്ട് ട്രിഗറും ഉണ്ടാവും...
@johneythomas18914 ай бұрын
@@PrasadK-wn2gzതാങ്കൾ ഉപയോഗിച്ചിട്ടുണ്ടോ ഇതിനെ പറ്റി എന്തങ്കിലും അറിയുമോ? ഇതെങ്ങനെയാണ് ഗുണമില്ലാത്ത സാധനം ആകുന്നത്. നിങ്ങളീ പറഞ്ഞ 12 ബോർഡബിൾ ബാരലിനെ കഴിഞ്ഞും effective ആയ തോക്കാണിത് 12 ബോർരണ്ടു തവണ വെടിവയ്ക്കാം എന്നത് ശരിതന്നെ പക്ഷെ അതിൻ്റെ റെയ്ഞ്ചോ ,?എത്ര മീറ്റർ പോകും 60-70 ' മീറ്റർ അതിൽ ഉപയോഗിക്കുന്ന കാട്രി ഡ്ജിൽ ഒരു നിശ്ചിത അളവിൽ മാത്രമാണ് മരുന്ന് നിറച്ചിട്ടുണ്ടാവുക അതിനുള്ള പവ്വറേ അതിനുണ്ടാവു .നാടൻ തോക്ക് ലക്ഷ്യത്തിലേക്കുള്ള ദൂരമറിഞ്ഞ് മരുന്ന് നിറച്ച് അടിച്ചാൽ ലക്ഷ്യത്തിലെത്തിക്കാൻ ഇതിനോളം വരില്ല 12 ബോർ ഡബിൾ ബാരൽ. വേട്ടക്കാരൊക്കെ എപ്പോഴും ഉപയോഗിക്കുന്നത് നാടൻ തോക്കാണ്.