ജയിൽ എന്നാൽ നരകം അല്ലേൽ മരണം - ജയിൽ ജീവിതം പങ്കുവയ്ച്ച് യുവാവ്

  Рет қаралды 196,920

Karma News

Karma News

3 жыл бұрын

കൊടി സുനിയേ കണ്ട് ആരും ജയിലിൽ പോകരുത്, ഒന്നര വർഷം വിചാരണ തടവുകാരനായി ജയിലിൽ ഇട്ട് നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ച ജയകുമാർ, ഒന്നര വർഷവും തനിക്ക് കിട്ടിയത് ഇടിയോടിടി, ആയിരം നിരപരാധികൾ ജയിലിൽ ആയാലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടരുത് !!!
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
Lets Connect
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.
Team Karma News

Пікірлер: 647
@thomastomm3301
@thomastomm3301 3 жыл бұрын
മിക്കവാറും പോലീസ് കാരുടെ മക്കളിൽ ഒരാളെങ്കിലും മന്ദബുദ്ധി യാകുന്നത് വെറുതെയല്ല
@anumol3324
@anumol3324 3 жыл бұрын
Satyam. പണ്ട് കാലത്തൊന്നും കാക്കി കാർക്ക് പെണ്ണ് kodukkilayerunnu
@rajarajavarmathampuran8309
@rajarajavarmathampuran8309 3 жыл бұрын
Correct....
@tennivarghese867
@tennivarghese867 3 жыл бұрын
മന്ദബുദ്ധി ആയാൽ പോരാ മാറാ രോഗങ്ങൾ പിടിച്ചു പുഴുത്തു അരിച്ചു ചാകണം.. അതും ഈത്തരം ദുഷ്ടപ്രവർത്തി ചെയുന്ന പോലീസുകാർ ജീവിച്ചിരിക്കെതന്നെ വേണം എങ്കിലെ വേദന എന്തെന്നു ഇവനൊക്കെ മനസ്സിലാക്കൂ.. ട്രെയിനിങ് കൊടുത്ത് മനുഷ്യൻ അല്ലാതാക്കി കളയുകയാണ് പോലീസ് ആയാൽ .. ആര് ചോദിക്കാൻ..?, എവിടെ നീതി..?..
@setknowledge2495
@setknowledge2495 3 жыл бұрын
My life spoiled... എൻറെ ജീവിതം നശിപ്പിച്ചു... രോഗങ്ങളും മറെറാരുകാരണം
@anumol3324
@anumol3324 3 жыл бұрын
@@setknowledge2495 എന്ത് പറ്റി?
@bcmb512
@bcmb512 3 жыл бұрын
ഇവിടുത്തെ ജയിലിൽ പഞ്ചനക്ഷത്ര സുഖം അനുഭവിക്കുന്ന കൊടും കുറ്റവാളികളുമുണ്ട്.
@prophetask8085
@prophetask8085 3 жыл бұрын
സാധുക്കൾക്കാണ് എല്ലാ നിയമവും ബാധകം.
@mmkingofking8383
@mmkingofking8383 3 жыл бұрын
ചേട്ടനോട് സഹതാപവും / അവതാരകനെ കണ്ടാൽ ചിരിയും വരുന്നത് എനിക്കു മാത്രമാണോ
@k.v.thomas287
@k.v.thomas287 3 жыл бұрын
ഇവിടെ മനുഷ്യാവകാശ കമ്മീഷൻ /ലോകായുക്ത /legal services society എന്നിവ ഉണ്ടെന്നു പറഞ്ഞു കൊടുക്കാനുള്ള ബുദ്ധി പോലുമില്ലേ അവതാരകന്?
@balakrishnankv6856
@balakrishnankv6856 3 жыл бұрын
@@k.v.thomas287 അതൊന്നും സാധാരണക്കാർക്ക് വേണ്ടി ഉള്ളതല്ലെന്ന് അറിയില്ലേ. '???
@pprprifile9490
@pprprifile9490 3 жыл бұрын
Jail Pancha nakshatra sugham, only Antha kammikalk ( membership)
@user-fm7wb6lm9w
@user-fm7wb6lm9w 3 жыл бұрын
ആദുഷ്ടന്മാര്‍ അനുഭവിച്ചേ ഈ ലോകത്തുനിന്നും പോകാനാകു
@kumarp7136
@kumarp7136 3 жыл бұрын
ഈ നരാധമൻമാർ ഇതിന്റെ കർമ്മഫലം പലിശ സഹിതം അനുഭവിക്കും. ഇവെന്റെയൊക്കെ സന്തതി പരമ്പരക്കും കൂടി സമ്പാദിച്ചുകൊടുക്കുകയാണ്. നമ്മുടെ നീതിന്യായ വ്യവസ്ഥ എത്രമാത്രം ശോച്യാവസ്ഥയിലാണ്. അതുപോലെ മനസാക്ഷി എന്നൊന്നില്ലാത്ത യൂണിഫോമിനുള്ളിലെ ക്രിമിനൽകളും.
@devanrajen1859
@devanrajen1859 3 жыл бұрын
Patti, puridamonmare
@sammathew8780
@sammathew8780 3 жыл бұрын
Right
@akhilv2786
@akhilv2786 3 жыл бұрын
കോപ്പ് അനുഭവിക്കും പാവങ്ങൾക്ക് ഒരിക്കലും നിതി കിട്ടില്ല പണക്കാർക്ക് നിതി ഇല്ല
@vidyarenjith7175
@vidyarenjith7175 3 жыл бұрын
Q11
@msibramanniyan1840
@msibramanniyan1840 3 жыл бұрын
പുതിയ DGP ക്ക് എല്ലാവരും വെച്ച് ഒരു പരാതി കൊടുക്കണം നിർഭന്തമായി ചെയേണ്ടതാണ് കൂടാതെ കേന്ദ്ര മന്ത്രിക്ക് കൊടുക്കണം മലയാളത്തിൽ എഴുതിയാൽ മതി
@user-ju3uv4km6m
@user-ju3uv4km6m 3 жыл бұрын
ചേട്ടാ പരാധി കൊടുത്തിട്ട് കാര്യം ഇല്ല ഞനും കിടന്നത് ആണ് 4മാസം പക്ഷെ എന്നെ അടിച്ചിട്ട് ഒന്നും ഇല്ല പക്ഷെ ജയിലിൽ കഞ്ചാവ് കൊണ്ട് വരും ബിടിയും കൊണ്ട് വരും എനിക്ക് അറിയാം ഇടി കിട്ടും അത് പീഡന കേസിൽ വരുന്നവർക്ക് ആണ് ഇടി കിട്ടുന്നത്
@josepholiver8650
@josepholiver8650 3 жыл бұрын
അതെല്ലാം ഒരേ തൂവൽ പക്ഷികൾ ആണ്.
@mgbabu2466
@mgbabu2466 3 жыл бұрын
Q
@mgbabu2466
@mgbabu2466 3 жыл бұрын
Otyuquoquouoqtyqtitqouopqoqiqqtoopoyouqoqtoqououoyoqqotqtipoqoq
@mercyfrancis5609
@mercyfrancis5609 3 жыл бұрын
+
@villagerockz8401
@villagerockz8401 3 жыл бұрын
എന്തൊരു കഷ്ട്ടമാണ് അല്ലേ... ഈശ്വരൻ തുണക്കട്ടെ 🙏🙏🙏
@mathewpj6846
@mathewpj6846 3 жыл бұрын
പോലീസെന്നാൽ ആരാ. ഞങ്ങളുടെ അറിവിൽ വെള്ളമിറങ്ങാതെ ചാകുന്നവർ എന്നാണ്.
@PradeepKumar-gc8bk
@PradeepKumar-gc8bk 3 жыл бұрын
എന്റെ ചേട്ടാ കേട്ടിട്ട് സങ്കടം വരുന്നു ഈ ക്രൂരൻ മാർക്കു വളം വച്ചു കൊടുക്കുയുന്നത് രാഷ്ട്രീയ ഉദ്യോഗസ്ഥ ഗുണ്ടാ സംഘ മായിരിക്കും കോടതി ഇതൊരു പരാതി ആയിറ്റെടുക്കുമോ നമ്മുടെ നാടിന്റെ അവസ്ഥ ഓരോ ക്രിമിനൽസ് എന്തൊക്കെ സൗകര്യം അനുഭവിക്കുന്നു...
@pongottilmedia3349
@pongottilmedia3349 3 жыл бұрын
പോലീസുകാരുടെ മക്കളും
@bigb3491
@bigb3491 3 жыл бұрын
Police ennal thanthayillathavanmmar.
@bappson
@bappson 2 жыл бұрын
He must lodge an complaint upon Kerala police also he have the rights to ask Compensiation from the government.
@subin007johnson5
@subin007johnson5 2 жыл бұрын
ഞങ്ങളുടെ ഭാഷയിൽ പര ചേറ്റ തായൊളികൾ എന്നാണ്....കേരള ചേറ്റ പൊലീസ്
@majayan5905
@majayan5905 3 жыл бұрын
ഇതെല്ലാം ചെയ്ത നിയമപാലകന് കോടതി എന്ത് ശിക്ഷ കൊടുക്കും?
@sathiapalanppputhenpurayil1220
@sathiapalanppputhenpurayil1220 3 жыл бұрын
എവിടെ മനുഷ്യാവകാശ കമ്മീഷൻ.
@s.p6952
@s.p6952 3 жыл бұрын
ഇതും കരുതലി൭൯ഭാഗമായിരിക്കാം .....🙏🙏
@sebinsebastian9404
@sebinsebastian9404 3 жыл бұрын
Ayyo vilikkalle
@sarasadiq9470
@sarasadiq9470 3 жыл бұрын
പിണറായിയുടെ ഭരണസമയത്ത് നടന്ന സംഭവം കൊള്ളാം .. ഈ നിരപരാധിയുടെ ശാപം ആരുടെമേൽ വീഴും?
@setknowledge2495
@setknowledge2495 3 жыл бұрын
പൊതു ജനം പല വിധം അറിഞു സഹായിക്കുക 180000000.00 ഒരാളെ ചികിൽസിക്കണ കേരളം
@anumol3324
@anumol3324 3 жыл бұрын
Rape case ലെ പ്രതികളെ ഒന്നും ഉപദ്രവിക്കില്ല
@ajayakumarv1450
@ajayakumarv1450 3 жыл бұрын
ആരുടെ മേലും വീഴില്ല.ദ്രോഹികൾ ആയ ഒരുപാട് പേര് എല്ലാ വകുപ്പുകളിലും ഇരിപ്പുണ്ട്.അവരെ സംരക്ഷിക്കാൻ ആണ് രാഷ്ട്രീയക്കാരും സമുദായ മത ലോബികളും .പാവപ്പെട്ടവനും നിരപരാധി കൾക്കും ആരും തുണ ഇല്ല. ഇതാണ് ഇന്നത്തെ ലോകം.
@setknowledge2495
@setknowledge2495 3 жыл бұрын
@@ajayakumarv1450 watch jithumon jithu channel last uploads and that may help everybody.... Share
@sarasadiq9470
@sarasadiq9470 3 жыл бұрын
@@setknowledge2495 ഇപ്പോഴത്തെ പുതിയ ഡോക്ക്ടർ ബിസിനസാണ് 18 കോടി . കള്ള ഡോക്ടർമാർ പങ്കിട്ട് എടുത്ത് കാണും .
@augustined3303
@augustined3303 3 жыл бұрын
എത്ര സമാധാനിപ്പിച്ചാലും അനുഭവിച്ച വേദന ഒരിക്കലും ഈ പാവത്തിന് മറക്കാൻ കഴിയില്ല
@akhilkochu7916
@akhilkochu7916 3 жыл бұрын
ഈ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ആണ് എല്ലാ സബ് ജയിലിലും നടക്കുന്നത്... ഞാനും കുറച്ചു ദിവസം കിടന്നതാണ്...ജയിലിൽ വന്ന് ജയിലറിയാതെ പോകണം....😌😌😌😌😌😌😌
@radhakrishnannair1648
@radhakrishnannair1648 3 жыл бұрын
1000 കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് ഇയാൾ പറയുന്നത് സത്യം ആണ് എങ്കിൽ ഇയാളെ ഉപദ്രവിച്ചവർക്ക് ദൈവം ശിക്ഷ നൽകും
@navyacareerinstitute1067
@navyacareerinstitute1067 2 жыл бұрын
ദൈവം അല്ല ശിക്ഷ കൊടുക്കേണ്ടത്. നാം തന്നെയാണ്. ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ.
@georgeal1342
@georgeal1342 Жыл бұрын
ഏതു ദൈവം ഉന്നതകുലജാതൻ മാരെ രക്ഷിക്കുന്ന ഭഗവാന് അള്ളാഹു യേശുക്രിസ്തു ഇവരിൽ ഏതു പരട്ട ദൈവം
@n.r.mohanan9460
@n.r.mohanan9460 3 жыл бұрын
ജീവനോടെ പുറത്തു വന്നത് തന്നെ ഭാഗ്യം എന്നും ഉണങ്ങാത്ത ഒരു മുറിവായി മനസ്സിൽ എന്നും ഉണ്ടാവും ദൈവം അനുഗ്രഹിക്കട്ടെ
@shinideva5207
@shinideva5207 3 жыл бұрын
അയ്യോ ചേട്ടാ പാർട്ടി ക്കാർ വേണ്ടി കൊലപാതകം ചെയ്യണം അല്ലങ്കിൽ സ്വാർണ്ണം കടത്തണം ഇതൊക്കെ ചെയ്താൽ ജയിലിൽ കിടന്നുകൊണ്ട് നാട്ടിൽ ഇരുനില് വീട് വയ്ക്കാം ഫോൺ ഉപയോഗിക്കാം. പെറ്റി കേസുമായി ചെന്നാൽ എങ്ങനെയൊക്കെ ചെയ്യും
@anilthalur8769
@anilthalur8769 3 жыл бұрын
കൂടാതെ ഡോക്ടർ പഠിച്ച പെണ്ണിനെ കെട്ടാം കിർമണി മനോജ്‌, കൊടി സുനി എക്സാമ്പിൾ
@ajithvijayan40
@ajithvijayan40 3 жыл бұрын
ഇയ്യാൾ പറയുന്നത് ശരിയാണെങ്കിൽ അയാളുടെ ബാഗും പൈസയും എല്ലാം തിരിച്ചു കൊടുക്കണം. നമ്മുടെ ചങ്ങായ പോലീസെ. നിങ്ങൾ അപമാനിക്കപെടരുതേ. 🙏🙏🙏
@mohammedbadushamohammedbad9916
@mohammedbadushamohammedbad9916 3 жыл бұрын
ആ 500 രൂപ കൊടുത്ത് പോലീസിന് ആയിരമായിരം അഭിനന്ദനങ്ങൾ
@RajeshRajesh-gg4dd
@RajeshRajesh-gg4dd 8 ай бұрын
Hi🙏🙏👋👋
@MV-yl8lw
@MV-yl8lw 3 жыл бұрын
യാതൊരു കുറ്റം ചെയ്തില്ലെങ്കിലും രക്ഷയില്ല
@crazygamer..2369
@crazygamer..2369 3 жыл бұрын
എന്റെ പടച്ചോനെ ഇനി ഇതുപറഞ്ഞതിന്റെ പേരിൽ ഈ ചേട്ടന് പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കട്ടെ.
@vkv9801
@vkv9801 3 жыл бұрын
നിങ്ങൾ എല്ലാം ചെയ്തു പക്ഷെ ഒന്ന് ചെയ്യാൻ തയ്യാറുണ്ടോ സുന്നത് നടത്തി ഇസ്ലാം ആകുക അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ്‌ മാർകിസ്റ്റ് പാർട്ടിയിൽ അംഗത്വം എടുക്കുക എന്നിട്ട് അണ്ടർ വെയർ ഇടാതെ മുണ്ട് പൊക്കി കാണിച്ചു കൊടുക്കുക്ക ആരും നിങ്ങളെ തൊടില്ല സല്യൂട്ട് അടിച് മുട്ട് വിറക്കും
@rajarajavarmathampuran8309
@rajarajavarmathampuran8309 3 жыл бұрын
👍Great
@optimusprime1504
@optimusprime1504 3 жыл бұрын
പരാതി കൊടുത്തത് തോട്ടയ്ക്കാട് ശശി ബിജെപി നേതാവ് ആണ്
@theepattikolli
@theepattikolli 3 жыл бұрын
മുറിയണ്ടിയും,കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും തമ്മിൽ എന്താണ് ബന്ധം..സൂർത്തെ...
@vkv9801
@vkv9801 3 жыл бұрын
@@theepattikolli കേരളത്തിൽ ഒരു പാലം അങ്ങോട്ട് ഇട്ടിട്ടുണ്ട് മുഖ്യമന്ത്രി യുടെ മകളെ ഒരു മുസ്ലിമിന് കല്യാണം കഴിച്ചു കൊടുത്തു ഇത് ലോകത്തിൽ ഏതെങ്കിലും മുഖ്യമന്ത്രി ചെയ്യുമോ സുഹൃത്തേ പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്ന് ഒരു പെണ്ണിന്നെ സുന്നത് നടത്താത്ത ഒരു കാഫിറിന് നിക്കാഹ് കഴിച്ചു കടുക്കുമോ സുഹൃത്തേ പോട്ടെ അതൊന്നും വേണ്ട ഒരു കാഫിറിന്റെ ഇറച്ചിക്കടയിൽ നിന്നും ഏതെങ്കിലും ഒരു മുസ്ലിം ഇറച്ചി വാങ്ങി കഴിക്കുമോ
@salalaholidays9713
@salalaholidays9713 3 жыл бұрын
Edo oole chanaka sangi ithum islamum entha bandam
@user-it8yc6tn3f
@user-it8yc6tn3f 3 жыл бұрын
ഇത്ര വൃത്തികെട്ട പോലീസ്‌കാരാണോ ആറ്റിങ്ങൽ ഉള്ളത്
@rajarajavarmathampuran8309
@rajarajavarmathampuran8309 3 жыл бұрын
ALMOST KERALA POLICE ARE LIKE THIS... BRUTAL AND GOONS... I WAS A SOLDIER.. I HAVE SOME EXPERIENCE IN POLICE STATION... POLICE HARASSED ME IN THE STATION FOR AN ADVOCATE... FOR THE ORDER OF DYSP... I WAS STRONG..... AND CHALLENGED THAT BASTARDS.. LATER THEY HAVE COMPELLED TO CLOSE THE CASE... THEY TRIED BEST.. BUT MY COURAGE... HELPED FOR ME... KERALA POLICE IS VERY CHEAP NO ANY ETHICS... THEY ARE LIKE PIMPS... ONLY 20% GOOD PEOPLE ARE THERE... ONE HEAD CONSTABLE HELPED. ME... AND EXTENDED SYMPATHY... THE STATION IS PAYYANUR POLICE STATION.... POLICE PERSONAL ARE BRUTAL AND DISRESPECT ARMY, NAVY AND SIR FORCE PERSON...
@hazeenasulfi5789
@hazeenasulfi5789 3 жыл бұрын
വിശ്വസിക്കാൻ പ്രയാസം
@ullasiverkala1490
@ullasiverkala1490 3 жыл бұрын
പോലീസുകാരല്ല വാർഡൻ മാർ
@rajarajavarmathampuran8309
@rajarajavarmathampuran8309 3 жыл бұрын
@@ullasiverkala1490 but brother, who has made fake case against him! Police is very ideal for making fake cases. all police personnel are not bad.. Many good gentleman in police.. But many are bad than of goon
@the_dual_stroker
@the_dual_stroker 3 жыл бұрын
ആറ്റിങ്ങൽ അല്ല കേരളത്തിൽ
@lathald8160
@lathald8160 3 жыл бұрын
കഷ്ടം .കടവരാന്തയിൽ . കിടക്കുന്നവൻെറ കാശ് തട്ടിയെടുക്കുന്ന പോലീസ്. ആ സ്റ്റേഷനിലുള്ള പോലീസുകാർക്ക് പിരിച്ചുകൊടക്കാവുന്നതെയുള്ളു.
@ganeshant7037
@ganeshant7037 3 жыл бұрын
സ്ത്രീധനത്തിന്റെ പേരിൽ ഭാര്യമാരെ കൊന്ന ഭർത്താക്കൻമാരെയോർത്ത് സന്തോഷിക്കുന്നു.
@ak-yu1wn
@ak-yu1wn 3 жыл бұрын
ആ ആപ്തവാക്യം ഇപ്പോൾ മാറി. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതിരിക്കരുത് എന്നാക്കി മാറ്റി നമ്മുടെ സർക്കാർ.
@HariHari-sq8uv
@HariHari-sq8uv 3 жыл бұрын
നമ്മുടെ കോടതി.
@salievarghese8859
@salievarghese8859 3 жыл бұрын
ഈ നിസ്സഹായമനുഷ്യന് വേണ്ടി നമുക്കെന്തികിലും ചെയ്യാൻ കഴിയുമോ?
@moideenp4691
@moideenp4691 3 жыл бұрын
ഈ സഹോദരങ് നമ്മളെല്ലാവരും സഹായിക്കണം
@prasadz1028
@prasadz1028 3 жыл бұрын
നിങൾ ആയിരം അല്ല പതിനായിരം കോടി രൂപ ക്ക് നഷ്ട പരിഹാരത്ത്തിന് രാജ്യാന്തര കോടതിയിൽ വരെ കേസ് ന് പോകണം
@chandukuttypozhuthala7932
@chandukuttypozhuthala7932 3 жыл бұрын
അയാൾ ഒരു പാവം മനുഷ്യനാണ്. അയാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല' പരാതി കൊടുക്കാൻ പോലും.
@sanilvasudev6441
@sanilvasudev6441 3 жыл бұрын
മനുഷ്യാവകാശ കമ്മീഷൻ ഒന്നും ഇതറിയുന്നില്ലേ ?
@rajeshmk4902
@rajeshmk4902 3 жыл бұрын
നിങ്ങളല്ക് നഷ്ടപരിഹാരം കിടടാന് കേസു കെ ാടുകകണം 🙏👍
@jainibrm1
@jainibrm1 3 жыл бұрын
Nabi narayananu koduthathalle
@threestar9887
@threestar9887 3 жыл бұрын
കിരണിന് ആണ് ഇങ്ങനെ ഉള്ള ശിക്ഷകളും ജീവപര്യന്തം തടവും
@farisedasagaaa965
@farisedasagaaa965 3 жыл бұрын
ഇദ്ദേഹത്തെ രക്ഷിക്കണം അധികാരികൾ മുന്നോട്ട് വരണം
@josephpj7798
@josephpj7798 3 жыл бұрын
ജയകുമാർ ആണായി പോയി പെണ്ണായിരുന്നേൽ ധാരാളം വൈറൽ ആയേനെ
@aneeshgopi1266
@aneeshgopi1266 3 жыл бұрын
ചേട്ടന്റെ ഈ അവസ്ഥ കേട്ടപ്പോൾ എനിക്ക് നല്ല വിഷമം ആയി.
@njanorumalayali7032
@njanorumalayali7032 3 жыл бұрын
😠😠😠 അവതാരകനായ ചേട്ടന് എന്താ ഒരു കുഞ്ഞപ്?? ഒരു ബീഫ് ഫ്രൈ രണ്ടു പൊറോട്ടയും കഴിക്ക്.😃
@shajinirappil3017
@shajinirappil3017 3 жыл бұрын
പിണറായിയുടെ ആളാന്ന് പറഞ്ഞാല്‍ പോരായിരുന്നോ ഫൈറ്റാര്‍ ഫെസിലിറ്റി കിട്ടിയേനെ
@vettathethu
@vettathethu 3 жыл бұрын
പക്ഷെ കോടി സുനിക്കും കൂട്ടുകാർക്കും സ്വർഗം ആണ്
@reshmireshmi8296
@reshmireshmi8296 3 жыл бұрын
ഇങ്ങനെ മനുഷ്യ നെ ദ്രോഹി ച്ചു കൊല്ലുന്ന. പോലീസ്.. ജയിലും.. ഉള്ളിടുത്താ .. കോടിസുനി ഒക്കെ കോടീശ്വരൻ ആകുന്നത്..🤔🤔
@pradeepsoman8887
@pradeepsoman8887 3 жыл бұрын
ഇയ്യാൾ പറഞ്ഞത് മൊത്തം ശെരിയാണ്..👍👍
@aiswaryavibin9622
@aiswaryavibin9622 3 жыл бұрын
ജയിൽ നരകമാണ് എന്ന് തോന്നുന്നവർക്ക്. തെറ്റ് ചയ്യാൻ യാതൊരു വിഷമവും ഇല്ലാത്ത കുറെ ആൾക്കാർ ഉണ്ട്‌. നിരപരാധികൾ ആണ് എങ്കിൽ ഞാൻ പറഞ്ഞത് പിൻവലിച്ചു.
@abbaabenjaminmancaud3384
@abbaabenjaminmancaud3384 3 жыл бұрын
തെറ്റു ചെയ്യാൻ യാതൊരു മടിയുമില്ലാത്തത്, ജയിൽ സ്വർഗ്ഗമാക്കാൻ പറ്റിയ രാഷ്ട്രീയസ്വാധീനം ഉള്ളവർക്ക്.
@mohammedbadushamohammedbad9916
@mohammedbadushamohammedbad9916 3 жыл бұрын
അദ്ദേഹത്തെ ദ്രോഹിച്ച അവർക്ക് അവർ ഭൂമിയുള്ള പ്ലേ കടുത്ത ശിക്ഷ കൊടുക്കണം ദൈവമേ
@abbaabenjaminmancaud3384
@abbaabenjaminmancaud3384 3 жыл бұрын
ആ പാവപ്പെട്ടവനെ ആദ്യമായി പോലീസ് പിടിച്ചുകൊണ്ടുപോകുമ്പോൾ, അയ്യാളുടെ നിരപരാധിത്വം ദൈവത്തിന് അറിയില്ലായിരുന്നോ? ഇത്രയും ശാരീരിക, മാനസിക പീഡനങ്ങൾ നേരിടുമ്പോൾ ദൈവം എന്തുകൊണ്ട് അയ്യാളെ രക്ഷിച്ചില്ല? അയ്യാൾക്ക് നഷ്ടപ്പെട്ട മാനം തിരിച്ചുകൊടുക്കാൻ ദൈവത്തിനു കഴിയില്ലേ? കുറ്റവാളികളെ ശിക്ഷിക്കൽ മാത്രമേ ദൈവത്തിനു പറ്റുള്ളോ? നിരപരാധികളെ രക്ഷിക്കാൻ ദൈവത്തിനു സൗകര്യമില്ല, അല്ലേ?
@georgeal1342
@georgeal1342 Жыл бұрын
ഏതു ദൈവം സർവ്വശക്തനായ അള്ളാഹു ഉന്നതകുലജാതൻ മാരെ വാഴ്ത്തുന്ന ഭഗവാൻ യേശുക്രിസ്തു മറ്റേതൊരു പരട്ട ദൈവവുമുണ്ടോ
@rajeevb5459
@rajeevb5459 3 жыл бұрын
എന്റെ പോന്നുചേട്ടാ നിങ്ങൾ കുറ്റം ചെയ്യാത്തതുകോണ്ടാ ഇതെല്ലാം പറ്റിയത്
@mmnissar786
@mmnissar786 3 жыл бұрын
ആ തൊട്ടയ്ക്കാട്ട് ശശി ആണല്ലോ പരാതി കാരൻ? അവൻ കേസ് കൊടുത്ത് നിങ്ങളെ പിടിച്ചപ്പോൾ പ്രതിയെന്ന നിലയിൽ നിങ്ങളെ കാണാൻ വന്നില്ലേ? അപ്പോൾ അവനു മനസിലായില്ലേ നിങ്ങൾ അല്ല പ്രതി എന്ന്.? അവൻ നിങ്ങൾ അനുഭവിച്ച പീഡനത്തിന് 10കോടി രൂപയെങ്കിലും നിങ്ങൾക്ക് തരണം. അവന്റെ കൂടെ ചേർന്ന പോലീസ്കാരെ നിങ്ങൾ തമിഴ് സിനിമയിൽ കാണുംമ്പോലെ ഗുണ്ടകളെ വെച്ച് അവയവ ചേദം നടത്തി പിച്ചയ്ക്കിരുത്തണം. പോലീസ് ഡിപ്പാർട്ട് മെന്റും കോടതിയും പരസ്യമായി മാപ്പ് പറയണം. 😤
@kirandavid6878
@kirandavid6878 3 жыл бұрын
ഓർക്കുക...ഒന്നും അറിയാത്തവരെ അല്ല ശിക്ഷിക്കേണ്ടത്... ഇത്രയും തെളിവുകൾ നടന്നിട്ടും ഇവർക്ക് എതിരെ ഒരു നടപടിയും എടുക്കാതെ വിടുന്നത് വളരെ വേദനിപ്പിക്കുന്നതാണ്
@rajasreek.v8262
@rajasreek.v8262 3 жыл бұрын
കഷ്ടം... ഇദ്ദേഹം ഒരു സത്യസന്ധൻ ആണ് എന്ന് അദ്ദേഹത്തിൻ്റ സംസരത്തിൽ നിന്ന് വ്യക്തമാകുന്നു
@teekeykrishnan
@teekeykrishnan 3 жыл бұрын
സാധ്യക്കളുടെ കഷ്ടപ്പാട് അവതരിപ്പിച്ചാൽ പോര അവർക്ക് വേണ്ട നിയമ സഹായ വും ഉറപ്പാക്കണം
@johnypa7388
@johnypa7388 3 жыл бұрын
കാക്കിയിട്ടാൽ എന്ത് തോന്നി വാസ്സം ചെയ്യാം എന്നാണ് അവരെ അവരുടെ ഗുരുക്കന്മാർ പഠിപ്പിച്ചിരുന്നത്.
@prakash.ppillai343
@prakash.ppillai343 3 жыл бұрын
കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് റിപ്പബ്ലികൻ ഭരണം അല്ലെ .. ജയിലിൽ ജോലിയിൽ ഉണ്ടായിരുന്ന പൂമോന്മാരെ മാർക്ക്‌ ചെയ്യുക.. കൂട്ട് കുടുംബത്തോടെ തീർക്കുക..
@cherianksavier3747
@cherianksavier3747 3 жыл бұрын
അതിനിടെയിലും ജാതി കുത്തി കേറ്റി
@athanikkalshareef
@athanikkalshareef 3 жыл бұрын
Etha e moon
@__DEATH_00
@__DEATH_00 3 жыл бұрын
അമ്പലം തൂറി ശാഖ ഓളി നിന്റെ തേവിടിച്ചി തള്ള പന്ന പൂറിമോളെ കളിക്കാൻ കിട്ടുമോ തേവിടിച്ചിക്ക് ഉണ്ടായവനെ
@SunFlower-md7ho
@SunFlower-md7ho 3 жыл бұрын
51 വെട്ടുവെട്ടി കൊന്നാൽ ജയിൽ സുഖവാസ കേന്ദ്രം
@gopalakrishnannair932
@gopalakrishnannair932 3 жыл бұрын
ഇത് നാസീ ഭരണന്മാണ്. പ്രതിയായ ആൾ കുറ്റം ചെയ്തോ എന്നറിയത് ഇതുപോലെ ചെയ്യാൻ എന്തു ഭരണകൂടങ്ങൾ ആണ്. കോടതിയാണല്ലോ കുറ്റം ചെയ്തോ എന്ന് തീരുമാനിക്കുന്നതും ശിക്ഷ കൊടുക്കുന്നതും. ഇതു എന്തു ജനാധിപത്യം?
@prasadz1028
@prasadz1028 3 жыл бұрын
ആരൊക്കെ ആയിരുന്നു സൂപ്രണ്ട്/വാർഡർ മാർ
@ajfalmaju638
@ajfalmaju638 3 жыл бұрын
പാവം മനുഷ്യൻ 😭
@bhaskarankadaly4552
@bhaskarankadaly4552 3 жыл бұрын
ജയിലിലെ യഥാർത്ഥ ചിത്രം. ആശ്ചര്യം.
@midland7405
@midland7405 3 жыл бұрын
Please write a detailed complaint to Prime Minister , New CBI DIRECTOR -Mr .Jaiswal , new DGP AND THE SUPREME COURT for your loses and life .
@samuelvarghese5649
@samuelvarghese5649 3 жыл бұрын
എത്രയോ പൈശാചികം ഇവിടുത്തെ നിയമം,ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല.
@vinodk812
@vinodk812 3 жыл бұрын
എന്റെ ചേട്ടാ.....നിങ്ങൾ ഒരു വിഡ്ഡിയാണ്........കാരണം നിങ്ങൾ ഒന്നുകിൽ കോൺഗ്രസ്കാരൻ....അല്ലെങ്കിൽ BJP കാരൻ ......നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റ്കാരൻ ആയിരുന്നു എങ്കിൽ .....നിങ്ങൾ അവിടെ ജയിൽ വാർഡൻ ആയി വലസിയേനെ........
@hazeenasulfi5789
@hazeenasulfi5789 3 жыл бұрын
ശരിയാ
@mknair5625
@mknair5625 3 жыл бұрын
🤣🤣🤣🤣👍👍
@tonyvarghese4092
@tonyvarghese4092 3 жыл бұрын
വാർഡൻ അല്ല ജയിൽ മേസ്തിരി
@marykuttyabraham4833
@marykuttyabraham4833 3 жыл бұрын
എന്തൊരു കഷ്ടം ദൈവമേ 🤭🤭🤭
@vishaksp4579
@vishaksp4579 2 жыл бұрын
Ithil kinikkan nthona irikkunne
@josephjohn5413
@josephjohn5413 3 жыл бұрын
ഇനിയെങ്കിലും ഒരു പാർട്ടിയിൽ ചേരുക.
@sandhyalalu3746
@sandhyalalu3746 3 жыл бұрын
Correct
@mknair5625
@mknair5625 3 жыл бұрын
🤣🤣🤣🤣🤣നാറികൾ
@nimesh709
@nimesh709 3 жыл бұрын
നിരപരാധികൾ ജയിലിൽ ഒരുപാടുണ്ട് പാവം മനുഷ്യൻ
@Honorn-wk1xu
@Honorn-wk1xu 3 жыл бұрын
കൊന്നിട്ട് ജയിലിൽ കിടക്കുന്നവർക്ക് കുഴപ്പമില്ല .
@sarovaramaravind1287
@sarovaramaravind1287 3 жыл бұрын
ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരേയും, ശിക്ഷ വിധിച്ച ജഡ്ജിയേയും ശിക്ഷിക്കാൻ വേണ്ട നിയമം ആണ് ഇവിടെ അത്യാവശ്യം.
@sahadevandevan4479
@sahadevandevan4479 3 жыл бұрын
ഇത് വരെ അനുഭവിച്ചതിന് 5 കോടി നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം
@mgschithara3174
@mgschithara3174 3 жыл бұрын
വല്ലാത്ത ഒരു അനുഭവം തന്നേ 😔😔😔
@ckmuhammedckmuhammed2588
@ckmuhammedckmuhammed2588 3 жыл бұрын
നഷ്ടപ്രിഹാരത്തിനു കേസ് ഫയൽചെയ്യാൻ നോക്കു
@kerala1961
@kerala1961 3 жыл бұрын
ഇതൊക്കെ എല്ലാ ജയിലിലും പതിവാണ്... കഞ്ചാവും കിട്ടും
@jijeshputhukkot3803
@jijeshputhukkot3803 3 жыл бұрын
ഇതു കേട്ടിട്ട് എന്തെങ്കിലും ചെയ്യൂ മറുനാടൻ സാജാ
@aminabhanu
@aminabhanu Ай бұрын
ഇതേ അവസ്ഥ ആണ് ഞങ്ങളുടെ,, പോലീസ് കാരോട് എന്ത് പറഞ്ഞിട്ടും കാര്യം ഉണ്ടായില്ല,, നിയമം നിയമവഴിക്ക് അവർ നോക്കുള്ളു,,😢😢😢😢😢😢😢
@abraham1325
@abraham1325 2 жыл бұрын
നമുക്ക് ഒരു ആപത്ത് വന്നാൽ ആരോട് സഹായം ചോദിക്കും,??, ഇങ്ങനെ ദ്രോഹിക്കുന്ന പോലീസിന്റടുത്ത് ഒരിക്കലും പോകില്ല, പിന്നെ മന്ത്രി മാർ ഏറ്റവും വലിയ പരനാറികൾ, എന്ത് ചെയ്യും 🙄
@rajithmm445
@rajithmm445 3 жыл бұрын
ഇത്രയും വൃത്തികെട്ട സ്വഭാവമാണോ കേരളത്തലെ ജയിലിൽ മറ്റ് സംസ്ഥാനം എത്രയോ ഭേദമാണ്
@AippuPalathingal
@AippuPalathingal 3 жыл бұрын
ഇങ്ങനെ ഉള്ളവർക്ക് നഷ്ടപരിഹാരം കൊടുക്കാൻ നിയമം ഉണ്ടാകണം.
@shajikg8240
@shajikg8240 3 жыл бұрын
ജയിലിൽ ഇത് ഇന്നും നടക്കുന്ന കാര്യമാണ് കള്ള് കഞ്ചാവ് എല്ലാം കിട്ടും നല്ല ക്രിമിനൽ ആണെങ്കിൽ അല്ലാത്തവർ ചെന്നാൽ പോലീസ് ഗുണ്ടകൾ ഇവർ മാറി മാറി ഇടിച്ചു പരത്തും
@ragasudhafilms4834
@ragasudhafilms4834 3 жыл бұрын
ഈ മനുഷന് നീതികിട്ടാൻ ഇവിടെ മനുഷ്യവകാശ സംഘടനയൊന്നും ഇല്ലേ
@setknowledge2495
@setknowledge2495 3 жыл бұрын
പതിനെട്ട് കോടി ഒരു മരുന്നിന്... പാവം ആരും കാണുന്നില്ല...
@setknowledge2495
@setknowledge2495 3 жыл бұрын
അറിഞ് സഹായിക്കണം
@komalavallyvp6255
@komalavallyvp6255 3 жыл бұрын
അതെ നിരപരാധികൾക്ക് മാത്രം. കഷ്ടം..... തെറ്റ് ചെയ്തവൻ സുഖലോലുപൻ ആയി ജയിലിലും പുറത്തും.
@bennyp3052
@bennyp3052 3 жыл бұрын
തെറ്റു ചെയ്യാത്തതു കൊണ്ടാണ് ജയിൽ നരകം തെറ്റു ചെയ്തിരുന്നു എങ്കിൽ ജയിൽ സ്വാർഗ്ഗം
@sajeevlatha4957
@sajeevlatha4957 3 жыл бұрын
നിങ്ങളെകൂടെ ദൈവം ഉണ്ട്‌, ഈവസ്ഥ മാറും
@mohandaniel3921
@mohandaniel3921 3 жыл бұрын
പോലീസ്‌കാർ അയാളുടെ വാങ്ങിയ സാധനം മടക്കികൊടുക്കണം... വല്ലവന്റെ സാധനം ജയിലിൽ ഇട്ടതിനു ശേഷം അടിച്ചു മാറ്റി മൂഞ്ചുന്നത് നല്ലതല്ല. അത്‌ ദിഹിക്കില്ല.. 👺👺👺
@ramakrishnapillai330
@ramakrishnapillai330 2 жыл бұрын
കൂടുതൽ ദ്രോഹിച്ച വ്യക്തികളുടെ കുടുംബജീവിതം തകർക്കണം.
@kpnson2087
@kpnson2087 3 жыл бұрын
Cpim കാറന്നേൽ ഇടി കുറയും കഞ്ചാവും കള്ള് എല്ലാം സുലഭമായി കിട്ടും
@Asarudheenarshuedakk
@Asarudheenarshuedakk 3 жыл бұрын
ഇയാൾ എന്തോ എഴുതി തയ്യാറാക്കിയ പ്രാബന്ധം വായിക്കും ഉണ്ടല്ലോ തോന്നിയവർ ഉണ്ടോ
@asainarassainar3267
@asainarassainar3267 3 жыл бұрын
അയ്യോ നിങ്ങൾ. ഒന്നും ചെയ്യത്ത ത്.. കൊണ്ട് അ വർ നിങ്ങളെ. ഉബദ്രവിച്ചത് നിങ്ങൾ... ഒന്ന്.. സുനിയോ ശപിയോ... മനോജോ ആണെങ്കിൽ.. ഒരു കുഴപ്പം. ഇല്ല
@indira5962
@indira5962 3 жыл бұрын
ഇതൊക്കെ അവസാനിപ്പിച്ചേ പറ്റു.
@talksofkumarythankappan9439
@talksofkumarythankappan9439 3 жыл бұрын
നിരപരാധി ആണെങ്കിൽ ഇനി ചെയ്യേണ്ടത് അനാവശ്യമായി മർദ്ദിച്ച ഓരോരുത്തർക്കും ഒട്ടും കുറയാതെ തിരിച്ചു കൊടുക്കുക
@ayyoobedanat6576
@ayyoobedanat6576 2 ай бұрын
ഇതിലേറെ ഭീകരമാണ് Missing കേസുകളിൽ പിടിക്കപ്പെട്ട കൊല്ലംകാരൻ ബാബൂട്ടിയുടെയും രണ്ട് വയനാട് സ്വദേശികളുടെയും കഥ. കുറ്റം തെളിയിക്കാനുള്ള ഭീകരമായ മർദനമേറ്റ് ഇഞ്ചിഞ്ചായാണ് ഈ നിരപരാധികൾ മരണപ്പെട്ടത്. രാജ്യ സുരക്ഷക്കെന്ന പേരിൽ തട്ടിക്കൂട്ടിയ TADA, POTA UAPA നിയമങ്ങളുടെ മറവിൽ രക്തം ഉറയുന്ന മർദനമേറ്റ് ഇപ്പോഴും ആയിരങ്ങളാണ് (പ്രധാനമായും മതന്യൂനപക്ഷങ്ങളും ദലിതുകളും) ജയിലിൽ കഴിയുന്നത്. 23 വർഷം ഇപ്രകാരം ജയിലിൽ കഴിഞ്ഞ നിരപരാധികളുണ്ട്. പരിഷ്കൃത ലോകത്തിന് അപമാനമാണ് നമ്മുടെ ജുഡീഷ്യറിയുടെ നടപടിക്രമങ്ങൾ😰
@kavirajan8397
@kavirajan8397 3 жыл бұрын
അപ്പോൾ ആരാണ് ക്രിമിനൽസ്??????. 😍😍😍
@maniappanpv3993
@maniappanpv3993 3 жыл бұрын
ജയകുമാറിന്റെ പരാതിയിലേയ്ക്ക് നയിച്ച കാര്യം പറഞ്ഞില്ല
@lissysantosh3661
@lissysantosh3661 3 жыл бұрын
ഇതാണ് പോലിസിന്റെ കുടുംബത്തിൽ അവരുടെ തലമുറ യിൽ സൈക്കോ ഉളള ത്
@raveedrankv5529
@raveedrankv5529 3 жыл бұрын
സിനിമ യിൽ കുറ്റ വാളി കളെ കണ്ടാൽ പോലീസ് വേഷ ധാ രിക്കു എന്തൊരു സന്തോഷം സിനിമയിൽ ഉള്ളത് ജീവിതത്തിൽ പകർത്തുന്നു അതാണ്‌ ദൃ ശ്യകലാ വൈഭവം
@ramanvv7571
@ramanvv7571 3 жыл бұрын
The govt. May consider his case and an enquiry may be made about his allegations and the culprits to punished as a model to others who are mis using their power for wrong doing.
@omsanthi558
@omsanthi558 3 жыл бұрын
ജയിൽ ഭരിക്കാൻ ഒരു DGP വരെയുണ്ട്. ഏറ്റവും കൂടുതൽ അഴിമതിയും വൃത്തികേടും നടക്കുന്ന സ്ഥലമാണ് ജയിൽ. കാശു കിട്ടിയില്ലെങ്കിൽ ഇടിക്കും. രാജൻ പിള്ളയെന്ന കോടീശ്വരനെ ജയിലിലിട്ട് പീഡിപ്പിച്ചു കൊന്നു. 30 വർഷം മുമ്പ് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത് കിട്ടാത്തതിൻ്റെ ദേഷ്യം തീർത്തത് അദ്ദേഹത്തിൻ്റെ മരുന്നുകൾ നിഷേധിച്ചു കൊണ്ടും സഹതടവുകാരെക്കൊണ്ട് മർദ്ദിച്ചുമാണ്‌. ഇതെന്തൊരു നാടാണ്? ഇത് ഖേരളമെന്ന് വീമ്പടിക്കുന്നവർ ജയകുമാറിൻ്റെ സംഭവവും ഖേരളത്തിലാണ് എന്നറിയണം'
@jayarajk7211
@jayarajk7211 3 жыл бұрын
ന്യൂസ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക നിങ്ങളും നിരപരാധികളെ ക്രൂശിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്യുന്നു
@hai751
@hai751 3 жыл бұрын
ശിഷ്ട കാലം താങ്കളെ ആക്രമിച്ചവരുടെ ഉന്നമനത്തിനായി ജീവിച്ചു കൂടെ?
@prasadz1028
@prasadz1028 3 жыл бұрын
എനിക്ക് ജയകുമാറിനെ കാണണം എന്ന് ആഗ്രഹക്കുന്നു
@shidhilaparvom7735
@shidhilaparvom7735 3 жыл бұрын
ഈ ജയില് എവിടെ ആണാവോോ,? ആ കിരണിനെ അങ്ങോട്ട് വിടാനാാായാല്‍ ഗംഭീരമായീീീ
@santosh5684
@santosh5684 3 жыл бұрын
We are a very backward country as far as our police and jails are concerned. This behavior of our police is like that of some South American country or Pakistan.
@crazygamer..2369
@crazygamer..2369 3 жыл бұрын
ഇതൊന്നും കാണാൻ ഒരു നിയമവുമില്ലേ.
@comedyraja134
@comedyraja134 3 жыл бұрын
ആവതാരകനു കെ.പീ ഉമ്മരിന്റെ പ്രേതം കേറിയോ..
@BG-wx6ww
@BG-wx6ww 3 жыл бұрын
എന്നിട്ടും ദൈവമേ ജീവിച്ചിരിക്കുന്നു.ഇതെല്ലാം നമുക്ക് അറിയാൻ സാധിച്ചല്ലോ
@tomperumpally6750
@tomperumpally6750 3 жыл бұрын
കേൾക്കുമ്പോൾ തന്നെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ.. സിനിമയിൽ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് കേൾക്കുന്നത്.. ക്രൂരതയുടെ അങ്ങേയറ്റം..
@shabun9603
@shabun9603 3 жыл бұрын
മന്ദബുദ്ധി, അപകടമരണം,കെട്ടി‌തൂക്കം ഒക്കെ പോലീസിന്റെ മക്കൾക്കാവുന്നത് ഇങ്ങയാണ്
@kamalasanankamalasanan3373
@kamalasanankamalasanan3373 3 жыл бұрын
ബഹുമാനപ്പെട്ട കോടതി സ്വമേധയാ കേസെടുത്തു ഈകക്ഷിയെ സഹായിയ്കും. ഇത്രയും ക്രൂരത കാട്ടിയ കലലബലം പോലീസ്ററഷനിലെ ടീ കേസുമായി ബന്ധപ്പെട്ട പോലീസുകരിൽനിനന് ടിയാന് നഷ്ടമായ രൂപ ഉൾപ്പെടെയുള്ള മുതലുകൾ ഈടാക്കി കൊടുക്കാൻ വേണ്ട നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
@josephkt9974
@josephkt9974 3 жыл бұрын
ഒരാളെങ്കിലും ഈ സത്യം ഒന്നു പുറത്തു പറഞ്ഞല്ലോ. മുഴുവൻ പറഞ്ഞിട്ടില്ല. പറയാൽ കൊള്ളാത്ത കാര്യങ്ങളും ഉണ്ട്.
@pushparajanunni1722
@pushparajanunni1722 3 жыл бұрын
ഇയാളുടെ കുടുംബം ഭാര്യ കുട്ടികൾ അവരെ ക്കുറിച്ചൊന്നും അവതാരകൻ ചോദിയ്ക്കുന്നില്ല നിരപരാധിയായ ഇദ്ദേഹത്തിന് നഷ്ടപരിഹാരത്തിന് നിയമസഹായം ചെയ്തു കൊടുക്കുകയും ചെയ്യുക.
@AnimalWorldUploads
@AnimalWorldUploads 3 жыл бұрын
so sad to here that! terrible
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 16 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 160 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
കേരളത്തെ അവഗണിച്ചു? I NEWS INDIA MALAYALAM POINT
13:23
NEWS INDIA MALAYALAM POINT
Рет қаралды 1,5 М.
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 16 МЛН