നല്ല കേരളാ പോലീസ് ജനങ്ങളുടെ സുരക്ഷ അവർക്ക് ഒരു പ്രശ്നമല്ല സ്വന്തം ഫാമിലിയുടെ സുരക്ഷ മാത്രം എങ്ങിനെ നന്നാവും കേരളം പറ്റിയ മുഖ്യനും
@satheeshkumar39773 жыл бұрын
സാങ്കേതിക വിദ്യകൾ ഒക്കെ ഇപ്പോൾ ഗൂഗിൾ, യൂട്യൂബ് സൈറ്റ് കളിൽ ഉണ്ട്. അതിനു ട്രൈനിങ്ങിന്റെ ആവിശ്യം അവനു വേണ്ടി വരും എന്ന് എനിക്ക് തോന്നുന്നില്ല.
@sandeepabraham7589 Жыл бұрын
u said it
@hashirhash5956Ай бұрын
Exactly bro …
@cuttingman0073 жыл бұрын
PC ക്ക് എന്തിന് തോക്ക്, വാ തുറന്നാൽ ബിൻ ലാദൻ വരേ ഓടും
@mrking94799 ай бұрын
Pc power
@user-zm5qb8yx1l8 ай бұрын
പോലീസ് ഹെഡ് കോട്ടസിൽ നിന്ന് തിര കാണാതെ പോകുന്നുട് അത് എങ്ങോട്ടാ പോണേ
@cordinatradelinks Жыл бұрын
തടയാൻ കഴിയില്ല എങ്കിൽ ഫോഴ്സ് എന്തിനാ നികുതിപണം മുടിപ്പിക്കാനോ....തടയാനല്ലേ പരിശീലനം കൊടുക്കുന്നത്..... മൊബൈലിൽ ഒരു മെസേജ് വരൂന്നു...അനധികൃത ടവറുകൾ റിപ്പോർട്ട് ചെയ്യാൻ...അപ്പോ പിന്നെ ഇവരെന്തിനാ ശമ്പളം മേടിക്കാനോ...മയക്കുമരൂന്ന് ഉപയോഗവും പൊതുജനം റിപ്പോർട്ട് ചെയ്യണം
@paulwaker9187 Жыл бұрын
Dark web വാങ്ങാൻ പറ്റുങ്കിൽ എല്ലാവരുടേം കൈയിൽ ഉണ്ടാകും ഏല്ലാവർക്കും ഡാർക്ക്വെബ് ഉപയിക്കണ് പറ്റും പൊട്ടത്തരം പറയാൻ കുറേപേർ
@maxwelm7408 Жыл бұрын
That so called ballistic expert needs more education on guns 😂😂😂
@sanumons1745 Жыл бұрын
CO2 air pistol ഉപയോഗിക്കുന്ന ഒരാൾക്ക് ഇത് നിഷ്പ്രയാസം ചെയ്യാൻ സാധിക്കും.. പിന്നെ തോക്കിൻ്റെ load and details ellam KZbin നിന്നും ലഭ്യമാണ്..
@pradhulparvana71713 жыл бұрын
Sir പറഞ്ഞു പോക്കറ്റിൽ നിന്നും എടുക്കുമ്പോഴും ഫയർ ആകുമെന്ന്. ആകില്ല sir തോക്കിന്റെ സ്ലൈഡ് കൊക്ക് ചെയ്യാതെ round ചേമ്പറിൽ ലോഡാകില്ല. അങ്ങനെ എടുക്കുമ്പോൾ ഫയർ ആകണമെങ്കിൽ round load ചെയ്തു പോക്കറ്റിൽ വെച്ചതിനു ശേഷം ട്രിഗർറിൽ viral ചെച്ചെടുക്കുമ്പോൾ മാത്രെ ഫയർ akullu sir...
@sachinroy6753 Жыл бұрын
Vivaram ellathavar angane palathum parayum
@dikroZ Жыл бұрын
@@sachinroy6753ithil kanikkunna aal original aano enthooo.... Ballistic experteeee...!!
@arunthomas32333 ай бұрын
അയാൾക്ക് അറിയില്ല ബ്രോ.. അയാൾ എഴുതി കൊടുക്കുന്നത് വായിക്കുന്നു എന്ന് മാത്രം
@shehinshehinsha2898 Жыл бұрын
Pocketil ninnedukumbo fire akunna type okke kollante alayil paniyunna sadhanama.premium build gun ilokke saftey Locke indavum .ath fire modil itt glock cheythal mathrame chaimberil bullets load avunnollu.
@podcastammavan59483 жыл бұрын
P c george 🔥🔥😍😍
@dangerdevil964419 күн бұрын
തോക്കിനെ കുറിച്ച് അറിവ് ലഭിക്കുന്നു എന്നത് ശരിയാണ്. എന്നാല് കളി ഒരു തോക്ക് സ്വന്തമായി വാങ്ങാൻ ഉള്ള പ്രചോദനം ആകുന്നില്ല.
@sajansajanbenjaman6125 Жыл бұрын
Beretta.deset.engil.revolver.colt.iva.kittumo
@latestvideos8275 Жыл бұрын
റിപ്പോർട്ടർ കയ്യിൽ വെച്ചത് Blanca air gun🙄
@niyaskt19887 ай бұрын
ഒന്നിനും പറ്റില്ല
@Astrovibrain_laboratory2 ай бұрын
😅😅 അതും ഏറ്റവും പവർ കുറഞ്ഞതും ടെറർ ലുക്ക് ഉള്ളതും.
@Criminalboys6666 ай бұрын
ഞങ്ങൾ അങ്കമാലിക്കാരുടെ കയ്യിൽ ഇതൊക്കെ വർഷങ്ങൾക്കുമുൻപ് തന്നെ ഉണ്ട്. അങ്കമാലി ഡാ, അടുത്ത പള്ളിപെരുന്നാൽ വരട്ടെ ഇനിയും കുറെ മേടിക്കണം.
@bijoak4986 Жыл бұрын
Pubg കളിക്കുന്ന കൊച്ചു കുട്ടികൾക്ക് വരെ അറിയ ഇപ്പൊ ഇതല്ലാം
@GoKu-bz7fj3 жыл бұрын
6:46 അത് എങ്ങന പെറ്റി അടിക്കാൻ അക്കർതം അല്ലെ പോലീസ് കാർക്
@mr_galaxy_hunter Жыл бұрын
ഡാർക്ക് വെബ്ബിന്ന് ഏത് സാധനവും വാങ്ങാം വീട്ടിൽ എത്തിച്ചു തരും ആരും അറിയത്തില്ല. എയർ പിസ്റ്റൽ വിക്കുന്ന കടയിൽ ചെന്ന് ചോദിച്ചാൽ അവര് തന്നെ ചിലപ്പോൾ അറേഞ്ച് ചെയ്ത് തരും ഒറിജിനൽ ഗൺ
@maruthagramam54883 ай бұрын
അതിനൊക്കെ നമ്മുടെ കൊടുക് ഓരോ വീട്ടിലും രണ്ടും മൂന്നും തോക്കാണ്
@Ahmed-kg2un3 ай бұрын
Dark web ennokke paranj valya bgm ittitt kaanikkunnadh cochin airguns🤣 avastha,ithu kaanunnavar ellaavarum pottanmar aano
@യാത്രഇഷ്ടം-ന8സ7 ай бұрын
Pc അണ്ണൻ എന്നാ സുമാവാ 🔥
@jestinthomas13782 ай бұрын
തോക്കിന് പേടി ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ആണ്
@hj9xy7 ай бұрын
I’m having a Walther PPK with me❤
@mr_nevin48877 ай бұрын
Legal ano
@vineeshnvineesh55316 ай бұрын
പിസി ജോർജ് സരിതയെ കുറെ വെടിവെച്ചിട്ടുണ്ടല്ലോ അതെന്താ ഇതിൽ പറയാത്തത് 😂😂😂
@JITHU4PVM3 жыл бұрын
ബനിയൻ ഇട്ട ആൾ എന്തു മണ്ടത്തരം ആണ് പറയുന്നെ ,
@tecktrick8918 Жыл бұрын
എന്റെ പക്കലും ഒരെണ്ണം ഉണ്ട്.. രണ്ട് ഉണ്ടയും ഉണ്ട് 😑😑😑
@muhammadShukla Жыл бұрын
അത് ഇടാൻ തുള ഉണ്ടോ
@tecktrick8918 Жыл бұрын
@@muhammadShukla ഉണ്ട് 😊😊
@COMMANDOLADAKH Жыл бұрын
@@muhammadShuklaemotional Damage 😂
@shaandsha6420 Жыл бұрын
ഗൺ കയ്യിൽ കിട്ടിയവർ അത് ഷു ട്ടു ചെയ്യൂ വാൻ പഠിച്ചിട്ടുണ്ടാവും
@madhutp27943 ай бұрын
ചേട്ടാ maid in china ഇവിടെ തോക്ക് ഉണ്ടാക്കുന്നവർ തന്നെ കൊത്തുന്നതാണ്
@hopelesshope98853 жыл бұрын
പൂഞ്ഞാർ ഡെയ്ഭം..🙂 മരുമോൾക് ആറു പെറാൻ കൊട്ടേഷൻ കൊടുത്ത മഹാൻ 😆
@sandeepabraham7589 Жыл бұрын
dark net not easy boss... pls dont bluff
@rasheedphysician10 ай бұрын
യൂട്യൂബ് കാലഘട്ടത്തിൽ ഇമ്മാതിരി 'ബാലിശ്'റ്റിക് അഭിപ്രായം പറയാൻ ഒരു ബാലിസ്റ്റിക് 'വിദഗ്ദ്ധന്' പറ്റണമെങ്കിൽ ജോലി റിസർവേഷനിൽ കിട്ടിയതാകണം. നാട്ടിൽ അനധികൃത തോക്കുകൾ വ്യാപിക്കാതിരിക്കാൻ പോലീസ് ജാകരൂകരാകുകയാണ് വേണ്ടത്.
@jeevamenon13263 жыл бұрын
Saju sir parayunnath very true. Ini ellarum thok vangum..sathru ne kolan..so police govt enn actv akum..ivde ella panakarrnte kailum thok und..pavangalk aripolum illa..
@aneeshpulikkal57544 ай бұрын
ഇതെക്കെ യൂടൂബിൽ നോക്കി നിശ്പ്രയാസം പഠിക്കാവു ന്നതേ ഒള്ളു