"പോലീസുകാരേ മറ്റൊരു കണ്ണിൽ കാണാതിരിക്കാൻ.." | Nayattu Script Writer Shahi Kabir Reveals

  Рет қаралды 24,901

Behindwoods Ice

Behindwoods Ice

3 жыл бұрын

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
#ShahiKabir #Nayattu #JojuGeorge
Reviews & News, go to www.behindwoods.com/
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold

Пікірлер: 74
@BehindwoodsIce
@BehindwoodsIce 3 жыл бұрын
Subscribe -
@beyoubewow1200
@beyoubewow1200 3 жыл бұрын
അറിയാതെ പോകുന്ന സത്യങ്ങളുടെ , ഫ്രെയിം ചെയപെടുന്നവരുടെ, നിസ്സഹായകാരക്കുന്ന ഒരു വിഭാഗം പോലീസുകാരുടെ കഥ. ഒരു second പാർട്ട്‌ പ്രതീക്ഷിക്കുന്നു. 😍
@ankithatp6542
@ankithatp6542 3 жыл бұрын
മികച്ച ഒരു സിനിമ❤️ ഇത് പോലൊരു സിനിമ എത്രയോ കാലമായി കാത്തിരിക്കുന്നു...avardeyum ജീവിതം തുറന്നുകാട്ടി...climax okke clear reality aanu💔
@Mallutripscooks
@Mallutripscooks 3 жыл бұрын
ഇത് മേജർ രവി അല്ല
@user-ur4do7rd5x
@user-ur4do7rd5x 3 жыл бұрын
വളരെ മോശമായ ഒരു ഇന്റർവ്യൂ
@vvskuttanzzz
@vvskuttanzzz 3 жыл бұрын
നല്ല പടം ❤️ എനിക്ക് ഇഷ്ടായി 👌
@Cbeee77
@Cbeee77 3 жыл бұрын
നിലവാരംകുറഞ്ഞ questions
@fazilma2742
@fazilma2742 3 жыл бұрын
When people of caliber has to be interviewed,,,, select capable people who can do it..... This guy handles adithyan and Mr shahi in similar manner....
@trnair100
@trnair100 3 жыл бұрын
നായാട്ട് , നല്ല സിനിമ👍
@shamjishaji431
@shamjishaji431 3 жыл бұрын
ദയവ് ചെയ്ത് ഇമ്മാതിരി ദുരന്തം ചോദ്യങ്ങൾ ചോദിക്കുന്നവന്മാരെ ഇവിടെ പിടിച്ച് ഇരുത്തരുത്... മറ്റ് ഇന്റർവ്യൂ കണ്ട് കോപ്പി പേസ്റ്റ് ചോദ്യങ്ങൾ ചോദിക്കാതെ നായാട്ടിന്റെ ദളിത്‌ ചർച്ചകളും ചോദിക്കണമായിരുന്നു
@rubingeorge98
@rubingeorge98 3 жыл бұрын
ദൃശ്യം 3 അണ്ണൻ ഇറക്കുകയും വൻ ഹിറ്റ്‌ ആവുകയും ചെയ്യും 😍
@anu2970
@anu2970 3 жыл бұрын
Super sir...t nli person who brings such sensitive subjects without any fear🔥🔥🔥
@sajinmanoharan4278
@sajinmanoharan4278 3 жыл бұрын
ഇത്രയും പൊട്ടൻഷ്യൽ ഉള്ള ഒരു റൈറ്ററിനെ കിട്ടിയിട്ടും 101% പരാജയം ആയ ഒരു ഇന്റർവ്യൂ,,,,,
@mnster1350
@mnster1350 3 жыл бұрын
നായാട്ട് ഇപ്പോ ഇങ്ങനെ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ഇതിൻറെ notification വന്നത്
@MsPonnath
@MsPonnath 3 жыл бұрын
വളരെ നല്ല ഒരു സിനിമ . ഒരുപാട് റിയലിസ്റ്റിക്കായി തോന്നുന്നത്. കണ്ടു കഴിഞ്ഞും പിന്നെ കുറേ നേരം മനസ്സിനെ നൊമ്പരപ്പെടുത്തിയ സിനിമ , അദ്ദേഹം പറഞ്ഞ പോലെ . ഒരു രണ്ടാം ഭാഗം വേണമെന്ന് ആഗ്രഹം തോന്നുന്ന ഒരു സിനിമ
@mrmallu7786
@mrmallu7786 3 жыл бұрын
റിയലിസ്റ്റിക് സിനിമ💯വേറൊന്നും പറയാനില്ല.
@amalprakashcj
@amalprakashcj 3 жыл бұрын
Kidilam Writer ❤️❤️❤️❤️...Naayyatt🔥🔥🔥
@akkuakbar7727
@akkuakbar7727 3 жыл бұрын
Anchor ചോദ്യം ചെയ്യുന്നതിൽ തികച്ചും പരാജയം,,
@D5Tech
@D5Tech 3 жыл бұрын
Polliiii❤️❤️❤️❤️😍😍😍😍😍
@bibinbabu8427
@bibinbabu8427 3 жыл бұрын
ചോദ്യകർത്താവ് ഒട്ടും തന്നെ prepared അല്ലാത്ത പോലെ തോന്നുന്നു. മിക്ക ചോദ്യങ്ങളും പൂർത്തീകരിക്കാൻ പെടാപ്പാട് പെടുന്നുണ്ട്.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
No empty
00:35
Mamasoboliha
Рет қаралды 8 МЛН
Coffee With Pro | Shahi Kabir | NEO Film School
20:15
Neo Film School
Рет қаралды 558