നായാട്ടിൽ നിന്നും ജോസഫിലേക്കും തിരിച്ചും..! | Shahi Kabir in Payyanur Talkies | Nayattu | Interview

  Рет қаралды 41,828

Monsoon Media

Monsoon Media

Күн бұрын

Пікірлер: 90
@naaaz373
@naaaz373 3 жыл бұрын
ഇങ്ങേരാണ് ഈ സിനിമയുടെ ഹീറോ ഇങ്ങേരുടെ എഴുത്ത്🔥👌
@akhilpvm
@akhilpvm 3 жыл бұрын
*ഒരു സിനിമ മികച്ചത് ആകണമെങ്കിൽ അതിന്റെ എഴുത്തിന് അത്രയും ശക്തി ഉണ്ടായിരിക്കണം,, ചെയ്ത രണ്ടു ചിത്രവും ഗംഭീരം* 👌💞
@bt9604
@bt9604 3 жыл бұрын
Martin Prakat Shahi kabir Joju Kunchacko Nimisha Shyju khalid Mahesh narayanan These names are enough !!!🔥🔥🔥🔥
@naaaz373
@naaaz373 3 жыл бұрын
വിഷ്ണു വിജയ് ❤️👌
@malludr8761
@malludr8761 3 жыл бұрын
Yama
@Trideap12
@Trideap12 3 жыл бұрын
Dinesh(villain Biju)
@nideeshkumarev3326
@nideeshkumarev3326 3 жыл бұрын
എഴുതിയ 2 സിനിമയും അതിഗംഭീരം...
@signalbyjinjoseph5212
@signalbyjinjoseph5212 3 жыл бұрын
നായാട്ട് കഴിഞ്ഞ് ഇത് കാണാൻ വന്ന ഞാൻ 🔥❤️
@rasheedev7528
@rasheedev7528 3 жыл бұрын
സുധീഷിന്റെ റിവ്യകണ്ടപ്പോൾ തന്നെ തിയേറ്ററിൽ പോയി കാണാൻ കൊതിച്ചതാണ് ! കോവി ഡ് പേടിച്ച പോയില്ല ! ഇന്നലെ Netflix ൽ കണ്ടു ! അതി ഗംഭീരം !👍
@ahamedkabeer7980
@ahamedkabeer7980 3 жыл бұрын
അതിഗംഭീര സിനിമ പറയാൻ വാക്കുകൾ ഇല്ല താങ്കൾ മലയാളത്തിൽ വലിയൊരു തിരക്കഥാകൃത്തായി മാറും ഇതിൽ യാതൊരു സംശയവുമില്ല റിയൽ സ്റ്റോറി തിരക്കഥാകൃത്തായി മാറും
@IM-pu5gg
@IM-pu5gg 3 жыл бұрын
കുഞ്ചാക്കോ ബോബൻ്റെയും ജോജുവിൻ്റെയും അടുത്ത ത്രില്ലർ പടം...നായാട്ട്.... experience must 💥💥
@MaheshN142
@MaheshN142 3 жыл бұрын
മനസ്സില്‍ ഒരു വിങ്ങല്‍ അവശേഷിപ്പിച്ച് കടന്നു പോകുന്നതാവണം യഥാര്‍ത്ഥ സിനിമ....അത് ജീവസ്സുറ്റ ഒരു കലാസൃഷ്ടിയാണെങ്കില്‍ മാത്രമാണ് സാധിക്കുന്നത്...ഗംഭീരമായ ഒരു തിരക്കഥ.... അശുഭപര്യവസായിയായതാണ് അതിന്റെ വിജയം....ലോജിക് മാത്രമല്ല സിനിമ...അതിശയോക്തികള്‍ എന്തു തന്നെയായാലും പ്രേക്ഷകന് കുഴപ്പമില്ലാത്തതാണ് ഇവിടുത്തെ ശീലം...അത് ഇവിടെ സംഭവിക്കുന്നില്ല എന്നതും വളരെ കാമ്പുള്ള ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ അധപതനം വളരെ ഭംഗിയായി വരച്ചിടുന്നതുമായ നല്ല ഒരു സിനിമ........ക്ലൈമാക്‌സ് മാരകം...BGM വേറെ ലെവല്‍...
@entertainmentbox7180
@entertainmentbox7180 3 жыл бұрын
ഷാഹി കബീർ പോലീസ്ക്കാരൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@cdanil
@cdanil 3 жыл бұрын
സാധാരണ online channel ന്റെ interview questions ഒക്കെ horrible and useless ആകാറുണ്ട്. പക്ഷെ, ഇതു നല്ല quality ചോദ്യങ്ങളും നല്ല ഉത്തരങ്ങളും.
@Baabubaabu453
@Baabubaabu453 3 жыл бұрын
Writer is areal hero🎉🎊🙌👍🏻
@shaihanhassan9897
@shaihanhassan9897 3 жыл бұрын
Cinema kandu...Athramaaatram ishtapettu...Must watch movie..🔥🔥👌👌👌👌
@deepusk8482
@deepusk8482 3 жыл бұрын
രാഷ്ട്രീയo, ദളിത്‌ വിഭാഗം, പോലീസ് ഇവയൊക്കെ പച്ചയായി എടുത്തിരിക്കുന്നു..സൂപ്പർ
@anoopr3931
@anoopr3931 3 жыл бұрын
നായാട്ട് റിയലിസ്റ്റിക് ആയി പോലീസ് സ്റ്റേഷൻ സീൻ ഒക്കെ വളരെ നല്ലത് ആയിരുന്നു.
@signaturest
@signaturest 3 жыл бұрын
Nayattu...best realistic film now in kerala situations
@duedielee3657
@duedielee3657 3 жыл бұрын
നായാട്ടിൽ എൻറെ അച്ഛൻ അഭിനയിക്കുന്നുണ്ട് ഷാഹി കബീർ എൻറെ അച്ഛൻറെ ക്ലോസ് ഫ്രണ്ട്
@IM-pu5gg
@IM-pu5gg 3 жыл бұрын
മിന്നിക്കട്ടെ 🙌🙌🔥🔥
@mirashkhan6806
@mirashkhan6806 3 жыл бұрын
മാറാട് ഷാജിയാണോ
@duedielee3657
@duedielee3657 3 жыл бұрын
അതെ
@vineethkanat8612
@vineethkanat8612 3 жыл бұрын
Waav.. Simple Man... Feels 100% Genuine while he speak.... രഞ്ജിയേട്ടൻ 2 lks തന്നു എന്നൊക്കെ പറഞ്ഞത്... ഇതൊക്കെ പറയാൻ 99% പേരും മടിക്കും..... Hats Off 👍Nice interview Sudish bhai
@ഏകാന്തപഥികൻ-ഞ9ത
@ഏകാന്തപഥികൻ-ഞ9ത 3 жыл бұрын
Payyannur talkies by Sudheeshettan and The cue by Manishettan are gold standards for cine talks... 😍
@avt484
@avt484 3 жыл бұрын
ബാപ്പയാണ് താരം ❤
@salimt7179
@salimt7179 3 жыл бұрын
Both are good movies.....you are a fantastic writer......expectations are very high.....keep it up....
@akhindass5650
@akhindass5650 3 жыл бұрын
Shahi kka Promissing Writer❤️
@likhilk1458
@likhilk1458 3 жыл бұрын
ഷാഹിക്കാക്ക്‌ കട്ട support..
@shajahanmarayamkunnath7392
@shajahanmarayamkunnath7392 3 жыл бұрын
A grate movie. Don't miss
@deepusk8482
@deepusk8482 3 жыл бұрын
അവഗണയും, ദാരിദ്രവ്യവും മാത്രമേ ദളിത്‌ വിഭാഗത്തെ വെച്ച് കഥ മറ്റുള്ളവർ സിനിമ എടുത്തിട്ടുള്ളു. അതും അപൂർവം.അങ്ങനെ അല്ലാതെയും എടുക്കാമെന്നു തെളിയിച്ചു ഈ സിനിമ..മൊത്തത്തിൽ സൂപ്പർ.. Cong👌
@jithinvp7264
@jithinvp7264 3 жыл бұрын
ഇന്നലെ പടം കണ്ടു കിടിലൻ👌👌
@shammn6897
@shammn6897 3 жыл бұрын
Booked ❤️
@liston624
@liston624 3 жыл бұрын
ഒന്നും പറയാനില്ല 🔥
@dwanitherhythmoflife8431
@dwanitherhythmoflife8431 3 жыл бұрын
Naayattinayi waiting vishnu vijayude 3am padam
@arun_mathew
@arun_mathew 3 жыл бұрын
പാട്ട് ഒക്കെ കിടു
@binoyvishnu.
@binoyvishnu. 3 жыл бұрын
നല്ല സംഭാഷണം... ആശംസകൾ
@actorabilashvijayan
@actorabilashvijayan 3 жыл бұрын
Shahi bhi ♥️
@anusha9518
@anusha9518 3 жыл бұрын
പൊളി ❤❤❤❤
@whenbrainis1009
@whenbrainis1009 3 жыл бұрын
❤️. From a police officer
@raghuchandran3522
@raghuchandran3522 3 жыл бұрын
Real Hero
@ivankoshy5520
@ivankoshy5520 3 жыл бұрын
Oru pavam manushyn
@ajitharisto5211
@ajitharisto5211 3 жыл бұрын
Waiting for nayattu
@TheBacker007
@TheBacker007 3 жыл бұрын
Nayattu is an amazing movie
@sukusuku4225
@sukusuku4225 3 жыл бұрын
നന്നായിട്ടുണ്ട്.
@anzilabubacker2376
@anzilabubacker2376 3 жыл бұрын
Super
@tutumonvlog1056
@tutumonvlog1056 3 жыл бұрын
നല്ല എക്കോ ഉണ്ട് പ്ളീസ് മാറ്റാൻ sremikkumo
@robyroberto8606
@robyroberto8606 3 жыл бұрын
ജോസഫ് എന്ന സിനിമ എനിക്കു ഒരുപാട് ഇഷ്ടമാണ് ...എന്നാൽ ജോസഫിന്റെ ആദ്യ ഇൻവെസ്റ്റിഗേഷൻ കൊലയാളി രണ്ടു രീതിയിൽ വീട്ടിൽ കയറി മോഷ്ടിക്കുന്നതൊക്കെ എവിടെയൊക്കെ എന്തൊക്കെ ലോജിക് ഇല്ലായ്മ തോന്നിയായിരുന്നു ...എന്തായാലും നായാട്ട് എന്ന സിനിമയ്‌ക്ക് കട്ട വെയ്റ്റിംഗ് ആണ്
@YNWAFZ
@YNWAFZ 5 ай бұрын
കൊലയാളി എങ്ങനെയാണു രണ്ടു രീതിയിൽ കയറിയത്..?
@rahuls1302
@rahuls1302 3 жыл бұрын
Character choise perfecit
@akkidilbar1
@akkidilbar1 3 жыл бұрын
ആശംസകൾ ഷാഹി... 👍👍👍
@amaljithmathew3943
@amaljithmathew3943 3 жыл бұрын
Script writer 💥🔥🤝👏👏
@synergyacademy649
@synergyacademy649 3 жыл бұрын
ഹേ മനുഷ്യാ...നിങ്ങൾ എന്താണ് നായാട്ടിൽ എഴുതിയത്.. സിനിമ കണ്ട് കുറേ അവിടെ ഇരുന്നു പോയി, ഒരു മരവിപ്പ്......
@vishnukrishnan7
@vishnukrishnan7 3 жыл бұрын
😍😍😍😍
@Sancharibycp
@Sancharibycp 3 жыл бұрын
Nice movie 🤝
@Vijith_Vijayakumar
@Vijith_Vijayakumar 3 жыл бұрын
❤️
@anusha9518
@anusha9518 3 жыл бұрын
Nomadland April 30 hot star ഇൽ stream ചെയ്യും എന്ന് കേ ട്ടു 🥰
@adornshades8533
@adornshades8533 3 жыл бұрын
Chathurmughm review chey
@anurajmb2
@anurajmb2 3 жыл бұрын
Theatre il kandu
@krishnakanthp.s4079
@krishnakanthp.s4079 3 жыл бұрын
😎😎😎
@sidharth_7733
@sidharth_7733 3 жыл бұрын
സാഹോ എന്തിനാ ഇത്ര ടൈം എടുക്കുന്നെ ഈ ഇന്റർവ്യൂ ഇടാൻ ഒരു വിഡിയോയും ഇടാത്ത ദിവസം ഇട്ടൂടെ കൊറച് മുൻപ് trailer ഒക്കെ ഇറങ്ങുന്നതിന്ന് മുൻപ് ഇട്ടാൽ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും കാണാൻ ഇതിപ്പോ മറ്റന്നാൾ പടം ഇറങ്ങും. ഒരു suggestion പറഞ്ഞതാണ് 😉😇😊കൈയിൽ ഇത്രയും നല്ല ഇന്റർവ്യൂ ഉണ്ടായിരുന്നിലെ
@sudhishpayyanur9344
@sudhishpayyanur9344 3 жыл бұрын
സിനിമയുടെ റിലീസ് അടുപ്പിച്ചു പബ്ലിഷ് ചെയ്തു എന്നെ ഉളളൂ saho ❤️
@facts4malayalam539
@facts4malayalam539 3 жыл бұрын
👍🏻
@subileshk6647
@subileshk6647 3 жыл бұрын
The movie was awesome and was truly haunting! But I couldn’t resist to mention a big flaw in the movies which was totally absurd. The movie majorly relied up on few incidents that are highly improbable coincidences that are totally unbelievable. There were five coincidences that happened overnight that are hard to believe. After a dramatic incident at the police station 1. Three of the police officers included in that incident happened to travel in same vehicle after attending the marriage function. 2. The jeep hit and killed a person who was also present in that incident . 3. They taking him to the same hospital where all others involved in the incident were present. 4. There is a bye election going on which has to decide the fate of the ruling party which is most unlikely in Kerala’s history. 5. A police man taking an utterly foolish decision of running away from the investigation rather than surrendering and fighting the case with all the evidences that he could collect, since there was no planned plot to trap them.
@AR_VlogsandUpdates
@AR_VlogsandUpdates 3 жыл бұрын
sound enth patti sudheeshetta
@shihankmanui8370
@shihankmanui8370 3 жыл бұрын
Nayattu vijayikkatte
@nadirmohd2265
@nadirmohd2265 3 жыл бұрын
Kamlai from nadukaveri tamil movie review onnu idavo. Cinima download chytu kananaa. Cinima kando kollamo...?
@sudhishpayyanur9344
@sudhishpayyanur9344 3 жыл бұрын
കണ്ടില്ല saho
@jayasreelalu219
@jayasreelalu219 3 жыл бұрын
Cinema kandu.poliyaanu.oru motivation kind of movie ahnu.
@munafarkamal
@munafarkamal 3 жыл бұрын
കാര്യങ്ങൾ എല്ലാം ഉഷാറാവട്ടെ... 😃
@amaljagan683
@amaljagan683 3 жыл бұрын
Ellam kidu climax ozhike
@fazalmuhammed2354
@fazalmuhammed2354 3 жыл бұрын
climax aanu bro athinte main.......'നായാട്ട്' enna peru arthamaakkunna trailer......
@aneesmuhammed4549
@aneesmuhammed4549 3 жыл бұрын
ട്വിസ്റ്റ് ഇല്ല എന്ന് പറയുന്നവർ യഥാർത്ഥ ട്വിസ്റ്റ് ഇതാണെന്ന് മനസ്സിലാക്കുന്നില്ല
@aflakhshaps4405
@aflakhshaps4405 3 жыл бұрын
That's the soul of this movie. Naayaattu. Even the story depicts the same, and the climax remains in us for atleast one hour after the movie, depicts kinda Nayatttu
@hareeftechworld2898
@hareeftechworld2898 3 жыл бұрын
Climax an poli
@jishnuu5398
@jishnuu5398 3 жыл бұрын
Police aakan agrahikkunnavr like adi
@syamsagar439
@syamsagar439 3 жыл бұрын
ജോസഫ് പോലെ മോശം മെസ്സേജുകൾ നൽകുന്ന സിനിമകൾ ചെയ്യാതിരിക്കുക
@rojonantony1677
@rojonantony1677 3 жыл бұрын
🙄🙄🙄🙄
@AnilKumar-ed8hf
@AnilKumar-ed8hf 3 жыл бұрын
🤔
@iamhappy6721
@iamhappy6721 3 жыл бұрын
😲😲
@Jack-qn9ic
@Jack-qn9ic 3 жыл бұрын
Doctor അല്ലെങ്ങിൽ മാഫിയ ആൾ ആണല്ലേ 🤣🤣
@syamsagar439
@syamsagar439 3 жыл бұрын
അല്ലെങ്കിൽത്തന്നെ ആരും ഓർഗാൻ ഡോനെഷൻ ആരും ചെയ്യുന്നില്ല. അപ്പഴാ ഈ പടം
Let's Talk with Shahi Kabir | Unni Vlogs Cinephile
30:21
Unni Vlogs Cinephile
Рет қаралды 9 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 273 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 491 М.
World‘s Strongest Man VS Apple
01:00
Browney
Рет қаралды 50 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН