എണ്ണ ഒഴിച് ഉലുവയും ജീരകവും ഇട്ടതിനു ശേഷം പച്ചമുളക് ചെറിയ ഉള്ളി വെണ്ടയ്ക്ക ഇട്ട് നന്നായി വധകുക ശേഷം തക്കാളി ഇട്ട് മുളക് പൊടി മല്ലിപൊടി മഞ്ഞൾ പൊടി ഇട്ട് നന്നായി യോജിപ്പിക്കുക ശേഷം പുളി ഒഴിച് ഉപ്പ് ഇട്ട് ഇളക്കി അടച്ചു വെച് വേവിക്കുക. വെന്തശേഷം തേങ്ങ അരച്ചത് ചേർത്ത് തിളക്കുമ്പോൾ off ചെയ്യാം ഇങ്ങിനെ ഞാൻ undakal. Also from palakkad
@ambadirocks Жыл бұрын
That's correct 💯❤
@SujithaSuji-lp1ml Жыл бұрын
Njanum enghane thanneya cheyyaru
@premeelabalan728 Жыл бұрын
ഞാനും അങ്ങിനെയാണ് ഉണ്ടാക്കാറ്
@Safiyaloverahman Жыл бұрын
@@premeelabalan728 ☺️
@Safiyaloverahman Жыл бұрын
@@SujithaSuji-lp1ml ☺️
@Kichusworld786 Жыл бұрын
ഞാൻ ഇത്പോലെ ആക്കാറുണ്ട് കൊടം പുളി ആണ് ഇടാറ് പിന്നെ വേണ്ടക്ക നേരത്തെ മുളക് മഞ്ഞൾ ഉപ്പ് ഒക്കെ തേച്ചു half fry ആക്കും എന്നിട്ട് തേങ്ങ അരപ്പിൽ വെള്ളം ഒഴിച്ച് അതിൽ ഇടും last ഉള്ളിൽ കാച്ചും അപ്പോ മീൻ കറി പോലെ ആകും മല്ലിപൊടി use ആക്കില്ല
@chitraninnu Жыл бұрын
ചേച്ചി ഇങ്ങനെ കുനിന് നിന്ന് food വെക്കാൻ ബുദ്ധിമുട്ട് അല്ലേ കുറച്ചു height ൽ അടുപ്പ് വച്ചാൽ നന്നാവും.....lots of love from tiruppur❤
@abi__kichan1331 Жыл бұрын
23/24 Age ഉള്ള നല്ല ഒരു മോളാണ് ith ഇവരെ ഞാൻ tick tock ഉള്ള സമയം തൊട്ടേ കാണുന്നു സപ്പോർട്ടും ഉണ്ട് കുടുംബത്തിന് വേണ്ടിയും ഭർത്താവിന്റെ ഉയർച്ചക് വേണ്ടിയും കഷ്ടപ്പെടുന്ന നല്ല ഒരു കുടുബിനി ഇത്ര ഒക്കെ ജോലി ഉണ്ടായിട്ടും ആരോടും ഒരു പരാതിയോ പരിഭവമോ ഇല്ല ഇതൊക്കെ കഴിഞ്ഞിട്ട് വിഡിയോസും ചെയ്യുന്നു എന്നാലും ചില ആളുകൾ കേറി നെഗറ്റീവ് അടിക്കും ഈ നെഗറ്റീവ് അടിക്കുന്ന വീട്ടിൽ ഒരു ജോലിയും ഇല്ലാത്ത ആളുകൾക്കു ഈ കുട്ടി എടുക്കുന്ന പകുതി ജോലി എടുക്കാൻ പറ്റില്ല എന്തായാലും daily🙏🏻വിഡിയോ ഇടണം ഇത് പോകാത്തത് നിങ്ങളെ ചാനലിന്റെ റീച് ഇത് പോലുള്ള വീഡിയോസ് ആണ് നെഗറ്റീവ് പറയുന്നവർ പറയട്ടെ എന്നെ പോലെത്തെ ചിലർ യെങ്കിലും ഉണ്ടാകും പ്രവീൺ സപ്പോർട്ടിനു നമുക്ക് പൊളിക്കാം വിഡിയോ ഇടണം എന്നും ഒരു മലപ്പുറം നിലമ്പൂർ കാരി 👍🏻👍🏻
@ambadirocks Жыл бұрын
Thank you for your support ❤ പലരും പലതും പറയും പക്ഷേ. നിങ്ങളുടെ പോലെ സപ്പോർട്ട് ഉണ്ടേൽ we r happy❤❤❤❤❤❤
@abi__kichan1331 Жыл бұрын
@@ambadirocks തീർച്ചയായും 🔥🔥
@shilpack6533 Жыл бұрын
Ingeneyulla video idu.. super aayitund
@ambadirocks Жыл бұрын
❤❤
@kevinscaria8942 Жыл бұрын
Your cooking very nice❤❤❤❤
@s_40987 Жыл бұрын
Mulaku varuthu pulli recepie idumo
@suttu85634 ай бұрын
ചേച്ചിക് എത്ര മക്കൾ ആണ് 😘
@mubashiramubi2338 Жыл бұрын
ഈ ആതിര ചെച്ചയുടെ ഒരു വീഡിയോ യും സൗണ്ട് ഇല്ല 😊
@WALKMANchannelVlogs Жыл бұрын
ഞാൻ മലപ്പുറത്ത് ആണ് ഇവിടെയും ഇങ്ങനെ ചെയ്യാറുണ്ട് 🧡
@ambadirocks Жыл бұрын
❤❤❤
@ammuappuvlogs7177 Жыл бұрын
പുറത്തെ അടുപ്പിൽ കറിവെയ്ക്കുമ്പോൾ പുക ഇനി ഗ്യാസിൽ വെച്ചാൽ മതി ട്ടോ പക്ഷേ അടുപ്പിൽ വെച്ച കറിക്ക് നല്ല രുചിയായിരിക്കും. അടുപ്പ് കുറച്ചു കൂടി പൊക്കി വെച്ചാൽ ഇത്ര ബുദ്ധിമുട്ട് ഉണ്ടാവില്ല.
@ambadirocks Жыл бұрын
Vekkanm ❤❤❤
@Un__limi Жыл бұрын
Theerchayayum eee recipe try cheyyunnatharikkum....am from alappy
@alfinsudheesh6458 Жыл бұрын
ഹായ് ചേച്ചി ഞാൻ വീഡിയോസ് ഒക്കെ കാണാറുണ്ട് എല്ലാം അടിപൊളിയാണ്❤
@ambadirocks Жыл бұрын
Thank you ❤❤❤❤
@silpachippu2983 Жыл бұрын
നിങ്ങളുടെ വീഡിയോ ഒരുപാട് കാലം ആയി കാണാറുണ്ട്.. ഇടക്ക് കമൻ്റ് ഇട്ടിട്ടും ഉണ്ട്. ഈയിടെ ആണ് ഡേ ഇൻ മൈ ലൈഫ് um പിന്നെ ആദ്യത്തെ അബോർഷൻ അങ്ങനെ ഉള്ള വീഡിയോ കണ്ടത്.. അതിൽ പിന്നെ എന്തോ ഒരു respect തോന്നുന്നുണ്ട്.. ആതിര കുറെ സഫർ ചെയ്യുന്നുണ്ട് എന്ന് അറിയാം. ഈ പ്ലാറ്റ്ഫോം നിങ്ങൾക്ക് കിട്ടിയ നല്ല ഒരു അവസരം ആണ്. സോ maximum നല്ല content കൊടുത്ത് ഇത് ഉപയോഗിക്കുക. എല്ലാ പ്രശ്നവും തീരും.. എപ്പോഴൊക്കെയോ എനിക്ക് ഇഷ്ട്ടകുറവ് തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോ അതില്ല. All the best athira.. എല്ലാ പ്രശ്നവും തീർന്നു സന്തോഷായി ജീവിക്കാൻ കഴിയട്ടെ.. ❤❤
@sandratg6741 Жыл бұрын
Nice👍🏻👍🏻
@ambadirocks Жыл бұрын
❤❤❤
@aiswaryashaji3010 Жыл бұрын
Hai chechi njan innale thottanu chechide vedios kanan thudagiyath.. Super aan too ❤
@ambadirocks Жыл бұрын
Welcome thank you for your support ❤
@vincynk2097 Жыл бұрын
ഒരു മൈക്ക് വാങ്ങണം ആതിരേ ശബ്ദം കുറവാണു
@ambadirocks Жыл бұрын
Ok udan set akkam
@malavika6206 Жыл бұрын
Njn tvm anu kto 😊😊... Palakkadulla othiri othri karyangal ningaliloode kanana patti... Prathyekich currykal 😊😊😊
@Athirapradheesh98 Жыл бұрын
എന്റെ വീട് ആലപ്പുഴ aan, hus inte വീട് palakkad ഇവിടെvannitanഈ curry എല്ലാംകാണുന്നേ, husband in orupaad ഇഷ്ടമുള്ള curry കള്‍ aan വെണ്ടയ്ക്ക പുളി, kaipaika പുളി,വെള്ള പയര്‍ pulichar ...ഇതെല്ലാം
മുളക് മല്ലി മഞ്ഞ ഇത് എല്ലാം കുടിറ്റ്റ് വഴട്ടിട്ട പുള്ളി ഒഴികാറ് najn അങ്ങനെയാ വായിക്കാര് പിന്നെ ഇട കിടെ എന്തിനാ വെന്ത നോക്കുന്നത്തെ najnum palakkad
@ambilyanil7663 Жыл бұрын
ഇടക്ക് പുളിവെള്ളത്തിൽ ഒന്നു കൈകഴുകിയോ എന്നുര് സംശയം എനിക്ക് തോന്നിയതാണോ
@saiantonysibi Жыл бұрын
Sadharana kar Angine okke alle madam. Uppu edutha kai onnu athil mukkiyathanu ..
@ambadirocks Жыл бұрын
Enkil enthu chwithalum kai കഴുകണം ,, നിങ്ങളുടെ വീടിൽ അരി കഴുകരില്ലെ ,, pine kadala വർഗ്ഗങ്ങൾ കൈ കൊണ്ട് thodarulla ❤❤ ഇതൊക്കെ daily ചെയ്യുനത് അല്ലേ frndsss.....
@ambadirocks Жыл бұрын
@@saiantonysibi sariya ❤
@ambilyanil7663 Жыл бұрын
@@ambadirocks ഞാൻ പറഞ്ഞത് എന്തെടുത്താലും കൈ കഴുകണമെന്നല്ല കൈ ഇടക്ക് പുളിവെള്ളത്തിൽ കഴുകുന്നത് കണ്ടിരുന്നു വീഡിയോ ശരിക്കൊന്നു നോക്ക്
Entay ponnu aathirakutty ....nammuday palakkattukaruday sondhum pulicurrykal😍vendakka ,kollu ,vellapayeru...Entay moluday perum Aathirayanu ,entay molkku oru Hi kodukkamo🤗🤗🤗🤗
@ambadirocks Жыл бұрын
Hi athirakutty sugalle nammude palakkad ❤❤❤❤
@prabhakark9891 Жыл бұрын
@@ambadirocks TQ🤗🤗🤗🤗🤗🤗
@usvlogs9865 Жыл бұрын
Super 👍🏼
@ambadirocks Жыл бұрын
❤❤
@vyshnavisivan6111 Жыл бұрын
Inne njan vechathe vendaka puli aane chechii oru hii tharavooo
@ambadirocks Жыл бұрын
Hii supper test anu❤❤❤
@Alliswell-s3m Жыл бұрын
പാലക്കാടൻ മത്തി പുളി റെസിപ്പി ഇടാമോ തേങ്ങ ഒക്കെ അരച്ച് വെക്കുന്നത്
@ambadirocks Жыл бұрын
Udan idam❤😂
@Fly_High129 Жыл бұрын
ഞാൻ ആദ്യമായിട്ടാ ഈ കറി കാണുന്നെ. വെച്ച് നോക്കാം കേട്ടോ 😊
@ambadirocks Жыл бұрын
Ok ❤❤
@user-xn1xi4yh8t Жыл бұрын
ഞങ്ങൾ ഇതിനെ പുളിങ്കറി എന്ന് പറയും 🥰🥰നല്ല ടേസ്റ്റ് ആണ് 🥰🥰അടിപൊളി വീഡിയോ ആതിര 🥰🥰ഞാനും ചോറ് കഴിക്കട്ടെ 🙈🙈🙈🙈🙈🙈ആതിര കറി വെച്ചത് കണ്ടപ്പോ വിശക്കുന്നു 🙈🙈🙈🙈🙈🙈🙈ആതിരയുടെ വയറിന്റെ കാര്യം ഇന്ന് പോക്കാ 🤣🤣🤣🤣🙈🙈🙈🙈🙈🙈🙈🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️
@ambadirocks Жыл бұрын
❤😂😂😂😂😂😂വേഗം വേഗം
@neenusnest8287 Жыл бұрын
Plz upload the recipe of pulichaar
@ambadirocks Жыл бұрын
Ok next enthayalum cheyyam❤❤
@sheejavijayan4634 Жыл бұрын
Ningalude sound kelkkunnilla
@ambadirocks Жыл бұрын
അതെയോ sorry ❤❤
@kamarutk8436 Жыл бұрын
എന്നും വിഡിയോ ഇടണേ
@ambadirocks Жыл бұрын
Idam thank you ❤
@akhilaathu8169 Жыл бұрын
What I eat in a day chyo
@ambadirocks Жыл бұрын
Ok chwyyam udan❤❤
@jithujayaraj1293 Жыл бұрын
ഞാൻ പ്രവീണിന്റെ ഫ്രണ്ട് ചാരുഷി ന്റെ ഒപ്പം പഠിച്ചതാണ്. ഒരു വിഡിയോയിൽ അവനെ കണ്ടതിനു ശേഷമാണ് നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത്
@ambadirocks Жыл бұрын
Thank you for your support ❤
@anusiva8169 Жыл бұрын
Chechi meen kari recipe idavo
@ambadirocks Жыл бұрын
Idaam
@flowerslove.2649 Жыл бұрын
❤അടിപൊളി........ 🤩🤩🤩🤩💕😋😋😋
@ambadirocks Жыл бұрын
Thank uuu ❤❤❤
@vimalkumarr6621 Жыл бұрын
Sound illa
@ambadirocks Жыл бұрын
Ayyo❤
@aiswarya3546 Жыл бұрын
Chechi njn first tyma kelkunne venddaykapulii😍Ini palakkaden dish cheyane
@ambadirocks Жыл бұрын
ചെയ്തിട്ട് പറയണേ
@Noojamansoor786 Жыл бұрын
@@ambadirocksഞാൻ ഉണ്ടാക്കാൻ പോകുന്നു. ശേഷം പറയാം. ഈ വീഡിയോ അന്ന് തന്നെ കണ്ടിരുന്നു
@Sruthi226 Жыл бұрын
Chechine othiri ishtta😘😘
@ambadirocks Жыл бұрын
❤❤
@vinithaharidas7022 Жыл бұрын
Kothippikkalle ingane.... Aathirakutty
@ambadirocks Жыл бұрын
❤❤❤❤
@ninishaju4163 Жыл бұрын
Athirakutty love you happy aayrikitta❤
@ambadirocks Жыл бұрын
❤❤❤❤😊😊
@sarnyakuttan4876 Жыл бұрын
Suppar🎉
@ambadirocks Жыл бұрын
Thank you ❤❤
@kshethrakshethra3726 Жыл бұрын
Ente ponnu koche nee egane kashtapedadhe foodoke kazechu reast edkk negative alla
@ambadirocks Жыл бұрын
Be positive ❤❤❤❤
@akhilaathu8169 Жыл бұрын
Periods day in mylife cheyo athira
@ambadirocks Жыл бұрын
അത് ചെയ്യാം....
@RevathySreya-iy8vv Жыл бұрын
Athira chechi ❤️❤️❤️
@ambadirocks Жыл бұрын
❤❤❤hi
@reyasreyas2451 Жыл бұрын
അടുത്ത് വിട് കളനും ഇല്ലേ
@ambadirocks Жыл бұрын
Ills😂❤
@UshaKumari-gt7qp Жыл бұрын
പുളി ക്ക് ഇത്ര വെണ്ടയ്ക്ക ഇടണോ കുറച്ചു കഷ്ണം കുറെ വെള്ളം അതാണ് പുളി
യൂട്യൂബ് വരുമാനം കിട്ടി തുടങ്ങിയോ??? കിട്ടിയാൽ ആദ്യം ആ അടുപ്പ് ഒന്ന് ഉയർത്തി പണിയൂ 🙏🙏🙏 നെഗറ്റീവ് പറഞ്ഞത് അല്ല, കാണുമ്പോൾ വിഷമം ഞങ്ങളും സാധാരണക്കാർ ആണ് ചെറിയൊരു വീടും ആണ് പക്ഷെ ഇത്രയും ബുദ്ധിമുട്ട് ഇല്ല.. പറ്റുന്ന പോലെ വീട് ഓരോ ഭാഗം നന്നാക്കി കൊണ്ട് വരുന്നു.... നിങ്ങൾ ആദ്യം അതൊക്കെ റെഡി ആക്കി വരണേ 🙏🙏🙏❤️❤️❤️
@ambadirocks Жыл бұрын
Sariyakanam mazha വരുന്നത് u munpuu❤❤
@rinzandme9532 Жыл бұрын
ഞാനും പാലക്കാട് ആണ് പക്ഷെ ഇവിടങ്ങളിലും ഞാനും വെണ്ടക്ക പുളി വെക്കുന്നത് ഇങ്ങനെയല്ല,,, ഇതും കുഴപ്പമില്ല❤
@ambadirocks Жыл бұрын
❤❤❤just paranju tharane വെക്കാൻ annu
@nasrinNasrin-pv8ym Жыл бұрын
ഞാൻ പാലക്കാട് കൊഴിഞ്ഞമ്പാറ. ഞങ്ങളും ഇങ്ങനെ തന്നെ വെക്കാറ് തേങ്ങയുടെ കൂടെ ചെറിയുള്ളിയും കൂടെ അരക്കും. സെറ്റ് കറിയാ ട്ടോ 👌
Jan palakkad anu vazhatunathil 1 veluthuli cheriya ginger ittu vazhtu vedaka pulikari nalla ruchi udavm
@ambadirocks Жыл бұрын
Nalla rujiya❤
@anaghabijish1122 Жыл бұрын
Hiiii ❤❤❤❤
@ambadirocks Жыл бұрын
Hii❤❤
@ammumanju4695 Жыл бұрын
♥️♥️♥️♥️♥️💕💕💕💕💕🥰😆🥰🥰
@ambadirocks Жыл бұрын
❤❤❤❤❤🎉🎉
@reshmar5548 Жыл бұрын
Chechi weekil minimum 2 days enkilum day in my life idu.. Nalla rasa kandirikkan😊😊
@ambadirocks Жыл бұрын
Ok ❤❤❤
@kuttykurumbu3223 Жыл бұрын
Hi
@ambadirocks Жыл бұрын
Hii
@jithujayaraj1293 Жыл бұрын
ഞാനും പാലക്കാട് ആണ് പക്ഷേ ഞങ്ങൾ തേങ്ങയിൽ ജീരകം ഇടില്ലല്ലോ. ജിരകം മസാല കറികൾക്ക് അല്ലേ ഉപയോഗിക്കുക. പിന്നെ പുളി ഒഴിക്കാത്ത കറികൾക്കും. പുളിഒഴിച്ച് കറികൾക്ക് ജീരകം ഉപയോഗികാറില്ല
@ambadirocks Жыл бұрын
ഇവിടെ കുറച്ച് വേറെ മാതിരി അണ്❤❤
@vinisarath596 Жыл бұрын
Ella currykkum thenga araykkumbo oppam kurach jeerakam itt arakkarund
@amayaashok2263 Жыл бұрын
❤❤
@ambadirocks Жыл бұрын
❤❤
@Alliswell-s3m Жыл бұрын
അടുപ്പിത്തിരി പൊക്കത്തിൽ ആണേൽ നല്ലതായിരുന്നു അല്ലേ ഇങ്ങനെ കുനിയണ്ടല്ലോ