പാലക്കാടൻ വെളുത്തുള്ളി ഉരുക്ക് // Garlic Urukku // Fried Garlic // Healthy //

  Рет қаралды 204,520

Vinis Kitchen

Vinis Kitchen

Күн бұрын

Click on the link to join our FB group
www.facebook.c...
Ingredients:
Chopped garlic
Chopped small onion
Salt
Pepper
Coriander powder
Turmeric powder
Ghee
#പാലക്കാടൻ വെളുത്തുള്ളി ഉരുക്ക് #പാലക്കാടൻ #garlic #fry #healthy #urukku #afterdelivery #
#dubai
#tradional
#karkidagam #karkidakam #lunch #oonu #kudampuli #kudapuli #kokum
#viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

Пікірлер: 900
@vrindarajesh1619
@vrindarajesh1619 3 жыл бұрын
എനിക്ക് വിനീടെ പാചകം പോലെ തന്നെ വിനീടെ വർത്തമാനവും വളരെ വളരെ ഇഷ്ടമാണ് ട്ടോ 🥰🥰
@jessyjohnson2564
@jessyjohnson2564 3 жыл бұрын
👍👍❤️❤️
@indiraramachandran4727
@indiraramachandran4727 3 жыл бұрын
@@jessyjohnson2564 biniu5asñaham0arumattomyallamestamanuyanikkumolapolayanuayasusrayasumguruvayo9rappannalkum
@baijusoorandu9440
@baijusoorandu9440 3 жыл бұрын
@@jessyjohnson2564 lll
@neeharaneehara9271
@neeharaneehara9271 3 жыл бұрын
ചേച്ചിയുടെ സംസാരത്തിൽ പാലക്കാടൻ ഗ്രാമത്തിന്റെ നിഷ്കളങ്കമായ ശൈലിയുണ്ട്..ഞാനും പാലക്കാടിൽ 2 വർഷം താമസിച്ചിട്ടുണ്ട്...തൃശ്ശൂർക്കാരിയായ ഞാൻ ഇന്നും ഇഷ്ടപ്പെടുന്നു പാലക്കാടിനെ
@priyaradhakrishnan1111
@priyaradhakrishnan1111 3 жыл бұрын
സംസാരവും പാചകവും സൂപ്പർ. സിമ്പിൾ പാചകം എല്ലാവർക്കും try ചെയാം
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear 💕
@jagguvijay3734
@jagguvijay3734 3 жыл бұрын
തീർച്ചയായും അത് കഴിച്ചില്ലെങ്കിൽ ചീത്ത കേൾക്കും. Great മോളെ അന്ന് കഴിച്ചതാണ് ഇന്നത്തെ നമ്മുടെ ആരോഗ്യം.. God bless dear loving sister
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear 💕
@vidyamoozhikkal1293
@vidyamoozhikkal1293 3 жыл бұрын
നമ്മുടെ ചേച്ചി നാട്ടിൽ വന്നിട്ട് ഭർത്താവിന്റെ വീട്ടിലുള്ള വിശേഷം പറഞ്ഞു തരുന്നത് പോലെ 😍😍😍
@sreedevirajan659
@sreedevirajan659 3 жыл бұрын
I like your presentation. 👌👌
@vidyamoozhikkal1293
@vidyamoozhikkal1293 3 жыл бұрын
Tnx😍
@PriyasUniqueWorld35
@PriyasUniqueWorld35 2 жыл бұрын
💞ശരിക്കും അമ്മ പറഞ്ഞു തരുന്നപോലെ അല്ലെങ്കിൽ ഒരു ചേച്ചിയെ പോലെ.. എന്തൊരു രസാണ് വിനിചേച്ചീടെ സംസാരം കേൾക്കാൻ ആ സ്വാദുള്ള ഭക്ഷണം കഴിച്ചപോലെയായി..ഒരുപാട് പോസിറ്റീവ് എനർജി ഉള്ള ആളാണ് ചേച്ചി 🙏
@satheedevip4967
@satheedevip4967 3 жыл бұрын
നാട്ടിലെ പോലെ അയൽ സ്നേഹം കാത്തു സൂക്ഷിക്കുന്ന വിനിക്ക് അഭിനന്ദനങ്ങൾ
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear 💕
@smithageorge8505
@smithageorge8505 3 жыл бұрын
@@viniskitchen9947 hi i love your vids!
@rijudasriju4965
@rijudasriju4965 3 жыл бұрын
Super ചേച്ചി ഇങ്ങനെ വേണം ഒരു ജാടയും ഇല്ലാതെ, thankyou
@shinisarangan2139
@shinisarangan2139 3 жыл бұрын
ചേച്ചി കഴിക്കുന്നതും..കഴിച്ചു കഴിഞ്ഞുള്ള expression um കാണാൻ ഭയങ്കര ഇഷ്ട്ടാ ട്ടോ,.....വിനി ചേച്ചി. Sugano
@kpgeethavarma
@kpgeethavarma 3 жыл бұрын
മറക്കാൻ പറ്റാത്ത ഓർമ്മകൾ. എന്റെ വീട്ടിൽ ഇപ്പോഴും ഉണ്ടാക്കുണ്ട്.ഗ്യാസ് പ്രോബ്ലത്തിനു ഏറ്റവും നല്ലത്.
@shalatesamson5134
@shalatesamson5134 3 жыл бұрын
Vnikutty Adipoli muthey
@binzanecdotes5080
@binzanecdotes5080 3 жыл бұрын
വെളുത്തുള്ളി ഉരുക്ക് പഴയ പ്രസവ കാല ഓർമ്മകൾ കൊണ്ട് വന്നു വിനി . ഇന്ന് തന്നെ ഉണ്ടാക്കും.
@binji4147
@binji4147 3 жыл бұрын
വിനി കഴിക്കുന്നത് കാണാൻ തന്നേ എന്തൊരു ഭംഗിയാ... ലവ് യൂ..... 😍😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear 💕 Hugs
@amalprakash7000
@amalprakash7000 3 жыл бұрын
Sathyam kothiyavum🤤
@jishasajan2951
@jishasajan2951 3 жыл бұрын
വിനി ഒരു രക്ഷയും ഇല്ലല്ലോ. കൊതിവരുന്നു. എന്തായാലും ഉണ്ടാക്കിനോക്കും 👌👌
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear 💕
@sreedharan9595
@sreedharan9595 3 жыл бұрын
ഞങ്ങൾ പുരുഷൻമാരും സഹോദരിയുടെ പാചകം കാണുന്നുണ്ട് എനിക്ക് വളരെയിഷ്ഠമാണ് നിങ്ങളുടെ പാചകം എൻ്റെ ചേച്ചി പറയും പോലെ തോന്നുന്നു നിങ്ങളുടെ അവതരണം ഞാൻHSA Malayamഅധ്യാപകനാണ് പാചകം എനിക്ക് വളരെയിഷം മാണ് ഒപ്പം കൃഷി ചെയ്യലും .എല്ലാറെസിപ്പിയും ഒന്നിനൊന്ന് മെച്ചമാണ്. നിഷ്കളങ്കമായ സഹോദരിയുടെ അവതണം.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Etta
@vanajarajan6527
@vanajarajan6527 3 жыл бұрын
വിനീ പ്രസവിച്ചു കിടന്ന ഓർമ്മകൾ തന്നതിന് thanku so much
@shalinisathian634
@shalinisathian634 3 жыл бұрын
അയൽക്കാരെ സ്നേഹിക്കുക അത് ഏറ്റവും മഹത്തരമായ കാര്യം ആണ്. ഞാനും കൊടുക്കുട്ടോ എന്ന് എത്ര സ്നേഹത്തോടെയാണ് വിനി പറഞ്ഞത്. എന്നും ഇത് പോലെ നല്ല മനസ്സ് ഉണ്ടാകട്ടെ. പാചകം ഒന്നും അല്ല എനിക്കു ഇഷ്ട്ടം കഴിക്കലാണ് അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല. വിനി എന്നും ഇത്‌ പോലെ മിടുക്കി ആയിരിക്കട്ടെ 😘🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Shalini
@anithapk5168
@anithapk5168 3 жыл бұрын
വിശേഷങ്ങൾ പറയുന്നത് കേൾക്കാൻ എന്താ രസം.. ❤❤
@ChandraKumar-yo6zb
@ChandraKumar-yo6zb 3 жыл бұрын
Thank you madam vaanolam valuable arivu
@janakimohan8680
@janakimohan8680 3 жыл бұрын
ചോറ് കഴിക്കേണ്ട എന്ന് വിചാരിച്ചതായിരുന്നു. ചേച്ചി സമ്മതിക്കില്ല💕💕,really tasty
@nishap527
@nishap527 3 жыл бұрын
Nammude veetilullavar parasparam parayunnath polulla attachment...chechi very cute😍....theerchayayum undakkum...
@praseethahari8848
@praseethahari8848 3 жыл бұрын
ചേച്ചിടെ പ്രത്യേകത എന്താന്ന് വച്ചാൽ ഞങ്ങൾ മുന്നിൽ ഇരിക്കുന്ന പോലെ ആണ്‌ സംസാരിക്കുന്നെ. ഓരോ കാര്യങ്ങൾ parayunne... 🥰🥰🥰🥰🥰ഇന്ന് തന്നെ ഇത് ഉണ്ടാക്കി കഴിക്കും കേട്ടോ
@treesasonia8045
@treesasonia8045 3 жыл бұрын
ശെരിക്കും നമ്മുടെ അടുത്തിരുന്നു പറയണപോലെ....., vini uu are superb 👏🏻👏🏻👏🏻👏🏻
@jayalakshmi7620
@jayalakshmi7620 3 жыл бұрын
പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയതിന് നന്ദി... ❤️❤️❤️ എനിക്കിഷ്ടമാണ്...എന്തായാലും ഉണ്ടാക്കും...
@radhamecheri8427
@radhamecheri8427 3 жыл бұрын
ഞാൻ ഉണ്ടാക്കി കുപ്പിയിൽ ആക്കി വയ്ക്കാറുണ്ട് ചെറിയ ഉള്ളി ചേർക്കാറില്ല പകരം തേങ്ങ ചെറുതായി മുറിച്ചു വതക്കി ഇടും നല്ലെണ്ണയിൽ ആണ്‌ വതക്കുക കുറെ ദിവസം ഇരിക്കും
@sruthim5155
@sruthim5155 3 жыл бұрын
വിനിചേച്ചി... ഒരു നല്ല ഓർമ്മ...... എനിക്ക് ഒരു പാട് ഇഷ്ടം ആണ്... ഉള്ളിചോർ എന്നാ ഞങ്ങൾ മലപ്പുറം കാർക്ക് പറയാ... 👍👍👍
@sindhuvikas5799
@sindhuvikas5799 3 жыл бұрын
എന്നേക്കാൾ nostalgia എന്റെ ഭർത്താവിനാകും.. പ്രസവിച്ചു കിടന്നത് ഞാൻ ആയിരുന്നെങ്കിലും കൂടുതൽ കഴിച്ചിട്ടുള്ളത് അദ്ദേഹമാണ് 😄
@semmababusemmababu6845
@semmababusemmababu6845 3 жыл бұрын
😄😄😄😂
@viniskitchen9947
@viniskitchen9947 3 жыл бұрын
Hahaha…athu super.
@ashbyabraham8576
@ashbyabraham8576 3 жыл бұрын
@@viniskitchen9947 chechi super.. when I get time I watch ur vedios... Especially I like the way u enjoy and eating your foods .nice presentation.God bless you..
@indira7506
@indira7506 3 жыл бұрын
😀😀😀കൊതിയൻ
@spicydine3979
@spicydine3979 3 жыл бұрын
😂
@anandshivarudrash7552
@anandshivarudrash7552 3 жыл бұрын
Niga njamadae plakkuttukarithannae super mom
@aparnadevi3277
@aparnadevi3277 3 жыл бұрын
സതൃമാണ് ചേച്ചി പറഞ്ഞത്. ഇതെല്ലാം അനൃം നിന്ന് പോകല്ലേ ദൈവമേ. Thanku chechi for showing this
@SN-no3gv
@SN-no3gv 3 жыл бұрын
വിനി ഞാനും പാലക്കാടാണ് ഇപ്പോഴും ഇടയ്ക്കിടെ ഞാൻ ഇത് ഉണ്ടാക്കാറുണ്ട്. നല്ല സ്വാദാണ്. കുറച്ച് തേങ്ങ കൊത്ത് കൂടി അമ്മച്ചേർക്കാമുണ്ട്
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you SN
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
അടിപൊളി 👍അപാര സുഗന്ധമാണ് 😜കഴിക്കാനാ പാട് 👌👌👌👍🙏
@ajmalali3820
@ajmalali3820 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ ചുവന്ന ചെറിയ ഉള്ളി തേങ്ങാ പാലിൽ വേവിച്ച് ശർക്കരയുരുക്കി ഒഴിച്ച് നെയ്യിൽ ലേഹ്യം ഉണ്ടാക്കി കഴിക്കും. ചക്കുപൊടിയും ചേർക്കും. പേരിന് മാത്രം വെളുത്തുള്ളി. അതും നല്ല ടേസ്റ്റാ ചേച്ചി. ഇനി ഞാൻ ചേച്ചിയുടെ ഈ വെളുത്തുള്ളി ഉരുക്ക് ആഴ്ചയിൽ ഒരു ദിവസം ഉണ്ടാക്കിക്കഴിക്കും 👍🏻 🌹🙏🏻🙏🏻
@clickdigitalstudiomala9101
@clickdigitalstudiomala9101 3 жыл бұрын
അടിപൊളി dish vini....ഇത് പോലെ തക്കാളി ഞാൻ ആദ്യമായി കാണുകയാണ്...
@praseethaprasee1234
@praseethaprasee1234 3 жыл бұрын
Hiii ചേച്ചി pazhakala വിഭവങ്ങൾ parijayapeduthi തന്നതിന് ഒരുപാടു നന്ദി സന്തോഷം ചേച്ചി
@kulakkuzhyrocks
@kulakkuzhyrocks 3 жыл бұрын
ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവർ ഇത് കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ. നല്ല സംസാരം
@viniskitchen9947
@viniskitchen9947 3 жыл бұрын
Please don’t have when ur trying to conceive dear
@kulakkuzhyrocks
@kulakkuzhyrocks 3 жыл бұрын
@@viniskitchen9947 ok chechi
@yemimd2730
@yemimd2730 3 жыл бұрын
Chechi njan aadyamayitta oru review kodukkunath. Enikku chechiye valare ishtamayi, chechiyudee samsaram Nerittu samsarikkunadhu poleyundu
@sajinasunil8700
@sajinasunil8700 3 жыл бұрын
Nice going to make it. I can imagine the taste 👍Vini I was just wondering when you were talking today ,you were talking to the camera . Wondering what were you thinking? But when I was watching I thought you were talking to me .what a strange morden world!!,I grew all of those tomatoes. It’s very tasty as you said. The dark red one is very good . You must also grow some. You have a nice weather . My growing season is just 121 days .Enjoyed your video . And yes you look tired around your eyes .I am watching your videos after a short gap .
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you, Sajina. Yes i remember you. Thank you for the kind words and care.
@ajeenachinju6186
@ajeenachinju6186 3 жыл бұрын
ഞാൻ ആലപ്പുഴ കുട്ടനാട് ആണ്. ഇവിടെ ആരും ഇതു ഉണ്ടാക്കി കണ്ടിട്ടില്ല. ഉറപ്പായിട്ടും ഉണ്ടാക്കും. ചേച്ചിടെ മിക്ക സ്പെഷ്യൽ കറികൾ എല്ലാം എനിക്കും husinum വല്ല്യ ഇഷ്ട്ടം ആണ് പ്രേതെകിച്ചു ചേച്ചിടെ ഉള്ളി പുളി 😋😋
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Ajeena
@homebakingdiaries8051
@homebakingdiaries8051 3 жыл бұрын
I like your presentation and the last scenes of having the food with so much of happy feelings ❤️
@acommenter8078
@acommenter8078 3 жыл бұрын
Thaks
@swapnaram9012
@swapnaram9012 2 жыл бұрын
വിനി ചേച്ചി വായിൽ വെള്ളം നിറയുന്നു... ഞാൻ ഓടിപോയി ഉണ്ടാക്കട്ടെ... Thankyou 🙏🏻
@jayanair4424
@jayanair4424 3 жыл бұрын
Even I liked this episode specially of your neighbour and the dish too is very unusual.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear 💕
@jainsvarghese8067
@jainsvarghese8067 2 жыл бұрын
ഈ ചേച്ചി പെണ്ണിനെ എനിക്കൊത്ത്തിരി ഇഷ്ടമാണ്. ആഹാരം കഴിക്കുമ്പം വർത്തമാനം പറഞ്ഞത് നാട്ടിലെല്ലാരും ഒത്ത്‌ കൂടുമ്പം പറഞ്ഞു കഴിക്കുന്ന പോലെ തോന്നി ഉമ്മ
@arunauk2224
@arunauk2224 3 жыл бұрын
വിനി പറയാൻ തുടങ്ങിയാൽ തന്നെ ഉണ്ടാക്കി kazhikyan തോന്നും 😘😘😘
@shortlifebigdreams9898
@shortlifebigdreams9898 3 жыл бұрын
Chechiuude video innanu kaanunne pakshe enikk othiri ishtaayi Kaaranam enikk oru kunjund 3 vayasaayi njn prasavichitt eganonnum kazhichittilla Enikk amma illa marichu pooyi Hus-inte amma enne ponnu pole nokkum pakshe ammakk eee oru food undaakkan ariyillaaayirunu enthaanengilum njangalkk eshtayiiiiiiii Thank you for your compliment ☺️😌
@dhanushaakshaya46
@dhanushaakshaya46 3 жыл бұрын
ഇതു ആദ്യമായി പീരിയഡ് സ് ആയ കുട്ടികൾക്ക് കൊടുക്കാമോ
@lathavijayan6863
@lathavijayan6863 3 жыл бұрын
Aadyayi kelka,ulli lehyam kazhichitundu,ithu try cheythu nokanam 👍
@innblueneck
@innblueneck 3 жыл бұрын
ഓർമ്മ ഒന്നു പുതുക്കി. ❤️❤️❤️
@lalygeorge2930
@lalygeorge2930 3 жыл бұрын
Vini curry super. Thank you
@preethimullath8809
@preethimullath8809 3 жыл бұрын
Ente veettil from 1980 ithu undaakkarundu...especially for giving to ladies after delivery . Ippozhum cheyyunnu. Ellarkkum ishttam aanu ithu
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear 💕
@rrukminidevi4169
@rrukminidevi4169 3 жыл бұрын
Super taste. Mom had given me after delivery. Like you I also had 2 ceaserean. I'm also from Palakkad. Love watching your recipes.👍👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@radhikavp3667
@radhikavp3667 3 жыл бұрын
Njanum undakkum.chechiyude natural samsaram enniku nammude oru veettille chechi paranju tharunna pole.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Radhika
@lathav5089
@lathav5089 3 жыл бұрын
സൂപ്പർ നേരിട്ട് സംസാരിക്കുന്ന പോലെ തക്കാളി ഉഗ്രൻ
@ayuryoga1821
@ayuryoga1821 3 жыл бұрын
Vini ഞാൻ ഉണ്ടാക്കി നോക്കി.. ഇന്നു രാവിലെയാണ് കണ്ടത്. അപ്പോ തന്നെ ഉണ്ടാക്കി. Adipoli garlic rice 😋😋. ഒരു നല്ല health recipy. ഞാൻ ഒരു yoga ടീച്ചർ ആണ്. എന്റെ studentsnu പറഞ്ഞുകൊടുക്കാം 🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks my dear 🥰
@skullgaming372
@skullgaming372 3 жыл бұрын
ചേച്ചി കഴിക്കണത് കണ്ടിട്ട് വായിൽ വെള്ളം വരുന്നു
@reethavalsalan9885
@reethavalsalan9885 3 жыл бұрын
എന്താ രസം വിനിയുടെ വർത്താനം കേട്ടാൽ തന്നെ ഇതൊക്കെ കഴിച്ച പോലെ ആവും 😋 ഡിയർ പണ്ട് എപ്പോഴും ഈ ചേനൽ നോക്കുന്ന ഒരു പഴയ ആരാധിക 😍 വിനി... ഞാൻ nale ഉണ്ടാകും.... സത്യാണ് ഈ ശുശ്രുഷയെ പറ്റി പറഞ്ഞത്. നൊസ്റ്റു ഓർമിപ്പിച്ചതിലും ഒരുപാടു ഇഷ്ട്ടം.. അഭിനന്ദനത്തിന് അർഹത ulla ഒരു വ്യക്തിയാണ് വിനി ❤😍🌹 ആ തക്കാളി super 😋
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Reetha chechi
@shylajasukumaran4286
@shylajasukumaran4286 3 жыл бұрын
I'm also from pallakad.A nostalgic feeling when I saw your receipe.Thank you.
@sindhusadan3987
@sindhusadan3987 3 жыл бұрын
ചേച്ചി കഴിക്കുന്നത് കാണുമ്പോൾ കൊതി വന്നിട്ട് വയ്യ ചെറിയ ഉള്ളി ഇട്ടതെ ഞാൻ കഴിച്ചിട്ടൊളു എന്തായാലും നാളെ തന്നെ ഉണ്ടാക്കി കഴിക്കും 🥰🥰👍👍🙏🙏
@indukizkeel6952
@indukizkeel6952 3 жыл бұрын
You are too good, I love to hear you😊🤗
@ahamadnahas8133
@ahamadnahas8133 3 жыл бұрын
ഞാൻ ആദ്യമായാണ് ഇങ്ങനയൊരു ഡിഷ്ഇനെ കുറിച്ച് കേൾക്കുന്നത് എന്തായാലുംthanks 😊
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks my dear 🥰
@aswathyratheesh1651
@aswathyratheesh1651 3 жыл бұрын
ഇത് പോലെ പ്രസവിച്ചു കിടക്കുമ്പോൾ 28 ദിവസം എന്ധെല്ലാം കഴിക്കാം ഒന്ന് പറഞ്ഞു തരോ വിനി ചേച്ചി എനിക്ക് ആരും ഇല്ല husband um ഞാനും മാത്രമേ ഉള്ളു കുറച്ചു ഡീറ്റെയിൽസ് ആയി പറഞ്ഞു തരുമോ എന്റെ സ്വന്തം ചേച്ചി യെ പോലെ ഇപ്പോൾ എനിക്ക് 7month ആയി എനിക്ക് വേണ്ടിയും ചേച്ചി പ്രാർഥിക്കുമ്പോൾ prayar ചെയ്യണം 🙏🏻
@rajeshdrishya5923
@rajeshdrishya5923 3 жыл бұрын
ഡെലിവറി കഴിഞ്ഞു വീട്ടിൽ വന്ന ശേഷം നമ്മൾ അതുവരെ കzhicha എല്ലാ ഫുഡും 28 നുള്ളിൽ കഴിക്കാം potato cabage അങ്ങനെ ഗ്യാസ് കൂടുതൽ ഉള്ള ഫുഡ്‌ ok ഉൾപെടുത്തുക മുരിങ്ങ ചീര അങ്ങനെ എല്ലാം കഴിക്കാം പിന്നെ പച്ച മരുന്ന് കടയിൽ കിട്ടുന്ന മരുന്ന് അരച്ച് മുട്ട ചേർത്തോ അല്ലാതെ യോ charu വെച്ചു കഴിക്കാം അല്ലെങ്കിൽ കുടിക്കാം നല്ല തിളച്ച വെള്ളത്തിൽ കുളിക്കുക അങ്ങനെ ok ചെയ്യാം മരുന്ന് 28 വരെ മതി വെള്ളം ok 3 month വരെ ok എന്റെ അമ്മ എനിക്കു ചെയ്തു തന്ന കാര്യം ആണിത് ചിക്കൻ മട്ടൺ അങ്ങനെ ഉള്ളത് കഴികാം എല്ലാം ഓരോ ദിവസം കഴിക്കാ ഗ്യാസ് ന്റെ പ്രശ്നം പിന്നീട് വരാതിരിക്കാൻanu ഉൾപെടുത്തൻ പറഞ്ഞത് എന്റെ കുട്ടിക്ക് ഇപ്പോ 3 ആയി നല്ലോണം കെയർ cheyu ശ്രെദ്ധിക്കു prarthikkato
@sajna547
@sajna547 3 жыл бұрын
Kashyam okea kudikanam Kuli must anu
@rajeshdrishya5923
@rajeshdrishya5923 3 жыл бұрын
@@sajna547 yes ആ കാര്യം മറന്നു വെള്ളം നല്ലത് പോലെ ചൂട് വേണം പച്ച വെള്ളം ചേർക്കരുത്
@aswathyratheesh1651
@aswathyratheesh1651 3 жыл бұрын
@@rajeshdrishya5923 thank you ദൃശ്യ 🙏🏻
@rajeshdrishya5923
@rajeshdrishya5923 3 жыл бұрын
@@aswathyratheesh1651 അറിയാതth കൊണ്ടല്ലേ എല്ലാം നന്നായി നടക്കട്ടെ
@resh5871
@resh5871 3 жыл бұрын
തിരുവനന്തപുരം ഭാഗത്ത് ഇല്ല ഞാൻ കഴിച്ചിട്ടില്ല എങ്ങനെ ഒരു സാധനം എന്തായാലും ഈ വീഡിയോ ഉപകാരം ആയേനെ ചെയ്തു നോക്കിയാൽ മതിയല്ലോ പിള്ളേരെല്ലാം എന്തായാലും വലുതായി എന്നാലും നോക്കാം 👍🏻👍🏻❤️❤️❤️❤️❤️❤️🙏
@devakynarayanan4980
@devakynarayanan4980 3 жыл бұрын
എത്ര നിഷ്കളങ്കം 🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you chechi
@vijijomon3046
@vijijomon3046 3 жыл бұрын
Chechidey video Adhya kananey orupadishttayi..njan undakki nokkum ippo.. covid anu....njan try cheyyum.....orupadishttayiiii
@sobhav390
@sobhav390 3 жыл бұрын
Beautiful memories 💕
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Sobha
@radhasukumaran5653
@radhasukumaran5653 2 жыл бұрын
Iam from palakkad. I like your presentation in palakkdan style.. nostalgic feeling
@lakshmikuttynair8818
@lakshmikuttynair8818 3 жыл бұрын
I like your presentation and I also like this dish. Thank you Vinimolu❤️❤️
@gibing1955
@gibing1955 3 жыл бұрын
chechide varthanam kelkan nalla resamund
@padmauk6120
@padmauk6120 3 жыл бұрын
ദേഹമനങ്ങി അധികം പണിയെടുക്കേണ്ടാത്ത ഈ കാലത്ത് എന്തിനാണ് വിനി കൂടുതൽ പ്രസവ ശുശ്രൂഷ
@worldwiseeducationkottayam6601
@worldwiseeducationkottayam6601 3 жыл бұрын
Super veluthully chor.undakki nokkam,vini
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks my dear 🥰
@jayadevanganam905
@jayadevanganam905 3 жыл бұрын
പ്രസവിച്ചു കിടന്ന കാലം ഓർമ്മ വരുന്നു
@vaasuki7734
@vaasuki7734 3 жыл бұрын
ഓർമിപ്പിക്കല്ലേ പൊന്നേ..... 😂😂
@kadeejamuhammed2838
@kadeejamuhammed2838 3 жыл бұрын
നല്ല സംസാരം. വിനിയുടെ. വിനീതയായി. ഇത് ഞാനും ഉണ്ടാക്കും എനിക്ക് വെളുത്തുള്ളി ഇസ്റ്റാണ്. Ok
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks my dear 🥰
@k.dineshpillay.6455
@k.dineshpillay.6455 Жыл бұрын
Wonderful 👏. I am learning something literally new..So happy to watch and prepare too.I am noteing down many of them so that I don't forget. After my lectures I am dead tired. Then now a days I make a quick curry and my dinner is done. I usually prepare in the night and keep it for the next day. There is hardly any time from Mon to Sat. Starts at 6 am and ends at 6 pm. .Draping my saree itself takes a long time.Hence ur videos have been of tremendous help to me.Thanks a lot
@ammusrecipesinmalayalam1117
@ammusrecipesinmalayalam1117 3 жыл бұрын
ചിലർ ഭക്ഷണം കഴിക്കുന്ന വീഡിയോ കാണിക്കും bt ഭയങ്കര ബോറായിരിക്കും. Bt ചേച്ചിയുടെ വീഡിയോ പൊളിച്ചു. ആണ് സംസാരവും action നും ഒക്കെ കാണാൻ നല്ല ഭംഗിയാണ്. അതുകൊണ്ട് video ലാസ്റ്റ് വ്സർ കണ്ടു. Super
@mofasworld920
@mofasworld920 3 жыл бұрын
വിശേഷങ്ങൾ പറയുന്നത് കേൾക്കാൻ എന്താ രസം👌👌👌 കൂട്ടായിട്ടുണ്ട് ഇങ്ങോട്ടും കൂട്ടാവണേ
@Dilsquare
@Dilsquare 3 жыл бұрын
Super😋😋 ചേച്ചി ഒരു ദിവസം ആ തക്കാളി ഉണ്ടാകുന്ന വീട്ടിൽ പോയി ഒരു വീഡിയോ എടുക്കുമോ. ഞാൻ ആ തക്കാളി കണ്ടിട്ടില്ല plzz 🙏
@jayalakshmi7620
@jayalakshmi7620 3 жыл бұрын
പാലക്കാടും ആ നാട്ടുകാരെയും സംസാരവും ഒക്കെ എനിക്കിഷ്ടാണ്... ഒരു പാലക്കാടൻ ഫാമിലി ഉണ്ടായിക്കുന്നു അയൽപക്കത്ത് : അവരുടെ നാരങ്ങാ കറിയുടെ സ്വാദ് ഇന്നും നാവിലുണ്ട് .... ❤️❤️❤️
@sumasubash3590
@sumasubash3590 3 жыл бұрын
എല്ലാ വീഡിയോ യും kandittund.... ഇന്നു വല്ലാത്തൊരു അടുപ്പം തോന്നി. Love you vini chechi
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Suma
@vavisaamis3525
@vavisaamis3525 3 жыл бұрын
Enikishtayadhu ningalday samsarathinday tune aanu. Nalla രസമുണ്ട് കേട്ടിരിക്കാൻ.ഞാൻ അടുത്ത് thanney ഉണ്ട് thrissril ആണ്. ഈ receipe try cheyyato. Please join with mine too ❤️❤️❤️
@vishnuvishnuir6387
@vishnuvishnuir6387 2 жыл бұрын
Nalla taste und aunty !!!
@salilaravi7292
@salilaravi7292 3 жыл бұрын
Viniyude dishes eppozhum variety ayirikkum
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear 💕
@indira7506
@indira7506 3 жыл бұрын
ഞങ്ങൾ തിരുവനന്തപുരംകാർക്ക് ഇതറിയില്ല.ഞാനാദ്യമായി കേൾക്കുകയാണ്
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much 💕
@foodchat2400
@foodchat2400 3 жыл бұрын
ഈ കാണിച്ച പോലുള്ള വെറൈറ്റി തക്കാളി അരി കിട്ടുമോ പ്ലീസ്
@shibinajayaraj2873
@shibinajayaraj2873 3 жыл бұрын
എന്തു രസ ചേച്ചി ടെ സംസാരം കേൾക്കാൻ.... 😍😍😍😍😍😍😍😍ഞാൻ മിക്കത്തും ഉണ്ടാക്കി നോക്കാറുണ്ട് ❤ഇതും ട്രൈ ചെയ്യും
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear 💕
@rekharanjith1971
@rekharanjith1971 2 жыл бұрын
👌👌
@renukabalakrishnan1742
@renukabalakrishnan1742 3 жыл бұрын
It's good memories with my mother . Once in a month I make and eat for myself.
@seemasunith4730
@seemasunith4730 3 жыл бұрын
👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much 💕
@jishajayesh3859
@jishajayesh3859 3 жыл бұрын
Eniku. Chechiye. Valiya ishtamane. Super. Video. Chech
@swathyprasanth5567
@swathyprasanth5567 3 жыл бұрын
Edh kandit kodhi aganu. I will try i tomorrow it self 😋
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks my dear 🥰
@jiswinjoseph1290
@jiswinjoseph1290 3 жыл бұрын
Super..njan undakkum
@star_family_official7469
@star_family_official7469 Жыл бұрын
സലാഡ് റെസിപ്പി തരുമോ ചേച്ചി ഇന്ന് ഈ ചാനൽ കാണുന്നെ സാധാരണ കാർക്ക് പറ്റുന്ന രീതിയിൽ ഉണ്ടാകാൻ പറ്റുന്ന വിഭവങ്ങൾ ഒരുപാട് താങ്ക്സ്
@foodchat2400
@foodchat2400 3 жыл бұрын
Sathyam പറയാലോ കണ്ടിട്ട് കൊതിയാവുന്നു 👍
@upp_avasyathinutastydish
@upp_avasyathinutastydish 3 жыл бұрын
വളരെ നല്ല ചോറ് കൊതിയാവുന്നു തീർച്ചയായും ഉണ്ടാക്കും
@naveenrajendran1536
@naveenrajendran1536 2 жыл бұрын
👌👍
@parumanuparuse3889
@parumanuparuse3889 3 жыл бұрын
കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും ചേച്ചിസിന്റെ വീഡിയോ കാണുവാ 😍 നാട്ടിൽ ഓണത്തിന് പോയ്‌ വന്നതേ ഉള്ളൂ 😍സൂപ്പർ 😍
@salinisajeevan3624
@salinisajeevan3624 2 жыл бұрын
Enikku vini chechiye othiri ishttanu 🥰🥰
@chellamalkrishnamurthy9116
@chellamalkrishnamurthy9116 3 жыл бұрын
Cheychi naavil veyllam. kappal oodikaam. Will make definitely
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@shibur575
@shibur575 3 жыл бұрын
💕💕💕
@smithakn
@smithakn 3 жыл бұрын
എന്റെ മുത്തശ്ശി വെളുത്തുള്ളിയുടെ കൂടെ ജീരകവും ചേർക്കാറുണ്ട് അപ്പൊ കുറച്ചു കൂടി 😋😋😋😋😋
@minianilkumar4507
@minianilkumar4507 3 жыл бұрын
Soopppper 👍
@rajeshwarinair2998
@rajeshwarinair2998 3 жыл бұрын
Very. Good. Chennel. and. V. V. Useful
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks my dear 🥰
@sreelatha6243
@sreelatha6243 3 жыл бұрын
Viniude samsaram orupad ishtatto athu pole thanne cooking um 😐😳🥰🥰😍
@dipishank9529
@dipishank9529 3 жыл бұрын
Very nice food
@rekhanarasimhan1987
@rekhanarasimhan1987 Жыл бұрын
Super o Super
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 22 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 20 МЛН
Karivepillai Sadam ( Curry leaf rice )
10:20
Vinis Kitchen
Рет қаралды 7 М.
Venkatesh Bhat makes Vellai Pattani Sundal | vellai pattani sundal | chennai street food | snacks
10:43
Venkatesh Bhat's Idhayam Thotta Samayal
Рет қаралды 465 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 22 МЛН